ഇതാണ് മുഖം വരയ്ക്കാൻ നിങ്ങൾ തേടുന്ന ശരിയായ വഴി ...!

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 418

  • @santhoshkokken
    @santhoshkokken 4 หลายเดือนก่อน +69

    ഞാനും ഇനി മുതൽ സാറിന്റെ വരയെ സ്നേഹിക്കുന്നു വരയ്ക്കാൻ ഇഷ്ടം ആണ് വരച്ചു പഠിക്കണം നല്ലൊരു മോട്ടിവേഷൻ ആണ് വരച്ചു പഠിക്കുന്നവർക്ക്

    • @aneshapp1147
      @aneshapp1147 4 หลายเดือนก่อน +5

      🎉arja

    • @remaa6623
      @remaa6623 4 หลายเดือนก่อน

      👍

    • @MuhammadKadeeja
      @MuhammadKadeeja 2 หลายเดือนก่อน

      വെരി ഗുഡ് പ്രോഗ്രാം

    • @MuhammadKadeeja
      @MuhammadKadeeja 2 หลายเดือนก่อน

      വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ

  • @letha.narayanan3974
    @letha.narayanan3974 4 หลายเดือนก่อน +30

    നമസ്കാരം സാർ. 'ഞങ്ങൾ ചെറിയ കുട്ടികൾ തന്നെയാണ് സാർ. ചിത്രകലയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്ന ബാലികാ ബാലൻമാർ 'എത്ര മനോഹരമാണീ വരകൾ .മനസ്സിലാക്കാനും - .,പിക്കാനും വരയ്ക്കാനും കഴിയുന്നുണ്ട് 'ഇത്രയും മനോഹരമായി ലളിതമായി സാർ മൊഴിയുമ്പോൾ ,വരയു മ്പോൾ ഞങ്ങൾക്ക് എങ്ങനെ മനസ്സിലാവാതിരിക്കും സാറിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു. ഞങ്ങൾ സാറിൻ്റെ ഒപ്പം നടക്കുന്നുണ്ട്.തെ പാടിഷ്ടം ,സ്നേഹം.

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน +3

      ഇഷ്ടം... നന്ദിയുണ്ട് ഒരു പാട്❤❤❤

  • @Salahudheen-yb7ym
    @Salahudheen-yb7ym 4 หลายเดือนก่อน +9

    എത്ര മനോഹരമായ സംസാരം എനിക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു നിങ്ങളുടെ സംസാരവും വരെയും ഞാൻ തീരുന്നത് വരെ കണ്ടു ഞാൻ എന്നും ഫുള്ള് കാണാറില്ല നിങ്ങളൊക്കെ അതേയും ഭാര്യയും ഞാൻ ഫുൾ തീരുന്നത് വരെ കണ്ടു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ സലാഹുദ്ദീൻ

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      സലാഹുദ്ദീൻ ജീ ഒരുപാട് സന്തോഷം നന്ദി!❤🙏

  • @ashamolvisib4789
    @ashamolvisib4789 4 หลายเดือนก่อน +14

    Sir വരക്കൊപ്പം നൽകുന്ന ചിന്തകൾ വരയെ കൂടുതൽ ഞങ്ങളിലേക്ക് അടുപ്പിക്കുന്നു. ഒന്നും വരയ്ക്കാൻ അറിയാത്തവർ പോലും വരച്ചു തുടങ്ങും...... നന്ദി.....

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      ഒരുപാട് ഇഷ്ടം❤❤🙏🙏

    • @FFKANNAN532
      @FFKANNAN532 4 หลายเดือนก่อน

      😊😊​@@artistsudheerkrishna6440

  • @JOYEdakalathur-oh4xn
    @JOYEdakalathur-oh4xn 4 หลายเดือนก่อน +20

    'ഞാൻ ഇന്നുവരെ like അടിക്കാത്ത ആളായിരുന്നു. സാറിൻ്റെ ഈ വരക്ക് ഞാൻ ആദ്യമായി like ചെയ്യുന്നു. അത്രയ്ക്കും ഇഷ്ടപെട്ടു.

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน +2

      ഒരുപാട് നന്ദി... ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകൾക്ക്❤️❤️

  • @rupeesh9643
    @rupeesh9643 4 หลายเดือนก่อน +7

    സാറിന്റെ വരകളോടൊപ്പം തരുന്ന അറിവുകളും കേൾക്കാൻ ഒരുപാട് ഇഷ്ട്ടം തോന്നുന്നതാണ് sir ഞാൻ പുതിയ subscriber ആണ് സാറിന്റെ വീഡിയോസ് എല്ലാം ഒരുപാടിഷ്ട്ടം ചെറുതായി വരക്കും ഇനി വരച്ചു പഠിക്കാമല്ലോ god blessing sir 🙏🏼🙏🏼🙏🏼🥰

