ഞാൻ നശിക്കുന്നതിൽ നിങ്ങൾക്ക് എന്താ കുഴപ്പം ? | Shine Tom Chacko Interview

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2022
  • Shine Tom Chacko Interview | Shine Tom Chacko Latest | Shine Tom Chacko about his life
    Shine Tom Chacko talks about his life , Dance life and New movies
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • บันเทิง

ความคิดเห็น • 153

  • @josephpj501
    @josephpj501 ปีที่แล้ว +44

    ലോക സിനിമയിലെ ഒരു വിചിത്ര മായ ഒരേ ഒരു നടൻ 👍one of the best actor ❤

  • @RationalThinker.Kerala
    @RationalThinker.Kerala ปีที่แล้ว +10

    ആങ്കറുടെ ചിരിയും സംസാരവും വളരെ മികച്ച നിലയിൽ പക്വത പുലർത്തി.
    Congrats 🎊🎊❤️❤️

  • @user-ht7hv2vm4z
    @user-ht7hv2vm4z ปีที่แล้ว +124

    അടിച്ച സാദനം ചോദിച്ചു ആരും വരണ്ട. എല്ലാരും അടിക്കുന്ന സാദനം തന്നെയാ നമ്മളും അടിക്കുന്നത് 😁

    • @adithkk6879
      @adithkk6879 ปีที่แล้ว

      🥴🥴

    • @user-ht7hv2vm4z
      @user-ht7hv2vm4z ปีที่แล้ว

      @@adithkk6879 🤮🤮

    • @adithkk6879
      @adithkk6879 ปีที่แล้ว

      @@user-ht7hv2vm4z 💩💩💩🤮🤮🤮

    • @ranjithmeethal37
      @ranjithmeethal37 ปีที่แล้ว

      Oc.. അല്ലെങ്കിൽ kolkanda ആയിരിക്കും

    • @mmnkklm
      @mmnkklm ปีที่แล้ว +1

      Ellarum adikkunna sadanam alla, ith something special aan 😂

  • @devnakankal
    @devnakankal ปีที่แล้ว +22

    Kudos to the lady. She held the fort pretty well. Her questions were good and also she adapted to his answers pretty well.

  • @arshiashu
    @arshiashu ปีที่แล้ว +28

    ഇയാൾ ഇതു അഭിനയിക്കുന്നതാ 👌👌👌

  • @shamnu.official7334
    @shamnu.official7334 ปีที่แล้ว +10

    Acting is a good absolutely brilliant performance

  • @Arjun2255ML
    @Arjun2255ML ปีที่แล้ว +24

    ലഹരി സ്വാതന്ത്ര്യം.
    അത് ഓരോ പൌരന്റേയും അവകാശമാവണം.
    That's his statement.
    I agree 💯.
    Drug education is more important than ബോധവത്കരണം.
    ബോധവത്കരണം കണ്ടു മടുത്തു ഹെ .

