ഈ പറയുന്നത് എല്ലാം സത്യം, ഇനി അനുഭവിക്കാൻ ഒന്നും ഇല്ല. ആരെ സഹായിച്ചാലും അവർ ശത്രു, ഒരുപാട് വേദന മാത്രം. ഇത് പോലൊരു നാൾ വേറെ യില്ല ഞാൻ കന്നി കുർ എന്നും മനോവിഷമം, എല്ലാരും ഒറ്റ പെടുത്തും.
അവഗണന ഏറ്റവും കൂടുതലായി അനുഭവപ്പെട്ടിരുന്നു, മുൻപ് എന്തെങ്കിലും ഉപകാരം ചെയ്തിട്ടുണ്ട്, അവരൊക്കെ ശത്രുക്കൾ ആണ്, അതും മാനസികമായി പ്പോലും വേദന ഉണ്ടാക്കുന്ന അവസ്ഥ.
എല്ലാർക്കും വേണ്ടിയും എല്ലാം ചെയ്യും എന്നാൽ നമ്മൾക്ക് വേണ്ടി എന്തെകിലും cheyano നമ്മളെ മനസിലാക്കാനോ ആരുമില്ല ഏത്ര നല്ലത് chethalum അതിൽ കുറ്റം കണ്ടുപിടിക്കാൻ മാത്രം ആണ് എല്ലാർക്കും താല്പര്യം
ഇന്നുവരെ സ്വന്തം ഐഡന്റിറ്റിയോട് respect തോന്നാൻ സാഹചര്യം ഉണ്ടായിട്ടില്ല, മറ്റുള്ളവരെ സഹായിച്ചും ബഹുമാനിച്ചും സഹിച്ചും ജീവിതം തീർന്നു, ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ആകെത്തുക നഷ്ടം മാത്രം ആണ്.ഒരു പ്രയോജനവും ഇല്ലാത്ത വർക്കു വേണ്ടി വിലപ്പെട്ട ബന്ധങ്ങൾ പലതും നഷ്ടപ്പെടുത്തി.തിരുമേനി പറഞ്ഞ ഓരോ വാക്കും കൃത്യമാണ്. ആ mystery എന്ന വാക്ക് എത്ര apt ആണ്, ആഹാ!
വളരെ സന്തോഷം തോന്നി ഈ പ്രവ ജനം കേട്ടച്ചോൾ താങ്കൾ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമം തുടങ്ങട്ടെ. നല്ലതെന്തു ചെയ്താലും ജീവിതത്തിൽ തിരിച്ചടിയായി മാത്രം അവശേഷിച്ചതു കൊണ്ടും ചിലപ്പോൾ ദൈവത്തേപ്പോലും വെറുത്തു പോയിട്ടുണ്ട്
എന്റെ നക്ഷത്രം ചിത്ര ആണ്. ആരെങ്കിലും സഹായത്തിനു വന്നാൽ no പറയാൻകഴിയില്ല. ജോലികിട്ടാൻ വേണ്ടി ഞാൻ സഹായിച്ചവരിൽ നിന്ന് വേദനയും അപമാനവുമാണ് ഇന്നേവരെ ലഭിച്ചത്. ഇനി കുറച്ചുകാലം കൂടിയേ ഉള്ളു. വിധിയാണ് എന്നു വിചാരിച്ചു സമാധാനിക്കുന്നു.
Dear @manojaharidas2982, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.
എന്റെ നാൾ ചിത്തിര ആണ്... ഈ കേട്ടത്തും അനുഭവിച്ചതും എല്ലാ സെരിയാണ്... പക്ഷെ ദുഃഖം എന്നും അതെ ഉള്ളു.. 😔😔😔😔എല്ലാടിനേയും പൊരുതി ജയിക്കണം കാരണം മരിക്കാൻ പറ്റില്ലല്ലോ ജീവിതം ഒന്നേ ഉള്ളു അത് ആരും മറക്കണ്ട 👍👍👍👍
@SureshKumar-dp5ib,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
ഞാൻ എന്റെ മകളുടെ വിവാഹത്തിന് വെച്ച ഒരേ ഒരു നിബന്ധന പയ്യൻ ചിത്തിര ആവരുതെന്നു മാത്രം ആയിരുന്നു. കാരണം ഞാൻ ചിത്തിര ആണ്. Divorce, ഭാര്യയുടെ മരണം, ബന്ധുക്കളുടെ അകൽച്ച, ഇപ്പോൾ മക്കളുടെ വിരോധവും ആയി ഏകാന്ത ജീവിതം നയിക്കുന്നു.