  • @salmisatyardhy2707
    @salmisatyardhy2707 4 หลายเดือนก่อน +21

    വെറുതെയൊരു നടത്തത്തിനിടയിൽ തീർത്തും അവിചാരിതമായാണ് ഞാനീ വഴിയിൽ എത്തിച്ചേർന്നത്. പിന്നീട് താങ്കളൾ വരച്ചു തീരുന്നതുവരെ മുന്നോട്ട് നടക്കാൻ സാധിച്ചില്ല. അതിമനോഹരമായ അവതരണം. അഭിനന്ദനങ്ങൾ🌹

    • @aashique629
      @aashique629 4 หลายเดือนก่อน

      Same ❤

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน +3

      ആഹാ... മനോഹരമായി കാര്യം പറഞ്ഞല്ലോ...ഇതാണ് കവിത്വം😊🙏❤️

  • @salimp.m9795
    @salimp.m9795 4 หลายเดือนก่อน +7

    എല്ലാ ചിത്രങ്ങളും സാവ ഗാശം വരച്ചു പഠിപ്പിക്കുന്ന സാറിന് എൻ്റെ എല്ലാ അഭിനന്ദനങ്ങളും

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      ഇഷ്ടം❤❤❤❤ നമുക്ക് വരച്ചു മുന്നേറാം...😊

  • @fashiondesigningandembroid5250
    @fashiondesigningandembroid5250 4 หลายเดือนก่อน +15

    ഞാനും വരക്കാറുണ്ട് but ചിത്രം നോക്കി വരക്കാനേ അറിയു മനസ്സീന്ന് എടുത്ത് വരക്കുമ്പോൾ Face ൽ എന്തെങ്കിലും കുഴപ്പം വരും. സാറിൻ്റെ ചിത്രം വളരെ നന്നായിട്ടുണ്ട്. എനിമുതൽ ഞാനും ഇവിടത്തെ student ആയ്ക്കോട്ടെ

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน +4

      നോക്കി വരച്ചോളൂ തെറ്റില്ല. ഈ പ്രപഞ്ചത്തിൽ, നാം ഒരു ജന്മം മുഴുവൻ വരച്ചാലും പഠിച്ചാലും തീരാത്തത്ര മനോഹര സൃഷ്ടികൾ ഉണ്ടല്ലോ ....❤️❤️

    • @Karthuz_ponnuz01
      @Karthuz_ponnuz01 4 หลายเดือนก่อน

      Correct same to you

    • @ranjithck5045
      @ranjithck5045 4 หลายเดือนก่อน

      എനിക്ക് line ഇട്ടു വരച്ചാൽ ok

    • @ColoringRajeev
      @ColoringRajeev 3 หลายเดือนก่อน

      hiiiii

    • @rajeeshreji4895
      @rajeeshreji4895 2 หลายเดือนก่อน

      👍👍👍🙏

  • @robinthomas5145
    @robinthomas5145 4 หลายเดือนก่อน +6

    നമസ്കാരം സർ,
    ഞാൻ 43 വയസ്സുള്ള ഒരു കുട്ടിയാണ്..
    വെറുതെ ഒന്ന് കണ്ടു നോക്കാം എന്നു കരുതിയാണ് ഈ വീഡിയോ ഞാൻ പ്ലേ ചെയ്തത്.. പക്ഷേ കവിത പോലെ മനോഹരമായ സാറിന്റെ മൃദുല ഭാഷണവും അതിനേക്കാൾ ഏറെ മനോഹരമായ സ്ത്രീ രൂപ ഭാവവും എന്നെ ഹഠാദാകർഷിച്ചു.. ഒരു കലാകാരനല്ലാതിരുന്നിട്ടും എന്നെ ഇത്രയേറെ ആകർഷിച്ചെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ.. ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു സർ 🙏🏻

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      ഹൃദയംകൊണ്ട് സ്വീകരിച്ചിരിക്കുന്നു❤❤❤🙏🙏

    • @Marcos12385
      @Marcos12385 4 หลายเดือนก่อน

      43 വയസ്സുള്ള കുട്ടിയോ 🤭

    • @Sololiv
      @Sololiv หลายเดือนก่อน

      അതേ ഒന്ന് കൂടി ചിന്തിച്ച് നോക്കിയാൽ മനസ്സിലാവാൻ സാദ്ധ്യത ഉണ്ട്.​@@Marcos12385

  • @sujithj1160
    @sujithj1160 3 หลายเดือนก่อน +1

    വരകൾ. പോലെ തന്നെ. വാക്കുകളും. ഭംഗിയായിട്ടുണ്ട്. Sir. നല്ല ക്ലാസ്സ്‌

  • @geethavenugopal4405
    @geethavenugopal4405 หลายเดือนก่อน +1

    Sir l like your natural art,s because l love nature God gives us free for all 🙏

  • @leelavathikuttappan7635
    @leelavathikuttappan7635 4 หลายเดือนก่อน +2

    സർ നല്ല പോലെ മനസ്സിലാ ക്കി തരുന്നുണ്ട് സന്തോഷം ❤️❤️🙏🙏🙏

  • @udayakumarcgkumar3820
    @udayakumarcgkumar3820 4 หลายเดือนก่อน +1

    മനോഹരം മാഷേ......🙏 ചിന്തകൾ കൊണ്ട് ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന മാഷിനെ.... ഒത്തിരി ഇഷ്ടായി❤️❤️❤️❤️

