കാവ്യാമാധവന്റെ വീടിന്റെ അവസ്ഥ || Kavya madhavan house

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 788

  • @arj_.89
    @arj_.89 ปีที่แล้ว +209

    Broyk lift thanna aa chettan 1 month mumb marichu😢

    • @bibinvennur
      @bibinvennur  ปีที่แล้ว +72

      എങ്ങനെയാണ് ബ്രോ
      അയ്യോ 🙏🙏ആദരാഞ്ജലികൾ

    • @TRAVELWORLD600
      @TRAVELWORLD600 ปีที่แล้ว +12

      😢

    • @noushadnoushadky-te1ro
      @noushadnoushadky-te1ro ปีที่แล้ว +6

      😢😢

    • @arj_.89
      @arj_.89 ปีที่แล้ว +4

      @@bibinvennur heart attack

    • @Kuthampullybibinvennur
      @Kuthampullybibinvennur ปีที่แล้ว +3

      ​@@arj_.89നല്ല മനുഷ്യൻ ❤️ ആയിരുന്നു

  • @christochiramukhathu4616
    @christochiramukhathu4616 8 หลายเดือนก่อน +32

    കാവ്യ ചേച്ചിയെ കുറിച്ച് ഇത്രയും റിസർച്ച് നടത്താൻ ഒന്നുമില്ല. ജനങ്ങൾക്ക് അറിയാം. കുവൈറ്റിൽ നിഷാലും ആയിട്ട് നടന്ന കല്യാണവും അതിന് ശേഷം ഉള്ള അനന്തര സംഭവങ്ങളും ഒക്കെ അറിയാം. അമിത ആരാധന വേണ്ട.
    ആ സ്കൂളിലൊക്കെ വേറെയും പതിനായിരക്കണക്കിന് കുട്ടികൾ പഠിച്ചതല്ലേ.. കാവ്യാമാധവൻ മാത്രമല്ലല്ലോ? ഒരു സിനിമാ നടിക്ക് ഇത്രയും ഹൈപ്പ് കൊടുക്കരുത്.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +146

    വീട് നശിക്കാൻ വിടാതെ ആർക്കെങ്കിലും താമസിക്കാൻ കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

    • @Manoj.a-bb3zl
      @Manoj.a-bb3zl ปีที่แล้ว +5

      Athu sathyam

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว +2

      Vadakakke kodukkan athe kavydae veede alla eppo veede mattarkko vittatha

  • @arya.1104
    @arya.1104 2 ปีที่แล้ว +90

    ഈ വീട് ആയിരുന്നു കാവ്യ മാധവൻറെ ഐശ്വര്യം വീട്ടിൽനിന്ന് ഇറങ്ങിയതോടെ കാവ്യ മാധവൻറെ കഷ്ടകാലവും തുടങ്ങി പണം ഉണ്ടായിട്ട് കാര്യമില്ലല്ലോ ജനങ്ങൾ പുച്ഛത്തോടെ നോക്കുന്നു

    • @bibinvennur
      @bibinvennur  2 ปีที่แล้ว +3

      🙏🙏❤️

    • @smithaa1078
      @smithaa1078 2 ปีที่แล้ว +3

      True

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว +2

      Ellavarum puhatoda nokiyal kavyakantu aval jeevitatil aagrahihatallam nedi ella aagrahihatinumapuram

    • @kunhiramana5701
      @kunhiramana5701 ปีที่แล้ว +3

      Janicha nadine marakkunnavar orikkalum nannavilla

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      @@kunhiramana5701 kavyauda atraum aara nannayitullat...

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว +18

    ജനിച്ചു വളർന്ന ഭവനം ശ്രദ്ധിക്കാത്തവർ ഏത് പതവിയിലെത്തിയാലും ജനിച്ചു വളർന്ന വീട് മറക്കാതിരിക്കുക ഇനിയെങ്കിലും സ്വന്തം ഭവനം വൃത്തിയി സൂക്ഷിച്ച് ഒരു ശ്രീ കോവിൽ പോലെ സംരക്ഷിക്കുക. വീട്ടില്ലാതെ വിഷമിക്കുന്ന കോടിക്കണക്കിന് ജനങ്ങളുള്ള ലോകത്ത് സ്വന്തം മാതാപിതാക്കൾക്ക് തുല്യമായ, ജനിച്ചു വളർന്ന വീട് നന്നാക്കി വാടകക്ക് കൊടുക്കാമല്ലൊ👍

  • @JobinJobins
    @JobinJobins 3 หลายเดือนก่อน +16

    ഞാൻ ഒരു കാര്യം പറയട്ടെ നമ്മളെല്ലാവരും ചിന്തിക്കേണ്ട ഒരു കാര്യം ആണ് കാവ്യ മാധവന്റെ വീട് നശിച്ചിട്ടുള്ളൂ വീട് നശിച്ചു എന്ന് പറഞ്ഞു കാവ്യ മാധവന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല അവളെ കാണുമ്പോൾ തന്നെ അറിയാമല്ലോ പിന്നെയെന്താ നമ്മൾ അതും ഇതും ചിന്തിക്കേണ്ട കാര്യം

  • @cicilycellena8560
    @cicilycellena8560 ปีที่แล้ว +164

    എല്ലാവരും പഠിക്കുന്നപോലെ തന്നെയല്ലേ അവളും പഠിച്ചത് എല്ലാവരും താമസിച്ചപോലെ അവളും താമസിച്ചത് ഇതിലെന്താ ഇത്ര പ്രത്യേകത അവളുടെ പേര് കേൾക്കുമ്പോൾ തന്നെ ചവിട്ടി കൂട്ടാൻ തോന്നും

    • @DileepFans007
      @DileepFans007 ปีที่แล้ว

      ചവിട്ടി കൂട്ടൽ ഒക്കെ നിന്റെ തള്ളടെ അടുത്ത് ഉണ്ട് പിന്നെ എല്ലാവരെയും പോലെ അല്ലെ അവളും എന്നെയും നിന്നെയും പോലെ ആരും അറിയപ്പെടാത്ത ഒരാൾ അല്ല കാവ്യാമാധവൻ മലയാളത്തിൽ തിളങ്ങി നിന്ന അഭിനയത്രി കേരളത്തിൽ പോപ്പുലർ ആണ് അവർ അങ്ങനെ ഒരു വ്യത്യാസം ഉണ്ട്

    • @kphkutty
      @kphkutty ปีที่แล้ว +15

      അത് ശരി പിന്നെ എന്തിനാ താങ്കൾ വീഡിയോ കണ്ടത് 😂

    • @athiravinu499
      @athiravinu499 ปีที่แล้ว +10

      ഇത്രക് കലിപ്പ് വരാൻ അവൾ ന്താ നിങ്ങളോട് ചെയ്തേ 😃😃

    • @mashoodmohammed
      @mashoodmohammed ปีที่แล้ว +2

      Achodaaaa

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว +1

      Ellavardaum pola allallo...aval unnatiyil etiyilla...koodeeswari aayilla...atanu avalda pratyakata