എന്റെ നാളും ചിത്തിര ആണ് ഒരു സമാധാനവുമില്ല എന്ത് ഉപകാരം ചെയ്താലും ഉപദ്രവം ആകുന്നു, കല്യാണം മുടങ്ങി എന്നെ വേണ്ടെന്ന് പറഞ്ഞു, ജോലി പോയി പുതിയത് നോകീട്ടു കിട്ടുന്നില്ല, 03/08/1995 time 10:40 am
Hi Dear @Sreedevi717, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
30-06-1982 സ്മിത, ചിത്തിര സർ പറഞ്ഞ നിർദേശങ്ങൾ എന്റെ സ്വഭാവത്തിൽ ജന്മനാ ഉണ്ട്. സത്യസന്ധതയോടെ വിശ്വസ്ത ആശയവിനിമയം എല്ലാം. പക്ഷേ വെറും നിരാശയല്ലാതെ ഒന്നും ഇല്ല. ആരോഗ്യം, ജോലി, സാമ്പത്തികം എല്ലാം അങ്ങകലെ. 🙏🙏🙏
ഈ പറഞ്ഞതെല്ലാം സത്യമാണ്, മനപ്രയാസം വിട്ടോഴിയുന്നില്ല, മക്കളുടെ ജോലി ശരിയാകുന്നില്ല, സാമ്പത്തികബുദ്ധിമുട്ട് ഒരുപാട് അനുഭവിക്കുന്നു, എന്റെ ഭർത്താവിനും സുഖമില്ല, ഞാനും ചിത്തിര നക്ഷത്രം ആണ്, പ്രാർത്ഥിക്കണേ തിരുമേനി
Dear @bindu630, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.
Samadanam ella Ottappeduthal😢 Swantham veettukar polumilla Cash ellel aarumilla😔 Sahikkan vayya atrakku anubhavichu😭 Oru government jolikk vendi ആത്മാർത്ഥമായി ശ്രമിക്കുന്നു 🙏
@leelamani489,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@maniammama3030,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
1975 october 18 രാവിലെ. സത്യസന്ധത, ആത്മാർത്ഥത, എല്ലാരോടും സ്നേഹം, കരുതൽ എല്ലാ ഗുണങ്ങളും ഉണ്ട്. അനുഭവിക്കാൻ ഇനി ഒന്നും ഇല്ല. മടുത്തു. നല്ല കാലം ഉണ്ടോ ജീവിതത്തിൽ ഇനിയെങ്കിലും.
@kavyajayakrishnan5791,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
ഞാൻ ചിത്തിര യാണ് അറിയാത്ത കാര്യങ്ങൾക്കു ഒത്തിരി അപവാദം കെട്ടു.. ഡിവോഴ്സ് ആയി 55 വയസ്സായി മകൻ തിരുവോണം ആണ് 23 വയസ്സായി എന്റെ കൂടെയുണ്ട് മകന് ജോലിക്ക് ശ്രമിക്കുന്നു ഉടനെ എങ്ങാനും ജോലി കിട്ടുമോ
@SreelekhaSreelekha-qk8jp,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
ദുഃഖം തന്നതു തന്നിലേക്ക് സ്വയം തിരിയാനാണ് എന്നു മനസ്സിൽ ആകത്തു കൊണ്ടു ആണ്.. സ്വയം അവനവൻ എന്തെന്നു. ചിന്തിച്ചു നോക്കുക.. ഞാൻ ആരാണെന്ന് ചിന്തിച്ചു നോക്കുക.. നിങ്ങളുടെ നന്മ നിങ്ങൾ മനസ്സിൽ ആക്കുക.. അപ്പോൾ ദുഃഖം തന്നതു നല്ലതു ആയിരുന്നു എന്നു മനസ്സിൽ ആകും😅
Hi Dear @salusnair1133, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
ഞാൻ ചിത്തിര ആണ് ചെറിയ വയസ്സ് മുതൽ ഒത്തിരി വിഷമം ആണ് എല്ലാരേയും എല്ലാർക്കും ഒത്തിരി പറ്റുന്ന രീതിയിൽ സഹായിക്കാരോണ്ട് പക്ഷെ എപ്പോഴും കരച്ചിലും കുറ്റപ്പെടുത്തലും ആരോടും ഒന്നിനും പോകാറില്ല പക്ഷെ ഇങ്ങോട്ട് ഉള്ള കുറ്റപ്പെടുത്തൽ സഹിക്കാൻ പറ്റണില്ല 🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥 മടുത്തു 🙏
@user-py4zg5ir8h,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
ഞാൻ ഇന്ന് ആണ്ഈ വിഡിയോ കണ്ടത്..1974 ജൂലൈയ് 25 രാത്രി 9മണിക്ക് ആണ് സ്ഥാലം തിരുവനന്തപുരത്ത് കരകുളം ആണ് ജനനം ഇപ്പോൾ ശനിദേശ കാലം എത്ര ക്കാലം വരെ ഉണ്ട്... ഞാൻ ഒരുപാട് കഷ്ടപ്പെടുന്നു... എനിക്ക് ഇനി എന്ക്കിലും നല്ലപുരോഗതി ഉണ്ടാകുമോ ഞാൻ ഉണ്ടാക്കി കാശ് എല്ലാം ഹാസിനു വേണ്ടി ചെലവാക്കി അവരുടെ വീട് എല്ലാം ശരിയാക്കി പക്ഷേ എനിക്ക് അവിടെ ഒന്നുമില്ലതെ അവസ്ഥ യിൽ ആണ് എനിക്ക് ഷോപ്പ് തുടങ്ങി പുരോഗതി ഉണ്ടാകുമോ തിരുമേനി 🙏
@user-cz7xv5rw9c,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
