ഇറാന്റെ രഹസ്യായുധം | QAHER-313 : STORY OF IRAN’S SECRET STEALTH AIRCRAFT

แชร์
ฝัง

ความคิดเห็น • 1.6K

  • @thalhathahammed1985
    @thalhathahammed1985 หลายเดือนก่อน +34

    താങ്കൾ ഒരുപാട് റിസർച്ച് ചെയ്തതിനുശേഷം ആണ് ഈ വീഡിയോ ചെയ്തത് എന്ന് മനസ്സിലായി. അഭിനന്ദനങ്ങൾ എന്തായാലും ഈ ഒരു പരിശ്രമത്തിന്

  • @pakkaran494
    @pakkaran494 หลายเดือนก่อน +263

    സ്വന്തം പ്രസിഡന്റിന് പോലും സഞ്ചരിക്കാൻ ഒരു നല്ല വിമാനം പോലും ഇല്ലാത്ത ഇറാൻ 5th ജനറേഷൻ വിമാനം ഉണ്ടാക്കി. ചിരിപ്പിക്കാതെ ഒന്നു പോ അണ്ണാ😂

    • @Akash-oi7jm
      @Akash-oi7jm หลายเดือนก่อน +77

      നമ്മടെ സൈനിക മേധാവി മരിച്ചത് എങ്ങനെ ആണെന്നു ഓർമ ഉണ്ടോ

    • @pakkaran494
      @pakkaran494 หลายเดือนก่อน +35

      വിമാന അപകടങ്ങൾ ഉണ്ടാകുന്നത് സ്വഭാവികം എന്നു തന്നെയിരിക്കട്ടെ ലോകത്ത് ഏതെങ്കിലും രാഷ്ട്രത്തലവൻ 50 ലധികം വർഷം പഴക്കമുള്ള വിമാനത്തിൽ സഞ്ചരിക്കാറുണ്ടൊ

    • @abdi4216
      @abdi4216 หลายเดือนก่อน +36

      പ്രസിഡണ്ടന്റുമാർ 5 th ജനറേഷൻ എയർക്രാഫ്റ്റിൽ മാത്രമല്ല സഞ്ചരിക്കുക കാറിലും, നടന്നും,ഹെലികോപ്റ്ററിലും വീമാനത്തിലും സഞ്ചരിക്കും
      4 അമേരിക്കൻ പ്രസിഡണ്ട്മാർ തീർന്നത് us ടെക്നോളജി അറിയാത്തതുകൊണ്ടാണോ 😅

    • @abdi4216
      @abdi4216 หลายเดือนก่อน +9

      ​@@Akash-oi7jmപ്രസിഡന്റുമാൽ 5 th ജനറേഷൻ എയർക്രാഫ്റ്റിലെ സഞ്ചരിക്കാവൂ അല്ലെങ്കിൽ കൊറച്ചിലാണ്

    • @AnuAnu-w5t7k
      @AnuAnu-w5t7k หลายเดือนก่อน +1

      എന്തേ ഉണ്ടാക്കിക്കൂടെ 😏

  • @tradepro6999
    @tradepro6999 24 วันที่ผ่านมา +3

    Best timing....!!! ഒറ്റയടിക്ക് സബ്സ്ക്രിപ്ഷൻ കൂട്ടി ഈ ഒറ്റ വീഡിയോയിലൂടെ.... താങ്കൾ അസാധാരണ ബുദ്ധിമാൻ തന്നെ...!!!!

  • @gevargesepaul
    @gevargesepaul หลายเดือนก่อน +23

    താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും ഞാൻ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ്, താങ്കൾ എഴുതിയ പുസ്തകം ആദ്യം തന്നെ ഞാനാണ് കരസ്ഥമാക്കിയത്,
    താങ്കളുടെ വീഡിയോ നിലവാരം പപുലർത്തുന്നുണ്ട് കാര്യം ഞാൻ അഭിമാനപുരസരം അറിയിക്കുന്നു

  • @manumails
    @manumails หลายเดือนก่อน +5

    പുതിയ വീഡിയോ കാത്തിരിക്കുക ആയിരുന്നു. തീർച്ച ആയിയും എല്ല വിധ suportടെ കൂടെ ഉണ്ടാകും......👍

  • @mkvlogs319
    @mkvlogs319 24 วันที่ผ่านมา +3

    എന്ത് സംവിധാനം ഉണ്ടെങ്കിലും ധൈര്യം ഇല്ലെങ്കിൽ ഒരു കാര്യവും ഇല്ല😂 ഇതൊന്നും ഇല്ലെങ്കിലും മുസൽമാന്റെ വിശ്വാസം നൽകുന്ന ധൈര്യം അതാണ് ഫലസ്തീനികളിൽ നാം കാണുന്നത്👍👍👍

    • @prajitha23
      @prajitha23 22 วันที่ผ่านมา +1

      Viswasam alla Theevra vadam

    • @Jvmlpcvr
      @Jvmlpcvr 9 วันที่ผ่านมา

      @@prajitha23israel cheyyunnad endaa theevravaadam aano😂😂😂😂

  • @RiyasRiyasthadathiluniversity
    @RiyasRiyasthadathiluniversity หลายเดือนก่อน +7

    🙏.. 👍.. 👌.. അസുഖം പെട്ടെന്ന് സുഖമാകട്ടെ... എന്ന് പ്രാർത്തിക്കുന്നു...

  • @KeralaMovies-54
    @KeralaMovies-54 หลายเดือนก่อน +205

    ഇറാന്റെ മിസൈലിനെ പ്രതിരോദിക്കാൻ 5 രാജ്യങ്ങൾവേണ്ടിവന്നു 😅😅😅😅😅 ജൂതന്യാഹു ബങ്കറിൽ 4 ആഴ്ച്ചയാണ് കഴിഞ്ഞത്

    • @deondavis1966
      @deondavis1966 หลายเดือนก่อน

      Pulli atinde idayil tanne usil rande visit nadatti.Oru missile polum Israelil veenilla pinne entine bunkeril ponam😂
      Pager potti Suna pottiya hoorified aaya Hezbollah leader aana bunkeril poyi oliche pulliyem tatti🤭
      Israeline ilkatakkum enne ninga koyamar paranja Hezbollah tanne🤣 Hamas aayirunnu itilum bedham
      Adiche toorikkum enne ariyavanna konsa karunyavan aaya Iran etrem adi kittiye onnum cheyyate irikkane🫠

