കമൽ സർ ചോദിച്ചു,നിന്റെ പരീക്ഷ കഴിഞ്ഞോ?:സിനിമ ജീവിതവും കുറുപ്പ് വിശേഷങ്ങളും പറഞ്ഞ് ഷൈൻ ടോം ചാക്കോ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterliv...
    Facebook► / reporterlive
    Telegram ►t.me/ReporterT...
    TH-cam1► / @reporterlive
    TH-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

ความคิดเห็น • 478

  • @SandeepKumar-mi3le
    @SandeepKumar-mi3le 2 ปีที่แล้ว +517

    ഷൈൻ ടോം നിങ്ങൾക്ക്‌ എന്തെങ്കിലും ദുഃശീലം ഉണ്ടെങ്കിൽ ദയവായി ഒഴിവാക്കുക..
    നിങ്ങൾ നല്ലൊരു നടൻ ആണ്..
    അഭിനന്ദനങ്ങൾ💐

    • @Ps5progames
      @Ps5progames 2 ปีที่แล้ว +22

      ooh aayikkotte 🤣🤣🤣

    • @Existence-of-Gods
      @Existence-of-Gods 2 ปีที่แล้ว +59

      അയിന്റെ ആവിശ്യം ഇപ്പോന്താ, ഇങ്ങള് തത്കാലം ഇന്റെ സിനിമ മാത്രം കണ്ടമതി, ഇന്റെ ലോക്കൽ ഗാർഡിയൻ ആവാൻ നിക്കണ്ട. എന്ന്, ഷൈൻ ടോം ചാക്കോ 🤣🤣🤣

    • @vishnu849
      @vishnu849 2 ปีที่แล้ว +10

      Sheri thambraaaa ….🤭

    • @ram-fc9ni
      @ram-fc9ni 2 ปีที่แล้ว +29

      പോടാ തെണ്ടികളെ സലിം കുമാറും മുരളിഉം മണിയും ഒക്കെ എത്ര കൂടെ ഉയരത്തിൽ എത്ര നല്ല റോൾക്കൾ ചെയ്യണ്ടതാണ് അവരുടെ മദ്യപാനം കാരണം ആണ് നശിച്ചത് അത്പോലെ നശിക്കണ്ട എന്നാണ് ❌️❌️

    • @abdulgafoor5831
      @abdulgafoor5831 2 ปีที่แล้ว +4

      @@ram-fc9ni 👍👍

  • @Takeiteasymedia
    @Takeiteasymedia 2 ปีที่แล้ว +271

    Shine bro ഇതു കാണുന്നുണ്ടെങ്കിൽ രണ്ട് request ഉണ്ട് പറയാൻ.
    1. ഒരിക്കലും സ്വന്തം ആരോഗ്യം കളയ്യുന്ന ഒരു പരിപാടിക്കും നിൽക്കരുത്.
    2. ഒന്നാമത്തെ request ഒരിക്കലും മറന്നു പോകാതിരിക്കുക.
    😀👍

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

    • @Ps5progames
      @Ps5progames 2 ปีที่แล้ว +2

      ayyeee 🤣🤣🤣

    • @ckshanila
      @ckshanila 2 ปีที่แล้ว

      ❤️❤️❤️

    • @sasssass1985
      @sasssass1985 2 ปีที่แล้ว

      kurup mass th-cam.com/video/EyQvryeL1vQ/w-d-xo.html

    • @INFINITYVIDEOSPRASEED
      @INFINITYVIDEOSPRASEED 2 ปีที่แล้ว +1

      Warrenbuffet kanenda🤣

  • @user-ue3yf7yr3r
    @user-ue3yf7yr3r 2 ปีที่แล้ว +109

    ഇദ്ദേഹത്തിന് കഥാപാത്രത്തിൽ നിന്ന് ഇപ്പോഴും ഇറങ്ങാൻ സാധിച്ചിട്ടില്ല എന്ന് തോന്നുന്നു 😂
    Amazing actor 🔥👏

    • @manjeshg6186
      @manjeshg6186 2 ปีที่แล้ว +3

      ഏറെക്കുറെ. ഷർട്ടിന്റെ പോക്കറ്റിൽ എന്തോ മറന്ന പോലെ

  • @anoopparameswaran9415
    @anoopparameswaran9415 2 ปีที่แล้ว +47

    ഷൈൻ നിങ്ങൾ നല്ലൊരു നടനാണ്..... എന്തെങ്കിലും ദുശ്ശീലം ഉണ്ടെങ്കിൽ ഒഴിവാക്കി സിനിമയിൽ ശ്രദ്ധിക്കു

  • @shajisjshajisj8773
    @shajisjshajisj8773 2 ปีที่แล้ว +204

    രണ്ടായിരത്തി ഇരുപത്തൊന്നിൽ കടന്നശേഷം ഇത്ര രസകരമായ ഒരിന്റർവ്യൂ ഞാൻ ആസ്വദിച്ചിട്ടില്ല ...