  • @princysumesh2242
    @princysumesh2242 ปีที่แล้ว +59

    വലിയ കേമമായി പോയി, വീടും കുടീം ഇല്ലാത്ത എന്തോരും പാവങ്ങളൊണ്ട്, ആ വീടിങ്ങനെ നശിപ്പികുകുന്നതിന് പകരം ആർക്കേലും കൊടുത്തിരുന്നേൽ അതിന്റെ പുണ്യമെങ്കിലും ഇവക്കൊക്കെ കിട്ടിയേനെ,

  • @chank1789
    @chank1789 2 ปีที่แล้ว +103

    ഈ വീഡിയോ കാവ്യക്ക് അയച്ചുകൊടുക്കണം.
    വീടിനെ ഇങ്ങിനെ അനാഥാവസ്ഥയിലും ദയനീയാവസ്ഥയിലുമാക്കി ഉപേക്ഷിച്ചു പോകുന്നതിനേക്കാൾ ആ വീട് പൊളിച്ചുമാറ്റിപ്പോകുന്നതായിരുന്നു നല്ലത് എന്നുകൂടി അവരെ ഓർമ്മിപ്പിക്കണം. അതല്ലായിരുന്നെങ്കിൽ വീടില്ലാത്ത ആർക്കെങ്കിലും സൌജന്യമായി താമസിക്കാന്‍ കൊടുക്കാമായിരുന്നു.

  • @s9ka972
    @s9ka972 2 ปีที่แล้ว +312

    നയൻതാരയുടെ തിരുവല്ലയിലെ വീട് ഇപ്പോഴും അതു well maintained ആണ് . അതുപോലെ നസ്രിയയുടെ തിരുവനന്തപുരത്തെ വീടും . കാശുണ്ടായാലും തെക്കര് വന്ന വഴി മറക്കില്ല

    • @aleenajubin2015
      @aleenajubin2015 2 ปีที่แล้ว +8

      Athe😎

    • @megha3329
      @megha3329 2 ปีที่แล้ว +103

      But dowryudey peril wife ney kollum athre thekkanmaar cheyyu

    • @ratheeshkollam1234
      @ratheeshkollam1234 2 ปีที่แล้ว +4

      👍👍👍👍

    • @s9ka972
      @s9ka972 2 ปีที่แล้ว +9

      @@megha3329 ninayokke athnu enthu kollam chumma nanma maram dialogue adikknalland

    • @megha3329
      @megha3329 2 ปีที่แล้ว

      @@s9ka972 enney enthinu kolla ennu Ninney bodhippikkenda karyam ella manasil ayoda

  • @lahari7192
    @lahari7192 ปีที่แล้ว +69

    ഒരു വ്യക്തിയുടെ അതിരുകടന്ന സ്വാർത്ഥതയെയാണ് തന്നെ താനാക്കിയ വീടിനെയും, വന്നവഴികളെയും, പലപ്പോഴും ചവിട്ട് പടികളായ ആളുകളെയും അവഗണിക്കുക, മറക്കുക എന്നതൊക്കെ സൂചിപ്പിക്കുന്നത്.. ഒരുപക്ഷെ അതു തന്നെയായിരിക്കാം കാവ്യയെയും കുടുംബത്തെയും ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ദുർഭൂതങ്ങൾ..

    • @greeshmanair6016
      @greeshmanair6016 ปีที่แล้ว +6

      Sathyamanu.....tharavad veedu kshayichu kidannal ath negative energy mathre indakoo

    • @suryan7010
      @suryan7010 8 หลายเดือนก่อน +1

      വാടകക്ക് കൊടുത്തിരിന്നെങ്കിലും ഇങ്ങനെ നശിച്ചു പോകില്ലായിരുന്നു

    • @appu1355
      @appu1355 6 หลายเดือนก่อน

      ​@@greeshmanair6016😊

    • @prasannaponnappanpk3562
      @prasannaponnappanpk3562 5 หลายเดือนก่อน

      ❤ Please keep up it.nallabeedu.

  • @afsalpanangadan1150
    @afsalpanangadan1150 2 ปีที่แล้ว +141

    കാവ്യ മാധവൻ നു പഴയ വീട് കിട്ടില്ലെങ്കിലും
    മീശ മാധവൻ നെ കിട്ടിയല്ലോ..... 😊

    • @vijayanev-sn7rv
      @vijayanev-sn7rv ปีที่แล้ว +7

      സ്വസ്ഥത കിട്ടിയിട്ടില്ല

    • @vijimol2527
      @vijimol2527 ปีที่แล้ว +3

      😅😅ennitum Vella nettavum ondayo athumilla😢😅😅

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      @@vijimol2527 dileepina kitiyatu netamalla...adihupolihu jeevikunnilla pinnantu venam...estapata purushanaa bartavayi kutunnat oru streeya sampadihu valya netamanu

    • @nasiyanoufal3532
      @nasiyanoufal3532 ปีที่แล้ว

      😂

  • @jalajasasi4014
    @jalajasasi4014 ปีที่แล้ว +79

    ആർക്ക് കാണണം കാവ്യയുടെ പ്രതാപം മനസ്സിന്ന് നന്മയല്ലാത്തവ.

    • @shajinandhanam4117
      @shajinandhanam4117 8 หลายเดือนก่อน +2

      അതേ ആർക്കും കാണണ്ട..

  • @ismailka1727
    @ismailka1727 2 ปีที่แล้ว +69

    ഇതിനേക്കാൾ നല്ലതു പലതും ഉപേക്ഷിച്ചിട്ടാണ് കാവ്യ കാവ്യ ആയത്.

    • @anusha2465
      @anusha2465 ปีที่แล้ว +4

      😮😮😮 athenta angane oru talk ?

    • @focusonstudies8331
      @focusonstudies8331 ปีที่แล้ว +2

      😂

    • @s9ka972
      @s9ka972 ปีที่แล้ว +3

      @@anusha2465 Ellam angnanu thelich parayano .. 😄 🤣

    • @NeethuNeethu-g5w
      @NeethuNeethu-g5w ปีที่แล้ว +4

      Chila nashtangal mattuchila nettangalkkuvendiyairikkum

    • @Raimarainmedia
      @Raimarainmedia ปีที่แล้ว +1

      Ithavare pand vityatha

  • @girishnair6228
    @girishnair6228 ปีที่แล้ว +34

    ഈവീടിന്റെ കട്ടിള വെച്ച മുഹൂർത്തത്തിൽ ആണ് കാവ്യയെ പ്രസവിച്ചത് ആകുട്ടി പ്രസിദ്ധ ആയി വീട് ഉപേക്ഷിച്ചതോടെ പ്രസിദ്ധിയും പോയി 😮

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว +5

      Prasiddiy koidiyita ulloo...avanavanta estangal sadikumbol kurah prasiddi poyalum kuzhapamilla...verum saadaranakari aaya avalinnu..janapriyanta baryaum koodeeswarium aanu...marutiuda bartavina tati edutitayalum swantam estam nedi edutu ataanu avalda miduk...ee veed upakshihatodu koodiya...avalk dileepina kitiyat...kavyaya sampatihidatolam nadi yayi prashastiyakal pradaantam dileepinoppamulla jeevitamanu..ataval nedi

    • @geena1910
      @geena1910 ปีที่แล้ว

      അവളുടെ അമ്മയ്ക്ക് സുന്ദരി മകളേ വച്ച് കാശുണ്ടാക്കുന്ന തിരക്കിൽ സ്വന്തം വീട് പോലും വേണ്ടാതായതാകും.
      വെറുപ്പ് ആണ്.ഒരു പാവം പെണ്ണിൻറ താലി അറുത്ത്

    • @lahari7192
      @lahari7192 ปีที่แล้ว +4

      പ്രസിദ്ധി പോയി കുപ്രസിദ്ധിയായി..