    • @saleemv6345
      @saleemv6345 หลายเดือนก่อน +8

      ആയിരക്കണക്കിന് ആളുകൾ മരിച്ചു എല്ലാം ഒളിച്ചു വെക്കുന്നു മിസൈൽ

    • @Sunilkumar-ou4gj
      @Sunilkumar-ou4gj หลายเดือนก่อน

      സത്യം ഇറാൻ ജയിക്കും വെടി രണ്ടു വഴിക്കും തുടങ്ങിക്കോ

    • @abubakker25
      @abubakker25 หลายเดือนก่อน

      Apo tooranmuttella

    • @rajrajubhai8001
      @rajrajubhai8001 หลายเดือนก่อน

      @@KeralaMovies-54 എന്നിട്ട് ചാകുന്നത് മുഴുവൻ കോയമാരാണല്ലോ കോയാ

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ หลายเดือนก่อน +180

    Iran പോലെ ഉപരോധം നേരിടുന്ന രാജ്യങ്ങൾ 5th gen fighter ന്റെ protype അടക്കം നിർമിച്ചു എന്ന് പറയുന്നത് അതിശയം തന്നെ ആണ്,

    • @zavichan1191
      @zavichan1191 หลายเดือนก่อน +20

      എന്ത് റഷ്യയുടെയും ചൈനയുടെയും സപ്പോർട്ട് ഉണ്ട്

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 หลายเดือนก่อน +37

      അത്ര ഉഗ്രൻ 5 th gen ആണ് പ്രസിഡന്റിന് പോകാൻ ഒരു ഹെലികോപ്റ്റർ ഉണ്ടാക്കാൻ പറ്റുന്നില്ല 😂😂😂😂

    • @abdi4216
      @abdi4216 หลายเดือนก่อน

      ​​@@nalpamaramnambeeshan2982പ്രസിഡണ്ടന്റുമാർ 5 th ജനറേഷൻ എയർക്രാഫ്റ്റിൽ മാത്രമല്ല സഞ്ചരിക്കുക കാറിലും, നടന്നും,ഹെലികോപ്റ്ററിലും വീമാനത്തിലും സഞ്ചരിക്കും
      4 അമേരിക്കൻ പ്രസിഡണ്ട്മാർ തീർന്നത് us ടെക്നോളജി അറിയാത്തതുകൊണ്ടാണോ 😅

    • @dreamaker55
      @dreamaker55 หลายเดือนก่อน +8

      അവരുടെ യാത്രാ വിമാനങ്ങൾക്ക് ഉപരോധം കാരണം പാർട്‌സ് കിട്ടുന്നില്ല അപ്പൊ എങ്ങനെ ഇ ഫൈറ്റർ.

    • @gjkelakom
      @gjkelakom หลายเดือนก่อน +14

      ഇത് അത്ര വിശ്വാസനീയമായി തോന്നുന്നില്ല. സ്വന്തം പ്രസിഡണ്ടിന് പറക്കാൻ 46 വർഷം പഴക്കമുള്ള ഹെലികോപ്റ്റർ.,.ഒരു നല്ല വിമാനം പോട്ടെ ഹെലികോപ്റ്റർ പോലും ഇല്ലാത്തവർ ക്ക് 5th ജനറേഷൻ വിമാനം ഉണ്ട് എന്ന് പറയുന്നത് അവിശ്വസനീയം😮

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +6

    ഖാമിനി ഗുഹക്കകത്ത് ഒളിച്ചപ്പോൾ വിമാനം കൂടി ഗുഹയിൽ ഒളിപ്പിച്ചിരിക്കുന്നു.😂😂😂

    • @gokulnathg5801
      @gokulnathg5801 15 วันที่ผ่านมา +1

      ഒളിച്ചത് ആരാണ് എന്നൊക്കെ ഇപ്പോൾ ലോകം കണ്ടോണ്ട് ഇരിക്കുകയാണ്.

  • @Wolf-q9c
    @Wolf-q9c หลายเดือนก่อน +50

    ഇനി എനിക്ക് നോട്ടിഫിക്കേഷൻ വരാത്തതാണോ എന്നോർത്തു ഇടക്ക് ഇടക്ക് ഞാൻ നിങ്ങളുടെ ചാനെൽ കേറി നോക്കും പുതിയ വീഡിയോ വന്നിട്ടുണ്ടോന്ന്... ഇങ്ങള് എവിടെ അണ്ണാ.. 🥰

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  หลายเดือนก่อน +9

      Sorry bro അല്പം തിരക്ക് ആയി പോയി ബ്രോ ♥️♥️♥️

    • @ArjunR-hp5oi
      @ArjunR-hp5oi หลายเดือนก่อน +1

      ​@@SCIENTIFICMALAYALIഒരു മാസമായി കണ്ടിട്ട്

    • @Wolf-q9c
      @Wolf-q9c หลายเดือนก่อน

      ♥️♥️​@@SCIENTIFICMALAYALI

    • @RaheemMankada
      @RaheemMankada หลายเดือนก่อน

      IRAN ❤❤❤❤

  • @Newmansvlog
    @Newmansvlog หลายเดือนก่อน +3

    Njan innum kayari nokkiyathe ullu videos ....
    Enthayalum Vannu, Thanks

  • @kammumammed944
    @kammumammed944 หลายเดือนก่อน +5

    ഇറാൻ സൂപ്പറാണ്

  • @benjaminbenny.
    @benjaminbenny. หลายเดือนก่อน +98

    എതൊക്കെ ഉണ്ടായിട്ടു എന്താ കാര്യം പേജർ പൊട്ടി main battle gun പോയില്ലേ 🍌😂😂അതിന്റെ അത്രയും ഒന്നും വരില്ല 🤣🤣🤣🤣

    • @DavidVarghese-qc2cy
      @DavidVarghese-qc2cy หลายเดือนก่อน

      1:01

    • @MalayaLi.c69
      @MalayaLi.c69 หลายเดือนก่อน +3

      എടോ അമേരിക്കൻ പ്രസിഡന്റ് മുതൽ ഇങ്ങോട്ട് നമ്മുടെ നേതാക്കളുവരെ ഇ ഒരു അക്രമ ഭീഷണിയിൽ തന്നെയാണ് എനിക്ക് തോന്നുന്നത് ചൈന മാത്രമാണ് രക്ഷപെട്ട് നില്കുന്നത് 😂😂

    • @alithandappuram
      @alithandappuram หลายเดือนก่อน +1

      ഗൺ ഉണ്ടായിറ്റെന്താ , ടണലിൽ നിന്നു ഒന്നും നടയ്ക്കുന്നില്ലെന്നെ

    • @SALMAN-rl9eq
      @SALMAN-rl9eq หลายเดือนก่อน

      swnth pottande irikan nokk lager maathrm aa thaan ivide comment idan use cheuthathum pottam mara vaazhe

    • @roshanbaig1487
      @roshanbaig1487 หลายเดือนก่อน

      Dei athu Lebanon aadey

  • @jijok1382
    @jijok1382 หลายเดือนก่อน +106

    ആക്രി ഹെലികോപ്റ്റർ ഉപയോഗിച്ചു ചത്തു മലന്നു പ്രസിഡൻ്റ് തള്ളിനു ഒരുകുറവും ഇല്ല 😂😂😂😂😂😂😂😂😂😂😂