    • @ramlaperuvannur1362
      @ramlaperuvannur1362 2 ปีที่แล้ว +6

      ഞാനും അങ്ങ് ഇരുന്നു പോയി

    • @amarroshan8389
      @amarroshan8389 2 ปีที่แล้ว

      True broi

    • @vishnu951
      @vishnu951 2 ปีที่แล้ว

      Right brother
      Sarikum good one✅

    • @mnbup9203
      @mnbup9203 2 ปีที่แล้ว

      ശരിക്കും

    • @Viswas9645
      @Viswas9645 2 ปีที่แล้ว

      That’s true

  • @jabirjabi8184
    @jabirjabi8184 2 ปีที่แล้ว +77

    ഇശ്ഖ് കണ്ടപ്പോയെ ഞെട്ടിയതാണ്, വീണ്ടും വീണ്ടും ഞെട്ടാൻ കഴിയില്ല മിസ്റ്റർ

  • @clapinmedia4041
    @clapinmedia4041 2 ปีที่แล้ว +42

    ഗംഭീര നടന്‍
    അത്യുജ്ജലമാണ് ഷൈൻ ടോം ചാക്കോ

  • @s9ka972
    @s9ka972 2 ปีที่แล้ว +9

    നല്ല രസികൻ അഭിനയമാണ് . ഇങ്ങേർക്ക് വേണ്ടി കഥകളെഴുതാൻ ആള് വേണം . From 19:00 uff 🔥 .

  • @CivilsStudyEducation
    @CivilsStudyEducation 2 ปีที่แล้ว +92

    ഷൈൻ ടോം ചാക്കോ.. ഞങ്ങളുടെ മരിയ കാർമൽ ടീച്ചറുടെ മകൻ... ആ ജയിലിൽ ഇരിന്നു ബുക്ക്‌ read ചെയ്ത കഥ പറഞ്ഞപ്പോൾ എഴുതണം എന്നു കരുതിയതാണ്.. ആ ടീച്ചരുടെ ഒരു spark ഉള്ളിൽ അവശേഷിച്ചത് കൊണ്ടായിരിക്കും ബുക്ക്‌ വായിക്കാൻ തോന്നിയത്.. എന്നെ പോലെയുള്ള average student നെ ഇന്ത്യയിലെ വലിയ interview board ന്റ മുന്നിൽ വരെ എത്തിക്കാൻ ആ ടീച്ചറുടെ spark എന്നിലും എപ്പോഴും ഉള്ളത് കൊണ്ടു തന്നെ ആണു. ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു ഞങ്ങളുടെ ടീച്ചർ.. ഒരുപാടു ബുക്സ് കൾ ഞങ്ങൾക്ക് സ്വന്തം പൈസ മുടക്കി വാങ്ങി തരുമായിരിന്നു.. ജീവിതത്തിൽ പല പരാജയങ്ങളും വന്നപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നത് ടീച്ചറുടെ വാക്കുകൾ ആണ്‌..

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 2 ปีที่แล้ว +68

    ഭാസിപിള്ളയായ് തന്നെയാണ് ഫ്ലോറിലരിക്കുന്നതെന്ന് തോന്നുന്നു. ജീവിതം തന്നെയൊരു ലഹരിയാണെന്ന് മനസ്സിലാക്കുമ്പോഴാണ് അതിനെ അതിതീവ്രമായ് അനുഭവിയ്ക്കാൻ തുടങ്ങുന്നത്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.......😘💕💞

  • @MichiMallu
    @MichiMallu 2 ปีที่แล้ว +345

    പ്രതിഭയാണ്, പ്രതിഭാസമാണ്, ലഹരിക്കൊക്കെ അടിപ്പെട്ട് നശിക്കാതെ നല്ല നിലയിൽ വളർന്നു വരട്ടെ!

  • @shafeeqat957
    @shafeeqat957 2 ปีที่แล้ว +33

    ഒരു നടന്റെ ആക്ടിങ് കണ്ടു അദ്ദേഹത്തോട് വെറുപ്പ് തോന്നുന്നു എങ്കിൽ അത് അയാളുടെ അഭിനയ മികവ് കൊണ്ട് മാത്രം ആണ് തല്ലി കൊല്ലാൻ തോന്നുന്ന കഥാ പാത്രം മാത്രം എടുത്ത് ഹിറ്റക്കുന്ന മുതൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @fightmediaclub5532
    @fightmediaclub5532 2 ปีที่แล้ว +144

    കുറുപ്പ്🔥 നല്ലൊരു classic സിനിമ👍 കുറെ നാളുകൾക്ക് ശേഷം ആണ് നല്ലൊരു സിനിമ കാണുന്നത്👍

    • @uk-nk7wi
      @uk-nk7wi 2 ปีที่แล้ว +3

      Yes

    • @frndz4u4ever00
      @frndz4u4ever00 2 ปีที่แล้ว +2

      Appm ithuvere Nalla cinema kanditilla le...