Hi @rejithar2475 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ... വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html
എൻറെ പേര് സ്താനി പുരുഷൻ ചിത്തിര നക്ഷത്രം ഇപ്പോൾ 62 വയസ് ആയി എല്ലാവർക്കും കുറ്റപ്പെടുത്തി സംസാരിക്കുന്ന കുറേ മനുഷൃർ ഒരു നിവൃത്തിയില്ല പിന്നെ ഇങ്ങിനെ തട്ടിം മുട്ടിം പോകുന്നു
Hi Dear @asharajesh6374, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
@deepapd9485,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@joykl4352,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
തിരുമേനി എന്റെ നാള് ചിത്തിര തുലാം കുർ ആണ് അസുഖം ഒഴിഞ്ഞു ദിവസം ഇല്ല വയർ സമന്ധമായും അസുഖം ആണ് എപ്പോളും മാനസിക വിഷമം ആണ് ദാമ്പത്യം ജീവിതം സന്തോഷം ഇല്ല വിദേശത്ത് പോകാൻ പാസ്പോർട്ട് എടുത്ത് പോകാൻ പറ്റുന്നില്ല ചാവ് കൊതി ദോഷം കൊണ്ട് ബുധിമുട്ടുന്നു 3വർഷം കൊണ്ട് ഞാൻ ഒരുപാട് ഹോസ്പിറ്റലിൽ കാണിച്ചു കുറവ് ഇല്ല ഞാൻ മുസ്ലിം ആണ് marannu പറഞ്ഞു tharumo😔 തിരുമേനി
എനിക്ക് ആണേൽ ദേഷ്യം വന്ന അത് പറയുകയും പറഞ്ഞു ആ വ്യക്തിയെ അടിച്ചു ഇരുത്തുകയും ചെയ്യും 😌 പക്ഷെ ഇല്ലാത്ത കൊറേ പ്രശ്നം ങ്ങൾ നമ്മുടെ തലയിൽ അടിച്ചേക്ക പെട്ടിട്ടും ഉണ്ട് ചുമ്മ ഓരോ അപവാദം കേൾക്കുന്നു എന്നും അങ്ങനെ തന്നെ അതെന്ത് അങ്ങനെ 🙄
@arunraveendran4852,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@santhasivan6765,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
07/march/1969 Am sreeranjini please pray for me. Enthu nammal cheythalum athinoru vilyum tharilla. Collegues ne nammal viswasichal urappayum at last naamukku avarude aduthu ninnu panikittiyirikkum. So everthing i am Surrendering to my Krishna🙏
@user-we2nl2in8v,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

@chithrasanjeevanichithrasa4571,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
7/2/1970 തിരുമേനി ഞാൻ ജനിച്ചത് 70 കന്നിമാസത്തിലാണ് പക്ഷേ ഡയിറ്റോ വർത്ത് വന്നേക്കുന്നത് ഇങ്ങനെയാണ് അതുകൊണ്ട് കന്നിക്കൂറാണോ തുലാക്കൂറാണോ എന്ന് അറിയില്ല ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു
Hi Dear @user-tf7cl4fj2o, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
@madusargam3292,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
Hi @jaisankarsadasivan8690 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ... 2025 August vare Kandakashani aayirikkum. Pedikkenda karyam illa.. Do not do shortcuts. always do everyting truthfully, and dharmik. Keep decipline do saturday neerajanam once in everymonth.
Hi @user-kd5ud1pv7c , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ... വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html
ഈ പറയുന്നത് എല്ലാം സത്യം, ഇനി അനുഭവിക്കാൻ ഒന്നും ഇല്ല. ആരെ സഹായിച്ചാലും അവർ ശത്രു, ഒരുപാട് വേദന മാത്രം. ഇത് പോലൊരു നാൾ വേറെ യില്ല ഞാൻ കന്നി കുർ എന്നും മനോവിഷമം, എല്ലാരും ഒറ്റ പെടുത്തും.
ഞാനും അതെ
Allm 29:41 29:43ss
Allam.Seriyan😂
ഞാനും അതെ
ഇതുപോലെ ചിന്തിക്കുന്നവർ ഉള്ളതുകൊണ്ടാണ് ഇവനെ പോലെയുള്ള വെട്ടിപ്പ് വീരൻമാർ പണമുണ്ടാക്കുന്നത്
അവഗണന ഏറ്റവും കൂടുതലായി അനുഭവപ്പെട്ടിരുന്നു, മുൻപ് എന്തെങ്കിലും ഉപകാരം ചെയ്തിട്ടുണ്ട്, അവരൊക്കെ ശത്രുക്കൾ ആണ്, അതും മാനസികമായി പ്പോലും വേദന ഉണ്ടാക്കുന്ന അവസ്ഥ.