    • @sindhusivasurya4341
      @sindhusivasurya4341 8 หลายเดือนก่อน

      Avalkku oru kuzhappavumilla....

  • @sheeba.sheeba4522
    @sheeba.sheeba4522 2 ปีที่แล้ว +49

    കാവ്യ. ഒരു. വീട് ഇങ്ങനെ അനാഥ ആക്കണായിരുന്നോ. എത്ര പേര് ഉണ്ട് തല ചെയ്യ്ക്കാൻ ഒരു ഇടാം ഇല്ലാതെ ജീവിക്കുന്നത്... ആവിശ്യം ഇല്ലാത്ത വീട് ആയിരുന്നു എങ്കിൽ ഒരു അഗതി മന്ദിരം ആക്കായിരുന്നു. ആരും ഇല്ലാത്തവരെ.. അവിടെ താമസിപ്പിച്ചൂടെ. ചെയ്ത തെറ്റിന് ഒരു പ്രായശ്ചിത്തം കിട്ടിയേനെ.... കഷ്ടം..... ഒരു പാട് ഇഷ്ടം ആയിരുന്നു.. കാവ്യയെ.... പക്ഷെ ഇപ്പോൾ.. ഇല്ല.. സിനിമ പോലും കാണാൻ ഇഷ്ടം ഇല്ല. ഇപ്പോ... ഈ. വീഡിയോ കാണിച്ചു തന്നതിന് താങ്ക്സ് 🌹🌹🌹🙏

    • @sheeba.sheeba4522
      @sheeba.sheeba4522 2 ปีที่แล้ว

      @@darshandarshan6058 ഒരു കുടുംബം കലക്കിയ ആളെ ആര് ഇഷ്ടം പെടാന് ആണ്.... Pinne അങ്ങനെ. ജനങ്ങൾ വളർത്തി കൊണ്ട് വന്നവർ ആണ് ഇവരെല്ലാം......... ഞാൻ എന്റെ അഭിപ്രായം പറഞ്ഞു നിരാഹാരം... ഇരിക്കുന്നുന്നുണ്ടോ നോക്കി ഇരികുവല്ല ഞാൻ......

    • @Sunshine1-gt
      @Sunshine1-gt ปีที่แล้ว +4

      Kashtam...avar athokke vittille...enthinum ethinum kuttam parayano

    • @bindusl4422
      @bindusl4422 ปีที่แล้ว +1

      നന്ദി

    • @ShyniThankachan
      @ShyniThankachan 5 หลายเดือนก่อน +1

      ​@@Sunshine1-gts

    • @ShyniThankachan
      @ShyniThankachan 5 หลายเดือนก่อน

      Panamudayitte karyamilla nallamanassu venam manjuvinte jeevitham. Thakarthitte. Ulippillathe nadakkunnu rakshassi

  • @shajinandhanam4117
    @shajinandhanam4117 8 หลายเดือนก่อน +35

    പണം ഉണ്ടായാൽ മാത്രം പോരാ.. മനസ്സും നന്നാവണം..

    • @RajendranRajendran-rj2lx
      @RajendranRajendran-rj2lx 15 วันที่ผ่านมา

      Thisveedio❤orvinalandfike❤ollmosteprovelam❤pleseyoursazesopinioniamreplyexpectme🌹thankfull❤faikeveedio❤️true❤op🌹

  • @viswanadhanp6750
    @viswanadhanp6750 2 ปีที่แล้ว +48

    എത്രയോ പാവപ്പെട്ട ജനങ്ങൾ കയറിക്കിടക്കാൻ ഒരു വീടില്ലാതെ അലയുന്നു ഏതെങ്കിലും ഒരു പാവപ്പെട്ട വീട്ടുകാരെ സഹായിച്ചിരുന്നെങ്കിൽ ഈ വീടിന് ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു

  • @JobinJobins
    @JobinJobins 3 หลายเดือนก่อน +4

    കാവ്യാ മാധവന്റെ വീടല്ലേ നശിച്ചിട്ടുള്ളൂ കാവ്യാ മാധവൻ നശിച്ചിട്ടില്ലല്ലോ അവർക്ക് ഒരു കുഴപ്പവും ഇല്ലല്ലോ അവൾക്ക് വർഷങ്ങൾക്ക് മുൻപ്
    ഉള്ളതിനെക്കാളും വലിയ
    സന്തോഷ ജീവിതമാണ് ഇപ്പോൾ അവളുടെ ജീവിതം

  • @_Dreamgirl
    @_Dreamgirl ปีที่แล้ว +15

    അവളുടെ മനസ്സ് പോലെ തന്നെ യാണ് അവളുടെ വീടും 🤣
    കാവ്യ 😏😏😏😏😏

  • @remyasanthosh5878
    @remyasanthosh5878 6 หลายเดือนก่อน +35

    കാവ്യ നല്ല ഒരു അമ്പല കുട്ടി ആയിരുന്നിരിക്കണം.. എന്ത് ചെയ്യാൻ വിധി ഇങ്ങനെ ആയിപോയി... മഞ്ജു വിനെ ചതിച്ചത് കൊണ്ട് മാത്രം ആണ് ദേഷ്യം

    • @גדליהוגוטגולד
      @גדליהוגוטגולד 6 หลายเดือนก่อน +7

      ആരാ ചതിച്ചേ ഡിവോഴ്സ് ആയ ഒരാളെ കെട്ടുന്നത് തെറ്റാണോ

    • @excellentinteriros1722
      @excellentinteriros1722 6 หลายเดือนก่อน

      9:38 😮​@@גדליהוגוטגולד

    • @sijopc1578
      @sijopc1578 5 หลายเดือนก่อน

      നിന്റെ ഫോൺ അവിടുന്ന് ഫ്രീയായി ശരിയാക്കി കിട്ടി എന്ന് വിശ്വസിക്കുന്നു

    • @naseeranisar0077
      @naseeranisar0077 5 หลายเดือนก่อน +1

      Satjyam

    • @b_brozcreationz
      @b_brozcreationz 5 หลายเดือนก่อน

      ​@@גדליהוגוטגולד അത് തെറ്റല്ല പക്ഷെ അതിന് മുൻപേ കാവ്യ ദിലീപ് ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്, അത് ആണ് main fact

  • @LailaLaila-t5n
    @LailaLaila-t5n ปีที่แล้ว +8

    കാവ്യാ മദ്ഹബ് വീട് പഠിച്ച സ്കൂൾ ഒലക്കേട മൂഡ് ആ kudubamkalaki❤️ വേറെ paninoku

  • @samrubabyssamrubabys-il9zh
    @samrubabyssamrubabys-il9zh ปีที่แล้ว +8

    E vdo last kanicha Mobile shop nileshwar ano ado kananghad aano place onn parayavo

  • @mony_vk
    @mony_vk ปีที่แล้ว +3

    ഹായ് ബിബിൻ ഞാൻ ബിബീന മോളുടെ അയൽവാസി ആണ്. മോന്റെ വീഡിയോ പ്രെസൻറ്റേഷൻ നല്ലതാണ്

  • @sathyanmv4961
    @sathyanmv4961 ปีที่แล้ว +4

    രാജാസ് ഗവണ്മെന്റ് സ്കൂൾ അല്ല എന്ന് ആദ്യം തന്നെ പറയട്ടെ.. അത് നീലേശ്വരം രാജ വംശത്തിന്റെ അധീനതയിൽ തന്നെയാണ് ഇപ്പോഴും..കാവ്യ ഇവിടെ ജീവിച്ച സമയത്തു നല്ല കുട്ടിയായിരുന്നു. ഇവിടെ നിന്നും സിനിമയിലേക്ക് പോയതോടെയാണ് സ്വഭാവം മോശമായതു.

