കുറുപ്പിനെ വെറുക്കും സിനിമ കണ്ടാൽ ? || StarJam with Dulquer Salmaan

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കുറുപ്പിന് ഇത്ര ഗ്ലാമർ വേണോ ?
    Dulquer Salmaan about Kurupp Movie
    Dulquer Salmaan is an Indian actor, playback singer and film producer who predominantly works in Malayalam cinema. He has also appeared in few Tamil, Hindi and Telugu films.Salmaan graduated with a bachelor's degree in business management from Purdue University, and worked as a business manager before pursuing a career in acting. He is the winner of four Filmfare Awards South and one Kerala State Film Award.
    After a three-month acting course at the Barry John Acting Studio, he made his debut in the 2012 action drama Second Show, for which he received the Filmfare Award for Best Male Debut. He received his first Filmfare Award for Best Actor nomination for his performance in Ustad Hotel (2012).
    After the commercial success of the comedy ABCD: American-Born Confused Desi (2013) and the road thriller Neelakasham Pachakadal Chuvanna Bhoomi (2013), Salmaan appeared in the Tamil romantic comedy Vaayai Moodi Pesavum (2014). He then starred in the ensemble romantic drama Bangalore Days (2014), which ranks among the highest-grossing Malayalam films. He achieved further success in Tamil cinema with Mani Ratnam's critically and commercially successful romance O Kadhal Kanmani (2015). Subsequently, Salmaan garnered acclaim for portraying the title role in the 2015 romantic drama Charlie, winning him the Kerala State Film Award for Best Actor. He debuted in Telugu cinema with the biopic Mahanati (2018) and in the Hindi films Karwaan (2018) and The Zoya Factor (2019) marking his Bollywood debut.
    Kurup is an 2021 Indian Malayalam-language biographical crime thriller film written by K. S. Aravind, Jithin K. Jose and Daniell Sayooj Nair based on the fugitive Sukumara Kurup and directed by Srinath Rajendran; starring Dulquer Salmaan in the title role along with Indrajith Sukumaran, Sobhita Dhulipala, Sunny Wayne, Shine Tom Chacko and Surabhi Lakshmi in supporting roles. The film score and songs are composed by Sushin Shyam.
    Principal photography began in 1 September 2019 and lasted till February 2020, with filming carried out in Palakkad, Thrissur, Mumbai, Ahmedabad, Mangaluru, Mysuru, Bhopal and Dubai. [source : wiki 08-11-21]
    #Kurup #DQ
    A Club FM Production. All rights reserved.

ความคิดเห็น • 1.8K

  • @Environmentalspecialitneomksa
    @Environmentalspecialitneomksa 2 ปีที่แล้ว +1696

    ഇങ്ങേരുടെ ഇന്റർവ്യൂ കാണാൻ തന്നെ ഒടുക്കത്തെ ഫീൽ ആണ് ❣️❣️❣️. വല്ലാത്തൊരു ജിന്നാണ്. ❣️❣️

    • @Hwyegeheoey
      @Hwyegeheoey 2 ปีที่แล้ว +24

      ഒരു വളി വിടുന്ന പോലെ ആണ്...

    • @ajithbaiju9766
      @ajithbaiju9766 2 ปีที่แล้ว +90

      @@Hwyegeheoey ninte interviewnte karyam alla paranje ayin🤣🤣

    • @muhammedshafi2509
      @muhammedshafi2509 2 ปีที่แล้ว +9

      @@ajithbaiju9766 😂

    • @sagarsuresh9451
      @sagarsuresh9451 2 ปีที่แล้ว +6

      @@ajithbaiju9766 🤣

    • @amnmedia6143
      @amnmedia6143 2 ปีที่แล้ว +5

      @@ajithbaiju9766 😂

  • @anoopanu5133
    @anoopanu5133 2 ปีที่แล้ว +836

    "എല്ലാവരും വെറുക്കുന്ന ഒരാൾ ആവണം കുറുപ്പ്.."
    ആ വാക്കിൽ ഉണ്ട് സിനിമയുടെ ഒരു റേഞ്ച്.. 💥

    • @anjanaanjuz214
      @anjanaanjuz214 2 ปีที่แล้ว +1

      @story day 😁❤

    • @whiteboardguy9164
      @whiteboardguy9164 2 ปีที่แล้ว +1

      @story day 129th sub

    • @whiteboardguy9164
      @whiteboardguy9164 2 ปีที่แล้ว

      @story day ❤️

    • @factbyabhishek
      @factbyabhishek 2 ปีที่แล้ว

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🤗🤗

    • @ainbasheer5595
      @ainbasheer5595 2 ปีที่แล้ว +1

      @story day eda nee alle appurath vannu comment itte
      Elladathum vannu irakkaano 😂😂🤣🤣🤭

  • @thonnikkadan
    @thonnikkadan 2 ปีที่แล้ว +657

    41 മിനുട്ട്, നിർത്താതെ കണ്ടു,, കരിക്ക് സീരീസ് മാത്രമേ ഇത്പോലെ മുമ്പ് കണ്ടിട്ടുള്ളു 😍

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

    • @beast8961
      @beast8961 2 ปีที่แล้ว

      Me too

    • @jibinkumar8584
      @jibinkumar8584 2 ปีที่แล้ว +11

      സഞ്ചാരം കാണാൻ തുടങ്ങിയാൽ അതൊക്കെ മാറിക്കോളും...

