കുറുപ്പ് തിയറ്ററിൽ തന്നെ ഇറക്കണമെന്ന് വാപ്പച്ചി പറഞ്ഞു Dulquer Salmaan and Sunny Wayne Talks | Kurup

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2021
  • #DulquerSalmaan and #SunnyWayne talks about #Kurup movie and other projects.
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • บันเทิง

ความคิดเห็น • 756

  • @faisalpt3388
    @faisalpt3388 2 ปีที่แล้ว +886

    സിനിമയിൽ വന്നമുതൽ കൂടെയുള്ള സുഹൃത്തുക്കളെ സ്റ്റാർ ആയപ്പോഴും കൈവിടാത്ത ദി റിയൽ ഹീറോ DQ😍

    • @vavasajitha9642
      @vavasajitha9642 2 ปีที่แล้ว +15

      True

    • @amgirus1269
      @amgirus1269 2 ปีที่แล้ว +10

      നേരേ തിരിച്ച് ആലോചിച്ച് നോക്കു 😋

    • @v22_jr25
      @v22_jr25 2 ปีที่แล้ว +7

      @@amgirus1269 enth myr

    • @ebin880
      @ebin880 2 ปีที่แล้ว +2

      @@amgirus1269 negative 😼

    • @shaheersulfath6663
      @shaheersulfath6663 2 ปีที่แล้ว +1

      True

  • @kaduk225
    @kaduk225 2 ปีที่แล้ว +1588

    ഇന്ന് കണ്ട dq വിന്റെ എല്ലാ ഇന്റർവ്യൂയിലും ഒരേ ഷർട്ട്‌ 💥

    • @muhammedhisham9105
      @muhammedhisham9105 2 ปีที่แล้ว +172

      മാറ്റിയിടാനുള്ള time ചാനലുകാർ കൊടുത്തില്ല

    • @kaduk225
      @kaduk225 2 ปีที่แล้ว +12

      @@muhammedhisham9105 🤣

    • @Rasi-zo7yw
      @Rasi-zo7yw 2 ปีที่แล้ว +53

      Ippo club fm kand vannathe ulloo

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 2 ปีที่แล้ว +8

      💓😊✌

    • @jexythomas3723
      @jexythomas3723 2 ปีที่แล้ว +48

      എല്ലാം ഒറ്റ ദിവസം അല്ലേ എടുക്കുന്നേ

  • @v22_jr25
    @v22_jr25 2 ปีที่แล้ว +811

    ലാലുവും കുരുടിയും കാസിയും സുനിയും പോലെ നല്ല ഒരു കോമ്പോ കുറുപ്പിലും പ്രതീക്ഷിക്കുന്നു.. കുഞ്ഞിക്ക ❤സണ്ണിച്ചൻ ❤

    • @Nish274
      @Nish274 2 ปีที่แล้ว +9

      കുറിപ്പിലെ combo.. കൊന്നവനും കൊല്ലപ്പെട്ടവനും.

    • @Abhi___-nn2ge
      @Abhi___-nn2ge 2 ปีที่แล้ว +4

      സണ്ണിച്ചായൻ???
      He is hindu 😂😂

    • @Nish274
      @Nish274 2 ปีที่แล้ว +7

      @@Abhi___-nn2ge.. So, what problm

    • @afsaldq5098
      @afsaldq5098 2 ปีที่แล้ว +6

      @@Abhi___-nn2ge ayin ipo enthan. Avan achaayan aaypokumo😂

    • @user-ob9bp6sv4o
      @user-ob9bp6sv4o 2 ปีที่แล้ว

      Yes

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +47

    Dq and Sunny....രണ്ടാളെയും ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് ♥️..രണ്ട് മൊഞ്ചന്മാർ 😍

  • @manjushkrkr4551
    @manjushkrkr4551 2 ปีที่แล้ว +42

    മമ്മൂട്ടി നല്ല മനസിന്റെ ഉടമയാണ് 🙏❤🙏 അതിലും നല്ല മനസാണെന്നു തോന്നുന്നു ദുൽകർ സൽമാൻ എന്ന് തോന്നുന്നു 🙏🌹🙏

