ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

രമേശ് പണ്ഡിറ്റ് ! | ENCOUNTER | Hashmi Taj Ibrahim | 16 July 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • രമേശ് പണ്ഡിറ്റ് ! | ENCOUNTER | Hashmi Taj Ibrahim | 16 July 2024 | 24 News
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 1.4K

  • @maaboobacker229
    @maaboobacker229 หลายเดือนก่อน +561

    സ്വയം പൊങ്ങി ആയ ഈ മനുഷ്യൻ ഇപ്പോൾ ന്യായീകരിക്കാൻ വല്ലാതെ പാടുപെടുന്നുണ്ട്,,, പറയാനുള്ളത് മുഖത്തുനോക്കി പറഞ്ഞ ഹാഷമിക്ക് ബിഗ് സല്യൂട്ട്,,,, 👏👏👏👏

  • @SuharaSuhara-zl3im
    @SuharaSuhara-zl3im หลายเดือนก่อน +819

    രമേശ് നാരായണനേക്കാൾ നാണംകെട്ടവൻ ജയരാജാണ്. അയാളത് കൊടുക്കാൻ പാടില്ലായിരുന്നു.

    • @bijugeorge6200
      @bijugeorge6200 หลายเดือนก่อน +62

      ആ ഒരു short time il ഒരു decision എടുക്കാൻ പ്രയാസം ആണ്.

    • @sujithopenmind8685
      @sujithopenmind8685 หลายเดือนก่อน

      ​@@bijugeorge6200ശരിയാണ്

    • @mohamedjowhar1684
      @mohamedjowhar1684 หลายเดือนก่อน +8

      നിങ്ങൾ പറഞ്ഞത് 100%ശെരിയാണ്

    • @midhilajmsamad2948
      @midhilajmsamad2948 หลายเดือนก่อน +7

      കറക്റ്റ്

    • @joobinvarghese3088
      @joobinvarghese3088 หลายเดือนก่อน +17

      ആസിഫ് അലിയ്‌ക്കൊപ്പം

  • @GeethaR-kj8lu
    @GeethaR-kj8lu หลายเดือนก่อน +41

    ആസിഫ് അലിയുടെ സുന്ദരമായ ആ ചിരിക്ക് അഭിനന്ദനങ്ങൾ...
    ആശംസകൾ.

  • @Commonman543
    @Commonman543 หลายเดือนก่อน +130

    നന്ദി ഹാഷ്മി..♥️ രമേശന് വേണ്ടത് കൊടുത്തതിന്
    ആസിഫ് അലി ♥️

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv หลายเดือนก่อน +347

    തീർച്ചയായും.....അസഫലിയുടെ ആ പുഞ്ചിരിക്ക് ♥️ അഭിനന്ദനങ്ങൾ

  • @roshnigt8532
    @roshnigt8532 หลายเดือนก่อน +277

    Hashmi 🔥🔥🔥🔥intro 👌🏻👌🏻👌🏻ഒന്ന് മാത്രം ആസിഫ് അലി ആ സമയത്തു കാണിച്ച പക്വത.💞 അതിനു പകരം വയ്ക്കാൻ ഇന്ന് വരെ ചെയ്ത സംഗീതം പോരാതെ വരും രാജാവേ...
    ഷാബു പ്രസാദിന്റെ ന്യായീകരണം ഒരു അധമ പ്രവർത്തി ആയി പോയി...
    ജയരാജ്‌ ചെയ്തതും പക്വത ഇല്ലാത്ത പ്രവർത്തി ആണ്.

    • @pjroy5052
      @pjroy5052 หลายเดือนก่อน +7

      കാവിചൊകയുള്ള നാണംകെട്ടവർ

    • @roshnigt8532
      @roshnigt8532 หลายเดือนก่อน +2

      ഇവിടെ കാവി, മതം, രാഷ്ട്രീയം ഒന്നും ഇല്ല.. ഒരു മനുഷ്യൻ തന്റെ സഹജീവിയോട് കാണിക്കേണ്ട ഒരു സാമാന്യമര്യാദ ഉണ്ട്. അത് ഇവിടെ ഉണ്ടായില്ല. അതിൽ ഉള്ള പ്രതിഷേധം മാത്രം

    • @pjroy5052
      @pjroy5052 หลายเดือนก่อน

      @@roshnigt8532 അത് താങ്കൾ വെറും നിർമ്മലൻ 😂 ആയതുകൊണ്ടാണ്

  • @linsonthomas9614
    @linsonthomas9614 หลายเดือนก่อน +70

    ജീവിതകാലം കൊണ്ട് ഒരു നടന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന good image, ഒരൊറ്റ വേദിയിൽ നിന്ന് സ്വരൂപിച്ച ബുദ്ധിമാനായ കലാകാരനായി ആസിഫ് ....❤

  • @terencegeorge8775
    @terencegeorge8775 หลายเดือนก่อน +67

    രമേശ്‌ നാരായൺ ന്റെ ശിഷ്യനാണ് ഞാൻ. അദ്ദേഹത്തിന്റെ അടുത്ത് നാലഞ്ച് വർഷം ഞാൻ സംഗീതം പഠിച്ചിട്ടുണ്ട്.
    Disrespectful ആയി, disdainful ആയി പെരുമാറുക എന്നത് Rameshji യുടെ blood ൽ ഉള്ളതാണ്. EKM Fine Arts Hall ൽ അദ്ദേഹത്തിന്റെ ഒരു കച്ചേരി ഞാൻ കേൾക്കാൻ പോയിരുന്നു. കാലിൽ വീണു നമസ്കരിച്ച എന്നെ ഒന്നു അനുഗ്രഹിക്കുകയോ ഒന്ന് acknowledge ചെയ്യുകയോ പോലും അദ്ദേഹം ചെയ്തില്ല. എന്നെ ഇതു ഒരു പാട് hurt ചെയ്തു. അന്ന് ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ മുൻപിൽ ഞാൻ അപമാനിക്കപ്പെട്ടു. He is a conceited fellow!! He may be a scholar in music, but his public performances are always below par and has a bloated ego!!

    • @jayj7007
      @jayj7007 หลายเดือนก่อน

      This comment reveals something about you!

    • @devisreedev1747
      @devisreedev1747 หลายเดือนก่อน +2

      അയാളൊക്കെ പണ്ടേ ഇറങ്ങനല്ലേ. ഇനി എന്ത് നന്നാവാൻ😂

    • @anilpoovoli3963
      @anilpoovoli3963 หลายเดือนก่อน +1

      faim avunnathinu munmpu oru 30 year back, adhehamthinte paripadi sangadippichappolum darstyam mnugha mudrayanu

    • @Chakuss
      @Chakuss หลายเดือนก่อน

      He is no.1 Kotttathenga

  • @alimoideen972
    @alimoideen972 หลายเดือนก่อน +236

    ആസിഫിന് കിട്ടിയ അപമാനത്തിന് പകരംവെക്കാൻ മാപ്പ്കൊണ്ട് കഴിയില്ല പിന്നെ ആസിഫിന് ജനമനസ്സുകളിൽ ആകാശംമുട്ടേ അംഗീകാരം കൊടുത്തു പിന്നെ രമേശ്നാരായണൻ കാണിച്ചതെറ്റിന് അദ്ദേഹം ക്ഷമ പറയാൻ മനസ്സ് കാണിച്ചത്കൊണ്ട് ഈ പ്രശ്നം ഇനിയും കത്തിക്കാതെ സമാധാനിപ്പിക്കുക രമേശ് നാരായണന് ജീവിത കാലംമുതൽ ഈ പ്രശ്നം അലട്ടും ആസിഫിന്റെ ക്ഷമയും മര്യാദയും ജനങ്ങൾ എന്നും നെഞ്ചിലേറ്റും

    • @noushadnoushadp964
      @noushadnoushadp964 หลายเดือนก่อน +6

      തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ടാൽ ക്ഷമ പറയുന്നതും അംഗീകരിക്കണം

    • @Narayanan2024
      @Narayanan2024 หลายเดือนก่อน +1

      😂😂😂😂 To be true That guy dont care.. He just killed the issue in 2 minutes and the anchor and participants were all 3G😂😂😂 He just went out in 2 minutes and proceeded with his business..

