Nammal waste akki kalayunna nammude life le time ahn ivarude okke varumanam 😵 Avar vdo make cheyyan time waste akkunnu Nammal ath kaananum Avark cash kittunnu nammuk kurach nerathek mathram ulla happiness um 😅
കുടുംബത്തിൽ എല്ലാരും കാണുന്നത് സുജിത് ഭക്തൻ ചെയ്യുന്ന travel വ്ലോഗ്സ് ആണ്. എന്റെ അച്ഛന് ഒരുപാട് ഇഷ്ടമാണ് അത് കാണാൻ. ഈ പ്രായത്തിൽ അദ്ദേഹത്തിന് ദൂരയാത്ര സാധ്യമല്ലാത്തത് കൊണ്ട് ടീവിയിലൂടെ അതൊക്കെ കാണുമ്പോൾ അദ്ദേഹത്തിന് എന്തൊരു ആനന്ദം ആണെന്നോ... 😍💗 Really thankful to Sujith & his family. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ അദ്ദേഹത്തിനും കുടുംബത്തിനും..😊👏🏼
എത്രയോ ആൾക്കാരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്...എത്രയോ പേർ അങ്ങേയറ്റം കഷ്ടപാടിൽ നിന്നും സോഷ്യൽ മീഡിയ വഴി രക്ഷപെട്ടു പോയിട്ടുണ്ട്..🥰 അവസരങ്ങൾ വിനിയോഗിക്കാൻ അറിയുന്നവർക്ക് വിജയിക്കാൻ പറ്റും.
Channel total views il chilappol kooduthalum shorts video views aanenkil ee parayunna amount adsense vazhi varan sadhyatha illa..... social blade polulla tools kaanikkunna earnings India yil ninnulls views kondu kittilla...... any way nice attempt
ബ്രോ (2:09) കാർത്തിക് സൂര്യയ്ക് 48 ലക്ഷം ലഭിച്ചു എന്ന് പറഞ്ഞിട്ട് 480ആണ് കണക്ക് കാണിച്ചിരിക്കുന്നത് 🙂 ചുമ്മാ പറഞ്ഞെന്നെ ഉള്ളു എത്ര കിട്ടിയാലും കിട്ടിയത് അങ്ങേർക്കു അല്ലെ 😂
Klbro bijurithvik channel ഇന്ന് 4മതി ആയി. ഇവരുടെ വീഡിയോ വ്യൂസ് 240 കോടി ആണ്. ഒരു മാസം കൊണ്ട് 2M ആണ് സബ്സ്ക്രൈബ്ർ കൂടിയത്. ഇവരുടെ വരുമാനം ആരും ഇതുവരെ പറഞ്ഞു kettilla
1വർഷം കൊണ്ട് 10വീഡിയോ മാത്രം അപ്ലോഡ് ചെയ്തു എനിക് നികുതി കഴിച്ചു 27lak കിട്ടി 10lak ചെറിയ വീട് വാങ്ങി ബാക്കി 17lak ബാങ്കിൽ ഇട്ടു മാസം പലിശ യും ഉണ്ട് പിന്നെ ലോട്ടറി ഏജൻസി എടുത്തു സ്വന്ത മായുള്ള കട മുറിയിൽ ലോട്ടറി കച്ച വടം ചെയുന്നു ഇപ്പോൾ വീഡിയോ ചെയ്യാറില്ല സമയം കിട്ടുന്നില്ല 👍
മല്ലു ഫാമിലി 2 കോടി സംമ്പാദിച്ചിട്ടുണ്ടെന്ന് അവർതന്നെ പറഞ്ഞിട്ടുണ്ട്....! ഫെയ്സ്ബുക്കിലൂടെയും അവർക്ക് വരുമാനം ഉണ്ട്...! പിന്നെങ്ങനാണ്ടോ 55 ലക്ഷം മാത്രമാവുന്നത്
@@JOSEMONSUNNY4033 പോടെയ് മല്ലു ഫാമിലിയുടെ മെയ്ൻ ചാനലിന് മാത്രം യുട്യൂബിൽ മാത്രം 28 കോടി വ്യൂസ് ഉണ്ട്... സംശയമുണ്ടേൽ നീ ആ ചാനലിൽ കേറി നോക്ക്...! ഫേസ്ബുക്കിൽ വേറെയും... അവർക്ക് നാലഞ്ച് യുട്യൂബ് ചാനലുകൾ വേറെയും ഉണ്ട്... പ്രൊമോഷൻ വരുമാനം വേറെയും ... എല്ലാം ചേർത്ത് രണ്ട് കോടിക്ക് മേലേ അവർ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്