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 ปีที่แล้ว +309

    എത്ര interview ആണ് സാഹോ 🔥
    കുറുപ് waiting ❤❤

  • @shamet666
    @shamet666 2 ปีที่แล้ว +17

    പടം കണ്ട് dq sunny etc 👌♥🔥. ഏറെ സന്തോഷം ഒരുപാട് ചാൻസ് കുറവുള്ള ആക്ട്ടേഴ്‌സ്നെ തപ്പി പിടിച്ചു ചാൻസ് നൽകിയത് കണ്ട് . Hats off ♥

  • @santhoshkumarp8024
    @santhoshkumarp8024 2 ปีที่แล้ว +774

    ദുൽഖർ അഹങ്കാരമില്ലാത്ത സൗമ്യനായ ഒരു യുവാവാണെന്നു തോന്നുന്നു!

  • @harisankarms6933
    @harisankarms6933 2 ปีที่แล้ว +257

    സണ്ണിക്ക് മലയാളം ട്രാൻസ്ലേറ്റ് ചെയ്ത് കൊടുക്കുന്ന ദുൽഖർ 🤣💥

  • @Lailsha
    @Lailsha 2 ปีที่แล้ว +102

    സണ്ണി വേറെ ഏതോ ലോകത്താണ്😂

  • @m6dq367
    @m6dq367 2 ปีที่แล้ว +251

    ഇനി മൂന്നു നാൾ വില്ലന്റെ വരവിനായി... 🔥
    Katta waiting ikkaa😻⚡

    • @Kannurkaran2255
      @Kannurkaran2255 2 ปีที่แล้ว +1

      Waiting

    • @mbscom
      @mbscom 2 ปีที่แล้ว +1

      👍👍👍👍💓

    • @mujeebanzi1172
      @mujeebanzi1172 2 ปีที่แล้ว +2

      നാളെ അല്ലേ റിലീസ്.. ഞാൻ ടിക്കറ്റ് എടുത്തല്ലോ... രാത്രി 10.45 ന് show

    • @user-ob9bp6sv4o
      @user-ob9bp6sv4o 2 ปีที่แล้ว +2

      Yes

  • @Fabi1988
    @Fabi1988 2 ปีที่แล้ว +85

    പൊതുവെ ഇന്റർവ്യൂ കൊടുക്കാത്ത dq പ്രൊഡ്യൂസർ ആയപ്പോൾ സകല you ട്യൂബ് ചാനലിലും എത്തി 😄 ഒരു ഇന്റർവ്യൂ dq പറഞ്ഞു ഞാൻ തന്നെ ആണ് എന്റെ ഫിലിം പ്രേമോട്ട് ചെയ്യാറുള്ളത് എന്ന് 👍