    • @sman6372
      @sman6372 หลายเดือนก่อน +4

      ഇതിൽ പങ്കെടുത്ത അഞ്ചു പേരും കാണാത്ത അഥവാ കണ്ടില്ല എന്ന് നടിച്ച ഒരു കാര്യം. ജയരാജിൽ നിന്നും രമേശ് നാരായണൻ അവാർഡ് സ്വീകരിച്ചു എന്ന് പറയുന്നു. അങ്ങിനെയല്ല ഉണ്ടായത്. രമേശ് നാരായണൻ ആദ്യം ഉപഹാരം ജയരാജനെ അടിച്ചേൽപ്പിക്കുന്നു. എന്നിട്ട് എനിക്ക് സമ്മാനിക്കൂ എന്ന് ആവശ്യപ്പെടുന്നു. അനുസരണയോടെ ജയരാജ് അത് കൊടുക്കുന്നു. എത്ര മാത്രം ചെറുതാകാം എന്ന വിഷയത്തിൽ അവർ പരസ്പരം മത്സരിക്കയായിരുന്നു ....

  • @aprajanaprajan7331
    @aprajanaprajan7331 หลายเดือนก่อน +222

    കാലമെത്രകഴിഞ്ഞാലും എംടിയും മമ്മൂട്ടിയും തമ്മിലുള്ള ഈയൊരു രംഗം ജനഹൃദയങ്ങളിൽ നിന്ന് മാഞ്ഞു പോകുകയില്ല

    • @user-fz8ny4kw7w
      @user-fz8ny4kw7w หลายเดือนก่อน

      Mammuuty pakka sudu anu... Fake mythandi

    • @user-jo4se7ku5o
      @user-jo4se7ku5o หลายเดือนก่อน +1

      M T യുടെ കഥകളാണ് മമ്മുട്ടിയുടെ സിനിമകളിൽ മമ്മുട്ടിക്ക് റിച്ച് ആയത് അതുതന്നെയാണ് മമ്മുട്ടി ഇപ്പോൾ കഴിക്കുന്നതും 45 വർഷത്തെ സൗഹൃദം പിന്നെ ഇപ്പോൾ കണ്ടുമുട്ടുമ്പോൾ ഉള്ള വൈകാരികതയും വേറെ ഒന്നും ഇല്ല - ആസിഫ് ഇന്നലത്തെ തകര ചെടി -രമേഷ് ഗായകൻ എന്നേ പ്രശക്തൻ - അത്രേ ഉള്ളു മാറ്റം

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 หลายเดือนก่อน

      ​@@user-jo4se7ku5oപക്ഷെ ആ തകര ചെടിയുടെ ക്വാളിറ്റി പോലും എന്നെ.... പ്രശസ്തനായ "മഹാന് "
      ഇല്ലാതെ പോയല്ലോ... 😂😂

  • @SoorajMp-ph1lh
    @SoorajMp-ph1lh หลายเดือนก่อน +42

    ആസിഫ് നു വേണ്ടിയും സിനിമ പ്രേമികൾക്കും വേണ്ടി കണക്കിന് രമേശ്‌ നാരായണനെ പ്രഹരിച്ച ഹാസ്മിക്ക് അഭിനന്ദനങ്ങൾ

  • @teepee995
    @teepee995 หลายเดือนก่อน +31

    ഈ രമേശ്‌ നാരായണൻ എന്നയാളെ ഞാൻ ഇപ്പോമാത്രമാണ് കേൾക്കുന്നത്

  • @rajugopinathanpillai5322
    @rajugopinathanpillai5322 หลายเดือนก่อน +166

    ഇങ്ങനെയുള്ള മനുഷ്യരെ അവജ്ഞയോടെ 👍🙏 മലയാളംസമൂഹം തള്ളിക്കളയണം

  • @BabuBabu-wy8tk
    @BabuBabu-wy8tk หลายเดือนก่อน +124

    ഈ ചർച്ചയിൽ ഏറ്റവും ബുദ്ധിശാലിയും നന്മ ഉദ്ദേശിക്കുന്ന ഒരാൾ ഇതിലെ ആങ്കർ ഹാസ്മി ആണ് ഫലപ്രാവശ്യം രമേശ്നാരായണനെ കൊണ്ട് പലപ്രാവശ്യം തെറ്റ് പറയിപ്പിച്ചു ഒരു പ്രാവശ്യം അല്ല പല പ്രാവശ്യം കേറി പല രൂപത്തിൽ ചോദ്യങ്ങൾ വ്യാപിപ്പിച്ച് പഴയപോലെ ചോദിച്ച് പല പ്രാവശ്യം അയാളെ കൊണ്ട് തെറ്റു പറയിപ്പിച്ചു. അതിൽ ബഹുമാനപ്പെട്ട ആശ്മിക്ക് ആയിരം അഭിനന്ദനങ്ങൾ

  • @mecherimusthafa
    @mecherimusthafa หลายเดือนก่อน +44

    ആസിഫിൻറെ ♥️ചിരി♥️ അവിടെ തോറ്റു പോയത് നിങ്ങളുടെ ആ നീജ മനസ്സാണ്

    • @Narayanan2024
      @Narayanan2024 หลายเดือนก่อน +1

      😂😂😂😂 Mammootti ingane cheythaal? 😂😂

  • @Expravaasivlog
    @Expravaasivlog หลายเดือนก่อน +10

    താൻ ഇനി എന്ത് പറഞ്ഞിട്ടും ചെയ്ത തെറ്റ് ശരിയാവില്ല ടോ....... ബുദ്ധികൊണ്ടും കേരളത്തിൻ്റെ തനിമയും മത സൗഹാർദ്ദവും നന്നായി മനസ്സിലാക്കി പ്രവർത്തിച്ച ആഷിഫ് അലിഎന്ന കലാകാരൻ
    തന്നെയാണ് 100% 🇸 🇺 🇵 🇪 🇷 ഹീറോ.❤❤❤❤❤❤

  • @jishasunil4324
    @jishasunil4324 หลายเดือนก่อน +184

    ആസിഫ് ഒരു നല്ല നടൻ ആണെന്നു തെളിയിച്ചു മനസിലുള്ള അപമാനം മുഖത്തു കാണിച്ചില്ല thank you asif thank you

    • @SmilingAquariumFish-ni1ei
      @SmilingAquariumFish-ni1ei หลายเดือนก่อน +4

      നല്ല കമന്റ് ഞാൻ ഈ വിഷയം വീക്ഷിച്ചതിൽ ഏറ്റവും നല്ലതു. 👍

    • @jishasunil4324
      @jishasunil4324 หลายเดือนก่อน

      @@SmilingAquariumFish-ni1ei 🙏

    • @rythmncolors
      @rythmncolors หลายเดือนก่อน

      Njan kandu. paavam

  • @ramakrishnan2388
    @ramakrishnan2388 หลายเดือนก่อน +183

    ഇവിടെ വിനായകൻ ആയിരുന്നെങ്കിൽ ഇവരൊക്കെ എങ്ങനെ പ്രതികരിച്ചേനെ കേരള സമൂഹമേ ചിന്തിക്കൂ...