    • @fasal9546
      @fasal9546 หลายเดือนก่อน

      Appo nammude സൈനിക മേധാവി marichathum അക്രി Helicopter upoyokichathu kondu ആവും അല്ലേ

    • @mrzak9015
      @mrzak9015 หลายเดือนก่อน +10

      Bro lebanon mostly Christian’s aanu 😂😂 don’t forget

    • @Serin-h8i
      @Serin-h8i หลายเดือนก่อน +18

      ദൈവം എന്ന് പറയപ്പെടുന്ന യേശു പോലും ചത്തു അപ്പോഴാ

    • @NiyasNinas
      @NiyasNinas หลายเดือนก่อน

      ​@@Serin-h8i😂

    • @sureshngng2857
      @sureshngng2857 หลายเดือนก่อน

      നബിയും ​@@Serin-h8i

  • @salvinchandra584
    @salvinchandra584 หลายเดือนก่อน +2

    സുഖമാണോ സാർ
    വീണ്ടും കണ്ടതിൽ വളരെ സന്തോഷം 🙏🙏🙏

  • @kiran-oj6ge
    @kiran-oj6ge หลายเดือนก่อน +122

    തൽക്കാലാം നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ടണലിൽ പോയി ഒളിക്കാം. അതാണ് ചങ്കൂറ്റം😂😂

    • @faseelanoorudheen6204
      @faseelanoorudheen6204 หลายเดือนก่อน +13

      Divasam alarm kelkumpol nadanyahu odi olikunnadum adilthanneyanu😂 bunker. Neelam kuravanenne ullu 😂😂
      Israelikal veededukumpol oro benker
      Nirbandhamanu odi olikan 😂😂😂
      Iduvalladumariyunnundo😂

    • @Jishadayappally
      @Jishadayappally หลายเดือนก่อน +13

      ഒക്ടോബർ 7 മുതൽ ശക്തരുടെ നേതാവ് ബംഗറിനുള്ളിൽ അല്ലേ ഓഫീസ് 😄😄

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน

      ​​@@Jishadayappallyeda bro terrorists nee support cheyyunna nee okk oru human aano? atleast neutral aayi ninoode?

    • @khaderbrk4020
      @khaderbrk4020 หลายเดือนก่อน +2

      Nararaksasan Netanyahu boogarba turangattilan

    • @Sudhir4563
      @Sudhir4563 หลายเดือนก่อน

      ​@@faseelanoorudheen6204 എന്നിട്ട്... എന്തായി ഇപ്പോ 😂😂😂

  • @majeedpadekade6775
    @majeedpadekade6775 หลายเดือนก่อน +3

    എത്രയോ കൊല്ലമായിട്ട് ഇറാൻ ഉപരോധം നേരിടുകയാണ് എന്നിട്ട് പോലും ഇതുവരെ ഇറാൻ മുട്ടുമടക്കേണ്ടി വന്നിട്ടില്ല ഇനിയും അത് പ്രതീക്ഷിക്കേണ്ട

  • @hfsvnkb.gf7t
    @hfsvnkb.gf7t 19 วันที่ผ่านมา +2

    ഇസായേലിൻ്റെ അറ്റാക്ക് കഴിഞ്ഞ് വീഡിയോ കണ്ടുന്നവരുണ്ടോ?

  • @hAshim-Kannur
    @hAshim-Kannur หลายเดือนก่อน +23

    മിഡിൽ ഈസ്റ്റിൽ ഏറ്റവും പവർ ഫുൾ മിലിട്ടറി സെറ്റ് അപ്പ് ഉള്ള ഒരേ ഒരു രാജ്യം അത് ഇറാൻ തന്നെയാണ്💚💜💝💯💯💥

    • @ansosaji7310
      @ansosaji7310 16 วันที่ผ่านมา +2

      😂😂

    • @praarukt4625
      @praarukt4625 13 วันที่ผ่านมา

      🤣🤣🤣🤣😂😂😂😂😂

    • @Jvmlpcvr
      @Jvmlpcvr 9 วันที่ผ่านมา

      @@praarukt4625chirikandaa kunnaa
      Iran node poyi adikk
      Appo kittum
      Israel vittapole lolipop alla ayakeandad
      Israel iran l attack cheyyunadin munp, oru news undeanu
      Njangal aal illaatha baagath kurach bomb ittotte nu permission chodikunna israel😂😂😂

    • @sreerajsree8387
      @sreerajsree8387 6 วันที่ผ่านมา

      😂😂😂

  • @BijuCv-e1k
    @BijuCv-e1k หลายเดือนก่อน +2

    താങ്കളുടെ അവതരണം വളരെ ഉപകാരപ്രദം🙏

  • @NobodY-1803
    @NobodY-1803 หลายเดือนก่อน +13

    ഇന്നേവരെ ഈ ചാനലിൽ വന്ന ഒരു വീഡിയോ പോലും കണ്ടിട്ടില്ലാത്ത ആളുകൾ ഇറാന്റെ കാര്യം പറഞ്ഞപ്പോഴേക്കും ഇവിടെ വന്നു കിടന്നു കരയുന്നു, ഇറാൻ ഇന്ത്യയുടെ സുഹൃത്ത് രാജ്യമായിരുന്നു എന്നും ചബഹാർ തുറമുഖം ഇന്ത്യൻ നേവി ഒരു പ്രധാനമായി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാത്ത പുതിയ രാജ്യസ്നേഹികളുടെ വാട്സ്ആപ്പ് അറിവ് ആണ്. നാളെ ഇന്ത്യയ്ക്കെതിരെ ഇസ്രയേൽ നിന്നാലും ഇവർ ഇസ്രയേലിന് ജയ് വിളിക്കും 😅😅

    • @NoufalAbu-dv9uk
      @NoufalAbu-dv9uk หลายเดือนก่อน

      അതെ...ഇസ്രായേൽ എന്ന രാഷ്ട്രവുമായി ഇന്ത്യ ആദ്യമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് 90 കളിൽ നരസിംഹറാവു ഗവൺമെന്റിന്റെ കാലഘട്ടത്തിലാണ്.. അതുവരെ ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചിരുന്നില്ല.. എന്നാൽ ഇറാൻ അങ്ങനെയല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയുമായി ബന്ധപ്പെട്ട് കിടക്കുന്നു. സ്വതന്ത്രാനന്തര ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം ഇത് വരെയും പുലർത്തി പോരുന്നു....എന്നിട്ടും ഇറാനെ സംഘി കൃസംഘികൾ പൈശാചികവൽക്കരിക്കുന്നത് അവർ മുസ്ലീങ്ങൾ ആണ് എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ്..

