Manayola
Manayola
  • 221
  • 375 686
Narakasuravadham Kathakali I Vasudevapuram Ulsavam 2024
Change the Quality to 1080p in settings to view the video in best quality.
വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
നരകാസുരവധം
നിണത്തോടു കൂടി
നക്രതുണ്ഡി : ശ്രീ കലാമണ്ഡലം ഹരി ആർ നായർ
ജയന്തൻ : ശ്രീ കലാകേന്ദ്രം ഹരീഷ്
ലളിത : ശ്രീ കലാമണ്ഡലം വിജയൻ (ചമ്പക്കര)
നരകാസുരൻ : ശ്രീ കലാമണ്ഡലം ഭാഗ്യനാഥ്
നരകാസുര പത്നി : കലാമണ്ഡലം കാശിനാഥ്
ഇന്ദ്രൻ : ശ്രീ കുറിച്ചി അനന്തകൃഷ്ണൻ
നിണം സഹായികൾ ; ശ്രീ കലാരംഗം കണ്ണൻ
ശ്രീ കലാമണ്ഡലം ഹരികൃഷ്ണൻ
പാട്ട് : ശ്രീ കലാമണ്ഡലം ഹരീഷ്
ശ്രീ കലാനിലയം സിനു
ശ്രീ സദനം പ്രേമൻ
ചെണ്ട : ശ്രീ കലാമണ്ഡലം ശ്രീഹരി
ശ്രീ കലാമണ്ഡലം അഖിൽ
ശ്രീ കലാനിലയം അഖിൽ
മദ്ധളം : ശ്രീ മാർഗി നാരായണൻ നമ്പുതിരി
ശ്രീ കലാമണ്ഡലം രാഹുൽ നമ്പീശൻ
ചുട്ടി : ശ്രീ കലാനിലയം സജി
അവതരണം : നാട്യമണ്ഡലം കുടമാളൂർ
ചമയം : ദേവീവിലാസം കഥകളിയോഗം
มุมมอง: 1 154