ഞങ്ങളുടെയൊക്കെ സമയമാണ് അവരുടെ വരുമാനം അത് നമ്മളൊക്കെ ഇനിയും തിരിച്ചറിയണം സമയം വെറുതെ പാഴാക്കരുത് സമയത്തിൻറെ വില തിരിച്ചറിഞ്ഞവരാണ് ഇവർ
👍👍
💯
Favourite
Travel vlogger ; Tech tarvel eat
food : village food channel
life vlog: karthik surya
Tech vedios : M4 tech
Webseries : karikku
Entertainment : Akhil nrd
Ente channel kanditilla alle 😛??
Ente channel um kooda kanumoo😢😢
Lst vanna machane kanan vendi ayirunnu waiting
ഈ പറഞ്ഞ തുകയെക്കാന്‍ മുകളിലാണ് യൂടൂബ് ആഡ് റവന്യൂ മാത്രമായിട്ട് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അങ്ങനെയാവാനാണ് സാധ്യത...
😳😳
ഇതൊന്നും crt അല്ല ഇതിന്റെ എത്രയോ ഇരട്ടി ആണ്
Yes
@@gkfreelance9673 athe
Adipoli Bro. Ella youtuber sum nalla reetiyil sambatikatte. Njanum😂
My fav youtuber 🥰M4 TECH 🥰🥰🥰അത് എന്നും എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും 🥰🥰
M4 TECH 💖
Athin
Athin
@@floratechies9238 kumbitt visiladi
Account hacked 😀
Nammal waste akki kalayunna nammude life le time ahn ivarude okke varumanam 😵
Avar vdo make cheyyan time waste akkunnu
Nammal ath kaananum
Avark cash kittunnu nammuk kurach nerathek mathram ulla happiness um 😅
Good da river...Namma waste akkikalayunna saadangalkkella varumanam' kittiyaal ...😇😅Haha
@@thomassgreenathlons2180 njan kodeeswaran aayene😁😁😁
Fact
Offcourse..nmmlde views anu avrde income
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤️😍🙏🌹
ഒരെണ്ണം തുടങ്ങു 🔥🫱🏽🫲🏻
മതി uyarnghalil എത്തിയത്
ശത്രുക്കൾ ഇല്ലാത്ത youtube channels m4 tech and village food channel 🔥
500000000000000000000000000ⁿ000
Fishing freaks
Kl bro kanarille 🥴
@@abhi_shek4yt njanum athu parayan aanu vannathu. Oru behalavumillatha sadharanakkarande chanel. Oru jaadayumilla. Sneham kondu subscribersine keezhadakkiya chanel
144 . 14 views ഉള്ള ജിയോ മച്ചാൻ ആണ് The Real Hero
കഥകളി മച്ചാൻ
വിചാരിച്ച പോലെ തന്നെ അവസാനം jio മച്ചാൻ 😌
Views vechaan ningal varumanam kanakk koottunnath enkil Ubaidinokkey athinte pakuthi polum kittettundavilla karanam bhooribhagam videosum copy right strikes undavarund anganeyulla videosin monetization kittilla
Hey.. Copy right onnum thanne varaan chance illaa
@@newmalayalammovies123 wrong information copy right issues und anganeyulla videos monitise aavukayumilla