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      ആ വാക്കുകൾക്കു മുൻപിൽ സ്നേഹപൂർവ്വം❤️🙏❤️🙏

  • @prasanasathyanadhn4890
    @prasanasathyanadhn4890 4 หลายเดือนก่อน +1

    എല്ലാ വരകളും ശ്രദ്ധിച്ചു കാണാറുണ്ട് എനിക്കും വരക്കാൻ ഒരുപാടിഷ്ടമാണ്. ഞാനും വരച്ചു നോക്കുന്നുണ്ട് - സാറിന് അഭിനന്ദനങ്ങൾ

  • @JayasreeKrishnankutti
    @JayasreeKrishnankutti 4 หลายเดือนก่อน

    👌👌ഇന്നാണ് ആദ്യമായിട്ട് ഈ ചാനൽ കാണുന്നത്. വളരെ നല്ല രീതിയിൽ മനസിലാകാവുന്നതും ലളിതവുമായ അവതരണം. Thanku thanku thanku 🙏🙏🙏

  • @SunuRaju-v7j
    @SunuRaju-v7j 4 หลายเดือนก่อน +1

    സർ വളരെ മനോഹരം ചിത്രരചനയും വാക്കുകളും

  • @sivashylam9451
    @sivashylam9451 4 หลายเดือนก่อน

    സാർ🎉🎉 വരയും, വാക്കുകളും വളരെ മനോഹരം🎉 അഭിനന്ദനങ്ങൾ🎉🎉🎉

  • @balachandrane7197
    @balachandrane7197 3 หลายเดือนก่อน

    സാർ
    വളരെ സന്തോഷം
    ഹൃദ്യമായ അവതരണം❤❤❤

  • @MrSabhal
    @MrSabhal 2 หลายเดือนก่อน

    അങ്ങയുടെ കമന്ററി അതി മനോഹരം. ചിത്രംപോലെതന്നെ. പ്രണാമം. കഥ ഒത്തിരി ഇഷ്ടായി. കുമ്പിടുന്നു. ഒരു ആദ്ധ്യാത്മിക പ്രഭാഷണവും കേട്ടു.

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 หลายเดือนก่อน

      നന്ദി... ആ നല്ല വാക്കുകൾക്ക് '🙏

  • @Abimalappuram810
    @Abimalappuram810 4 หลายเดือนก่อน +1

    വളരെ മനോഹരമായ ചിത്രം മനസ്സിലാകും വിധത്തിൽ വരച്ചു കാണിച്ചു എനിക്ക് ആഗ്രഹമുള്ള ഒരു വിഷയമാണ് വരയ്ക്കുന്നത് ചെറുപ്പകാലത്ത് വരച്ചിരുന്നു പിന്നീട് കൂടുതൽ അറിവോ കിട്ടിയില്ല അക്കാലത്ത് ഇതുപോലെ അറിവ് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ഇപ്പോൾ ഒരുപാട് വൈകിയാണെങ്കിലും 22:35

  • @kavithaanil8811
    @kavithaanil8811 2 หลายเดือนก่อน

    ഒരു നല്ല ചിത്ര രൂപപ്പെട്ടു വരുന്നത് നോക്കി ഇരുന്നുപോയി.. താങ്കളുടെ magic വിരലുകൾ 👏👏

  • @prabhasam9344
    @prabhasam9344 4 หลายเดือนก่อน +2

    Super talking very plesent sir God bless super class

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      സ്നേഹം...അ നല്ല വാക്കുകൾക്ക് നന്ദി❤️🙏

  • @philominajoseph5534
    @philominajoseph5534 หลายเดือนก่อน

    ഈ പടം വര കാണാൻ എടുത്ത സമയം, എനിക്ക് ധ്യാനനിമിഷങ്ങൾ ആയിരുന്നു. നന്ദി.

