ഇത്രയും ടെക്നോളജി ഉള്ള ഒരു വീട് ആദ്യമായി കാണുകയാണ് .Moinus Vlogs- 118

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2022
  • ഇത്രയും ടെക്നോളജി ഉള്ള ഒരു വീട് ആദ്യമായി കാണുകയാണ് .Moinus Vlogs- 118
    #Moinusvlogs #moinusvlogs118 #keralahometeachnolgy

ความคิดเห็น • 208

  • @shajishaji2828
    @shajishaji2828 2 ปีที่แล้ว +39

    റബ്ബേ, മരിക്കുന്നതിന് മുൻപ് കയറി കിടക്കാൻ ഒരു ചെറിയ കുടിലെങ്കിലും എനിക്കും കുടുംബത്തിനും തരണേ ......ആമീൻ

  • @hashirhashir1095
    @hashirhashir1095 ปีที่แล้ว +12

    ഡോക്ടർ നല്ല മനുഷ്യനാണ് പാവങ്ങളെ നല്ലവണ്ണം സഹായിക്കും ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ

  • @subruthahira4878
    @subruthahira4878 2 ปีที่แล้ว +103

    എനിക്ക് 52 വയസ്സായി കൂലിപ്പണിയാണ് (ഏതാണ്ട് 40 വർഷം) അച്ചൻ നേരത്തേ പോയി ...3 അനിയത്തിമാരെ കെട്ടിച്ചു വിട്ടു കഴിഞ്ഞ 14 വർഷമായി രണ്ടു വൃക്കകളും തകരാറിലായ അമ്മയെ ആഴ്ചയിൽ 3 തവണ വീതം ഡയാലിസിസ് നടത്തി! ആറ് മാസം മുൻപ് അമ്മയും പോയി!
    കഷ്ടപ്പെട്ടും ഈറ്റിയിറുക്കിയും ഒരുപാടത്ത് 4 സെൻ്റ് സ്ഥലം വാങ്ങി ( അത് നികത്തിയെടുക്കാൻ അതിനേക്കാളുമായി) ലൈഫിൽ നിന്നും വീട് പാസായി 4 ലക്ഷം രൂപയും കിട്ടി! ഒരു ഹാളും ഒരു കിടപ്പുമുറിയും വാർത്തെടുത്തു വാതിൽ പോലും ഇല്ല
    ഒരു വീട് പണിയുവാണേൽ എങ്ങനെ വേണമെന്ന് (വലുപ്പമല്ല) ഒരു പാട് ടെക്നോ ള ജികൾ മനസ്സിലുണ്ടായിരുന്നു (ഇപ്പോഴുമുണ്ട്) പക്ഷെ ആ ചുവരൊന്നു് തേക്കാൻ കഴിഞ്ഞാൽ .... ഒരു അടുക്കളയും ശൗചാലയവും ഉണ്ടാക്കാൻ കഴിഞ്ഞാൽ ....രണ്ടു വാതിലുകളെങ്കിലും വെക്കാൻ കഴിഞ്ഞാൽ....
    അതിനപ്പുറത്തേക്കെന്ത് ടെക്നോളജി....?

    • @siddiquebabu1933
      @siddiquebabu1933 2 ปีที่แล้ว +6

      Saramilla jeshta Ellavarudeyum swapnamanu veed. ... food pole.....Ellam shariyaavum kudubathine nokiyille ningal ouru bagyavananu. .. Best tomorrow Best Wishes....

    • @Saanaaahhhhhh
      @Saanaaahhhhhh 2 ปีที่แล้ว +1

      ♥️♥️♥️♥️

    • @junaijunai6
      @junaijunai6 2 ปีที่แล้ว +3

      സാരമില്ല!ഒരു കൊച്ചു വീട് ഞാനുണ്ടാക്കി. അതിന്റെ കടം വീട്ടാനുള്ള നെട്ടോട്ടമാണ് ഇപ്പോൾ. എല്ലാവർക്കും ഇത് പോലെ പ്രശ്നങ്ങൾ ഉണ്ടാകും. അത് ഒരുകാലത്ത് അത് പരിഹരിക്കപ്പെടും.

    • @nishadnishadpk2786
      @nishadnishadpk2786 2 ปีที่แล้ว +3

      സാരല്യ .... എല്ലാത്തിനും മീതെ ദൈവ മെന്ന ഒരു വല്യ സത്യമുണ്ട്.

