എല്ലാം പ്രശംസനീയമാണ്.. പക്ഷെ ഭാര്യയെ കാണിച്ചപ്പോൾ ഇതിനൊരു കലയുമില്ലെന്നു പറഞ്ഞ് ചിരിച്ചത് കണ്ടു...ആദ്യം പ്രൊമോട്ട് ചെയ്യേണ്ട കല അവരുടെ കയ്യിലാണ്,, അതാണ് പാചക കല... മത്സര വിഭാഗമല്ലെങ്കിലും അതും ഒരു കല തന്നെയാണ്.. അനുകൂലിക്കുന്നവർ ലൈക് അടിക്കുക 👏👏👏👏👍👍👍👍👍
ഈ വീടും വീട്ടു സാധനങ്ങളും വൃത്തിയായി സൂക്ഷിക്കാൻ ഡബിൾ പണിയെടുക്കണം. സാധാരണ വീടിനേക്കാളും. വീട് ഉണ്ടാകുന്നത് സന്തോഷം തന്നെ. പക്ഷേ ഭാര്യയുടെ ഇഷ്ടം അനുസരിച്ച് ഒന്നും കണ്ടില്ല ഈ വീട്ടിൽ
താങ്കൾ ഒരു അത്ഭുതമനുഷ്യൻ തന്നെ. അച്ഛന്റെ ജോലിയെ മാനിക്കുന്ന, അതിനു ഇത്രമേൽ വിലകൽപ്പിക്കുന്ന ഒരു മകനെ, കാരണം ചെത്തുകാരന്റെ മകൻ എന്ന് പറയാൻ മക്കൾക്ക് താല്പര്യമില്ലാതെ വിഷമിക്കുന്നത് നമ്മൾ കാണാറുണ്ട്. അച്ഛൻ ഉപയോഗിച്ചിരുന്ന ആ ജോലിക്കുപയോഗിച്ചിരുന്ന ചെത്തുകത്തിയും മറ്റും എത്ര പവിത്രമായ് സൂക്ഷിച്ചിരിക്കുന്നു. 👌🙏❤️
വളരെ ഇഷ്ടമായി ഈ വീഡിയോ..! നല്ല കഴിവും വിനയവും.. ഉപരി.. പിത്റ് വാത്സല്യവും ഉള്ള ഒരാളെ പരിചയപ്പെടുത്തിയതിൽ. പിന്നെ.. മൊയ്നു.. തടി കൂടി..! കാൽമുട്ട് സർജറി ചെയ്തതാണെന്ന് മറക്കണ്ട...!
എന്റെ പൊന്നു ഇങ്ങനത്തെ ഒരു മെക്കാനിക്കൽ ഞാൻ ആദ്യമായിട്ട് കാണുവാ ഒരു രക്ഷയില്ല അടിപൊളി എന്റെ പൊന്നു വീടിന്റെ പുറംതൊട്ട് ഉള്ളു വരെ അടിപൊളി ഞാൻ കണ്ടില്ല കാണണം
ഒന്നും പറയാനില്ല... പൊളിച്ചു. ഒരു വീടിനു യോജിച്ച രീതിയിൽ എന്തൊക്കെ ചെയ്യാം.. അതൊക്കെ വളരെ മനോഹരമാക്കി ചെയ്തുവെച്ചിട്ടുണ്ട്. ഈ വീട് കാണാനും ഒരു പ്രത്യേക ഭംഗി ഉണ്ട്. കിണർ ഉണ്ടെങ്കിൽ അതിനും കൂടി ഒരു art work ചെയ്തു കാണാൻ തോന്നി. ഒരു doubt തോന്നിയത് മഴ പെയ്താൽ height കുറവായതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവുമോ എന്നാണ്. Front ൽ വീട്ടിലേക്കു കയറുമ്പോൾ കാണുന്ന കാറിന്റെ model seat, chethak സ്കൂട്ടറിന്റെ handle വെച്ചു headlight set ചെയ്തത് മുതൽ എല്ലാം നന്നായിട്ടുണ്ട്.... Really great.. സൈക്കിൾ ടയർ ൽ lights കൊടുത്തത്... അങ്ങനെ എല്ലാം നന്നായിട്ടുണ്ട്. നമ്മൾ ഒരിക്കലും വിചാരിക്കാത്ത വസ്തുക്കൾ വെച്ചു എങ്ങനെ ഉപയോഗമുള്ളതാക്കാമെന്നു കാണിച്ചു തന്നു. Wash Basin ഒരു variety തന്നെ.. ചുമരിൽ ഉള്ള നൂല് കൊണ്ടുള്ള art work.., നല്ല കുറച്ചു കലാകാരന്മാരുടെ കഴിവുകൾ ചേട്ടനിലൂടെ കാണാൻ സാധിച്ചു. എല്ലാംകൂടി വീടിനെ മനോഹരമാക്കി.. 👏🏻👏🏻👏🏻🥰🥰👍🏻👍🏻
ഗൾഫിൽ അബുദാബിയുടെയും ദുബായ് യുടെയും ബോർഡറിൽ എക്സിറ്റ് ദുബായ് എന്നൊരു അത്ഭൂതക്കാഴ്ച്ചയുണ്ട്. ട്രെയിൻ, ബസ്, കാർ, ബൈക്ക്, ഷിപ്, ട്രക്ക് തുടങ്ങിയവയുടെ പാർട്സ് ഉപയോഗിച്ചു കൊണ്ടാണ് നിർമ്മിതി. ഈ പ്രോഗ്രാം കണ്ടപ്പോൾ ഓർമ്മ വന്നു.