    • @GodsendGru
      @GodsendGru ปีที่แล้ว

      കള്ളോ, കഞ്ചാവോ, MDMA , (ഓസിൽ കിട്ടുന്ന) അസിഡോ, എലിവിഷമോ പൊട്ടാസിയം സയനൈഡോ ......നീയൊക്കെ എന്തുവേണേലും അടിച്ചു കേറ്റിക്കൊ ! നിൻറ്റക്കെ കിഡ്‌നി അല്ല കിടുങ്ങാമണി അടക്കം സർവ്വതും ദ്രവിച്ചു പോയാലും ഇവടാർക്കും ഒന്നുമില്ല...അടിച്ചു കേറ്റുന്നതും, കിണറ്റിൽ ചാടുന്നതും, സ്വയം നശിക്കുന്നതും ഒക്കെ അവരവരുടെ സ്വാതന്ത്ര്യം
      പച്ചേങ്കില് ഒരു കൊഴപ്പമുണ്ട് മോനേ , നീ (കഞ്ചൻസ് ) മാത്രമല്ല ഈ ദുനിയാവിൽ ജീവിക്കുന്നത്. . നീയൊക്കെ കഞ്ചനടിച്ചിട്ട് "നീലാകാശ൦ പച്ച കടൽ ചുവന്ന മറ്റേത്" എന്നും പറഞ്ഞു നഗ്നത പ്രദർശനം നടത്തുകയും, അടുത്തുള്ള ഫ്ലാറ്റിലെ പെണ്ണിനെ കേറിപിടിക്കാനും, മുന്നിൽ കാണുന്നവരെ വായിൽ തോന്നുന്ന തെറി വിളിക്കാനും , വല്ലവൻറ്റെയും നെഞ്ചത്ത് കൊണ്ട് വണ്ടി ഇടിച്ചു കേറ്റാനും,കുട്ടികളെ പിഴപ്പിക്കാനും , ലഹരിക്ക് പണം കണ്ടെത്താൻ മോഷണവും കൊലയും കൂട്ടിക്കൊടുപ്പും സഹിതം സർവ്വ ഹറാം പെറപ്പും കാണിച്ചു കൂട്ടുന്നതും, ( കുടു൦ബ൦ (ഉള്ളവർക്ക് അത് ) കലക്കാനും ) തുടങ്ങുമ്പോ/തുടങ്ങിയാലാണ് പ്രശ്നം !(എപ്പോ തുടങ്ങി എന്ന് ചോദിച്ചാൽ മതി -ന്യൂസ് മൊത്തം ഇതേയുള്ളൂ !)
      ?
      മഹാരാജ്യത്തെ മറ്റുളള സ്ലം ഡോഗുകൾക്കുള്ള അതേ മൗലിക അവകാശങ്ങൾ ( ജീവനും മാനത്തിനും സ്വത്തിനും ഉള്ള സംരക്ഷണം) ആണ് ബംഗാൾ മോഡൽ #1 ചുരുളി എന്ന ഈ വിപ്ലവ കിനാശ്ശേരിയിലെ പ്രിവിലേജ്ഡ് .ചെഗുവേര കുഞ്ഞുങ്ങളായ ഡിങ്കിരി അടിമകൾക്കുള്ളത് .അത് മനസ്സിലാകാതെ, വയറ്റിപിഴപ്പിനും കുടുംബം പുലർത്താനും നെട്ടോട്ടമോടുന്ന സാച്ചര കോണക പ്രജകൾ നിയമം നോക്കി റോഡിരിക് ചേർന്ന് ജീവിച്ചു പോകുമ്പോൾ , അവറ്റകളുടെ നെഞ്ചത്തേക്ക് "നിൻറ്റെക്കെ ചെഗുവേര സ്വാതന്ത്ര്യ൦ " ചെന്ന് ഇടിച്ചു കേറുമ്പോഴാണ് /കേറുന്നതാണ്‌ പ്രശ്നം.
      ഇയ്യ്‌ your freedom ends where mine begins ... ന്ന് കേട്ടിർക്കാ ?(ഇല്ലെങ്കിൽ ഇപ്പൊ കേട്ടോളീൻ ! )

    • @basilbenny6513
      @basilbenny6513 ปีที่แล้ว +1

      💯

    • @vsreelekshmi591
      @vsreelekshmi591 ปีที่แล้ว +1

      Excellent 👌

    • @athulyasethu
      @athulyasethu ปีที่แล้ว

      അത് പറ്റില്ല.. ലഹരി ഫ്രീഡം ആയിരുന്നു എങ്കിൽ ഒര് ക്രിട്ടിക്കൽ സർജറി ചെയ്യുന്ന സമയത്ത് ഒര് ഡോക്ടർ ലഹരി use ചെയ്തിട്ട് വന്നാൽ ആര് അതിന് ഉത്തരവാദിത്തം ഏറ്റെടുക്കും.. ആ കിടക്കുന്നത് നാളെ നമ്മുടേം ആരേലും ആകാം.. ഇത്ര നിയന്ത്രിച്ചിട്ട് ഇങ്ങനെ ആളുകൾ use ചെയ്യുന്നു.. പ്രൊഫഷണൽ ഏത് ആണേലും ആ സമയത്തും ആളുകൾ use ചെയ്യും ഫ്രീഡം കൊടുത്താൽ.. അത് പറ്റില്ല അതുകൊണ്ട്

    • @Arjun2255ML
      @Arjun2255ML ปีที่แล้ว

      @@athulyasethu സുഹൃത്തേ ,
      മദ്യം മാത്രമേ ഉപയോഗിക്കാവൂ എന്നാണോ ?!
      Doctor മദ്യപിചിട്ട് ടurgery ചെയ്യ താൽ കുഴപ്പമില്ലേ?