  • @rtk1326
    @rtk1326 2 หลายเดือนก่อน

    സാർ, നിങ്ങൾ പ്രകൃതിye അറിഞ്ഞ കലാകാരൻ ആണ് നിങളുടെ വാക്കുകളിൽ തന്നെ അതുണ്ട് ❤

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 หลายเดือนก่อน

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി!🙏❣️

  • @soumyarenju-rl2cd
    @soumyarenju-rl2cd 4 หลายเดือนก่อน +2

    ഞാനും വരക്കാരിയാണ് സർ. പെണ്ണിനെ ഇഷ്ടപ്പെട്ടു. നെറ്റി ഒത്തിരി beautiful ❤️🎉

  • @usmankm9
    @usmankm9 4 หลายเดือนก่อน +1

    കലയുടെ കൂടെ മോട്ടിവേഷൻ എല്ലാം കൂടെ ആയതിനാൽ അതിമനോഹരമായി മുന്നോട്ടുപോവുക❤❤❤

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      തീർച്ചയായും❤❤❤ നന്ദിയുണ്ട് നല്ല വാക്കിന്!❤🙏

  • @leelammajoykutty3482
    @leelammajoykutty3482 4 หลายเดือนก่อน

    You are a good teacher as well as a man of good heart . I enjoyed your drawing session . Super drawing of a pretty woman 👌👌👌

  • @vikramsopanam3463
    @vikramsopanam3463 4 หลายเดือนก่อน +1

    സാറിൻ്റെ വര മനോഹരമായിരിക്കുന്നു അതിലേറെ സാറിൻ്റെ സംഭാഷണം

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      ഇഷ്ടം ... നല്ല വാക്കുകൾക്ക്❤️❤️🙏🙏

  • @SAJITH-88
    @SAJITH-88 4 หลายเดือนก่อน

    മുഴുവനായും ഇരുന്ന് കണ്ടു. യാതൃശ്ചികമായി കണ്ടതാണ്.. ഇനി ഒപ്പം കൂടാം. 👌👌

  • @basheec9448
    @basheec9448 4 หลายเดือนก่อน

    താങ്കളുടെ വര പോലെ തന്നെ സുന്ദരമാണ് ഈ സംസാരവും , ആത്മാർത്ഥത നിറഞ്ഞ ഈ സംസാരം ആർക്കും ഇഷ്ടപ്പെടും, എത്ര മനോഹരം. ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🤲 🥰 Sana fathima മഞ്ചേരി

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      നന്ദി... സ്നേഹം... സനാഫത്തിമാ ജി🙏🙏🙏🙏

  • @pushpalathao7330
    @pushpalathao7330 4 หลายเดือนก่อน

    സാർ വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. താങ്ക് യു സാർ 🙏 താങ്ക് യു 🙏🙏🙏

  • @jayaprabha1594
    @jayaprabha1594 4 หลายเดือนก่อน +1

    വര മനോഹരം, വാക്കുകൾ അതിമനോഹരം

  • @geethavs3171
    @geethavs3171 4 หลายเดือนก่อน +10

    സാർ വരച്ചപ്പോൾ തന്നെ ഞാനും വരച്ചു തുടങ്ങി..പോർട്ടറൈറ്റ്.. എനിക്ക് വരക്കാൻ ഇഷ്ടമാണ്. സാർ ഇനിയും അങ്ങനെയുളള ചിത്രങ്ങൾ വരക്കണേ...!

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน +1

      പിന്നെന്താ വരയ്ക്കാലോ😊

  • @satheeshkumar2308
    @satheeshkumar2308 4 หลายเดือนก่อน +1

    Namaskaaram sir 🙏njan aadyamayittanu sir nte video kanunnath. Chithra rejana daivikamayi kittunna oru siddhi aanu. Enikku pandu varakan ishtamayirunnu.

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      വരയ്ക്കണം ....നമ്മുടെ കഴിവു കണ്ടെത്തണം..❤️❤️🙏🙏🙏

    • @satheeshkumar2308
      @satheeshkumar2308 4 หลายเดือนก่อน

      Ini thudangam

  • @JOYVT-gk9cb
    @JOYVT-gk9cb 4 หลายเดือนก่อน

    You are great. Speaking and thought making art🙏🙏🙏

  • @rajeswaryraji1978
    @rajeswaryraji1978 4 หลายเดือนก่อน

    Waah wonderful 👏🏻👏🏻l too draw. But l dont have this much patience.. വരയും വാചകങ്ങളും 🙏🏻👍🏻

  • @rajeevte_
    @rajeevte_ 4 หลายเดือนก่อน +1

    Big salute...for your valuable presentation

  • @asokkumarr3641
    @asokkumarr3641 4 หลายเดือนก่อน

    സാറിൻ്റെ വരക്കുന്ന രീതി ഗംഭീരം..അങ്ങ് പറഞ്ഞു തന്നത് അതിലും ഗംഭീരം...ചുരുങ്ങിയ സമയം കൊണ്ട് അങ്ങ് വേറൊരു തലത്തിലേക്ക് കൊണ്ടുപോയി... അത് കേട്ട് ഞാൻ ധ്യാനത്തിൻ്റെ പാരമ്യത്തിൽ എത്തി..അങ്ങ് വെറും ഒരു ചിത്രം വരയ്ക്കുന്ന ആളല്ലെന്നും വയലാറിനെപ്പോലെ തന്നെ ഒരു മഹാഗുരു തന്നെയാണ്...എന്തൊരു മഹാനുഭാവ്ലൂ❤