    • @nadeerajaleel719
      @nadeerajaleel719 หลายเดือนก่อน +10

      ഒരു മൊമെന്റോ നൽകി ആദരിക്കപ്പെടുന്ന വ്യക്തിക്ക് മൊമെന്റോ ആരിൽനിന്ന് കൈപ്പറ്റണം എന്ന് തീരുമാനിക്കാൻ അധികാരമില്ല...
      എന്നാൽ ഇഷ്ടമില്ലാത്തവരിൽ നിന്ന് കൈപറ്റാതിരിക്കാം...
      അല്ലെങ്കിൽ തിരിച്ച് ഏൽപിക്കാം....
      പലരും അവർക്ക് കിട്ടിയ അവാർഡുകൾ ചില വിഷയങ്ങളിൽ സർക്കാരിനോടള്ള വിയോജിപ്പ് കാരണം തിരിച്ചേൽപിച്ചതും..
      ഗുസ്തി താരങ്ങൾ അവരുടെ ഒളിമ്പിക്സ് മെഡലുകൾ (ലീലാവിലാസങ്ങളിൽ നടപടി എടുക്കാത്തതിനാൽ) തിരിച്ചേൽപിച്ചതും ധീരമായ നിലപാട് എന്ന് വാഴ്ത്തപ്പെട്ടതും...
      സർക്കാരിന്റെ പ്രതിച്ഛായ തുറന്നു കാട്ടപ്പെട്ടതും ആണല്ലോ

    • @ramakrishnan2388
      @ramakrishnan2388 หลายเดือนก่อน

      @@nadeerajaleel719 അതേ പക്ഷേ ഈ നായ് എന്താ ചെയ്തത് ആസിഫലിയെ ഒരു മനുഷ്യനായി പോലും പരിഗണിച്ചില്ല ഇവനെയൊക്കെ വാഴ്ത്തിപാടാനും ഇവിടെ ഒരു സമൂഹം ഇന്ടെന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു

    • @shihasusalih
      @shihasusalih หลายเดือนก่อน +16

      Vinayakan aayirunnel rameshinte mukham adichu polichene

    • @bro_bra
      @bro_bra หลายเดือนก่อน +10

      ​@@shihasusalih ഷെയിൻ ചാക്കോ ആയിരുന്നേൽ തലയും

    • @NishamM-jf7vl
      @NishamM-jf7vl หลายเดือนก่อน +12

      വിനായകൻ ബോധത്തിൽ ആണങ്കിൽ എല്ലാവരും ഇതു പോലെ സപ്പോർട്ട് ചെയ്യും.
      അടിച്ച് ഫിറ്റായി ഉമ്മൻ ചാണ്ടി സാറിനെ തെറി വിളച്ച പോലെ വന്നാൽ ആരും സപ്പോർട്ട് ചെയ്യില്ല

  • @jomonjoy1980
    @jomonjoy1980 หลายเดือนก่อน +52

    എടൊ രമേശേ, ബഹുമാനം പിടിച്ചു വാങ്ങാൻ ഉള്ളത് അല്ല. പേരിൽ മാത്രമുള്ള പണ്ഡിതൻ

  • @josephmv3899
    @josephmv3899 หลายเดือนก่อน +5

    ആദ്യം തന്നെ പറയട്ടെ ആസിഫ് അലിക്ക് ഒരു ബിഗ് സല്യൂട്ട് പ്രായത്തിൽ കഴിഞ്ഞ പക്വത കാണിച്ച ആ നല്ല പച്ചയായ മനുഷ്യൻ ആ കലാകാരനെ ഒരുപാട് നന്ദി നന്ദി. ജയരാജൻ എന്തിന് വാങ്ങിച്ചോ എന്നറിയില്ല കൊടുക്കാതെ ഇരിക്കാമായിരുന്നു നേരെ തിരിഞ്ഞാണ് ഇത് സംഭവിക്കുന്നെങ്കിൽ ഒന്നാലോചിച്ചു നോക്കൂ എന്തായിരിക്കും സംഭവിക്കുക ഒരു റിക്വസ്റ്റ് ആണ് ചുരുങ്ങിയത് രണ്ടു വർഷത്തേക്ക് എങ്കിലും രമേഷ് നാരായണനെ മലയാള സിനിമ ബാൻ ചെയ്യണം തിരിച്ച് തിരിച്ചാണെങ്കിൽ ഇതിൽ കൂടുതൽ നടന്നേനെ അമ്മയുടെ നിലപാട് പ്രസിഡന്റ് സെക്രട്ടറി മറ്റുള്ളവരും എടുത്ത തീരുമാനങ്ങളും സപ്പോർട്ട് വളരെ നല്ല കാര്യം തന്നെ പക്ഷേ ഒരു വേദനിപ്പിക്കുന്ന ദൃശ്യവും ഓർമ്മകളുമായി പോയി ഈ സംഭവം ഇനി ആരും ഇങ്ങനെ ചെയ്യാതിരിക്കട്ടെ❤️❤️❤️❤️ ആസിഫ് അലി മലയാളികളുടെ സ്വന്തം മുത്തു തന്നെയാ തന്നെയാണ്😍😍😍😍❤️❤️❤️❤️

  • @josejoseph3498
    @josejoseph3498 หลายเดือนก่อน +75

    ഹാഷമി 🎉 അടിപൊളി തകർത്തു... തുറന്നു പറഞ്ഞു.. അയാളെ ഇരുത്തി പൊള്ളിച്ചു... സല്യൂട്ട് ഹാഷമി..

  • @rajugopinathanpillai5322
    @rajugopinathanpillai5322 หลายเดือนก่อน +66

    ആസിഫ് അലിക്ക് അഭിവാദ്യങ്ങൾ ❤❤👍👍

  • @SidheeqeSidheeqe-n8h
    @SidheeqeSidheeqe-n8h หลายเดือนก่อน +14

    ആശിഫലി ഏറ്റവും നല്ല നടനും നല്ല മനുഷ്യനും ആണെന്ന് ഈ വേദിയിലും തെളിയിച്ചിരിക്കുന്നു 👌👍

  • @AbdulRazak-nl8ey
    @AbdulRazak-nl8ey หลายเดือนก่อน +13

    സോറി പറഞ്ഞത് നന്നായി, ഇത് കേരളമാണ്, ഓർമ വേണം

  • @rasheedtm4575
    @rasheedtm4575 หลายเดือนก่อน +128

    ആസിഫിന്റെ ചിരി നമ്മളെ കരയിച്ചു... രമേശ്... ത്ഫൂ...

    • @Narayanan2024
      @Narayanan2024 หลายเดือนก่อน

      Ha ha ha .. entha alle 😂😂😂 Asif ikka

  • @RiyasMuhammad-ef8xu
    @RiyasMuhammad-ef8xu หลายเดือนก่อน +97

    അപമാനിക്കപ്പെട്ടവന്റെ പ്രതികരണം.. അത് വേറൊരുവനെ അപമാനിക്കുന്നത് ആയിപ്പോയി.. അത്രേയുള്ളൂ..

    • @bijijohn2994
      @bijijohn2994 หลายเดือนก่อน

      രമേശ്‌ കേരളത്തിന്‌ അപമാനം.

  • @vasanthakumarj6489
    @vasanthakumarj6489 หลายเดือนก่อน +7

    ആസിഫ് അലി ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടാത്ത നല്ല വ്യക്തിയാണ്❤

  • @hajisahib1536
    @hajisahib1536 หลายเดือนก่อน +9

    ആസിഫ് അലി നല്ല നിഷ്കളങ്കമായ ചിരി ചിരിച്ചു മറുപടി നൽകി..