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      @@frndz4u4ever00 th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

  • @oormma4302
    @oormma4302 2 ปีที่แล้ว +33

    ഇങേരെ ഇഷ്ട്ടമാണ് 🥰...
    അഭിനയം💯...

  • @geethakrishnan9857
    @geethakrishnan9857 2 ปีที่แล้ว +75

    Very brilliant actor. ഒരിക്കലും ലഹരി ഉപയോഗിച്ച് നശിക്കരുത്.താങ്കളിലൂടെ ഇനിയും നല്ല കഥാപാത്രങ്ങൾ കാണാൻ ആഗ്രഹം ഉണ്ട് 🙂

  • @s___j495
    @s___j495 2 ปีที่แล้ว +78

    ഒരിക്കൽ നല്ല top listil വന്നാ നടൻ ആയിരുന്നു എന്നാൽ ആ കേസ് ശേഷം എല്ലാം പോയി എന്നാൽ ഇപ്പോ കുറുപ്പിലെ ഭാസി പിള്ളയിലൂടെ ഒരു വൻ തിരിച്ച് വരവ് അറിയിച്ചിട്ടുണ്ട് ഇനിയും ഇത് മുന്നോട് തുടരണം ❤❤❤

    • @favaskm73
      @favaskm73 2 ปีที่แล้ว +5

      ഒന്നു പോടോ . കഴിവ് ഉള്ളവൻ ഉയർന്നുകൊണ്ടേയിരിക്കും

    • @Ps5progames
      @Ps5progames 2 ปีที่แล้ว +1

      ooh aayikkotte sir 🤣🤣🤣

    • @axxoaxx288
      @axxoaxx288 2 ปีที่แล้ว +4

      But he bounced back immediately
      Isha..Java etc etc

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +2

      Case ഒക്കെ നടക്കുന്നത് ഇതിഹാസ relese കഴിഞ്ഞ് ഏതാണ്ട് കുറച്ച് മാസം കഴിഞ്ഞാണ്...അത് കഴിഞ്ഞു പുള്ളി എത്രയോ സിനിമ ചെയ്തു...എല്ലാം ഒന്നിനൊന്നു മെച്ചം...🔥

  • @shahulhameedm.i.575
    @shahulhameedm.i.575 2 ปีที่แล้ว +35

    കുറുപ്പിൽ ഏറ്റവും നല്ല acting.. 👍നമ്പർ one. 🙏🙏🙏🙏🙏

  • @anandraj6951
    @anandraj6951 2 ปีที่แล้ว +73

    Genuine natural artist..bharathan and padmarajan would have liked to utilise him if alive!!

  • @parudeesa5247
    @parudeesa5247 2 ปีที่แล้ว +48

    ഷൈൻ ടോമിന്റെ അഭിനയത്തിന്റെ മുന്നിൽ ദുൽകർ സൽമാൻ വട്ട പൂജ്യം ആണ് ഒരു നാഷണൽ അവാർഡ് ഈ നടനിൽ നമുക്ക് പ്രതീക്ഷിക്കാം ❤️❤️

    • @akshay7887
      @akshay7887 2 ปีที่แล้ว +1

      Sathyam 🔥💯

    • @malayali_queen
      @malayali_queen 2 ปีที่แล้ว

      Hram

    • @malayali_queen
      @malayali_queen 2 ปีที่แล้ว +9

      Dq കുറുപ്പ് നന്നായി ചെയ്തു, ഷൈൻ അദ്ദേഹത്തിന്റെ കഥാപാത്രം നന്നായി ചെയ്തു, രണ്ടുപേരും വൈയത്യസ്ത ശൈലി യാണ്

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +6

      Myran shininte caracter van challenging aahn oru freedon ull caracteran aa freedom director koduttittund shine tanne parjitund ennal kurup agnalla dq, indrajith, shobita ivrkonnum agne pattilla avrk oru parimitiyund atinte appuram break cheyyan pattilla overavum

  • @aswinsiva2836
    @aswinsiva2836 2 ปีที่แล้ว +16

    ഹേയ് ഷൈൻ.....നിങ്ങൾ ആകെമൊത്തം പൊളിയാണ്.. പക്ഷെ നിങ്ങളുടെ ചിരി വളരെ ആർട്ടിഫിഷ്യൽ ആയി തോന്നുന്നു... സ്നേഹം ❤