  • @autofocus211
    @autofocus211 26 วันที่ผ่านมา +3

    ഇന്ത്യക്ക് ഏറ്റവും നല്ലത് ഇറാന്റെ കൈയിൽ നിന്ന് കുറച്ചു കാഹർ വിമാനങ്ങൾ വാങ്ങിയാൽ മതി, വെറുതെ കുറെ പൈസ കൊടുത്തു ഫ്രാൻസ് അമേരിക്ക വിമാനങ്ങൾ വാങ്ങുന്നതിനു പകരം

  • @Vinod-z8d
    @Vinod-z8d หลายเดือนก่อน +30

    എന്റെ പൊന്നു മാഷേ പ്രഥമ പൗരൻ 65 വർഷം പഴക്ക മ് ചെന്ന ഹെലികോപ്റ്റർ അപ്പൊ തന്നെ മനസ്സിൽ ആകും വെപ്പൻ ടെക്നോളജി 😂😂

    • @noushadusman9031
      @noushadusman9031 หลายเดือนก่อน +8

      ഇന്ത്യയുടെ സൈനിക മേധാവി മരിച്ചത് മറക്കണ്ട....

    • @joypo5817
      @joypo5817 หลายเดือนก่อน

      That too an American Helicopter!

    • @joypo5817
      @joypo5817 หลายเดือนก่อน

      That too an American Helicopter!

    • @prajitha23
      @prajitha23 22 วันที่ผ่านมา

      ​@@noushadusman9031pager potti marichathano, Iran president ne pole?

  • @ironhand8474
    @ironhand8474 หลายเดือนก่อน +39

    നല്ല ഒരു pager നോക്കി വാങ്ങാൻഅറിയാൻ പാടില്ലാത്ത ഇവനൊക്കെ എന്തുണ്ടായിട്ടെന്താ 😂😂

  • @sachusadanandan4444
    @sachusadanandan4444 หลายเดือนก่อน +1

    Waiting for ur video...mikka divasavum thankalude channel video vannonnu nokkum..

  • @BACKPACKERSUDHI
    @BACKPACKERSUDHI หลายเดือนก่อน +8

    കൂടെ തന്നെ ഉണ്ട് ❤

  • @praseedeltr8075
    @praseedeltr8075 หลายเดือนก่อน +30

    ബുലോക തോൽവി ആയ ഇറാൻ 😀😀 ഉപരോധം കാരണം ഒരു നല്ല ഹെലികോപ്റ്റർ പോലും ഇല്ല

  • @Ashifknpy
    @Ashifknpy 17 วันที่ผ่านมา

    You are a encyclopedia എല്ലാ കാര്യങ്ങളും ethra വിശദമായി പഠിച്ചാണ് കാര്യങ്ങൾ അവതരിപ്പിക്കുനതു

  • @shanaspmohammed8325
    @shanaspmohammed8325 หลายเดือนก่อน +6

    അനീഷേട്ടാ japanese sports കാറുകളുടെ video ഇടാൻ 6 മാസമായി പറയുന്നു... ഇടൂ brother പ്ലീസ് 😢

  • @akhileshsreepadham3099
    @akhileshsreepadham3099 หลายเดือนก่อน +1

    Aneesheta welcome back ❤, going to order your janalakal today

  • @rty135
    @rty135 หลายเดือนก่อน +75

    😂 സേട്ട ആ സുനാ കാർഡ്ബോർഡ് പ്രോപഗണ്ട ആണെന്ന് എന്നേ ന്യൂസ് വന്നതാ

  • @ssi1203
    @ssi1203 หลายเดือนก่อน +4

    Iran nte ballistic missile ne kurich video cheyyo.......❤

  • @dov9528
    @dov9528 หลายเดือนก่อน +303

    പക്ഷെ ഇറാന്റെ ഫിഫ്ത് ജൻ എയർക്രാഫ്റ്റിൽ ഇസ്രായേലിന്റെ പേജർ കൂടി ഉണ്ടാവും 😁

    • @mohammedsaidu6422
      @mohammedsaidu6422 หลายเดือนก่อน

      നീയൊക്കെ സന്തോട്‌ഷിക്കു. 1400000 പതിനല് ലക്ഷം പേരെ ബലികൊടുത്തിട്ടാണെടാ വർഗീയ കോമരം ക്രിസ്ത്യാനികൾ ആയ ബ്രിട്ടേക്ഷ്കാർ ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നത്. 1939-1945 ൽ ക്രിസ്യാണി ആയ ഹിറ്റ്ലർ കൊന്നത് എത്ര ലക്ഷം joothar റേ ആണെന്നറിയമോ 6000000അറുപതു ലക്ഷം

    • @netizen..
      @netizen.. หลายเดือนก่อน

      th-cam.com/video/xpyPhDSC-dU/w-d-xo.htmlsi=F4bdw-Kbnl7bU5rD

    • @vibe-in4288
      @vibe-in4288 หลายเดือนก่อน +14

      😂😂😂😂😂

    • @subeeshsubeesh-kv2dl
      @subeeshsubeesh-kv2dl หลายเดือนก่อน +8

      സത്യം😂

    • @jayeshck2252
      @jayeshck2252 หลายเดือนก่อน +56

      ഏത്.. മിസൈൽ സൗണ്ട് കേൾക്കുമ്പോൾ ഓടി ബാങ്കാറിൽ ഒലിക്കുന്ന ജനത ഉള്ള ഇസ്രായേൽ ആണോ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Anil-bi6lg
    @Anil-bi6lg หลายเดือนก่อน +40

    പുലി പതുങ്ങാത് കുത്തിക്കാനാണ്
    പന്നി പതുങ്ങുന്നത് ഒളിക്കാനാണ് സംശയമുണ്ടോ 😂

    • @dreamcatcher6249
      @dreamcatcher6249 หลายเดือนก่อน

      nee pathungi olikkuvokke cheyyo

  • @Halamadridvines
    @Halamadridvines 27 วันที่ผ่านมา

    Kaan turkish fighter jet nne kurich video cheyyamo ? Ath fifth gen ano? Soudi f35 nn pakaram vangunnu ennokke kandu ? Do a video sir

  • @safwansafwan630
    @safwansafwan630 หลายเดือนก่อน +81

    ഇറാന് ചങ്കൂറ്റം ഉണ്ട് അതു മാത്രം പോരെ എന്തിനാ അധികം 💪💪💪💪💪

    • @DJS7770
      @DJS7770 หลายเดือนก่อน +1

      🎉❤🇮🇷

    • @muhammadShukla
      @muhammadShukla หลายเดือนก่อน

      Fighter തുമ്പ് ഉണ്ടാവില്ല😂 പെണ്ണുങ്ങളെ കണ്ടാൽ വെള്ളം തെറിക്കും😂 കൂവോ ന്നു അലർച്ച കേട്ടാൽ നിസ്കരിക്കാൻ കുനിയും 😅😅😂നേരെ താഴെ കിടക്കും