വിജേഷ്.... തന്നെ കണ്ടിട്ട് മനസിൽ ആയില്ല..... നല്ല കേട്ട് പരിചയം ഉള്ള ശബ്ദം... എങ്കിലും മനസ്സിൽ ആയില്ല... 22 വർഷം മുമ്പ് നമ്മൾ ഒരുമിച്ച് അടൂർ ഹൈടെക് വർക്ക്ഷോപ്പിൽ വർക്ക് ചെയ്തിട്ടുണ്ട്... ചാരുംമൂട് വഴി പോകുമ്പോൾ നിങ്ങളെ ഓർക്ക്കും... നല്ലൊരു machanic ആയിരുന്നു... God bless you brother.. നിങ്ങളെ ഈ ചാനൽ വഴി കാണാൻ കഴിഞ്ഞല്ലോ...❤🎉

Yes
സത്യം
Ethu വൃത്തിൽ കൊണ്ടുനടക്കാൻ ഈ കഴിവിലത്തെ wife വേണം mone
Yeah
ഈ വീടും വീട്ടു സാധനങ്ങളും വൃത്തിയായി സൂക്ഷിക്കാൻ ഡബിൾ പണിയെടുക്കണം. സാധാരണ വീടിനേക്കാളും. വീട് ഉണ്ടാകുന്നത് സന്തോഷം തന്നെ. പക്ഷേ ഭാര്യയുടെ ഇഷ്ടം അനുസരിച്ച് ഒന്നും കണ്ടില്ല ഈ വീട്ടിൽ
സ്വന്തം അച്ഛനെയും അച്ഛന്റെ തൊഴിലിനെയും ബഹുമാനിക്കുന്ന താങ്കൾക്കു ജീവതത്തിൽ തോൽവി ഉണ്ടാകില്ല ഉറപ്പ് ❤
😂😂😂😂
Joshy pinne Njangal tholvianoo
താങ്കൾ ഒരു അത്ഭുതമനുഷ്യൻ തന്നെ. അച്ഛന്റെ ജോലിയെ മാനിക്കുന്ന, അതിനു ഇത്രമേൽ വിലകൽപ്പിക്കുന്ന ഒരു മകനെ, കാരണം ചെത്തുകാരന്റെ മകൻ എന്ന് പറയാൻ മക്കൾക്ക് താല്പര്യമില്ലാതെ വിഷമിക്കുന്നത് നമ്മൾ കാണാറുണ്ട്. അച്ഛൻ ഉപയോഗിച്ചിരുന്ന ആ ജോലിക്കുപയോഗിച്ചിരുന്ന ചെത്തുകത്തിയും മറ്റും എത്ര പവിത്രമായ് സൂക്ഷിച്ചിരിക്കുന്നു. 👌🙏❤️
ക്രീയേറ്റിവിറ്റി എന്ന് പറഞ്ഞത് ഇതൊക്കെയാ വിജീഷ് broടെ വീട് സൂപ്പർ.. Big സല്യൂട്ട് big fan bro ❤️❤️❤️
മൊയ്നുക്കാ കലക്കി,കുറഞ്ഞ സ്ഥലത്ത് ഇത്രയും ഭംഗിയായി അലങ്കരിച്ച ഒരു ഭവനം ഒരുക്കിയ ഇദ്ദേഹത്തിന് എൻ്റെ അഭിനന്ദനങ്ങൾ
ഇത് വല്ലാത്ത ഒരിതായി പ്പോയി 🙏👍സൂപ്പർ ❤️
ബ്രദർ, നിങ്ങൾ ആള് പുലിയാണ് കേട്ടോ, god bless ന്......