วีดีโอ

Dakshayagam I Kanninakkanandam I Kala Balasubrahmanyan Asan @ Puliyannoor Ulsavam 2024
มุมมอง 2514 หลายเดือนก่อน
Change the Quality to 1080p in settings to view the video in best quality. ദക്ഷയാഗം - കണ്ണിണക്കാനന്ദം പുലിയന്നൂർ മഹാദേവക്ഷേത്രം 3 മാർച്ച് 2024 ദക്ഷൻ : ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ വേദവല്ലി : ശ്രീമതി രാധാദേവി മാടശ്ശേരി പാട്ട് : ശ്രീ സദനം ശിവദാസ് ശ്രീ കലാമണ്ഡലം യശ്വന്ത് ചെണ്ട : ശ്രീ കലാമണ്ഡലം വേണുമോഹൻ മദ്ദളം : ശ്രീ ബിജു ആറ്റുപുറം ചുട്ടി : ശ്രീ കലാമണ്ഡലം ഋഷി ചമയം : കേളീരവം തൃപ്പുണിത്തുറ
Dakshayagam I Ariyathe mama I Kalamandalam Balasubrahmanyan Asan I Puliyannoor Ulsavam 2024
มุมมอง 2674 หลายเดือนก่อน
Change the Quality to 1080p in settings to view the video in best quality. ദക്ഷയാഗം - അറിയാതെ.. പുലിയന്നൂർ മഹാദേവക്ഷേത്രം 3 മാർച്ച് 2024 ദക്ഷൻ : ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ ഇന്ദ്രൻ : ശ്രീമതി നിഖില സി എം പാട്ട് : ശ്രീ സദനം ശിവദാസ് ശ്രീ കലാമണ്ഡലം യശ്വന്ത് ചെണ്ട : ശ്രീ കലാമണ്ഡലം വേണുമോഹൻ മദ്ദളം : ശ്രീ ബിജു ആറ്റുപുറം ചുട്ടി : ശ്രീ കലാമണ്ഡലം ഋഷി ചമയം : കേളീരവം തൃപ്പുണിത്തുറ
Peelithookkam I പീലിത്തൂക്കം
มุมมอง 1104 หลายเดือนก่อน
പീലിത്തൂക്കം നടക്കാംകുന്നു ഭഗവതി ക്ഷേത്രം, കുമ്മണ്ണൂർ 14 April 2024
Seethaswayamvaram Kathakali I Hari R Nair as Parasuraman I Velloothuruthi Temple I 15-4-24
มุมมอง 7394 หลายเดือนก่อน
വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രം, പനച്ചിക്കാട്, കോട്ടയം 15 April 2024 സീതാസ്വയംവരം പരശുരാമൻ : ശ്രീ കലാമണ്ഡലം ഹരി ആർ നായർ ശ്രീരാമൻ : ശ്രീ കലാമണ്ഡലം കാശിനാഥ് ദശരഥൻ : ശ്രീ തിരുവഞ്ചൂർ സുഭാഷ് സീത : കുമാരി മീനാക്ഷി ലക്ഷ്മണൻ : ശ്രീ കുറിച്ചി അനന്തകൃഷ്ണൻ പാട്ട് : ശ്രീ കലാനിലയം രാജീവൻ ശ്രീ ഹരിശങ്കർ കണ്ണമംഗലം ചെണ്ട : ശ്രീ കലാമണ്ഡലം ശ്രീഹരി പനച്ചിക്കാട് ശ്രീ കലാമണ്ഡലം അഖിൽ മദ്ധളം : ശ്രീ കലാമണ്ഡലം ശ്രീഹരി ശ്...
Ambareeshacharitham Kathakali I Kala Champakkara Vijayakumar & Kalakendram Balu @ EraveeswaramTemple
มุมมอง 7955 หลายเดือนก่อน
ഇരവീശ്വരം മഹാദേവ ക്ഷേത്രം, കുടമാളൂർ കഥ അംബരീക്ഷചരിതം അംബരീക്ഷൻ : ശ്രീ കലാമണ്ഡലം വിജയകുമാർ (ചമ്പക്കര) ദുർവാസ്സാവ് : ശ്രീ കലാകേന്ദ്രം ബാലു മുരളീധരൻ നായർ കൃത്യ : ശ്രീ നാട്യമണ്ഡലം ജയദേവ് സുദർശനം : ശ്രീ കലാകേന്ദ്രം ഹരീഷ് ബ്രഹ്മാവ് : ശ്രീ നാട്യമണ്ഡലം കാശിനാഥൻ ശിവൻ : ശ്രീ കേളി അനന്തകൃഷ്ണൻ കുറിച്ചി വിഷ്ണു : ശ്രീ നാട്യമണ്ഡലം കാശിനാഥൻ പാട്ട് : ശ്രീ കലാനിലയം സിനു ശ്രീ ഗണേഷ് പാലൂർ ചെണ്ട : ശ്രീ കലാമണ്ഡലം വി...
Kathakali Arangettam I Purappadu I Sreedevi & Nakshathra kiran I Eraveeswaram Temple kudamaloor
มุมมอง 2975 หลายเดือนก่อน
കഥകളി അരങ്ങേറ്റം ഇരവീശ്വരം മഹാദേവ ക്ഷേത്രം, കുടമാളൂർ 7 April 2024 കുമാരി ശ്രീദേവി കുമാരി നക്ഷത്ര കിരൺ പാട്ട് : ശ്രീ കലാനിലയം സിനു ശ്രീ ഗണേഷ് പാലൂർ ചെണ്ട : ശ്രീ കലാമണ്ഡലം പുരുഷോത്തമൻ ശ്രീ നാട്യമണ്ഡലം ആദിത്യൻ ശ്രീ നാട്യമണ്ഡലം അക്ഷയ് മദ്ദളം : ശ്രീ കലാമണ്ഡലം രാഹുൽ നമ്പീശൻ ചുട്ടി : ശ്രീ കലാരംഗം ആനിക്കാട് കണ്ണൻ ചമയം : ദേവീവിലാസം കഥകളിയോഗം കുടമാളൂർ അവതരണം : നാട്യമണ്ഡലം കുടമാളൂർ
Keechakavadham - Mallayudham I Kalamandalam Hari R Nair as Mallan @ Kaipuzha Temple I 23 March 2024
มุมมอง 9225 หลายเดือนก่อน