  • @sreedevibabu7115
    @sreedevibabu7115 10 หลายเดือนก่อน +7

    ഇവര് എന്തിനാണ് ഈ വീട് ഉപേക്ഷിച്ചത് നമ്മൾ ജനിച്ച വീട് നന്നാക്കിയിട്ടാൽ തന്നെ ഐശ്വര്യം വരും ഇത് അവരെ പറഞ്ഞ് മനസ്സിലാക്കാം പ്രത്യേകിച്ച് ആ വീട്ടിൽ പൂജാമുറിയൊക്കെ ഉള്ള സ്ഥിതിക്ക് ദിലീപിനും ചെയ്യാം. ഒരു വ്യക്തി രണ്ടാം വിവാഹം കഴിക്കുന്നത് അത്ര പുതുമയല്ല എന്നാൽ മറുവശത്ത് മഞ്ചുവാര്യർ ആയതുകൊണ്ടാവാം മലയാളികൾക്ക് കാവ്യയോട് ഇത്രയും ദേഷ്യം

    • @jayasreek2079
      @jayasreek2079 6 หลายเดือนก่อน

      Kavyake kurachu beauty ullathinalane avare veruthe vidathe messege ittavare valiya mind ullavarum salsawbhavikalumane

    • @jayasreek2079
      @jayasreek2079 6 หลายเดือนก่อน

      Ithe seriyaki eduthoode Kavye

    • @sulochanakunhikannanmc2102
      @sulochanakunhikannanmc2102 2 หลายเดือนก่อน

      13:31 ​@@jayasreek2079

  • @abduuuh369
    @abduuuh369 2 ปีที่แล้ว +10

    3:47 സത്യം പറഞ്ഞാൽ ഇപ്പോഴാ അറിഞ്ഞത് 😂❤️

  • @sunilkrr4490
    @sunilkrr4490 ปีที่แล้ว +9

    ഇവർക്കു ഇതൊന്നും വേണ്ടങ്കിൽ
    ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്തുകൂടെ എത്രയോ ആൾകാർ
    വീടില്ലാതെ തെരുവിൽ ഉറങ്ങുന്നു 😜.

  • @narayanikozhummal9850
    @narayanikozhummal9850 11 หลายเดือนก่อน +6

    നീലേശ്വരം ഒരു തുണികട മാത്രമെ ഉണ്ടായിരുന്നുള്ളൂ. അത് അവരുടെതാണ്. ഇത് 60 കൊല്ല൦ മുമ്പ്. Anyway she was rich before joining cinema. I know their shop an 7:38 d was purchased clothes. Stitching facilities also there.

  • @preethijane2101
    @preethijane2101 ปีที่แล้ว +10

    I hate kavya madhavan ! Only because he betrayed Manju !❣️❤️ Kavya is telling full lies in court as we can see them in investigation ! I literally hate her! She had an affair with dileep

  • @CpVikraman
    @CpVikraman 7 หลายเดือนก่อน +9

    നാടു മറന്നാലും മൂട് ( വന്ന വഴി) മറക്കരുത് കാവ്യ മറന്നു
    ഉത്തമ ഉദാഹരണമാണ് ജനിച്ച വളർന്ന വീടിന്റെ ഇപ്പോഴത്തെ ഈ അവസ്ഥ..

  • @Arathisukumaran
    @Arathisukumaran ปีที่แล้ว +3

    Pavam Kavya eppol etheallam miss.chyunnudakum allaruda mullium theattu.karium akki Cinma jeevitham pavam kavya❤

  • @kelappan556
    @kelappan556 2 ปีที่แล้ว +28

    എനിക്ക് ഇഷ്ടമുള്ള നടനും നടിയും ആണ് ദിലീപ് and കാവ്യ😍😍😍 ഇഷ്ടനടൻ മാമുകോയ കഴിഞ്ഞാൽ ദിലീപിനെയാണ് നടന്മാരിൽ എനിക്ക് ഇഷ്ടം 😘😘😘😘😘😘

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      ❤️👍👁️‍🗨️

    • @thomaspaul2930
      @thomaspaul2930 ปีที่แล้ว +2

      Aa paranariye eshtapedunna mattoru paranaari .

    • @kelappan556
      @kelappan556 ปีที่แล้ว

      @@thomaspaul2930 പരനാറി നിന്റെ അപ്പൻ പരനാറിച്ചി നിന്റെ അമ്മ 👍 ഓടക്കുഴൽ എമ്പോക്കി

    • @ron-x1719
      @ron-x1719 ปีที่แล้ว

      ​@@thomaspaul2930Aa😮😅

  • @GiteshMadhavan
    @GiteshMadhavan ปีที่แล้ว +27

    Great efforts brother.
    Thanks 👍

  • @SumaSumithra-s2j
    @SumaSumithra-s2j 5 หลายเดือนก่อน +4

    എനിക്ക് നന്നായി അറിയാം. ഞാനും അവിടെ ആണ് പഠിച്ചത്. കാവ്യ അന്ന് കുഞ്ഞായിരുന്നു. സുപ്രിയ textiles

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +9

    ഈ വീടു നന്നായി maintain ചെയ്തു വച്ചൂടെ? ഇപ്പൊക്കൂടി ഇത്രയും നല്ലതായിരിക്കുന്നല്ലോ.അന്ന് ഇത്ര നല്ല വീടു ഉണ്ടായിരുന്നല്ലോ!cash കാര് ആയിരുന്നു എന്നത് മനസിലായി.