    • @poppy-ub7io
      @poppy-ub7io 2 ปีที่แล้ว +13

      @@jibinkumar8584 two are good dont compare and dont spread hate myre

    • @beenajoseph.
      @beenajoseph. 2 ปีที่แล้ว

      നേര് 🤗

  • @vishnushaji461
    @vishnushaji461 2 ปีที่แล้ว +661

    സിംപ്ലിസിറ്റി അതാണ് മൂപ്പരുടെ മെയിൻ . Dq 😍😍

    • @wizardsiva6457
      @wizardsiva6457 2 ปีที่แล้ว +1

      @story day erakkukayaanenn parayan nalla അഭിമാനം..🥱😹

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

    • @factbyabhishek
      @factbyabhishek 2 ปีที่แล้ว

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🤗

  • @sayoojsv5771
    @sayoojsv5771 2 ปีที่แล้ว +2485

    സിനിമ കണ്ടിറങ്ങുമ്പോൾ കുറുപ്പിനെ വെറുക്കാൻ തുടങ്ങിയാൽ.... അതാണ് ആ സിനിമയുടെ വിജയം എന്ന് വിശ്വസിക്കുന്നു.... അങ്ങനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു...💥

    • @vishnurajragav7322
      @vishnurajragav7322 2 ปีที่แล้ว +6

      Huhuu😄.

    • @pappitechy2168
      @pappitechy2168 2 ปีที่แล้ว +2

      Yes

    • @arunmathew2030
      @arunmathew2030 2 ปีที่แล้ว +4

      സുകുമാരക്കുറുപ്പ് മരിച്ചു സത്യം ഇതാണ് ജോസ് ജോസഫ് പറയുന്നു th-cam.com/video/mNFDKNffJ2k/w-d-xo.html

    • @sajadsajad4608
      @sajadsajad4608 2 ปีที่แล้ว +1

      @@arunmathew2030 ബോഡി. എവിടെ. മറവ്. Cheid

    • @aloy7895
      @aloy7895 2 ปีที่แล้ว +4

      @ᗩᖇᑌᑎ ᗰᗩTᕼEᗯ ᑕOᖇᖇEᑕTᗩᗩᑎ ᗩYᗩᒪ ᐯᗩᗪIYᗩᗩYᗩTE Kᗩᗩᒪᗩᗰ KOᖇEYᗩᗩY

  • @Sanoofer_Sanu
    @Sanoofer_Sanu 2 ปีที่แล้ว +231

    Just ഒന്ന് കാണാൻ ആയിട്ട് കേറിയത... ഫുൾ ഇരുന്ന് കണ്ട്.. Bcs of Dq's ആറ്റിറ്റ്യൂഡ് 🥰❤ How simple he is

  • @akhils6391
    @akhils6391 2 ปีที่แล้ว +457

    കുഞ്ഞിക്കടെ ഇന്റർവ്യൂ കാണാൻ വല്ലാത്തൊരു ഫീൽ ആണ് 🥰🥰🥰😘

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

    • @aqubeflix4222
      @aqubeflix4222 2 ปีที่แล้ว +2

      Rare aayitta varaaru but💕

    • @akhils6391
      @akhils6391 2 ปีที่แล้ว

      @@aqubeflix4222 yes😌

    • @akshaybnair6874
      @akshaybnair6874 2 ปีที่แล้ว

      @@sanilkumar1709 PpPppppppppppppppppppppppp

    • @factbyabhishek
      @factbyabhishek 2 ปีที่แล้ว

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🤗🤗

  • @Dragon-lf6ru
    @Dragon-lf6ru 2 ปีที่แล้ว +25

    Dq ഈ വിനയമാണ് ഏറ്റവും ഇഷ്ടപ്പെടാനുള്ള കാരണം ❤️
    God bless you 😍

  • @ayoobayoobp.v8574
    @ayoobayoobp.v8574 2 ปีที่แล้ว +1809

    ഞാൻ മുഴുവൻ ശ്രദ്ധിച്ചത് dq ന്റെ വിനയം നിറഞ്ഞ സംസാരം ആണ്. അതാണ് കാർന്നൊന്മാർ പറഞ്ഞത് "വിത്ത് ഗുണം പത്തു ഗുണം "

  • @shameeranjuparambil2200
    @shameeranjuparambil2200 2 ปีที่แล้ว +265

    ദുൽഖർ പറഞ്ഞ ഉമ്മയുടെ കാര്യം എൻ്റെ ഭാര്യയുടെ ഉമ്മയാണ്. എൻ്റെ കുട്ടിയെ ഞാനും ഭാര്യയും ഉമ്മയും കൂടി എറണാകുളത്തുള്ള കൊച്ചിൻ ഹോസ്പിറ്റലിൽ പോയപ്പോഴാണ് കണ്ടത് ,അന്ന് ഉമ്മ മോനെ ഫൈസി എന്ന് വിളിച്ചു. ദുൽഖർ അന്ന് ഒരു പുഞ്ചിരിയും ,കൈവീശി കാണിക്കുകയും ചെയ്തു. അത് മറക്കാത്തൊരനുഭവമായിരുന്നു