  • @jacobjohn949
    @jacobjohn949 หลายเดือนก่อน +82

    ഈ പണ്ഡിറ്റ്‌ എന്നാണാവോ ഇനി താഴോട്ട് വരുന്നത്? എയറിൽ തന്നെ എത്രനാൾ നിൽക്കേണ്ടി വരുമെന്ന് കണ്ടറിയാം 😂

  • @Swathy484
    @Swathy484 หลายเดือนก่อน +149

    പുഞ്ചിരിയിൽ വിസ്മയം തീർത്ത ആസിഫലിക്കാ നിങ്ങള് തോക്കില്ല ❤

    • @sunirachel1000
      @sunirachel1000 หลายเดือนก่อน +4

      Allenkilum asif epolum nalloru chiri untavum 😍

    • @user-hv5mn1qc6f
      @user-hv5mn1qc6f หลายเดือนก่อน

      @@Swathy484 alfahm venthillah

    • @Narayanan2024
      @Narayanan2024 หลายเดือนก่อน

      😂😂😂

  • @hrmedias
    @hrmedias หลายเดือนก่อน +6

    മകൻ ആയിട്ട് കണ്ടു പോലും 😄ഒരു മനുഷ്യൻ ആയിട്ട് പോലും രമേശ് നാരായണൻ ആസിഫ് അലിയെ കണ്ടിട്ടില്ല,. അത് ആ വീഡിയോ കാണുന്ന ഏതൊരാൾക്കും മനസ്സിൽ ആകും, അപ്പോളജി ചെയ്തത് നല്ല കാര്യം തന്നെ, അത് അംഗീകരിച്ചേ മതിയാകു 👍

  • @jineshvb7378
    @jineshvb7378 หลายเดือนก่อน +7

    തെറ്റ് സമ്മതിക്കുക അത് നല്ല പ്രവണതയാണ്... ആസിഫ് ഇഷ്ടം 🥰🥰🥰🥰

  • @abdulrahmanedappully7427
    @abdulrahmanedappully7427 หลายเดือนก่อน +41

    ഹാഷ്മി, എന്ത് കൊണ്ടാണ് ജയരാജിൻ്റെ അഭിപ്രായം തേടാതിരുന്നത്

    • @deebee80
      @deebee80 หลายเดือนก่อน +6

      ജയരാജ് അത് വേറൊരു പൊങ്ങൻ .

  • @ThanuzWorld-hu3mn
    @ThanuzWorld-hu3mn หลายเดือนก่อน +77

    Asif നല്ലൊരു വ്യക്തി ആണ് 👍👍👍

  • @regimanayil7558
    @regimanayil7558 หลายเดือนก่อน +2

    ഒരു ചെറുപുഞ്ചിരിയാൽ നമ്മുടെ ജീവിതം വിജയിപ്പിക്കാം എന്ന് മലയാളികൾക്ക് കാണിച്ചു കൊടുത്ത ആസിഫ് അലി .. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് .. 👍❤️❤️❤️

  • @345world_ThirdEye
    @345world_ThirdEye หลายเดือนก่อน +1

    നല്ല മനുഷ്യർ... പരസ്പരം ക്ഷമിക്കാനും പൊറുക്കാനും രണ്ടുപേരും കാണിച്ച മനസ്സ് അഭിനന്ദനാർഹമാണ്... എല്ലാവരും ഇങ്ങനെ ആണെങ്കിൽ ഈ ലോകം എത്ര മനോഹരമായി തീർന്നേനെ.. ❤❤ തെറ്റ് തെറ്റായി അംഗീകരിച്ചല്ലോ അദ്ദേഹം !! ആസിഫിൻ്റെ പ്രസ് മീറ്റ് കണ്ടാൽ അറിയാം അദ്ദേഹത്തിൻ്റെ മാന്യതയും പക്വതയും..❤❤❤

  • @appusworld3001
    @appusworld3001 หลายเดือนก่อน +30

    അഹങ്കാരത്തിനു കയും കാലും വെച്ചു, രമേശ്

  • @seenamuhammed3153
    @seenamuhammed3153 หลายเดือนก่อน +39

    ധൈര്യം പൂർവ്വം പറഞ്ഞല്ലോ 👍👍👍👌👌👌👌

  • @sumanmathewraj
    @sumanmathewraj หลายเดือนก่อน +2

    ഹശ്മീ... ചർച്ച ഗംഭീരം... പക്ഷെ ടൈറ്റിൽ ശരിയായില്ല, അത് നമ്മുടെ സന്തോഷ്‌ പണ്ഡിറ്റിനെ അപഹസിക്കുന്നതായിപ്പോയി...

  • @mohammedallipparambil
    @mohammedallipparambil หลายเดือนก่อน +2

    ആസിഫലി താങ്കൾ ഈ കെട്ട കാലത്തും പുഞ്ചിരിയോടെ കാലങ്ങളോളം നിലനിൽക്കും. ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤❤ AM D

  • @worship8616
    @worship8616 หลายเดือนก่อน +89

    മലയാളത്തിന്റെ വാക്കിന്റെ അഭിമാനം ♥️♥️♥️ഹാഷ്മി താജ് ഇബ്രാഹിം 🔥🔥🔥🔥❤

    • @sujaphysics3986
      @sujaphysics3986 หลายเดือนก่อน +2

      ❤👍💯

    • @user-fz8ny4kw7w
      @user-fz8ny4kw7w หลายเดือนก่อน +2

      Suduuuu

    • @padmasree7339
      @padmasree7339 หลายเดือนก่อน

      😂😂😂😂😂

    • @unnikrishnan-hq1jp
      @unnikrishnan-hq1jp หลายเดือนก่อน +1

      മലയാളത്തിന്റെ ഒരു ചേരിയുടെ മാത്രം അഭിമാനം, മെഗാഫോൺ 👌

  • @ratheeshok863
    @ratheeshok863 หลายเดือนก่อน +22

    ഹാഷ്മി. തകർത്ത്❤

  • @user-fp1iz7pl8f
    @user-fp1iz7pl8f หลายเดือนก่อน +2

    ജയരാജും രമേശും ഒരുപോലെ തെറ്റാണ് ചെയ്തത്, ഒരു വേതിയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ് ചെയ്തത്, ആസിഫ് അലി നന്മയുടെ പ്രതിരൂപം ❤

  • @bindumadhu9906
    @bindumadhu9906 หลายเดือนก่อน +3

    ❤❤ഹാഷ്മി..... ആസിഫിൻ്റെ പക്വത. മിടുക്കൻ..
    എന്ത് നാരായണൻ''ഞങ്ങളുടെ നാരായണ ഭഗവാൻ്റെ പേര് കളഞ്ഞു.

  • @Than_os
    @Than_os หลายเดือนก่อน +25

    ഇതിൽ സംവിധായകൻ പറഞ്ഞത് ആണ് point.. Jayaraj ന് പോലും asif നെ വിളിക്കാമായിരുന്നു ഇതേ jayaraj stage ഇൽ നിന്നപ്പോൾ ramesh നെയും വിളിക്കമരുന്നു.. സ്വഭാവഗുണം കൊണ്ട് asif ali ഈ രണ്ട് പോഴന്മാരെയും കാൾ വളരെ senior ആയി കഴിഞ്ഞു..

  • @noushadck9187
    @noushadck9187 หลายเดือนก่อน +26

    ചിലപ്പോൾ അദേഹത്തിന്നു തോന്നികാണും ആസിഫ് നെ പോലെ ഒരു ചെറിയ നടന്നിൽ നിന്നും അവാർഡ് വാങ്ങാൻ മാത്രം ഞാൻ അത്ര ചെറുതാണോ എന്ന അഹങ്കാരം 😏

    • @crazyhamselectronics6318
      @crazyhamselectronics6318 หลายเดือนก่อน

      Asif Ali ചെറിയ നടനോ ?

    • @Narayanan2024
      @Narayanan2024 หลายเดือนก่อน +1

      Pinne Asif is much higher compared to mammootti.. ofcourse 👏👏👏correct?