  • @netuser3013
    @netuser3013 ปีที่แล้ว +15

    His laugh in between conversation joker movie le climax scene ormavanu..

  • @sharonkalarikkal4322
    @sharonkalarikkal4322 ปีที่แล้ว +6

    Anchor steps up to the plate so well.

  • @hubbybabu2587
    @hubbybabu2587 ปีที่แล้ว +4

    Brilliant anchor 💜,She know how deal with shine tom

  • @ajithp.a6945
    @ajithp.a6945 ปีที่แล้ว +9

    ഇത് ഐറ്റം വേറെ 👌🏻🔥

  • @cardashcamview9044
    @cardashcamview9044 ปีที่แล้ว +43

    20:21🔥🔥🔥❤️❤️❤️😂😂😂
    മലയാള സിനിമയിൽ ആദ്യമായിട്ടാവും ഒരു നടൻ ഇന്റർവ്യൂ കൊണ്ട് ആളുകളെ ആരാധകൻമാർ ആക്കുന്നത്

  • @user-pb3cs6zy4f
    @user-pb3cs6zy4f ปีที่แล้ว

    Nummade muthalle... Shine🔥
    Pavam Ann...very open..nd frndly
    Some time...🕊️⚡️some time
    Pullikk thanne pulliye pidutham kittilla..vijithram😀✌️

  • @clippers2305
    @clippers2305 ปีที่แล้ว +10

    Cinmayil jeevikkunna.. ennal interviewil abhinayikkunna oraalund..

  • @ress2889
    @ress2889 ปีที่แล้ว +8

    ഇവൻ താമസിക്കുന്ന വീട്ടിൽ രാത്രിയിൽ പേടികൂടാതെ കിടന്നുറങ്ങുന്ന അച്ഛനെയും അമ്മയെയും പരമോന്നത ബഹുമതി കൊടുത്ത് ആദരിക്കണം.... ആലോചിക്കുമ്പോ തന്നെ പേടി ആകുന്നു

    • @Arjun2255ML
      @Arjun2255ML ปีที่แล้ว

      Nee ninte achaneyum ammayeyum nokkada.

  • @gireeshrajen3743
    @gireeshrajen3743 ปีที่แล้ว +19

    എനിക്ക് കിളിപോയി തുടെങ്ങിട്ടോ 😂

  • @dileepanvm2599
    @dileepanvm2599 ปีที่แล้ว

    That is correct. Palarum parayunnundu. Moon il ethan oru 15 min thermal belt kadakkanam. Pakshe 1969 il angane oru high temperatures thermal belt kadakan ulla suit. Air ship illa. Athu ee adutha kalathu irangiyatanu. Matramalla. Moon il ninnu thirichu rocket fire cheytu space il ethan ulla technology onnum annu illa. Allenkil pinne 1972/73 ku sesham USA or Russia or european space agency ente moon il pokathe. Innu kooduthal technology undallo. Space vare ok. That is why nammal satellite channel kanunundu. But outer space not practical. Ugran thermal belt undu. Athonnum cross akilla. Kathy pokum. Choodu karanam.

  • @musthafamus6515
    @musthafamus6515 ปีที่แล้ว +2

    ഇന്റർവ്യൂ കണ്ടു കണ്ടു ഇഷ്ട്ടപെട്ട നടൻ

  • @Nj-modernroofing
    @Nj-modernroofing ปีที่แล้ว +2

    Love you man

  • @monishamohan.i
    @monishamohan.i ปีที่แล้ว +11

    Shine tom chacko❤

  • @rijints4740
    @rijints4740 ปีที่แล้ว +1

    😍😍

  • @genudavel655
    @genudavel655 ปีที่แล้ว +5

    വിധിക്കരുത് : ഷൈൻ ടോം 😎

  • @unnikrishnanorumalayali
    @unnikrishnanorumalayali ปีที่แล้ว +24

    He knows how to play with the masses psychology

    • @arshaq4200
      @arshaq4200 ปีที่แล้ว

      He is fentastic actor and that his primary job.he is good at it.