    • @junaijunai6
      @junaijunai6 2 ปีที่แล้ว +1

      @@nishadnishadpk2786 ആ വിശ്വാസം ഇല്ലാത്തതാണ് ഇന്നത്തെ മനുഷ്യരുടെ പ്രശ്നം

  • @mpsudheendranmp7089
    @mpsudheendranmp7089 2 ปีที่แล้ว +86

    ഇത്രയും ടെക്നോളജി ഉള്ള വീട് നമുക്ക് മുന്നിൽ പരിചയപ്പെടുത്തി തന്ന മൊയ്നു ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @ചങ്ങാതി
    @ചങ്ങാതി 2 ปีที่แล้ว +33

    ഡോക്റുടെ ആ എളിമ 👌👌👍👍❤❤പച്ചയായ മനുഷ്യൻ 👌👌👌💞💞💞

  • @amh_vlogs2995
    @amh_vlogs2995 ปีที่แล้ว +5

    Dr. Basil..... Basil's homeo pandikkad , ഞാൻ പോയിട്ടുണ്ട് പലതവണ ...മരുന്നിലുപരി എളിമ കൊണ്ട് രോഗികളെ ആശ്വസിപ്പിക്കും.....♥️

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +15

    ഓലപുര ആണേൽ. സമാധാനം ഉണ്ടാവും എന്നർത്ഥം 😌

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +7

    സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും വിശ്വാസവും ഇഷ്ട്ടമായി.. പുരോഗതി ഉണ്ടാവും

  • @sajeerkollam6820
    @sajeerkollam6820 2 ปีที่แล้ว +15

    എഞ്ചിനിയർ ജാസിം ബ്രോ ആയിരുന്നോ ❤❤😊 അനിയന്റേം ജേഷ്ട്ടന്റേം സബ്സ്ക്രൈബർ ആണ്, ഭീകര സർപ്രൈസ്‌ ആയി പോയി 🥰🥰

  • @noushadmk9635
    @noushadmk9635 2 ปีที่แล้ว +5

    രണ്ടാളേം സ്ഭാഷണം മാറിപ്പോകുന്നു ...കേൾക്ക്മ്പോൾ...ഉഷാറായിട്ടുണ്ട്

  • @abdullatheef4664
    @abdullatheef4664 2 ปีที่แล้ว +1

    ഡോക്ടർ ഒരു സംഭവം തന്നെ. മൊയ്‌നുക്ക നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലത്. നമ്മളെ ഷിബിലി ഫായിസ് ഇവരുടെ വിശേഷങ്ങൾ ഇടക്ക് ഇടണം കേട്ടോ

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว +30

    Simple and humble docter🙏 thank you

  • @lakshmis3673
    @lakshmis3673 2 ปีที่แล้ว +2

    Superb. Thank u for ur information about technology. Thank u doctor

  • @saheershapa
    @saheershapa 2 ปีที่แล้ว

    Adipoli setups. Video polichu

  • @sainudheenalain754
    @sainudheenalain754 2 ปีที่แล้ว +1

    മൊയ്‌നുക്ക. വേറെ ആരും കാണിക്കാത വിഡിയോ നിങ്ങൾ കാണിച്ചു തന്നു........ 👍👍

  • @madhusoodananok8032
    @madhusoodananok8032 2 ปีที่แล้ว +1

    Sir, you are greate, through simplecity

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 2 ปีที่แล้ว

    Aa ikka Adipoli explanation.

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +1

    Oh alaxa poli👍👍👍

  • @santhoshnarayanan3725
    @santhoshnarayanan3725 2 ปีที่แล้ว +3

    കിടു 👌🏻

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim2558 2 ปีที่แล้ว +2

    Hai Moinukka fahisinte aduth povuka ennullath kure divasathe aagraham aayirunnu alhamdulillah inn athin saadichu😍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +5