  • @jinnlove5752
    @jinnlove5752 2 ปีที่แล้ว +185

    DQ fans here ❤️💞Enik oru likee plzzzz

  • @muhammed-qn7bm
    @muhammed-qn7bm 2 ปีที่แล้ว +136

    Their freindship❤

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +22

    All the best Dq... 🌹🌹🌹
    ബാപ്പാനെ പോലെ നല്ലൊരു ഭാവി ഉണ്ട് 👍🏻👍🏻👍🏻

  • @saavlogsMalayalam
    @saavlogsMalayalam 2 ปีที่แล้ว +431

    Waiting ikka🥰🥰🥰

  • @adilt3127
    @adilt3127 2 ปีที่แล้ว +557

    ഇന്ന് മുഴുവൻ ദുൽഖർ interview ആണല്ലോ..😅😅😍

  • @m.jamaludheenmuhammed9705
    @m.jamaludheenmuhammed9705 2 ปีที่แล้ว +34

    കുറുപ്പ് എന്ന പടം വിജയങ്ങളിൽ എത്തട്ടെ 🌹🌹🌹🌹

  • @_Dreamgirl
    @_Dreamgirl 2 ปีที่แล้ว +27

    Kurup movie വിജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു ❤🔥

  • @sujithpt5251
    @sujithpt5251 2 ปีที่แล้ว +46

    കുറുപ്പ് 'സൂപ്പർ ഹിറ്റ് ആവും

  • @jexythomas3723
    @jexythomas3723 2 ปีที่แล้ว +338

    ഇന്ന് യൂടൂബ് മുഴുവൻ ഒരു ദുൽഖർ മയം ആണ് 😀😀🔥

  • @nizamhashim2434
    @nizamhashim2434 2 ปีที่แล้ว +24

    Sunny and dq friendship❤️

  • @shanushanavas8938
    @shanushanavas8938 2 ปีที่แล้ว +69

    കുഞ്ഞിക്കയുടെ വാക്കില്‍ നിന്ന് മനസിലാക്കാം അവർ തമ്മില്‍ ഉള്ള ഒരു bond ❤️
    DulQuer Sunny 🥰

  • @tuttumon8107
    @tuttumon8107 2 ปีที่แล้ว +9

    ഇവരുടെ ഈ നിഷ്കങ്ക വർത്താനം 👌👌👌👌👌👌all the best

  • @Shamseer_Mohammed
    @Shamseer_Mohammed 2 ปีที่แล้ว +108

    DQ - Sunny Combo ishttapedunnavarundo..
    ❤❤

  • @arun5859
    @arun5859 2 ปีที่แล้ว +188

    DQ, Prithvi, FAFA, Nivin, Chakochan, Jojo, Asif, Tovino, Roshan, Vineeth srinivasan, Soubin.....etc. Ellarum poli thanne..💥💥💥💥

    • @athulyan100
      @athulyan100 2 ปีที่แล้ว +7

      Ellarekalum pwoli jayasoorya

    • @hemadevi4840
      @hemadevi4840 2 ปีที่แล้ว +3

      Who is roshan

    • @minuknair2618
      @minuknair2618 2 ปีที่แล้ว

      Suraj

    • @_Dreamgirl
      @_Dreamgirl 2 ปีที่แล้ว +1

      @@hemadevi4840 kappela movie yile വില്ലൻ

    • @jerinjerome5064
      @jerinjerome5064 2 ปีที่แล้ว

      @@athulyan100 pinnala nammade jayettan❤

  • @smily5329
    @smily5329 2 ปีที่แล้ว +14

    Entho oru mohabatha ee mothalinod🥺❤❤DQ❤❤❤❤❤

  • @Boss4s
    @Boss4s 2 ปีที่แล้ว +27

    Good interviewer with good questions 👏🏼👏🏼

  • @Anyone12xy
    @Anyone12xy 2 ปีที่แล้ว +506

    പാവം ഓടി നടന്നു promote cheyyua, wish kunjikka for success, praying for ur success

    • @oxla_media
      @oxla_media 2 ปีที่แล้ว +2

      ❤️

    • @abhiramiradhakrishnan
      @abhiramiradhakrishnan 2 ปีที่แล้ว +1

      ❤️

    • @hippysunshine7319
      @hippysunshine7319 2 ปีที่แล้ว +2

      This movie is from his production house ,that’s y.
      Avar pavam parayan ayit they are working for themselves,lol

    • @indianajones4911
      @indianajones4911 2 ปีที่แล้ว +4

      @@hippysunshine7319 that's their job bro show respect.

    • @hippysunshine7319
      @hippysunshine7319 2 ปีที่แล้ว +1

      @@indianajones4911 lol everyone works hard to earn and live.Why should I respect Dulquer for promoting his own movie form his production company ?? He earns for himself n his family.

  • @user-jh5zh5dv8c
    @user-jh5zh5dv8c 2 ปีที่แล้ว +21

    ചെക്കന് നല്ല ടെൻഷൻ പോലെ തോന്നി 😍dq

  • @alfiya3091
    @alfiya3091 2 ปีที่แล้ว +23

    Dq❤😘Sunny❤😘

  • @msasports737
    @msasports737 2 ปีที่แล้ว +103

    കുരുടിയെ പോലെ സുനിയെ പോലെ ഒരു ചങ്ക് ഉണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്

  • @shareefchevar7164
    @shareefchevar7164 2 ปีที่แล้ว +34

    18:36 thumbnail question.