Change the Quality to 1080p in settings to view the video in best quality. കൈപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം, കോട്ടയം 23 March 2024 കീചകവധം - മല്ലയുദ്ധം മല്ലൻ : ശ്രീ കലാമണ്ഡലം ഹരി ആർ നായർ വലലൻ : ശ്രീ കലാമണ്ഡലം നീരജ് പാട്ട് : ശ്രീ നെടുമ്പള്ളി റാംമോഹൻ ശ്രീ ശ്രീരാഗ് വർമ്മ ശ്രീ അഭിജിത് വർമ്മ ചെണ്ട : ശ്രീ കലാമണ്ഡലം രവിശങ്കർ ശ്രീ കലാമണ്ഡലം ഗണേശൻ മദ്ധളം : ശ്രീ RLV സുദേവ് വർമ്മ ശ്രീ കലാമണ്ഡലം നിതിൻ രാജ്...
Danavari mukundane I Kalamandalam Kasinath I Kuchelavrutham Kathakali I Thirunakkara krishna Temple
มุมมอง 2176 หลายเดือนก่อน
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദാനവാരി മുകുന്ദനെ കുചേലൻ : ശ്രീ കലാമണ്ഡലം കാശിനാഥ് പാട്ട് : ശ്രീ കലാമണ്ഡലം വിശ്വാസ് ശ്രീ വൈക്കം വിഷ്ണുദേവ് ചെണ്ട : ശ്രീ കലാമണ്ഡലം ശ്രീഹരി മദ്ദളം : ശ്രീ കലാമണ്ഡലം രാഹുൽ നമ്പീശൻ
Mrudangam Arangettam I Vishnu Venugopal I Vocal - Chenkotai Harihara Subrahmanya Ayyar
มุมมอง 2386 หลายเดือนก่อน
Shree Subrahmanya Swami Kshethram, Kidangoor 21 February 2024 വോക്കൽ : ശ്രീ ചെങ്കോട്ടൈ ഹരിഹരിഹര സുബ്രഹ്മണ്യ അയ്യർ വയലിൻ : ശ്രീ കോട്ടയം ഹരിഹരൻ മൃദംഗം : ശ്രീ വിഷ്ണു വേണുഗോപാൽ (അരങ്ങേറ്റം) ഗുരു : ശ്രീ അയ്മനം സജീവ് കുമാർ ഘടം : ശ്രീ കുമരകം ഗണേഷ് ഗോപാൽ
Kuchelavrutham Kathakali I Kalamandalam Adityan I Arun Varrier I Ajesh Prabhakar @ Kidangoor Temple
มุมมอง 4576 หลายเดือนก่อน
ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കിടങ്ങൂർ 18 ഫെബ്രുവരി 2024 കുചേലൻ : ശ്രീ കലാമണ്ഡലം അരുൺ വാര്യർ ശ്രീകൃഷ്ണൻ : ശ്രീ കലാമണ്ഡലം ആദിത്യൻ രുഗ്മിണി : ശ്രീ കലാമണ്ഡലം വിഷ്ണുമോൻ പാട്ട് : ശ്രീ കലാമണ്ഡലം അജേഷ് പ്രഭാകർ ശ്രീ ഹരിശങ്കർ കണ്ണമംഗലം ചെണ്ട : ശ്രീ കിടങ്ങൂർ രാജേഷ് മദ്ദളം : ശ്രീ കലാമണ്ഡലം രാഹുൽ നമ്പീശൻ ചുട്ടി : ശ്രീ ആനിക്കാട് കണ്ണൻ ചമയം : ദേവീവിലാസം കഥകളിയോഗം, കുടമാളൂർ
Prahladacharitham Kathakali I Kala Balasubrahmanyan Asan as Narasimham I Palamattom I 9 Feb 2024
มุมมอง 1.5K7 หลายเดือนก่อน
പ്രഹ്ളാദചരിതം പാലമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം 9 Februvary 2024 ഹിരണ്യകശിപു : ശ്രീ കലാമണ്ഡലം ഭാഗ്യനാഥ് കയാധു : ശ്രീ കുറിച്ചി അനന്തകൃഷ്ണൻ ശുക്രാചാര്യർ : ശ്രീ കലാമണ്ഡലം കാശിനാഥ് പ്രഹ്ളാദൻ : ശ്രീ നാട്യമണ്ഡലം വിമൽ എ നായർ സഹപാഠികൾ : ശ്രീ നാട്യമണ്ഡലം ശിവപ്രസാദ് ശ്രീ നാട്യമണ്ഡലം അക്ഷയ പി വേണുഗോപാൽ ചണ്ഡമർക്കന്മാർ: ശ്രീ നാട്യമണ്ഡലം ശിവപ്രസാദ് ശ്രീ നാട്യമണ്ഡലം അക്ഷയ പി വേണുഗോപാൽ നരസിംഹം : ശ്രീ കലാമണ്ഡല...
Kiratham Kathakali I Madappadu Bhagavathi Temple I 16 Jan 2024
มุมมอง 1.1K7 หลายเดือนก่อน
മാടപ്പാട്‌ ഭഗവതി ക്ഷേത്രം, കൂരോപ്പട കഥകളി കിരാതം അർജ്ജുനൻ : ശ്രീ കലാമണ്ഡലം കാശിനാഥ് കാട്ടാളൻ : ശ്രീ കലാരംഗം കണ്ണൻ ആനിക്കാട് കാട്ടാളസ്ത്രീ : ശ്രീ ആനിക്കാട് വിഷ്ണു മുരളീധരൻ ശിവൻ : ശ്രീ കലാമണ്ഡലം മിഥുൻ പാർവതി : കുമാരി ദിയ ദിലീപ് പാട്ട് : ശ്രീ കലാനിലയം സിനു : ശ്രീ കലാമണ്ഡലം യശ്വന്ത് ചെണ്ട : ശ്രീ കലാമണ്ഡലം ശ്രീഹരി മദ്ദളം : ശ്രീ കലാനിലയം ഓമനക്കുട്ടൻ ചുട്ടി : ശ്രീ കലാനിലയം സജി ചമയം : ദേവീവിലാസം കഥകളിയ...
Kiratham Kathakali I Kalanilayam Vijayan I Kottakkal Madhu I Lalam Temple I Pala
มุมมอง 8278 หลายเดือนก่อน
ളാലം മഹാദേവ ക്ഷേത്രം പാലാ 19 December 2023 കഥകളി കിരാതം അർജ്ജുനൻ : ശ്രീ കലാമണ്ഡലം ഭാഗ്യനാഥ് കാട്ടാളൻ : ശ്രീ കലാനിലയം വിജയൻ കാട്ടാളസ്ത്രീ : ശ്രീ കലാമണ്ഡലം കാശിനാഥ് ശിവൻ : ശ്രീ രഘു കാരാപ്പുഴ പാട്ട് : ശ്രീ കോട്ടക്കൽ മധു : ശ്രീ കലാമണ്ഡലം യശ്വന്ത് ചെണ്ട : ശ്രീ കിടങ്ങൂർ രാജേഷ് മദ്ദളം : ശ്രീ കലാമണ്ഡലം അജയ് ചുട്ടി : ശ്രീ നീലംപേരൂർ ജയൻ ചമയം : ശ്രീ കലാരംഗം കോട്ടയം
Santhanagopalam Kathakali I Panachikkadu I Kala Balasubrahmanyan asan I Peesappally Rajeevan
มุมมอง 70710 หลายเดือนก่อน
Santhanagopalam Kathakali I Panachikkadu I Kala Balasubrahmanyan asan I Peesappally Rajeevan
Paramesha Pahi I Kiratham - Rangam 1 I Panachikkadu Temple I 21 October 2023
มุมมอง 1.2K10 หลายเดือนก่อน
Paramesha Pahi I Kiratham - Rangam 1 I Panachikkadu Temple I 21 October 2023
Santhanagopalam Kathakali I Maruthukavu Temple I 22 Sep 2023
มุมมอง 92811 หลายเดือนก่อน
Santhanagopalam Kathakali I Maruthukavu Temple I 22 Sep 2023
Santhanagopalam Kathakali @ Aymanam I Kala Balasubrahmanyan I Peesappally Rajeevan I Kala Krishnadas
มุมมอง 3.7Kปีที่แล้ว
Santhanagopalam Kathakali @ Aymanam I Kala Balasubrahmanyan I Peesappally Rajeevan I Kala Krishnadas
Kirmeeravadham Sampoornam (നിണത്തോടുകൂടി) I Part 4 I Kala Pradeep as Kirmeeran I Kala krishnadas
มุมมอง 1.2Kปีที่แล้ว
Kirmeeravadham Sampoornam (നിണത്തോടുകൂടി) I Part 4 I Kala Pradeep as Kirmeeran I Kala krishnadas
Kirmeeravadham Sampoornam I Part 3 I Margi Vijakumar as Lalitha & Chambakara Vijayakumar as Panchali
มุมมอง 1.4Kปีที่แล้ว
Kirmeeravadham Sampoornam I Part 3 I Margi Vijakumar as Lalitha & Chambakara Vijayakumar as Panchali
Kirmeeravadham Sampoornnam I Part 2 I Kala Hari R Nair as Simhika I Thiruvalla
มุมมอง 1Kปีที่แล้ว
Kirmeeravadham Sampoornnam I Part 2 I Kala Hari R Nair as Simhika I Thiruvalla
Kirmeeravadham Sampoornam I Part 1 I Kala balasubrahmanyan I Pathiyoor I Madhu I Kala Krishnadas
มุมมอง 1.9Kปีที่แล้ว
Kirmeeravadham Sampoornam I Part 1 I Kala balasubrahmanyan I Pathiyoor I Madhu I Kala Krishnadas
Nalacharitham Onnam Divasam I Kala Balasubrahmanyan I Sadanam Bhasi I Kala Unnikrishnan & Krishnadas
มุมมอง 1.9Kปีที่แล้ว
Nalacharitham Onnam Divasam I Kala Balasubrahmanyan I Sadanam Bhasi I Kala Unnikrishnan & Krishnadas
Nalacharitham Onnam Divasam I Kalanilayam Vijayan as Nalan I Kurichi
มุมมอง 681ปีที่แล้ว
Nalacharitham Onnam Divasam I Kalanilayam Vijayan as Nalan I Kurichi
Kathakali Purappad I Aishwarya Krishna I Kurichi
มุมมอง 292ปีที่แล้ว
Kathakali Purappad I Aishwarya Krishna I Kurichi
Santhanagopalam Kathakali @ Vasudevapuram Kudamaloor I 10 Jun 2023
มุมมอง 1.2Kปีที่แล้ว
Santhanagopalam Kathakali @ Vasudevapuram Kudamaloor I 10 Jun 2023
Kathakali Arangettam I Puthrukovil Shreekrishna Temple I 11 May 2023
มุมมอง 1Kปีที่แล้ว
Kathakali Arangettam I Puthrukovil Shreekrishna Temple I 11 May 2023
Kuchelavrutham Kathakali I Kottakkal Appu Nambuthiri I Kala Bhagyanath I Parippu Temple
มุมมอง 437ปีที่แล้ว
Kuchelavrutham Kathakali I Kottakkal Appu Nambuthiri I Kala Bhagyanath I Parippu Temple
Dakshayagam I Kanninakkanandam I Kottakkal Appu Nambuthiri Asan as Dakshan I Kidangoor Temple
มุมมอง 535ปีที่แล้ว
Dakshayagam I Kanninakkanandam I Kottakkal Appu Nambuthiri Asan as Dakshan I Kidangoor Temple
Ariyathe Mama I Dakshayagam Kathakali I Kidangoor Temple
มุมมอง 467ปีที่แล้ว
Ariyathe Mama I Dakshayagam Kathakali I Kidangoor Temple

ความคิดเห็น

  • @gopinathankt1113
    @gopinathankt1113 2 วันที่ผ่านมา

    എപ്പോഴും ഈ പദങ്ങൾ കേൾക്കാറുണ്ട്. പൂർണമായ അർത്ഥം ഇപ്പോൾ മനസ്സിലായി.. നന്ദി. 🙏🙏

  • @venugopal2347
    @venugopal2347 4 วันที่ผ่านมา

    ഹരേ ക്രിഷ്ണാ..🙏🏻🙏🏻🙏🏻

  • @user-hb2nh7fu1r
    @user-hb2nh7fu1r 5 วันที่ผ่านมา

    വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ.

  • @GopalakrishnaKurup-ok9xm
    @GopalakrishnaKurup-ok9xm 10 วันที่ผ่านมา

    K

  • @sreedevikutty1279
    @sreedevikutty1279 10 วันที่ผ่านมา

    Just NICE to hear again & again. Thank u

  • @abinbabu965
    @abinbabu965 17 วันที่ผ่านมา

    Arjunan kemam

  • @geethamadhavasseril9990
    @geethamadhavasseril9990 22 วันที่ผ่านมา

    ആശാന്മാർക്ക് പ്രണാമം.

  • @appukuttankochuthuruthel8217
    @appukuttankochuthuruthel8217 หลายเดือนก่อน

    Super

  • @AyaapankuttyCjcj
    @AyaapankuttyCjcj หลายเดือนก่อน

    അജിതാ ഹരേ''❤

  • @sunildutt7275
    @sunildutt7275 หลายเดือนก่อน

    നല്ല കളി.പക്ഷേ അരങ്ങിൽ കറുത്ത കർട്ടൻ ഇല്ലാത്ത കുറവ് ഒരു പ്രധാന ന്യൂനത തന്നെ.ചിത്രപ്പണികൾ ചേർത്ത് വച്ച പശ്ചാത്തലം വർജ്യം.അരോചകം.

  • @Jayakumar-b6r
    @Jayakumar-b6r หลายเดือนก่อน

    എന്തു സുഖം

  • @sreeragvarma
    @sreeragvarma หลายเดือนก่อน

    കോട്ടയ്ക്കൽ മധു & കലാ . രാജേഷ് ബാബു.

  • @swayamvara5609
    @swayamvara5609 หลายเดือนก่อน

    അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ ഹരേ, ഹരി=വിഷ്ണു സംബോധനയാണിത് ജയ=ജയിക്കുക മാധവ! വിഷ്ണോ!=ഇതും സംബോധന ആണ് അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ. വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ. സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ സുകൃതനിവഹം=സുകൃതം നൽകുന്നതാണ് സുലഭമതനു നിയതം=ധാരാളം കിട്ടുന്നതല്ല തീർച്ച പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും ബലഭദ്രാനുജാ=ബലഭദ്രരുടെ അനിയാ നിന്നെ നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം) മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ=സിംഹരൂപം ധരിച്ചവനെ. പണ്ട് നരസിംഹം അവതാരം ഓർത്ത്. അദ്യാപി=ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട് വിദ്യോതമാനമാകും=പ്രകാശപൂരിതമായ പാദ്യാദി=പദരേണുക്കൾ, പദം പതിഞ്ഞ മൺപൊടികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം ഉണ്ടായ കാരണം ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രു, ശിശുപാലന്റെ ശത്രു. ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക! ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്. മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള മാദൃശാം=എന്നെ പോലെ ഉള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം) വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ (സംശയം ഇല്ല്യ). ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല യാദവാധിപ=യാദവന്മാരുടെ നേതാവേ നിന്നെ ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.

  • @jainibrm1
    @jainibrm1 หลายเดือนก่อน

    ❤️🙏 കഥയുടെ സാരാംശം കൊടുത്താൽ നന്നായിരുന്നു

    • @ManayolaKathakali
      @ManayolaKathakali หลายเดือนก่อน

      തീർച്ചയായും 🙏

  • @radhakrishnannair2381
    @radhakrishnannair2381 หลายเดือนก่อน

    തുറവൂർ മഹാക്ഷേത്രത്തിൽ കന്നി - തുലാ മാസങ്ങളിലായി നടക്കുന്ന കൊടിയേറ്റുത്സവത്തിന് ദീപാവലിത്തലേന്ന് രാത്രി നരകാസുരവധം കഥകളി നിര്ബന്ധമാണ്.

  • @velayudhanveliyath4029
    @velayudhanveliyath4029 หลายเดือนก่อน

    എന്താ ഭഗവാന്റെ ഒരു പ്രൗടി. തൊഴാതിരിക്കാൻ പറ്റുമോ. ഭാഗ്യം ചെയ്ത ബ്രാഹ്മണൻ. നമസ്കാരം.

  • @thrivikramankartha1516
    @thrivikramankartha1516 หลายเดือนก่อน

    അതിമനോഹരം

  • @MrRajenkiwi
    @MrRajenkiwi 2 หลายเดือนก่อน

    The padams take a new dimension when accompanied by their meaning and emotions well up on hearing the rendition . Thank you Shreeman .. Are more such renditions posted. ?

    • @ManayolaKathakali
      @ManayolaKathakali หลายเดือนก่อน

      Thank you. Currently there are no Padams added. But we will add more.

  • @DKMKartha108
    @DKMKartha108 2 หลายเดือนก่อน

    അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവനേ ഹരേ =വിഷ്ണോ ! ജയ=ജയിച്ചാലും മാധവ! വിഷ്ണോ!= വിഷ്ണോ അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ നത=നമിക്കപ്പെടുന്നവനേ വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച പല ദിനമായി ഞാനും=കുറെ നാളായി ഞാനും ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ= നരസിംഹരൂപം ധരിച്ചവനേ അദ്യാപി= ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ ദയയാൽ വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ പാദ്യാദി= കാലിലെ മൺപൊടിത്തരികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള മാദൃശാം=എന്നെപ്പോലുള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല വാദമില്ലഹോ= ഇതിന് എതിർവാദമില്ല ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല യാദവാധിപ=യാദവന്മാരുടെ രാജാവേ നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ

  • @geethamurali6152
    @geethamurali6152 2 หลายเดือนก่อน

    👌🏻🙏🏻🙏🏻

  • @padmanabhannairp504
    @padmanabhannairp504 2 หลายเดือนก่อน

    ❤❤❤❤പരിപ്പൂർണ്ണം ❤❤stayBlessedBothofYou😊

  • @sankarb5416
    @sankarb5416 2 หลายเดือนก่อน

    കാണും തോറും വിഷമം തോന്നുന്ന അരങ്ങ്. അതിനു ശേഷം മഹാമാരിയുടെ ഇര ആകുന്നതിനു മുമ്പ് അദ്ദേഹം അധികം അരങ്ങുകളിൽ വന്നിട്ടുണ്ടാവില്ലല്ലോ 😢

  • @amruthasaseendran6770
    @amruthasaseendran6770 2 หลายเดือนก่อน

    🙏

  • @saraswathibhaskar8411
    @saraswathibhaskar8411 2 หลายเดือนก่อน

    അജമുൻ ബ്രഹ്മാവ് ആണന്ന് ഇപ്പോഴാണ് മനസ്സിലായത്. കഥ വായിച്ചു പഠിക്കണം

  • @RaviVarma-cf7zp
    @RaviVarma-cf7zp 2 หลายเดือนก่อน

    Dsksha Son Lord Bhrahma For his bath at 3AM in river Kalindi Soorya puthtri

  • @balagopalkg6080
    @balagopalkg6080 2 หลายเดือนก่อน

    എന്തിന് വേറൊരുധന്യാസി സമയം പോയതറിഞ്ഞതില്ല.

  • @rajus1567
    @rajus1567 2 หลายเดือนก่อน

    മനോഹരം ❤❤❤

  • @binisajeev
    @binisajeev 3 หลายเดือนก่อน

    Thankyou for the lyrics 👏😊😊

  • @govindannair9234
    @govindannair9234 3 หลายเดือนก่อน

    Karnasabhatham was popularised by these trios who are no more with us. My tributes to them.

    • @govindannair9234
      @govindannair9234 3 หลายเดือนก่อน

      Sorry Gopiasan is alive. The other two are no more. Regret for the wrong comment.

    • @kkartha
      @kkartha 3 หลายเดือนก่อน

      ​@@govindannair9234 Thanks for the correction 🙏

  • @chandralekhachandru2777
    @chandralekhachandru2777 3 หลายเดือนก่อน

    ❤❤❤❤❤❤❤

  • @chandralekhachandru2777
    @chandralekhachandru2777 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @chandralekhachandru2777
    @chandralekhachandru2777 3 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @sunildutt7275
    @sunildutt7275 3 หลายเดือนก่อน

    എത്ര മേൻമയുള്ള കളി ആയാലും അരങ്ങിൻ്റെ പശ് ചാത്തലം ഇപ്രകരമായാൽ കൊള്ളില്ല.കറുത്ത കർട്ടൻ ഉണ്ടെങ്കിൽ നല്ലതാണ് .

    • @hansraj9806
      @hansraj9806 2 หลายเดือนก่อน

      Correct

  • @user-xp2cd8js2n
    @user-xp2cd8js2n 3 หลายเดือนก่อน

    ഗംഭിരം തന്നെ കലാ ബാല സുബ്രഹ്മണ്യന ആശാൻ്റെ അർജുനൻ രാജിവൻ ചേട്ടൻ്റെ ബ്രഹ്മണനും മറ്റു വേഷങ്ങളും അതി ഗംഭീരം പിന്നെ പത്തിയൂരിൻ്റെ പാട ട്ടും കുടിയായപ്പോൾ അതിഗംഭീരം ഇത്രയും നല്ല ഒരു കഥകളി കാണാൻ പറ്റിയതിൽ അഭിമാനമുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ നല്ലത് വരട്ടെ ശുഭ രാത്രി ഓം നമ:ശിവായ

  • @DKMKartha108
    @DKMKartha108 3 หลายเดือนก่อน

    അര്‍ജ്ജുനന്‍:-- നാഥ! ഭവച്ചരണ ദാസരാമിജ്ജനാനാം ഏതാകിലും വരുമോ ബാധാ? വീതശങ്കമെല്ലാരും ജാതാനന്ദം വാഴുന്നു; ശരണാഗത ഭരണാവഹിതം തവ കരുണാമൃതം അരുണാംബുജലോചന ! വന്ദേ ഭവൽ പാദാരവിന്ദേ സതതം സുരവൃന്ദേശ! ഗിരീശാദിവന്ദ്യ! അർത്ഥം:-- നാഥാ, ഇവിടുത്തെ പാദങ്ങളിൽ ഭക്തിയുള്ള ദാസരായ ഈ ജനങ്ങൾക്ക് എന്തെങ്കിലും സങ്കടം ഉണ്ടാകുമോ? യാതൊരാശങ്കയും കൂടാതെ (അങ്ങയിലുള്ള വിശ്വാസത്താൽ) എല്ലാവരും സന്തോഷത്തോടുകൂടി വസിക്കുന്നു. ചെന്താമരക്കണ്ണാ, ആശ്രയിക്കുന്നവരെ കാത്തുപോറ്റുന്നതിൽ ദത്തശ്രദ്ധമാണല്ലോ അങ്ങയുടെ കാരുണ്യമാകുന്ന അമൃതം. ദേവേന്ദ്രൻ, ശ്രീപരമേശ്വരൻ ആദിയായവരാലും വന്ദിക്കപ്പെടുന്നവനേ, അങ്ങയുടെ താമരപ്പൂപോലുള്ള കാലടികളെ ഞാൻ വന്ദിക്കുന്നു.

  • @vijaypmna6110
    @vijaypmna6110 3 หลายเดือนก่อน

    🙏🙏🙏

  • @PrasadCkPrasadCk
    @PrasadCkPrasadCk 3 หลายเดือนก่อน

    👌🏼👌🏼

  • @crazyfriends00000
    @crazyfriends00000 3 หลายเดือนก่อน

    Harinarayan

  • @UNIBEVjsm
    @UNIBEVjsm 3 หลายเดือนก่อน

    മനോഹരം 🙏 ഹരേ കൃഷ്ണാ

  • @user-ro3iv2kr1b
    @user-ro3iv2kr1b 3 หลายเดือนก่อน

    അർത്ഥം പറഞ്ഞുതന്ന മഹാത്മാവിന് നന്ദി ബാക്കിയുള്ള ഭാഗത്തിന്റെയും കൂടി പാര്സഞ്ഞുതന്നാൽ വളരെ ഉപകാരം

    • @DKMKartha108
      @DKMKartha108 3 หลายเดือนก่อน

      അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ ഹരേ =വിഷ്ണോ ! ജയ=ജയിച്ചാലും മാധവ! വിഷ്ണോ!= വിഷ്ണോ അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ നത=നമിക്കപ്പെടുന്നവനേ വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച പല ദിനമായി ഞാനും=കുറെ നാളായി ഞാനും ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ= നരസിംഹരൂപം ധരിച്ചവനേ അദ്യാപി= ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ ദയയാൽ വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ പാദ്യാദി= കാലിലെ മൺപൊടിത്തരികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള മാദൃശാം=എന്നെപ്പോലുള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല വാദമില്ലഹോ= ഇതിന് എതിർവാദമില്ല ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല യാദവാധിപ=യാദവന്മാരുടെ രാജാവേ നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ

  • @DKMKartha108
    @DKMKartha108 3 หลายเดือนก่อน

    ajitā harē! jaya mādhava! viṣṇō! ajamukhadēvanata! vijaya sārathē ! sādhu dvijanonnu paṟayunnu sujana saṁgamamēṟṟaṁ sukr̥tanivaha sulabhamatanu niyataṁ paladinamāyi ñānuṁ balabhadrānujā! ninne nalamoṭu kāṇmatinnu kaḷiyallē rucikkunnu kālaviṣamaṁ koṇṭu kāmaṁ sādhiccatillē nīlanīradavarṇṇa! mr̥dulakamalaruciranayana! nr̥harē! adyāpi bhavalkr̥pā vidyōtamānamākuṁ pādyādi ēlppatinnu bhāgyamuṇṭāka mūlaṁ caidyārē ! janmaphalamidvijanentu vēṇṭū hr̥dyaṁ tāvaka vr̥ttaṁ moḻikilulayumuragapatiyumadhunā mēdura bhaktiyuḷḷa mādr̥śāṁ sukhamenyē vādamillahō duḥkhaṁ bādhikkayilla nūnaṁ yādavādhipā ! ninne hr̥dicintā nidānēna mōdaṁ mē vaḷarunnu karuṇa varaṇamaruṇasahajakētana

  • @rinkooz832
    @rinkooz832 4 หลายเดือนก่อน

    കാതരവിലോചനേ കാതരയാകുവാന്‍ കാരണമെന്തെടോ കാമിനിമാര്‍മണേ ഇന്ദുസമാനാനനം തന്നില്‍നിന്നഹോമൃദു- മന്ദഹാസമാംനറും ചന്ദ്രിക മാഞ്ഞിതോ ? തുംഗാനുരാഗിണി നിൻ ഭംഗികള്‍ തിങ്ങീടിന ശൃംഗാരവിലാസങ്ങളെങ്ങു പോയോമലേ ? പ്രാണനായികേ തവ ദീനത കാണുവാന്‍ ത്രാണിയില്ലെനിക്കു ഹാ പ്രാണസങ്കടമല്ലോ

  • @kvpanikar4854
    @kvpanikar4854 4 หลายเดือนก่อน

    നല്ല വേഷം. നല്ല അഭിനയം. രാക്ഷസ സ്ത്രീ ഗംഭീരം. പെൺ കരി വേഷം.

  • @SKp-rr5ns
    @SKp-rr5ns 4 หลายเดือนก่อน

    Superb Superb Superb .Tears Rolling .

  • @padmasanthosh4335
    @padmasanthosh4335 4 หลายเดือนก่อน

    സിംമിഹയുടെ ശ്ലോഗം എന്താ കാണിക്കാത്തേ

    • @ManayolaKathakali
      @ManayolaKathakali 4 หลายเดือนก่อน

      അടുത്ത തവണ തീർച്ചയായും idam🙏

  • @lalithalr3379
    @lalithalr3379 4 หลายเดือนก่อน

    എനിക്ക് വളരെ ഏറെ ഇഷ്ടമാണ്. നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻

  • @rameshk9100
    @rameshk9100 4 หลายเดือนก่อน

    അയ്യേ. നരകാസുരൻ എന്ത പുറത്തേക്ക് ഇറങ്ങാതെ നിക്കണത്. നിണം വരുമ്പോൾ

  • @maabharati3835
    @maabharati3835 4 หลายเดือนก่อน

    Narakasurane konnillallo.??

  • @maabharati3835
    @maabharati3835 4 หลายเดือนก่อน

    Great performance.

  • @maabharati3835
    @maabharati3835 4 หลายเดือนก่อน

    It's a great pleasure to watch shree Balasubramanyan ji on any kathakali വേഷം. ❤❤❤❤