എല്ലാർക്കും വേണ്ടിയും എല്ലാം ചെയ്യും എന്നാൽ നമ്മൾക്ക് വേണ്ടി എന്തെകിലും cheyano നമ്മളെ മനസിലാക്കാനോ ആരുമില്ല ഏത്ര നല്ലത് chethalum അതിൽ കുറ്റം കണ്ടുപിടിക്കാൻ മാത്രം ആണ് എല്ലാർക്കും താല്പര്യം
@ambikasijin4469,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ: വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html
💯👍
Athe.... 100% shariyanu ente karyathilum😢
Ennenkilum ethinu oru mattam undavumo🙏🏻
True
100%
താങ്കൾ പറഞ്ഞതൊക്കെ ശരിതന്നെയാണ്..നല്ല വീഡിയോ തന്നെ..താങ്കൾ പറഞ്ഞതൊക്കെ അനുസരിക്കാൻ ശ്രമിക്കും..ഒത്തിരി നന്ദിയും സന്തോഷവും അറിയിക്കുന്നു..🙏👍
ഇന്നുവരെ സ്വന്തം ഐഡന്റിറ്റിയോട് respect തോന്നാൻ സാഹചര്യം ഉണ്ടായിട്ടില്ല, മറ്റുള്ളവരെ സഹായിച്ചും ബഹുമാനിച്ചും സഹിച്ചും ജീവിതം തീർന്നു, ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ആകെത്തുക നഷ്ടം മാത്രം ആണ്.ഒരു പ്രയോജനവും ഇല്ലാത്ത വർക്കു വേണ്ടി വിലപ്പെട്ട ബന്ധങ്ങൾ പലതും നഷ്ടപ്പെടുത്തി.തിരുമേനി പറഞ്ഞ ഓരോ വാക്കും കൃത്യമാണ്. ആ mystery എന്ന വാക്ക് എത്ര apt ആണ്, ആഹാ!
@user-fl3qr1lt6k,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
Z CT@@Vedicastrotimes
എനിക്ക് എല്ലാം സംസാരിച്ചു mind free ആക്കാൻ ഞാൻ try ചെയ്യാറുണ്ട് husband ഒന്നും കേൾക്കാൻ തയ്യാറല്ല എന്തു പറഞ്ഞാലും never mind പിന്നെ ഞാൻ എന്തു ചെയ്യും
വളരെ സന്തോഷം തോന്നി ഈ പ്രവ ജനം കേട്ടച്ചോൾ താങ്കൾ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമം തുടങ്ങട്ടെ. നല്ലതെന്തു ചെയ്താലും ജീവിതത്തിൽ തിരിച്ചടിയായി മാത്രം അവശേഷിച്ചതു കൊണ്ടും ചിലപ്പോൾ ദൈവത്തേപ്പോലും വെറുത്തു പോയിട്ടുണ്ട്
വളരെ നല്ല പ്രവചനം. ജീവിതത്തിൽ ശരിക്കും അനുഭവിച്ചു. ആത്മവിശ്വാസത്തെ മുറുകെ പിടിച്ച് മുന്നോട്ട് നീങ്ങുന്നു.
നല്ല അവതരണം, ശബ്ദം കേട്ടിരിക്കാൻ ഭയങ്കര സുഖം ❤️
സത്യമായ കാര്യങ്ങൾ ശരിയായ രീതിയിൽ അവതരിപ്പിച്ചു.. ❤️🌹🙏🏼
എന്റെ നക്ഷത്രം ചിത്ര ആണ്. ആരെങ്കിലും സഹായത്തിനു വന്നാൽ no പറയാൻകഴിയില്ല. ജോലികിട്ടാൻ വേണ്ടി ഞാൻ സഹായിച്ചവരിൽ നിന്ന് വേദനയും അപമാനവുമാണ് ഇന്നേവരെ ലഭിച്ചത്. ഇനി കുറച്ചുകാലം കൂടിയേ ഉള്ളു. വിധിയാണ് എന്നു വിചാരിച്ചു സമാധാനിക്കുന്നു.
ലളിതസഹാസ്രനാമം നിത്യ പാരായണം ❤👍🏻👍🏻
@arunkumararunkumarcl8063,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
എന്റെ നാൾ ചിത്തിര ഇനി ജീവിക്കണോ എന്നാ ഇപ്പോൾ ചിന്തിക്കുന്നത് അത്രേ അനുഭവിച്ചു 🙏
@sudhap8350,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
Same story 😓
സത്യം.... 27 വയസ്സിനു അകത്തു 3 സർജറി എല്ലാം വർഷം ഹോസ്പിറ്റലിൽ... ജോലി പോയി.. ഫ്രണ്ട്‌സ് ഇല്ല.. ഊമ്പി ഇരിക്കുന്നു
Sir, ഞാൻ ചി ത്തി ര എ ത്ര സത്യസ ന്ദദന ട ത്തി യാ ലും ശ രി യാ കു ന്നി ല്ല എന്ത് ചെ യ്യും ഞാൻ പിണ ങ്ങി യാൽ വൈ ല ന്റ് ആ വും എന്തും വി ളി ച്ചു പ റ യും
😗viswalarmane namah gim ganapathaue namah
സത്യസന്ധതയിൽ ഒന്നാമതാണ് ഞാൻ ചിത്തിര നക്ഷത്രം❤❤
Dear @manojaharidas2982, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.