കൊള്ളാം ഇതുപോലൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല സ്വന്തം അച്ഛന് മോൻ കൊടുത്ത ആ വില മനസിന്റെ ഉള്ളിലെ ഇഷ്ടം ❤️❤️❤️അതാണ്
വളരെ ഇഷ്ടമായി ഈ വീഡിയോ..! നല്ല കഴിവും വിനയവും.. ഉപരി.. പിത്റ് വാത്സല്യവും ഉള്ള ഒരാളെ പരിചയപ്പെടുത്തിയതിൽ. പിന്നെ.. മൊയ്നു.. തടി കൂടി..! കാൽമുട്ട് സർജറി ചെയ്തതാണെന്ന് മറക്കണ്ട...!
വിശ്വസിക്കാൻ പറ്റുന്നില്ല. Superman👌👌🙏🙏👍👍🥰🥰
വിനയം സഹവർത്തിത്വം വന്ന വഴി മറക്കാത്ത നല്ലവൻ വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു
ഭയങ്കര തലഇത് ഉണ്ടാക്കിയ ആളുകൾ 👌👌
ഇത് മറ്റേ മച്ചാൻ അല്ലേ.. ഒരു മുള്ളറ്റിൽ പോയി വിട്ടിൽ ചെന്ന് വണ്ടി പണിയുന്ന മച്ചാൻ ആണ് എന്ന് പറഞ്ഞല്ലോ.. ഇവർക്കു വട്ടാ 😸😸❤️👍🏻. 😍❤️
ഓർമ്മകൾ താലോലിക്കുന്ന പ്രിയ സഹോദരാ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ 🙏🙏🙏very very lovely home
എന്റെ സ്വപ്നത്തിലെ ആശയങ്ങൾ എന്റെ സ്വപനം ഈ ചങ്ങായി കീഴടക്കി 👍സൂപ്പർ ♥️♥️♥️🌹🌹🌹
അടിപൊളി.. സൂപ്പർ.. അൽകിടിലോസ്ക്കി❤❤✨
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ എല്ലാവർക്കും ആശംസകൾ❤✌️
ഇങ്ങനെ ഒരു വിട് കണ്ടതിൽ ഒരു പാട് സന്തോഷം 👌👌👌
To understand the love for true automotive.i am not facing any language barrier.its awesome❤❤❤❤
എന്റെ പൊന്നു ഇങ്ങനത്തെ ഒരു മെക്കാനിക്കൽ ഞാൻ ആദ്യമായിട്ട് കാണുവാ ഒരു രക്ഷയില്ല അടിപൊളി എന്റെ പൊന്നു വീടിന്റെ പുറംതൊട്ട് ഉള്ളു വരെ അടിപൊളി ഞാൻ കണ്ടില്ല കാണണം
യഥാർത്ഥ ബിനാലെ❤❤🎉🎉
എന്തു പറയണമെന്നറിയില്ല. ഇങ്ങനെ ഒെ വീടു കണ്ടതിൽ വളരെ സന്തോഷം.🙏🙏🙏🙏💙💜🧡💛💚
You deserved an applause.your desire,passion etc are remarkable.All the best.
