മൈഗ്രെൻ തലവേദന മരുന്ന് വീട്ടിലെ അടുക്കളയിൽ തന്നെ ഉണ്ട് ... ഇതൊരു സ്പൂൺ കഴിച്ചു നോക്കു |

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/kgf4uj
    wa.link/lyrkcl
    Contact For Booking :9645065812
    Dr Bhagya tharol
    Ayurvedic physician
    Q1B Health Care koduvally
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c....
    WhatsApp Group: chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #migraine #headache #migrainmalayalam #migrainetreatment
    #migrainesymptoms #migrainsolution_malayalam #migrainottamuli
    #headachesolution
    migraine,
    migraine malayalam,
    head ache,
    migraine treatment,
    migraine symptoms,
    migraine ottamuli,
    head ache solution,
    migraine solution malayalam

ความคิดเห็น • 167

  • @ajithasasankan9430
    @ajithasasankan9430 หลายเดือนก่อน +130

    എനിക്ക് മാസ്സത്തിൽ 2 തവണ വരാറുണ്ട്. ശർദിയും ഉണ്ടാകും. കണ്ണ് വേദനയാണ് ആദ്യം ഉണ്ടാകുന്നത്

    • @RamsheenaRamsheena-lv5en
      @RamsheenaRamsheena-lv5en หลายเดือนก่อน +23

      എനിക്കും

    • @vilasinichandran5018
      @vilasinichandran5018 หลายเดือนก่อน +4

      Goo
      Hy BHT

    • @pavithrapp4368
      @pavithrapp4368 หลายเดือนก่อน +1

      എനിക്ക് എന്നും ഉണ്ട് കണ്ണ് പൈൻ

    • @pramodv191
      @pramodv191 หลายเดือนก่อน +2

      Same

    • @ameenhafis6035
      @ameenhafis6035 หลายเดือนก่อน +3

      പറയുമ്പോ തന്നെ പേടി ആണ്. രണ്ടുദിവസം കഴിയുമ്പോക്കിന് ഷീണിച്ചു പരുവം ആവും

  • @ponnuponnu8793
    @ponnuponnu8793 หลายเดือนก่อน +17

    ഈ വിഡിയോ ഞാൻ കാണുന്നത് തന്നെ തലവേദന ആയിട്ടാണ് എനിക്ക് അല്പം പോലും വെയിൽ കൊല്ലാൻ പറ്റില്ല അന്നത്തെ ദിവസം പോക്കാണ് യാത്ര പറ്റില്ല കാറ്റ് അടിക്കാൻ പാടില്ല എല്ലാം പ്രോബ്ലം ആണ് പക്ഷെ ഒന്ന് ഉറങ്ങി രാവിലെ ആയാൽ ഒക്കെ ആകും

    • @abunesian-sz9ed
      @abunesian-sz9ed 18 วันที่ผ่านมา

      ഞക് seme

    • @asmabipvr3948
      @asmabipvr3948 16 วันที่ผ่านมา

      എനിക്കും

  • @user-oy5yi9nn2y
    @user-oy5yi9nn2y หลายเดือนก่อน +17

    ഡോക്ടർ എനിക്കും ഉണ്ട് തലവേദനയും ഗ്യസും മരുന്ന് കഴിച്ചിട്ടും കുറവ് ഇല്ല ഡോക്ടർ ഇത്രയും പറഞ്ഞതിന് താങ്ക്സ്

  • @ashaashok1084
    @ashaashok1084 หลายเดือนก่อน +20

    Docter paranja ellam lakshanavum enikke undu thanku docter

  • @Sunitha675
    @Sunitha675 หลายเดือนก่อน +12

    ഈവിഡിയോ കണ്ടപ്പോഴേ തലവേദന പിടിച്ചു ഒരു എളുപ്പമാർഗം ഞാൻ പറഞ്ഞു തരാം വെള്ളുള്ളി നെറ്റിയിൽ രണ്ടല്ലി ചതച്ചു വെച്ചാൽപെട്ടെന്ന് വേദന കുറവുണ്ടാകും

  • @sheenaratheesh9367
    @sheenaratheesh9367 หลายเดือนก่อน +20

    വളരെ നന്ദി ഡോക്ടർ.

  • @jyothip3568
    @jyothip3568 28 วันที่ผ่านมา +2

    Doctor പറഞ്ഞ കാര്യം എല്ലാ എനിക്കുണ്ട്.