    • @beenamanojkumar6331
      @beenamanojkumar6331 หลายเดือนก่อน

      ആസിഫ് അലി ചെറിയ ആളൊന്നുമല്ല പക്ഷെ അവാർഡ് കൊടുക്കുന്നത് ഓരോരുത്തരുടെ പ്രശസ്തി നോക്കിയാണ്. മമ്മൂട്ടിക്ക് അവാർഡ് കൊടുക്കുമ്പോൾ അതെ നിലവരം ഉള്ളോരേ യാണ് സാധാരണ യായി കാണാറ്

    • @user-fm7xe5vk1l
      @user-fm7xe5vk1l หลายเดือนก่อน

      ​@@beenamanojkumar6331.... എന്ത് കോപ്പിലെ നിലവാരമാണ് ചേച്ചീ. ഈ.പറയുന്നത്...... നിങ്ങൾ. ആസിഫിൻ്റെ ഒരു ഫോട്ടോ . ഒരു നൂറു പേർക്ക്. കാണിക്കൂ...... അതുപോലെ. ഈ പണ്ഡിത രായാവിൻ്റെ ഫോട്ടോയും. ഇത് ആസിഫലി. എന്ന് തൊണ്ണൂറ് പേരും പറയും. റായാവിൻ്റെ. ഫോട്ടോ. എത്രപേർക്ക് അറിയാം എന്ന് അപ്പോ നിങ്ങൾക്ക് മനസ്സിലാവും

  • @Shamnas-wi8rt
    @Shamnas-wi8rt หลายเดือนก่อน +2

    ഹാശിംമി കൊടുക്കേണ്ടത് കൊടുത്തു ഒരായിരം നന്ദി ആശിഫലി ❤❤❤❤❤❤❤❤

  • @nisamnilamel4289
    @nisamnilamel4289 หลายเดือนก่อน +20

    സ്വയം വലുതാകുവാൻ ശ്രമിച്ച് സ്വയം ചെറുതാകുന്ന സ്വയം കൃതാനർത്ഥം ❗ പണ്ഡിതൻമാർ എന്നു വിളിക്കപ്പെടുന്നവർ സ്വയം പരിഹാസ്യരാകുന്നത് കഷ്ടമാണ് 🤔

  • @salamkv2347
    @salamkv2347 หลายเดือนก่อน +28

    ഇവനെയൊക്കെയാരാ പണ്ഡിറ്റ് എന്ന് വിളിച്ചത്

  • @abdulhameedmalbari5526
    @abdulhameedmalbari5526 หลายเดือนก่อน +2

    മലമുകളിൽ നില്ക്കുന്ന മനുഷ്യനെ പോലെയാണ് അഹങ്കാരി.
    അവൻ ജനങ്ങളെ ചെറുതായി കാണുന്നു.
    തിരിച്ച് ജനങ്ങൾ അവനേയും അങ്ങനെ തന്നെ കാണുന്നു.

  • @user-xl4wo8qt1v
    @user-xl4wo8qt1v หลายเดือนก่อน +2

    കലാകാരന്മാർ പണ്ടത്തെ മനോഭാവം കൊണ്ട് പൊതുസമൂഹത്തിൽ പെരുമാറിയാൽ അതോടെ പടവലം പോലെ താഴോട്ടാകും പിന്നീടുള്ള ഇമേജ്.... പലരും പിന്നീട് കോമഡി പീസ് ആയി മാറുന്നത് നമ്മൾ എത്ര കണ്ടു... കാരണം മലയാളികൾ ഒരു കാര്യം കേൾക്കുമ്പോൾ അതിലെ ന്യായം ആരുടെ മുന്നിലും പറയും 👍👍👍

  • @tha374
    @tha374 หลายเดือนก่อน +16

    ആസിഫ് അലി ആയത് കൊണ്ട് രക്ഷപെട്ടു. Shine Tom Chacko ആണെകിൽ മോനെ

    • @arifapha4744
      @arifapha4744 หลายเดือนก่อน

      ചപ്പുറ്റി അടിച്ച് പറ ചേന. ശയിൻ ച കേ

    • @ammusparavur552
      @ammusparavur552 หลายเดือนก่อน

      ശ്രീനാഥ് ഭാസി

    • @user-fm7xe5vk1l
      @user-fm7xe5vk1l หลายเดือนก่อน

      ഷൈൻ ടോം ചാക്കോ ആയിരുന്നെങ്കിൽ... ഈ പണ്ഡിത രായാവ്. ഇപ്പൊ.ആശുപത്രിയിൽ.. ഫാനിൻ്റെ. ചുവട്ടിൽ ആയേനെ 😅😅😅

    • @user-fm7xe5vk1l
      @user-fm7xe5vk1l หลายเดือนก่อน

      ​@@arifapha4744 ആരിഫാ.... നീ ഇംഗ്ലിഷ് ഭാഷയിൽ എഴുതിയാൽ മതി 😅😅😅😅

  • @salamkinara8841
    @salamkinara8841 หลายเดือนก่อน +27

    രമേശ് പണ്ഡിറ്റിനെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ധാരാളം പേരിൽ ഒരാളാണ് ഞാനും. അതോടൊപ്പം ഈ സംഭവത്തെ ഞാൻ ശക്തിയായി അപലപിക്കുകയും ചെയ്യുന്നു.

    • @bro_bra
      @bro_bra หลายเดือนก่อน +8

      രമേശ്‌ പണ്ഡിറ്റിനെ ഏറെ വെറുക്കുകയും അറപ്പ് തോന്നുകയും ചെയ്യുന്ന ധാരാളം പേരിൽ ഒരാളാണ് ഞാൻ

    • @Narayanan2024
      @Narayanan2024 หลายเดือนก่อน +1

      @@bro_bra But Ramesh just dont care 😂😂😂

    • @abdulsamad5545
      @abdulsamad5545 หลายเดือนก่อน +4

      ഒരാൾ സ്വന്തം വൃക്തിത്വം സ്വയം അലക്കി വെളുപ്പിക്കാൻ ശ്രമിക്കുന്നത് ആദ്യമായി കാണുകയാണ്

  • @user-xz9ir3uf5u
    @user-xz9ir3uf5u หลายเดือนก่อน +4

    സംഭവിക്കേണ്ടത് സംഭവിച്ചു,അദ്ദേഹം മാപ്പ് പറയുകയും കൂടി ചെയ്തു വിട്ടുകളയുക, ഇനി ഇത്തരം സംഭവങ്ങൾഉണ്ടാവാതിരിക്കട്ടെ🙏

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym หลายเดือนก่อน +7

    കോട്ടിട്ട കൂരായണാ.......നീ ഒന്നാന്തരം അഹങ്കാരിയാണ്

    • @peanut586
      @peanut586 หลายเดือนก่อน

      നാരായണൻ അയാളെ ഒകെ എടുത്ത് തോട്ടിൽ ഇടണം

  • @spmichael3
    @spmichael3 หลายเดือนก่อน +39

    ഇപ്പൊത്തന്നെ ആ അകത്തും പുറത്തും കറുപ്പണിഞ്ഞവന്റെ ഇരുപ്പും അഹങ്കാരവും സംഭാഷണവും. തരവഴികാണിച്ചിട്ട് ഇരുന്നു മെഴുകുന്ന രോമകൂപങ്ങളിൽ വരെ അഹന്തകൊണ്ടുനടക്കുന്ന ജഡം.