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      ഒരു പാട് നന്ദി... പ്രപഞ്ചമെന്ന മഹാ ഗുരുവിൽ അർപ്പിക്കുന്നു അങ്ങയുടെ വാക്കിൻ്റെ പൂക്കൾ🙏🙏🙏🙏❤️❤️❤️

    • @asokkumarr3641
      @asokkumarr3641 4 หลายเดือนก่อน

      ശരിയാണ് അങ്ങ് പറഞ്ഞത്...
      ഏകം ബ്രഹ്മം മഹാഗുരു....❤

  • @bindhuk.r34
    @bindhuk.r34 4 หลายเดือนก่อน

    സാറിന്റെ ചിത്രങ്ങളും വാക്കുകളും സൂപ്പറാ

  • @anuradhauthaman9740
    @anuradhauthaman9740 4 หลายเดือนก่อน +1

    Kindly share how to draw Portrait as video sir

  • @deva.p7174
    @deva.p7174 4 หลายเดือนก่อน +3

    സർ വളരെ നന്നായി വരച്ചു അഭിനന്ദനങ്ങൾ. ഒരു ഒരുsq ഫീറ്റ് ക്യാൻ വാസ് മതി ഈ സുന്ദമായ ലോകത്തെ ചിത്രീ കരിക്കാൻ ഒരു നല്ല ആര്ടിസ്റ്റ് ന്. 🙏❤❤❤

  • @bijumont832
    @bijumont832 4 หลายเดือนก่อน

    എനിക്ക് വര യ്ക്കാൻ പഠിക്കണം സർ വളരെ നന്ദി എഡിറ്റ്‌ ചെയ്യാതെ വര കാണിക്കുന്നത് നന്നായി ❤️

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      എല്ലാവർക്കും മനസ്സിലാവണം എന്ന പ്രാർത്ഥനയിലാണ് ഓരോ വരയും🙏🙏❤️❤️

  • @bindusuresh8088
    @bindusuresh8088 4 หลายเดือนก่อน

    Sir, 🙏 sir nte varakalum chinthakalum nallath.Grahikkunnavar bhaagyavaanmaar❤.🙏🙏🙏

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      നന്ദിയും സ്നേഹവും അറിയിക്കുന്നു.. നല്ല വാക്കുകൾക്ക്...❤️🙏

  • @GTObserver2014
    @GTObserver2014 4 หลายเดือนก่อน

    Good messages from beautiful mind made the drawing session so beautiful

  • @sreelanatesan1304
    @sreelanatesan1304 4 หลายเดือนก่อน

    നന്ദി .വളരെ ഇഷ്ടപ്പെട്ടു .ഞാനും ഇന്നുമുതൽ സാറിൻ്റെ 70 വയസ്സുള്ള ഒരു കുട്ടിയാണ്. എനിക്കു വരക്കാൻ കുട്ടിക്കാലം മുതൽ ഇഷ്ടമായിരുന്നു.😊

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      കലയ്ക്ക് പ്രായമില്ലല്ലോ... നമ്മളൊക്കെ കുട്ടികളാണ്❤❤❤ പറയുമായി മുൻപോട്ടു പോവാം..❤🙏

  • @SanthoshKumar-li4on
    @SanthoshKumar-li4on 4 หลายเดือนก่อน

    Thanks Mashe for your painting as well as your Motivation ❤❤

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      നന്ദി.. ഇഷ്ടം❤️❤️❤️❤️🙏🙏🙏🙏🙏

  • @sindhusindhu9239
    @sindhusindhu9239 หลายเดือนก่อน

    Helo sir, ഞാൻ ഇന്ന് അതായത് nvmber 6 ആണ് താങ്കളുടെ vdo കാണുന്നത്, ഞൻ ചെറുതായി വരയ്ക്കാറുണ്ട്. ഇതുപോലൊക്കെ ആവാറുണ്ട്. But measurement ingane എടുത്തിട്ടേയില്ല. അറിയാത്തതു കൊണ്ടാണ് എനിക്ക്. ഇപ്പോൾ എനിക്ക് ith usefull ayi🙏🏻 thank you