@@prabhuraveendran1258 avaru own videos shoot cheyyunnathalle
@@newmalayalammovies123 ubaid ibrahimokkey troll content aan cheyyunnath
@@prabhuraveendran1258 avarokke exceptional aanu.. Ubaid ibrahim, Arjyou, KL bro, etc etc
താങ്കളുടെ വരുമാനം കൂടെ പറയൂ
ഒരു വീഡിയോക്ക് 100 views മാത്രം ഉള്ള ഞാന്‍ 🤣🤣
ജിയോ മച്ചാൻ പവർ alle🔥🔥🔥😍😍
Yes
First ഡയമണ്ട് പ്ലേബട്ടൺ കിട്ടാൻ പോകുന്ന മലയാളം ചാനെൽ KL BRO BIJU RITWIK
Yesss
ഇതൊക്കെ അപ്‌ലോഡ് ചെയ്ത nighalkkum ഉണ്ടാകട്ടെ.നല്ല വരുമാനം..👍😘
🙏🙏
കുടുംബത്തിൽ എല്ലാരും കാണുന്നത് സുജിത് ഭക്തൻ ചെയ്യുന്ന travel വ്ലോഗ്സ് ആണ്. എന്റെ അച്ഛന് ഒരുപാട് ഇഷ്ടമാണ് അത് കാണാൻ. ഈ പ്രായത്തിൽ അദ്ദേഹത്തിന് ദൂരയാത്ര സാധ്യമല്ലാത്തത് കൊണ്ട് ടീവിയിലൂടെ അതൊക്കെ കാണുമ്പോൾ അദ്ദേഹത്തിന് എന്തൊരു ആനന്ദം ആണെന്നോ... 😍💗 Really thankful to Sujith & his family. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ അദ്ദേഹത്തിനും കുടുംബത്തിനും..😊👏🏼
🤣
Ee chanelinte koode ulpadathiya oru video cheyane
Jiyo machann m4 power
എത്രയോ ആൾക്കാരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്...എത്രയോ പേർ അങ്ങേയറ്റം കഷ്ടപാടിൽ നിന്നും സോഷ്യൽ മീഡിയ വഴി രക്ഷപെട്ടു പോയിട്ടുണ്ട്..🥰 അവസരങ്ങൾ വിനിയോഗിക്കാൻ അറിയുന്നവർക്ക് വിജയിക്കാൻ പറ്റും.
Well said.. Me too
@@newmalayalammovies123 😍
G J Mowgli യുടെ വിവരവും അറിയണം . കഠിനാധ്വാനം ചെയ്തു വളർന്നു വരുന്ന ഒരു യൂട്യൂബർ😍🤩
Yeaa aq
എനിക്ക്. ഇത്രയൊന്നും ഇല്ല എന്റെ അക്കൗണ്ട് നോക്കിയ ആളുകൾക്ക് മനസ്സിലാവും. 😜😄
Ithara
ഞെട്ടൽ മാറാതെ ഇന്നും കേരളം...‼️
Verum 50 video itt munneriya arjun 😍
Simple but awesome ,athanu geo machans ...
Where did you get these datas??
Analysis
ഇതും പറഞ്ഞു തരുന്ന നിങ്ങൾക്കും ലഭിക്കട്ടെ ഈ വീഡിയോവിന്റെ പേരിൽ നല്ലൊരു വരുമാനം 👍🏻
Super.... Nice video ❤️
Thank you
കണ്ണൂർ മൗണ്ടൻ എന്നുവരും ഇതിൽ! നിങ്ങളുടെ സഹായം ഉണ്ടാവാണേ എന്നോടൊപ്പം 🙏🏻
Channel total views il chilappol kooduthalum shorts video views aanenkil ee parayunna amount adsense vazhi varan sadhyatha illa..... social blade polulla tools kaanikkunna earnings India yil ninnulls views kondu kittilla...... any way nice attempt
ബ്രോ (2:09) കാർത്തിക് സൂര്യയ്ക് 48 ലക്ഷം ലഭിച്ചു എന്ന് പറഞ്ഞിട്ട് 480ആണ് കണക്ക് കാണിച്ചിരിക്കുന്നത് 🙂 ചുമ്മാ പറഞ്ഞെന്നെ ഉള്ളു എത്ര കിട്ടിയാലും കിട്ടിയത് അങ്ങേർക്കു അല്ലെ 😂
Tangalk ethra labhichch ee video upload cheythathin sesham ??!!....