  • @abdularifarif9590
    @abdularifarif9590 2 ปีที่แล้ว +25

    40:26 വീട്ടിലെ തീയേറ്ററിനേ പറ്റി ചോദിച്ചപ്പോൾ ഞങ്ങൾടെ വീട്ടിൽ മാത്രം അല്ല മറ്റു പല വീടുകളിലും കാണും എന്ന് പറഞ്ഞ ആ മറുപടി തീർത്തും അൽഭുത പെടുത്തി

  • @Subairps
    @Subairps 2 ปีที่แล้ว +364

    എന്തൊരു രസാണ് കേട്ടിരിക്കാൻ,.. ❤️

  • @soulmates1132
    @soulmates1132 2 ปีที่แล้ว +220

    Ee interviewil dq bhayangara santhoshavananu ☺️

    • @jishnukm9188
      @jishnukm9188 2 ปีที่แล้ว +2

      ആഹാ

    • @Newmoviesco223
      @Newmoviesco223 2 ปีที่แล้ว +4

      Oky

    • @arunmathew2030
      @arunmathew2030 2 ปีที่แล้ว +2

      സുകുമാരക്കുറുപ്പ് മരിച്ചു സത്യം ഇതാണ് ജോസ് ജോസഫ് പറയുന്നു th-cam.com/video/mNFDKNffJ2k/w-d-xo.html

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

  • @jithusaji4414
    @jithusaji4414 2 ปีที่แล้ว +162

    Best interview of Dq till date

  • @shaju7779
    @shaju7779 2 ปีที่แล้ว +72

    സിനിമ കാണുമ്പോൾ കുറുപ്പിനെ നമ്മൾ വെറുക്കും ആയിരിക്കും .. എന്നാൽ കുഞ്ഞുക്ക ആയത് കൊണ്ട് വെറുക്കാൻ പറ്റും എന്ന് തോന്നില്ല...🤩
    Because you are the simplest person I have ever met 💕💕💕💯

  • @king_army304
    @king_army304 2 ปีที่แล้ว +485

    മലയാളിയുടെ അഹങ്കാരം മലയാളികൾക്ക് അഭിമാനം #dQ♥️🤩

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว +1

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

    • @mufflergaming584
      @mufflergaming584 2 ปีที่แล้ว +1

      @story day onnu poda athinte edakku koodi ndakunno

    • @harifa387
      @harifa387 2 ปีที่แล้ว

      Mm😙

    • @factbyabhishek
      @factbyabhishek 2 ปีที่แล้ว

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🤗

  • @abhinandhjohnson6147
    @abhinandhjohnson6147 2 ปีที่แล้ว +83

    Dq is just WOW, AND KURUPU WILL BE A GREAT SUCESS😍😍

  • @priyaz9247
    @priyaz9247 2 ปีที่แล้ว +47

    Hez so humble n polite n down to earth😍😍😍Youngsters shud learn frm him...DQ ISHTAMMMM❤❤❤

  • @silpasnath4126
    @silpasnath4126 2 ปีที่แล้ว +63

    This girl has nice vibe...I liked her way of presentation...I just wanted see a few mins of d video...but she engaged me to watch d full length...♥️♥️

  • @shukoorpulikkal5974
    @shukoorpulikkal5974 2 ปีที่แล้ว +166

    എന്താ ഗ്ലാമർ.. നോക്കി നിന്ന് പോകും... 😍

    • @ajithbaiju9766
      @ajithbaiju9766 2 ปีที่แล้ว +4

      🥰

    • @sagarsuresh9451
      @sagarsuresh9451 2 ปีที่แล้ว +12

      Kundan spotted

    • @ShortcutEntertainmentAmlu
      @ShortcutEntertainmentAmlu 2 ปีที่แล้ว +45

      @@sagarsuresh9451 പുരുഷൻ മറ്റൊരു പുരുഷൻ ഗ്ലാമർ ഉണ്ടെന്ന് പറഞ്ഞാൽ ആ പറഞ്ഞ ആൾ നിങ്ങൾ പറഞ്ഞ ആൾ ആവുന്നത് എങ്ങനെയാ?

    • @lucifer9632
      @lucifer9632 2 ปีที่แล้ว +8

      @@ShortcutEntertainmentAmlu avanu jealousy aa😂

    • @sagarsuresh9451
      @sagarsuresh9451 2 ปีที่แล้ว +5

      @@ShortcutEntertainmentAmlu veroru kundan😁

  • @mohammedmusthafa3987
    @mohammedmusthafa3987 2 ปีที่แล้ว +14

    1000%dq fan ❤️❤️❤️❤️❤️

  • @mehanashareef
    @mehanashareef 2 ปีที่แล้ว +22

    Ikkayude interveu kanan thanne nalla feel an love you ikaaaaa💖💖💖💖💖💝💝💝🤞

  • @shanushanavas8938
    @shanushanavas8938 2 ปีที่แล้ว +45

    Kunjikkade interview kanan തന്നെ ഒരു രസമാണ് 🥰

  • @haneena1854
    @haneena1854 2 ปีที่แล้ว +70

    Dqnte interview mathram oru second pollum vedathe kannunath enne pole arekillium undu...

  • @Mr_clever_10
    @Mr_clever_10 2 ปีที่แล้ว +54

    Dq ന്റെ mannerism, attitude poli😍❤️

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      th-cam.com/video/cTmCc83OcQI/w-d-xo.html.