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      Sadaranakar aayirunnu...but ssyamalauda samartyavum...cinemakarda koodaum raastreeyakarda koodaum karangi nalla veedum ennu kanunna padaviyilum avarati

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      @user-jm4cz6nj1g aa textile shop syamala undakiyataanu ..vazhivita bandangalilooda...sadaranakar aayirunnu avar

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      @user-jm4cz6nj1g etraum valiya nilayil etiya syamalaykano...oru natinpurat...oru chariya textile shopundakaan prayasam...kavya cinemayil varunnatinu Munna tanna avar cinemakarumayi...nalla bandam pulartiyirunnu

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      @user-jm4cz6nj1g kavya janikunnatinu Munna kavyauda talla cinemakarda kooda aayirunnu....pinna enik angana bandam koodanda aavasyam ellato

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      @user-jm4cz6nj1g paradooshanam ammahiyalla...nee ssyamalauda stiram aalayirunnu tonnunnu...ato kavyaudayo...kavyauda aakan chancilla...karanamkavya vipuda koodaya pokatulloo...atinulla capacity ninakundannu tonunnilla...nee syamalauda stiram...aalayirikum..ato ..eppazhum...undo...syamalaumayit...bandam...atanallo...nee aa...vrutikata...aalkarkuvendi...vadikunnat....neeleeswarat tunikadayil...syamala...mata...kahavadam...nadatiyirunnu...aila...edapadukaranayirukum...nee ...alla....atanu...ninakutra...syamalayod..kadapad....ammahi...ennoka...nee...ninta...veetilullavara...vilikuka...manasilayo...syamalauda...aalaa

  • @abduuuh369
    @abduuuh369 2 ปีที่แล้ว +93

    ആ പഴയ കാവ്യ മാധവനെ മിസ്സ്‌ ചെയുന്നു 🙂❤️

  • @chippu_pink_angel
    @chippu_pink_angel ปีที่แล้ว +2

    Eee video kandirikyan Nalla rasind...☺️☺️

  • @simistephen2067
    @simistephen2067 2 ปีที่แล้ว +3

    Orupadu innocents aya nadum nattukarum. Chetante avatharanam polichu

  • @littothomas7392
    @littothomas7392 2 ปีที่แล้ว +15

    കാവ്യ ഈ വീട് പുതുക്കി പണിയാരുന്നു..എന്തുകൊണ്ട് ഈ സ്ഥലം വീടും വെറുതെ കളഞ്ഞു

    • @betsyphilip4898
      @betsyphilip4898 ปีที่แล้ว +1

      Makal film il loodae dhaaralam dhanam sambaadichu athiliratti dushperum , athinaal mathapithaakkalkku nattilekku thala uyarthi chellaanum vayya , parambil vechu prathishta ullathu kondu vilkkanum vayya !

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 ปีที่แล้ว +25

    ഈ വീട് കണ്ടാലറിയാം കാവ്യയുടെ മനസ്. ഇതിൽ നിന്നും വായിച്ചെടുക്കാം. ഒന്നുനന്നായി യിക്കൂടെ ഈ പെണ്ണിന്. ഒണ്ടല്ലോ ഒത്തിരിവീടില്ലാത്ത പാവങ്ങൾക്ക് കൊടുത്തുകൂടെ 🙏

    • @samusamu8253
      @samusamu8253 ปีที่แล้ว +5

      Thodangi

    • @jishnukshylajan9024
      @jishnukshylajan9024 ปีที่แล้ว +3

      ഉഫ്..ഒന്ന് പോയേടി അവിടുന്ന്..

    • @Raimarainmedia
      @Raimarainmedia ปีที่แล้ว +3

      Avar vere alk vitta veed avaralle nokende allathe kavya allalo. Sadarana vagichavara maintain cheyyendath

    • @renjithkoshy6924
      @renjithkoshy6924 ปีที่แล้ว

      evalude amma...........pathanamthitta vannu chitti nadathi ellareyum uuumbichatha ..................

    • @ArunKumar-tn8xo
      @ArunKumar-tn8xo ปีที่แล้ว

      @@renjithkoshy6924 അതെയോ 😂😂

  • @PramodkgKg
    @PramodkgKg 5 หลายเดือนก่อน +3

    ഏതൊരാളുടേയും സ്വകാര്യസ്വത്തിൽ അവരുടെ അനുവാദം കൂടാതെ അവരെ മോശക്കാര നാക്കി ചിത്രീകരിക്കുന്നത് ശരിയാണോ എന്ന് ആദ്യം ചിന്തിക്കണം.

  • @rejimonv2758
    @rejimonv2758 2 หลายเดือนก่อน +5

    അവളുടെ മനസ് പോലെ വീടും....? 😄

  • @jijovj3562
    @jijovj3562 6 หลายเดือนก่อน +3

    അയ്യോ പാവം😢 നീ ഒരു വീട് വെച്ച് കൊടുക്കട. പാവങ്ങളുടെ ഇടയിലോട്ട് ചെല്ലടാ. എന്നിട്ട് അവരെ കുറിച്ച്. അവരുടെ അവസ്ഥയെ കുറിച്ച് പറയ്. അതാ അതാ വേണ്ടത്

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +5

    ഒരു സീരിയൽ നടി അനു joseph ന്റെ വീടും. നീലേശ്വരത്തു നിന്നു ഒരു മണിക്കൂർ distance മാത്രമേയുള്ളു. Chittarikkal city യിൽ ആണത്.

    • @ENJoy-p9f
      @ENJoy-p9f 5 หลายเดือนก่อน

      നമ്മടെ അനു കുട്ടി തോമപുരം

  • @NEELIKURUKKAN
    @NEELIKURUKKAN 2 ปีที่แล้ว +2

    Vennur വേലയുടെ വീഡിയോ ചെയ്യണം , ✨

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      👍

    • @krishnaks3352
      @krishnaks3352 2 ปีที่แล้ว

      റെയിൽവേ റ്റേഷൻ അല്ല. സ്റ്റേഷൻ.

  • @prakashvasavan3054
    @prakashvasavan3054 ปีที่แล้ว +2

    AahaSambavam polichutto A😂waaNutto pinna xAllathey😅😊😂🎉❤❤❤

  • @emmanudelfin6918
    @emmanudelfin6918 ปีที่แล้ว +2

    Da vlogere ---- കാവ്യാ മാധവന്റെ വീട നന്നാക്കാൻ നിന്റെ Subscribers ന്റെ Cash വേണോ Poori mone ?

  • @girijae2930
    @girijae2930 ปีที่แล้ว +3

    'നല്ല നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ നിങ്ങൾ ശ്രമിക്കൂ. ഇത്തരം കാര്യങ്ങൾ നിങ്ങളെപ്പോലെ ഉള്ളവർക്കേ അറിയേണ്ടു.😂

  • @vinoyav
    @vinoyav ปีที่แล้ว +1

    എന്തുവാടെ ഇത് ? കാവ്യാമാധവൻ വല്ല സ്വാതന്ത്ര്യ സമര സേനാനിയോ മറ്റോ ആണോ?

  • @rajkunjumon3517
    @rajkunjumon3517 ปีที่แล้ว +2

    She has taken over another’s husband so naturally this house will collapse 😂😂😂

  • @sonisonu4231
    @sonisonu4231 2 ปีที่แล้ว +5

    R H S സ്വകാര്യ സ്കൂളാണ് -
    പഴയ നീലേശ്വരം രാ ജാവിന്റെ സ്കൂൾ -

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      👍👍👍
      സോറി

    • @umeshbpm458
      @umeshbpm458 8 หลายเดือนก่อน

      അതുപോലെ ചിറക്കൽ രാജാസ് ഹൈ്സ്കൂളും ഉണ്ട്.രാജ കുടുംബത്തിൻ്റെ

  • @sharafudheenkarikkuzhiyil1725
    @sharafudheenkarikkuzhiyil1725 11 หลายเดือนก่อน +1

    Camera etha bro

  • @kritheeshkrishnan1140
    @kritheeshkrishnan1140 ปีที่แล้ว +3

    വേറെരു വഴി ഉണ്ട് അവിടേയ്ക്ക്. സുപ്രിയ.നമ്മുടെ സ്വന്തം നീലേശ്വരം രാജാസ് ഹൈസ്കൂൾ നീലേശ്വരം. . കാവ്യാമാധവാന്റെ നാട് , വിനീത് , സനുഷ

    • @KSD625
      @KSD625 7 หลายเดือนก่อน

      vineeth avideyano..nair cast aano avar

    • @kritheeshkrishnan1140
      @kritheeshkrishnan1140 7 หลายเดือนก่อน

      @@KSD625 yss

  • @sainudheenvp3210
    @sainudheenvp3210 หลายเดือนก่อน +2

    കാവ്യേച്ചി പാവം ആണ്.. ഇത് കാണുമ്പോൾ എന്തൊക്കെ ഓർമകൾ ആ മനസ്സിൽ വന്നിട്ടുണ്ടാവുക ആവോ

  • @lalykbahuleyan1548
    @lalykbahuleyan1548 ปีที่แล้ว +9

    God bless ....Kavya's Family.....