ഒന്നും പറയാനില്ല... പൊളിച്ചു. ഒരു വീടിനു യോജിച്ച രീതിയിൽ എന്തൊക്കെ ചെയ്യാം.. അതൊക്കെ വളരെ മനോഹരമാക്കി ചെയ്തുവെച്ചിട്ടുണ്ട്. ഈ വീട് കാണാനും ഒരു പ്രത്യേക ഭംഗി ഉണ്ട്. കിണർ ഉണ്ടെങ്കിൽ അതിനും കൂടി ഒരു art work ചെയ്തു കാണാൻ തോന്നി. ഒരു doubt തോന്നിയത് മഴ പെയ്താൽ height കുറവായതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവുമോ എന്നാണ്. Front ൽ വീട്ടിലേക്കു കയറുമ്പോൾ കാണുന്ന കാറിന്റെ model seat, chethak സ്കൂട്ടറിന്റെ handle വെച്ചു headlight set ചെയ്തത് മുതൽ എല്ലാം നന്നായിട്ടുണ്ട്.... Really great.. സൈക്കിൾ ടയർ ൽ lights കൊടുത്തത്... അങ്ങനെ എല്ലാം നന്നായിട്ടുണ്ട്. നമ്മൾ ഒരിക്കലും വിചാരിക്കാത്ത വസ്തുക്കൾ വെച്ചു എങ്ങനെ ഉപയോഗമുള്ളതാക്കാമെന്നു കാണിച്ചു തന്നു. Wash Basin ഒരു variety തന്നെ.. ചുമരിൽ ഉള്ള നൂല് കൊണ്ടുള്ള art work.., നല്ല കുറച്ചു കലാകാരന്മാരുടെ കഴിവുകൾ ചേട്ടനിലൂടെ കാണാൻ സാധിച്ചു. എല്ലാംകൂടി വീടിനെ മനോഹരമാക്കി.. 👏🏻👏🏻👏🏻🥰🥰👍🏻👍🏻
ഇതാണ് കലാകാരൻ ❤
നല്ല മനസിൻ്റെ ഉടമ അന്നം തരുന്ന വസ്തുവകകൾ കൊണ്ട് ഒരുവീട്ടിൻ്റെ സ്വിഷ്ടി നന്നായി വരട്ടെ!
I'm from Rajasthan India all home part decoration all the best I like this all parts 😍😍☺️
Congratulation .🎉🎉🎉🎉🎉🎉🎉May God bless you and your family.Karimulackal Schoolil Njan 2 year പഠിപ്പിച്ചിട്ടുണ്ട്.1993_1995.
ഗൾഫിൽ അബുദാബിയുടെയും ദുബായ് യുടെയും ബോർഡറിൽ എക്സിറ്റ് ദുബായ് എന്നൊരു അത്ഭൂതക്കാഴ്ച്ചയുണ്ട്. ട്രെയിൻ, ബസ്, കാർ, ബൈക്ക്, ഷിപ്, ട്രക്ക് തുടങ്ങിയവയുടെ പാർട്സ് ഉപയോഗിച്ചു കൊണ്ടാണ് നിർമ്മിതി. ഈ പ്രോഗ്രാം കണ്ടപ്പോൾ ഓർമ്മ വന്നു.
ഒരു രക്ഷയുമില്ല കട്ട സന്തോഷം ..liked God bless you and your family 🤲
അങ്ങിനെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയത് ...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
അഭിമാനത്തോടെ എൻ്റെ അച്ചൻ്റെ തൊഴിൽ ചെത്തായിരുന്നു എന്ന് പറയാനുള്ള ആർജ്ജവം , ആ മനസ്സിനെ നമിക്കുന്നു.
സത്യം🎉
വിജേഷ്.... തന്നെ കണ്ടിട്ട് മനസിൽ ആയില്ല..... നല്ല കേട്ട് പരിചയം ഉള്ള ശബ്ദം... എങ്കിലും മനസ്സിൽ ആയില്ല... 22 വർഷം മുമ്പ് നമ്മൾ ഒരുമിച്ച് അടൂർ ഹൈടെക് വർക്ക്ഷോപ്പിൽ വർക്ക് ചെയ്തിട്ടുണ്ട്... ചാരുംമൂട് വഴി പോകുമ്പോൾ നിങ്ങളെ ഓർക്ക്കും... നല്ലൊരു machanic ആയിരുന്നു... God bless you brother.. നിങ്ങളെ ഈ ചാനൽ വഴി കാണാൻ കഴിഞ്ഞല്ലോ...❤🎉
youtube.com/@teamrarepistons5568?si=OzoE5KpZhSLU8bwD
youtube.com/@teamrarepistons5568?si=OzoE5KpZhSLU8bwD
ഓ ഇയാളെ സമ്മതിക്കണം അടിപൊളിയാണ്
Creativity at peak
Hatts of man 🙌
Creativity level❤️🔥
Wow !!!
Door handles fix cheythathaano ? aavasyam ullappol spanner ,player edukkaan pattumo?