  • @afanmehandiart8002
    @afanmehandiart8002 ปีที่แล้ว +8

    6:10 😅😅point

  • @lintoedkulathoor2871
    @lintoedkulathoor2871 ปีที่แล้ว

    എല്ലാത്തിനും ഒരേ expression ആണല്ലോ തരുന്നത്

  • @vinodkv2500
    @vinodkv2500 ปีที่แล้ว +1

    വീഡിയോ കാണാതെ ഓഡിയോ കേട്ടാൽ പുള്ളി പറയുന്നത് കൃത്യമാണ് പലരും പുള്ളിയുടെ ആക്ഷനും ടോണു മാണ് ശ്രദ്ധിക്കുന്നത് അതാണ് പ്രശ്നം

  • @cardashcamview9044
    @cardashcamview9044 ปีที่แล้ว +5

    Annan❤️🔥🔥🔥😘🥰

  • @noufalali7142
    @noufalali7142 ปีที่แล้ว +1

    🔥🔥🔥

  • @dgenerationx5220
    @dgenerationx5220 ปีที่แล้ว +1

    Ethu saadhenam aanu adiche pls 🙏🙏🙏

  • @renmas00
    @renmas00 ปีที่แล้ว

    13:16 Anchorude ullil ninnu ariyathe purathu vannu.."ee cinemyude perum "Vichithram" ennallennu..:)

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +2

    ഇപ്പോൾ തെ അവതാരകർ ക് ചോദ്യങ്ങൾ ക് പറ്റിയ ആളു തന്നെ ഷൈൻ ടോം

  • @swaminathan703
    @swaminathan703 ปีที่แล้ว +1

    Shine uyir😍

  • @ananthakrishnancu3560
    @ananthakrishnancu3560 ปีที่แล้ว +9

    Sreenath bhasiyem shine Tom chakonem orumich vech oru interview venam enulavar undo 😂😂😂

    • @simi518
      @simi518 ปีที่แล้ว

      അതെ രണ്ടും പോഴൻ മാർ ലോക തോൽവികൾ

  • @akhilraju6858
    @akhilraju6858 ปีที่แล้ว

    ❤️

  • @francispb1693
    @francispb1693 ปีที่แล้ว

    🔥🔥🔥🔥

  • @sugeshn8382
    @sugeshn8382 ปีที่แล้ว +1

    Anchor 👍

  • @MIXVEDIOS7411
    @MIXVEDIOS7411 ปีที่แล้ว

    Anchor poli ❤❤❤❤

  • @MrZudo5415
    @MrZudo5415 ปีที่แล้ว

    😁😁😍😍

  • @sachinmnair6737
    @sachinmnair6737 ปีที่แล้ว +4

    😁😁😁ഇങ്ങേരിത് confuse and confess

  • @appuunni476
    @appuunni476 ปีที่แล้ว +2

    ഷൈനിനെക്കൊണ്ടുവന്നാൽ ചാനൽ കുറ ആ കൾ കാണുമെന്ന് ഇവർക്കറിയ. അതാണ് വീണ്ടും വീണ്ടും കൊണ്ടുവരുന്നത്