  • @safiyamuhammad3601
    @safiyamuhammad3601 หลายเดือนก่อน +17

    ഈ ടോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് വർഷങ്ങളായിട്ട് ഉള്ളതാണ്

  • @mercylinkm5605
    @mercylinkm5605 หลายเดือนก่อน +12

    Dr. എന്ന ആമുഖത്തോടെ തുടങ്ങുന്നത്. പക്ഷേ ഒരുശരിയായ dr. ഇങ്ങനെ വ്യക്തതയില്ലാതെ സംസാരിക്കുന്നതു ശരിയല്ല.

  • @kunju1481
    @kunju1481 29 วันที่ผ่านมา +1

    എനിക്കും ഉണ്ട് മൈഗ്രേൻ വന്നു കഴിഞ്ഞാൽ മരിച്ചു പോകുന്നത് പോലെ ഉള്ള വേദന ആണ്,കുറെ medicines കഴിക്കാറുണ്ട്.ഇപ്പോളും കഴിക്കുന്നു.....ഉപകാര pratham ആയ വിഡിയോ

  • @anjaliramachandran651
    @anjaliramachandran651 หลายเดือนก่อน +9

    Very informative video Dr Thankyou God bless you

  • @remanylalu9038
    @remanylalu9038 4 วันที่ผ่านมา +1

    അടുക്കളയിൽ ഉള്ള കലമോ ചട്ടിയോ പിച്ചാത്തിയൊ ഒക്കെ വിഴുങ്ങിയാൽ മതി

  • @mks44yt85
    @mks44yt85 หลายเดือนก่อน +13

    എനിക്ക് മുപ്പത് വർഷത്തോളമായി തലവേദന. ഇരുപത്തിനാല് മണിക്കൂർ എന്തായാലും അനുഭവിക്കണം.. വെയില്ലെന്ന് കേട്ടാൽ ഭയമാണ്. ഒത്തിരി ചികിൽസിച്ചു. ആയുർവേദത്തിൽ 'ശിരോധാര 'ചെയ്താൽ മാറുമെന്ന് പറഞ്ഞു ഒരു ആയുർവേദ ഡോക്ടർ അതു ചെയ്തു. ഒരു പ്രയോജനവുമില്ല. അതു കഴിഞ്ഞപ്പോൾ മുതൽ ശർദിയുമുണ്ട്. എന്തായാലും ഇരുപതിനാലുമണിക്കൂർ ഈ വേദന സഹിക്കണം.

    • @sidhickmk7463
      @sidhickmk7463 หลายเดือนก่อน

      എനിക്കും താങ്കളുടെ അവസ്ഥ തന്നെ ആയിരുന്നു പത്ത് നാല്പത് വർഷത്തിൽ കുടുതൽ അനുഭവിക്കേണ്ടി വന്നത്
      ഇപ്പൊൾ അത് പുർണമായും മാറി എന്ന് പറയുന്നത് തന്നെ സന്തോഷം തരുന്ന ഒരു കാര്യമാണ്
      അത് മാറ്റിയെടുക്കാൻ ഞാൻ സ്വീകരിച്ചത് എന്താണെന്ന് വെച്ചാൽ ഈ തലവേദന വരുന്നതിന് മുന്നെ തന്നെ നമുക്ക് അറിയാൻ പറ്റുന്നത് ആണല്ലൊ
      അത്തരം ദിവസങ്ങളിൽ രാവിലെ തന്നെ എന്തെങ്കിലും കഴിച്ചതിന് ശേഷം Vasograin അല്ലെങ്കിൽ മൈഗ്രേൻ എന്നപേരിൽ തന്നെ Tablets കിട്ടുന്നുണ്ട്
      (ഇതിൽ ഏതെങ്കിലും ഒന്ന് മാത്രം)
      തലവേദനയുടെ ആരംഭത്തിൽ തന്നെ ഒരെണ്ണം കഴിക്കുക
      ഇങ്ങനെ തുടർച്ചയായി ചൈതപ്പോ ആണ് എനിക്ക് ഈ നശിച്ച തലവേദന മാറി കിട്ടിയത്
      ഇത് താങ്കൾക്കും ഉപകാരപ്രദമാവട്ടെ എന്ന് കരുതി പങ്ക് വെക്കുന്നു

    • @sunnygeorge7106
      @sunnygeorge7106 23 วันที่ผ่านมา

      സ്വയം ചികിത്സ ചിലപ്പോൾ അപകടം ചെയ്യും

  • @bareeratm1307
    @bareeratm1307 หลายเดือนก่อน +5

    Oru.spoon.edanu.kazhikkedadu

  • @reginathadathil6143
    @reginathadathil6143 หลายเดือนก่อน +2

    Tell the kitchen medicine

  • @user-fs1ug3og6t
    @user-fs1ug3og6t หลายเดือนก่อน +4

    കഴിക്കാവുന്ന എന്തെങ്കിലും ഫുഡ്‌ ഉണ്ടോ ഡോക്ടർ?