    Jasimka uyir ❤️❤️😊

  • @sufiyanshahma7842
    @sufiyanshahma7842 2 ปีที่แล้ว +4

    Aiwa 🌹🌹🌹

  • @madhumohanbashini9223
    @madhumohanbashini9223 2 ปีที่แล้ว

    Simple and informative video

  • @solotraveler4627
    @solotraveler4627 2 ปีที่แล้ว +1

    നല്ല വ്ലോഗ് ♥️

  • @jincybinoy
    @jincybinoy 5 หลายเดือนก่อน

    God bless you 🎉

  • @saeedmuhamed5166
    @saeedmuhamed5166 ปีที่แล้ว

    very very informative thanks

  • @shanijsha8361
    @shanijsha8361 2 ปีที่แล้ว +3

    Basil docter💕

  • @dreamsbakehouse7622
    @dreamsbakehouse7622 2 ปีที่แล้ว

    Dr .intayum .anuyantayum samsaram kelkaan nalla sugam.enikkum veedilla.njanum makkalum oru paadu aagrahimunna kaaryava oru veedu .varshangalaayi vaadakakaanu .Alhamdulillah ithupolulla veedukal kaandaanu manasine happy aakunnathu.kaanan fayangara ishtamaanu

  • @Karekkad
    @Karekkad 2 ปีที่แล้ว

    ഉഷാറായികക്ണ്.
    പാടത്ത് സ്ഥലം വാങ്ങി ഉണ്ടാക്കിയ കിണറിൽ നിന്നും കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുന്ന അയൽവാസികൾക്ക്കൂടി വെള്ളം നൽകിയാൽ വളരെ ഉഷാറായി..
    .

  • @rev.sree07
    @rev.sree07 2 ปีที่แล้ว

    Tvm il oru chetan embedded project oke cheyuna...pulli vetil door nu finger print automatic light fan angane ithupole kure tane cheytitund

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว +3

    Good good good 🙏🙏🙏

  • @ummuzzworld
    @ummuzzworld 2 ปีที่แล้ว +2

    പൊളി 👍👍👍👍

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr ปีที่แล้ว

    ALLAHU QAIR CHEYYATTE AMEEN

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว +3

    Good

  • @ashickparakkal
    @ashickparakkal 2 ปีที่แล้ว +1

    Adipoli

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว +3

    അസ്സലാമുഅലൈക്കും 👍👍👌🤔🤔🤔👌👌🌹ഗുഡ് 👍🙆‍♂️

  • @sanjaysunilsvlogs
    @sanjaysunilsvlogs 2 ปีที่แล้ว +1

    നല്ല വീഡിയോ

  • @asmaashraf2950
    @asmaashraf2950 2 ปีที่แล้ว

    Supper ikka

  • @gouriganga5185
    @gouriganga5185 ปีที่แล้ว

    Gud presentation

  • @musthafakudilingalmusthafa4248
    @musthafakudilingalmusthafa4248 2 ปีที่แล้ว +1

    adipoli

  • @ahmednawas790
    @ahmednawas790 2 ปีที่แล้ว

    Nalla snehabandam

  • @rkramachandramoorthy6966
    @rkramachandramoorthy6966 ปีที่แล้ว

    അടിപൊളി.

  • @madheenavlog7695
    @madheenavlog7695 2 ปีที่แล้ว +3

    കാലം മാറി വരുവല്ലേ, സംഗതി 👌

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 2 ปีที่แล้ว

    കൊള്ളാം

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว

    അടിപൊളി🥰🥰🥰👌

  • @artips8485
    @artips8485 2 ปีที่แล้ว

    അനിയൻ 👌😍

  • @100kuttu
    @100kuttu ปีที่แล้ว

    നൻമ മരം

  • @husnafazal4501
    @husnafazal4501 2 ปีที่แล้ว +1

    👌👌

  • @ummerkhan786
    @ummerkhan786 2 ปีที่แล้ว +11

    സാധാരണക്കാരന്ന് ഒത്തിരി ഉപകാരപ്പെട്ട ഒരു വീഡിയോ

  • @rafeekafna1118
    @rafeekafna1118 2 ปีที่แล้ว +2

    അലക്സാ പൊളിച്ചു

  • @yeyuyeyu5167
    @yeyuyeyu5167 2 ปีที่แล้ว +4

    പുതിയ ടെക്നോളജി കാലമാണ്
    ബാബി മാർ ജാഗ്രതെ 😂

  • @neethuretheesh8540
    @neethuretheesh8540 2 ปีที่แล้ว +15

    അനിയന് DQ ന്റെ ചെറിയ ഒരു ഷേപ്പ് ഇല്ലെന്നൊരു തോന്നൽ

  • @Shaahinvava
    @Shaahinvava 2 ปีที่แล้ว

    Ente kootukarante veetil ee technology aanu use cheythirikkunnathu.