    • @Narayanan2024
      @Narayanan2024 หลายเดือนก่อน

      He came and said sorry.. he did not defend.. 😂😂😂😂 Kashtam

  • @johnyjose711
    @johnyjose711 หลายเดือนก่อน +39

    ഹാഷമി പൊളിച്ചു

  • @rahi1995
    @rahi1995 หลายเดือนก่อน +5

    ഷാബു പ്രസാദും രാഹുൽ ഈശ്വരും എല്ലാം കേരള സമൂഹത്തിൽ ഉൽപാദിപ്പിച്ചു വിട്ടിട്ടുള്ള മുസ്‌ലിം വിരോധം ഒരു കലാകാരനിൽപോലും എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.

  • @sarithappu5000
    @sarithappu5000 หลายเดือนก่อน +1

    മമ്മുക്ക വിവരം ഉള്ള ഒരു മനുഷ്യൻ ആണ് അതാണ് മമ്മുക്കയും അയാളും തമ്മിൽ ഉള്ള വിത്യാസം മമ്മുക്ക ❤🔥

  • @nimmusachary1526
    @nimmusachary1526 หลายเดือนก่อน +12

    രണ്ടുപേരും അപമാനിക്കപ്പെട്ട.പക്ഷെ ആസിഫ് handled with maturity...👍...Ramesh handled with immaturity👎

    • @academyv
      @academyv หลายเดือนก่อน

      @@nimmusachary1526 💯 ഇതാണ് അവിടെ നടന്നത്

    • @RockyRock-vv3ex
      @RockyRock-vv3ex หลายเดือนก่อน

      Unmaturity 😂😂😂
      Rip English 😂

    • @jpmraroth7923
      @jpmraroth7923 หลายเดือนก่อน

      @@RockyRock-vv3exwhat’s wrong? Both can be used

  • @illamjhoni3403
    @illamjhoni3403 หลายเดือนก่อน +38

    ഇത്രയും ക്ഷമ ചോദിച്ച സ്ഥിതിക്ക് ഇനിയും ഇദ്ദേഹത്തെ അവഹേളിക്കരുത്. മനുഷ്യന്റെ മാനസികാവസ്ഥ എപ്പോഴും ഓക്കേ ആകണം എന്നില്ല ❤️😑

    • @shahulhameedhameed9308
      @shahulhameedhameed9308 หลายเดือนก่อน +2

      യെസ് 👍

    • @nadheerashihab9289
      @nadheerashihab9289 หลายเดือนก่อน +2

      ഇനി അങ്ങനെ ഈ ജന്മത് ചെയ്യൂല.... ആരും

    • @jayaalphi
      @jayaalphi หลายเดือนก่อน +9

      അദ്ദേഹത്തിന്റെ ക്ഷമ അംഗീകരിക്കാൻ പറ്റില്ല, കാരണം ആസിഫ് അലിയെ അവഗണിച്ചതിനുഷശേഷം ജയരാജിനെ വിളിച്ചതിന് ശേഷവും പിന്നെയും ആസിഫ് അലിയുടെ മുന്നിലൂടെ പോയി ആസിഫ് അലിക്ക് കൈ കൊടുക്കാതെ അടുത്ത ഇരിക്കുന്ന ആൾക്ക് കൈ കൊടുക്കുന്നത്ത് ആസിഫ് അലിയെ പിന്നെയും അപമാനിക്കുന്നത് വിഡിയോയിൽ കാണാം, ചെറ്റത്തരമാടോ കാണിച്ചത്

  • @balanp5037
    @balanp5037 หลายเดือนก่อน +1

    നാവിനും, പുഞ്ചിരിക്കും പടവളിനെക്കാൾ മൂർച്ചയുണ്ടെന്നു യുവതയെ പഠിപ്പിച്ച മഹാനടൻ ആസിഫ് അലി 👍👍👍

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +10

    ആസിഫ് അലി..... താങ്കൾ അഭിമാന്യൻ!👍💪💪💪

  • @naziraboo1810
    @naziraboo1810 หลายเดือนก่อน +7

    നിങ്ങൾ ചെയ്തതിൽ ആസിഫ് അലിക്ക് വിഷമം ഉണ്ടായത് പോലെ അത് കണ്ട എല്ലാവർക്കും വിഷമം ഉണ്ടായിരുന്നു.. രമേശ്‌ സാർ എല്ലാവരോടും മാപ് പറയണം..

  • @noushadmanathanath971
    @noushadmanathanath971 หลายเดือนก่อน +28

    തെറ്റ് സമ്മദിച്ചു പിന്നെ എന്തിന്നാണ് പിന്നെയും
    അയാൾ അറിഞ്ഞു കൊണ്ട് ചേയ്തന്നാണെങ്കിൽ അഹങ്കാരം തന്നെയാണ്

    • @bro_bra
      @bro_bra หลายเดือนก่อน +3

      വീഡിയോ കാണ് അറിഞ്ഞു കൊണ്ട് തന്നെ ചെയ്തത് 😡

  • @shajithcv2373
    @shajithcv2373 หลายเดือนก่อน +8

    രമേശ് നാരായണൻ അദ്ദേഹത്തിൽ നിന്നുണ്ടായ തെറ്റിന് ക്ഷമ ചോദിച്ചു
    ആസിഫ് അലി പക്വതയോടെ ആ സാഹചര്യം തരണം ചെയ്തു
    രണ്ടു കലാകാരന്മാർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ!!

  • @albumsongs38
    @albumsongs38 หลายเดือนก่อน +1

    ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടാണ് ഞാൻ അറിയുന്നത് ഈ ഒരു പാട്ടുകാരനെ ആരാണ് ഇവൻ 😂

  • @madhu.m.madathil3179
    @madhu.m.madathil3179 หลายเดือนก่อน +9

    താങ്കൾ എത്ര പറഞ്ഞാലും വീഡിയോ കണ്ടാൽ അറിയാം താങ്കൾ ചെയ്തത് അറിയാതെ അല്ലെന്ന് വ്യക്തം .. momento തിരിച്ചു ആസിഫിൻ്റെ മുഖത്തേക്ക് കാണിക്കുന്നു സ്വകാര്യം പറയുന്നതും കാണുന്നു

  • @abuhanna22
    @abuhanna22 หลายเดือนก่อน +3

    He said sorry, it’s enough. Leave him please. He showed his frustration without deliberately insulting Asif.

  • @anaskk1728
    @anaskk1728 หลายเดือนก่อน +2

    അദ്ദേഹത്തിന്റെ മാനസികാവസ്ഥയായിരുന്നു എല്ലാത്തിന്റെയും അടിസ്ഥാനം... ആസിഫിന് പരാതി യില്ലാ ത്തതിനാൽ ഈ വിഷയം ഇവിടെ നിർത്താം
    അദ്ദേഹം തെറ്റ് സമ്മതിച്ചു 🙏നല്ല കാര്യം
    ഇതിന്റെ യഥാർത്ഥ തെറ്റുകാരൻ അവതാരകാരാണ്
    അതാരും പറയുന്നില്ലല്ലോ

    • @nimin7
      @nimin7 หลายเดือนก่อน

      Organiser fault aarum parayunnilla..

  • @rafeeqpkd4249
    @rafeeqpkd4249 หลายเดือนก่อน +1

    ഹാഷ്മി ❤️💪🏻💪🏻ആസിഫ് ഇക്ക ❤️❤️❤️ഇഷ്ട്ടം

  • @niyaspanavoor3622
    @niyaspanavoor3622 หลายเดือนก่อน +16

    ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കി മാപ്പ് പറയാൻ തയ്യാറായത് രമേശ്‌ നാരായണന്റെ നല്ല മനസ്സായി കാണുന്നു. എന്തായാലും മറ്റേ കലാ മണ്ഡലം തമ്പുരാട്ടി കുട്ടിയെ പോലെ അല്ല 👍

    • @sirajnaina8124
      @sirajnaina8124 หลายเดือนก่อน

      ആളുകൾ കാണുക ഒരാളുടെ മുഖത്ത് അടിച്ചിട്ട് പിന്നീട് ക്ഷമ ചോദിച്ചിട്ട് എന്ത് കാര്യം ഇവനെ ഇവനെപ്പോലുള്ള ആണും പെണ്ണും കെട്ട ഹിജഡ ആണവൻ അവൻ എന്ത് സംഗീതം ആ മര പോർക്കിനെ ആരറിയാൻ

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 หลายเดือนก่อน +33

    സാബു പ്രസാദ് സംഘി പരിവാറിൻ്റെ ആശയം വിളമ്പുന്നു.