  • @zreehxri
    @zreehxri 2 ปีที่แล้ว +38

    DQ uyire😍😍😍😍😘😘😘😘😘

  • @Vpr2255
    @Vpr2255 2 ปีที่แล้ว +42

    2012 Second Show
    2021 Kurupp
    DQ, Sunny, Srinath
    കാലം വൈകിപ്പിച്ച Release 👍

    • @SHAHID_
      @SHAHID_ 2 ปีที่แล้ว

      Nov 12

  • @toxicgamingyt1136
    @toxicgamingyt1136 2 ปีที่แล้ว +20

    Dq. Ullathukundu. Njan. Interview. Kandu. Ente. Kunjikka😀😀😍😍😍😍🥰🥰🥰🥰🥰🥰

  • @dulquersalmaanfans4320
    @dulquersalmaanfans4320 2 ปีที่แล้ว +71

    ഇത് കലക്കി സൈമ ❤️🔥

  • @Hey_malluz
    @Hey_malluz 2 ปีที่แล้ว +5

    This combo😍🔥❤😘

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +47

    ❤️🥰 കാസി
    സുനി❤️🥰(

  • @creator7235
    @creator7235 2 ปีที่แล้ว +30

    വെയ്റ്റിംഗ്....... 💥

  • @alphinabraham311
    @alphinabraham311 2 ปีที่แล้ว +28

    Waiting for kurup...❤❤❤❤❤

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +6

    DQ ♥️ Sunnychen combo ishtem 🥰🥰

  • @kvsurdas
    @kvsurdas 2 ปีที่แล้ว +148

    സുഹൃത്തുക്കളെ മൈന്റൈൻ ചെയ്യുക എന്നുള്ളത് ഒരു കഴിവാണ്....
    അതിൽ ദുൽക്കർനെ സമ്മതിക്കണം...!
    ❤❤❤❤
    എനിക്കില്ലാത്തതും അതാണ്‌...
    ഒറ്റ സുഹൃത്തുക്കൾ പോലുമില്ല, പണ്ടുമില്ല.....ഇപ്പോഴുമില്ല....
    🙏🙏🙏🙏

    • @rohithelsebius544
      @rohithelsebius544 2 ปีที่แล้ว +3

      അമ്പട വീര നീ ആൾ ഒരു വിരുതൻ ആണല്ലോ

    • @_Farsana_N
      @_Farsana_N 2 ปีที่แล้ว +1

      Achodaaaa

    • @badsha9089
      @badsha9089 2 ปีที่แล้ว +1

      Poor guy of the world in today 😂😂

    • @swetha4844
      @swetha4844 2 ปีที่แล้ว

      മിടുക്കൻ

    • @KpOP-te1zs
      @KpOP-te1zs 2 ปีที่แล้ว +1

      enikkum ella, maintain cheyyan ariyilla😃 avarod engane approach cheyyanam ennnariyilla cringe:/

  • @travelraj7365
    @travelraj7365 2 ปีที่แล้ว +3

    സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ🙏👍👍👍👍👍

  • @jexythomas3723
    @jexythomas3723 2 ปีที่แล้ว +19

    കിടിലൻ friendship, ഇങ്ങനെ ഒന്ന് നമുക്ക് ഇല്ല 😑🚶‍♂️

  • @jinnlove5752
    @jinnlove5752 2 ปีที่แล้ว +11

    DQ Muth❤️❤️❤️❤️❤️😘😘😘😘😘

  • @roshnidev6241
    @roshnidev6241 2 ปีที่แล้ว +6

    Like both actors sunny and dq😍

  • @willscarlet3172
    @willscarlet3172 2 ปีที่แล้ว +21

    sunny came to my college.. and when he was given the mic, he stumbled for a moment and just said... ayyoo njan ippo entha parayua? and the whole crowd cheered.. and thats all he said :D... the guy still stays the same 😍😘🥰...much love and respect my dear brother... dq ..you too 😘..awesome ppl both o you