    • @artistsudheerkrishna6440
      @artistsudheerkrishna6440  หลายเดือนก่อน

      നന്ദി കണ്ടതിന്, ആ നല്ല വാക്കുകൾക്ക്!❤️🙏

  • @sreelatha9763
    @sreelatha9763 หลายเดือนก่อน

    Super class 👌👌👌🙏🙏🙏

  • @binoyabraham5164
    @binoyabraham5164 4 หลายเดือนก่อน

    Best presentation. Love your attitude 😊

  • @R4Dreams
    @R4Dreams 4 หลายเดือนก่อน

    വരയും വാക്കുകളും അവർണ്ണനീയം സാർ..❤❤❤❤

  • @parurakesh1717
    @parurakesh1717 4 หลายเดือนก่อน

    സർ നല്ല അവതരണം നല്ല ചിത്രം എനിക്കു ഒരുപാടു ഇഷ്ടമായി ഞൻ ചെറുതായി വരക്കും പഠിച്ചിട്ടില്ല താങ്ക്സ് സർ

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      എല്ലാ വീഡിയോകളും പഠിയ്ക്കാൻ പാകത്തിനാണ്.... നോക്കുമല്ലോ❤️🙏

  • @shaijujoshi8404
    @shaijujoshi8404 3 หลายเดือนก่อน

    നന്നായിട്ടുണ്ട് സാർ സാറിന്റെ ചിന്തകളും സംസാരവും❤❤❤❤ PJ Shaiju KSRTC KDR

  • @VipinKumar-s6j4e
    @VipinKumar-s6j4e 3 หลายเดือนก่อน

    Sir👍👍👍👍👍ക്ലാസ്സ്‌ .. എനിക്ക് വളരെ ഇഷ്ടം ആ ആ

  • @RASAMരസം
    @RASAMരസം 4 หลายเดือนก่อน

    മനോഹരം 👍😊👌🧡🧡

  • @Hyhnepesh
    @Hyhnepesh 4 หลายเดือนก่อน

    Congratulations bro, 🎉

  • @jollydev6389
    @jollydev6389 4 หลายเดือนก่อน +1

    നന്നായി സംസാരിക്കുന്നു.😊

  • @purushuuthaman-i9l
    @purushuuthaman-i9l 24 วันที่ผ่านมา

    Very nice 👌 👍

  • @thankamvinodini5990
    @thankamvinodini5990 4 หลายเดือนก่อน

    Sudhee..... Super
    🙏🏻👍🏻👍🏻👍🏻👏🏻👏🏻👏🏻

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      വിനു ജീ നന്ദി... ഇഷ്ടം...❤

  • @ayishadevi4201
    @ayishadevi4201 4 หลายเดือนก่อน +1

    Very nice wsu of description..

  • @sreedharankodiyath7990
    @sreedharankodiyath7990 4 หลายเดือนก่อน

    സൂപ്പർ വര 👍🏾💐

  • @rumimujirm-vd1sh
    @rumimujirm-vd1sh 4 หลายเดือนก่อน

    ❤ ellam valare nannayiittund

  • @ANEESHS-yf7iq
    @ANEESHS-yf7iq 4 หลายเดือนก่อน +2

    കലയ്ക്കൊപ്പം മോട്ടിവേഷനും നല്കുന്ന മികച്ച അധ്യാപകൻ👍🏽❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰

  • @sreenivasansree417
    @sreenivasansree417 4 หลายเดือนก่อน

    Picture super, philosophy super ❤❤

  • @NajisVlogNilambur
    @NajisVlogNilambur หลายเดือนก่อน

    പാട്ടു പാടാൻ ഉള്ളത് പോലെ തന്നെ വലിയ ആഗ്രഹമാണ്‌ വരയ്ക്കാനും ചെറിയ രീതിയിൽ ഒക്കെ വരച്ചു നോക്കാറുണ്ട് അതൊക്കെ ഒന്നാം ക്ലാസ്സിൽ അക്ഷരം അഭ്യസിക്കുന്ന പോലെ പാഠങ്ങൾ പറഞ്ഞു തരാൻ ഒരു ഗുരു നാഥൻ ഉണ്ടായിരുന്നില്ല ഇതു വരെ എന്നാൽ ഈ ചാനൽ വഴി ഒരു ഗുരുവിനെ ലഭിച്ചിരി ക്കുന്നു എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻

    • @artistsudheerkrishna6440
      @artistsudheerkrishna6440  หลายเดือนก่อน

      പരമാവധി ഞാൻ അറിഞ്ഞതൊക്കെ ഏറ്റവും ലളിതമായി വരച്ചുകാണിച്ചു തരാം🙏❤️.