    • @akhildevth
      @akhildevth หลายเดือนก่อน +3

      അത് ആര് പറഞ്ഞ്.. എവിടന്ന് കിട്ടി.. അയാൾ പറഞ്ഞോ ഞാൻ ബിജെപി ആണെന്ന്

    • @jebbyjan1376
      @jebbyjan1376 หลายเดือนก่อน

      ​@@akhildevthaaaa paranju

    • @ryanxavier_89
      @ryanxavier_89 หลายเดือนก่อน

      നി സുദാപി ആശയം പ്രചരിപിക്കുന്ന്

    • @Manojkp-ci9jo
      @Manojkp-ci9jo หลายเดือนก่อน

      ഷാബുപ്രസാദ് പറഞ്ഞത് സത്യമായ കാര്യമാണ്.

    • @user-hv5mn1qc6f
      @user-hv5mn1qc6f หลายเดือนก่อน

      So what's your opinion about so called mammunj slapped his fan .

  • @lekhap91
    @lekhap91 หลายเดือนก่อน +2

    മാനസീകാവസ്ഥ ശരിയല്ലാഞ്ഞിട്ടും ജയരാജിനെ വിളിക്കാനും ആദരവോടെ ജയരാജിൻ്റെ കൈയ്യിൽ നിന്ന് മൊമൻ്റോ സ്വീകരിച്ച് കെട്ടിപ്പിടിക്കാനും ഷെയ്ക് ഹാൻറ് കൊടുക്കാനും കഴിയും. പക്ഷേ ആസിഫിനെ ശ്രദ്ധിക്കാനോ മുഖത്ത് നോക്കാനോ പറ്റിയില്ല. ഇയാൾ മനപൂർവ്വം ചെയ്തിട്ട് ഇപ്പോൾ പച്ചക്കള്ളം പറയുന്നു. എന്ത് കഴിവുകളുണ്ടായിട്ടും കാര്യമില്ല, അഹങ്കാരം ഉള്ളിലുണ്ടെങ്കിൽ.

  • @roshu5622
    @roshu5622 หลายเดือนก่อน +5

    ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നിറകുടം. മേഘമൽഹാർ" എന്ന സിനിമയിലെ ഗാനങ്ങൾ മാത്രമെടുത്താൽ രമേശ് നാരായണൻ എന്ന ലെജന്റിന്റെ മഹത്വം അത്രമേൽ സ്നേഹാദരവോടെ അംഗീകരിക്കുമ്പോഴും ഒരു സദസ്സിൽ മറ്റൊരു കലാകാരനോട് ഇത്തരമൊരു അവഗണന താങ്കളിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലായിരുന്നു. ആസിഫലി . ❤

  • @sspuvyouwepalakkadanz6109
    @sspuvyouwepalakkadanz6109 หลายเดือนก่อน +6

    Ashif bro..., u r great. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @advsonygeorge5774
    @advsonygeorge5774 หลายเดือนก่อน +26

    ഞങ്ങൾ തൊടുപുഴക്കാർ ഇടുക്കിക്കാർ 👍👍

  • @mrmadhukumar941
    @mrmadhukumar941 หลายเดือนก่อน +1

    രമേശ്‌ സാറിന്റെ പാരമ്പര്യം,,, പിയ്തൃകം, എളിമ, ഓ ഭയങ്കര
    ......
    ആസിഫ് എന്ന കൊച്ചു പയ്യന്റെ മുന്നിൽ??????
    തന്ത ക്രിയ ഫലം, എന്നതു ആസിഫിന്റെ അച്ഛൻ ഷൗക്കത് അലിയെ അറിയാവുന്നവർക് നല്ല പോലെ അറിയാം 🙏🏻

  • @shajuvarghese1965
    @shajuvarghese1965 หลายเดือนก่อน +2

    ആ മാല എടുത്തു വസ്ത്രത്തിന്റെ പുറത്തിട്ടിരിക്കുന്ന ഇയാളൊരു അൽപ്പൻ ആണ്

  • @liyakathbabu227
    @liyakathbabu227 หลายเดือนก่อน +34

    സന്തോഷ് പണ്ഡിറ്റ് ആ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ പരസ്യമായി പ്രതികരിച്ചത്

  • @Neronrincs
    @Neronrincs หลายเดือนก่อน +7

    അയാൾ ആഗ്രഹിച്ചു ചെയ്ത സംഗീതം ആ സിനിമയുടെ മോമെൻറ്റം നിഷേധിക്കപ്പെടുമ്പോൾ ചിലപ്പോൾ പ്രതികരിച്ചു പോകും സാർ

  • @dirarkp1351
    @dirarkp1351 หลายเดือนก่อน +3

    ഇതാണ് മനുഷ്യരും സംഘികളും തമ്മിലുള്ള വ്യത്യാസം ആ മാറിടം മനുഷ്യൻറെ താണ് മറ്റൊരു സംഖ്യയും ആണ്

  • @AnilKumar-vt1ph
    @AnilKumar-vt1ph หลายเดือนก่อน +1

    ചോദിച്ച് വാങ്ങാനുള്ളതാണോ അവാർഡുകൾ. . . കിട്ടിയില്ലെങ്കിൽ മിണ്ടാതിരിക്കുക അതല്ലെ പക്വത.

  • @sudheeshkumar5485
    @sudheeshkumar5485 หลายเดือนก่อน +51

    ആസിഫിന്റെ ഒപ്പം വിവാദത്തിൽ വന്നപ്പോൾ ആണു ഈ പൂറന്റെ പേര് അറിഞ്ഞത്

    • @riyasibrahim221
      @riyasibrahim221 หลายเดือนก่อน +4

      ഞാനും 😁സത്യം

    • @jabirpt6563
      @jabirpt6563 หลายเดือนก่อน +1

      😂😂😂😂😂😂😂😂

    • @ahammedp4305
      @ahammedp4305 หลายเดือนก่อน +2

      Yes

    • @saleempalangattu4585
      @saleempalangattu4585 หลายเดือนก่อน +4

      ആഖേ മൊത്തം മാനസികം ആണ്

    • @shootingstar2260
      @shootingstar2260 หลายเดือนก่อน +1

      POORAN... athu polichu

  • @rajugopinathanpillai5322
    @rajugopinathanpillai5322 หลายเดือนก่อน +16

    അഹങ്കാരം തന്നെയാണ് ഇങ്ങനെയുള്ള മനുഷ്യരെ സമൂഹം തള്ളിക്കളയണം

  • @abdhulrahmanp4619
    @abdhulrahmanp4619 หลายเดือนก่อน +1

    Dear director, you supposed to call those 9 directors and ask for a list from their team officially. It may require a hour..

  • @alimoosa1435
    @alimoosa1435 หลายเดือนก่อน +1

    ഇന്നലെത്തെ രണ്ടു സംഭവങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ സന്തോഷത്തിനു വക നൽകുന്നു

  • @vandana699
    @vandana699 หลายเดือนก่อน +9

    അവതാരകൻ ഒരുപാട് ശ്രമിച്ചിട്ടും, ആഗ്രഹിച്ച മറുപടി ആരിലും നിന്നും കിട്ടിയില്ല...