  • @jenniferdjohn3228
    @jenniferdjohn3228 2 ปีที่แล้ว +62

    Robert downey jr ന്റെ കഥ ഓർമ വന്നു. ❤️❤️❤️

  • @mathewthomas7561
    @mathewthomas7561 2 ปีที่แล้ว +15

    എന്തൊരു മനുഷ്യനാണ് ❤️

  • @sabukoya6272
    @sabukoya6272 2 ปีที่แล้ว +111

    ഷൈൻ ഗുഡ് ആക്ടർ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ സൂപ്പർ മൂവി ❤👍

  • @tedlasso5824
    @tedlasso5824 2 ปีที่แล้ว +2

    ഇപ്പോള്‍ മനസ്സിലായി, ഇതാണ്‌ പുള്ളിയുടെ normal എന്ന് ,
    മറ്റെ interview ഇല്‍ എന്തോ വലിയ സാധനം അടിച്ചു ഇരിക്കെയിരുന്നു
    എന്നാണ്‌ തോന്നുന്നത്.

  • @insafmtp5616
    @insafmtp5616 2 ปีที่แล้ว +6

    തുറന്ന മനസ്സോടെ മാത്രം കേട്ടാൽ മനസ്സിലാവുന്ന സംഭാഷണം... 🔥

  • @HIDUUUS
    @HIDUUUS 2 ปีที่แล้ว +26

    എന്തൊരു ബംഗിയായിട്ടാ അവതരിപ്പിക്കുന്നത് 😍😍 calm ആൻഡ് cool

  • @rukeenthomas
    @rukeenthomas 2 ปีที่แล้ว +46

    Such a candid interview! Reminds one of Robert Downey Jr

  • @jawadbschemnad7944
    @jawadbschemnad7944 2 ปีที่แล้ว +65

    എല്ലാം ചോദ്യങ്ങളുടെയും മറുപടികൾ കേട്ടിരിക്കാൻ 💥

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +37

    നല്ല കഴിവുള്ള നടൻ 😍

  • @Malappuram-Pathaayam
    @Malappuram-Pathaayam 2 ปีที่แล้ว +2

    വില്ലൻ വേഷങ്ങളിൽ തളച്ചിട്ടതുകൊണ്ട് മാത്രം വൈവിദ്ധ്യമാർന്ന വേഷങ്ങളധികം ചെയ്യാൻ കഴിയാതെ പോയ മഹാനടന്മാരായിരുന്നു ബാലൻ കെ നായർ ടിജി രവി എന്നിവർ. അവരെ പോലെ വില്ലൻ ഇമേജിലൊതുങ്ങാതിരുന്നാൽ അഭിനയത്തിൻ്റെ ഒരു അസംസ്കൃത പർവ്വതം തന്നെയാകും ഷൈൻ ടോം❤️ ചാക്കൊ

  • @jinn9635
    @jinn9635 2 ปีที่แล้ว +6

    കൊറേ മാസങ്ങൾക്കു ശേഷം ഒരു interview skip ചെയ്യാതെ കണ്ടു ❤

  • @anilBbalan
    @anilBbalan 2 ปีที่แล้ว +82

    ഫുൾ ഫിറ്റായി ഇത് കണ്ട ഞാൻ ഷൈൻ ആണോ ഞാനാണോ ഫിറ്റ് 😬😬😬 ഷൈൻ ടോം ഇഷ്ടം ❤😘

    • @abdu_023
      @abdu_023 2 ปีที่แล้ว

      🙄🙄

    • @rasheek254
      @rasheek254 2 ปีที่แล้ว

      😂😂😂

    • @Godsownmedia
      @Godsownmedia 2 ปีที่แล้ว +14

      Please stop judging people. Look at all his other interviews. He always speaks like this.

    • @nehaizzan8102
      @nehaizzan8102 2 ปีที่แล้ว

      @@Godsownmedia yes👍

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

  • @pp84pp2000
    @pp84pp2000 2 ปีที่แล้ว +224

    Pilla wasn’t Shine’s best performance. He has done better than that in many other movies!