  • @shini_here
    @shini_here ปีที่แล้ว +8

    There are so many ppl who are getting divorced and remarrying....but when kavya's life took a similar turn.... Noone is accepting her...poor women....God bless her...

  • @kunhimoideen1961
    @kunhimoideen1961 8 หลายเดือนก่อน +1

    എന്താ ഇത്ര പ്രാധാന്യം, ഇയ്യാൾക്ക് ഇത്തിരി ലൂസ് ആണെന്ന് തോന്നുന്നു, ഇങ്ങനെത്തെ വീഡിയോ എടുത്ത് ജനങ്ങളെ ഫൂൾ ആക്കിയാൽ മൊബൈൽ മാത്രമല്ല കേടാവുക, മറ്റുപലതും കേടായി എന്ന് വരും, കാവ്വ്യ ചേച്ചി ചേച്ചി ഒന്ന് വിട്ടേച്ചു പോയെ

  • @shajahan3189
    @shajahan3189 2 ปีที่แล้ว +12

    കാവ്യാ മാധവൻ പഴയ വീട് പാവപെട്ട ഒരുകുടുബത്തിന് താമസിക്കാൻ കൊടുക്കുകയാണെങ്കിൽ വീടിനു ഈവസ്ഥ വരില്ലായിരുന്നു
    കഷ്ട്ടം

    • @NEELIKURUKKAN
      @NEELIKURUKKAN ปีที่แล้ว +3

      8 വർഷങ്ങൾക്ക് മുമ്പ് കൊടുത്തിരുന്നു ,

    • @shilpasajan5759
      @shilpasajan5759 ปีที่แล้ว +4

      Avre ith vittu.. Inni avre enth cheyana medichavre inni ith noknde

  • @ishkemadeena968
    @ishkemadeena968 ปีที่แล้ว +20

    എല്ലാവർക്കും അവനവന്റെ കുട്ടിക്കാലം ഇപ്പൊ ഓർക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്.. കാവ്യ ചേച്ചിക്ക് ഒന്നും ചിലപ്പോൾ വീട് മാറി പോയതിന് ശേഷം ഒന്ന് പോയി കാണാൻ പോലും പറ്റിയിട്ടുണ്ടാവില്ല...ഒരു പക്ഷെ കാവ്യ ചേച്ചിയും നിങ്ങളെ ഈ വീഡിയോ കാണാൻ ഇടയായാൽ അവർക്കും ആ ഒരു നിമിഷം പഴയ കാലത്തിലേക്ക് തിരിച്ചു പോവാൻ കഴിയുന്ന നല്ലൊരു സന്തോഷ നിമിഷം തന്നെ ആയിരിക്കും..❤❤❤❤👍🏻👍🏻👍🏻 😊😊🥰🥰

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 2 หลายเดือนก่อน +1

    എന്നാലും കാവ്യെ ഇമ്മാതിരി ചെയ്ത്തു ചെയ്യരുതായിരുന്നു എത്ര നല്ല വീടായിരുന്നു അത് അന്നത്തെ കാലത്തുഇങ്ങനെയൊരു വീട് അധികമൊന്നും കാണില്ല എത്ര ബെഡ് റൂംസ് ആണുള്ളത് നല്ല പൂജ മുറിയും നല്ല വല്ലിയ ഹാൾ നല്ല സിറ്റ് ഔട്ട്‌ ഒക്കെയായി നല്ലൊരു വീടായിയുന്നു അത് നിങ്ങൾക്കു വേണ്ടെങ്കിൽ ആർകെങ്കിലും ആവശ്യക്കാർക്ക് കൊടുത്തുകൂടായിരുന്നോ അവരത് എങ്ങനെ നോക്കിയേനെ കഷ്ടമായിപ്പോയി ഒന്നുല്ലെങ്കിലും ആ കാവിലമ്മയുടെ അയാൾ വാക്കmayirunnille

  • @മാളു-ട4ഗ
    @മാളു-ട4ഗ 7 หลายเดือนก่อน +9

    Manju ചേച്ചി ഇഷ്ടം 🥰🥰😍

  • @skyfinder5872
    @skyfinder5872 5 หลายเดือนก่อน +2

    നിങ്ങളൊക്കെ എന്നെ കണ്ട് പഠിക്കണം .ഇനി ഏത് കൊമ്പത്തെ നടനോ നടിയോ മുന്നിലൂടെ പോയാലും ഞാൻ മൈൻഡ് ചെയ്യാറില്ല..എന്നെ പോലെ തന്നെയാണ് അവരും എന്നാണ് ഞാൻ കരുതൽ..അവർ അവരുടെ ജോലി ചെയ്യുന്നു ഞാൻ എന്റെ ജോലി ചെയ്യുന്നു .അത് കൊണ്ട് ആരെയും ഞാൻ തലയിൽ കേറ്റി വെക്കാറില്ല ..

  • @akprasad1482
    @akprasad1482 2 หลายเดือนก่อน +3

    നല്ല വീടിന്ടാകുമ്പോൾ ആ വീട് ഉപേക്ഷിച്ചു അത്രതന്നെ.

  • @BijuMA-q4u
    @BijuMA-q4u 9 หลายเดือนก่อน +4

    ജീവിതം തകർത്തവരുടെ വീടും തകരും

  • @moidunniayilakkad8888
    @moidunniayilakkad8888 2 ปีที่แล้ว +1

    വീഡിയോ വളരെ ഇഷ്ടമായി. Thanks❤️👍

  • @muhammedsakeer2406
    @muhammedsakeer2406 5 หลายเดือนก่อน +4

    റെയിൽവേ റ്റേഷൻ അല്ല
    റെയിൽവേ സ്റ്റേഷൻ എന്നാണ് പറയേണ്ടത്

  • @JoseJoseph-v1k
    @JoseJoseph-v1k 6 หลายเดือนก่อน +1

    എന്നിട്ട് അവൾ പഠിച്ചു ഡോക്ടർ ആയി,കളക്ടർ ആയി,ജഡ്ജി ആയി,വക്കീൽ ആയി,ISRO യിൽ ഉന്നത പദവിയിൽ എത്തി..പിന്നെ എന്തൊക്കെയോ ആയി.അല്ല പിന്നെ 😂😂😂😂അവൾക്ക് സർപ്പ സൗന്ദര്യം ആണ്.അത് കൊണ്ട് അവിടെ സർപ്പം ഉണ്ടാകും 😂

