ഏറ്റവും Basic ആയി നിങ്ങളെ ചിത്രകല പഠിപ്പിക്കാം...

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 23

  • @lovelyprakash2212
    @lovelyprakash2212 24 วันที่ผ่านมา +2

    Sir, njan oru pencil drawing nu poyirunnu,njan basic aayi onnum padichittilla,njan sir nte Kure video kandu Kure chumma varachu nokki athu mathramaanu ente adisthaanam . competition result vannu enikku second kitty.sir nte class bhayenkara motivation aairunnu.Thank you so much 🙏🙏🙏

    • @artistsudheerkrishna6440
      @artistsudheerkrishna6440  24 วันที่ผ่านมา +1

      എനിയ്ക്ക് ഒരുപാട് സന്തോഷം തോന്നുന്നു... പ്രപഞ്ചത്തിന് നന്ദി! കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.❤️❤️🙏🙏

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 23 วันที่ผ่านมา +1

    തുടർന്നും ഇതുപോലെ ക്ലാസ്സ്‌ ഇടണം ഉപകാരം ആണ് 👍👌

  • @JAYAS-yj4ez
    @JAYAS-yj4ez 8 วันที่ผ่านมา

    Super sir,.,,...

  • @shynachelannur6789
    @shynachelannur6789 20 วันที่ผ่านมา

    മുമ്പെ തന്നെ ചിത്രം വരയ്ക്കാൻ താല്പര്യമുണ്ട്.
    മാഷിൻ്റെ ക്ലാസ് കാണാൻ തുടങ്ങിയ ശേഷമാണ് വരയുടെ ഭാഷ മനസ്സിലാക്കാൻ കഴിഞ്ഞത്.
    ഒത്തിരി പുരോഗതി തോന്നുന്നു.
    തുടർന്നും ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുണ്ട്.
    ഒക്ടോബർ 20 ൻ്റെ ക്ലാസിൽ ചേരാനും തുടർന്ന് പഠിക്കാനും താല്പര്യപ്പെടുന്നു🙏

  • @JoseArukatty
    @JoseArukatty 22 วันที่ผ่านมา

    ❤❤❤

  • @YasiraKaruparamba
    @YasiraKaruparamba 22 วันที่ผ่านมา

    നല്ല ക്ലാസ്സ്‌

  • @anilyesudasan7816
    @anilyesudasan7816 24 วันที่ผ่านมา

  • @shemizzartcraft4797
    @shemizzartcraft4797 21 วันที่ผ่านมา

    മാഷിന്റെ ക്ലാസ്സ്കണ്ടതിനു ശേഷം എന്റെ വര മെച്ചപെട്ടിട്ടുണ്ട്

  • @ramakrishnanvk9554
    @ramakrishnanvk9554 20 วันที่ผ่านมา

    Oct 20ൻ്റെ ക്ലാസ്സിൽ Register ചെയ്യാൻ താൽപര്യം

  • @joshyjoseph6440
    @joshyjoseph6440 24 วันที่ผ่านมา

    Golden ratio യെ കുറിച്ച് ഒരു lesson തരാമോ 🙏🙏

    • @artistsudheerkrishna6440
      @artistsudheerkrishna6440  24 วันที่ผ่านมา

      ഒരു ക്ലാസ്സിൽ വിശദീകരിക്കാൻ ശ്രമിക്കാം എന്നേയുള്ളൂ വലിയ ബുദ്ധിമുട്ടാണ് 1.618 ratio യിൽ ഉദാ: 1,2,3,5,8,13 ... ഒരു ചുരുൾ അഴിയുന്നപോലെ വരും ഒരു Point ൽ നിന്നും Galaxy നിവരും പോലെ.....ഒച്ചിൻ്റെ പുറം, ഇലകൾ ഒക്കെ ഈ അളവിലാണ് ഡാവിഞ്ചിയെ പോലെ അതി പ്രഗത്ഭർ ഈ ഗണിത രീതിയിൽ Portrait ചെയ്തിട്ടുണ്ട്! പാവം ഞാൻ അതൊക്കെ കൊതിയോടെ കണ്ടു നില്ക്കുന്നു... ഒരു സെഷനിൽ വിശദമാക്കാൻ ശ്രമിച്ചു നോക്കാം.😊😊😊

  • @newstarmaneeshpanathady6476
    @newstarmaneeshpanathady6476 23 วันที่ผ่านมา

    Sir school varakkan padippikkumo old style. Simple method loode landscape drawing please

    • @artistsudheerkrishna6440
      @artistsudheerkrishna6440  23 วันที่ผ่านมา +2

      തീർച്ചയായും ഉൾപ്പെടുത്താം...

  • @KUNJAVA-o8i
    @KUNJAVA-o8i 24 วันที่ผ่านมา

    20 nu class ഞാൻ und മാഷേ

  • @syamalunni8618
    @syamalunni8618 24 วันที่ผ่านมา

    ഞാൻ ഉണ്ട് മാഷേ..
    ഒക്ടോബർ 20 അല്ലേ..? 😍