😳വണ്ടികളോട് വളരെ ഹാർഡ് ആയിട്ടാണല്ലോ പെരുമാറ്റം അത്രയൊക്കെ പഴക്കം ഉള്ള വണ്ടികൾ ആവുമ്പൊ കുറച്ചു സ്മൂത്ത് ആവാമായിരുന്നു മുതലാളിവരെ അങ്ങിനെയൊന്നും ഹാർഡ് ആയി വണ്ടികളെ യൂസ് ചെയ്യാറുണ്ടാവില്ല 😢
എനിക്ക് വണ്ടികൾ ഒക്കെ ഷെഡ്ഡിൽ കിടക്കുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത് എന്താണെന്നറിയാമോ ജയറാമിനെ ഒരു പടം ആണ് ഓർമ്മ വന്നത്. ആ പടം ഏതാണെന്ന് ഇപ്പോൾ എനിക്ക് ഓർമ്മയില്ല. അതിൽ ഒരു വീട്ടിൽ ഒരുപാട് വണ്ടികൾ ഉണ്ട്. ഓരോരുത്തർക്കും ഓഫീസിൽ പോവാൻ ഓരോ കാറുകളാണ്. അതോ ഓർമ്മ വന്നത്. ഇതുപോലെ വണ്ടികളെ സ്നേഹിക്കുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്.
ഇക്ക നമ്മടെ ഷിബിലിയും റാഷിയും കാരണം എനിക്ക് ഇഷ്ടപ്പെട്ട ഒരു മുത്താണ് നിങ്ങൾ ,well done ikka ,go ahead
SS 80❤️🥰👍🏻🚗
Very Verygood 🌹👌👍
Super super sir
👍🏻poli
Good
❤❤❤
Super video.I got lot of information.Thanks
Mashallah ❤️ Superb
പണമുണ്ടങ്കിൽ ആവാമല്ലോ.
1951 model standard super 10 car verude sale cheida enikk sangadam ippoyum teernnittilla 😩
1988 RX100 kodukkunnu aarkengilum veno rait 45 full candition perfect
Phone No please
Yes
പൈസ ഉണ്ടെങ്കിൽ ഞാനും സ്നേഹിക്കും.....!!!!!!!
Super
Policy..
അടിപൊളി
പക്ഷെ വീഡിയോ vidth ഇൽ കാണാൻ പറ്റുന്നില്ല
Wowww
Moin bro comments ittaal ningal mind cheyyaar illallo ?
ഉണ്ടല്ലോ ബ്രോ ♥️
Poli
👌👌👌👌👌👌
😳വണ്ടികളോട് വളരെ ഹാർഡ് ആയിട്ടാണല്ലോ പെരുമാറ്റം
അത്രയൊക്കെ പഴക്കം ഉള്ള വണ്ടികൾ ആവുമ്പൊ
കുറച്ചു സ്മൂത്ത് ആവാമായിരുന്നു
മുതലാളിവരെ അങ്ങിനെയൊന്നും ഹാർഡ് ആയി വണ്ടികളെ യൂസ് ചെയ്യാറുണ്ടാവില്ല 😢
👏 👏 👏
🔥👍👍
Panam Tex Adachu kalayam
എനിക്ക് വണ്ടികൾ ഒക്കെ ഷെഡ്ഡിൽ കിടക്കുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത് എന്താണെന്നറിയാമോ ജയറാമിനെ ഒരു പടം ആണ് ഓർമ്മ വന്നത്. ആ പടം ഏതാണെന്ന് ഇപ്പോൾ എനിക്ക് ഓർമ്മയില്ല. അതിൽ ഒരു വീട്ടിൽ ഒരുപാട് വണ്ടികൾ ഉണ്ട്. ഓരോരുത്തർക്കും ഓഫീസിൽ പോവാൻ ഓരോ കാറുകളാണ്. അതോ ഓർമ്മ വന്നത്. ഇതുപോലെ വണ്ടികളെ സ്നേഹിക്കുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്.
Kadha nayakan
എവിടെ കോണ്ടെസ്സ എവിടെ
Owner എവിടെ
നജ്മുദീൻ ക്കാനെ കാണിച്ചില്ല ...
Nxt വിഡിയോയിൽ ഉണ്ടാവും
എന്തായാലും നിങ്ങൾ അയാളെ ഒന്ന് കാണിച്ചില്ല
panamundallo
നോളജി സിറ്റിയിൽ പോയി വീഡിയോ ചെയ്യ്
ഓണറെ കാണിച്ചില്ല
Sajahan.polisentay.no.onnu.tharumo
Super
👍👍👍💥
Poli
Super
Super