  • @user-fs1ug3og6t
    @user-fs1ug3og6t หลายเดือนก่อน +7

    Kitchen medicine garlic, ginger, lemon, cuminceed

  • @SasikalaSnair3281
    @SasikalaSnair3281 หลายเดือนก่อน +8

    സത്യം

  • @user-dn4vk5in8t
    @user-dn4vk5in8t หลายเดือนก่อน +1

    എനിക്കും ഉണ്ട് ഡോക്ടർ പറയുന്ന എല്ലാലക്ഷണം ഉണ്ട്.. തലപ്പെരുപ്പ്,, ഒരു സൈഡ് മാത്രം വേദന ഇടതു സൈഡ് ആണ് എപ്പോഴും

  • @sallowkoshy2065
    @sallowkoshy2065 ชั่วโมงที่ผ่านมา

    Thank you Dr.

  • @MarkoseVk
    @MarkoseVk หลายเดือนก่อน +5

    എന്ത് പിണ്ണാക്കാ കഴിക്കണ്ടതു് എന്ന് പറ

  • @user-jm3dm8yt1k
    @user-jm3dm8yt1k หลายเดือนก่อน +2

    Spr.advice thanks.dr.❤

  • @ihsanmuhammad6559
    @ihsanmuhammad6559 หลายเดือนก่อน +20

    വീടിയോയില്‍ മെെഗ്രിന് മരുന്ന് അടുക്കളയില്‍ തന്നെയുണ്ടെന്ന് പറഞ്ഞിഠ്ട് അത് ഏതെന്ന് പറഞ്ഞില്ല

    • @damodaran6169
      @damodaran6169 หลายเดือนก่อน +5

      athu avar parayilla. adukkalayil undu ennuparayum. adukkalayile cheriya spoon vizhungiyal mathi.

    • @NaseeraNas-iu3jk
      @NaseeraNas-iu3jk หลายเดือนก่อน

      ⁠@@damodaran6169😂

    • @hami...hameed6698
      @hami...hameed6698 หลายเดือนก่อน +2

      😂😂😂😂 അവര് നമ്മളെ പറ്റിച്ചതാ ....

    • @ubaidca4017
      @ubaidca4017 23 วันที่ผ่านมา

      Migraini vestige company yudea suppliment 👌

    • @prasanthvnairprasanth5378
      @prasanthvnairprasanth5378 18 วันที่ผ่านมา

      Injiyum veluthulliyum naranga neerum cherthu arachu undayakki vizhunguka

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 หลายเดือนก่อน +4

    Remedy parayu,explain cheythathu mathi

  • @AathiSuresh-fz2tl
    @AathiSuresh-fz2tl หลายเดือนก่อน +4

    Dr. എനിക്ക് 43 വയസ്സ് ഉണ്ട്. സ്ഥിരമായീ വരാറുണ്ട്. 4 ദിവസം ഒക്കെ കാണും. Dr. പറഞ്ഞ എല്ലാം കാരണം എനിക്ക് ഉണ്ട്. എന്താ ചെയ്യണ്ടേ എന്ന് അറിയില്ല. എന്റെ രണ്ടു പുരികം വു ത്തിന്റെ അവിടെ ആണ്. കൂടുതൽ ആയീ വരുന്നേ. ഞാൻ ഇത് കൊണ്ട് വളരെ കഷ്ട പാടെ ആണ് അനുഭവിക്കുന്ന

  • @MohammedIsmail-q7y
    @MohammedIsmail-q7y หลายเดือนก่อน +2

    Aa
    natumbaNallennaelayilpurativedanayullanattiyudebagathpadichuvechalvedanakuravundakum

  • @user-ru2co8eo7m
    @user-ru2co8eo7m หลายเดือนก่อน +3

    എനിക്ക് മാസത്തിൽ രണ്ടു മൂന്നു തവണ ഉണ്ടാവും 😔... സഹിക്കാൻ കഴിയില്ല.. ഛർദി.. തല ഒന്ന് അനക്കാൻ പോലും കഴിയാത്ത അവസ്ഥ... പിന്നെ ഹോസ്പിറ്റലിൽ പോയി dripp, injection എടുത്താലേ കുറയു.. 🙂..