  • @shafeeqat957
    @shafeeqat957 2 ปีที่แล้ว +284

    Dq ഉയിരാണ് . ഇക്ക ചങ്കിടിപ്പാണ് രണ്ടു പേരെയും ഇഷ്ട്ടമാണ് 😍😍😍😍

    • @Positiveviber9025
      @Positiveviber9025 2 ปีที่แล้ว

      Pinnalla

    • @vntimes5560
      @vntimes5560 2 ปีที่แล้ว +1

      അപ്പൊ ഞാൻ...?😾

    • @sabu5727
      @sabu5727 2 ปีที่แล้ว +1

      @story day ഉദാഹരണം :::::::::പണ്ട് ചില പെണ്ണുങ്ങൾക്ക് വേറൊരു മാർഗവും ഇല്ലാതെ വരുമ്പോൾ വേശികൾ ആകേണ്ടി വരുന്ന അവസ്ഥയെ പോലെ 🤦🏻‍♂️അല്ലെ 👍🏻

    • @harifa387
      @harifa387 2 ปีที่แล้ว +1

      Pinalla

    • @vntimes5560
      @vntimes5560 2 ปีที่แล้ว

      @story day റേറ്റ് എത്ര ?😁

  • @untilwebreathmanumohan5388
    @untilwebreathmanumohan5388 2 ปีที่แล้ว +259

    His sound is slowly turning into Mammooty sir !!!! 🔥❣️

  • @Damu_x
    @Damu_x 2 ปีที่แล้ว +41

    6:00 ആ bell അടിച്ചത് സുകുമാര കുറുപ്പ് അല്ലെ😁😂

  • @sheminmathunni
    @sheminmathunni 2 ปีที่แล้ว +331

    Best interview of dulquer I have ever seen, many question that I have to ask were there, was a fun ride🥰

  • @shanushanavas8938
    @shanushanavas8938 2 ปีที่แล้ว +452

    Interviewer : Haters ilatha chekana
    DQ : ഞാൻ ഒരുപാട് hatersine kanaar ind 😅

    • @sujinsudev344
      @sujinsudev344 2 ปีที่แล้ว +5

      ffc 😂

    • @minnalshibu1928
      @minnalshibu1928 2 ปีที่แล้ว

      @@sujinsudev344 🤨

    • @sujinsudev344
      @sujinsudev344 2 ปีที่แล้ว +3

      @@minnalshibu1928 thalaivaree neenghalaaa 😮

    • @factbyabhishek
      @factbyabhishek 2 ปีที่แล้ว

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🤗🙏

    • @aldrinpaul9757
      @aldrinpaul9757 2 ปีที่แล้ว

      @@sujinsudev344 😂

  • @aparnap79
    @aparnap79 2 ปีที่แล้ว +20

    DQ s best interview i have seen..he let loose bit and was so articulate.. interviewer also did a good job

  • @nchl5340
    @nchl5340 2 ปีที่แล้ว +567

    Remember watching Second Show when in college hostel. Didnt know its Mammootty's son, but we all liked "the new guy and pretty decent performance for a newbie" Years later, when we saw Ustaad Hotel, "Eh, ithayaalalle moment"
    Then somebody said "Mammoottyde monaa"

    • @ThatGuy-my5ou
      @ThatGuy-my5ou 2 ปีที่แล้ว

      @story day 🤦🏻‍♂️

    • @expstar7431
      @expstar7431 2 ปีที่แล้ว

      Years later aahh😂 Edo same year aanu ustad hotel erangiye it's his second film

    • @nchl5340
      @nchl5340 2 ปีที่แล้ว

      @@expstar7431 I lived outside Kerala for 18 years. Missed 8/10 Mallu movies. M.Phil aayirunnu makkale... No time to keep track of new releases then.

    • @arjunrajendran4826
      @arjunrajendran4826 2 ปีที่แล้ว

      @@expstar7431 usthad hotel oru varshathinu sesham iranghiyathaanu 2012

  • @touchwood3958
    @touchwood3958 2 ปีที่แล้ว +98

    He is just 🔥🔥🔥🔥🔥 the whole interview is damn good... The way he explained his daughter's birth story😍

  • @AnbinAntony
    @AnbinAntony 2 ปีที่แล้ว +91

    സാധാരണ ഞാന്‍ Interview ഒന്നും കാണാറില്ല😅.... എന്താണെന്ന് അറിയില്ല, ഈ Interview 40 Minutes Full കുത്തി ഇരുന്ന് കണ്ടു😁... ഒട്ടും മടുപ്പ് തോന്നിയില്ല 💯❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +256

    Waiting ആണ് കുറുപ്പ് ❣️❣️❣️

    • @Zoro_the_wings
      @Zoro_the_wings 2 ปีที่แล้ว

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖❤️❤️❤️

    • @SUPERFANlyrics
      @SUPERFANlyrics 2 ปีที่แล้ว

      കൊള്ളാം

    • @govind6081
      @govind6081 2 ปีที่แล้ว

      Evde

  • @vipinpp7324
    @vipinpp7324 2 ปีที่แล้ว +68

    DQ Very goood voice modulation

    • @bullseyeview8876
      @bullseyeview8876 2 ปีที่แล้ว +4

      ഇതിൽ തൊണ്ട അടച്ചിരിക്കുവാണെന്ന് തോന്നുന്നു...