  • @WilsonP-t9n
    @WilsonP-t9n 6 หลายเดือนก่อน +1

    ഈ വീട് കണ്ടാൽ അറിയാം ആ വീടിൻറെ ഉടമസ്ഥതയുടെ മനസ്സ് എന്താ വലിയ സെലിബ്രിറ്റി ആണെങ്കിലും അവർ വെറും വട്ടപ്പൂജ്യമാണ് അതുകൊണ്ടാണല്ലോ ആ കൊള്ളരുതാത്ത ദിലീപിൻറെ കൂടെ കൂടിയത് ഇവരുടെയൊക്കെ വീഡിയോ ഇടുന്നത് തന്നെ തെറ്റ് ഒരു കാരണവശാലും ഗുണം ഉള്ളവൾ അല്ല കാവ്യ

  • @Dad_Tender
    @Dad_Tender ปีที่แล้ว +22

    കൊച്ചി കണ്ടവൻ അച്ചി കാണില്ല എന്ന ചൊല്ല്
    അളിച്ചിയെ കിട്ടിയപ്പോ പുളിച്ചിയെ വേണ്ട എന്ന ചൊല്ല്
    ഇവിടെ അന്വർഥം ആകുകയാണ്

  • @sinij6442
    @sinij6442 10 หลายเดือนก่อน +3

    ഈ ബീടുക്കാണുബോഴേ മനസിലാകും അവളുടെ മനസ്സിന്റെ നിലവാരം. അലവലാതി.

  • @bindumol2382
    @bindumol2382 ปีที่แล้ว +5

    നന്നായി അഭിനയിക്കാൻ പഠിച്ച സ്ത്രീ
    അവർ. ഒരു കുടുംബം കലക്കി, കയ്യേറി
    എല്ലാം കുടുക്കുവഴി തന്നെ

  • @salihajasim9463
    @salihajasim9463 2 ปีที่แล้ว +10

    kastam...😓Ee veed Anadarkku kodthirunenkil veed engne aavillayirunnu..😪

  • @syamprasad3200
    @syamprasad3200 3 หลายเดือนก่อน +1

    ആ വിദ്യാലയത്തിന് ഒരു മഹത്വംഉണ്ടായിരുന്നു അത് എന്തിനാണ് ഇല്ലാതാക്കുന്നത്? നീലേശ്വരം എന്ന നാടിനും ഒരു മഹത്വം ഉണ്ട് എന്തിനാണ് നിങ്ങള്‍ അതിനെ അവഹേളിക്കുന്നത് ഒരോവാക്കിലും നാടിനെ അവഹേളിച്ചപോലെആണ് sorry വീടിയോഒക്കെ കൊള്ളാം പക്ഷെ പറയാന്‍ ഉള്ളത് പറഞ്ഞുഎന്ന് മാത്രം കാണിക്കുന്നത് കണ്ടാ കാവ്യ മാധവന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് വെടിയേറ്റു മരിച്ച വെക്തി യാണ് എന്ന പോലെയാണ് 😂😂

  • @kunjumolsabu700
    @kunjumolsabu700 9 หลายเดือนก่อน +2

    ദൈവമേ ഇത്രയും നല്ല ഒരു വീട് നശിപ്പിച്ചു കാണുമ്പോൾ വല്ലാത്ത വിഷമം തോനുന്നു.... ആർക്കെങ്കിലും വാടക വാങ്ങാതെ താമസിക്കാൻ കൊടുത്തെങ്കിൽ വീട് വൃത്തിയായി കിടന്നേനെ .... 😪😪😪

  • @suhassuhas9791
    @suhassuhas9791 ปีที่แล้ว +4

    Nileshwaram veedu unde karivellur also

  • @mohananv6778
    @mohananv6778 2 ปีที่แล้ว +2

    Magnus store evideyanu thsruil?? /

    • @aymentalks4523
      @aymentalks4523 2 ปีที่แล้ว

      Chembkav -oppo:sacred school

  • @BlueBerrySChannel1
    @BlueBerrySChannel1 2 ปีที่แล้ว +8

    കാവ്യചേച്ചിക്ക് പഴയത് ഒന്നും വേണ്ടാ.

    • @stanlypjoy
      @stanlypjoy 2 ปีที่แล้ว

      🤣🤣🤣

    • @behappy918
      @behappy918 2 ปีที่แล้ว +3

      Enit dileepine edthaloo😊😆

    • @BlueBerrySChannel1
      @BlueBerrySChannel1 2 ปีที่แล้ว +3

      @@behappy918 അതിന് മുമ്പ് മറ്റൊന്നുണ്ടാരുന്നല്ലോ.
      അപ്പൊ ദിലീപ് പുതിയതല്ലേ

    • @behappy918
      @behappy918 2 ปีที่แล้ว

      @@BlueBerrySChannel1 aark

    • @gopu1119
      @gopu1119 2 ปีที่แล้ว +1

      Kavya nattil vararund dileep um

  • @vikramannarayanan5482
    @vikramannarayanan5482 6 หลายเดือนก่อน +3

    കാവ്യാമാധവൻ വന്നവഴി മറന്നു അതാണ് സത്യം

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 9 หลายเดือนก่อน +2

    *കഷ്ട്ടം ആയിപ്പോയല്ലോഡാ...വീടുണ്ടാക്കി കൊടുക്കാൻ "ബോച്ചേ" യോട് പറയണോ😂😂😂😂😂😂😂😂😂*

  • @buchuscreations5395
    @buchuscreations5395 2 หลายเดือนก่อน +1

    നമ്മളൊക്കെ എന്നും കാണുന്നതാ ഇതൊക്കെ😂neeleswaram

  • @sujithkavilvalapil2119
    @sujithkavilvalapil2119 ปีที่แล้ว +2

    നമ്മോ പഠിച്ച സ്കൂൾ ആണ് ഭായ്.. രാജ കുടുംബത്തിന്റെ സ്കൂൾ..

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 ปีที่แล้ว +32

    കാവ്യാ സിനിമയിൽ തിരിച്ചു വരണം💖🙏....... ഈ വീഡിയോ കണ്ടപ്പോൾ ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി ഒരുപാട് നല്ല പാട്ടുകളും സുന്ദരമായ ആ മുഖവും ആണ് മനസ്സിൽ ഓടിയെത്തുന്നത്..... അനന്തഭദ്രം -മിന്നായം മിന്നും എന്ന song അവരുടെ മുഖശ്രീ എട്രീം ആയി തോന്നിയ ഒരു പാട്ടാണ്....

    • @simnashanas4354
      @simnashanas4354 2 ปีที่แล้ว +12

      Enthundayitt entha.kailirup mosam anenkil onnilum eshtavum thalpryavum thonnilla.pandu enikkum valya eshtam ullla soundaryam aayirunnu.pakshe manjuvunte jeevitham pidichuparicha chettatharam cheythath muthal kanunnathe arappa.

    • @samuelthomas2138
      @samuelthomas2138 ปีที่แล้ว +2

      Don't u have shame to say that.she is a.....