Njan chithiraya sathasandhatha kaanikarund chila timil kallatharam kaanikarund
Vatakara. Evidea aanu vishwakarma temple
Absolutely right 👍
ഞാനും
സത്യം പറഞ്ഞത് മുഴുവൻ👍👍👍🙏🙏. പിന്നെ അവതരണം. സൗണ്ട് വെരി. സൂപ്പർ
എന്റെ നാൾ ചിത്തിര ആണ്... ഈ കേട്ടത്തും അനുഭവിച്ചതും എല്ലാ സെരിയാണ്... പക്ഷെ ദുഃഖം എന്നും അതെ ഉള്ളു.. 😔😔😔😔എല്ലാടിനേയും പൊരുതി ജയിക്കണം കാരണം മരിക്കാൻ പറ്റില്ലല്ലോ ജീവിതം ഒന്നേ ഉള്ളു അത് ആരും മറക്കണ്ട 👍👍👍👍
@SureshKumar-dp5ib,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
ഞാൻ എന്റെ മകളുടെ വിവാഹത്തിന് വെച്ച ഒരേ ഒരു നിബന്ധന പയ്യൻ ചിത്തിര ആവരുതെന്നു മാത്രം ആയിരുന്നു. കാരണം ഞാൻ ചിത്തിര ആണ്. Divorce, ഭാര്യയുടെ മരണം, ബന്ധുക്കളുടെ അകൽച്ച, ഇപ്പോൾ മക്കളുടെ വിരോധവും ആയി ഏകാന്ത ജീവിതം നയിക്കുന്നു.
ഞാൻ ചിത്തിര തുലം ആണ് കുഞ്ഞു നാൾ മുതൽ ദുഃഖം മാത്രമേ ഞാൻ അനുഭവിച്ചു
Same
Dear @user-ho2gd9nv4c,അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കാം. ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം
Same
ജീവിതം ഒരിക്കലും സന്തോഷം ഇല്ല താ നാൾ ദാമ്പത്യ ജീവിതം ഒരിക്കലും സന്തോഷം ഇല്ല
Same
സ്നേഹിക്കുന്നവരൊക്കെ വഞ്ചിക്കുകയാണ് ആത്മാർഥതയില്ലാത്ത ആളുകളാണ് അങ്ങനെയാണ് ചിത്തിരയുടെ ഗുണം
വളരെ സത്യമാണ്.❤❤ എന്ത് വഴിപാട് ചെയ്യണം
എന്റെ പേര് ചിത്ര.. നക്ഷത്രം ചിത്തിര.... പറഞ്ഞത് എല്ലാം കറക്റ്റ്.... ഒന്നും പറയാനില്ല... 🙏
താങ്കൾ പറഞ്ഞ
കാര്യങ്ങളെലാം വളരെ ശരിയാ ണ്
എത്ര നല്ലത് ചെയ്താലും കുറ്റം മാത്രം കണ്ടുപിടിക്കുന്ന വേണ്ടപ്പെട്ടവർ. സഹിച്ചും ക്ഷമിച്ചും മടുത്തു. കന്നിക്കൂറാണ്. 🙏
എല്ലാം ശെരിയാകും... നന്നായി വിശ്വസിക്കുക
Great man.god bless you
Hi @jayachandranvkjayachandran2612 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
Thirumeny namaste aghuparanja avaganana orupadu anubhavichittund endhu nalla karyam cheyyedhalum avasanam avagananamathrame anubhavichettullu paranjathellam sathyamanu Janet chithira prarthikkane Thirumeny nanny 🙏🙏🙏🙏🙏🙏🙏
Valare upakaaramaayi idhu kettadhil, thirumeni thankyou
Valare nannayirunnu. Enikku valare upakaraprafamakum ennu viswasikkunnu. Thankyou sir 🙏🏽🙏🏽🙏🏽❤
Hi @geethapurushothaman231 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
നൂറു ശതമാനവും എന്റെ ജീവിതത്തിൽ സത്യമാണ്
ഞാനും ചിത്തിര ആണ് തുലാം ✨
Very useful video.thank you sir
Ellam sariyane🙏🏻 charctor mattan sramikam🙏🏻🌹
എന്റെ നാളും ചിത്തിര ആണ് ഒരു സമാധാനവുമില്ല എന്ത് ഉപകാരം ചെയ്താലും ഉപദ്രവം ആകുന്നു, കല്യാണം മുടങ്ങി എന്നെ വേണ്ടെന്ന് പറഞ്ഞു, ജോലി പോയി പുതിയത് നോകീട്ടു കിട്ടുന്നില്ല, 03/08/1995 time 10:40 am
Hi
Vezhadesakazhinju Sanidasayil uyarum
Hi Dear @Sreedevi717, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
@@Vedicastrotimes അയച്ചിട്ടുണ്ട്
ഹായ്
ഞാൻ ചിത്തിര പറഞ്ഞത് എല്ലാം സത്യമാണ് 😊
Sir ഒത്തിരി നന്ദി 🙏🏻🥰😊
30-06-1982 സ്മിത, ചിത്തിര സർ പറഞ്ഞ നിർദേശങ്ങൾ എന്റെ സ്വഭാവത്തിൽ ജന്മനാ ഉണ്ട്. സത്യസന്ധതയോടെ വിശ്വസ്ത ആശയവിനിമയം എല്ലാം. പക്ഷേ വെറും നിരാശയല്ലാതെ ഒന്നും ഇല്ല. ആരോഗ്യം, ജോലി, സാമ്പത്തികം എല്ലാം അങ്ങകലെ. 🙏🙏🙏
ഈ പറഞ്ഞതെല്ലാം സത്യമാണ്, മനപ്രയാസം വിട്ടോഴിയുന്നില്ല, മക്കളുടെ ജോലി ശരിയാകുന്നില്ല, സാമ്പത്തികബുദ്ധിമുട്ട് ഒരുപാട് അനുഭവിക്കുന്നു, എന്റെ ഭർത്താവിനും സുഖമില്ല, ഞാനും ചിത്തിര നക്ഷത്രം ആണ്, പ്രാർത്ഥിക്കണേ തിരുമേനി
100% true 🙏🙏
Dear @bindu630, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.