  • @shajaazeez6588
    @shajaazeez6588 2 ปีที่แล้ว +2

    Maranem eppo verum ennu alexu prayan pattumo

  • @izzakenza2404
    @izzakenza2404 2 ปีที่แล้ว

    👍👍

  • @niyasm627
    @niyasm627 ปีที่แล้ว

    സാധാരണക്കാരെ സംബന്ധിച്ച് ഇതൊക്കെ ബുദ്ധിമുട്ടാണ് സെൻസർ കാര്യങ്ങളൊക്കെ കേടുവരാൻ സാധ്യത കൂടുതലാണ് ഇത് രണ്ടാമത് നന്നാക്കുന്നതിന് വളരെ ചിലവ് കൂടുതലാണ്

  • @artips8485
    @artips8485 2 ปีที่แล้ว

    👌

  • @abbasthekkan5020
    @abbasthekkan5020 2 ปีที่แล้ว +6

    ഡോക്ടർ ബാസിൽ പാണ്ടിക്കാട് 👍👏👏❤

  • @suryafrancis3468
    @suryafrancis3468 2 ปีที่แล้ว

    👍👍👍

  • @zahraizraworld706
    @zahraizraworld706 2 ปีที่แล้ว +2

    അനിയൻ ദുൽകർ സൽമാൻ look

  • @rubymathew8916
    @rubymathew8916 2 ปีที่แล้ว

    🤗👍

  • @sayyidali7887
    @sayyidali7887 2 ปีที่แล้ว +1

    Ente veetile Alexa ee nhan thanneyaa..... ☺️😃

  • @anjus9534
    @anjus9534 2 ปีที่แล้ว

    👍

  • @shihabshihab3056
    @shihabshihab3056 2 ปีที่แล้ว +2

    🌹👍😍😍😍😍

  • @ashrafputhur3971
    @ashrafputhur3971 ปีที่แล้ว

    മൊയ്ദീൻജി

  • @sanojraj8210
    @sanojraj8210 2 ปีที่แล้ว +4

    "A/C നമ്മുക്കറിയാം ഒരു കൂളിം ടൈം" അനിയൻ (ബോയുടെ വാക്കുകൾ Complet ആയില്ല

  • @ezanlahim9807
    @ezanlahim9807 2 ปีที่แล้ว

    👌🌹

  • @bindhuk1824
    @bindhuk1824 ปีที่แล้ว

    Padachone marannillallo

  • @mujeebkpkp9508
    @mujeebkpkp9508 2 ปีที่แล้ว +6

    അനിയൻ്റിംഡോക്ടർ ൻ്റിംവോയിസ് ഒരു പോലെ

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 ปีที่แล้ว

    🙏🙏🙏

  • @CookeryChords
    @CookeryChords 2 ปีที่แล้ว

    Ingane technology yugamulla video adhyamayan kanunna5

  • @sachuvumnjanum7792
    @sachuvumnjanum7792 2 ปีที่แล้ว

    അനിയനെ കണ്ടപ്പോൾ ദുൽകർ സൽമാനെ ഓർമ വന്നു

  • @adhishchandran6732
    @adhishchandran6732 2 ปีที่แล้ว +10

    നിങ്ങൾ ഒരു സംഭവം തന്നെയാണ് ട്ടോ 👌🥰ഒത്തിരി options ഉള്ള വീട് ❤️👍

  • @plldoha
    @plldoha 2 ปีที่แล้ว

    ധാരാവി എൻ്റെ choppadayil ഇതു സീറ്റ് ആക്കി തരുമോ

  • @rislinrazlan9875
    @rislinrazlan9875 2 ปีที่แล้ว +2

    Ethh.namude.basil.dr..alee

  • @shefeerali1
    @shefeerali1 2 ปีที่แล้ว +1

    ഏതാണ് camara

  • @sachuvumnjanum7792
    @sachuvumnjanum7792 2 ปีที่แล้ว +5

    ഈ വീടിന്റെ home tour ചെയ്യുമോ

  • @sulusabuazadpandikad7961
    @sulusabuazadpandikad7961 2 ปีที่แล้ว +2

    ഡോ ബാഷിൽ സൂപ്പർ എന്റെ നാട്ടിൽ ലാ ക്ലിനിക്ക്

  • @abdulhameed-kh3qu
    @abdulhameed-kh3qu ปีที่แล้ว

    Hi👍👍👍👍

  • @unaiskannur786
    @unaiskannur786 2 ปีที่แล้ว +4

    Pavam alexa 😂😂