  • @sumrajv
    @sumrajv 2 ปีที่แล้ว +65

    Acting seems to come naturally to this guy. He's a natural actor! It's a treat to the eyes watching him act

    • @seemashan8880
      @seemashan8880 2 ปีที่แล้ว

      സത്യം natural acting ആണ് dq👌👌

  • @kosaksipasapugazh
    @kosaksipasapugazh 2 ปีที่แล้ว +71

    Adipoli Interview
    RJ Manju 👏🤝Good Job Keep it up.. Pine DQ..🥳🎊😍 Waiting for Kurup 🤞

  • @jomonanickadu756
    @jomonanickadu756 2 ปีที่แล้ว +83

    ആദ്യം ആയിട്ട് ആണ് ഒരു ഇൻ്റർവ്യൂ മുഴുവൻ ആയും കാണുന്നത്

  • @thetruth1682
    @thetruth1682 2 ปีที่แล้ว +522

    I think this was an excellent interview.. The interviewer was pro in making the interview decently entertaining..

  • @rahulrshambhu1752
    @rahulrshambhu1752 2 ปีที่แล้ว +47

    എനിക്ക് ദുൽഖർ ഒട്ടും ഇഷ്ട്ടം അല്ലാത്ത ഒരു ആക്ടർ ആയിരിന്നു...പക്ഷേ ഇപ്പൊ എന്തോ വല്ലാത്ത ഒരിഷ്ടം...എല്ലാ ചോദ്യത്തിനും ഒരേ കൂറിലുള്ള മറുപടികൾ...
    കുറുപ്പിൻ്റെ ആദ്യ ഷോ കാണാൻ ഞാനുമുണ്ട് 🔥💪🏻

  • @shanushanavas8938
    @shanushanavas8938 2 ปีที่แล้ว +235

    28:00 Father moment 🥰

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว +2

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

  • @abhiramiradhakrishnan
    @abhiramiradhakrishnan 2 ปีที่แล้ว +274

    Most charming personality

    • @Shadowgrey98
      @Shadowgrey98 2 ปีที่แล้ว +6

      Kaannan ettavum fun ulla interview tovinoyudethu aannu
      Intelligent and matured answers are from mammootty prithviraj fahad interviews

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

    • @sportstrack8107
      @sportstrack8107 2 ปีที่แล้ว +6

      @@Shadowgrey98 mohanlal interviews enikk ishtalla avidem ividem thodathe bor aayi oronn parayum😡

    • @munnaajmal6661
      @munnaajmal6661 2 ปีที่แล้ว

      @@Shadowgrey98 aano nalla stage keri koovinn aal aale ദേഷ്യകാരൻ

    • @lapulgamagic8386
      @lapulgamagic8386 2 ปีที่แล้ว +4

      @@Shadowgrey98 Most Humble interview = DQ

  • @s9ka972
    @s9ka972 2 ปีที่แล้ว +33

    His malayalam got refined . His confidence also improved. I think its time to stop asking him about his father as a cross reference . He has already became an Actor of good level 👏

  • @barath9013
    @barath9013 2 ปีที่แล้ว +374

    Malayalam is so soothing to hear that too in dulquer bro's voice ❣🔥💯

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

  • @BLOSSOMRAMLASVLOG9
    @BLOSSOMRAMLASVLOG9 ปีที่แล้ว +7

    Feeling so good to watch interview with DQ💞

  • @shaheemshemi6958
    @shaheemshemi6958 2 ปีที่แล้ว +60

    Dq ❤️kurup katta waiting 🔥🔥🔥

  • @ajmalajuss4149
    @ajmalajuss4149 2 ปีที่แล้ว +6

    കുഞ്ഞികയുടെ pg ആയതു കൊണ്ട് ഫുൾ ഇരുന്നു കണ്ടു ഇല്ലെങ്കിൽ ഫാസ്റ്റ് അടിച്ചു കാണും കുറുപ് ഒരു വലിയ വിജയം ആയി തീരട്ടെ ❤🥰🥰🥰

  • @janko8277
    @janko8277 2 ปีที่แล้ว +73

    Probably the best interview of dq🔥❤️

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

  • @rashiqkm74
    @rashiqkm74 2 ปีที่แล้ว +123

    Nice interview.. നല്ല questions. Very engaging.. the anchor did an excellent job..