Samadanam ella
Ottappeduthal😢
Swantham veettukar polumilla
Cash ellel aarumilla😔
Sahikkan vayya atrakku anubhavichu😭
Oru government jolikk vendi ആത്മാർത്ഥമായി ശ്രമിക്കുന്നു 🙏
Thanku Sir
Vilasini Chithira .
ValareNllathu
Sir valarea Nella oru thiricharivanuthank you sir
@leelamani489,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
Orupadu perku useful akum ethu kettal theercha
@maniammama3030,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
95% correct തിരുമേനി
1975 october 18 രാവിലെ. സത്യസന്ധത, ആത്മാർത്ഥത, എല്ലാരോടും സ്നേഹം, കരുതൽ എല്ലാ ഗുണങ്ങളും ഉണ്ട്. അനുഭവിക്കാൻ ഇനി ഒന്നും ഇല്ല. മടുത്തു. നല്ല കാലം ഉണ്ടോ ജീവിതത്തിൽ ഇനിയെങ്കിലും.
ഞാനും അതാ കാത്തിരിക്കുന്നത്... ഉണ്ടോന്നറിയില്ല
Good information same❤❤❤
Njan Jayakrishnan Chithira nakshathram njan share cheyyam prarthikane thirumeni
@kavyajayakrishnan5791,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
മിനി ചിത്തിര... ഒരു സ്ഥിരജോലി ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏
@minimolesoman7499,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@@Vedicastrotimes 🙏🙏🙏🙏
ഞാൻ ചിത്തിര യാണ് അറിയാത്ത കാര്യങ്ങൾക്കു ഒത്തിരി അപവാദം കെട്ടു.. ഡിവോഴ്സ് ആയി 55 വയസ്സായി മകൻ തിരുവോണം ആണ് 23 വയസ്സായി എന്റെ കൂടെയുണ്ട് മകന് ജോലിക്ക് ശ്രമിക്കുന്നു ഉടനെ എങ്ങാനും ജോലി കിട്ടുമോ
Ente husband chithira anu. Paranjathoke 100% correct anu
Hi @sathyamshivamsundara557 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
പറഞ്ഞതെല്ലാം സത്യo തന്നെ ആണ് 🙏
@SreelekhaSreelekha-qk8jp,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
ഇത്രയും😮 നശിച്ച നഷത്രം വേറേ ഇല്ല ജനിച്ചനാൾ മുതൽ 65 വയസ്സുവരെ യും ദു:ഖം മാത്രം
ദുഃഖം തന്നതു തന്നിലേക്ക് സ്വയം തിരിയാനാണ് എന്നു മനസ്സിൽ ആകത്തു കൊണ്ടു ആണ്.. സ്വയം അവനവൻ എന്തെന്നു. ചിന്തിച്ചു നോക്കുക.. ഞാൻ ആരാണെന്ന് ചിന്തിച്ചു നോക്കുക.. നിങ്ങളുടെ നന്മ നിങ്ങൾ മനസ്സിൽ ആക്കുക.. അപ്പോൾ ദുഃഖം തന്നതു നല്ലതു ആയിരുന്നു എന്നു മനസ്സിൽ ആകും😅
99 % True
നല്ല
Hi @aminiamini2412 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
Thank you.
Good
@musthafatp2270,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
Hi thirumeni
Chithira thulas rasi....1989 october 29....
7.25 AM
Oru samadhanavumilla
Prarthikkane
Hi Dear @salusnair1133, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
സ്വയം എരിഞ്ഞ് മറ്റുള്ളവർക്ക് പ്രകാശം നൽകുന്ന മെഴുകുതിരിയാണ് ചിത്തിര നക്ഷത്രക്കാർ മെഴുകുതിരിയുടെ വേദന വെളിച്ചം ആസ്വദിക്കുന്നവർ ഒരിക്കലും അറിയുന്നുമില്ല
Valare correct.
ഞാൻ ചിത്തിര ആണ് ചെറിയ വയസ്സ് മുതൽ ഒത്തിരി വിഷമം ആണ് എല്ലാരേയും എല്ലാർക്കും ഒത്തിരി പറ്റുന്ന രീതിയിൽ സഹായിക്കാരോണ്ട് പക്ഷെ എപ്പോഴും കരച്ചിലും കുറ്റപ്പെടുത്തലും ആരോടും ഒന്നിനും പോകാറില്ല പക്ഷെ ഇങ്ങോട്ട് ഉള്ള കുറ്റപ്പെടുത്തൽ സഹിക്കാൻ പറ്റണില്ല 🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥 മടുത്തു 🙏
@susansusan2033,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@@Vedicastrotimes 🙏🙏🙏
എൻ്റെ ജീവിതവും same 😢
സത്യം സഹിക്കാൻ പറ്റില്ല 🙏🙏
ഞാൻ ചിത്തിര. തുലാം കൂർ ആണ് ജീവിതം
പണ്ടേ കഴടപ്പാട്. ഇപ്പോ അങ്ങനെ തന്നെ. മരിക്കുന്നതിന് മുൻപ് എകിലും ഒരു നല്ല കാലം ഉണ്ടാവുമോ
@renumadhu7214,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
Parañjittulla karyangal ellam sariaya karyangal anu. Sasikala. Chithira
@user-py4zg5ir8h,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
Eallam veettukkarodanu kuduthal sammssarikkunnathu
ചിത്ര... ചിത്തിര മാർച്ച് 18, 1987 കാലത്ത് 8.30 ആണ് ജനന സമയം..എന്നേലും നല്ല time ഉണ്ടോ?
