Bhagyalakshmi in View Poin(Episode 215)| നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തെ കുറിച്ച്

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • Sound Artist Bhagyalakshmi reveals more on actress kidnapping case
    more news: www.mediaonetv.in

ความคิดเห็น • 72

  • @minit5728
    @minit5728 2 ปีที่แล้ว +21

    ചേച്ചിയെ ആദ്യമേ ഇഷ്ടം.. മഞ്ജു പറഞ്ഞത് എത്ര സത്യം

  • @mridulam568
    @mridulam568 7 ปีที่แล้ว +35

    anikku Bhagiyalakshmi ye bhayankara eshttamaanu ... very good and clear answers

    • @roychenchannelroychen8983
      @roychenchannelroychen8983 4 ปีที่แล้ว +2

      Very correct

    • @kaleshkumar6853
      @kaleshkumar6853 2 ปีที่แล้ว

      നിന്റെ ചട്ടം എങ്ങോട്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.

  • @chinzchinchamma4974
    @chinzchinchamma4974 7 ปีที่แล้ว +14

    മാഡത്തിനെപോലെ ഞാനും ചിന്തിക്കുകയാണ് എങ്ങനെ ലൈംഗിക അക്രമങ്ങളിൽ നിന്നും സ്ത്രീയെ രക്ഷികാം നിയമം മാറ്റാൻ ശിക്ഷ മാറ്റാൻ എന്ത് ചെയ്യാം.

  • @thiruvachanam5472
    @thiruvachanam5472 7 ปีที่แล้ว +14

    your wordings show your sincerity and we are with you

  • @aishhk7769
    @aishhk7769 7 ปีที่แล้ว +20

    we have been hearing every news about this case and we give full support to bhavna

    • @thresyamas7962
      @thresyamas7962 7 หลายเดือนก่อน

      😮😅😊😢🎉🎉🎉🎉❤😂🎉🎉 22:12

  • @vinchyantonycheriath5239
    @vinchyantonycheriath5239 5 ปีที่แล้ว +8

    Well said Bhagia mole ,wish you all the best

  • @beenasam879
    @beenasam879 7 ปีที่แล้ว +17

    why Bhagyalakshmi stopped doing Selfie program in Kairali?
    such a strong woman..thanks for this interview.

  • @Neekkkccc
    @Neekkkccc 7 ปีที่แล้ว +12

    salute to bhagyalakshi.....thank god ....still there exist stronger women like her ,,who has a very good mind and opinion about every social stupidity

  • @hibasherin6735
    @hibasherin6735 ปีที่แล้ว +1

    Thank you chechi aa nadiyodoppam nilkkunnathathin respect chechi

  • @sojajose9886
    @sojajose9886 2 ปีที่แล้ว +8

    ദിലീപ് ബാലചന്ദ്ര കുമാർ നൊട് പറയുന്നത് എല്ലാം ഒരു പെണ്ണിന് വേണ്ടി അപ്പോ അത് ആരാണ്..മനസ്സിൽ ആയി..ദിലീപ് ന് വളരെ വേണ്ടപ്പെട്ട സ്ത്രീ

  • @nirmalakumari3133
    @nirmalakumari3133 5 ปีที่แล้ว +4

    Chechiii...

  • @yellowwb4183
    @yellowwb4183 7 ปีที่แล้ว +8

    It was a great interview
    Both questions and answers were so clear !

  • @satheedevi5968
    @satheedevi5968 7 ปีที่แล้ว +4

    Checheee...orupaad snehikkunnu njangalum chechikk oppam und

  • @ajicp504
    @ajicp504 7 ปีที่แล้ว +5

    bagya chechi;eniku chechiyude koode erAnganam ennundu.but chechi evide kidakkunnu.njan sadaha oru veettamma.pakshe manasu kondu njan chechiyude koode poradum.athinulla sakthiye ullu

  • @Rajiv81279
    @Rajiv81279 7 ปีที่แล้ว +6

    congrants...chechi...congrants....for your humanity

    • @sulaimanmohammedunni6503
      @sulaimanmohammedunni6503 6 ปีที่แล้ว

      sthri mathramalla aarum surashithralla rathriel prathekichum rathrikalagalil srathikanm pine ye sabavathinu shesham Ye thilum valiya sabavagal uddaye athilonum ethrayum charchayo amarshamo kannunilla enthe madam onu a.. logikunath nanayirekum Avarum Erathane marichu menannanu karutharuth oru satheyel 2 tharam vilabaruth yethoke kanubol SAHADABOm manu. chehe.....