    • @pp84pp2000
      @pp84pp2000 2 ปีที่แล้ว +4

      @Hu correct

    • @antoneythekkan562
      @antoneythekkan562 2 ปีที่แล้ว +17

      Operation Java 🔥🔥🔥

    • @avinbiju
      @avinbiju 2 ปีที่แล้ว

      💥

    • @kingachilles8255
      @kingachilles8255 2 ปีที่แล้ว +9

      Disagree with your point. Bhasi pillai was his best

    • @Rishi-wj3ss
      @Rishi-wj3ss 2 ปีที่แล้ว +7

      Annayum rasoolum,💓

  • @dracostudio
    @dracostudio 2 ปีที่แล้ว +4

    12:45 The Best part of this Interview called തിരിച്ചറിവ് 👌

  • @anoopvarghese7403
    @anoopvarghese7403 2 ปีที่แล้ว +30

    Genuine actor and genuine talk👍

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

  • @abdulmuthalifpa6581
    @abdulmuthalifpa6581 2 ปีที่แล้ว +50

    That famous dialogue 'Manasilaya' 😂😂

  • @user-KL13
    @user-KL13 2 ปีที่แล้ว +15

    അസാധ്യ പെർഫോമൻസ്‌💕👌🏻🔥🔥🔥

  • @M4Mundonmedia
    @M4Mundonmedia 2 ปีที่แล้ว +37

    ഇയാൾ ഒരു നടനെപ്പോലെയല്ല സംസാരിക്കുന്നത്.അതിക്കാൾ എത്രയോ മേലെ പത്മരാജനെയും ഭരതനെയും പോലെ ഒരു സംവിധായകനെപോലെ.......

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +14

    One of the finest Actor we have. Brilliance and efforts can be seen in his play role. 👌🔥🔥

  • @shayousaf
    @shayousaf 2 ปีที่แล้ว +33

    മനസ്സിലായോ. 😄😄😄
    നികേഷ് hmm hmm
    വേറെ മൂഡ് ആണല്ലോ പഹയൻ

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

  • @shefeekvahab2523
    @shefeekvahab2523 2 ปีที่แล้ว +6

    Buetyfull interview... 👌👌👌
    അറിയാവുന്ന കാര്യങ്ങൾ മറയില്ലാതെ സ്വദസിദ്ധമായി പറഞ്ഞു....

  • @gemmajoseph7541
    @gemmajoseph7541 2 ปีที่แล้ว +1

    Enik ee aale(shine Tom Chacko) valare ishtam aayi❤️❤️❤️

  • @MrMathers1991
    @MrMathers1991 2 ปีที่แล้ว +3

    Brilliance actor. ... heavy talent shine tom

  • @sreerajfx7070
    @sreerajfx7070 2 ปีที่แล้ว +64

    കുറുപ്പിന് അകത്തു ഏറ്റവും ഇഷ്ടപ്പെട്ട ക്യാരക്ടർ ഭാസി പിള്ള ഓ 🥵🥵🥵🥵🥵🥵🥵🥵

  • @manikandanv7555
    @manikandanv7555 2 ปีที่แล้ว +16

    One of my favourite actor in mollywood...

  • @jollygeorge6044
    @jollygeorge6044 2 ปีที่แล้ว +6

    ഒരു പൊടിക്ക് കുറച്ചു അടിച്ചിരുന്നേൽ കുറച്ചുകൂടി സൂപ്പർ ഇന്റർവ്യൂ ആകുമായിരുന്നു...
    ഷൈൻ ടോട്ടൽ ഡൗൺ ആകും എന്ന് ടെൻഷൻ അടിച്ചാണ് മുഴുവൻ വിഡിയോയും കണ്ടുതീർത്തതു ..👍

  • @babahouse6931
    @babahouse6931 2 ปีที่แล้ว +3

    ആശംസകൾ 💙♥️ team #REPORTERLIVE

  • @sanvyaa590
    @sanvyaa590 2 ปีที่แล้ว +6

    ഇപ്പോഴും ഇത്തിരി മരുന്നടിച്ചിണ്ടോന്നു സംശയം.... 😇but.... Great actor 👍

  • @rayanaizam3175
    @rayanaizam3175 2 ปีที่แล้ว +24

    Shine always shine in his all movies good performer

  • @alwinrajan6303
    @alwinrajan6303 2 ปีที่แล้ว +27

    He speaks nicely

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +6

    Beast ഇൽ shine bro പൊളിക്കുന്നത് കാണാൻ ആണ് ഇനി waiting...നല്ല നടൻ.നല്ല roles അയാൾ അർഹിക്കുന്നു....shine bro ഇഷ്ടം ♥️

  • @harrisroy3754
    @harrisroy3754 2 ปีที่แล้ว +3

    നല്ല രസം ഇണ്ട് സംസാരം കേൾക്കാൻ

  • @LeftRightLeft85
    @LeftRightLeft85 2 ปีที่แล้ว +18

    Shine really shines. He has got an easy ladder to climb with Kurup.

  • @afsalnizarpalakkal
    @afsalnizarpalakkal 2 ปีที่แล้ว +17

    Shain bro padam kandittilla kananam interview muzhuvan kandu ...polichu....

    • @abhishekmanil
      @abhishekmanil 2 ปีที่แล้ว

      You will like him even more and interview kuruchudi interesting avum after watching movie. Do watch in good 4K Atmos theatre..
      kuduthal total seats ulla theatre noki book cheyyu for bigger screen.

    • @afsalnizarpalakkal
      @afsalnizarpalakkal 2 ปีที่แล้ว +1

      @@abhishekmanil sure bro

  • @Burried_Thoughts
    @Burried_Thoughts 2 ปีที่แล้ว +4

    ഇവിടെ കുറെ കമെന്റ് കണ്ടു ലഹരിക്ക് അടിമപ്പെട്ടു പോകരുത് എന്തൊരു കരുതൽ ആണ് മനുഷ്യർക്ക് ഒരു മനുഷ്യന് തെറ്റ് സംഭവിക്കാം അതിന് അർത്ഥം അയാൾ ലഹരിയിൽ മുങ്ങി ജീവിക്കുകയാണ് എന്നു പ്രീ ജഡ്ജ് ചെയ്യാൻ ആർക്ക് ആണ് അവകാശം ഇനി ഇപ്പൊ അങ്ങനെ ഉപയോഗിക്കുന്നു എങ്കിൽ തന്നെ അയാളുടെ വ്യക്തിപരമായ സ്വാതന്ത്രം ആണ് അല്ലതെ ഇയാൾ ഒരു സോഷ്യൽ നൂയിസെൻസോ ആർക്ക് എങ്കിലും ഉപദ്രവം ഉണ്ടാക്കിയ മനുഷ്യൻ ഒന്നും അല്ല മാമ മാധ്യമങ്ങൾ ഓവർ ആക്കി മോശം ആക്കിയ ഒരു മനുഷ്യൻ മാത്രമാണ് ഷൈൻ അയാൾ നല്ലൊരു മനുഷ്യൻ ആണ് മികച്ച അഭിനേതാവ് ആണ് തന്റേതായ ലോകത്തു ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ആണ് ലഹരി ചാപ്പ അടിച്ചുള്ള കരുതൽ ഒന്നും ദയവ് ചെയ്തു ആരും കാണിക്കേണ്ടത് ഇല്ല

  • @360virtualworld9
    @360virtualworld9 2 ปีที่แล้ว +91

    Ith ipo പുള്ളി character vittatillallo😂
    My favourite actor ♥️♥️♥️

    • @Ar-j-un
      @Ar-j-un 2 ปีที่แล้ว +2

      Machan ❤️❤️

  • @Foodtruck2023
    @Foodtruck2023 2 ปีที่แล้ว +14

    Genuine Talk ❤️👍🏼

  • @satharsathar4140
    @satharsathar4140 2 ปีที่แล้ว +3

    നല്ല നടനാണ് അതിലുംപ്രതാന്യം നല്ല ആരോഗ്യംമാണ്

  • @jomet1056
    @jomet1056 2 ปีที่แล้ว +20

    Introvert aanu. Pulli thnne paranjittund. Samsaara shaili ingne aanu introverts. Njnum introvert aanu. So enk manassilakum.
    Allaand adich paamb aayi parayunnathallla.

    • @sheelasureshsheela1619
      @sheelasureshsheela1619 2 ปีที่แล้ว +1

      Njnum angana thanna aanu samsarich adhikam experience illatha aalukal samsarikumbol ingana chila preshnagel und

    • @jomet1056
      @jomet1056 2 ปีที่แล้ว

      @@sheelasureshsheela1619 yes

    • @sheelasureshsheela1619
      @sheelasureshsheela1619 2 ปีที่แล้ว +1

      @@jomet1056 mattoru example Shane nigam aanu

    • @jomet1056
      @jomet1056 2 ปีที่แล้ว

      @@sheelasureshsheela1619 yss.

  • @realwayfreethinker4583
    @realwayfreethinker4583 2 ปีที่แล้ว +6

    നമ്മളെ ലഹരി വിഴുങ്ങാതെ നോക്കുക.. ഇനിയും ഉയരങ്ങളിൽ എത്തേണ്ട കലാകാരനാണ്..

  • @ranjithrkp8114
    @ranjithrkp8114 2 ปีที่แล้ว +30

    ഇദ്ദേഹം സംസാരിക്കുന്ന രീതി ഇങ്ങനെയാണ്. നേരിട്ട് അറിയാവുന്നത്കൊണ്ടാ പറയുന്നേ

    • @rahufmilocco2133
      @rahufmilocco2133 2 ปีที่แล้ว +3

      അതെ എനിക്കുമറിയാം, ഇദ്ദേഹത്തിന്റെ സുഹൃത് ബന്ധത്തിലുള്ള കുറച്ചു തൃശൂർകാരും ഇതുപോലെയാണ് സംസാരിക്കുന്നത്