    • @JMian
      @JMian หลายเดือนก่อน +15

      Buddhiyum vakathirivum vatta poojyam😂

    • @alanjames1978
      @alanjames1978 หลายเดือนก่อน +5

      ​@@JMiansathyam 😂

    • @SreekumarSreekumar-z3r
      @SreekumarSreekumar-z3r หลายเดือนก่อน

      ചങ്കുറ്റം കൊണ്ട് ചെന്ന ഒരു നഗരം
      ഇസ്രായേൽ നരകം ആക്കിയിട്ടുണ്ട്.
      അവര് ബുദ്ധികൊണ്ട് കളിക്കുന്നു. കണ്ടറിയാം എന്താണ് ഇറാന് സംഭവിക്കാൻ പോകുന്നത് എന്ന് 👍

  • @Achuzzz1320
    @Achuzzz1320 หลายเดือนก่อน +1

    Please do a video about me262 മലയത്തിൽ ആരും ഇതുവരെ ചെയ്തിട്ടില്ല പ്ലീസ് do it ❤

  • @SalimMv-it5ji
    @SalimMv-it5ji หลายเดือนก่อน

    ഈ ചാനെൽ ഞങ്ങൾക്കെല്ലാം പുതിയ അറിവുകൾ സമ്മാനിച്ചിരുന്നു. _ഇനിയും ഒത്തിരി വിവരങ്ങൾ ഞങ്ങൾ സർ ഇൽ നിന്നും ആകാംക്ഷയോടെ കാത്തിരിക്കയാ. Pls!! Don't make a gap for Us.
    Bcz, U r great!! Y ? = ഇങ്ങനെ മലയാളിക്ക് അറിവ് തരുന്ന Sir, ഞങ്ങൾ ഇനിയും കാത്തിരിക്കും പുത്തൻ അറിവുകൾക്കായി.. യുദ്ധമുഖത്തെ വെപ്പൻസ് എന്തൊക്ക എന്നറിയാത്ത ഞങ്ങൾക്കായി വരൂ...
    Waiting for YoU. Always !!

  • @SusanthCom
    @SusanthCom หลายเดือนก่อน

    Wish you a speedy recovery. ❤❤❤ Your presentation is wonderful. B thank you so much.

  • @Regikumar-sx6fg
    @Regikumar-sx6fg หลายเดือนก่อน +101

    ഇറാൻ ഒരു പരാജയം ആണെന്ന് തോന്നുന്നു.. 🙄🙄t

    • @appuannitte2203
      @appuannitte2203 หลายเดือนก่อน +7

      😂

    • @amaljith4152
      @amaljith4152 หลายเดือนก่อน +22

      ഇറാൻ പരാജയം ആണെന്ന് ഇപ്പോഴാണോ അറിയണേ..

    • @Krishnnan2079
      @Krishnnan2079 หลายเดือนก่อน +4

      ​@@akbarsha4246 വയ്യേ brw! 300 F16 വെച്ചോണ്ട് bunkeril ല്ലേ! 😂
      ശെരിക്കും bunkeril ഉള്ളവന്മാർ ഇപ്പൊ മയ്യത്തായി അറിഞ്ഞില്ലേ..

    • @thoufeequemuhammed4107
      @thoufeequemuhammed4107 หลายเดือนก่อน

      Iranil orupad joothanmarum undadey

    • @NisNaas
      @NisNaas หลายเดือนก่อน +11

      😂70 വർഷമായി ഉപരോധം നേരിടുന്ന ഒരു രാജ്യം ഇപ്പോഴും ഇങ്ങനെ പിടിച്ചുനില്കുന്നുണ്ടെങ്കിൽ അവർ എത്ര ശക്റ്ററാണ് , റഷ്യപോലും ഇറാൻ ഡ്രോൺ ആണ് ഉപയോഗിക്കുന്നത് , ഇസ്രേയലിനാട്ടെ പടിഞ്ഞാറിന്റെ ഫുൾ സപ്പോർട്ടും

  • @Film-maniaaa
    @Film-maniaaa หลายเดือนก่อน +1

    Sir, ❤❤INS vikrant il use ചെയ്യുന്ന MIG 29k പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @mottukuttan1
    @mottukuttan1 หลายเดือนก่อน +4

    എന്തോ അടിച്ചിരുന്നപ്പോൾ തോന്നിയ ചിന്തകൾ

  • @Thoufeeque-vh6qs
    @Thoufeeque-vh6qs หลายเดือนก่อน +1

    Good art works in your back.keep moving your viedios honestly and rationaly❤🎉

  • @vinodpg2601
    @vinodpg2601 หลายเดือนก่อน +1

    എന്നും എപ്പോഴും പ്രാർത്ഥനയിലും ഉണ്ടാവും ഞങ്ങൾ കൂടെ ഉണ്ടാവും

  • @AjithkumarAjithkumar-k5n
    @AjithkumarAjithkumar-k5n หลายเดือนก่อน

    Asane....policku...Nangal koodeyund....karuthanmarallatha..pavangalaya...chumattu thozhilalikalaya vimangalekurichum charcha cheyyumennu pratheekshickunnu....

  • @AnzalMuhammed90
    @AnzalMuhammed90 หลายเดือนก่อน +4

    എന്റെ അണ്ണാ ഇന്നാണ് ബാക്കി വീഡിയോ എല്ലാം കണ്ടു തീർത്തത് 😂.. അപ്പോ അടുത്തത് വന്നു

  • @InsaMedia6974
    @InsaMedia6974 หลายเดือนก่อน +2

    ഡ്രോണുകളിലും ഹൈപർസോണിക് മിസൈലുകളിലും വിദഗ്ധരാണ്.

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 หลายเดือนก่อน +3

    ഇറാൻ 👍❤️😍🌹😍❤️😍🌹😍🌹

  • @aakshaybs108
    @aakshaybs108 หลายเดือนก่อน +6

    Bro പറഞ്ഞ പോലെ തന്നെ നടന്നു 🙂 ഇറാൻ യുദ്ധം തുടങ്ങി കഴിഞ്ഞു

  • @rajeshk2811
    @rajeshk2811 หลายเดือนก่อน +25

    അല്ല മോനെ അനിഷേ കണ്ടിട്ട് കുറച്ചു കാലമായല്ലോ ഇങ്ങനെ ആളെ പറ്റിക്കരുത് 😔😔

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  หลายเดือนก่อน

      ❤️❤️❤️

    • @Kochumonkallammakal
      @Kochumonkallammakal หลายเดือนก่อน

      Bro DRDO puthuthaayittu nirmicha zarowar light weight tankine kurichu video cheyamo​@@SCIENTIFICMALAYALI

  • @pavalaahakurumassery3569
    @pavalaahakurumassery3569 หลายเดือนก่อน +2

    ലോകത്തിലെ ആദ്യത്തെ കപ്പൽ ഏത്. അതിൻ്റെ ചരിത്രവും ഒന്നു പറയാമോ.