    • @wazeem9916
      @wazeem9916 3 ปีที่แล้ว

      Poore chechi

  • @RASHIQUE100
    @RASHIQUE100 7 ปีที่แล้ว +9

    njan orikkal kidnapp cheyyya petitundaynru..Kidnap cheyth kond pokunna samayath chutumulla vahanangal nammale shradhikila ennath njan kanda karyama

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว

      Engane rekshapettu

    • @RASHIQUE100
      @RASHIQUE100 3 ปีที่แล้ว +1

      avar ente kayil ula phone pidich medich oru ulpradeshath iraki vitu..

  • @sreejamanojsreeja6486
    @sreejamanojsreeja6486 7 ปีที่แล้ว +13

    Deelip bastad

  • @alexpankras98
    @alexpankras98 7 ปีที่แล้ว +2

    menakyude husband sureshkumar annu thadayan sramichrunuvannuvingil ennu ethu sabivikumavikilla

  • @AnnMaria-ev4mw
    @AnnMaria-ev4mw 2 หลายเดือนก่อน

    Systems are suppressingly shivering,spread the fire of silence.

  • @ashishmanu2898
    @ashishmanu2898 7 ปีที่แล้ว +5

    go ahead Chechi we r with u

  • @devusubru2568
    @devusubru2568 3 ปีที่แล้ว +1

    Etu premugha director...... Y u people not saying their name.... Erayude name parayaruth.... But the name of the criminal should be said loud....

  • @siniyaniya9220
    @siniyaniya9220 7 ปีที่แล้ว +7

    Enik film fieldil ulla areyum ishtaaamala avar camarak munilum pinilum abinayekuka maathramaanu cheune. Ivde bavana k maathre ithok sambavichitolu ithin munb ethreyo penkutykal pichi cheendapetu apolok evdeypoy celebratysok...aareyum kandillalo prethykarikaan. ..paavangalkum panakaarkum rand reethyaanu niyamam. ..namude niyamam shakthamaavanm gulf raajyagalile niyamam pole ivideyum undaakanam iniyengilum unaruu samos hame. ..ineyum oru penkuttykum inganeyonum undakalen praarthykaam. .namukoke athok ale cheyaan pattu. ..njaan oru sadharana penkuty aanu. Celebraty onum alla ente abipraayamanu njn commentilude paraune.

    • @amminiammini4250
      @amminiammini4250 6 ปีที่แล้ว

      Bhagyaleksmi ariyathathum nadi parayathathumaya karyangal vereyundu phone number onnu tharamo

  • @RASHIQUE100
    @RASHIQUE100 7 ปีที่แล้ว +4

    enne kidnapp cheyth kondula Anubhavam kond parayam..its a horrible situation..pinne oru penninte karyam parayendathillalo..

  • @okksathyakrish403
    @okksathyakrish403 7 ปีที่แล้ว +10

    dileep why u like this?

  • @user-tt7yz1qi4v
    @user-tt7yz1qi4v 2 ปีที่แล้ว

    Best

  • @chanduclouds3294
    @chanduclouds3294 10 หลายเดือนก่อน

    real estate business etra pettanna Avihitham aaith😮

  • @leenakdgmail6043
    @leenakdgmail6043 2 ปีที่แล้ว

    0

  • @sojajose9886
    @sojajose9886 2 ปีที่แล้ว +1

    ദിലീപ് ന് വേണ്ടപ്പെട്ട സ്ത്രീ ക്ക് വേണ്ടി ദിലീപ് അറസ്ററ് വരി കുന്ന്

  • @leesymool2522
    @leesymool2522 6 ปีที่แล้ว

    lekshmi.....your...famliy...dieep...your...famliy...bavna...your..

  • @ryzindia1883
    @ryzindia1883 3 ปีที่แล้ว +1

    കൊള്ളാം പശ്റ്റ് ആള്

  • @cerinvarghese
    @cerinvarghese 6 ปีที่แล้ว +3

    Chechik concern bhavanede karyathil mathram ullo not in any other women cases. I have never seen ur voice raised when dos issues happened.... absolute feminism.