  • @devanandm288
    @devanandm288 22 วันที่ผ่านมา +1

    രാവിലെ ചായക്ക് പകരം വെള്ളം കുടിക്കുക. അല്ലെങ്കിൽ നേർത്ത കട്ടൻ ചായ.. കൂടാതെ മഞ്ഞൾ ഇട്ട വെള്ളം ആവി പിടിക്കുക.. പച്ച മഞ്ഞൾ ആണേ. പൊടി എടുക്കരുത്.. ഉണക്ക മഞ്ഞൾ കത്തിച്ചു പുക എടുത്താലും മതി ഒറ്റ മാസം ചെയ്താൽ മതി. നിൽക്കും ഞാൻ ഗ്യാരണ്ടി. 4വർഷം മൈഗ്രൈൻ കൊണ്ട് പൊറുതി മുട്ടിയ ആളാണ് ഞാൻ. ഇപ്പൊ സമാധാനം ഇണ്ട്

  • @shajitha1189
    @shajitha1189 หลายเดือนก่อน +3

    Enikumund thalavedhana vannaal pinne oru baagathu irikkaanum kidakkaanum pattilla . Chila dhivasangalil thalavedhana undaakilla pakshe mugam maravichapoleyum kaalukalku tharippu poleyum thonnum pinne gyaasinte budhimuttum undaakum

  • @rajularajula8580
    @rajularajula8580 หลายเดือนก่อน +30

    doctor paranjath ellam enik thalavedana varunna roopam😢😢😢

  • @SainabaSathar
    @SainabaSathar หลายเดือนก่อน +7

    Ipulse. ഇതിന് നല്ലയൊരു പരിഹാരം ആണ്

    • @sobhadaniel2802
      @sobhadaniel2802 หลายเดือนก่อน +1

      ആരോടും പറയണ്ട 3100 പോയി കിട്ടും ഉടായിപ്പ്

  • @utharalakshmipadmam3200
    @utharalakshmipadmam3200 17 วันที่ผ่านมา

    എനിക്ക് മാസത്തിൽ രണ്ടു തവണ ഈ തലവേദന വരുന്നത്.
    വന്നാൽ Dr. ഈ പറഞ്ഞ എല്ലാ കാര്യങ്ങളും കൂടിയാണ് വേദന വരുന്നത്.

  • @beenawilson8820
    @beenawilson8820 หลายเดือนก่อน +1

    Thankyou Doctor❤

  • @SuharaBeevi-ob1ls
    @SuharaBeevi-ob1ls หลายเดือนก่อน +6

    Ithilendhaanu oru spoon kazhikkendath😮😮😮😮..?

    • @user-xn1vq5lb4d
      @user-xn1vq5lb4d หลายเดือนก่อน

      Probiotic foods kooduthal kazhikkukaka thairu, moru 😂

  • @shinyjohnson2109
    @shinyjohnson2109 หลายเดือนก่อน +5

    കഷ്ടം മരുന്ന് ഒന്നു പറഞ്ഞു തരാമോ

    • @hami...hameed6698
      @hami...hameed6698 หลายเดือนก่อน +1

      ചോദിക്കേണ്ട.. അവര് കമന്റ് നോക്കുന്നില്ല. നിങ്ങൾ ഏതേലും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ. സീനിയർ. ENT, ഡോക്ടറെ കാണാൻ മടിക്കരുത്..