    • @Noojamansoor786
      @Noojamansoor786 ปีที่แล้ว +5

      അമ്മ വേഷം ചെയ്യാൻ ആള് വേണമാകും

    • @focusonstudies8331
      @focusonstudies8331 ปีที่แล้ว +1

      Bhavana varanamenn agrahikkunnille ???

    • @SPU444
      @SPU444 ปีที่แล้ว

      ​@@simnashanas4354dileepinu മഞ്ജുവിനെ വേണ്ടെങ്കിൽ പിന്നെ കാവ്യയെ കുറ്റം പറയണോ

  • @ramistastykitchen4029
    @ramistastykitchen4029 2 ปีที่แล้ว +9

    വേണ്ടേ വേറെ ആർകെങ്കിലും കൊടുത്തൂടെ വീട് കാണുമ്പോൾ സങ്കടം തോന്നുന്നു

    • @nayanav7188
      @nayanav7188 2 ปีที่แล้ว +3

      Evar athokke eppozhe vittu poyi

  • @anjimaudayan3720
    @anjimaudayan3720 2 ปีที่แล้ว +28

    സൂപ്പർ വീഡിയോ കാവ്യ ചേച്ചി ജനിച്ചു വളർന്ന വീടിന്റെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു. 😥

  • @devarajandeva7723
    @devarajandeva7723 ปีที่แล้ว +2

    ❤❤❤❤

  • @nikhilraj2402
    @nikhilraj2402 ปีที่แล้ว +1

    Rajahs ❤❤❤

  • @Jachuz
    @Jachuz 7 หลายเดือนก่อน +1

    HOME TOWN ❤❤ NILESHWAR

  • @harilakshmi640
    @harilakshmi640 ปีที่แล้ว +2

    ഐയോടാ...ഒന്ന് പുല്ലുപറിച്ചു പെയിന്റ് അടിച്ചു കൊടുക്കു... Caption കണ്ടിട്ട് കരച്ചിൽ വന്നു 😭😭😭😭😭

  • @kannankannan47962
    @kannankannan47962 ปีที่แล้ว +20

    ആ സ്കൂൾ കാണുമ്പോൾ കാവ്യ യുടെ ഇംഗ്ലീഷ് പറച്ചിൽ ഓർത്തുപോയി 🤣

    • @najmudheennaju-ud8wi
      @najmudheennaju-ud8wi ปีที่แล้ว

      Ooh നീ ഒക്കെ ലോകത്തുള്ള എല്ലാ ഭാഷയും കലക്കി കുടിച്ചവൾ ആയിരിക്കും ലെ. മറ്റുള്ളവരുടെ പല്ലിൽ കുത്തി മണക്കാതെ നന്നാവടോ

    • @athiravinu499
      @athiravinu499 ปีที่แล้ว +4

      Oooh എല്ലാർക്കും നല്ല പോലെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം എന്നുണ്ടോ സേട്ടാ, ഈ പറയുന്ന സേട്ടൻ സംസാരിക്കുമോ നല്ല രീതിയിൽ ഒരു തെറ്റും കൂടാതെ

    • @jishaavany3791
      @jishaavany3791 ปีที่แล้ว +3

      ആരെയും കളിയാക്കരുത്... ഇംഗ്ലീഷ് എല്ലാ ഭാഷയെപ്പോലെയും ഒരു ഭാഷ ആണ്... അത് സംസാരിക്കുന്നവർ മാത്രം കേമന്മാരും ബാക്കിയുള്ളവർ എല്ലാ എല്ലാം മോശക്കാർ ആണെന്നും ഉള്ള വിചാരം ശരിയല്ല

    • @alzeharafemi2660
      @alzeharafemi2660 ปีที่แล้ว

      Thankal onn samsarikkoo kelkatt

  • @cbsuresh5631
    @cbsuresh5631 9 หลายเดือนก่อน +1

    അയ്യേ.... ഇവർ എന്തര് സ്വഭാവം 😃
    ഇത് കണ്ടിട്ട് എങ്കിലും ഇതൊന്നു പുതുക്കണം... Vacation stay ആയി ഉപയോഗിക്കുക😊brother ഒന്നും ഇല്ലേ?
    Parents??
    Manju warrier ന്റെ ശാപം കാണാൻ ഉണ്ട് 😜

  • @abhina8103
    @abhina8103 4 วันที่ผ่านมา +1

    Ente naaad🙂♥️

  • @LoveForLost
    @LoveForLost 10 หลายเดือนก่อน

    മഞ്ജു ചേച്ചി😍🥰

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj ปีที่แล้ว +1

    Kavita Kutty.moloo.bay❤❤❤

  • @jayasreepillai3792
    @jayasreepillai3792 2 ปีที่แล้ว +7

    അയ്യോ,,,,,ഒരുകാര്യം,,,,,,പറയട്ടെ,,,,, ഇപ്പൊ ഓൾ,,,,,,,,ഒന്നും,,ഓർമയില്ല,,,,,,പ്നിങ്ങൾ,,,,,ഓർമിപ്പിക്കുന്നത്,,,ശരിയാണോ,,,,,,,,,,

  • @manojthomas2141
    @manojthomas2141 5 หลายเดือนก่อน +1

    What negative people ?, take positive, most of rich people have several houses , some house they not use.
    Work hard, make money and you will get standard and luxury life.

  • @soulseeker5262
    @soulseeker5262 2 ปีที่แล้ว +9

    This is the situation of every ancestral house in Kerala

  • @ashokkumar-wk2tf
    @ashokkumar-wk2tf 8 หลายเดือนก่อน +1

    Eda അവതാരക,ശശി അക്കുകയ അല്ലേ,നിൻ്റെ ഗ്രൂപ്പിലുള്ള പൊട്ട - പൊട്ടികളോട്,പറയട ഹുവേ, പൊതു ജനങ്ങളുടെ മുൻപിൽ വേണ്ട

  • @jasim4955698
    @jasim4955698 2 ปีที่แล้ว +3

    പണ്ട് ഞാൻ കുറേ ലൈൻ അടിച്ചതാണ് 😜...

    • @bibinvennur
      @bibinvennur  2 ปีที่แล้ว +2

      വില്ലൻ

    • @jasim4955698
      @jasim4955698 2 ปีที่แล้ว +2

      @@bibinvennur എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ 🤣.. ഇങ്ങോട്ടാണ് അവൾക്ക് ഇഷ്ടം... അതും ഒരു കഥ

    • @lubina1235
      @lubina1235 2 ปีที่แล้ว +2

      കിളവൻ ആണ് ലെ 😝😝😝

    • @mumthaspallikkal9811
      @mumthaspallikkal9811 ปีที่แล้ว +1

      Nee adichathindey pinney kurey peru adichathindey bakki kovalanum adikkunnund

    • @jasim4955698
      @jasim4955698 ปีที่แล้ว

      @@lubina1235 അതേ.. ഫോട്ടോ നോക്കൂ.. ഫുൾ ആയി നരയാണ്.. 😁

  • @thomasabraham8083
    @thomasabraham8083 6 หลายเดือนก่อน

    Most of the people moves out from their home town . Kavya also moved out and interviewer is saying she is in kochi. I have a small suggestion to all ,If possible and in your possession , just clean up the old house and paint it . If one can give it on rent that’s the best . If one need money sell it off for children education / for good .