  • @Aj-ee9xy
    @Aj-ee9xy หลายเดือนก่อน +1

    ഇറാനിന്റെ ഒരു മാനം കേട്ട startergy ആണ് ഈഹ് പ്രൊജക്റ്റ്‌. കാലഹരണ പെട്ട റഡാർ സംഭവിദാനവും ഒക്കെ ഉൾപ്പെടുത്തി അവർ ഒരു പ്രോട്ടോ ടൈപ്പ് ഇറക്കി സംഗതി കൈവിട്ടു പോയി 😂😂

  • @maxverstapanfromkerala
    @maxverstapanfromkerala หลายเดือนก่อน +5

    നിങ്ങൾക്കും വർഗീയതയിൽ നിന്ന് രക്ഷയില്ല 😂

  • @kuriakosekuriakose8412
    @kuriakosekuriakose8412 หลายเดือนก่อน +9

    സ്വന്തം പ്രസിഡന്റിന് പോലും സഞ്ചരിക്കാൻ ഒരു നല്ല കോപ്റ്റർ .. പോലും ഇല്ലാത്ത ഇറാൻ 5th ജനറേഷൻ വിമാനം ഉണ്ടാക്കി .....അത് അങ്ങനെ തന്നെ ഇരുന്നോട്ടെ .ഇറാന്റെ രഹസ്യായുധം.🤣🤣🤣🤣🤣🤣........ട്ടോ

    • @prajitha23
      @prajitha23 22 วันที่ผ่านมา +1

      😂

  • @basalelpaulson4345
    @basalelpaulson4345 หลายเดือนก่อน +3

    😮😅😊😅😮😢😂😅😊 ചുമ്മ ചിരിപ്പിക്കാതെ മോനെ🥰😊

  • @nithinj3430
    @nithinj3430 หลายเดือนก่อน +1

    ❤ waiting ayirunnu...

  • @blessybiju662
    @blessybiju662 หลายเดือนก่อน +7

    sir, MIG 29K patti oru video please

  • @DANY.2k
    @DANY.2k หลายเดือนก่อน +2

    Sir American sniper ആയിരുന്ന Carlos Hathcok (white fether) ന്റെ story മറക്കല്ലേ. 🙂

  • @suryanarayanan2977
    @suryanarayanan2977 หลายเดือนก่อน +4

    B1 Lancer enna strategic bomber ine kurich oru video chyaamo

  • @KiranKumar-KK
    @KiranKumar-KK หลายเดือนก่อน +2

    0:22 ശബ്ദത്തിലും ആ വെത്യാസം ഉണ്ട്. Get well soon ചേട്ടാ ❤

  • @pakkaran494
    @pakkaran494 หลายเดือนก่อน +57

    10 വർഷം മുൻപ് ഹിസ്ബുള്ളയുടെ കൈയിലെത്തി പലരുടെ കൈവശം ഇരിക്കുന്ന വാക്കിടോക്കി പോട്ടിതെറിച്ചതിന്റെ ടെക്നോളജി എന്താണെന്ന് പറയാമോ

    • @Alliswell-jz9ft
      @Alliswell-jz9ft หลายเดือนก่อน +14

      10 വർഷം അല്ല 2 മാസം മുൻപ് എത്തിയത് ആണ് പൊട്ടി തെറിച്ചത്

    • @saleemkps3080
      @saleemkps3080 หลายเดือนก่อน +16

      ചതിയൂഷ ടെക്നോളജി

    • @abdi4216
      @abdi4216 หลายเดือนก่อน +1

      @@saleemkps3080 ussr 50 kollam munne oyimakkiya maraka technolgy

    • @sujeeshkumars9517
      @sujeeshkumars9517 หลายเดือนก่อน

      @@pakkaran494 എത്ര വർഷം

    • @nithinmd7506
      @nithinmd7506 หลายเดือนก่อน

      😂😂😂​@@saleemkps3080

  • @itti876
    @itti876 หลายเดือนก่อน

    കൊള്ളാം.അവസാനം രക്ഷപെട്ടു പോകാൻ എങ്കിലും ഉപകാരപ്പെടും

  • @Pirana-1
    @Pirana-1 หลายเดือนก่อน +18

    രഹസ്യയുധം എല്ലാവർക്കും ഉണ്ട്‌ അത് രഹസ്യമായി തന്നെ വെക്കണം, നല്ല അണ്ടര്ഗാർമെൻറ്സിനുള്ളിൽ അവ സുരക്ഷിതമായിരിക്കട്ട

  • @sudarshanh3517
    @sudarshanh3517 หลายเดือนก่อน +1

    Armoured personnel carriers (APCs) കുറിച്ച് ഒരു video ചെയ്യാമോ

  • @abdulkadher1141
    @abdulkadher1141 หลายเดือนก่อน +43

    നേതന്യാഹു എന്തിനായിരുന്നു
    ഭംഗറിൽ ഒളിച്ചത് ? എല്ലാവിധ
    ആയുധങ്ങളും കച്ചവടം നടത്തു
    ന്നമേരിക കൂടെയുണ്ടായിട്ടും തോ റ്റോ ടിയ ചരിത്രമാണവർ കൂ ള്ളത് ഈ യുദ്ധത്തിന്റെയും
    പര്യവസാനം അതുതന്നെയാണ്
    മനുഷ്യരെ നിരന്തരം കൊല്ലുന്നവ
    ർ തോൽക്കുന്നവരാണ് അവരു
    ടെ ഭയമാണ് സാധാരണക്കാരെ
    യും നേതാക്കന്മാരെയും കൊല്ലു
    ന്നത് ഒക്ടോബർ 7 അതിന്റെ തു ടകം മാത്രമാണ് 🌹🌹🌹🌹🌹🌹

    • @shajip.p9474
      @shajip.p9474 หลายเดือนก่อน

      ഇസ്രായേലിന്റെ അടി ഇനി ജിഹാദികൾ താങ്ങില്ല കോയാ 🤭🤭🤭കളി കണ്ടോളൂ, ഒക്ടോബർ 7ന് മുൻപ് വെടിപ്പുരയ്ക്ക് അവർ തീയിടും 😂

    • @hfsvnkb.gf7t
      @hfsvnkb.gf7t หลายเดือนก่อน +4

      നെതന്യാഹു എന്തിനാണ് UN ൽ പ്രസംഗിച്ചത്?