  • @chandanachakravarthy5743
    @chandanachakravarthy5743 2 ปีที่แล้ว +4

    Sunny Wayne😍😍😍😍

  • @binuharshad4074
    @binuharshad4074 2 ปีที่แล้ว +8

    Waiting 🔥❤️

  • @sreesem9300
    @sreesem9300 2 ปีที่แล้ว +3

    Love u dq..
    Love u mammuukkaaaaaa

  • @anusreekrishnan131
    @anusreekrishnan131 2 ปีที่แล้ว +48

    Inn TH-cam thuranale full dq interview❤️❤️❤️❤️❤️❤️

  • @trishx1131
    @trishx1131 2 ปีที่แล้ว +63

    Kunjikka...😗💕⚡

  • @premkiran8137
    @premkiran8137 2 ปีที่แล้ว +34

    ലാലു കുരുടി ❤️😊😊

  • @nidhinc
    @nidhinc 2 ปีที่แล้ว +19

    സെക്കന്റ്‌ ഷോ സിനിമ ഇപ്പോഴും മനസ്സിൽ, അത്രയും ഇഷ്ടം ആരുന്നു ഇവരുടെ കോംബോ

    • @ansarraaz1008
      @ansarraaz1008 2 ปีที่แล้ว

      നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

  • @mrcutz3852
    @mrcutz3852 2 ปีที่แล้ว +11

    Kurupp waiting 💥

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +2

    Sunnychen💥💥

  • @prasadbabu08
    @prasadbabu08 2 ปีที่แล้ว +77

    So simple and humble people..... Malayalam films are getting to next level ...... Entha Sunny oru kili poya pole irikkane

    • @SurajInd89
      @SurajInd89 2 ปีที่แล้ว +6

      What humbleness? Dulquer is as arrogant as his father.

    • @spectator616
      @spectator616 2 ปีที่แล้ว +35

      @@SurajInd89 And you're as frustrated as every mohanlal fanatic dumbasses out there.
      Onn poda cherkka...

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      @@spectator616 Who’s frustrated? Netflix, amazon prime all rejected this movie. They know people wouldn’t watch the movie if Mammootty or his son is acting.. Mammootty star of gone era and Dulquer his pathetic son..

    • @justus009
      @justus009 2 ปีที่แล้ว +35

      @@SurajInd89 Mate,I understand your frustration, the jealousy and hatred has simply creeped into your head big time😂😁😜. According to the reliable info,OTT was ready to give Kuruppu a huge sum for its release. But Dulquer and team decided to hold it and release it in theatres and make it a pan indian cinema. Mark my words, the theatres all over are gonna get a huge financial boost and will be extremely profitable for the producers as well😃👏🤞

    • @aswinsuresh_ll
      @aswinsuresh_ll 2 ปีที่แล้ว +13

      @@SurajInd89 nee dq ne neritt kanditundo, aah woodcar prime il poyenanu nee frustrated aanennu manasilyi ellarum bahumaanikkunna oru aal aanu mohanlal pakshe ninne pole kore d grading vaana fans kaaranam aanu pullikkum ethrom haters,pinne dq N mammootty avr ethro valya ahangarikal aanengilum ninne kondum nee aardikkunna aa valya nadane kondum cheyyaan pattaathe pala sahaayangalum paavappettavarkkum evr cheyyunnund chumma avdeyirunn kuru pottikathe, pinne njn oru mammootty fanum alla mohanlal fanum alla enik evare ishtmanu evrde kore vaana fans ond ellarum alla ninne pole olla koreyennam avare isttavalla eni engilum ee d grading nirth !