Thank you sir
Sir എനിക്ക് ഇപ്പോൾ സമയം
നല്ലത് ആണോ? DOB 04/10/1967
ചിത്തിര
വയനാട്ടിൽ വിശ്വകർമ്മ ക്ഷേത്രം ഉണ്ടോ - വിശ്വകർമ്മ ദേവത ചുരുക്കി ഒന്ന് മനസ്സിലാക്കി തരാൻ കഴിയുമോ. മറ്റ് ദേവതകളുടെ ഏകദേശ അറിവ് പൊതുവെയുള്ളത് അറിയാം
Sathymanu inte karythil ie paranjathu pashay allavaralum avaganayanu phalam
Sir eee chithirayude prathikula nakshatramano Revathi...ende magalum marumaganum Revathiyanu..magalude ammayi amma chithira...ende magalodu avarku eppozhum vazhakkayirunnu .marumagan illatha samayangalil avalrleyum 3 kuttigaleyum pattinikku vare ittu..ennal avarude ilaya thallipoliyayi nadakkunna maganodu avarku bayangara karyamanu..
Sujatha Chithira anthu cheyanum annu ariyilla. Sucideine kurichu polum chinthikkum.Annalum daivathil oru viswasam. Rakshapedum anna Viswasam
Thampurane .reakshokkane🙏
ഞാൻ ഇന്ന് ആണ്ഈ വിഡിയോ കണ്ടത്..1974 ജൂലൈയ് 25 രാത്രി 9മണിക്ക് ആണ് സ്ഥാലം തിരുവനന്തപുരത്ത് കരകുളം ആണ് ജനനം ഇപ്പോൾ ശനിദേശ കാലം എത്ര ക്കാലം വരെ ഉണ്ട്... ഞാൻ ഒരുപാട് കഷ്ടപ്പെടുന്നു... എനിക്ക് ഇനി എന്ക്കിലും നല്ലപുരോഗതി ഉണ്ടാകുമോ ഞാൻ ഉണ്ടാക്കി കാശ് എല്ലാം ഹാസിനു വേണ്ടി ചെലവാക്കി അവരുടെ വീട് എല്ലാം ശരിയാക്കി പക്ഷേ എനിക്ക് അവിടെ ഒന്നുമില്ലതെ അവസ്ഥ യിൽ ആണ് എനിക്ക് ഷോപ്പ് തുടങ്ങി പുരോഗതി ഉണ്ടാകുമോ തിരുമേനി 🙏
@user-cz7xv5rw9c,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
ശനി 19വർഷം 🙏🙏
NISHA ,chithira ,kannikkoor, prarthikkane Thirumeni
Hi @nisharavindran5400 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
Njan ചിത്തിര 18_01/1987 ഇപ്പോള്‍ നല്ല സമയം ആണൊ
Hi @rejithar2475 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ... വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html
എൻറെ പേര് സ്താനി പുരുഷൻ ചിത്തിര നക്ഷത്രം ഇപ്പോൾ 62 വയസ് ആയി എല്ലാവർക്കും കുറ്റപ്പെടുത്തി സംസാരിക്കുന്ന കുറേ മനുഷൃർ ഒരു നിവൃത്തിയില്ല പിന്നെ ഇങ്ങിനെ തട്ടിം മുട്ടിം പോകുന്നു
@sthanymc2885,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@@Vedicastrotimes നന്ദി അറിയിക്കുന്നു 🙏🙏
😢ellam sraiyanu
28/2/1986 5.5pm ippo doshasamayamano job kittunna samayamano
Hi Dear @asharajesh6374, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
Shylaja r cheyhtira sumash vishakam prarthekana therumani
@ShilajaSudesan,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
നന്ദി തിരുമേനി
Hi @pappachanlukocelukoce5582 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
പറഞ്ഞതെല്ലാം ശരിയാണ്.കുറേ അനുഭവിച്ചു.
@deepapd9485,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
Sir enta nalum chithira kudumba jeevitham valara prashnam ayikkondirikkunnu.