  • @lintoedkulathoor2871
    @lintoedkulathoor2871 ปีที่แล้ว

    Ya

  • @ameyarajagopal
    @ameyarajagopal ปีที่แล้ว +3

    👌👌the man🔥♥️

  • @alexbaby5953
    @alexbaby5953 ปีที่แล้ว +1

    🥺

  • @maximesmaximes1766
    @maximesmaximes1766 ปีที่แล้ว +1

    വെറുത്തു വെറുത്തു ഇവന്റെ ഇന്റർവ്യൂ ഇപ്പോൾ പുതുമയുള്ളതായി ...❤

  • @ukfilms501
    @ukfilms501 ปีที่แล้ว +8

    സിനിമയില്‍ ഇങ്ങേര് അടിപൊളിയാണ്

    • @heal5274
      @heal5274 ปีที่แล้ว +1

      Kanjavilum adipoli anu

    • @thankammachittakkattu1849
      @thankammachittakkattu1849 ปีที่แล้ว

      Vere Arum illenkil

    • @afsalafi5776
      @afsalafi5776 ปีที่แล้ว

      കണ്ടിട്ടുണ്ടോ 🤔

    • @dailydose380
      @dailydose380 ปีที่แล้ว

      @@thankammachittakkattu1849 തല്ലു മാല കാണു വേറെ ലെവൽ ആണ് ഷൈൻ

  • @user-do9ns2sl8f
    @user-do9ns2sl8f 3 หลายเดือนก่อน

    AYO 😢🥺🥺

  • @krishnarajs1836
    @krishnarajs1836 ปีที่แล้ว +1

    Kanda ella interview lum ore chair

  • @anwarrasheedea
    @anwarrasheedea ปีที่แล้ว

    4:55

  • @vijeshk4646
    @vijeshk4646 ปีที่แล้ว +1

    സിനിമയിലും ജീവിതത്തിലും ഒരേ സ്വഭാവം 😬

  • @gavansaju
    @gavansaju ปีที่แล้ว +3

    Scene 🤣🤣

  • @wazeem9916
    @wazeem9916 ปีที่แล้ว

    Polikada😆😆

  • @Pinky_Pexcin
    @Pinky_Pexcin ปีที่แล้ว

    🤣🤣🤣🙏🙏anchor ❤❤

  • @anamhari4162
    @anamhari4162 ปีที่แล้ว

    anchor name

  • @user-dd3zl3zl5t
    @user-dd3zl3zl5t ปีที่แล้ว

    10.04😄😄😄😄

  • @gertrudejose8735
    @gertrudejose8735 ปีที่แล้ว +9

    Shine Tom is a great philosopher !

    • @gertrudejose8735
      @gertrudejose8735 ปีที่แล้ว

      @@abuabi7139 Some words he really uttered is just philosophical dear and for that I am so proud of him!

    • @abuabi7139
      @abuabi7139 ปีที่แล้ว +1

      @@gertrudejose8735 u should check his interview before drug case ..does he tell any philosophy

    • @gertrudejose8735
      @gertrudejose8735 ปีที่แล้ว

      @@abuabi7139 No idea of drug case I am simply took the meaningful sentences dear ,thank you so much dear!

  • @sereenakk9462
    @sereenakk9462 ปีที่แล้ว +2

    ഷൈൻ ചേട്ടൻ 👍👍😄

  • @faslu3208
    @faslu3208 ปีที่แล้ว +7

    ഈ ചെങ്ങായിനെ ഇന്റർവ്യൂ ചെയ്യനെങ്കിൽ 360 degree ക്യാമറ വേണ്ടിവരും 😏

  • @anilak9435
    @anilak9435 ปีที่แล้ว

    Laharikadimayano annariyila pakshy ayalk nalloruanasund samsarathilariyam

  • @mobinabraham7152
    @mobinabraham7152 ปีที่แล้ว +13

    ഇന്റർവ്യൂ ചെയ്യുന്ന ആൾ ഇതുപോലെ ഇവന്റെ ലെവലിലേക്ക് താഴ്ന്നാൽ ഒരു കുഴപ്പമില്ല കാണാനും കേൾക്കാനും

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว

    Mazha peyyunnu maddalam kottunnuvil Jagathy Sreenivasanodu parayunna pole - eneech poodeyyyyyyyy🤷‍♂️🙇‍♂️🙆‍♂️😆😆..