    • @muhammedkandoth7191
      @muhammedkandoth7191 หลายเดือนก่อน +2

      കുറ്റം അവതാരകന്
      നിങ്ങളുടെ അഭിപ്രായം?
      അർഹിച്ച മറുപടി കിട്ടിയില്ല അതാണ് ശേരി .തെറ്റ് പറ്റിയ ആളുടെ വലുപ്പം കാരണം ഇവർ അഭിപ്രായം തുറന്ന് പറയുന്നില്ല
      അവതാരകൻ്റെ മനസ്സ് എന്തോ മോശം കാണുന്ന നിങ്ങളുടെ മനസ്സ്?
      എന്തിനാണ് നിങ്ങൾ തെറ്റ് ചെയ്ത് അല്ലെ ആളെ താങ്ങി നിൽക്കുന്നത്

    • @vandana699
      @vandana699 หลายเดือนก่อน

      @@muhammedkandoth7191 അയാൾ ചെയ്തത് തെറ്റ് തന്നെ ആണ്. എന്നാൽ പരസ്യമായി മാപ്പ് പറഞ്ഞില്ലേ? തെറ്റ് ആർക്കും പറ്റാവുന്നതല്ലേ? തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞ ഒരാളെ വീണ്ടും മാധ്യമ വിചാരണ ചെയ്യുന്നത് ശെരിയാണോ? 🙏

    • @sulaimanva1630
      @sulaimanva1630 หลายเดือนก่อน

      അവതാരകൻ പുലി ആണെടോ വെറുതെ ചൊറിയാൻ പോവണ്ട.

  • @parappuparambil
    @parappuparambil หลายเดือนก่อน +4

    Hashmi .
    I agree this is a topic worth discussing and should be brought to light. However, does it deserve a one-hour prime time slot when everything was cleared up and an apology was issued within the first 10 minutes?
    If Mr. Ramesh is going to follow the new trend of "Dharshtyam," then yes, it might need hours of discussion. But in this case, the matter was resolved in 10 minutes. As an experienced news personality, I'm surprised you didn't foresee the possibility of a quick resolution and planned a one-hour prime-time discussion on this subject.

  • @muhsinasathar
    @muhsinasathar หลายเดือนก่อน +2

    ഒരു ചുള്ളിക്കാട് എന്നൊരു ആളുണ്ട് . വർഷങ്ങൾക്ക് മുമ്പ് പൊതുവേദിയിൽ ചോദ്യം ചോദിച്ച ഒരു വൃദ്ധനോട് വളരെ മോശമായി സംസാരിച്ചുരുന്നു . ഇന്നും യുട്യൂബിൽ അത് കിടക്കുന്നുണ്ട് . 😊😊
    അയാൾ ഇന്നും വല്യ ആളായി നടക്കുന്നു 😊
    അതൊക്കെ കണ്ടാൽ ഇതൊക്കെ എന്ത് ..😊

    • @shijukiriyath1410
      @shijukiriyath1410 หลายเดือนก่อน

      ANAVASHYA CHODYAM CHODICHAAL KARANAM ADICHU PAKAKKANAM..ATHU CHEYTHILLALLO...BALETTAN NALLAVANAANU

    • @muhsinasathar
      @muhsinasathar หลายเดือนก่อน

      @@shijukiriyath1410 അതാണ് പറഞ്ഞത് , സമൂഹത്തിൽ പലതരത്തിൽ ചിന്തിക്കുന്നവർ ഉണ്ട് . അവരവരൂടെ മനസ്സ് നോവുമ്പോൾ എന്താണ് പ്രവർത്തിക്കുക എന്ന് പറയാൻ കഴിയില്ല . ചിലർ അടിച്ചു കരണം പൊട്ടിക്കും 😁😁

  • @Es4co
    @Es4co หลายเดือนก่อน

    Hashimi 🔥🔥🔥

  • @Anvitha-v9q
    @Anvitha-v9q หลายเดือนก่อน +7

    ഒരു പരിപാടി കലക്കാൻ ഇതുപോലെ ഉള്ള ഒരുത്തൻ മതിയാകും

  • @kesruart9112
    @kesruart9112 หลายเดือนก่อน +35

    രമേഷ് എന്തുപറഞ്ഞാലും. ചെയ്തത്.... ചെറ്റത്തരം.... തിളങ്ങുന്ന... കോട്ടിട്ടാൽ... സംഗീതജ്ഞൻ... ആവില്ല അൽപ്പൻ

    • @shiningstar958
      @shiningstar958 หลายเดือนก่อน +1

      അതിലും വലിയ മോശം ആയ കമൻ്റ് ആണ് ഇത്

  • @nishadchnthara4245
    @nishadchnthara4245 หลายเดือนก่อน +38

    ഞാൻ ആയിരുന്നാൽ അവന്റെ കാരണം ഞാൻ പൊളിച്ചേനെ

    • @user-yi8rq5cd2l
      @user-yi8rq5cd2l หลายเดือนก่อน +1

      എന്ത് മൈരിന് 😂😂

    • @Narayanan2024
      @Narayanan2024 หลายเดือนก่อน

      Nee aaru ? 😂😂😂😂

  • @user-rq2gl5vi5i
    @user-rq2gl5vi5i หลายเดือนก่อน +1

    Dear bros .asif and hashmi❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-lf1lk5su9i
    @user-lf1lk5su9i หลายเดือนก่อน +9

    കലാമണ്ഡലം സത്യഭാമയുടെ നേർ ആങ്ങള എന്താടെ ഇതൊക്ക മലയാളികൾക്ക് എന്താ പറ്റുന്നത് മനസ്സിൽ ആവുന്നില്ല

  • @abdulmanaf3870
    @abdulmanaf3870 หลายเดือนก่อน +8

    ഇനി വിവാദം ഒഴിവാക്കു അദ്ദേഹത്തെയും മനസിലാകൂ എനിക്ക് മനസിലായത് സങ്കാടക രുടെയും തെറ്റായിട്ടാണ് തോന്നുന്നത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      അച്ഛനോട് ദേഷ്യം വന്നാൽ അയൽകാനോട് മോന്ത വീർപ്പിക്കണോ

  • @bijugeorge6200
    @bijugeorge6200 หลายเดือนก่อน +3

    പണ്ട് കടുവ സിനിമയിൽ differently abled കുട്ടിയെ പറ്റിയുള്ള ഡയലോഗ് വിവാദം ആയി. സിനിമ റിലീസ് ചെയ്തുടനെ അത് mute ചെയ്തു. പിന്നെയും അത് പത്രക്കാർ ചോദിച്ചപ്പോൾ പ്രിത്വി പറഞ്ഞത് - ഒരു തെറ്റ് പറ്റി. ഞങ്ങൾ തിരുത്തി. ഇനി എന്ത് ചെയ്യണം.
    ഇവിടെ രമേശ്‌ ക്ഷമ ചോദിക്കുന്നു - many times. ഇനി എന്ത് വേണം?

  • @salimkannittayil6113
    @salimkannittayil6113 หลายเดือนก่อน +3

    ക്യാഷ് മേടിച് നക്കുക എന്നൊക്ക വിവരം ഇല്ലാത്ത പറയുന്ന ഇവനെയൊക്കെ ചർച്ചക് ഇനി വിളിക്കാതിരിക്കാൻ ശ്രമിക്കുക

  • @shamsudeenfaheem533
    @shamsudeenfaheem533 หลายเดือนก่อน +2

    ജയരാജിനേ കൂടി ആരേലും ഒന്ന് air il .ആക്കണം......അയാൾക്ക്.... ആസിഫിനെ കൂടി വിളിച്ചു ചേർത്ത് നിർത്തി..ഉപഹാരം കൊടുക്കാമായിരുന്നു...