  • @MuhammadAli-yb1nz
    @MuhammadAli-yb1nz หลายเดือนก่อน +1

    Thanks Dr

  • @kunhammadp8184
    @kunhammadp8184 หลายเดือนก่อน +4

    doctark,nandi,good

  • @user-mo8iw4ot6r
    @user-mo8iw4ot6r หลายเดือนก่อน +7

    നിന്റെ സംസാരം കേട്ട് തലവേദന കൂടും

    • @Factyfactory21
      @Factyfactory21 17 วันที่ผ่านมา

      Ennal kekkanda arwlum nirbhanthicho

  • @ayshaaysha6157
    @ayshaaysha6157 หลายเดือนก่อน +3

    Oruspon kazhikkan paranchu athe pacha vellathil kahi chale mathiyo atho spoonine chuduvellathil alichu kazhikkeno 🙏🙏🙏🙏🙏🙏

  • @FathimaShahma-ck8kf
    @FathimaShahma-ck8kf หลายเดือนก่อน +1

    എനിക്ക് ഗ്യാസും ഉണ്ട് എനിക്കും ഇടക്കൊക്കെ ഉണ്ടാവും

  • @leelakkuttyramakrishnan9651
    @leelakkuttyramakrishnan9651 หลายเดือนก่อน +16

    എന്തിനാ ഇങ്ങനെ ആ വശ്യമില്ലാത്തത് പറഞ്ഞ് സമയം നിട്ടുന്ന കാര്യം പറയുക. മൈഗ്രയിന്റ മരുന്ന് എന്താണ്

    • @Rinsharinsha-uu1zc
      @Rinsharinsha-uu1zc หลายเดือนก่อน +1

      എന്തു കൊണ്ടാന്നും പറഞ്ഞൂടെ
      അറിയാലോ അറിയാത്തവർക്ക്

  • @ansammashaji5799
    @ansammashaji5799 หลายเดือนก่อน +6

    ഇതിലതാണ് ഒരു സ്പൂൺ കഴിക്കേണ്ടത് അത് പറഞ്ഞില്ല

    • @user-fs1ug3og6t
      @user-fs1ug3og6t หลายเดือนก่อน

      കഞ്ഞി യായിരിക്കും

  • @FollowInDIY
    @FollowInDIY หลายเดือนก่อน +3

    സംഭവം ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്.. വന്നു കഴിഞ്ഞാൽ പെട്ടെന്ന് വേദന മാറാനുള്ള ടാബ്‌ലെറ്സ് ഉണ്ടോ?

    • @Aseena-jv6gm
      @Aseena-jv6gm หลายเดือนก่อน +1

      എനിക്ക് 10 വർഷത്തിലെ റേ ഞാൻ മൈഗ്രൻ തലവേദന അനുഭവിച്ചിരുന്നു. ഇപ്പോ 3 മാസമായിട്ട് തലവേദന വരാറില്ലാ. ഞാൻ ഒരു സപ്ലിമെന്റ് കഴിച്ചു. മൈഗ്രേൻ തലവേദന എന്താണ് എന്ന് എനിക്ക് നന്നായിട്ടറിയാം അതുകൊണ്ട് പറയാണ്. ആർക്കെങ്കിലും ഇതിനെ പറ്റി അറിയണമെ ങ്കിൽ മെസ്സേജ് വിടുക. എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്

    • @user-wn8sl9pr1x
      @user-wn8sl9pr1x หลายเดือนก่อน

      ​@@Aseena-jv6gmഎനിക്ക് വരാറ് ഉണ്ട്. ഇത് മാറാൻ എന്ത് ചെയ്യണം. ഒന്നു പറഞ്ഞു തരാമോ

    • @soniyageorge2788
      @soniyageorge2788 หลายเดือนก่อน

      എന്റെ മോൾക്ക് ഉണ്ട് 13വയസ്സ്. പക്ഷെ സഹിക്കാൻ പറ്റാത്ത വേദന ആണ്. എന്ത് മെഡിസിൻ ആണ് എന്നൊന്ന് പറഞ്ഞു തരാമോ

    • @Aseena-jv6gm
      @Aseena-jv6gm หลายเดือนก่อน

      @@soniyageorge2788 ഇത് ഒരു ഫുഡ് സപ്ലിമെന്റാണ്. ഇതിനെ കുറിച്ച് വിശദമായി പറയണമെങ്കിൽ ഫോൺ നമ്പർ വീടു . എനിക്കു മാറിയത് കൊണ്ടാണ് പറയുന്നത്