  • @shabanaasmi-9538
    @shabanaasmi-9538 2 ปีที่แล้ว +105

    Ithil dq voice nalla clear aanallo
    Dq voice🔥🔥🔥

    • @najeebnaji6024
      @najeebnaji6024 2 ปีที่แล้ว +1

      😂😂

    • @harifa387
      @harifa387 2 ปีที่แล้ว

      😄😄

    • @HIDUUUS
      @HIDUUUS 2 ปีที่แล้ว

      Eathila voice clear allathath😄

    • @harifa387
      @harifa387 2 ปีที่แล้ว

      @@thanthonni2368 😂😂

  • @Sahadkakkad
    @Sahadkakkad 2 ปีที่แล้ว +33

    Dulquer salmaan sound poli 👍👍👍👍👍

  • @vishnu9036
    @vishnu9036 2 ปีที่แล้ว +193

    നീ ജയിലിൽ പോയാലും ഞാൻ പോവില്ല 🔥
    കുറുപ് കട്ട waiting💥

    • @Zoro_the_wings
      @Zoro_the_wings 2 ปีที่แล้ว

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖❤️❤️❤️

    • @vishnu9036
      @vishnu9036 2 ปีที่แล้ว

      @@Zoro_the_wings Ha😁

    • @messi10rn62
      @messi10rn62 2 ปีที่แล้ว

      Messi uyir💯

    • @vishnu9036
      @vishnu9036 2 ปีที่แล้ว +1

      @@messi10rn62 🙂

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

  • @cmuneer1597
    @cmuneer1597 2 ปีที่แล้ว +16

    എല്ലാം കൊണ്ടും ഒരു കിടിലൻ ഇന്റർവ്യൂ👍 മുഴുവനായും കാണണം💖അവതാരിക& ദുൽഖർ സൂപ്പർ

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +6

    ഇന്ത്യ കണ്ട ഏറ്റവും വലിയ മെഗാസ്റ്റാർ മമ്മൂക്കയുടെ മകനെന്ന പരിഗണന സിനിമാപ്രേമികൾ കൊടുത്തു അതിലുപരി ഡി ക്യു മികച്ച അഭിനേതാവും വളരെ കൂളായി വ്യക്തിയുമാണ് മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ വളരെ രസമാണ് അതുപോലെ തന്നെയാണ് DQ 💯

    • @anujoseph_10
      @anujoseph_10 ปีที่แล้ว +1

      Indian le ettavum velya star Amitabh Bachchan and SRK aanu. Allathe Mammootty alla😂

  • @poornima1739
    @poornima1739 2 ปีที่แล้ว +9

    Njn vere oru celebrities ntem interview kanarilla.. But kunjikka.. ❤ kunjikka is special for me 💓

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 ปีที่แล้ว +264

    ഈ ചെക്കനെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു രസാണ് DQ🥰

  • @alphasabu
    @alphasabu 2 ปีที่แล้ว +53

    Dq മുത്താണ്... 😍😍

  • @snehamohan.k5673
    @snehamohan.k5673 2 ปีที่แล้ว +4

    കുഞ്ഞിക്കയുടെ ചിരി ഒരു രക്ഷേം ഇല്ല🔥🔥🔥💥💥💥❤️❤️❤️

  • @shahadshah9192
    @shahadshah9192 2 ปีที่แล้ว +27

    Best interview i have seen recently ❤❤❤anchor ❤❤

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 ปีที่แล้ว +86

    Simplicity, sincerity in words. Kurup theatre experience waiting

  • @praseelasasi5547
    @praseelasasi5547 2 ปีที่แล้ว +3

    കുറുപ്പ് വൻ വിജയം ആവട്ടെ ദുൽഖർ ഉയരങ്ങളിൽ എത്തട്ടെ എല്ലാഅനുഗ്രഹങ്ങളും 👍🍦🍦🍦🍦✋

  • @ranjithvc7107
    @ranjithvc7107 2 ปีที่แล้ว +243

    അച്ഛന് puthiyathinod താൽപര്യം....മകന് pazhayathod താൽപര്യം...😁😁😁❤️❤️👍

    • @typicalone...4840
      @typicalone...4840 2 ปีที่แล้ว +22

      Bcz dulkarinte kochille puthiyathu kandu vannu pazhyathu feel cheythilla but mamooka nerea thiricha

    • @abdhulkadar544
      @abdhulkadar544 2 ปีที่แล้ว +1

      😄

  • @rosejohny8140
    @rosejohny8140 2 ปีที่แล้ว +34

    After having seen the movie and then listening to the behind scenes description i must admit u have achieved your aims i could feel everything that was explained .Wonderful👌💕👌💕

  • @shirin9408
    @shirin9408 2 ปีที่แล้ว +69

    പക്വമായ മറുപടികൾ❤️

  • @razavlogs1322
    @razavlogs1322 2 ปีที่แล้ว +146

    What a Personality he is😍❤️🔥 തിയേറ്ററിൽ പോയി കാണണം എന്ന് എടുത്ത് പറയണ്ടാ...റിലീസിന് 10ദിവസം മുമ്പേ ticket ബുക്ക്‌ ചെയ്തായിരുന്നു DQ💪🏼😍
    Waiting for that Big Bang Back in Theatres😍🙌🏻

    • @sanilkumar1709
      @sanilkumar1709 2 ปีที่แล้ว

      👍 th-cam.com/video/cTmCc83OcQI/w-d-xo.html

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +12

    DQ ishtem , എന്ത് പാവമാണ് 😘😘

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 ปีที่แล้ว +8

    Dq best wishes 👍👍👍👍♥♥🌹🌹🌹🌹🌹super duper....... ആകട്ടെ 👍👍👍

  • @LoneWolf-lu2fp
    @LoneWolf-lu2fp 2 ปีที่แล้ว +136

    When dq say andhadun❣️ her expression show.. Whts dq... Wht dq for us...
    Bt AK rocked it.. 101%.. So thats the true🔥❣️❣️

  • @vivekm7213
    @vivekm7213 2 ปีที่แล้ว +35

    വളരെ കട്ട Waiting പടം....
    𝐃 𝐐

  • @lechuuuzzz
    @lechuuuzzz 2 ปีที่แล้ว +22

    34:55 dq ഓ എന്നു പറയുന്നത് എത്ര വിനയത്തോടെയാ
    😍💓

  • @DIRTYMONKS
    @DIRTYMONKS 2 ปีที่แล้ว +188

    ഒരു കാര്യം ഉറപ്പായി... സസ്പെൻസുകളുടെയും സർപ്രൈസുകളുടെയും ഒരു കൂമ്പാരം തന്നെ ആയിരിക്കും കുറുപ്പ്...😼
    Dq 🔥😽