    • @aneesklmnpanees1419
      @aneesklmnpanees1419 2 ปีที่แล้ว

      Athe koore oolakal evide vann lahari lahari patanj chelakunnu

  • @soujithps2963
    @soujithps2963 2 ปีที่แล้ว +42

    പണ്ട് കരുതിയിരുന്നത് ഇങ്ങേരു ശെരിക്കും വില്ലൻ ആണെന്ന് ആണ്.... ഇപ്പൊ മനസ്സിൽ ആയി അല്ല എന്ന് 😄

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +8

    He shine like a Gem. 🔥 What an Interview, superb to listen ❤️

  • @afsalprobelle4031
    @afsalprobelle4031 2 ปีที่แล้ว +32

    Shine is the best actor. Fahad and shine Kurachu similarities oke undu. Shine can do any roles🥰

  • @Ddhee345
    @Ddhee345 2 ปีที่แล้ว +7

    14:47 ingerde mannerisms bhayangara interesting aan.Vayikkunnath okke demo kanikkunnathokke kandondirikaan thanne nalla rasam.
    Prathyekich aa oru angle il.

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

  • @babyninjayt2691
    @babyninjayt2691 2 ปีที่แล้ว +11

    He is a Good Actor . Ithu kandirikunnavar vijarkum aalu vellam anenn but still he is in his charecter in kurup😎

  • @kiransamthomas
    @kiransamthomas 2 ปีที่แล้ว +15

    Asaadharna abhinayam.. hope he stays well and do greater roles.

  • @PunkJackson
    @PunkJackson 2 ปีที่แล้ว +23

    My wife hates you for your acting in Ishq. That's the best compliment you can get as an actor

    • @krishnajithkj2402
      @krishnajithkj2402 2 ปีที่แล้ว +2

      💯 exactly true❤️💯 he is a geniune actor, that's the key in his acting✨👌

  • @mikhaelnp_6662
    @mikhaelnp_6662 2 ปีที่แล้ว +15

    ഷൈൻ ❤🔥🔥🔥

  • @diamond.9459
    @diamond.9459 2 ปีที่แล้ว +13

    Just watched the movie. You just nailed it man.🙏

  • @anoop3930
    @anoop3930 2 ปีที่แล้ว +1

    Super നടൻ ആണ് ഷൈൻ ടോം

  • @sjn5544
    @sjn5544 2 ปีที่แล้ว +12

    Performance oriented actor❤️

  • @akhilujwel3701
    @akhilujwel3701 2 ปีที่แล้ว +1

    കലയോട് ആർത്തി ഉള്ള ഒരു കലാകാരൻ♥️🔥

  • @benjose6316
    @benjose6316 2 ปีที่แล้ว +2

    Adipoli interview

  • @asishshaji5361
    @asishshaji5361 2 ปีที่แล้ว +15

    Shine is an open minded

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

  • @CinemaTalks-wq5ok
    @CinemaTalks-wq5ok 2 ปีที่แล้ว +6

    Very genuine guy❤️

  • @nonsolus1028
    @nonsolus1028 2 ปีที่แล้ว +19

    Everyone does make mistakes, the society has to have a heart to forgive those who have learnt from it and have changed to be a better man.
    I see a better person in shine now..
    Kudos to you shine!
    I wish to see a lot of characters from you.

    • @Zanoladab
      @Zanoladab 2 ปีที่แล้ว +1

      Reminds me of RDJ. He's a great actor but he also was involved in bad drug habits.. now look at him, he's one of the most high paid actors

    • @fawaz0073
      @fawaz0073 2 ปีที่แล้ว

      Hey

  • @sandeepramachandran8045
    @sandeepramachandran8045 2 ปีที่แล้ว +21

    bro... shirt inte pocketil gold kings inte packet aano?

    • @shaheen643
      @shaheen643 2 ปีที่แล้ว

      Aanenn thonunnu 😂

  • @vigneshka6122
    @vigneshka6122 2 ปีที่แล้ว +11

    Shine inte performance 🔥enteponno🔥❤oru pennine keri pidikkunna scene thotu angu thudangum shine inte poonduvilayaattam 🔥oru sideil kurup villainism kaanikumbo bhaskara pillai yude munnil aa kurup onnumalla ennu thonnipokm angu azhinjaadaan vittekkuva director. Uff🔥

  • @anoopaugustine4924
    @anoopaugustine4924 2 ปีที่แล้ว +3

    This man is a great actor

  • @____ishan_3912
    @____ishan_3912 2 ปีที่แล้ว +2

    മച്ചാൻ ഫുൾ ടൈം ഓൺ ആണ്❤️

  • @kashinathan5
    @kashinathan5 2 ปีที่แล้ว +15

    A pusthakam vayikkunna kariyam parayunna time shine vere oru manushan ayi mariya pole😍