    • @ranimartin7189
      @ranimartin7189 หลายเดือนก่อน

      Ottamuly undu

  • @yaseenshiyad5246
    @yaseenshiyad5246 หลายเดือนก่อน +1

    എനിക്ക് സൂര്യൻ മങ്ങിയ ദിവസങ്ങളിൽ ഉണ്ടാവും

  • @shahulhameed9058
    @shahulhameed9058 8 วันที่ผ่านมา

    ഇത് എന്തൊക്കെ പറഞ്ഞുകൊണ്ട് irikunn🌹

  • @sumaanil1464
    @sumaanil1464 หลายเดือนก่อน +1

    Karayam parayu doctor

  • @user-rj4fi5qr9l
    @user-rj4fi5qr9l 12 วันที่ผ่านมา

    എനിക്ക് ഉണ്ട് മേടം വെട്ടം അടിക്കുമ്പോൾ വല്ല സൗ ണ്ട്കേൾക്കുമ്പോൾ ഫയങ്കര പ്രശ്നം ആണ് തല വേദന വന്നാൽ ആരോടും സംസാരിക്കാൻ പോലും ദേഷ്യം ആണ്

  • @PradeepMc-nb9rs
    @PradeepMc-nb9rs หลายเดือนก่อน +2

    Wow❤❤❤❤

  • @shibikc4818
    @shibikc4818 หลายเดือนก่อน +3

    മരുന്ന് പറഞ്ഞോ?

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 หลายเดือนก่อน +4

    Adukkalayole.marunnu.manasilauilla.

  • @user-ju9kq6zx8h
    @user-ju9kq6zx8h หลายเดือนก่อน +5

    Anikku 20 varshamaayi thudngitt njan tablet kazhikkunnilla ante molkkum undu avale accupunture aanu cheyunnathu kaaranam mam paranjathu pole thanne bhayankara buddhimuttu aanu

  • @sindhuschannel5000
    @sindhuschannel5000 หลายเดือนก่อน +1

    Good information doctor🙏

  • @user-eh1fz5ek3u
    @user-eh1fz5ek3u หลายเดือนก่อน +8

    ഡോക്ടർക് മൈഗ്രയിൻ വന്നാൽ അറിയാം ഇതിന്റെ ബുദ്ധിമുട്ട്. ശരിയായ മരുന്ന് ഒന്നു പറഞ്ഞിരുന്നെങ്കിൽ

  • @KunjumolCd
    @KunjumolCd หลายเดือนก่อน +1

    Eeee medicine kazhichal mathi

  • @Mohammed.Midlaj.15
    @Mohammed.Midlaj.15 หลายเดือนก่อน +1

    Correct

  • @rasheedk5839
    @rasheedk5839 หลายเดือนก่อน +1

    Nanni 👍🏼👍🏼👍🏼

  • @daffodils7398
    @daffodils7398 หลายเดือนก่อน +20

    ഇതാണോ സ്വിച്ചിട്ട പോലെ നിൽക്കുന്ന മരുന്ന് എന്നാൽ കേട്ടോ എൻ്റെ അനുഭവത്തിൽ നിന്നും പറയുന്നതാ സകല ഡോകർ മാരും മരുന്നും പരീക്ഷിച്ച് മടുത്തു മെഡിക്കൽ കോളേജിലെ വിദഗ്ദൻ പറഞ്ഞതിങ്ങനെ തൽക്കാലം വേദനകുറക്കാം മരുന്നു കൊണ്ട് എന്നാൽ ഒരു കാലഘട്ടം വരെ ഇതുണ്ടാവും അതുകഴിഞ്ഞാൽ കുറെ കാലം നിൽക്കും ചിലപ്പോൾ വീണ്ടും വരാമെന്ന് എനിക്ക് മൈഗ്രെയിൻ മാരിനിൽക്കുന്ന സമയമാ വീണ്ടും വരുമോ എന്നും നോക്കുന്നു. അല്ലാതെ സ്വിച്ചിട്ട പോലെയൊന്നും നിൽക്കില്ല പുസ്തകത്തിലെ അരി വല്ല അനുഭവത്തിൽ നിന്നാണ്

    • @Draftsofanaa
      @Draftsofanaa 24 วันที่ผ่านมา

      Daily 3.50l water kudi Kanam .sip sip aayi kudikanam.migraine Nalla maatamundavum

  • @SuperAbebaby
    @SuperAbebaby หลายเดือนก่อน +13

    തലവേദന വരാനായി നീട്ടി പറയുന്നു

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 18 วันที่ผ่านมา

    Thanku

  • @raginidevi902
    @raginidevi902 หลายเดือนก่อน

    Maryam angu paranjukoode.

  • @sheebakmathew3640
    @sheebakmathew3640 หลายเดือนก่อน

    Yes...one side annu varunnath....veggal annu....