Fishing freaks എവിടെ.50cr+ views ഉണ്ട്
ഇതൊക്കെ കേൾക്കുമ്പോൾ ആണ് യൂട്യൂബിൽ തന്നെ ഉറച്ച് നിൽക്കാൻ തോന്നുന്നത് 😆😆
Now what abt kl bro biju rithwik fam😜
How u can get this kind of details from bank ????
അപ്പൊ KLBro Biju Rithwik നോ? 🤔😳
Bro ningde Chanelinu etra und🙂
നമ്മുടെ firoz കാക്ക് എത്ര കിട്ടിയാലും സന്തൊഷം
ഇത് വരെ ഒരു മടുപ്പും ഇല്ലാതെ കാണുന്നത്
Village food channel 💞
സത്യം...
@@vinodthankappan314 l.
എന്റെ ഒരു കോടി എവിടെയും പറഞ്ഞില്ല
Sherikkumm?? 😄
Chettante varumanam എത്രയാ?
Masam verum 5 rupa
😄😄
തീർച്ചയായും ഒരുനാൾ ഞാനും 💪🏻 🔥
ഇപ്പോൾ ഇവരെയെല്ലാം കടത്തിവെട്ടി kl bro biju brithvik😍😍😍😍ente fav channel
Yes
Nigalle channalnteth idumo eatra kittinn
അതെ... ഈ കാര്യം ഇവർക്കു അറിയുമോ 😂😂
🤣
Firozkka,jio machan. Ivarude video kanumbol oru prathyeka sughamaa
M4tech അന്നും ഇന്നും ഒരേപോലെ ഇഷ്ടപെട്ട ചാനൽ ഒരേപോലെ ❤❤❤❤❤❤❤
M4Tech Machanmare Meny,Meny Thanks.O.K.and GOOD MORNING.
ഇവന്മാരുടെ വീഡിയോ കാണാത്ത ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ദുഷ്‌ടനായ ഞാൻ 👍🏻
Ningalude channellinu ethra kitty ?
Kuravaa
One day my channel will come this list😊
Klbro bijurithvik channel ഇന്ന്
4മതി ആയി. ഇവരുടെ വീഡിയോ വ്യൂസ് 240 കോടി ആണ്. ഒരു മാസം കൊണ്ട് 2M ആണ് സബ്സ്ക്രൈബ്ർ കൂടിയത്. ഇവരുടെ വരുമാനം
ആരും ഇതുവരെ പറഞ്ഞു kettilla
70%shorts alle
ഞാനും ചിന്തിച്ചു
പിന്നെ ഞാനും ഒരു കോടിയും കിട്ടിയില്ല വല്ല ഓണകോടി മാത്രം വേടിക്കും 😂
Yeaa
Fishing freaks chanel avide machane
Ippol onn omkv channel nokkiyaal... High level aavum🥳🥳🥳
Yes.. Paaramada vattichu
ഇതെല്ലാം കണ്ട് കണ്ണ് തള്ളി ഇരിക്കുന്ന പാവം ഞാൻ😥
😆😆
Ithoke avidannu kittunno antho😂🙌🤝🙏
ആരെക്കെ വന്നാലും രാജാവ് m4tech 💞👍
M4 tech poli അല്ലെ
Biju kl bro
@Jaz Z സബ്സ്ക്രൈബ് ഏറ്റവും കൂടുതൽ m4tech ആണ്
വെറും 56 videos മാത്രം upload ചെയ്തു ഇത്രയും സമ്പാദിച്ച #arjyou ആണ് എന്റെ hero
Yes
സൂപ്പർ ❤❤❤❤❤❤
ഒരു തേങ്ങയും ഇതുവരെ കിട്ടാത്ത ഞാൻ ആണ് ഹീറോ 😂
😄😄😄😄
@@remyamathew6390 😄😊
🤣🤣🤣🤣😂😂😂🤭🤭🤭
😀😀😀
AZHAKINTE DEVATHA Kumary Thankappan also.