  • @mersaljoy6922
    @mersaljoy6922 หลายเดือนก่อน +1

    Correct sir

  • @AJOEDMON
    @AJOEDMON หลายเดือนก่อน +1

    sir ethu mukhavum varakkan kazhiyumo

    • @artistsudheerkrishna6440
      @artistsudheerkrishna6440  หลายเดือนก่อน

      പിന്നെന്താ തീർച്ചയായും പറ്റുമല്ലോ!❤️

  • @dalysaviour6971
    @dalysaviour6971 4 หลายเดือนก่อน +2

    വെള്ള കടലാസിൽ വിരിഞ്ഞ സുന്ദരി ❣️

  • @anuradhauthaman9740
    @anuradhauthaman9740 4 หลายเดือนก่อน +6

    ഞാൻ ഒട്ടേറെ വീഡിയോസ് നോക്കുന്നുണ്ട്. എല്ലാം editing ചെയ്യുന്നതുകൊണ്ട് ശരിക്കും പിടികിട്ടുന്നില്ല. Sir editing ചെയ്യാതെ upload ചെയ്യണം. ഞാൻ sir nte വാക്കുകൾ കേൾക്കുന്നു. വരക്കാൻ പഠിക്കുന്നു

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน +1

      ഞാൻ എഡിറ്റിംഗ് ചെയ്യാറില്ല... Erase ചെയ്യുമ്പോൾ മാത്രമാണ് Pause ചെയ്യുന്നത്! വരയെല്ലാം നിങ്ങൾ കാണുന്നതുപോലെ തന്നെയാണ് !❤🙏

  • @renjithaks2985
    @renjithaks2985 4 หลายเดือนก่อน

    Thank u sir 🤝🤝🤝👏👏👏👏👏👏💕💕🙏🙏🙏

  • @velayudhanm4741
    @velayudhanm4741 4 หลายเดือนก่อน

    Beautiful presentation.like it very much

  • @ganesanedakkott9430
    @ganesanedakkott9430 4 หลายเดือนก่อน

    Super❤❤❤

  • @manafzain6907
    @manafzain6907 4 หลายเดือนก่อน +1

    വളരെ ഇഷ്ടമായി 🌹🌹🌹

  • @jumanajuju7753
    @jumanajuju7753 4 หลายเดือนก่อน

    Thanks sir. 23 വയസ്സുള്ള ഞാൻ mind deppressed ആയപ്പോൾ എന്തെങ്കിലും വരച്ചു തുടങ്ങി mind divert ചെയ്യാമെന്ന് കരുതിയപ്പോഴാണ് യാദൃച്ഛികമായി കണ്ടത്. എനിക്ക് 1and half year old baby ഉണ്ട്. So free time വളരെ കുറവാണെങ്കിലും ഞാൻ എനിക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കിൽ ഒരു പക്ഷെ എന്നെന്നേക്കുമായി എന്നെ നഷ്ടപ്പെട്ടേക്കാമെന്ന തിരിച്ചറിവാണ്

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน +1

      അതേ...നമ്മൾക്കല്ലാതെ നമുക്കുവേണ്ടി ജീവിക്കാൻ മറ്റാർക്കാണ് കഴിയുക?നമുക്കുവേണ്ടി ചിന്തിക്കുക നമുക്കുവേണ്ടിക്കൂടി ജീവിക്കുക ...❤️🙏

  • @rnk1262
    @rnk1262 4 หลายเดือนก่อน

    I love your work 😍

  • @swapnacappi-dc5rb
    @swapnacappi-dc5rb 4 หลายเดือนก่อน

    സത്യം സാർ എനിക്കും ഇഷ്ടം ഇങ്ങനെ വരയ്ക്കാൻ 🥰🥰👍👍👌👌👌👌

  • @surya-b4t
    @surya-b4t 4 หลายเดือนก่อน

    Enikkum cheruppathil drawing padikkanamennundayirunnu .nadannilla,ippozhum a ishtamunde,age 45.ini enthu prayojanam,

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน +1

      45 ഒക്കെ ഒരു പ്രായമാണോ?
      പഠിക്കാൻ അനുയോജ്യമായ പ്രായം ഇത് തന്നെയാണ്... 72 വയസ്സുള്ളവർ ഒക്കെ പഠിയ്ക്കുന്നുണ്ട് നമ്മുടെ അടുത്ത് ❤️😊

    • @surya-b4t
      @surya-b4t 4 หลายเดือนก่อน

      @@artistsudheerkrishna6440 kG teacher aayirunnu,ippol joli illa,athukondane ini kittumonnu oretheede illa,😔

  • @vijayapalayil6921
    @vijayapalayil6921 4 หลายเดือนก่อน

    Super sir... Thanks 🙏

  • @lovelyprakash2212
    @lovelyprakash2212 3 หลายเดือนก่อน

    Oru pencil drawing competition Sunday undubiblical theam base picture engane varaykkam ennu nokkan vannatha but sir nte video ettitto pokan thonnunnilla❤❤❤❤

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 2 หลายเดือนก่อน

    സൂപ്പർ 👍🙏🙏

  • @Sini5910
    @Sini5910 4 หลายเดือนก่อน +1

    Thank you sir🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @SleepyBanjo-ej3tp
    @SleepyBanjo-ej3tp 4 หลายเดือนก่อน