  • @varakukalayilkorahaiyachan149
    @varakukalayilkorahaiyachan149 หลายเดือนก่อน +1

    മെഡിസിൻ എന്താണ് എന്ന്‌ മാത്രം പറഞ്ഞില്ല

  • @user-tv9kp5kg5o
    @user-tv9kp5kg5o หลายเดือนก่อน +1

    Thank you ma'am

  • @leelakkuttyramakrishnan9651
    @leelakkuttyramakrishnan9651 หลายเดือนก่อน +30

    കാര്യം പറഞ്ഞു തുലക്ക് നിട്ടി കൊണ്ടുപോകാതെ

    • @MR-jg8oy
      @MR-jg8oy หลายเดือนก่อน +2

      അതു കറക്റ്റ്

    • @karthikavlog418
      @karthikavlog418 หลายเดือนก่อน

      😅

  • @ravindrannair2293
    @ravindrannair2293 หลายเดือนก่อน +1

    Thanku Doctor

  • @user-fs1ug3og6t
    @user-fs1ug3og6t หลายเดือนก่อน +2

    👍🙏

  • @DAVINCARLOS2667
    @DAVINCARLOS2667 หลายเดือนก่อน +4

    .എനിക്ക് രണ്ടു ദിവസം പോയി കിട്ടും

  • @HcygTxyn
    @HcygTxyn หลายเดือนก่อน +1

    മുന്ന പറഞ്ഞു തരാമോ

  • @user-zo9wb9ug9b
    @user-zo9wb9ug9b หลายเดือนก่อน +1

    Heading kandaal aarum veenu pokum

  • @ayishakr9388
    @ayishakr9388 หลายเดือนก่อน

    Samayam kalahyathe paranjoode

  • @sarakora8647
    @sarakora8647 หลายเดือนก่อน

    In fact don’t eat anything and if you eat only very little.

  • @radhamk-wi8om
    @radhamk-wi8om หลายเดือนก่อน +2

    കാര്യത്തിലേക്ക്കടക്കാതെഎന്തിനാണ്ഇങ്ങനെനീട്ടി നീട്ടിക്കൊണ്ടുപോകുന്നത്

  • @nissynissy4320
    @nissynissy4320 หลายเดือนก่อน +2

    Eniku 6 vayasu muthal undu migraine. Innum undu randu divasamaayi.

  • @bineshbinesh6545
    @bineshbinesh6545 หลายเดือนก่อน +3

    കാര്യം പറ

  • @user-db5dp6me7l
    @user-db5dp6me7l หลายเดือนก่อน +4

    14 വർഷം ആയി ഞാൻ അനുഭവിക്കുന്നു 😒

    • @sumaimaaslamiya6183
      @sumaimaaslamiya6183 หลายเดือนก่อน

      ഹോമിയോ കഴിക്കു

    • @hamdanrichu1976
      @hamdanrichu1976 หลายเดือนก่อน

      25😢😢വർഷം ആയിട്ട് അനുഭവിക്കുന്നു

    • @hamdanrichu1976
      @hamdanrichu1976 หลายเดือนก่อน +1

      ​@@sumaimaaslamiya6183
      കഴിച്ചാൽ കുറയോ?
      🤔ഹോമിയോ കഴിച്ചിട്ടുണ്ടോ? Plss replay

  • @KumariUsha-m1p
    @KumariUsha-m1p หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞ മെഡിസിൻ ഏ ത് അടുക്കളയിൽ വെറുതെ dr ചുമ്മാ സംസാരിക്കുന്നു

  • @AshrafCp-bn3sz
    @AshrafCp-bn3sz หลายเดือนก่อน

    Enthann merunn

  • @reenirose6603
    @reenirose6603 หลายเดือนก่อน +1

    എന്തെങ്കിലും കഴിക്കാൻ പറ്റുന്നതുണ്ടോ

  • @user-rj4fi5qr9l
    @user-rj4fi5qr9l 12 วันที่ผ่านมา

    അലറജി പ്രശ്നം ഇത് കൊണ്ട് ആണോ വരുന്നത്

  • @sumaanil1464
    @sumaanil1464 หลายเดือนก่อน

    Parayu doctor

  • @alicephilip1162
    @alicephilip1162 หลายเดือนก่อน

    Medicine is not revealed.

  • @shanavastvr
    @shanavastvr หลายเดือนก่อน +3

    കരിചിരാഗം .