Kl bro enu parayuna oru channel und ipol 3.5 million subsribers aayi avare ithil engum paranitilalo
അവർക്കു പണം ഒന്നും കിട്ടുന്നില്ല.
അവരുടെ ഷോർട്സ് കോടിക്കണക്കിനു ആളുകളാണ് കാണുന്നത്
@@remaniv9533 shorts athra value ullathalla
ARTICLE 370 MOVIE IS STREAMING ON NETFLIX..
DO YOU HAVE THE GUTS TO WATCH IT.
ഇത് യൂട്യൂബിൽ നിന്നും മാത്രമുള്ള റെവെൻയു ആണേ 😛, ഓരോ വീഡിയോയ്ക്ക് ഇവർ പല കമ്പനീസ് പ്രൊമോഷൻ വീഡിയോസ് പോസ്റ്റ് ചെയ്യുന്നതിന് വേറെ കിട്ടും 🙂!!
എന്റെ revenue പറ bro
Firoz ikkaa❣️❣️
450 വീഡിയോ അപ്‌ലോഡ് ചെയ്ത ലെ ഞാൻ : 5 പൈസ കിട്ടിയില്ല 😰😓😰😓
Sathyam??
@@newmalayalammovies123സത്യം
Ashvin yevide
1വർഷം കൊണ്ട് 10വീഡിയോ മാത്രം അപ്ലോഡ് ചെയ്തു
എനിക് നികുതി കഴിച്ചു 27lak കിട്ടി 10lak ചെറിയ വീട് വാങ്ങി ബാക്കി 17lak ബാങ്കിൽ ഇട്ടു മാസം പലിശ യും ഉണ്ട്
പിന്നെ ലോട്ടറി ഏജൻസി എടുത്തു സ്വന്ത മായുള്ള കട മുറിയിൽ ലോട്ടറി കച്ച വടം ചെയുന്നു ഇപ്പോൾ വീഡിയോ ചെയ്യാറില്ല
സമയം കിട്ടുന്നില്ല 👍
Channel name entha
ഇപ്പോ ഇവരെ ഒക്കെ തോല്പിച്ച് നമ്മുടെ KL Bro Biju Rithwik വന്നല്ലോ.
Yes bro... Correctaa
171 videos upload cheitha new malayalam movies nte income ethraya
One and only the King of you tube M4TECH
Fish and freaks ന് അപ്പോ ഒന്നും കിട്ടീട്ടില്ലേ
അതൊക്കെ പോട്ടെ നിങ്ങളുടെ channel എത്ര കിട്ടുന്നുണ്ട് ❓️❤️
😂😂
5.5 ലക്ഷം വരിക്കാർ ഉള്ള ന്യൂ മലയാളം മൂവീസിന്റെ വരുമാനം അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ 🙂
മല്ലു ഫാമിലി 2 കോടി സംമ്പാദിച്ചിട്ടുണ്ടെന്ന് അവർതന്നെ പറഞ്ഞിട്ടുണ്ട്....! ഫെയ്സ്ബുക്കിലൂടെയും അവർക്ക് വരുമാനം ഉണ്ട്...! പിന്നെങ്ങനാണ്ടോ 55 ലക്ഷം മാത്രമാവുന്നത്
Avanmarku etra ayalum oru paisa ningalku tharunillalao pinnae chummayiri
@@JOSEMONSUNNY4033 പോടെയ് മല്ലു ഫാമിലിയുടെ മെയ്ൻ ചാനലിന് മാത്രം യുട്യൂബിൽ മാത്രം 28 കോടി വ്യൂസ് ഉണ്ട്... സംശയമുണ്ടേൽ നീ ആ ചാനലിൽ കേറി നോക്ക്...! ഫേസ്ബുക്കിൽ വേറെയും... അവർക്ക് നാലഞ്ച് യുട്യൂബ് ചാനലുകൾ വേറെയും ഉണ്ട്... പ്രൊമോഷൻ വരുമാനം വേറെയും ... എല്ലാം ചേർത്ത് രണ്ട് കോടിക്ക് മേലേ അവർ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്