    Njangale first time. Ee vidio kaanunnad monk chitram rajana otiriistaman

  • @tonycheriyan9868
    @tonycheriyan9868 4 หลายเดือนก่อน

    നല്ല അവതരണം

  • @Abcdefgh11111ha
    @Abcdefgh11111ha 11 วันที่ผ่านมา

    ഖത്തറിൽ നിന്നും കാണുന്നു 👌🏻👌🏻അടിപൊളി

  • @veenas1619
    @veenas1619 4 หลายเดือนก่อน

    Very useful tutorial sir,,🙏

  • @rajeevantm5902
    @rajeevantm5902 3 หลายเดือนก่อน

    താങ്കളുടെ വരയും ഉപമ കഥകളും കൂടുൽ ഇഷ്ടപ്പെട്ടു

  • @abel8047
    @abel8047 4 หลายเดือนก่อน

    ശെരിക്കും എനിക്ക് തോന്നിയത് മാഷും ഒരു സുന്ദരമായ ചലിക്കുന്ന ശില്പം ആണ്. കൊത്തി മിനുക്ക്യ മനസുണ്ട്. വരകളിൽ ഞാൻ ഭ്രമിച്ചു. കൂടെ പറയുന്ന ഓരോ വാക്കുകളും ഒരുപാട് പ്രചോദനം ആയി തോന്നി. എനിക്കും ഇഷ്ട്ടം ആണ് മാഷിനെ.കൊറേ നാളായി എനിക്കും വര പഠിക്കണം എന്നുണ്ട് ആദ്യമായി ഈ എപ്പിസോഡ് കണ്ടപ്പോ ഒരു പാട് ഇഷ്ട്ടം തോന്നി വരച്ചു നോക്കണം. നേരിൽ എന്നെങ്കിലും കാണാൻ പറ്റുമെങ്കിൽ കാണണം എന്നുണ്ട്. മാഷിന്റെ കൂടെ ഇരുന്നു ഒരു പടം വരച്ചു പഠിക്കണം എന്നും ആഗ്രഹിക്കുന്നു.തുടർന്നുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. വിവരിച്ചു വരച്ചു പഠിപ്പിക്കുന്നതിൽ നന്ദി.. എത്ര സമയം എടുത്താലും മടുപ്പ് തോന്നുന്നില്ല ❤️

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 หลายเดือนก่อน

      ആ നല്ല വാക്കുകൾക്കു മുൻപിൽ നമിക്കുന്നു ഞാൻ.🙏🙏❣️❣️ എല്ലാം പ്രപഞ്ചത്തിന് അർപ്പിക്കുന്നു.... ഒരുപാട് ഇഷ്ടം.❣️❣️🙏🙏

  • @rajs6138
    @rajs6138 17 วันที่ผ่านมา

    സാറിന്റെ കഴിവുകളെ അഭിനന്ദിക്കുന്നു

    • @artistsudheerkrishna6440
      @artistsudheerkrishna6440  17 วันที่ผ่านมา

      നന്ദി...🙏🙏എല്ലാം പ്രപഞ്ച ഹിതം എന്നു കരുതാം നമുക്ക്🙏🙏🙏🙏

  • @talivijeeshvijeesh7549
    @talivijeeshvijeesh7549 4 หลายเดือนก่อน

    നല്ല അവതരണ ശൈലി

  • @sreedevisg605
    @sreedevisg605 4 หลายเดือนก่อน +1

    Thank you sir👍

  • @jayaramnk3461
    @jayaramnk3461 4 หลายเดือนก่อน

    Super👏👏👏

  • @pappank6201
    @pappank6201 หลายเดือนก่อน

    ഒരുപാടു ഇഷ്ടം sir

  • @ShajiK-b4d
    @ShajiK-b4d หลายเดือนก่อน

    സൂപ്പർ, ആയി, ഷാജി, നിലമ്പൂർ Arts

  • @LeviBenchamin
    @LeviBenchamin 4 หลายเดือนก่อน

    💘thanks🌹🌹

  • @mukeshkumars723
    @mukeshkumars723 4 หลายเดือนก่อน

    Superb sir❤❤❤

  • @gopikakunjumon2598
    @gopikakunjumon2598 4 หลายเดือนก่อน

    How beautiful 😍

  • @aslamharitha1125
    @aslamharitha1125 4 หลายเดือนก่อน +1

    മനോഹരം... ലളിതം

  • @suryaprabha369
    @suryaprabha369 4 หลายเดือนก่อน +1

    വളരെ നന്ദി 🙏🏽🌹

  • @alexantony5746
    @alexantony5746 4 หลายเดือนก่อน

    നല്ല വര നല്ല ചിന്ത ❤️

  • @vijayapalayil6921
    @vijayapalayil6921 25 วันที่ผ่านมา

    Amazing.....!! 🙏