@joykl4352,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
തിരുമേനി എന്റെ നാള് ചിത്തിര തുലാം കുർ ആണ് അസുഖം ഒഴിഞ്ഞു ദിവസം ഇല്ല വയർ സമന്ധമായും അസുഖം ആണ് എപ്പോളും മാനസിക വിഷമം ആണ് ദാമ്പത്യം ജീവിതം സന്തോഷം ഇല്ല വിദേശത്ത് പോകാൻ പാസ്പോർട്ട് എടുത്ത് പോകാൻ പറ്റുന്നില്ല ചാവ് കൊതി ദോഷം കൊണ്ട് ബുധിമുട്ടുന്നു 3വർഷം കൊണ്ട് ഞാൻ ഒരുപാട് ഹോസ്പിറ്റലിൽ കാണിച്ചു കുറവ് ഇല്ല ഞാൻ മുസ്ലിം ആണ് marannu പറഞ്ഞു tharumo😔 തിരുമേനി
എനിക്ക് ആണേൽ ദേഷ്യം വന്ന അത് പറയുകയും പറഞ്ഞു ആ വ്യക്തിയെ അടിച്ചു ഇരുത്തുകയും ചെയ്യും 😌 പക്ഷെ ഇല്ലാത്ത കൊറേ പ്രശ്നം ങ്ങൾ നമ്മുടെ തലയിൽ അടിച്ചേക്ക പെട്ടിട്ടും ഉണ്ട് ചുമ്മ ഓരോ അപവാദം കേൾക്കുന്നു എന്നും അങ്ങനെ തന്നെ അതെന്ത് അങ്ങനെ 🙄
@arunraveendran4852,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
Ningal enthinanu ingane negative adich vidunath..vayanad urul pottalil marichavar okke chithira matram ano..ningal ini negative parayumbol enik negative adikunu..kazhchayum arogyavum bhakshanavum kittunnathinu deivathod nanni parayu.. ellarum
Njan ചിത്തിര 10-3-1965, നല്ല സമയം ആണോ
@santhasivan6765,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@santhasivan6765,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
Sir paranjathu seriyanu eanta husband nta naall chithira aanu oru kaaryavum open aayittu parayella njangal thammil communication gap und
Chithira chithira kalyanm kzhikamooo
07/march/1969 Am sreeranjini please pray for me. Enthu nammal cheythalum athinoru vilyum tharilla. Collegues ne nammal viswasichal urappayum at last naamukku avarude aduthu ninnu panikittiyirikkum. So everthing i am Surrendering to my Krishna🙏
@user-we2nl2in8v,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
എൻ്റെ നക്ഷത്രം പറഞ്ഞ് തരമോ '7 ' 4. 1977 ഉച്ചക്ക് ആണ് ജനിച്ചത് സ്കൂൾ സർട്ടിഫിക്കറ്റാണ് 'ഡയിറ്റ്കണ്ടത് പറയാൻ പറ്റുമെങ്കിൽ ദയവായി പറഞ്ഞ് തരിക
Sari
Alla Chithira nakshatrakarum ethu kelkanamennu request cheyyunnu
@maniammama3030,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
പറയുന്നത് പോലെ ഒന്നും ഇതുവരെ നടന്നിട്ടില്ല പക്ഷേ കുറച്ചൊക്കെ സത്യമാണ്
@UthamanUthaman-uk8rd,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
ഞാൻ ചിത്തിര ആണ്, ആകെ ആശങ്ക ആണിപ്പോ ജീവിതം മുന്നോട്ട് പോകുമോ എന്നറിയില്ല.1986ജൂലൈ15 ആണ് സമയം അറിയില്ല,ഒരു റിപ്ലൈ തരുമോ
@chithrasanjeevanichithrasa4571,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
Vijaya chithra.ente makante vivaham nadakkan prarthanayil ulpeduthane same. 33vayasaye monu chathayam anu nakshathrram
@user-rh9th5je3y,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
എന്റെ പ്രശ്നം വളരെ വലുതാണ് ഞാൻ |962 ജൂലായ് 7ന് ജനിചു
Kaiyilirupu kondu aanu ellam
ചിത്തിര - ചന്ദ്രകഥാവയസ്സ്
7/2/1970 തിരുമേനി ഞാൻ ജനിച്ചത് 70 കന്നിമാസത്തിലാണ് പക്ഷേ ഡയിറ്റോ വർത്ത് വന്നേക്കുന്നത് ഇങ്ങനെയാണ് അതുകൊണ്ട് കന്നിക്കൂറാണോ തുലാക്കൂറാണോ എന്ന് അറിയില്ല ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു
Hi Dear @user-tf7cl4fj2o, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
ഞാൻ ജെനിച്ച ദിവസം
1964 .4 .20 തിങ്കൽ രാവിലെ 7 മണിക്കാണ് ജനിച്ചത് വരാനുള്ള നല്ല കാലം ഒന്ന് പറഞ്ഞു തരാമോ?
@madusargam3292,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
എനിക്ക് കണ്ടക ശനിയാണ് എപ്പോൾ ആണ് മാറുന്നത് 1971 may 25ന് ആണ് ജനിച്ചത് 🙏🏻
Hi @jaisankarsadasivan8690 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
2025 August vare Kandakashani aayirikkum. Pedikkenda karyam illa.. Do not do shortcuts. always do everyting truthfully, and dharmik. Keep decipline do saturday neerajanam once in everymonth.
ശങ്കര നാരായണൻ
ചിത്തിര നക്ഷത്രം
7.3.1969 ippol samyam engine?
Hi @user-kd5ud1pv7c , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ... വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html
ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ ആടും ഗതി പിടിക്കില്ല എൻറെ അനുഭവം
രജനി ചിത്തിര
1974 ജൂലൈ 25,,11.50പിഎം. ചിത്തിര തുലാക്കൂർ
ജീവിതത്തിൽ ദുഖത്തിനാണ് കൂടുതൽ %....ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യ വും... നല്ലതാവാൻ പ്രാർഥിക്കണം
@rajanimohan4657,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
Ente oru relation chitira anu
Satyam prayilla. Ithu karanam ippol pinakam anu.
@rajeswaryashokpilai6687,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ: