EXCLUSIVE INTERVIEW ' കാവ്യാമാധവൻ്റെ സ്വഭാവം ' പച്ചയ്ക്ക് പറഞ്ഞ് ബാലചന്ദ്രകുമാർ !

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2022
  • ' നിങ്ങൾ കാണുന്നത് അല്ല കാവ്യ' ; കാവ്യയെയും 'അമ്മ ശ്യാമളയെയും കുറിച്ച് ബാലചന്ദ്രകുമാർ ആദ്യമായി പറയുന്നു
    THIS CONTENT IS COPYRIGHT TO GLOBAL NEWS TV MALAYALAM. ANY UNAUTHORISED REPRODUCTION,REDISTRIBUTION OR RE-UPLOAD IN ANY SOCIAL MEDIA IS STRICTLY PROHIBITED OF THIS VIDEO.
    CONTENT OWNER :-GLOBAL NEWS TV MALAYALAM
    LIKE us on Facebook:- / globalnewstvmalayalam
    Check out the latest news from Kerala, India and around the world.
    Subscribe To TH-cam:- / globalnewstvmalayalam

ความคิดเห็น • 1.4K

  • @rosemary2816
    @rosemary2816 2 ปีที่แล้ว +448

    എത്രയോ ആൾക്കാർ ഈ മനുഷ്യനെ വിമർശിച്ചിട്ടുണ്ട് ഇപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചുള്ള കമന്റ്‌ കാണുമ്പോൾ സന്തോഷം തോന്നുന്നു

  • @binduachary6912
    @binduachary6912 2 ปีที่แล้ว +879

    ബാലചന്ദ്രൻ കുമാർ ഗ്രേറ്റ്‌ നിങ്ങൾ 100%സത്യം വിളിച്ചു പറയുന്നു ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാവും... ആരും തൊടില്ല 💪💪💪

    • @joymuhammed9103
      @joymuhammed9103 2 ปีที่แล้ว +4

      Nunna

    • @shantydaniyal6846
      @shantydaniyal6846 2 ปีที่แล้ว

      Sahodhara yethu jenagala oru kolla nnadakumbol poyi edhyehathe rekshapedithunnath

    • @user-me1kq8or2w
      @user-me1kq8or2w 2 ปีที่แล้ว +2

      ഹഹഹ ഹഹഹ ഹഹഹ

    • @binduachary6912
      @binduachary6912 2 ปีที่แล้ว +9

      @@user-me1kq8or2w കോറ്റേഷൻ കൊടുത്തിട്ടുണ്ടോ അട്ടഹാസിക്കുന്നു.

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +3

      @@user-me1kq8or2w valiyar paramu

  • @anuvlogs1356
    @anuvlogs1356 2 ปีที่แล้ว +102

    കുടുംബംകലക്കി വടയക്ഷി😡 കോവാലൻ മഞ്ജുവാര്യരുടെ 😍കണ്ണീരിന് ദൈവം കൊടുത്ത ശിക്ഷ ഇരയായ സ്ത്രീക്ക് നീതി കിട്ടണം

  • @sreeslife6155
    @sreeslife6155 2 ปีที่แล้ว +1377

    കാവ്യയെ കേരള സ്ത്രീത്വത്തിന്റെ പ്രതീകമായി പറഞ്ഞു മറ്റുള്ള സ്ത്രീകളെ അപമാനിക്കല്ലേ.... കാവ്യ മറ്റുള്ള സ്ത്രീകൾക്ക് അപമാനം മാത്രം ആണ്

    • @pkarjun3658
      @pkarjun3658 2 ปีที่แล้ว +21

      100%

    • @leahdavid306
      @leahdavid306 2 ปีที่แล้ว +10

      ഈച്ചർ അങ്ങനെ ആണ് പറയുന്നത്

    • @prathibhasanal2014
      @prathibhasanal2014 2 ปีที่แล้ว +9

      തീർച്ചയായും

    • @jitheshjithesh920
      @jitheshjithesh920 2 ปีที่แล้ว

      കാവ്യാ മാധവന്റെ ചന്തി വെളുത്തത് ആയത് കൊണ്ടുള്ള അസൂയയാണ് നിങ്ങൾക്കെല്ലാം......

    • @douglasperera3031
      @douglasperera3031 2 ปีที่แล้ว +6

      Yes

  • @sojajose9886
    @sojajose9886 2 ปีที่แล้ว +568

    കാവ്യ കാരണം ആണ് ഈ ദുരന്തങ്ങൾ മുഴുവൻ ഉണ്ടായത്

    • @leelammatk5344
      @leelammatk5344 2 ปีที่แล้ว

      .jo k9 ..London oljb79

    • @jitheshjithesh920
      @jitheshjithesh920 2 ปีที่แล้ว

      കാവ്യയുടെ ചന്തി വെളുത്തത് ആയത് കൊണ്ടുള്ള അസൂയയാണ് നിനക്ക്......

    • @diyadhyanfamily9370
      @diyadhyanfamily9370 2 ปีที่แล้ว +7

      Dushta

    • @naasa4138
      @naasa4138 2 ปีที่แล้ว +6

      @@diyadhyanfamily9370 aval
      Nashich
      Pindam idatte

    • @catharineseethu7950
      @catharineseethu7950 2 ปีที่แล้ว +3

      Aval verum **&#&#($+$-

  • @HiHi-zv5bj
    @HiHi-zv5bj 2 ปีที่แล้ว +1729

    ഈ കേസ് എങ്ങാനും പരാജയപ്പെട്ടാൽ സാർ വളരെയധികം സൂക്ഷിക്കണം . അടുത്ത കൊട്ടേഷൻ നിങ്ങളുടെ നേരെയാകും. കാവ്യയും ദിലീപും അതൊന്നും ചെയ്യാൻ മടിക്കില്ല 👏👏👏👏👏

    • @jomeyjohny7985
      @jomeyjohny7985 2 ปีที่แล้ว

      finger in 99999999999min 99C C for for for for the for the for the for the participants were were in mal songs ma rtin la casa and a girl seduce him on Twitter Twitter account and a girl seduce him in mal songs ma rtin Allah bless the priest and whithout kiss yuh 9the you have a lxtm_6 of ammamar 's wi sh oes is it hopes for kids and the chocolate factory chocolate factory chocolate factory in mal mal ayalam ayalam I CAN PARTICIPATE IN the scenes malayalam full movies that are are in filim stars face helmet blinker blinker and the doctor is boy was was a dream when you you daa rank in filim bro bro bro you daa rank and and and whithout kiss love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love love 9th 9th 9

    • @prasanthmanju5405
      @prasanthmanju5405 2 ปีที่แล้ว

      Olllblb🤣🤣😍🇨🇳

    • @neethuneethu6020
      @neethuneethu6020 2 ปีที่แล้ว +8

      👏👏👏👏👏

    • @douglasperera3031
      @douglasperera3031 2 ปีที่แล้ว +16

      Correct

    • @anumol3324
      @anumol3324 2 ปีที่แล้ว +15

      സത്യം

  • @jayasreebharathan3437
    @jayasreebharathan3437 2 ปีที่แล้ว +104

    കണ്ടാൽ നല്ലത് തിന്നാൻ കൊള്ളില്ല എന്നാണല്ലോ പഴമക്കാർ പറയുന്നത്. കാവ്യയുടെ കാര്യവും അങ്ങനെ തന്നെ 😠😠😠😠😡😡

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 ปีที่แล้ว +10

      അമ്മ വൃത്തികെട്ട ആൾ ആണ്, അപ്പോൾ മകളെ സിനിമയിൽ വലിയ ആളാക്കാൻ വേണ്ടി, എന്റെ കൂടെ xray വെൽഡിങ് പഠിക്കാൻ വന്ന കാവ്യായുടെ നാട്ടുകാരൻ പറഞ്ഞത് അവരുടെ textiles ൽ നിന്നും ഒരു തവണ വ്യഭിചാരത്തിന് പിടിക്ക പെട്ടിട്ടുണ്ട്, പബ്ലിസിറ്റി കിട്ടാൻ വേണ്ടി ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകന് സ്വന്തം ശരീരം വിറ്റ ആളാണ് കാവ്യയുടെ അമ്മ.(1998ന് മുൻപ് നടന്നത്.

    • @savv538
      @savv538 2 ปีที่แล้ว

      @@user-fv2oz2qj3y അതാണ് പവർ ഓഫ്....പൂ_ 😁

    • @jasmineliginligin6704
      @jasmineliginligin6704 ปีที่แล้ว

      പാരവെടികൾ ആണ് തള്ളയും പെഴച്ചവൾ ആണ് 😏😏😏

  • @bijuvj6066
    @bijuvj6066 2 ปีที่แล้ว +880

    ബാലചന്ദ്രകുമാർ ഇതൊക്കെ നൂറാവർത്തി പറഞ്ഞതാണ്. എല്ലാം നുറുശതമാനം സത്യമാണെന്ന് ഇവിടുത്തെ സാധാരണക്കാർക്കറിയാം.

    • @preethab1049
      @preethab1049 2 ปีที่แล้ว +28

      പക്ഷെ കോടതി ക്കു മാത്രം മനസിലാകുന്നില്ല..

    • @dingudunadanthattukadathak5897
      @dingudunadanthattukadathak5897 2 ปีที่แล้ว +12

      അറിയാത്തത് ദിലീപ് അനുകൂലികൾക്ക് ജഡ്ജിക്ക് മാത്രം

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว +1

      Preetha b പൊട്ടന്റെ പൊട്ടന്റെ പെട്ടത്തരം കോടതിക്കെങ്ങനെ മനസിലാകന

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว +3

      @@dingudunadanthattukadathak5897 ഡിം ൻ കുടു കോടതി ചക്ക എന്നു പറയു സം ബലൻ മങ്ങ എന്നു പറയും അതുകൊണ്ട കോടതിക്ക് മനസിലകത്തത്

    • @user-ld7dm2mk7k
      @user-ld7dm2mk7k หลายเดือนก่อน

      Kavya kudumbam kalakki swa ntham ammmayil ninnum parichedutha drohi

  • @lissyfrancis6594
    @lissyfrancis6594 2 ปีที่แล้ว +498

    സൗന്ദര്യം ആരെയും വിശുദ്ധരാക്കുന്നില്ല. രണ്ട് പേരും ആദ്യ പങ്കാളികളെ ഉപേക്ഷിച്ചവരാണ്. ചതി കൂടപ്പിറപ്പായി കൊണ്ട് നടക്കുന്നവർ ആണെന്ന് അവരുടെ ഈ കേസുമായി ബന്ധപ്പെട്ട നാൾ വഴികൾ തെളിയിക്കുന്നു. രണ്ട് പെണ്ണുങ്ങളുടെ കണ്ണുനീരിൽ കുതിർന്ന കോവാലൻ കാവ്യയുടെ ജീവിതത്തിന് കാലം സമാധാനം കൊടുക്കുമെന്ന് തോന്നുന്നില്ല

    • @unniyettan_2255
      @unniyettan_2255 2 ปีที่แล้ว +5

      Athinu kavyaku entha soundaryam..oru faaat lady. Now look like shakeeela. Without makeup kavya is a waste also With out makeup dileeep looking like actor narayanankuti.

  • @sheejabeegom7255
    @sheejabeegom7255 2 ปีที่แล้ว +1538

    ബാലചന്ദ്രൻ പറയുന്നത് സത്യമാണ്

    • @vineethjoshy4819
      @vineethjoshy4819 2 ปีที่แล้ว

      Ee rapist.

    • @user-mq4sb1sn3b
      @user-mq4sb1sn3b 2 ปีที่แล้ว +25

      Athayo.nink engana ariyam.

    • @neethuj4775
      @neethuj4775 2 ปีที่แล้ว +21

      @@user-mq4sb1sn3b dileep anukuliyano????

    • @jineeshd7647
      @jineeshd7647 2 ปีที่แล้ว +7

      ആണോ, അയ്യോടാ, ചതിയൻ ബാലൻ

    • @pkarjun3658
      @pkarjun3658 2 ปีที่แล้ว +6

      100%👍👍👍

  • @nishakrishnakumar878
    @nishakrishnakumar878 2 ปีที่แล้ว +220

    ബാലചന്ദ്രകുമാർ എന്ന ഈ മനുഷ്യൻ 100 ശതമാനം സത്യസന്ധതയുള്ള ആളാണ്. ഈ ലോകത്തെ ജനങ്ങളോട് സത്യം വിളിച്ചുപറയാൻ ഈശ്വരൻ പറഞ്ഞുവിട്ട ആൾ. അന്നുമുതൽ ഇന്നുവരെ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരു വാക്കുപോലും മാറ്റി പറയാത്ത. പിന്മാറാത്ത ഒരു ദൈവ തുല്യനായ മനുഷ്യൻ. അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ

    • @Advika777
      @Advika777 2 ปีที่แล้ว

      Ee sir director or producer vallom aano njan ippo anu idehathinte video kanunne,atha chodichath

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว +3

      ഒരു അമ്പലം പണിയണം ബല ചന്ദ്ര മഹ ക്ഷേത്രം വെടി വഴിപാട് നടത്തണം

    • @skaravind2765
      @skaravind2765 2 ปีที่แล้ว +1

      @@ajayanpk6800 🤣🤣🤣

  • @nasila....2027
    @nasila....2027 2 ปีที่แล้ว +1340

    സർ സൂക്ഷിക്കണം.... പുറകിൽ... വെട്ടാൻ കാത്തു നിൽക്കുന്നവർ ഉണ്ടാകും..... എപ്പോഴും... അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ 🤲

    • @ajithpallieshry6586
      @ajithpallieshry6586 2 ปีที่แล้ว

      I'm not supporting Dilip but balasidharman fraud

    • @samdaschristudas1674
      @samdaschristudas1674 2 ปีที่แล้ว +4

      😄😄

    • @shafeerk7997
      @shafeerk7997 2 ปีที่แล้ว +5

      Nimaku vettu koda poly analo nannam ellalo satym areyathy pro pnni chyan

    • @nissin12
      @nissin12 2 ปีที่แล้ว +7

      @@samdaschristudas1674 entha ippo ithre chirikkan

    • @tks7779
      @tks7779 2 ปีที่แล้ว +9

      സാറോ,പീഡന വീരനെ,,,സാറേന്ന് തന്നെ വിളിക്ക്കണം

  • @sureshkumarn8733
    @sureshkumarn8733 2 ปีที่แล้ว +429

    ബാലചന്ദ്രൻ സർ താങ്കളും സൂക്ഷിക്കുക.... കാപാലികർ (ദിലീപ് ) ഇപ്പോഴും സുരക്ഷിതരാണ്...

    • @ichuichuz915
      @ichuichuz915 2 ปีที่แล้ว +3

      അയാളുടെ കൂടെ ഉള്ളവര സൂക്ഷ്ക്കേണ്ട
      ഇപ്പോ ദിലീപ് കേസ് ആയ്യിടു കുറെ പൈസ കിട്ടാനുണ്ട്
      അത് കഴിഞ്ഞ ഇത് പോലെ ആരുടെ എന്തൊക്കെ റെക്കോർഡ് ആയ്യിടു വരും എന്നു അറിയില്ല

    • @rameshchandran395
      @rameshchandran395 2 ปีที่แล้ว

      Of course

  • @Biju9272
    @Biju9272 2 ปีที่แล้ว +152

    നികേഷിനെ ഒഴികെ എല്ലാരേയും കോവാലൻ കാശു കൊടുത്തു കീശയിൽ ആക്കി.... ഈ കേസ് ഒതുക്കിത്തീർക്കാൻ ഇപ്പോൾ കോടികൾ അയാൾക്ക് ചെലവായി കാണും... അഞ്ച് കോടി മുടക്കി സാധാരണക്കാരായ പ്രേക്ഷകരെ പറ്റിക്കാനുള്ള പി ആർ വർക്ക് അതും കൂടെ ആയാൽ പൂർണ്ണം.... പക്ഷേ സാധാരണക്കാരായ പ്രേക്ഷകർ ബുദ്ധിമാന്മാരാണ്... ഇനി നമ്മളുടെ പൈസ കൊണ്ട്. അയാളുടെ സിനിമകൾ കണ്ടു ഇനി നമ്മൾ അഞ്ചു പൈസ പോലും അയാൾക്ക് കൊടുക്കരുത്... അയാൾ ചിരിക്കുന്നുണ്ടാവും ഏറിയാൽ രണ്ടു വർഷം കൊണ്ട് പ്രേക്ഷകരെ പറ്റിച്ച് ഇതിന്റെ 10 ഇരട്ടി ലാഭം കൊയ്യാം എന്നു.... കുറച്ചെങ്കിലും നമ്മുടെ ബുദ്ധി ഉപയോഗിച്ച് നമ്മൾ ഇയാളെ ശിക്ഷിക്കണം നമുക്ക് പറ്റുന്നതുപോലെ എന്നുവച്ചാൽ ഇയാളുടെ സിനിമകളും മറ്റെന്തെല്ലാം ഉപേക്ഷിക്കാൻ പറ്റും അതെല്ലാം ഉപേക്ഷിക്കുക.... 🙏🏻🙏🏻🙏🏻🙏🏻 ഒരിക്കലും പ്രിയ സഹോദരിക്ക് നീതി കിട്ടില്ല.. പ്രേക്ഷകർ തെളിയിക്കണം നിന്റെ കാശു കൊണ്ട് നമ്മുടെ മനസ്സ് വാങ്ങാൻ പറ്റില്ല എന്ന്.... നീതിന്യായം സർക്കാർ എല്ലാത്തിനെയും നിങ്ങൾ കാശുകൊടുത്തു വിലയ്ക്കുവാങ്ങി.... എന്നാൽ സാധാരണക്കാരായ മലയാളികളെ വിലയ്ക്കു വാങ്ങാൻ പറ്റില്ല എന്ന് തെളിയിച്ചു കൊടുക്ക

    • @lalics6319
      @lalics6319 2 ปีที่แล้ว +1

      100% ശരി

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      Mahah ആയ ളു ടെ പടം കാണും 1000 കണക്കിന് ലക്ഷക്കണക്കിന് ആളുകൾ ദി ലിപിന്റെ പടം കാണും ആരുടെയും വീട്ടൽ അയാൾ കയറിയില്ല അയളുടെ സഹപ്രവർത്തക . പിന്നെ പുച്ചക്ക് എന്ത പൊന്നുരുക്കുന്ന ടുത്തു കാര്യം ഇഷ ട മുള്ളവർ അയളുടെ പടം കാണും . ഞൻ ആയ ളു ടെ പടം കാണും

    • @resmianoop6175
      @resmianoop6175 2 หลายเดือนก่อน

      100%correct...

  • @lekshmilachu682
    @lekshmilachu682 2 ปีที่แล้ว +764

    സത്യത്തിൽ ദിലീപ് എന്ന നടന്റെ മനസ് ഇത്രക്ക് ക്രൂരമായി മാറി അയാളെ നശിപ്പിച്ചത് മുഴുവനും ഈ രക്ഷസി ആണ് ഒരു ദിവസം മുൻപ് എങ്കിലും അവളിൽ നിന്നു രക്ഷപെട്ടാൽ നിങ്ങൾക്ക് മനസമാധാനം കിട്ടും കുറച്ചെങ്കിലും

    • @vidhyavinod1688
      @vidhyavinod1688 2 ปีที่แล้ว +54

      രണ്ടു കയ്യും അടിച്ചാലേ sound കേൾക്കു.

    • @injunjoe760
      @injunjoe760 2 ปีที่แล้ว +29

      @@vidhyavinod1688 ചെണ്ടക്കു അതിന്റെ ആവശ്യം ഇല്ല

    • @kalakiithanoushadkkd3824
      @kalakiithanoushadkkd3824 2 ปีที่แล้ว +81

      കാവ്യ യെ മാത്രം പറയരുത് രണ്ടും കണക്കാ കാറ്റില്ലാതെ ഇല അന ങ്ങില്ലല്ലോ രണ്ട് പേരും കൂടി ഒരുമിച്ചാണ് മഞ്ജു ചേച്ചിയെ കണ്ണീർ കുടിപ്പിച്ചത്.

    • @neelz009
      @neelz009 2 ปีที่แล้ว +30

      അല്ല ആ ഗോപാലകൃഷ്ണൻ ജാത്യാ അങ്ങിനെയാ

    • @shahilk5131
      @shahilk5131 2 ปีที่แล้ว

      തന്ത ഇല്ല തായോളി ദിലീപ്

  • @user-fo1ms8hv2k
    @user-fo1ms8hv2k 2 ปีที่แล้ว +59

    Best... കാവ്യാ.. തുഫ് തുഫ്... തറ.. കുടുംബം കലക്കി 🇦🇱🇦🇱

  • @babykumari4861
    @babykumari4861 2 ปีที่แล้ว +305

    ഇദ്ദേഹം പറയുന്നത് എല്ലാം ശെരി മനുഷ്യൻ അയാൽ ഇങ്ങനെ സത്യസന്തത വേണം

    • @sumanair9778
      @sumanair9778 2 ปีที่แล้ว +3

      Balachandra Sir Ethu Apoorvakangalil Apoorvamayoru kese Aayi Marunnu Sir Pidi Vidathe Nilkkane

    • @kochikkari
      @kochikkari 2 ปีที่แล้ว

      @@sumanair9778 ippozhum vegthamalla nadiye akramicha casil dileep undo enn athum balachandra kuram thanne parayunnund

    • @raveendranap69
      @raveendranap69 2 ปีที่แล้ว

      @@sumanair9778 kkkkkkkk((

    • @christyyjohn991
      @christyyjohn991 2 ปีที่แล้ว

      അല്ല ബ്രോ ഇതൊക്കെ മാറ്റി പറയേണ്ടി വരും ☹️

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      Baby kumari അയാൾ ജനിച്ചേ പിന്നെ ഇന്നുവരെ അയൾ സത്യം പറഞ്ഞിട്ടില്ല സത്യമയിട്ടും ആയ ളു ടെ അമ്മയപറഞ്ഞത് കുറെ അമ്പലങ്ങളിലെക്കെ കൊണ്ടു പോയത അയൾക്ക് ചെറുപ്പത്തിൽ ആരെ നുണ കൂടം ത്രം കൊടുത്തത പവം ആ അമ്മയുടെ വിഷമം ആരറിയന

  • @seyon440
    @seyon440 2 ปีที่แล้ว +161

    ഇതൊക്കെ വീട്ടിൽ ഇരുന്നു കാണുന്ന കാവ്യയുടെ അവസ്ഥ..

    • @reghuraman9719
      @reghuraman9719 2 ปีที่แล้ว +17

      ക്രിമനലുകളേ കുറിച്ച് താങ്കൾക്ക് അറിയില്ല

    • @diyasreejith1702
      @diyasreejith1702 2 ปีที่แล้ว +65

      കണ്ടാമൃഗതിനേക്കാൾ തൊലി കട്ടി ഉള്ള ലവൾക്ക് ഇതൊക്കെ എന്ത്

    • @shamnas8417
      @shamnas8417 2 ปีที่แล้ว +16

      ഇദ്ദേഹത്തിന്റെ ഫാമിലിക്കോ. ഇദ്ദേഹത്തിനോ എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ ജനങ്ങൾ നിയമം കയ്യിലെടുക്കും.... സത്യമേ വജയതെ

    • @seenacherian5697
      @seenacherian5697 2 ปีที่แล้ว +17

      എന്തോന്ന് അവസ്ഥ ..? അവളും അവടെ തള്ളേം അടുത്തത് ആരെ എന്ന ആലോചനേലായിരിക്കും

    • @seyon440
      @seyon440 2 ปีที่แล้ว +3

      @@seenacherian5697 മാസ്സ് 🙏

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 ปีที่แล้ว +14

    ബാലചന്ദ്രൻ സർ നിങ്ങളുടെ പ്രയത്നം സഫലമാകട്ടെ..... എല്ലാവിധ നന്മകളും നേരുന്നു.... 🙏🙏

  • @sheejarengaswamy771
    @sheejarengaswamy771 2 ปีที่แล้ว +214

    Balachandrakumar sir 👍👍👍 big salute

  • @renjith5300
    @renjith5300 2 ปีที่แล้ว +68

    ഇ case ഇൽ നീതി കിട്ടുമെന്ന് ഞാൻ എന്താണേലും വിചാരിക്കുന്നില്ല,

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      Ranjth കിട്ടും ദിലിപിന് നിതി കിട്ടും

  • @govindsaji4028
    @govindsaji4028 2 ปีที่แล้ว +147

    കുറ്റം cheythavar രക്ഷpettal ഒരുപാട്‌ പേര് ഇല്ലാതാകും. ഇത് നമ്മുടെ നിയമം തന്നെ മനസ്സിലാക്കുക.

  • @jasmib2604
    @jasmib2604 2 ปีที่แล้ว +279

    Balachandran sir and family സൂക്ഷിക്കണം.
    എന്തും ചെയ്യാൻ മടിക്കാത്ത ഫാമിലി.
    കൂട്ടത്തിലിട്ട് തട്ടാതെ.
    ഇപ്പോൾ തന്നെ അവർ planning തുടങ്ങിയിട്ടുണ്ടാകും.

    • @user-mq4sb1sn3b
      @user-mq4sb1sn3b 2 ปีที่แล้ว

      Onn podo .ee peedana veerana support cheyyan naanamilley

    • @nizaniza544
      @nizaniza544 2 ปีที่แล้ว

      Podiiii

    • @archanaachu5189
      @archanaachu5189 2 ปีที่แล้ว

      @@nizaniza544 pr

    • @user-me1kq8or2w
      @user-me1kq8or2w 2 ปีที่แล้ว

      ഉമ്പിക്കോ പോയിരുന്നു കേട്ടോ

    • @SHVIVOY75
      @SHVIVOY75 2 ปีที่แล้ว +1

      എന്ന പേട്ടനെ ചീഞ്ഞ മുട്ട എടുതെറിയും ഞാൻ

  • @aswathysarath1369
    @aswathysarath1369 2 ปีที่แล้ว +80

    👌👌 you are correct

  • @shereenavenu7751
    @shereenavenu7751 2 ปีที่แล้ว +104

    Balachandrakumar u r right......100%

    • @bismisafeer562
      @bismisafeer562 2 ปีที่แล้ว +1

      നോ പതിയെ മനസ്സിൽ ആവും മറ്റേ പെണ്ണ് കേസ് വിധി വരട്ടെ

  • @jalilgp4469
    @jalilgp4469 2 ปีที่แล้ว +120

    സത്യമാണെകിൽ ദൈവം താങ്കൾക്ക് ഒപ്പം ഉണ്ടാവും
    സത്യം വിജയിക്കട്ടെ.

  • @jameelasoni2263
    @jameelasoni2263 2 ปีที่แล้ว +19

    Balachandra Kumar 👏👏💕💕💕👌👌👌👌❤️💕👏👏

  • @shintoshadwell2180
    @shintoshadwell2180 2 ปีที่แล้ว +106

    ബാല ചന്ദ്രൻ പറയുന്നത് സത്യം ആണ്

  • @ganeshviswam2031
    @ganeshviswam2031 2 ปีที่แล้ว +139

    Well done Balachandra Kumar sir👍 Keep the good work

  • @radhar5387
    @radhar5387 2 ปีที่แล้ว +234

    ദൈവഭയം ഉള്ള ഒരാൾക്ക്.. കുടുംബത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് ഒരു പരിധിയിൽക്കൂടുതൽ അനീതിക്കു കുട്ടുനിൽക്കാൻ കഴിയില്ല സഹോദരസ്നേഹമുള്ള ഒരാണിനും വേവിചാരത്തിനു കുട്ടുനിൽക്കില്ല സാറിനോട് ഒരുപാടു ബഹുമാനം തോന്നുന്നു സാർ വളരെയധികം സൂക്ഷിക്കണം

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      . ദൈവഭയം അല്ല ദൈവത്തിനഭയം ഇവനെ കാണുമ്പോൾ ദൈവം ഇറങ്ങി ഒടുക

    • @ridhaangireesh1b326
      @ridhaangireesh1b326 2 ปีที่แล้ว

      @@ajayanpk6800 uvvveeee

  • @jishajacob516
    @jishajacob516 2 ปีที่แล้ว +27

    Sir സൂക്ഷിക്കണേ 🙏🙏🙏🙏🙏

  • @satheeshthomas4161
    @satheeshthomas4161 2 ปีที่แล้ว +11

    ബാലചന്ദ്രൻ സാർ മാസ്സ് ആണ് 🙏😊. പക്ഷെ പെണ്ണെയാലും ആണായാലും വീട്ടിൽ വരുന്ന എല്ലാ കൂട്ടുകാരെയും ഒന്ന് സൂക്ഷിക്കണം. ഒരു തെറ്റും ചെയ്തിട്ടില്ലേലും സൂക്ഷിക്കണം. 🙏

    • @shinymols5089
      @shinymols5089 2 ปีที่แล้ว

      Adinu Balachandran Sir thett allallo cheydad.. Dileep cheyda thinma manassilayappol aakramikkappetta penkuttikku vendi ellaam purathu konduvannu.

  • @user-vv3du9qx3j
    @user-vv3du9qx3j 2 ปีที่แล้ว +13

    ഞാൻ ചെറുപ്പം തൊട്ട് ആരാധിച്ചു നടന്ന ഒരു നടി ആയിരുന്നു പക്ഷേ ഇപ്പൊ വെറും പുച്ഛവും വെറുപ്പും മാത്രം 🤮🤮

  • @shintoshadwell2180
    @shintoshadwell2180 2 ปีที่แล้ว +70

    സത്യം ആണ് ബാല ചന്ദ്രൻ പറയുന്നത്

  • @nasila....2027
    @nasila....2027 2 ปีที่แล้ว +212

    ഇപ്പോഴാ ഒരു കാര്യം ഓർക്കുന്നെ വോട്ട് ചെയ്യാൻ പോയിട്ട് കാവ്യയെ തടഞ്ഞ ചേട്ടനെ.... എന്തേലും ചെയ്‌തോ എന്തോ 🙄

    • @kichuthampi4743
      @kichuthampi4743 2 ปีที่แล้ว +6

      Sathyam

    • @MomMe666
      @MomMe666 2 ปีที่แล้ว +6

      Sathyam

    • @daliafredy3549
      @daliafredy3549 2 ปีที่แล้ว +7

      Njhanum🤣🤣🤣

    • @prasanthprakash2940
      @prasanthprakash2940 2 ปีที่แล้ว +17

      😁😁അയാളെയും പൾസർ സുനി കാറിൽ കൊണ്ട് പോയി കാണും

    • @injunjoe760
      @injunjoe760 2 ปีที่แล้ว

      അയാളെ പേട്ടൻ തന്റെ മുൻ സൈബർ വിദഗ്ദ ധനെ കൊന്നത് പോലെ കൊന്നു കാണും

  • @mercygeorge4391
    @mercygeorge4391 2 ปีที่แล้ว +46

    ബാലചന്ദ്രൻ സൂക്ഷിക്കണം എന്ത് തെമ്മാടിത്തരം ചെയ്യാനും മടിയില്ലാത്തവരാണ് ദിലീപ് കൂട്ടരും അപായപ്പെടുത്താൻ ശ്രമിക്കും അതുകൊണ്ട് എവിടെപ്പോയാലും ഒരു സൂക്ഷ്മതവേണം

  • @akarsh6397
    @akarsh6397 2 ปีที่แล้ว +16

    സാർ.......👍👍👍👍👍👍

  • @leelak.v.4813
    @leelak.v.4813 2 ปีที่แล้ว +168

    Balachandra kumar is a sincier..... &.... Truthful..... Person. He... Said..... The... Truth....

  • @PawsWorld824
    @PawsWorld824 17 วันที่ผ่านมา +1

    Very true....I'm totally agree with you

  • @celinejose7605
    @celinejose7605 2 ปีที่แล้ว +6

    You are absolutely correct Balu Sir, what you talk about her🥺

  • @preejaponnappan4788
    @preejaponnappan4788 2 ปีที่แล้ว +60

    You are always true sir

  • @AbdulSalam-cd1wu
    @AbdulSalam-cd1wu 2 ปีที่แล้ว +46

    ' മറ്റൊരു പെണ്ണ്' അനുഭവിക്കേണ്ടതാണ് താനനുഭവിക്കുന്നതെന്ന് ദിലീപ് പറഞ്ഞത് ഒരിക്കലും കാവ്യയോ മറ്റോ ആവാനിടയുണ്ടോ? കാരണം ആ പ്രയോഗം തന്നെ ആ വ്യക്തിയുമായി അൽപ്പം അകലമുണ്ടെന്നല്ലേ വ്യക്തമാകുന്നത്. കാവ്യയെയാണ് ഉദ്ദേശിച്ചതെങ്കിൽ അത് ദിലീപിനും തുല്യ ദു:ഖം തന്നെയല്ലേ . സംശയമാണ്. അതിജീവിതയ്ക്കൊപ്പം ശക്തമായി.💪💪💪

    • @anikadev8324
      @anikadev8324 2 ปีที่แล้ว +9

      ദിലീപും കാവ്യയും അധികനാൾ ഒരുമിച്ചു ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല

    • @pramodpramod107
      @pramodpramod107 2 ปีที่แล้ว

      Mattoru വ്യക്തിയാണെങ്കിൽ dileep എന്നെ vilichu paranjene eth പുറത്ത് parayan pattathath kond ayirikum sillent

    • @Anoopms-bm7jz
      @Anoopms-bm7jz หลายเดือนก่อน

      Correct daivam ennoraaĺ undu

  • @deepanandakumar7641
    @deepanandakumar7641 2 ปีที่แล้ว +68

    Balu sir... Big salute.. 🤝

  • @darknight5182
    @darknight5182 2 ปีที่แล้ว +19

    2030 ഉള്ളിലെങ്കിലും ഈ കേസ് തെളിയുമോ

  • @shintoshadwell2180
    @shintoshadwell2180 2 ปีที่แล้ว +47

    സത്യം ആണ് ഇദ്ദേഹം പറയുന്നത്

  • @aswathykrishan129
    @aswathykrishan129 2 ปีที่แล้ว +26

    കാവ്യാമാധവൻ ഇഷ്ടമല്ല അവരെ 😠🤨

    • @nizaniza544
      @nizaniza544 2 ปีที่แล้ว

      Avare ne eshtapedandam avalku athinte avishamilla

  • @bindubalan.r8271
    @bindubalan.r8271 2 ปีที่แล้ว +334

    കാവ്യയുടെ അമ്മയുടെ മുഖവും കണ്ടാൽ മനസിലാകും

  • @jamshidjak7672
    @jamshidjak7672 2 ปีที่แล้ว +28

    മുഖ സൗന്ദര്യം കണ്ട് കൊണ്ട് സ്വഭാവം അളക്കരുത്........

  • @pkarjun3658
    @pkarjun3658 2 ปีที่แล้ว +60

    Excellent ബാലു 👍👍... മുന്നോട്ട്..

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 ปีที่แล้ว +118

    കാവ്യയെ പോലെ ഒരു മകൾ ആർക്കും ഉണ്ടാകരുത്.ഇത്ര നീച പ്രവർത്തി അവർ ചെയ്തെങ്കിൽ അവർ ഒരിക്കലും രക്ഷപ്പെടില്ല.എല്ലാം നഷ്ടപ്പെട്ട് തെണ്ടുന്ന കാലം ഉണ്ടാകും.ദൈവം നേരിട്ട് തരും ഇത്ര വലിയ ദുഷ്ടത കാണിച്ചെങ്കിൽ..

    • @sajithavaloo4473
      @sajithavaloo4473 2 ปีที่แล้ว +11

      കാവ്യയുടെ അമ്മയെ പോലുള്ള സ്ത്രീ ഒരു പെണ്മക്കൾക്കും അമ്മയാവാതിരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      ഈശ്വര

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว +1

      @@sajithavaloo4473 നമുക്കെല്ലാം ജിഷയുടെ അമ്മ രജേശ്വരിയുടെ മക്കളകാൻ പ്രർഥക്കം.

    • @asna9744
      @asna9744 2 ปีที่แล้ว +2

      Avarude makalum valarnn varukayalle
      Avaliloode kavya padikkum

    • @G-ONE1234
      @G-ONE1234 ปีที่แล้ว +2

      Bro, അവർ എന്ത് നീച കാര്യമാണ് ചെയ്തത്. ഒന്ന് വിശദീകരിക്കാമോ.

  • @ambilygalappuzha8583
    @ambilygalappuzha8583 2 ปีที่แล้ว +69

    ബാലു സർ ❤❤❤👍👍👍

  • @simipradeep9004
    @simipradeep9004 2 ปีที่แล้ว +45

    👍👍

  • @bepositive2958
    @bepositive2958 2 ปีที่แล้ว +5

    Balachandra Kumar Sir Super 👍👍👍👍

  • @nanman6661
    @nanman6661 2 ปีที่แล้ว +204

    God's messenger... especially a great support to Manju...god is answering her silence 🙏

  • @nirmalpk6223
    @nirmalpk6223 2 ปีที่แล้ว +2

    E audio engane kitty...veetil muzhuvan recording system vacho???

  • @rubydilip8801
    @rubydilip8801 2 ปีที่แล้ว +99

    ഇവളെ കണ്ടാണോ പുതിയ തലമുറയിലെ പെൺകുട്ടികൾ വളരെണ്ടത്? നാണക്കേട് മനസിലാകൂ രാഹുൽ

    • @kalakiithanoushadkkd3824
      @kalakiithanoushadkkd3824 2 ปีที่แล้ว

      ഇവളെ കണ്ട് പെൺകുട്ടികൾ വളർന്നാൽ നാട്ടിലെ അമ്മാവന്മാർ എല്ലാം പണി വാങ്ങി കൂട്ടും

    • @nizaniza544
      @nizaniza544 2 ปีที่แล้ว

      Puthiya thalamura. Athine kalum kadakettatha

  • @anilmathew3996
    @anilmathew3996 2 ปีที่แล้ว +10

    By the വേ.. അങ്ങയുടെ കേസിന്റെ കാര്യം എന്തായി 🤔🤔

  • @hanzasali8005
    @hanzasali8005 2 ปีที่แล้ว +7

    Well done, balachandrakumar

  • @MrJACOB1956
    @MrJACOB1956 2 ปีที่แล้ว +70

    Bala, you're wonderful!

  • @jeejacob7471
    @jeejacob7471 2 ปีที่แล้ว +2

    Exactly right

  • @nasila....2027
    @nasila....2027 2 ปีที่แล้ว +60

    ആന മാധവൻ

    • @thanks5729
      @thanks5729 2 ปีที่แล้ว +3

      new name . what a beautiful name .

    • @injunjoe760
      @injunjoe760 2 ปีที่แล้ว +7

      കൂതിച്ചി മാധവൻ

    • @divyachandran7676
      @divyachandran7676 2 ปีที่แล้ว +2

      @@mhmdmsthfa9961 Ano sankadapedatte nasham

    • @divyachandran7676
      @divyachandran7676 2 ปีที่แล้ว

      @@mhmdmsthfa9961 Haha😂

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +1

      @@mhmdmsthfa9961 Kandamrigathinum mori pidikkumo??

  • @shajipk80
    @shajipk80 2 ปีที่แล้ว +102

    6yr മുമ്പ് hospital ൽ വെച്ച് ഒരു friend നെ കണ്ടപ്പോൾ സംസ്സാരത്തിനിടെ അവരുടെ വീട്ടിനടുത്തുള്ള resort ൽ ( Dileep ന്റെ സ്വന്തമായുളള താണോ സംശയം - കുന്നമംഗലം കഴിഞ്ഞിട്ടുള്ള ഭാഗത്താണ് ) രണ്ടു പേരും ഒരു മാസമായി ഉണ്ടെന്നു പറഞ്ഞത് ഓർമ്മ വരുന്നു. അന്ന് അതിനെ ക്കുറിച്ച് അറിയാനുള്ള ആകാംക്ഷ തോന്നിയിരുന്നില്ല.

    • @subairap8594
      @subairap8594 2 ปีที่แล้ว +1

      കുന്നമംഗലം 🤔

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว +6

      അത് സ്ഥിരം ഏർപ്പാട് ആയിരുന്നു ബ്രോ, നമുക്ക് അറിയാം.

    • @jasim4955698
      @jasim4955698 ปีที่แล้ว +1

      അതേ

  • @aswathy2540
    @aswathy2540 2 ปีที่แล้ว +12

    ഈ കേസിൽ ദിലീപിനെ ८പത്യക്ഷമായു० പരോക്ഷമായു० അനുകൂലിക്കുന്നവർ സ്വന്ത० മകളോടോ കാമുകിയോടോ ,ഭാര്യയോടോ സഹോദരിയോടോ ചോദിക്കണ० തിരക്കേറിയ ബസിൽ മറ്റൊരാൾ ശരീരത്തിൽ തൊടുമ്പോൾ ഉള്ളഅവസ്ഥയു० പേടിയു० ഒക്കെ...
    അത് തിരക്കേറിയ ബസിൽ ഒന്നു മൂളിയാൽ തൊട്ടടുത്തുള്ള ആൾ രക്ഷിക്കു० എന്ന് ഉറപ്പുണ്ടായിട്ടു० നമ്മുടെ അവസ്ഥ അങ്ങനെയാണെകിൽ ആ രാ८തിയിൽ ഒരു കൂട്ട० ആളുകൾ ആ നടിയെ അങ്ങനെ ചെയ്തപ്പോൾ ഉള്ള അവൾടെ അവസ്ഥ ഏതോരു പെണ്ണിനു० മനസിലാവു०....
    ഈ സ०ഭവ० നടക്കു० വരെ ആ നടിയോടോ അവർടെ അഭിനയത്തിനോടോ എനിക്ക് ഒരു രീതിയിൽ ഉള്ള ഇഷ്ടവു० ഉണ്ടായിരുന്നില..എന്നാൽ ഇപ്പോ ഒരുപാട് ബഹുമാനമാണ്.....സ്നേഹമാണ്.....
    ഈ വാർത്തക്കളു० വോയിസുകളു० കേൾക്കുന്ന ഏതൊരു പൊട്ടനു० അറിയാ० ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന്....
    വിശ്വസിക്കാത്തവർ ഒന്നുകിൽ മനസാക്ഷി മരവിച്ചവരോ അലെകിൽ ദിലീപ് അതുപോലെ ഒന്നു സ്വാധീനിക്കുന്നവരോ ആണ്....
    നീതി ലഭിക്കട്ടെ......

    • @RajaniRaj-zc7fq
      @RajaniRaj-zc7fq หลายเดือนก่อน

      Correct ❤❤❤❤❤

  • @minibal2468
    @minibal2468 2 ปีที่แล้ว +11

    Case polinjal eni qlla sabdavum purath vidanam.1 masam wait cheyam

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +8

    സാർ സൂക്ഷിച്ചോണം സാർന്നിട്ടും പണി തരാൻ മടിക്കില്ല 😠😠

  • @nishanth1974
    @nishanth1974 2 ปีที่แล้ว +13

    Shame on Malayalam Film Industry

  • @threeangelzzz2137
    @threeangelzzz2137 2 ปีที่แล้ว +43

    Correct sir🙏🏻🙏🏻🙏🏻

  • @rajasreepvinod892
    @rajasreepvinod892 2 ปีที่แล้ว +2

    Very very correct👍👍

  • @sajnanassar3281
    @sajnanassar3281 2 ปีที่แล้ว +41

    കാവ്യയുടെ അമ്മയെ കുറിച്ച് ചോദിക്കുമ്പോൾ ഉള്ള ഇങ്ങേര്ടെ ഒഴിഞ്ഞു മാറ്റം കണ്ടാൽ അറിയാം ആ സ്ത്രീക്ക് ഈ കേസിൽ ചെറുതല്ലാത്ത റോൾ ഉണ്ട് എന്ന് 🙄

    • @nodramazone
      @nodramazone 2 ปีที่แล้ว +2

      Undaavum. Pokku case aanathre

    • @betsyphilip4898
      @betsyphilip4898 2 ปีที่แล้ว +1

      Ollathu kondaanallo kovaalan akathaaya aaweekil thannae aa streekku vendi thali kshethrathil prathyeka swarna vazhipaadu kazhippichathu

    • @divyachandran7676
      @divyachandran7676 2 ปีที่แล้ว

      @@nodramazone ???

    • @lyjuk.r6196
      @lyjuk.r6196 2 ปีที่แล้ว +1

      അവരായിക്കുമോ മാഡം

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว

      @@lyjuk.r6196 Chance und

  • @flavorshut3517
    @flavorshut3517 2 ปีที่แล้ว +10

    30 ലക്ഷം ചോദിച്ചു ദിലീപ് കൊടുത്തില്ല അതിന്റെ ചൊരുക്ക് ഇങ്ങനെ തീർക്കുന്നു....

    • @sumayyashabeer1128
      @sumayyashabeer1128 2 ปีที่แล้ว

      ഇയാളും ഉണ്ടായിരുന്നോ??? പണം ചോദിക്കുമ്പോൾ

    • @mayajacob6905
      @mayajacob6905 2 ปีที่แล้ว

      😂😂😂😂

    • @flavorshut3517
      @flavorshut3517 2 ปีที่แล้ว

      @@sumayyashabeer1128 aam ഞാൻ അവിടെ ഉണ്ടായിരുന്നു

    • @risvana4855
      @risvana4855 6 หลายเดือนก่อน

      Enna iyalkum kittiyirikkym 30 laksham😂😂

    • @divyakrishna4954
      @divyakrishna4954 2 หลายเดือนก่อน

      Sathyam urathu varan sadythayilla.. Choruku alla... Allavarum mindathe nilkanamennilla

  • @shymasha6224
    @shymasha6224 2 ปีที่แล้ว +96

    ഒരു പാവത്തിനെ പറ്റിച്ചു... കല്യാണം കഴിച്ചിട്ടു.. ഇപ്പോ രണ്ടു പേർക്കും സ്വസ്ഥമായി ജീവിക്കാൻ പറ്റാതെ ആയില്ലേ..... നിങ്ങൾക്കും ഒരു മോളു ആയില്ലേ.. അതിനു ബുദ്ധി വെക്കുന്ന സമയം.. അമ്മയെ അച്ഛനെ കുറിച്ച് കേൾക്കാൻ പോകുന്ന കാര്യം... ഒരു സ്ത്രീയെ പീഡിപ്പിക്കാൻ കൂട്ടുനിന്നു എന്ന്... 👏👏👏👏 പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു.. ഇപ്പോ sudden ആയി കിട്ടും 😁👏👏

  • @aswathiaswathi7024
    @aswathiaswathi7024 2 ปีที่แล้ว +7

    എല്ലാരും പറയുന്നത് മാത്രമാണ് എനിക്കും പറയാനുള്ളത്. സൂക്ഷിക്കണം sir.

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      ദിലി പേ . എനിക്കും അതെ പറയനുള്ളു

  • @Kaafir916
    @Kaafir916 2 ปีที่แล้ว +136

    “തുടക്കം അനുകരണം ക്ലേശം
    ഭാഗൃം മൻജുരൂപേണ വിജയം
    ഹിതം “അവിഹിതം”കാവൃം
    കഷ്ഠം “ഭാവനാത്മകം”അൻദൃം”

    • @shanimanoj1864
      @shanimanoj1864 2 ปีที่แล้ว +3

      😆😆😆

    • @darshna1326
      @darshna1326 2 ปีที่แล้ว +1

      🤣🤣

    • @mayaparvathy6926
      @mayaparvathy6926 2 ปีที่แล้ว +1

      Ethintea arthom entha chetta

    • @Achus11
      @Achus11 2 ปีที่แล้ว +2

      ഗംഭീരം. താങ്കൾ നല്ല കവിയാണല്ലേ

    • @Kaafir916
      @Kaafir916 2 ปีที่แล้ว +15

      @@mayaparvathy6926
      തുടക്കം അനുകരണം -മിമിക്രി
      മൻജുവാരൃർ -ഭാഗൃം
      അവിഹിതം-കാവൃ
      അവസാനം-ഭാവന
      കറക്റ്റല്ലേ?

  • @divyamanoj4469
    @divyamanoj4469 2 ปีที่แล้ว +7

    മോൾ മിടുക്കി 'അമ്മ മിടുമിടുക്കി അതാണ് കാവ്യ

  • @deepika4208
    @deepika4208 2 ปีที่แล้ว +2

    All the matters knew every one but when the court understand it? Very poor justice many wrong incidents did from the side of court.... And the court liable to all problem's between this case

  • @anjups5576
    @anjups5576 2 ปีที่แล้ว +5

    Justice For Bhavana 🔥

  • @agniveshsb
    @agniveshsb 2 ปีที่แล้ว +20

    പിന്നെ ഇയാൾ ഇത്രയും വർഷം മിണ്ടിയില്ല?? ഇവനെയും ചോദ്യം ചെയ്യണം. 🙏🏻

    • @praise555.positive4
      @praise555.positive4 2 ปีที่แล้ว +1

      Correct. കൂറ ബാലന് എന്തെങ്കിലും കൊടുത്താൽ ആരുടേയും കൂടെ നിൽക്കും

    • @dhanyanair5416
      @dhanyanair5416 2 ปีที่แล้ว

      Raman Pillai polllouullla lawyers hire chayan pattuna ........court na swantham varuthiyil konduvaran pattuna.......oralkathira thiriyumbol adyam onnu sradhikanda .......
      Nikesh polum first ready ayirunilla telecast chayan .....athinta munp CM office poyi ennu parayunu........oru divasam chennu oralkum onnum chayan patillaa...

  • @sdeviamal4099
    @sdeviamal4099 2 ปีที่แล้ว +1

    Very good balance sir

  • @amithashyam3805
    @amithashyam3805 2 ปีที่แล้ว +1

    Correct💯🙏❤️

  • @Devadiyasvlog
    @Devadiyasvlog 2 ปีที่แล้ว +32

    മാനത്തിന് ഒരു വിലയും ഇല്ലാത്ത വർ ആണ് കാവ്യയുടെ അമ്മ . കാരണം ആ അമ്മ കിടന്നു കൊടുത് ആണ് ഈ കാവ്യ സിനിമ യിലേക്ക് വന്നത്‌ . അതു കൊണ്ട് അവർ ബാക്കി ഉള്ള ആളുകൾക്കും മാനം നോ പ്രോബ്ലെം

    • @vibhasatheesh7399
      @vibhasatheesh7399 2 ปีที่แล้ว +12

      സത്യം എത്രയോ പേർ ഇത് തന്നെ പറയുന്നു. അപ്പൊ ആ തള്ളച്ചി ലോക ഡാഷ് alle😂😂😂😂😂

    • @jasmineliginligin6704
      @jasmineliginligin6704 7 หลายเดือนก่อน

      മകളും 🤮🤮🤮

    • @KottayamDiaries
      @KottayamDiaries 2 หลายเดือนก่อน

      Thanik engane ariyam😊

  • @salamaa9006
    @salamaa9006 2 ปีที่แล้ว +46

    ഒരു സംശയം നിയമപരമായി മാത്രം ദിലീപ് കാവ്യയുടെ എത്രാമത്തെ ഫർത്താവാണ് നിയമമല്ലാതെ കുറെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว

      Second only ..govalanu ithu third

  • @zubairbandadka4357
    @zubairbandadka4357 2 ปีที่แล้ว +4

    കാവ്യ ചോദിച്ചത് എന്തായിക്ക എന്നല്ല കാസർഗോഡൻ ശൈലിയിൽ എന്തായിപ്പ എന്നാവും

  • @surabhitruesurabhi4273
    @surabhitruesurabhi4273 2 ปีที่แล้ว +2

    Pls take care of your life sir: you are against some criminals. Manju chechi pls protect him

  • @shereenasekkariya6871
    @shereenasekkariya6871 2 ปีที่แล้ว +3

    Big salute.......,

  • @gopalakrishnannair2096
    @gopalakrishnannair2096 2 ปีที่แล้ว +7

    എടൊ ബാല കാവ്യ വിളമ്പി തന്ന ആഹാരം 4 വർഷം കേറ്റി കഴിഞ്ഞു ഇപ്പോൾ ആണ് ബോധം കേറിയത് അല്ലെ ബാലൻ കാണാൻ മിടുക്കൻ ആണ് പൾസറും മിടുക്കൻ ആണ് നിങ്ങൾ ആരും മോശം അല്ല 😂😂

  • @sunithamenon1648
    @sunithamenon1648 10 หลายเดือนก่อน +1

    Well said 👏👏

  • @Kathu1961
    @Kathu1961 2 ปีที่แล้ว +11

    God is great, balachandrakumar u are genuien

  • @sandeepnair8124
    @sandeepnair8124 2 ปีที่แล้ว +5

    Adheham parayunnathu correct aanu...

  • @jayakrishnanvc6526
    @jayakrishnanvc6526 2 ปีที่แล้ว +4

    Old days School Headmaster give CHARACTER CERTIFICATE.
    NOW Mr. BALACHANDRAN TAKE THAT BUSSINESS😄😄😄😄😄

  • @anniegeorge5085
    @anniegeorge5085 2 ปีที่แล้ว +6

    കാവ്യാ കുടുംബം കലക്കി ഒരു ദിവസം. ഇതിന്റ് പാപം നീ അനുഭവിക്കും. ദൈവമേ നിന്റ ശിക്ഷ. നീ തന്നെ കൊടുക്കേണമേ

  • @josepheenav2433
    @josepheenav2433 2 ปีที่แล้ว +1

    100 💯

  • @shibup6111
    @shibup6111 2 ปีที่แล้ว +190

    വളരെ ശരിയാണ് കുതറ കാവൃ

    • @ajithpallieshry6586
      @ajithpallieshry6586 2 ปีที่แล้ว +3

      I am not supporting Dilip but Balachandran bad boy

    • @nissin12
      @nissin12 2 ปีที่แล้ว +1

      @@ajithpallieshry6586 why?

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว

      സത്യം കൂതറ അല്ല തനി കൂതറ 🤮🤮

    • @shanavaskamal
      @shanavaskamal 2 ปีที่แล้ว

      but mugam kandal nalla bangyundu

    • @priyatc6859
      @priyatc6859 2 ปีที่แล้ว +3

      Mattoralude bharthavine thattiyeduthu sugamayijeevikaamennu Kavya vicharichu pakshe cheytha thettinnulla shiksha anubavikendivarumennu karyam kavyapoothana. Maranupoyi

  • @beenavs7619
    @beenavs7619 2 ปีที่แล้ว +12

    യക്ഷി യാണ്‌

    • @nizaniza544
      @nizaniza544 2 ปีที่แล้ว

      Yekshiyallaa lekshmiya aa kutty neyya yekshi

  • @sreekumarinair9545
    @sreekumarinair9545 2 ปีที่แล้ว +3

    Ini enthakum athijeevidhakke vendi full support❤️

  • @sheebasooraj7554
    @sheebasooraj7554 2 ปีที่แล้ว +1

    👌👌👌

  • @daliafredy3549
    @daliafredy3549 2 ปีที่แล้ว +51

    God will protect you balu sir

  • @bijujohn2277
    @bijujohn2277 2 ปีที่แล้ว

    You're a right person

  • @akhiljoy1957
    @akhiljoy1957 2 ปีที่แล้ว +2

    എന്നാ പറഞ്ഞാലും എനിക്ക് ഇഷ്ടം ഉള്ള നടി muju chechi ആണ് എനിക്ക് ഇഷ്ടം ഉള്ള നടൻ ലാലേട്ടനും

  • @aneeshmv9214
    @aneeshmv9214 2 ปีที่แล้ว +5

    Super sir..... Pakshe veetil kettan kollooollaa...
    24 hr recordingaaa..... 😘

  • @sureshmenon1266
    @sureshmenon1266 2 ปีที่แล้ว +17

    അവരുടെ അടുക്കളയിൽ വരെ കയറി ഇറങ്ങിയ ബാലചന്ദ്രൻ. കഷ്ടം

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +1

      Adukkalayil kayarunnath than kando..kayariyalum orikkal kandathu purathu parayumallo..ee kavya thanne ini dilipinethire rangathu varillennu entha urapp 😂😂🤣🤣