  • @aqib96
    @aqib96 ปีที่แล้ว

    Anchor belike iam trapped

  • @Chithrasalabham
    @Chithrasalabham ปีที่แล้ว

    വെറുത്തു വെറുത്തു ഈ പഹയനെ ഇഷ്ട്ടപെട്ടു പോയി 😇

  • @user-bm9ux5og8h
    @user-bm9ux5og8h ปีที่แล้ว +5

    ഇവനെ പിടിച്ചു നാർക്കോ ടെസ്റ്റ് നടത്തണം

    • @wanderlustbitch6103
      @wanderlustbitch6103 ปีที่แล้ว +1

      Ivide angana oral Kurach Chindich Karyangal parnjal Aal mattetha! Allyo Avaracho

  • @adeebp.i.3751
    @adeebp.i.3751 ปีที่แล้ว

    vichithramaya oru nadan 😂😂🔥🔥

  • @doctorpanda8768
    @doctorpanda8768 ปีที่แล้ว +6

    20:31

  • @dssd2134
    @dssd2134 ปีที่แล้ว +1

    Ohh king kobra 🐍 🐍 🐍

  • @user-do9ns2sl8f
    @user-do9ns2sl8f 3 หลายเดือนก่อน

    SHiNE TOM CHACHO WEEKAN ANE

  • @hiihii2815
    @hiihii2815 ปีที่แล้ว +1

    😆😆😆

  • @user-do9ns2sl8f
    @user-do9ns2sl8f 3 หลายเดือนก่อน

    EYAL WEEKAN ANE

  • @hasilabdurahman8287
    @hasilabdurahman8287 ปีที่แล้ว +6

    The moon landing hoax that shine has told actually makes sense. I've never thought the way shine said in this interview. A launching pad of such scale and technology is required to launch a rocket. Who set it up in moon if no one has ever gone there? Without the launching pad how did the rocket took off from moon? You might troll him but what he said is actually thought provoking. @14:00

    • @user-hh5hs3zr5b
      @user-hh5hs3zr5b ปีที่แล้ว

      Nah just need to read up more on it, it is perfectly possible to have a launch, they took off after years of research on how it can achieved and the research they have published makes sense as well, you can search and read ( I am a graduate physics student doing astro now so I take interest in it)

    • @user-hh5hs3zr5b
      @user-hh5hs3zr5b ปีที่แล้ว

      But it is good that people have doubts and are skeptical, everyone should read on it if possible, space missions and its complexities of launch, entering orbit etc are very interesting, especially the early ones

    • @hasilabdurahman8287
      @hasilabdurahman8287 ปีที่แล้ว

      @@user-hh5hs3zr5b hmm since you're a graduate in physics you might be right. I just wanted to know about how a rocket/spaceship is launched without a launching pad that's all. If possible can you explain in a simple manner. Asking out of curiosity.

    • @user-hh5hs3zr5b
      @user-hh5hs3zr5b ปีที่แล้ว

      @@hasilabdurahman8287 there was a launching pad, the appolo LM had an ascent module and a descent module, the descent module was left behind and its flat surface served as a launch pad, it was designed with that in mind. You can read more about it if you need more clarifications, just search a little online, but this is the gist like you asked for

    • @ayazz210
      @ayazz210 ปีที่แล้ว +1

      Moonil gravity kuravaanallo... Appo avdethe escape velocity attain cheyyan bhoomiyil ulla atra paadilla...
      Enikk ariyilla chumma oru guess

  • @Angelrinsha
    @Angelrinsha ปีที่แล้ว +1

    ഷൈൻ ഇന്റർവ്യൂയിൽ പറയുന്നത് ഒന്നും വ്യക്തമാവാറില്ല

  • @shijikk9874
    @shijikk9874 ปีที่แล้ว +1

    കഞ്ചാവ് പ്രൊമോഷൻ

  • @Arjun2255ML
    @Arjun2255ML ปีที่แล้ว +2

    ലവൾ പെട്ട് .
    ഒരു stick ലവൾക്ക് കൊടുത്താ ok aakum

  • @oxyfood5376
    @oxyfood5376 ปีที่แล้ว

    😂😂

  • @dharidaut422
    @dharidaut422 ปีที่แล้ว +2

    Puli aayiitu pidichu nikaan minimum pitbull aavanam 😂🔥 Athaaanu ee kaanunne 😤

  • @m5malayalam
    @m5malayalam ปีที่แล้ว

    ലഹരി സ്വാതന്ത്രം😅

  • @jigarthanda7
    @jigarthanda7 ปีที่แล้ว

    🤡🤡

  • @thankammachittakkattu1849
    @thankammachittakkattu1849 ปีที่แล้ว

    Aa iruppu kandille

  • @ranjithmeethal37
    @ranjithmeethal37 ปีที่แล้ว +2

    ഇയാൾ ഏത് സാധനം അടിക്കുന്നത്

  • @dharidaut422
    @dharidaut422 ปีที่แล้ว

    Nammude vaanakutti aayirunnechaaaaa 😅
    Minumum oru fir vannene😤

  • @solomonthomas7444
    @solomonthomas7444 ปีที่แล้ว

    Vythyasthan avan shramikkuvanu iyal.... Ithum oru kolam..

