40 മണിക്കൂറോളം പ്രിയപ്പെട്ടവളെ കാത്ത് ഷഫീഖ് പുഴക്കരയില്‍.. ഒടുക്കം സംഭവിച്ചത്...!! l Iritty

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • സ്‌നേഹിച്ചു കൊതിതീര്‍ന്നില്ലെടീ പെണ്ണേ..!!
    പ്രിയപ്പെട്ടവളെ കാത്ത് ഷഫീഖ് പുഴക്കരയില്‍ ഇരുന്നത് 40 മണിക്കൂര്‍..!!
    ഒരിറ്റു വെള്ളം കുടിച്ചില്ല.. ഉറങ്ങിയില്ല.. ഒടുക്കം സംഭവിച്ചത്..!!
    #Iritty #Kannur #Shaharbana #Surya #River #mm008 #me005

ความคิดเห็น • 52

  • @AlbanCoffe
    @AlbanCoffe 11 วันที่ผ่านมา +104

    😎സംഭവത്തിൽ എല്ലാവര്ക്കും ദുഖമുണ്ടെങ്കിലും സാഹസത്തിനുമുതിർന്ന് വരുത്തിവച്ച വിപത്തിന്റെ കാരണം മാതാപിതാക്കളെയും നല്ലബുദ്ധി പറഞ്ഞുകൊടുക്കുന്നവരെയും പുച്ഛിച്ചുകൊണ്ടു സ്ത്രീ സ്വാതന്ത്രത്തിന്റെ നല്ലവശത്തെ അവഗണിച്ചാണ് . സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ

    • @Goldendays12345
      @Goldendays12345 11 วันที่ผ่านมา

      സ്ത്രീ സ്വതന്ത്ര്യം പറഞ്ഞല്ല അവർ വെള്ളത്തിൽ ഇറങ്ങിയത്, പിന്നെ സ്ത്രീകളെക്കാൾ നാലിരട്ടി പുറശുന്മാർ മുങ്ങി മരിക്കുന്നുണ്ട് ജസ്റ്റ്‌ ഒന്ന് യൂട്യൂബ്ൽ മുങ്ങി മരണം എന്ന് അടിച്ചു നോക്കിയ മതി അപ്പൊ അതൊക്കെ പുരുഷ സ്വാതന്ത്ര്യം കൊണ്ടാണോ?

  • @reality1756
    @reality1756 10 วันที่ผ่านมา +22

    എന്തൊരു സ്നേഹം, പിള്ളാർക്ക് എല്ലാം ഒരു ഹോബി.

  • @ekek123
    @ekek123 11 วันที่ผ่านมา +64

    പഠിപ്പ് ഉണ്ട് വിവരം ഇല്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @UmmuSouban786-nk8sb
      @UmmuSouban786-nk8sb 11 วันที่ผ่านมา +3

      ഇപ്പോ എല്ലാവരും അങ്ങനെ തന്നെ

  • @lulumol6951
    @lulumol6951 8 วันที่ผ่านมา +13

    😢നാഥാ നീ തുണ😢അല്ലങ്കിലും ഇപ്പഴത്തെകുട്ടികൾക്ക് സെൽഫിയെടുക്കുന്നതിന് ഒരു നിയന്ത്രണവുമില്ല😢😢

  • @JalajaManju
    @JalajaManju 11 วันที่ผ่านมา +36

    അൽപ്പം ബോധം ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. മറ്റുള്ളവരെ വേദനിപ്പിക്കാനായിട്ട്. പെൺപിള്ളേർക്കാ ഇപ്പോൾ അഹങ്കാരം കൂടുതലെന്ന് തോന്നുന്നു. വിഷമം കൊണ്ട് പറയുന്നതാ. എല്ലാരും ക്ഷെമിക്കണം

  • @maheswarvijay147
    @maheswarvijay147 11 วันที่ผ่านมา +17

    ഇവരിൽ പലരും social media use ചെയ്യുന്നുണ്ടെങ്കിലും പലർക്കും current news ഒന്നും കാണുകയോ കണ്ടാൽ തന്നെ അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല

  • @kl58p6
    @kl58p6 10 วันที่ผ่านมา +24

    എനിക്ക് അറിയാത്ത
    ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത
    ഈ രണ്ട് സഹോദരി മാര് ഒഴുക്കിൽ പെട്ട പുഴ യുടെ കരയിൽ
    1000കണക്കിന് നാട്ടുകാർ മഴയും കൊണ്ട് നിൽക്കുന്നത്
    കാണാൻ കഴിഞ്ഞു കൂടെ ഒരു ദിവസം രാവിലെ തൊട്ട്
    വൈകുനേരം വരേ ഞാനും നിന്നു അന്ന് നിരാഷപെട്ട് ആണ് ഞാൻ മടങ്ങിയത്
    ഫയർഫോഴ്സുകാരും
    തലശ്ശേരിയിൽ നിന്നും വന്ന മുങ്ങൽ വിദഗ്ധൻ മാരും
    വൈകുന്നേരം വരെ
    തിരിച്ചൽ 'നടത്തിയുട്ടും കണ്ടെത്താൻ പറ്റിയില്ല
    പിറ്റേന്ന് രാവിലെ ഒരാളുടെ മൃതദേഹം കിട്ടി ഉച്ചയാവുമ്പോഴേക്കും
    രണ്ടാമത്തെ ആളുടെയും
    മൃതദേഹം കിട്ടിയെന്ന വാർത്ത
    കേട്ടു: ' രണ്ടു വീട്ടുകാർക്കും
    സമാധാനം നൽകട്ടെ എന്ന്
    പ്രാർത്ഥിക്കുന്നു

    • @mohanapremarajan6423
      @mohanapremarajan6423 9 วันที่ผ่านมา

      Ozhuuku veettinullil kayari eduthukondu poyathallallo,, ,, aaraanu kuttakkaar ....iniyenkilum manassilaakkuka

  • @bijumathai5758
    @bijumathai5758 9 วันที่ผ่านมา +5

    ഇതൊക്കെ ഒരു രസം 🕺🕺🕺

  • @divyachandran.a6592
    @divyachandran.a6592 11 วันที่ผ่านมา +31

    അഹങ്കാരം പിടിച്ച തലമുറ

  • @LeelaP-je8dl
    @LeelaP-je8dl 11 วันที่ผ่านมา +7

    😭😭🙏🙏🙏

  • @sahaltvr
    @sahaltvr 7 วันที่ผ่านมา +3

    ചില മരണങ്ങൾ സങ്കടപ്പെടുത്താറില്ല...

  • @sampaul7399
    @sampaul7399 11 วันที่ผ่านมา +20

    വല്ല അത്യാവശ്യം ഉണ്ടായിരുന്ന സെൽഫി എടുക്കേണ്ട വീട്ടുകാർക്ക് സങ്കടം ഭർത്താവിന് സങ്കടം

  • @babeeshcv2484
    @babeeshcv2484 10 วันที่ผ่านมา +1

    🌹🙏🙏🌹

  • @tessy1407
    @tessy1407 11 วันที่ผ่านมา +5

    Vellam kanumbol niyanthranam vidunna students 😢

  • @molicherian2437
    @molicherian2437 11 วันที่ผ่านมา +5

    Ippazhathe thricha pillarode athra parangalum manacilakilla. Advise no more use. Back answer kelkam

  • @AsiyaMuhammedAsiya2468
    @AsiyaMuhammedAsiya2468 10 วันที่ผ่านมา +1

    Ennalillahi.

  • @sakeenach-fu3mr
    @sakeenach-fu3mr 11 วันที่ผ่านมา +3

    Ahankaram

  • @ksgopinnair3559
    @ksgopinnair3559 11 วันที่ผ่านมา +3

    s
    😢😢😢🙏🏼🙏🏼🙏🏼🌹

  • @SreelathaPuthussery
    @SreelathaPuthussery 10 วันที่ผ่านมา +1

    😢😢😢😢😢😢😢

  • @user-wz1pu7ft2b
    @user-wz1pu7ft2b 6 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @mayansbudha4317
    @mayansbudha4317 9 วันที่ผ่านมา

    😢😢😢

  • @anjanamanoharan433vlogs
    @anjanamanoharan433vlogs 2 วันที่ผ่านมา

    ആദരാഞ്ജലികൾ 😢

  • @jayasatheeshan4214
    @jayasatheeshan4214 11 วันที่ผ่านมา +12

    Jeevane kaal valuthano photo 🤔🙏🌹

  • @s.kumar.g8945
    @s.kumar.g8945 11 วันที่ผ่านมา +28

    അവർ മൺതിട്ട ഇടിഞ്ഞ് വീണതല്ലല്ലോ.വെള്ളത്തിൽ നിന്നുളള ഫോട്ടോ വന്നിട്ടുണ്ടല്ലോ.