Chechimarude pajakam kanaan anallo aalu kooduthal.. Nammal oke thudangiyal... 😄
Ivark ariyamo idhe 😂😅
Hmm...nee arinjille athupole avarum arinjolum😹
ഇല്ല.. അതല്ലേ.. Comedy 🤣
TH-cam varumaanam company thanne ippo increase aakittund ippo ad kooduthal aayath kond
അത് പൊളിച്ചു
എവിടുന്നു
Sherikum ethra okey kanuvo arealum onnu parayo
Ith kuravavum
M4 truck ഫാൻസുകൾ ഉണ്ടോ ജിയോ മച്ചാനെ വേണ്ടി ഒരു ലൈക്🔥🔥🔥🔥
Aadhyam channelinte peru thettathe ezhuth bro😂
M4 truck😂😂
😂
M4 truck alla lorry😂🤣
😂😂😂
Ithoke ariyunna ee parayunna youtubers kanumbol😆,🙄😳👀
അതെ അതെ ടാക്സ് കൊടുത്ത് ഏത് കോടീശ്വരനും.... ലക്ഷപ്രഭുക്കളായ ചരിത്രമേ ഉള്ളൂ!!!
New Malayalam Moviesn etyreya😅
Ubaid Ibrahim ന്റെ ട്രോൾ ചാനൽ ആണ്. Comparitivly ട്രോളിന് youtube revenue കുറവ് ആണ്. ഉബൈദ് തന്നെ ഇന്റർവ്യൂൽ പറഞ്ഞിട്ട് ഉണ്ട്
Sheriya Ente channel pole
@@newmalayalammovies123 😁
Enkil kodishwaranmarodu enikku oru veedu vechu tharamo
Apo KL BRO Biju and Rithvik evide.......???????
Awark 4M subscribes indalllo..🥴🥴
Okk
@@newmalayalammovies123 ✨💝
Ee chanalinteyum kaanicirunnel kollaamayirunnu 😁
ഇതൊക്കെ ഇവരൊക്കെ അറിഞ്ഞോ എന്തോ 😂...
Le achan: ഇവടെയും ഉണ്ട് ഒരു youtuber കൈയിൽനിന് channel ഇന് പൈസ കളയുനതല്ലാതെ ഒന്നും ഇങ്ങോട്ട് ilalo😂🥲
Youtubum koodi vijarikkanam ithrayokke kodukkan😇
അപ്പോൾ kl bro biju 350കോടി views ഉള്ളപ്പോൾ ബിജുവിന് ഒരു സ്ഥാനം പോലും ഇല്ലേ 🤭
മറുപടി ഇല്ലേ
70% avum shorts ann appoathikam Paisa kittunundavilla
55% is Google share.... after that 30% government tax
Sujithettan ❤️🥰
എന്റെ പോന്നപ്പോ നാളെ പണിക്കു പോകുന്നില്ല..എതിർത്തു ഞാൻ ഒരുപാട് വിഷമിക്കും. കാരണം ഉണ്ട്
😌rai star missed ❤️
Wait for me to add in to the list.....
ജിയോ മച്ചാൻ😍😘
M4tech uyir ❤️polii
2:11 karthik suryayude thettayittanu chetta koduthirikkunnath 480 lakh
ഒരു ദിവസം എന്റെ ഫോട്ടോയും വരും.....😁