  • @user-mf5pg8lt1n
    @user-mf5pg8lt1n หลายเดือนก่อน

  • @sudhanair8177
    @sudhanair8177 หลายเดือนก่อน

    അവരുടെ രീതി അങ്ങനെയാണ് സംസാരിക്കുന്ന രീതിയിൽ ഒന്നും മനസ്സിലാവില്ല ടിവിയിലെ പരസ്യം മാതിരി

  • @ArunkumarArun-wk6qf
    @ArunkumarArun-wk6qf หลายเดือนก่อน

    മരുന്നില്ലേ അതോ അറിയാത്തതുകൊണ്ടാണോവലിച്ചുനീട്ടിപോകുന്നത്

  • @noobygamer2679
    @noobygamer2679 หลายเดือนก่อน

    അയ്യോ ഇതു കേട്ടിട്ട് തലവേദനിക്കുന്നു

  • @user-eh1fz5ek3u
    @user-eh1fz5ek3u หลายเดือนก่อน +3

    മരുന്ന് പറയു ഡോക്ടറേ. വെറുതെ രോഗികള ടെൻഷൻ അടിപ്പിക്കാതെ..

    • @MR-jg8oy
      @MR-jg8oy หลายเดือนก่อน

      അതു അവൾക്കു അറിയണ്ടേ എന്നിട്ടല്ലേ പറയാൻ

  • @beenajoseph7995
    @beenajoseph7995 20 วันที่ผ่านมา

    മരുന്ന് പറഞ്ഞീല്ല

  • @marydeepashaji746
    @marydeepashaji746 หลายเดือนก่อน +2

    കുറേ കാര്യങ്ങൾ പറഞ്ഞു.
    വീട്ടിൽ തന്നെ ഉള്ള മരുന്നുപയോഗിക്കാമെന്ന് പറഞ്ഞത് കരുംജീരകം മാത്ര മാണോ?
    അവസാനം ഒരു
    ഉത്തരവുമില്ലാതെ വീഡിയോ അവസാനിപ്പിച്ചു😢

  • @rajanpillai3561
    @rajanpillai3561 หลายเดือนก่อน

    Anapindathile naare ennunnatha. ithu kelkkunnathinekal eluppam adukkalel enthe koppundanna paranje

  • @marysherin9011
    @marysherin9011 หลายเดือนก่อน

    Enikkum nalla thalavedhanayanu ennum und marunnum kazhikunund onnum kazhikkan pattunilla bayangara gas aanu doctor ee paranjathellam sariyanu

  • @thaha67
    @thaha67 25 วันที่ผ่านมา

    പണി ഒന്നും ഇല്ലായികും 😃😬

  • @RamadeviSasidharan-vx3ri
    @RamadeviSasidharan-vx3ri หลายเดือนก่อน

    Njnippo one week aayulu migrain karanam medical clgil admit aayittu vtl vannittu

  • @shukoorkk5175
    @shukoorkk5175 หลายเดือนก่อน +2

    വലിച്ച് കീറാതെ മരുന്ന് പറ പെങ്ങളെ 'വലിച്ച് കീറി തലവേദന ഉണ്ടാക്കരുതെ 'നെറ്റ് ചുമ്മാ തന്റെ വാചകമടി കേൾക്കാൻ ഉള്ളതല്ല 'മരുന്ന് പറ 'ഓ--- വലിച്ച് കീറുവi അറുബോറൻ പരിപാടി '

  • @geetharanir1341
    @geetharanir1341 หลายเดือนก่อน +1

    ഡോക്ടർ പണി പറ്റില്ല വല്ല സെമിനാർ എടുക്കാൻ പൊയ്ക്കൂടേ

  • @RajammaBabu-g2i
    @RajammaBabu-g2i 27 วันที่ผ่านมา

    വലിച്ചു നീട്ടത് കാര്യം പറയു

  • @jaheeram769
    @jaheeram769 หลายเดือนก่อน

    കഷ്ടം.. കണ്ട് time പോണല്ലാതെ തലക്കെട്ടുമായി ഒരു ബന്ധവുമില്ല

  • @lakshminair536
    @lakshminair536 หลายเดือนก่อน +2

    Enekkumigran undaùyrunnu penne strokvannu

  • @hishampv7118
    @hishampv7118 หลายเดือนก่อน +1

    ??? (

  • @NazarNazar-q9j
    @NazarNazar-q9j หลายเดือนก่อน

    Loop