    • @ArunArun-bs8cm
      @ArunArun-bs8cm 11 วันที่ผ่านมา +2

      ഫോട്ടോ എവിടെ

    • @s.kumar.g8945
      @s.kumar.g8945 10 วันที่ผ่านมา

      @@ArunArun-bs8cm th-cam.com/video/bvH9UvuAYns/w-d-xo.htmlsi=JQdUp6Uxrd13oRsx

    • @s.kumar.g8945
      @s.kumar.g8945 10 วันที่ผ่านมา

      @@ArunArun-bs8cm വീഡിയോ സ്ക്രീൻ ഷോട്ട് എടുത്ത് സൂo ചെയ്ത് നോക്ക്. ഏകദേശം നെഞ്ചോളം വെള്ളത്തിലാണ് നിൽക്കുന്നത്.

    • @shahas-world
      @shahas-world 10 วันที่ผ่านมา +6

      Athe..driksakshi parayunnund.kazutholam vellathil irangit photok pos cheythitund.photoyum und..keran paranjappo njangal mungilla ennum avar paranjittund...irannu vangiya duranthamanu..kudampathinu shamakittatte😢😢

    • @Fahimvk-t7q
      @Fahimvk-t7q 10 วันที่ผ่านมา

      Imdo bro​@@ArunArun-bs8cm

  • @user-wdllllaleema
    @user-wdllllaleema 11 วันที่ผ่านมา +3

    Makkale😢😢😢😢

  • @marywenceslaus9109
    @marywenceslaus9109 11 วันที่ผ่านมา +4

    Selfie is a tragedy…why the younger generations are so stupid and careless….very sad moment

  • @Jamunanandhus
    @Jamunanandhus 11 วันที่ผ่านมา +8

    പുഴയിൽ ഇറങ്ങിയത് കൊണ്ടല്ലേ ഒഴുക്കിൽ പെട്ടത് എന്തിനു തിരുത്തി പറയുന്നു പോകരുത് എന്ന് പറഞ്ഞു ഒന്നും പറ്റില്ല എന്ന് പറഞ്ഞു ഇറങ്ങിയതല്ലേ

  • @abbascholasseri9094
    @abbascholasseri9094 8 วันที่ผ่านมา

  • @abhilashbabu7956
    @abhilashbabu7956 10 วันที่ผ่านมา

  • @shahidashahi202
    @shahidashahi202 11 วันที่ผ่านมา +1

  • @mohanapremarajan6423
    @mohanapremarajan6423 9 วันที่ผ่านมา

    Mazhayum vellavum kandaal engineyaanu nokki nilkkuka?? Vittoode pennungaleee vellathilott....pinne parayum CM raaji vakkanam ....veed illa , joli illa ...durithapoornam jeevitham...😢

  • @Theettakammi2679
    @Theettakammi2679 11 วันที่ผ่านมา +5

    40 മണിക്കൂറോ, ബല്യ മഹാൻ.

    • @seenathseena5705
      @seenathseena5705 11 วันที่ผ่านมา +10

      പറ്റിയ പേര് ആണല്ലോ ഈ മഹാന്

    • @fousifousiya6836
      @fousifousiya6836 11 วันที่ผ่านมา

      സത്യം 😂

    • @naseera5124
      @naseera5124 11 วันที่ผ่านมา +4

      Evante name evanu pattiyathu thanee anallo

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 11 วันที่ผ่านมา +8

      അവരുടെ ദു:ഖത്തെ എങ്കിലും മാനിക്കെടൊ. പ്രാർത്ഥിച്ചില്ലെങ്കിലും പുശ്ചിക്കാതെ ഇരുന്നൂടെ .നഷ്ടപ്പെട്ടത് അവർക്കാണ് , മരണം ആണ് സംഭവിച്ചത് അല്ലാതെ ജനനം അല്ല. സന്ദർഭം നോക്കാതെ ഓരോന്നും പറയും ചില ആളുകൾ , കഷ്ടം .
      ഹരേകൃഷ്ണ, ആ കുടുംബത്തിന് തുണയകവണെ , മരണപ്പെട്ടവരുടെ ആത്മാവിന് ആത്മീയമായ ഉന്നതമായ ജന്മം അനുഗ്രഹിക്കണെ ഭഗവാനെ 🙏

    • @MeharinMehar
      @MeharinMehar 10 วันที่ผ่านมา +2

      മരണം. പറഞ്ഞു വരുന്നതല്ല അവരുടെ വിധി അതാണ് എന്തിനാ ഇങ്ങനെ പറയുന്നത്

  • @Mnp0112
    @Mnp0112 11 วันที่ผ่านมา +3

    Oru photo status തലമുറ