  • @arunckunnath8543
    @arunckunnath8543 2 ปีที่แล้ว

    👌👍🌷

  • @roopikaroopika3479
    @roopikaroopika3479 2 ปีที่แล้ว +1

    കാലിക്കറ്റ് അത്തോളിയിൽ ഉണ്ട് ഇങ്ങനൊരു വീട് . നാലുക്കെട്ട് മോഡൽ വീട്ടുകാർ ഗൾഫ് , ബാംഗ്ലൂർ എല്ലാം ആണ് . ജാഡ ഇല്ലാത്ത ആളുകൾ എന്റെ ഭർത്താവിന്റെ അളിയന്റെ ഏട്ടന്റെ വീട് .

  • @ansarsha7469
    @ansarsha7469 2 ปีที่แล้ว

    ❤️💚🏋‍♀️

  • @marydasjohnson1172
    @marydasjohnson1172 2 ปีที่แล้ว +1

    Pavan alex ine kondu ellam cheyipichittu pulli enthu technology 😏

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +6

    എന്റെ വീടിന്റെ ഹാളിൽ ടൈൽ പതിക്കാൻ വന്ന ബാംഗളി വാതിൽ അടക്കാൻ പറഞ്ഞത് ഓർമ്മവന്നെ open the door എന്നു 😂😂😂 🤭

    • @Ppp.-.
      @Ppp.-. ปีที่แล้ว +1

      പുറത്തു നിന്നായിരിക്കും 😊

  • @SaneCreation
    @SaneCreation 2 ปีที่แล้ว

    Fully automation and AI akunath is not safe.

  • @kadeejathkubrakubra7026
    @kadeejathkubrakubra7026 ปีที่แล้ว

    Naneppooi marikum ann farayan farrumo

  • @zubaidakb7929
    @zubaidakb7929 2 ปีที่แล้ว

    Allohhh

  • @jayinkcherian4004
    @jayinkcherian4004 2 ปีที่แล้ว +1

    അടിപൊളി ❤️❤️❤️❤️👍

  • @raphaelkesooopparlu6863
    @raphaelkesooopparlu6863 2 ปีที่แล้ว

    👌👌👌👌👌👍🙏

  • @shareefm265
    @shareefm265 2 ปีที่แล้ว

    Basil doctar alle
    Pandikkade

  • @izzakenza2404
    @izzakenza2404 2 ปีที่แล้ว +1

    എവിടെ യാണ് ഇ വിട്

  • @mohammedmisabkk7650
    @mohammedmisabkk7650 ปีที่แล้ว +1

    250 രൂപയുടെ സോളാർ ലൈറ്റ് ഒന്ന് പറഞ്ഞ് തരൂ...

  • @musafir1139
    @musafir1139 2 ปีที่แล้ว +2

    ഈ സ്ഥലം എവിടെ

  • @hafisakm3233
    @hafisakm3233 2 ปีที่แล้ว

    നല്ല സഹോദരങ്ങൾ

  • @nizamudheenkmuhammed8906
    @nizamudheenkmuhammed8906 2 ปีที่แล้ว

    Where is this house?

  • @shanmuhammad4820
    @shanmuhammad4820 ปีที่แล้ว

    Ingane cheyan yethre cash varund

  • @saflasherin8027
    @saflasherin8027 2 ปีที่แล้ว +5

    ഞാൻ ഒക്കെ ഒരു വീട് പണി തുടങ്ങി പൂർത്തിയാക്കാൻ ബുദ്ധിമുട്ടായിരിക്കുമ്പോൾ ഇങ്ങനത്തെ ആർ ഭാടങ്ങളുടെ വീട് കാണുമ്പോൾ സങ്കടം 😭വരാറുണ്ട്
    എന്നാലും സന്തോഷം ഉണ്ട് പണം ഉള്ളവർക്കു ഇങ്ങനെ ചെയ്യാലോ

    • @user-zq1oz2ol6j
      @user-zq1oz2ol6j 2 ปีที่แล้ว +1

      Allaathe asooya onnum thonneellaa le?

  • @rajakumaranashari7382
    @rajakumaranashari7382 2 ปีที่แล้ว +3

    Iyalkk oru mole undegil Pettne😂😆

  • @nishadvm9680
    @nishadvm9680 2 ปีที่แล้ว

    But ithu nalathala..nammal madi pidichu pokum...maximum ithoke avoid cheyanam.may be alassa not working what happening there..