    • @kdiyan_mammu
      @kdiyan_mammu หลายเดือนก่อน +1

      ബംഗറിൽ നിൻ്റെ ഉപ്പ ഉണ്ടായിരുന്നൊ കുണ്ടനടിക്കാൻ അങ്ങനെ ആണൊ ഇത് അനക്ക് തിരിഞ്ഞെ

    • @robinclint7023
      @robinclint7023 หลายเดือนก่อน

      ഹമാസ് എന്തിനാണ് തുരങ്ങത്തിൽ ഒളിച്ചിരുന്ന് അടികുന്നെ
      പോരാളികൾ ആണത്രേ ജനങ്ങളെ മറയാക്കി നിർത്തുന്ന ഭീകരവാദി കൾ 😂😂😂😂

    • @TomosonThomas
      @TomosonThomas หลายเดือนก่อน

      ​@@hfsvnkb.gf7tബങ്കറിൽ ഇരുന്നാ പ്രസ ഗിച്ചത്😅😅😅

  • @ShafeekShams
    @ShafeekShams หลายเดือนก่อน +1

    അതുതന്നെയാണ് ഇറാന്റേതായ ഒരു ദിവസം ഉണ്ടാവും അന്ന് ഇസ്രയേലിന്റെ നാശമായിരിക്കുംiran❤️

  • @bhaskn1962
    @bhaskn1962 หลายเดือนก่อน +47

    ചിരിപികളെ 😂 ഇസ്രായേൽ🇮🇱❤️‍🔥🇮🇳

    • @ar_leo18
      @ar_leo18 หลายเดือนก่อน

      😂😂da snaghi.. oru sidel joothane konna hitlerinte nazi ideology yude chanthi thangum.. oru side l Muslims ne kollunath kond zionist klaude chanthi thangum.. sathyathilu ninakoke ethra thantha undenullath bayankara albudham ulla karyam anu😂😂

  • @abhinandrajendran9753
    @abhinandrajendran9753 หลายเดือนก่อน

    Ningade content kandu koode koodye aanu bro ath ningade thalel ullidtholam ethra venelm wait cheytholam😊

  • @sarasanvasudevan3113
    @sarasanvasudevan3113 หลายเดือนก่อน +5

    hey there, Get well soon. Right now am on a vacation tour in Cuba

  • @shijinraj9185
    @shijinraj9185 หลายเดือนก่อน +1

    അണ്ണാ കുറഞ്ഞത് മാസത്തിൽ 2 video എങ്കിലും ഇടണം...

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 หลายเดือนก่อน +6

    മതി, മതി, സമാധാനമായി വിഡിയോ ചെയ്താൽ മതി, എങ്കിലെ പെർഫെക്ട് ആകൂ ❤️ ഞങ്ങൾ കാത്തിരിക്കാം.

  • @The_Resist
    @The_Resist 21 วันที่ผ่านมา

    ചേട്ടാ ഇറാന്റെ air defence സിസ്റ്റത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ?

  • @Babukrishnan-qb9mh
    @Babukrishnan-qb9mh หลายเดือนก่อน +57

    പറന്ന് പൊങ്ങു മ്പോൾ തന്നെ ഇറാന്റെ കളിപ്പാട്ടം ഇസ്രയേൽ തകർക്കും:

    • @mohammedali-vc9qt
      @mohammedali-vc9qt หลายเดือนก่อน

      ഇസ്രായേൽ ആരാ നിന്റെ മുത്തച്ഛനോ...? നീ എത്ര അങ്ങോട്ട് ഒട്ടാൻ ചെന്നാലും നിന്നെ ഒരു തീണ്ടാപ്പാടകലെ ജൂതൻ മാറ്റി നിർത്തും. ഓൾ റെഡി അവർ പറയുന്നുണ്ട് ഗോമൂത്ര ചാണകങ്ങൾ ഞങ്ങളോട് മമത കാണിക്കണ്ട എന്ന്

    • @Brthrsan
      @Brthrsan หลายเดือนก่อน +1

      Pottanaano,Kalippattathil parakkan patuo?

    • @abdumohamed1942
      @abdumohamed1942 หลายเดือนก่อน

      സംഘിയുടെ അണ്ടിയല്ല അത്

    • @Melbin12339
      @Melbin12339 หลายเดือนก่อน +1

      ​@@Brthrsan😂😂😂. ഇസ്രായേലിനെ സംബന്ധിച്ചടുത്തോളം പേജറ് പോലെ ഇത് ഒരു കളിപ്പാട്ടം ആണ്

  • @AmalRavi-t3r
    @AmalRavi-t3r หลายเดือนก่อน +1

    Hello Sir
    Njan Kazhinju 3year aayit Channel le A2Z Updates Watch cheyunnu 2006 Il Tarantino Movies kandu Guns nod Odukkathe Craze aarunnu ippozum Angane Army cheraan Try cheythu But Hight kuravaaru Kittiyilla Angane Ippo Storekeeper aayi Work cheyunnu Sir inte Channel's ooro updates um ath Eniku Orupaad Learn cheyan aayi
    Innu aanu Oru Comment ittalo ennu Vicharichathu channel mood oppam unde Recover aayi varan aavate Gd Blesse U sir

  • @nalpamaramnambeeshan2982
    @nalpamaramnambeeshan2982 หลายเดือนก่อน +402

    എന്തൊക്കെയുണ്ടായിട്ട് എന്താ... ഖോമേനിയിക്ക ടനലിൽ ഒളിച്ചു 😂😂😂

    • @sujeeshkumars9517
      @sujeeshkumars9517 หลายเดือนก่อน +325

      ആരാ ഈ പറയുന്നത് സുഹൃത്തേ ഇറാൻ അടിക്കും എന്ന് പറഞ്ഞപ്പോൾ തന്നെ ബംഗറിനുള്ളിൽ സർക്കാരിൻ്റെ പ്രവർത്തനം ആരംഭിച്ച നെതന്യാഹുവിൻ്റെ ടീംസോ 😂😂😂

    • @amaljith4152
      @amaljith4152 หลายเดือนก่อน +48

      ​@@sujeeshkumars9517എന്നിട്ട് hezbollah തലവൻ എവിടാ 😅

    • @sujeeshkumars9517
      @sujeeshkumars9517 หลายเดือนก่อน +51

      @@amaljith4152 ഹിസ്ബുല്ലാ തലവനാണോ ഇറാനി 🤦

    • @soubhagyuevn3797
      @soubhagyuevn3797 หลายเดือนก่อน +1

      ​@@sujeeshkumars9517 അടിക്കുന്നുണ്ട് അടിക്കുന്നുണ്ട് പരലോകത്ത്😂😂

    • @mattathumelathil
      @mattathumelathil หลายเดือนก่อน +67

      എന്നിട്ട് ഓരോ അടികിട്ടുമ്പോഴും ഇറാൻ കയ്യും കെട്ടി ഇരിക്കില്ലന്ന് പറയുന്നു 🤣🤣🤣 എന്താ അവന്മാർക്ക് കയ്യുടെ കെട്ട് അഴിക്കാൻ പറ്റുന്നില്ലേ 🤣🤣🤣

  • @rajuko8263
    @rajuko8263 หลายเดือนก่อน

    നല്ല പോലെ സുഖംപ്രാപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @anumannel
    @anumannel หลายเดือนก่อน +8

    ദാ പിടിച്ചോ ആ രേഖ🤚. 😂 അണ്ണൻ്റെ പറന്നുപോയ കിളികൾ തിരിച്ച് വനിട്ടു ഇനി പുതിയ വീഡിയോ ഇട്ടാൽമതി🙏