  • @Vidyaaa96
    @Vidyaaa96 2 ปีที่แล้ว +134

    ഓടി നടന്നു ഇന്റർവ്യൂ കൊടുത്തു പാവത്തിന് ഷർട്ട്‌ മാറ്റാനും സമയം കിട്ടീല.... സൗണ്ടും പോയിട്ട് ണ്ട്.... പാവം ❤❤

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 2 ปีที่แล้ว +16

    ലാലു & കുരുടി
    കാസി & സുനി
    ഏഞ്ചൽ & പൂമ്പാറ്റ ഗിരീഷ് 💙

  • @ackshayshukla
    @ackshayshukla 2 ปีที่แล้ว +6

    Kindly put English captions. Missing many of the good interviews from here.

  • @sajidne7114
    @sajidne7114 2 ปีที่แล้ว +82

    തള്ളിമാറിക്കാത്ത. ഇന്റർവ്യൂ.. 👍👍..

  • @ajithvv2723
    @ajithvv2723 2 ปีที่แล้ว +2

    Dulquer😘😘😍

  • @san6128
    @san6128 2 ปีที่แล้ว +8

    negative role അതി മനോഹരമായി ചെയ്യാൻ കഴിയുന്ന മലയാളത്തിൻ്റെ മുൻ നിര നായകന്മാരിൽ ഒരാൾ..... പാലേരി മാണിക്യം, വിധേയൻ, മുന്നറിയിപ്പ്...... കാണുന്ന പ്രേക്ഷകരിൽ വെറുപ്പും ഭീതിയും വരുത്താൻ കഴിയുന്ന മഹാ നടൻ...... മമ്മൂട്ടി....❤️
    മകനും കുറുപ്പ് എന്ന negative role നന്നായി ചെയ്യാൻ സാധിക്കട്ടെ.....👏

  • @hitman649
    @hitman649 2 ปีที่แล้ว +6

    കുരുടി... 🔥ലാലു 💥...... ⚡️💯😍

  • @No_name_1642
    @No_name_1642 2 ปีที่แล้ว +5

    Both❤️

  • @pk-rj5pf
    @pk-rj5pf 2 ปีที่แล้ว +10

    Shirt അടിപൊളി 👌👌

  • @localriderkerala
    @localriderkerala 2 ปีที่แล้ว +15

    ഇത് കണ്ടപ്പോ സെക്കൻഡ് ഷോ ഓർമ വന്നു. ലാലുവും അലസനായ ചങ്ക് കുരുടിയും.. ഒരു മാറ്റവുമില്ല ❤️❤️

  • @Raficm129
    @Raficm129 2 ปีที่แล้ว +85

    ഒരു മൂന്ന് നാല് ഇന്റർവ്യൂ ഈ കഴിഞ്ഞ രണ്ട് ദിവസമായി കാണുന്നുണ്ട് എല്ലാത്തിലും സൗണ്ട് എന്നാ പ്രോബ്ലം

  • @razz-2977
    @razz-2977 2 ปีที่แล้ว +22

    Fav combo

  • @ummamon2468
    @ummamon2468 2 ปีที่แล้ว +17

    Sunny ചേട്ടായിക് പഴയ hair style ആ നല്ലത്

  • @safwanps5528
    @safwanps5528 2 ปีที่แล้ว +21

    💥DQ = SW ❤️

  • @minnalshyamalan5194
    @minnalshyamalan5194 2 ปีที่แล้ว +3

    Poli ❤️❤️❤️❤️ nalla oru collction kittatte

  • @zaiii6476
    @zaiii6476 2 ปีที่แล้ว +13

    കുറുപ് യില്‍ Oru sceneyil Present എന്ന് kanikumbol
    Mammooka varuna Scene Uff😅❤️‍🔥🔥