  • @BrokenHeart22554
    @BrokenHeart22554 ปีที่แล้ว +2

    ബോധവത്കരണം കൊണ്ട് പോലും യാതൊരു ഉപകാരവും ഇല്ലാത്ത ഒരേ ഒരു മൊതല്.....

  • @venug9469
    @venug9469 ปีที่แล้ว +7

    He needs treatment. Channels like Manorama online should not waste time by going behind such drop outs

    • @user-ht7hv2vm4z
      @user-ht7hv2vm4z ปีที่แล้ว

      പിന്നെ എന്ത് ഊമ്പാൻ ആണ് ഇത് കാണുന്നേ 🤣🤣

    • @noufalgurukkal
      @noufalgurukkal ปีที่แล้ว +1

      Manorama always maintained its standard of tabloid.. It was never a standard media

    • @raghunathan5820
      @raghunathan5820 ปีที่แล้ว +6

      എല്ലാരും നിന്റെ സ്റ്റാൻഡേർഡ്ലേക്ക് വരണം എന്നു വിചാരിക്കുന്നത് തെറ്റാണു. You keep your standard intact dont bother about him. അയാളിങ്ങിനെ സംസാരിക്കുന്നത് കൊണ്ട് നിനക്ക് എന്തു ബുദ്ധിമുട്ടാണ് ഉണ്ടായത് സുഹൃത്തേ

    • @remadevi8901
      @remadevi8901 ปีที่แล้ว

      @@raghunathan5820 Mr Venu is a typical manufactured product ..programmed..he would never understand a free spirited individual

    • @coolanikutty
      @coolanikutty ปีที่แล้ว +1

      @@noufalgurukkal കൂതറ ഓൺലൈൻ ചാനൽ കളെക്കാൾ എന്തുകൊണ്ടും better anu

  • @sinnerman9811
    @sinnerman9811 ปีที่แล้ว

    Mark my words ivanokke mikavarum OD adikkym

  • @mallooswood3821
    @mallooswood3821 ปีที่แล้ว

    Chodhich poyavan...

  • @noljames9562
    @noljames9562 ปีที่แล้ว

    ith nth saana adiche...
    oii ee saanam kitto

  • @kl02ss76
    @kl02ss76 ปีที่แล้ว +14

    ആ നൃത്തം പഠിച്ചതാണ് കൈയ്യ് പൊക്കി മടിയിൽ അടിക്കുന്നത് .പടച്ചോനെ ഓണത്തിന് റിപ്പോർട്ടർ ചാനലി വെച്ച് പറന്ന് കേറിയ കിളി വീണ്ടും പറന്നു പോയോ...

  • @simi518
    @simi518 ปีที่แล้ว

    ഇവനെയൊക്കെ ഇന്റർവ്യൂന് വിളിക്കുന്നവരെ പറഞ്ഞാൽ മതിയല്ല' ഒറ്റ സ്റ്റൈൽ ആണ് ഇയാൾടെ അഭിനയം കുറെ ആർക്കും മനസ്സിലാവാത്ത പോലെ ഒച്ചയുണ്ടാക്കി ഡയലോഗ് പറയും അപ്പോ ഇയാൾ സ്വയം കരുതുമെന്ന് തോന്നുന്നു താൻ ആരോ ആണെന്ന്
    ഇയാൾക്ക് നിർത്തി പൊയ കൂടെ

  • @electrowizard26
    @electrowizard26 ปีที่แล้ว +1

    വന്ന് വന്ന് അണ്ണന് pseudo science ന്‍റ പുറകെ പോയി തുടങ്ങീലൊ... ഗൂഢാലോചന സിദ്ധാന്തo ഒക്കെ പൊക്കി പിടിച്ചോണ്ട് വരുന്നുണ്ട് 😂😂😂
    Moon Landing Hoax ഒക്കെ എവിടെന്ന് kityo ആവോ..
    ഒരു ശ്രീനിവാസൻ version 2.0 ആകുവൊ..