  • @eternallife7911
    @eternallife7911 หลายเดือนก่อน +9

    ഉള്ളിൽ 3rd Generation ഉം പുറത്തു 5th Generation ഉം ആണ്

  • @Rolax70050
    @Rolax70050 หลายเดือนก่อน +3

    മോട്ടേർസൈക്കിൾ ടാങ്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @aneeshpa2751
    @aneeshpa2751 หลายเดือนก่อน +1

    എന്താണ് bro... Health issues..
    Speedy recovery

  • @renjithej8906
    @renjithej8906 หลายเดือนก่อน +12

    പച്ചകൾ കമന്റ്‌ boxil ചിരിക്കാതെ ലോകം സമാധാനം പുൽകില്ല 😂 എന്ന comment വന്നോ..??? 😁
    എന്തായാലും ഇപ്പോൾ ഈ വീഡിയോ ചെയ്തതിൽ നന്നിയുണ്ട് സാറേ നന്ദിയുണ്ട്.... 😂

    • @ramshadfathima3624
      @ramshadfathima3624 หลายเดือนก่อน +1

      കുറച്ചൊക്കെ പഠിച്ചു അല്ലെ...
      ഇനിയും മനസിലാക്കാൻ ശ്രമികും എന്ന് പ്രതീക്ഷിക്കുന്നു

  • @sajithmohan4648
    @sajithmohan4648 หลายเดือนก่อน +1

    Tyre ഇന്റെ വീഡിയോ മറന്നോ? ആരോഗിയും എല്ലാം ശെരി ആയി വന്നിട്ടു ചെയ്‌യും എന്ന് കരുതുന്നു

  • @spymespy
    @spymespy หลายเดือนก่อน +43

    എന്തൊക്കെ ഉണ്ടായിട്ടും പേജർ പൊട്ടി സുനായില്ലാഹിലാ ആയി ഹൂറിയെ കണ്ട പോരാളികൾ

    • @Kunjukunju-f2g
      @Kunjukunju-f2g หลายเดือนก่อน +2

      അതാണ് ക്രൈസ്തവനായ ഹിറ്റ്ലർ 30 ലക്ഷം തെമ്മാടികളെ പരലോകത്ത് അയച്ചത്

    • @mmjash18
      @mmjash18 หลายเดือนก่อน

      YESHU VINTE PERU PARARYUMBHOL PARYUNNATH AANU ALAIHISLAM ENNU

    • @prasadthomas4807
      @prasadthomas4807 หลายเดือนก่อน

      അസ്സലായി അലക്കും 😆😆😆😆😆​@@Kunjukunju-f2g

    • @Amzone007
      @Amzone007 หลายเดือนก่อน

      ​@@Kunjukunju-f2gChathavarude ennam nokiyal athu sudapi panni thivaravadhikal ayirkum mumbil🤣

    • @amanameen-es7bf
      @amanameen-es7bf หลายเดือนก่อน

      nlnteammaaa poooori

  • @afraudful
    @afraudful หลายเดือนก่อน +1

    Finally found you. Long wait is over.

  • @ANONYMOUS-ix4go
    @ANONYMOUS-ix4go หลายเดือนก่อน +10

    പ്രസിഡന്റ്‌ നു നല്ലൊരു ഹെലികോപ്റ്റർ പോലും ഇല്ല അപ്പോഴാ 🤣🤣🤣🤣🤣🤣🤣

  • @sherints3517
    @sherints3517 หลายเดือนก่อน

    Hyper sonic missile ന്റെ ഒരു detail video ചെയ്യാമോ

  • @spymespy
    @spymespy หลายเดือนก่อน +30

    ഇന്ന് ചൂടപ്പികൾക്കു സന്തോഷരാവ്..

    • @DJS7770
      @DJS7770 หลายเดือนก่อน

      🇮🇷😎❤❤

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh หลายเดือนก่อน +2

    ഇറാൻ ലോകത്തിലെ വൻശക്തി ആയി വളരട്ടെ

  • @Simbil8sf
    @Simbil8sf หลายเดือนก่อน +2

    നമ്പർ 1 ഇറാൻ 👍❤️😄😄

  • @travelfriend750
    @travelfriend750 หลายเดือนก่อน +1

    ഹെൽത്ത്‌ മുഖ്യം ബിഗിലെ.... Common 👏👏👏

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 หลายเดือนก่อน +3

    മനസിൽ ആയി ഉദ്ദേശം ആളെ കൂട്ടാൻ കണ്ടു പിടിച്ച ബുദ്ധി😅

  • @vishnusankarapillai4655
    @vishnusankarapillai4655 หลายเดือนก่อน +1

    Upcoming 5th generation fightersine patty oru vdo cheyyumo

  • @prasadc6854
    @prasadc6854 หลายเดือนก่อน +4

    തള്ളി മറക്കാതെ സേട്ടാ😂

  • @k.kmahamood7488
    @k.kmahamood7488 หลายเดือนก่อน

    Arumillengilum nanudagum brother namuku ivare okke vechu oru cinima nirmikkam wow what a.story

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ หลายเดือนก่อน +3

    19:56 ചെറിയ വിമാനം ആണെങ്കിൽ റഷ്യ കൈ വെച്ചിട്ടില്ല ഇത് ഇറാന്റെ നിർമിതി തന്നെ ആകാനാണ് സാധ്യത

  • @SonuSonu-fx1nm
    @SonuSonu-fx1nm หลายเดือนก่อน +24

    About IDF

    • @travelandvibe
      @travelandvibe หลายเดือนก่อน

      ഒരു വസ്തുവിനു കൊള്ളില്ല idf വേസ്റ്റ്
      ഇസ്രായേൽ എയർ ഫോഴ്സ് ന്റെ വിമാനം മികച്ചതാണ് എന്നാലും ഇത് വരെ ഇസ്രായേൽ ആക്രമിച്ച സ്ഥലത്തു ഒരു റഡാർ പോലുമില്ലത്താ രാജ്യത്താണ് ഒരു ഡിഫെൻസ് സിസ്റ്റം പോലുമില്ലാത്ത രാജ്യത്താണ് അത് കൊണ്ട് തന്നെ മികച്ച fighter ജെറ്റ് വിമാനം തന്നെയണ്

    • @evolutionist6654
      @evolutionist6654 หลายเดือนก่อน +1

      ​​@@travelandvibeIran നിൽ ഉണ്ടല്ലോ Air defense
      എന്നിട്ടും Israel Airborne attack നടത്തിയില്ലേ.

  • @manilkr4255
    @manilkr4255 27 วันที่ผ่านมา

    Anish bro Tesla ciber truck video chaithallo . Athu polea Tesla ciber cab fully automated. Tesla ciber cab inday video chayamo ?

  • @gamingvlogs5237
    @gamingvlogs5237 หลายเดือนก่อน +3

    With you sir ❤

  • @Hashim-vc6wr
    @Hashim-vc6wr 28 วันที่ผ่านมา

    Hii. India. Oubayogikunnathu Israelinte andeyannu apol yepol potumo avo. Parayan kazhillla...😊