  • @mashoodmarikar8054
    @mashoodmarikar8054 2 ปีที่แล้ว +10

    Shine tom chaco fans ille ivde...😍😍😘😘💯♥️♥️

  • @shamiltp737
    @shamiltp737 2 ปีที่แล้ว +7

    Dq ❤

  • @shahanamonaco1505
    @shahanamonaco1505 2 ปีที่แล้ว +3

    I like this combo

  • @sharonvarghese7359
    @sharonvarghese7359 2 ปีที่แล้ว +17

    Kunjikka Sunnychayan ❤️

  • @m6dq367
    @m6dq367 2 ปีที่แล้ว +56

    Kasi & suni Fans Like❤

  • @nigiljose3624
    @nigiljose3624 2 ปีที่แล้ว +2

    ചങ്ക് 🔥

  • @ashifaman7200
    @ashifaman7200 2 ปีที่แล้ว +15

    DQ🔥

  • @Alexander-jd4ph
    @Alexander-jd4ph 2 ปีที่แล้ว +31

    Kunjikka 🥰🥰🥰

  • @sabukoya6272
    @sabukoya6272 2 ปีที่แล้ว +1

    Wow dq❤👍

  • @moosak4569
    @moosak4569 2 ปีที่แล้ว +3

    Katta waiting

  • @user-qk9dk7bz4h
    @user-qk9dk7bz4h 2 ปีที่แล้ว +2

    sunny wayne ichaayan uyirrrr

  • @mr.__.f0xx
    @mr.__.f0xx 2 ปีที่แล้ว +30

    എനിക്ക് ഇഷ്ട്ടം വില്ലൻ മാർ ഹീറോ ആകുന്നതാണ് 🔥

    • @Xebbb507
      @Xebbb507 2 ปีที่แล้ว

      Enikum

    • @Sharon-cm2os
      @Sharon-cm2os 2 ปีที่แล้ว +1

      നമ്മുടെ യഥാർത്ഥ ലൈഫിൽ ഹീറോകൾ മൊത്തം ചികഞ്ഞുനോക്കിയാൽ വില്ലൻമാർ ആയിരിക്കും. അതാണ്.

  • @zaiii6476
    @zaiii6476 2 ปีที่แล้ว +10

    Kurupil present kurup enn kanikumbol mammooka ayirunakil 😅❤️‍🔥🔥🔥🔥

  • @NO-cp1rm
    @NO-cp1rm 2 ปีที่แล้ว +12

    😍😍😍...

  • @anushak6284
    @anushak6284 2 ปีที่แล้ว +4

    Interviewer 👏👏

  • @nidhinnz3965
    @nidhinnz3965 2 ปีที่แล้ว +4

    Dq🥰

  • @artoon6019
    @artoon6019 2 ปีที่แล้ว +1

    Hai dq 🥰🥰🥰

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +4

    DQ 💥💥

  • @junugoldenstar
    @junugoldenstar 2 ปีที่แล้ว +16

    🔥❤️

  • @faisyzamandud8255
    @faisyzamandud8255 2 ปีที่แล้ว +118

    ഇന്നു മുഴുവനും യൂട്യൂബിൽ ദുൽക്കറിനെ ഇൻറർവ്യൂ ആണല്ലോ😅

  • @amruthamohanan9198
    @amruthamohanan9198 2 ปีที่แล้ว +1

    Good interview ❤️

  • @aarohi9505
    @aarohi9505 2 ปีที่แล้ว +4

    DQ💕💕💕💕💕

  • @vishagtk7757
    @vishagtk7757 2 ปีที่แล้ว

    Waiting aaanu katta waiting

  • @divyapk1267
    @divyapk1267 2 ปีที่แล้ว +1

    Always lyk this friendship 😍...

  • @shuhaibshuhu8157
    @shuhaibshuhu8157 2 ปีที่แล้ว +25

    ദുൽഖർ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ഞാൻ ഇട്ട ഷർട്ട്‌ വീണ്ടും അലക്കി ഇടും but മമ്മൂട്ടി അങ്ങനെ അല്ല അദ്ദേഹം ഒരു വെട്ടം ഇട്ട ഷർട്സ് പിന്നെ ഇടില്ല.

  • @thomasshelby8462
    @thomasshelby8462 2 ปีที่แล้ว +12

    എത്ര ഇന്റർവ്യൂ ആണ് ഈ ആഴ്ചയിൽ തന്നെ 🙂