  • @jickz25
    @jickz25 ปีที่แล้ว +4

    അടിച്ച് പിമ്പിരി ആയി interview നു പോകുന്ന ഒരേ ഒരാൾ!
    Unസഹിക്കബിൾ 🙄

  • @fakdy1821
    @fakdy1821 ปีที่แล้ว +1

    ഊള സംസാരം

  • @rajiv2c
    @rajiv2c ปีที่แล้ว +2

    പോക, പോക, കട്ട പോക....ഇയ്യാള് ഇന്റർവ്യൂ വിന്‌ വരുമ്പോൾ പോകേച്ചിട്ടേ വരൂ......

  • @navaneeth7025
    @navaneeth7025 ปีที่แล้ว +1

    Ivan adikkunna Saaanam Pure .. aan atha ithra power ..

  • @dailydose380
    @dailydose380 ปีที่แล้ว +2

    6:30 ഇവൻ എന്തൊക്കെ ആണ് പറയുന്നത്

  • @Thesjkx
    @Thesjkx ปีที่แล้ว +3

    ഇത് എന്ത് സാധനാ അടിച്ചേ?
    ഈ സാധനം കിട്ടുവോ?

    • @sivajithsivadas5811
      @sivajithsivadas5811 ปีที่แล้ว

      Ecstacy pill aahnu ,,pinne acidum idarundennu thonanu

  • @shanavasshaanu2602
    @shanavasshaanu2602 ปีที่แล้ว +3

    അതുതന്നെ അടിച്ച സാധനം ഏതാണെന്ന് ചോദിച്ചു ആരും വരണ്ട എന്നുവെച്ചാൽ ഇവൻ അടിക്കുന്നത് കഞ്ചാവാണെന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ , പിന്നെന്താ ഒന്നും അറിയാത്ത പോലെ..!?
    ചാനലുകാർ ഇവനെ വിളിച്ചുവരുത്തി ഇൻറർവ്യൂ തന്നത് ഇവൻറെ കഞ്ചാടിച്ചു കൊണ്ടുള്ള കേൾപ്പിച്ച് views കിട്ടാൻ വേണ്ടി....,, ആണ്...,.,!
    അല്ലാണ്ട് സോപ്പുംപൊടി കവറിൽ ആക്കി വെച്ചതാണോ ഈ നാറീ യുടെ യോഗ്യത...
    അല്ലേ ഇവൻറെ കിളി പോയ ഫോൺ എല്ലാം തട്ടിപ്പറിക്കുന്ന പറിച്ചു ഓടുന്ന കോമഡി കാണാൻ..?
    ടോവിനോ എല്ലാം വൻ സപ്പോർട്ട്.. സഹപ്രവർത്തകന ആയതുകൊണ്ട് തള്ളിപ്പറയൻ പറ്റില്ലല്ലോ..!?

    • @ajmalalbatroz339
      @ajmalalbatroz339 ปีที่แล้ว +2

      നിങ്ങൾ ഈ ഇന്റർവ്യൂ മുഴുവൻ കണ്ടോ 🤔

    • @rider234
      @rider234 ปีที่แล้ว +8

      പുള്ളിടെ സംസാരരീതി നോക്കണ്ട, പറയുന്ന കാര്യങ്ങൾ മനസിലാക്കിയാൽ മതി .👍🏼.. അതൊക്കെ മനസിലാവാനും ഒരു റേഞ്ച് വേണം 😝

    • @robythomas6594
      @robythomas6594 ปีที่แล้ว

      നിനക്ക് എന്താ ഇത്ര കുത്തികിഷപ്പ് നിന്റെ കാശിന്നല്ല അവൻ അടിക്കണത്

    • @appukuttan953
      @appukuttan953 ปีที่แล้ว

      Nink enthda ethra kazakkune vene kanda mathi elle vitt poda

    • @wanderlustbitch6103
      @wanderlustbitch6103 ปีที่แล้ว

      Thanokke oru onnam tharam funda aahnllodo!