  • @muhammedck6117
    @muhammedck6117 2 ปีที่แล้ว +60

    ഇങ്ങേരുടെ സൈലി ഇങ്ങനെ യാണ്
    അല്ലാതെ ലഹരി ഒന്നുമില്ല
    മാധ്യമ ങ്ങളുടെ ഇന്റർവ്യു അഭിമുകികരിക്കാൻ കഴിയില്ല ഇദ്ദേഹത്തിന് പൊങ്ങച്ചം ഇല്ല പച്ചയായ പച്ചമനുശ്യൻ കമന്റ് box ചുമ്മാ നശിപ്പിക്കല്ലേ പ്ലീസ് 🙏🏾🙏🏾🙏🏾

  • @zainudeen606
    @zainudeen606 2 ปีที่แล้ว +2

    Shane തങ്ങളൊരു നല്ലൊരു മനുഷ്യനാണ്

  • @movielover1486
    @movielover1486 2 ปีที่แล้ว +24

    Complete actor❤️

  • @rekhaa1574
    @rekhaa1574 2 ปีที่แล้ว +30

    ഷൈൻ സൂപ്പർ🌹🌹🌹🌹ജീവിക്കുക ആയിരുന്നു നൂറിൽ നൂറ് മാർക്ക്

  • @minnalappan8063
    @minnalappan8063 2 ปีที่แล้ว +29

    അല്ല ഇതുപ്പോ സ്ക്രീറിനിൽനിന്ന് നേരിട്ട് വന്നതാണോ മൊത്തത്തിൽ കിളി പോയമാതിരിയാണല്ലോ 😜😃

    • @nehaizzan8102
      @nehaizzan8102 2 ปีที่แล้ว +5

      Ella interview yil eghane aan samsara reethi eghane aanen thonunu

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว +1

      th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว +1

      @@nehaizzan8102 th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

    • @amalvv9903
      @amalvv9903 2 ปีที่แล้ว +1

      ആളു അടിച്ചു കെട്ട് ഇറങ്ങിട്ടില്ല

  • @kalimastudiotricksnenterta1931
    @kalimastudiotricksnenterta1931 2 ปีที่แล้ว +4

    15:52

  • @malayali_queen
    @malayali_queen 2 ปีที่แล้ว +7

    Shine played very well👍❤

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

  • @Pixel_Tech
    @Pixel_Tech 2 ปีที่แล้ว +2

    മരണ പറ്റായിട്ട്‌ ഇത്‌ കാണുന്ന ഞാൻ: ഞാനാണോ ഷൈൻ ചേട്ടനാണോ പറ്റ്‌??

  • @pgnithin4878
    @pgnithin4878 2 ปีที่แล้ว +5

    Shine malayalam industrik kittiya nalla oru actor aanu😍 , drugs and cash Ulla friends kooda pedatha , keep in manners 🤝🤗

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/bKfky-H-V9g/w-d-xo.html rainbow 🌈

  • @azar3279
    @azar3279 2 ปีที่แล้ว +9

    Dq❤️ shine compo👌🏻👌🏻👌🏻😘😘😘

  • @jamalmuhammed534
    @jamalmuhammed534 2 ปีที่แล้ว +13

    super movie . super acting .👍👍

  • @sheelasureshsheela1619
    @sheelasureshsheela1619 2 ปีที่แล้ว +1

    Intro vert aanu pulli angana ulla aalukal kuduthal samsarichal randennam adichittu samsarikunnath pola thonum angana samsarich sheelamundavilla iyalk iyal vera interviewil parayundu njn adhikam samsarikunna aal alla ennu angana ullavark Ulla problem aanithu ellarum angana ullavarum und

  • @shaniledappal
    @shaniledappal 2 ปีที่แล้ว +2

    20:05 fahadh faasil ❤

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 2 ปีที่แล้ว +8

    കുറുപ്പിനെ പോലെ; "ചേകന്നൂർ മൗലവി" തിരോധാനം ഒരു സിനിമ പ്രതീക്ഷിക്കുന്നു.

    • @jamsheervk6751
      @jamsheervk6751 2 ปีที่แล้ว +1

      എന്നിട്ട് വേണം ഇവടെ ജുദ്ധം ഉണ്ടാവാൻ...🤣🤣🤣

  • @PraveenKayanadan
    @PraveenKayanadan 2 ปีที่แล้ว

    Nalla kidilan abinayam.... 🌹❤💋. Polichu.

  • @indigenouscuisines1446
    @indigenouscuisines1446 2 ปีที่แล้ว +4

    Shine kalakki..arekkalum👏👏

  • @rayeesrayees8486
    @rayeesrayees8486 2 ปีที่แล้ว +1

    നല്ല മറുപടികൾ ❤

  • @achuus9573
    @achuus9573 2 ปีที่แล้ว +7

    അന്യായ നടൻ....ബട്ട് സംതിങ് റോങ് വിത് ഹിം...💕🤗👏👏