  • @bapputtyvettom7728
    @bapputtyvettom7728 หลายเดือนก่อน

    ഇങ്ങനെ ഒരു ക്വട്ടേഷൻ കൊണ്ട് എന്ത് നേട്ടം ഭീഷണിപെടുത്താനോ മോശമാകാനോ സാധിക്കുമോ വെഭിജാരമല്ലല്ലോ പീഡനമല്ലേ

  • @dharmarajgovidhan2429
    @dharmarajgovidhan2429 4 ปีที่แล้ว +1

    ഈ ശവത്തിനെ ശരിക്കും കൊസ്റ്റിൻ ചെയ്താൽ അറിയും ആരാ പ്രതികൾ എന്ന്

  • @cannysystems1557
    @cannysystems1557 5 ปีที่แล้ว +2

    Dileep നെതിരെ കുടിപ്പക,ഫൂ,കില്ലപ്പട്ടിയോട് ആർക്കാണ് കുടിപ്പക

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว

      Ivane jenam orru 15 years munphu manassilaakendathaayirrunnu. Ivan fraud aanu ennu arryaamaayirrunnath orru pakshe Manju maatthram aayirrunnirrykkanam.

  • @user-tt7yz1qi4v
    @user-tt7yz1qi4v 2 ปีที่แล้ว +1

    ഇതിൽ നിന്നും മനസിലാക്കുന്നത് ഇതെല്ലാം കള്ളം

  • @SYLVESTER897
    @SYLVESTER897 7 ปีที่แล้ว +6

    ഭാഗ്യലക്ഷ്മിയുടെ സംഭാഷണം സൂക്ഷ്മം നിരീക്ഷിച്ചാൽ മനസിലാകും ദിലീപിനെ ഈ കേസിൽ കുടിക്കിയതാണ്. അതിന്റെ പിന്നിൽ ഒരു കൂട്ടം ആളുകൾ പ്രവര്ത്തിക്കുന്നു. ഇവിടെ നടന്നു എന്ന് പറയുന്ന ക്രൂരകൃത്യം സത്യമാണെന്ന് തെളിയണമെങ്കിൽ memory card കിട്ടണം. സാഹചര്യം വെച്ചു നോക്കിയാൽ ഈ memory card കിട്ടാൻ പോകുന്നില്ല. കാരണം അത് കിട്ടിയാൽ ദിലീപിനെതിരെയുള്ള ഗൂഠാലോചന പൊളിയും. ഇവിടെ ഞാൻ ദിലീപിനെ support ചെയ്യുന്നു എന്ന് വ്യക്തമാണല്ലോ. ഇനി ദിലീപാണ് ഇത് നടത്തിയെങ്കിൽ ദിലീപ് സ്വയം മാനസിക ചികിത്സ തേടേണ്ട ആവശ്യമുണ്ട്. കോടതിയും പോലീസിനും ഇവിടെ പ്രസക്തിയില്ല. മനസാക്ഷിയെ മുൻനിർത്തിയാണ് എന്റെ ചിന്ത.

    • @avik3734
      @avik3734 5 ปีที่แล้ว +4

      poda patti nari

    • @avik3734
      @avik3734 5 ปีที่แล้ว +5

      dleep pati nari

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว

      Ippol avaneppatty kooduthal kaarryanghal aarriyaan patty. A bloody rascal and fraud.

  • @kumarsajilesh3298
    @kumarsajilesh3298 7 ปีที่แล้ว +14

    ഭാഗ്യലക്ഷ്മി, താങ്കൾക്ക് വേറെ പർണിയൊന്നും ഇല്ലേ? ആകാശത്തിനു താഴെ എന്തെങ്കിലും നടന്നാൽ, എല്ലാം ഞാൻ കൂടി അറിഞ്ഞേ നടക്കാവൂ എന്ന വിചാരം ഉണ്ടോ? നിങ്ങളെപ്പോലെ ഒരുപാട് പേരുണ്ടല്ലോ സിനിമ മേഖലയിൽ.. അവർക്കാർക്കും ഇല്ലാത്ത ചേതോവികാരം താങ്കൾക്കെന്തിനാണ്? ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറയുന്നപോലെ, എന്തെങ്കിലും ചർച്ചക്ക് ആര് വിളിച്ചാലും ഏതു നട്ടപ്പാതിരക്കും പോയി അക്ഷരസ്ഫുടത നിറഞ്ഞ മലയാളത്തിൽ നിങ്ങൾ ഓരോന്ന് പറയുമ്പോൾ ഒന്നോർക്കൂ.. നിങ്ങളുടെ കെടുകാര്യസ്ഥത കൊണ്ടാണല്ലോ, നിങ്ങളുടെ ജീവിതം വഴിമുട്ടിയതും ഭർത്താവ് ഇട്ടേച്ചു പോയതും? സ്വന്തം ഭർത്താവിനോട് പോലും നീതികാട്ടാത്ത നിങ്ങളാണോ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ പോവുന്നത്?
    നിങ്ങളുടെ ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത്, നിങ്ങളോട് ചോദിച്ചാണ് ഭൂമി തിരിയുന്നത് എന്നാണ്. ഒന്ന് നിർത്തിക്കൂടെ.. ഞാൻ അങ്ങനെ ചെയ്തു, ഞാൻ ഇങ്ങനെ ചെയ്തു എന്നൊക്കെ വീമ്പു പറയുമ്പോഴും, നിങ്ങളെ ആരെങ്കിലും എതിർത്ത് സംസാരിക്കുമ്പോൾ നാഗവല്ലിയെപ്പോലെ പ്രതികരിക്കുന്നു. ഇതൊക്കെ എന്താണെന്നാണ് ഞങ്ങൾ മനസ്സിലാക്കേണ്ടത്?