  • @mohammednawas2649
    @mohammednawas2649 2 ปีที่แล้ว +23

    Dq നെ നേരിട്ട് കണ്ടാൽ ചോദിക്കാൻ വിചാരിച്ച സെയിം ചോദ്യങ്ങൾ ചോദിച്ചതിന് CLUB FM ൻ നന്ദി ❤️❤️❤️

  • @anvinanayadi149
    @anvinanayadi149 2 ปีที่แล้ว +129

    9:40 nte mone andhadhunil dq aayirunno abhinayikkandath😱💥💥💥

  • @LoneWolf-lu2fp
    @LoneWolf-lu2fp 2 ปีที่แล้ว +210

    22.00 transformation of dq... Crowd saying he is coward... Right now.. All craps silent ❣️🔥🔥 that coward is now a big brand in india..

    • @abhiachuzz7746
      @abhiachuzz7746 2 ปีที่แล้ว +3

      ഏതു ബ്രാൻഡ് 😂😂😂😂😂കേരളത്തിൽ ബ്രാൻഡ്

    • @HOMOSAPIEN360
      @HOMOSAPIEN360 2 ปีที่แล้ว +9

      DQnte mattu language movies kandavarku manasilakum👍

    • @abhiachuzz7746
      @abhiachuzz7746 2 ปีที่แล้ว

      @@HOMOSAPIEN360 നിങൾ മറ്റുള്ള ആൾ കാരൂടെ മറ്റു സിനിമ കള് കാണ് ഏത് language പോയാലും താടി വടിച്ചു ചർലിനത് തന്നെ അല്ലേ അഭിനയം ഇവൻ്റെ

    • @lapulgamagic8386
      @lapulgamagic8386 2 ปีที่แล้ว +3

      @@abhiachuzz7746 Kidan karayathe poda thalleyoli Hater punde

    • @sreehari7190
      @sreehari7190 2 ปีที่แล้ว +2

      @@abhiachuzz7746 karayandamuthe kuru pottiyathalle😂😂

  • @mallu_voice_
    @mallu_voice_ 2 ปีที่แล้ว +67

    Kurupp 🔥

    • @Zoro_the_wings
      @Zoro_the_wings 2 ปีที่แล้ว

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖❤️❤️❤️

  • @kadeejashafikadeejashafi5147
    @kadeejashafikadeejashafi5147 2 ปีที่แล้ว +2

    ഇതേഹത്തെ ഒരു ഇന്റർവ്യൂ കിട്ടാൻ തന്നെ വലിയ പാട് ആണ് ഇത് വെറും ഒരു മനുഷൻ അല്ല ഇത് ഒരു ജിന്ന് ആണ് 🥵

  • @HashThaqwa
    @HashThaqwa 2 ปีที่แล้ว +7

    Dq! What a simple man..sound change ayitund..lov u dq😍

  • @jasminesoosanjames2212
    @jasminesoosanjames2212 2 ปีที่แล้ว +2

    Kunjikkade interview kanan vallathe oru feel annu love you kunjikka ❤💓💕💗

  • @rebel1403
    @rebel1403 2 ปีที่แล้ว +213

    Andhadhun miss akkiya😯... Dq ath cheyyayirunnu.. Level maritundakum👌

    • @rihan3191
      @rihan3191 2 ปีที่แล้ว +1

      ath eplaa parNjath

    • @jithinatharakan9562
      @jithinatharakan9562 2 ปีที่แล้ว +1

      9

    • @_._.illuminati._._._
      @_._.illuminati._._._ 2 ปีที่แล้ว +10

      no good decision taken by him
      dulquer cannot handle that role

    • @ajithbaiju9766
      @ajithbaiju9766 2 ปีที่แล้ว

      @@_._.illuminati._._._ athu parayan ni aradi naari😡

    • @_._.illuminati._._._
      @_._.illuminati._._._ 2 ปีที่แล้ว +14

      @@ajithbaiju9766 njan movie kanunna oraal
      dqvinu ayushman level ethan patilla ath andhadhun kandavarkku manasilavum
      dq oru valya good actor alla oru average actor anenna karym marakkaruth

  • @linufiyaworld2799
    @linufiyaworld2799 2 ปีที่แล้ว +4

    Interview vare kandirikkan enthu rasam love u ❤️❤️❤️❤️dq

  • @arjunthegamer1363
    @arjunthegamer1363 2 ปีที่แล้ว +21

    2002 il ആണ് ഞാൻ jeniche ie പടത്തിനെ കുറിച്ച് അറിയുന്നതിന് munne കുറുപ്പ് muthal ulla ആളുകളുടെ ellam ഡീറ്റെയിൽസ് എടുത്തിരുന്നു ഞാൻ 🤓. Padam ഹിറ്റ്‌ ആവട്ടെ ❤️

  • @sooryamk6681
    @sooryamk6681 2 ปีที่แล้ว +7

    Waiting for കുറുപ്പ് 💥പടം കണ്ട് കുറുപ്പിനെ വെറുക്കുന്ന നിമിഷം അതാണ് കുറുപ്പ് ടീമിന്റെയും നമ്മുടെ സ്വന്തം കുഞ്ഞിക്കയുടെയും വിജയം 🔥❤️😘

  • @samabraham3533
    @samabraham3533 2 ปีที่แล้ว +7

    Love u DQ.stay blessed.

