Santhanagopalam Kathakali @ Aymanam I Kala Balasubrahmanyan I Peesappally Rajeevan I Kala Krishnadas

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 14

  • @amruthasaseendran6770
    @amruthasaseendran6770 6 หลายเดือนก่อน +1

    🙏

  • @pradeepKathakali
    @pradeepKathakali 7 หลายเดือนก่อน +1

    ഗംഭിരം തന്നെ കലാ ബാല സുബ്രഹ്മണ്യന ആശാൻ്റെ അർജുനൻ രാജിവൻ ചേട്ടൻ്റെ ബ്രഹ്മണനും മറ്റു വേഷങ്ങളും അതി ഗംഭീരം പിന്നെ പത്തിയൂരിൻ്റെ പാട
    ട്ടും കുടിയായപ്പോൾ അതിഗംഭീരം ഇത്രയും നല്ല ഒരു കഥകളി കാണാൻ പറ്റിയതിൽ അഭിമാനമുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ നല്ലത് വരട്ടെ ശുഭ രാത്രി ഓം നമ:ശിവായ

  • @muralinair2485
    @muralinair2485 ปีที่แล้ว +1

    വീര വീര എന്ന ഭാഗം പാടി രംഗം കോഴിപ്പിക്കുന്നതിൽ പാട്ടുകാർ വളരെ പരാജയപെട്ടു എന്നാണ് എന്റെ അഭിപ്രായം

  • @muralinair2485
    @muralinair2485 ปีที่แล้ว +1

    വലിയ ആശാന്മാർ ആണ് ആടുന്നതെങ്കിൽ ഈ പാട്ടുകാർ തന്നെ ആത്‍മർ ത്ത മായി പാടുന്നത് പല കളികളിലും കണ്ടിട്ടുണ്ട്

  • @RamharCanada
    @RamharCanada ปีที่แล้ว

    1:46:50 വിധിമതം
    2:08:50 ബ്രാഹ്മണന്റെ ഈ നിൽപ്പിൽ സംശയം പൂർണമായും മാറിയതായി തോന്നുന്നില്ല !

  • @RamharCanada
    @RamharCanada ปีที่แล้ว

    27:22 അങ്ങയെ ഒന്നു ദർശിക്കാൻ വന്ന എന്നോട്
    29:50
    34:00 വണ്ട് താമരപ്പൂവിലേക്കു വീണ്ടും വീണ്ടും വരുന്നപോലെ ഞാൻ വീണ്ടും വീണ്ടും അങ്ങയുടെ പാദങ്ങളെ ആശ്രയിക്കുന്നു .
    35:40 അല്ലയോ അർജ്ജുനാ നിന്നെ കണ്ടതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട് അതുകൊണ്ടു ഇവിടെ എന്നോടൊപ്പം കുറച്ചുകാലം വസിക്കുക .
    36:50 അങ്ങ് നിർദേശിച്ചതുപോലെ . അങ്ങയുടെ ജേഷ്ഠ സഹോദരൻ ഇവിടെ ഇല്ലേ ?
    36:58 പോയി കണ്ടാലും
    1:01:00 അല്ലയോ വിപ്രവര്യ താങ്കൾ എന്നെപ്പറ്റി കേട്ടിട്ടുണ്ടാകുമല്ലോ ?
    1:07:05 ബ്രാഹ്മണൻ : അതു കൊണ്ടെന്ത് ?
    1:17:22
    1:21:35 ബ്രാഹ്മണൻ : ധാരാളം കേട്ടിട്ടുണ്ട് .
    1:27:05 അല്ലയോ അർജ്ജുനാ നീ ഇപ്രകാരം സത്യം ചെയ്യുന്നത് കേട്ട് എനിക്ക് ഉള്ളിൽ പേടിയാകുന്നു .
    1:27:45 പേടിക്കുകയോ ! ഞങ്ങൾ ക്ഷത്രിയർ അൽപ്പം പോലും പേടിക്കില്ല .
    1:28:04 ഈ സുന്ദര ശരീരം ഒരു സാധു ബ്രാഹ്മണന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടി അഗ്നിയിൽ ദഹിച്ചു പോകില്ലേ ?
    1:28:40
    1:29:26
    1:32:23 ധർമ്മപുത്രരുടെ പേരിൽ ഒരു സത്യം .
    1:33:20 ഇനിയും പോയില്ലേ ?
    1:33:25 ബ്രാഹ്മണൻ : പോകുകയായിരുന്നു പക്ഷേ എന്തോ എന്നെ കൊളുത്തി വലിക്കുന്നു !
    1:33:40 അർജ്ജുനൻ : എനിക്കറിയില്ല !
    1:33:48 ബ്രാഹ്മണൻ: ശ്രീകൃഷ്ണൻ തന്നെ തിരിച്ചുവിളിച്ചതായി തോന്നി .
    1:34:05 അർജ്ജുനൻ: …..ഇതൊന്നും ആലോചിക്കാൻ ശ്രീകൃഷ്ണനു സമയമില്ല . ലോകഭാരം .
    1:34:34 ബ്രാഹ്മണൻ:ഞാനും എന്റെ ഭാര്യയും സദാ ശ്രീകൃഷ്ണനെ ഭജിച്ചു കഴിയുന്നവരാണ് .
    1:34:48 അർജ്ജുനൻ:ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
    ഉണ്ണികൾ മറ്റു വേണമോ മക്കളായ്‌ ? ജ്ഞാനപ്പാന .
    1:35:25 ബ്രാഹ്മണൻ: അതുകൊണ്ടു അവളുടെ മനസ്സിന്റെ ബലത്തിനായി ശ്രീകൃഷ്‌ണ പാദാംബുജത്തിൽ തൊട്ടു ഒരു സത്യം .
    1:36:00 ശ്രീകൃഷ്ണനെ വിചാരിച്ചു ഒരു സത്യം ചെയ്യാനോ ? അത് പറയേണ്ട !

  • @yadukrishnan3022
    @yadukrishnan3022 ปีที่แล้ว +1

    2 അർജ്ജുനൻ മർ

    • @ManayolaKathakali
      @ManayolaKathakali  ปีที่แล้ว

      ഒരു പ്രത്യേക സാഹചര്യത്താൽ അങ്ങനെ വേണ്ടി വന്നു. 2 അർജ്ജുനനും 2 കൃഷ്ണനും.

  • @muralinair2485
    @muralinair2485 ปีที่แล้ว +1

    എന്തിനാണ് ഈ കഥയിൽ അർജുനൻ കെട്ടാൻ 2 നടൻമാർ

    • @ManayolaKathakali
      @ManayolaKathakali  ปีที่แล้ว +1

      സുബ്രഹ്മണ്യ ആശാന് ഒരു ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ പെട്ടെന്ന് അങ്ങനെയൊരു മാറ്റം വേണ്ടിവന്നു.

  • @RamharCanada
    @RamharCanada ปีที่แล้ว +1

    @manayola August 26 അല്ലേ?

    • @ManayolaKathakali
      @ManayolaKathakali  ปีที่แล้ว

      അതെ

    • @RamharCanada
      @RamharCanada ปีที่แล้ว

      @@ManayolaKathakali ടൈറ്റിലിൽ സെപ്റ്റംബർ 26 എന്നാണ് കൊടുത്തിരിക്കുന്നത് .

    • @ManayolaKathakali
      @ManayolaKathakali  ปีที่แล้ว

      @@RamharCanada. Oh Sorry. Shradhichilla. Thank you for informing this.