Very unique house 😊😊😊❤❤❤, loved it
വിജീഷ് നീ ഇങ്ങനെ ഓരോന്ന് ഒപ്പിച്ചു നടക്കട 👍next time വരുമ്പോ ട്രീ hut സെറ്റാക്
Fantastic🎉🎉🎉❤
കണ്ടതും കേട്ടതും അതി മനോഹരം ❤
പൊളി ❤❤❤❤😊
ദെയ്‌വം അനുഗ്രഹിക്കട്ടെ ❤❤❤❤
Simple life high thinking keep it up Chiranjeevi bhava
സഹോദര
താങ്കൾ വിജയിച്ചു. ചെയ്യുന്ന പണിയോട് ആത്മാർത്ഥത കാണിക്കണം എന്ന ഒരു സന്ദേശം കിട്ടി
Ever seen a such house bravo man ❤❤❤❤
Ente ponno 🥰💥
അടിപൊളി. സൂപ്പർ. 👑👑🌹🌹🌹
ആച്ചിരിയിലുമുണ്ടൊരു കല സൂപ്പർ
Vijesh 👍👍👍👍
Masha Allah Super 👍👍👍🤲
This is awesome house ❤❤❤
😢😢😢 🎉🎉🎉🎉🎉🎉🎉 അച്ഛന്റെ അഭിമാനം ❤❤❤❤
Garage location avidaya
Team Rare Pistons vintage garage charumood
Good passion, Good creative
Congratulations. Creative.
അടിപൊളി ബ്രോ ❤❤❤❤❤❤
എല്ലാ നാട്ടിലും ഇതുപോലെ ഓരോ വണ്ടിപ്രാന്തൻ മാർ ഉണ്ട്
മൊയ്‌നുക്ക ക്യാമറ വെട്ടിക്കല്ലേ. എന്നലാണ് ആളുകൾക്ക് മനസ്സിലാവൂ.😮
എന്റെ പൊന്നോ സൂപ്പർ മാൻ ❤️❤️❤️
സൂപ്പർ അടിപൊളി അഡാർ ഐറ്റം
മെയ് നിക്ക ഇത് എൻറ നാട്ടിലാണ് നിങൾ ഇവിടെ വരുമെന്ന് അറിഞ്ഞില്ല കാണണം എന്ന് ആ ഗ്രഹം ഉണ്ടായിരുന്ന്
Place എവിടെ
കരിമുളയ്ക്കൽ..ചാരുമ്മൂട് .10 km from കായംകുളം
❤❤❤❤❤❤❤❤❤❤❤❤
അടിപൊളി 👍👍👍😍
Kurach hightil chayyanamaayirunnu citout me be rain 🌧 vannal broblam aaville?
Superb, nothing to say, especially rememberence of your father.
Super👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌
Happy to see this . V good. ❤❤
ഭക്ഷണം ഗ്രീസും കുടിക്കുന്നത് പെട്രോളോ ഡീസലോ ഓയിലോ അല്ലാത്തത് ദൈവം കാത്തു 😂
പൊളിച്ചു 👍👏👏
Wow super👏👏👏
ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് വന്നവർ 👍🏻
❤❤❤ Kidu bro
സംഭവം തന്നെ 😂😂
Sir not a home completely work shop very nice but so beautiful homes
I want everything for myself where can i or order it to done
നല്ലൊരു മനുഷ്യൻ
Le MVD : WE WANT TO KNOW YOUR LOCATION തിരിയുന്നിടത് ഒക്കെ മോഡിഫിക്കേഷൻ
ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല
Niceeeee😍😍😍😍
J
Dream ❤
നിങ്ങളുടെ കഴിവ് 👍
Superb... 😲
Superb
🙏🙏🙏🙏🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️ Sooper
No 1 ആണ്. പക്ഷേ വ്യത്തി ആക്കി സൂക്ഷിക്കാൻ ഒരു പാട് സമയം എടുക്കും.
വല്ലാതൊരു കുതുകം
Please try to convert in Hindi or English
❤
Super adipoli
Super bro❤
Super👍
Vijeesh ❤
Sakala kala vallaban❤
നമ്മുടെ സ്വന്തം കൂട്ടുകാരൻ വിജേഷ് proud of u man ❤️
വെട്ടിക്കോട് കരിമുളക്കൽ ഞങ്ങളുടെ അടുത്താണ് വന്നാൽ വീട് കാണാൻ പറ്റുമോ
Kayamkulam charumood ulla vettikode ano
വെട്ടികോട് അല്ല കരിമുളയ്ക്കൽ ആണ്@@കർണ്ണൻ-7
എപ്പോൾ വേണമെങ്കിലും വരാം
അടിപൊളി
അന്യായം.... 👍🏼👍🏼👍🏼
Super ❤🎉
താങ്കളിൽ ഞാൻ കണ്ട ഒരു പോരായ്മ (ഭാര്യക്ക് respect കൊടുത്ത് സംസാരിക്കുക.)
🔥🔥🔥
Good