  • @unniyettan_2255
    @unniyettan_2255 2 ปีที่แล้ว +50

    Dq a nice person...good interview അവതാരികയെ ശരിക്കും" മനസ്സിലായി". 😀😀😀😀😀shes ok good interviewer...

  • @reshbala754
    @reshbala754 2 ปีที่แล้ว +64

    I still remember goign for second show with the same preoccupied notion that 'oh he is Mammootty s son, that s how he got chance in the movie...this is not right' karke. But after watching the film, you hv changed that concept n since then I've started becoming your fan and it's has evolved rapidly to wt I'm today. I wish you all the best for all your upcoming films including kurup. Sincerely waiting for the release. ❤️

  • @muneernilambur5915
    @muneernilambur5915 2 ปีที่แล้ว +6

    Dq super super

  • @mrbeast1603
    @mrbeast1603 2 ปีที่แล้ว +60

    PERSONALITY
    ❤❤❤❤❤

  • @jerishsarhan2713
    @jerishsarhan2713 2 ปีที่แล้ว +17

    Dqs best interview ❤️❤️

  • @choiceofyouh9313
    @choiceofyouh9313 2 ปีที่แล้ว +28

    Great personality ❣️

  • @noufalkt844
    @noufalkt844 2 ปีที่แล้ว +8

    Look his confidence.... waiting for this

  • @mariyanishad991
    @mariyanishad991 2 ปีที่แล้ว +6

    Mammukka & Dq orumichulla interviewnu kaathirikkunnu... ❤️❤️❤️❤️❤️❤️❤️

  • @sanalatheef
    @sanalatheef 2 ปีที่แล้ว +3

    DQ nte kandathil ettom ishtam thonniya interview, anchor’s questions were so relevant and the way she presented 💯

  • @Alexander-jd4ph
    @Alexander-jd4ph 2 ปีที่แล้ว +31

    Dq 🔥🔥🔥

  • @tentraveler7339
    @tentraveler7339 2 ปีที่แล้ว +3

    Dqnte interview kaanan veere oru feel aanu

  • @muhammedramees7905
    @muhammedramees7905 2 ปีที่แล้ว +47

    One of the best celebrity interview i ever watched . Such a simple mannn.

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +7

    മമ്മൂക്ക ഇഷ്ടം 🥰

  • @hanidq4381
    @hanidq4381 2 ปีที่แล้ว +399

    മലയാള സിനിമയെ ഇന്ത്യ മൊത്തം അറിയിക്കാൻ പോണ മുതൽ അതാണ് കുഞ്ഞീക്ക 😋😋😋

    • @abdurasheedatarayanthoppu9260
      @abdurasheedatarayanthoppu9260 2 ปีที่แล้ว +7

      @@littulorenze9055 😂😂😂😂

    • @hanidq4381
      @hanidq4381 2 ปีที่แล้ว +25

      @@littulorenze9055 മോഹൻലാൽ 7th ഓ...😂 വിക്കിപീഡിയ ആണോ 😂 സന്തോഷ് പണ്ഡിറ്റ് 4 ആം സ്ഥാനത് ആണ് 😂

    • @amalbinu1874
      @amalbinu1874 2 ปีที่แล้ว +1

      @@hanidq4381 😅

    • @arshinarayalan443
      @arshinarayalan443 2 ปีที่แล้ว +1

      Ath Sheriyaan

    • @anuchithra5892
      @anuchithra5892 2 ปีที่แล้ว +5

      @@hanidq4381 why so much hate bro
      Dq and mohanlal rand perum nalla actors aan
      And no need to compare them witj santhosh pandit
      Also mohanlal mammooka okke malayala cinemaye already famous aakiyitund...so athil doubt illa

  • @gopika1168
    @gopika1168 2 ปีที่แล้ว +27

    എന്താല്ലേ അന്തഥുൻ ചെയ്തിരുന്നേൽ വേറെ ലെവൽ ആയേനെ carrier break തന്നെ ആയേനെ ...... 😞. ആയുഷ്മാൻ പൊളിച്ചു ❤️... National അവാർഡ്‌ കിട്ടിയില്ലേ.💜💜💜

  • @briand705
    @briand705 2 ปีที่แล้ว +230

    ahh..wish to act with this legend..

    • @Zoro_the_wings
      @Zoro_the_wings 2 ปีที่แล้ว +1

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖❤️❤️❤️

    • @arunmathew2030
      @arunmathew2030 2 ปีที่แล้ว +1

      സുകുമാരക്കുറുപ്പ് മരിച്ചു സത്യം ഇതാണ് ജോസ് ജോസഫ് പറയുന്നു th-cam.com/video/mNFDKNffJ2k/w-d-xo.html

    • @nibinby968
      @nibinby968 2 ปีที่แล้ว +4

      Legend 😂😂

    • @riyastir
      @riyastir 2 ปีที่แล้ว +2

      Qube anu mammuka use cheyunnath. Arkkum edukkaam. Cash nallanam chelavaakum. Oro movie yum theatre cost il vaangendi varum. Mammuka ayathond producers chelappo free kodukkum