    • @kumarankutty279
      @kumarankutty279 7 ปีที่แล้ว +21

      ഇതിനു ഞാൻ മറുപടി പറയേണ്ടതില്ല. എന്നാലും മൂന്ന് കാര്യങ്ങൾ ഞാൻ പറയുന്നു. ഇത് വായിക്കാൻ ഇടയായത് കൊണ്ട് മാത്രം.
      1-എന്നെയോ താങ്കളെയോ പോലുള്ളവരെ ഇത്തരം ചർച്ചകൾക്ക് ആരെങ്കിലും വിളിക്കാറുണ്ടോ സുഹൃത്തേ? അതിനു പേരും പെരുമായുമൊക്കെ വേണം. ഭാഗ്യലക്ഷ്‌മിയാണെങ്കിൽ പേരെടുത്ത നടി, സൗണ്ട് ആർട്ടിസ്റ്, എന്നതിനും പുറമെ അറിയപ്പെടുന്ന സ്ത്രീ സമത്വവാദിയുമാണ്. അത്തരക്കാർക്കല്ലാതെ ആർക്കാണ് ഇത്തരം ചർച്ചകളിൽ പ്രാമുഖ്യം കൊടുക്കേണ്ടത്? അവരെ വിളിക്കുന്നവർ അതിനുള്ള പണവും അവർക്കു കൊടുക്കും. അവർക്കിത് ഒരു വരുമാനമാർഗ്ഗമാണെന്നർത്ഥം.
      2-അവരുടെ ജീവിതം 'വഴിമുട്ടി' എന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്? ജീവിതം വഴിമുട്ടിയ ഒരു സ്ത്രീ ഒരു ടെലിവിഷൻ ചർച്ചയിൽ വന്നിരുന്നു 'പയറുപോലെ' ഇങ്ങനെ സംസാരിക്കുമോ?
      3-ഭർത്താവ് ഇട്ടേച്ചു പോകുന്നു എന്നതുകൊണ്ട് ആ ഭാര്യയാണ് അതിന്ടെ പൂർണ്ണ ഉത്തരവാദി എന്നങ്ങു പറയാമോ? ഇന്ന്, തങ്ങളോട് നീതി ചെയ്യാൻ കഴിയാത്ത ഭർത്താക്കന്മാരെ ഇട്ടേച്ചുപോയി സ്വന്തം നിലയിൽ ജീവിതം കണ്ടെത്തുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയൊക്കെ താങ്കൾ പരാജിതരുടെ പട്ടികയിൽ പെടുത്തുമോ? നാഗവല്ലി ആരാണ്; താങ്കളുടെ ഏതെങ്കിലും ബന്ധുവാണോ?.

    • @indianindian8902
      @indianindian8902 6 ปีที่แล้ว +12

      Mr കുമാർ ശൈലേഷ് തനിക്കു നാണമില്ലേ മലയാളം സീരിയലിലെ ഡയലോഗ് പോലെ ഇങ്ങനെ സംസാരിക്കാൻ ?? ഭാഗ്യ ലക്ഷ്‌മിയെ വിളിച്ചിട്ടാണ് അവർ സംസാരിക്കാൻ പോയത് . എത്ര പെണ്ണുങ്ങൾ ഉണ്ട് കേരളത്തിൽ അവരെ പോലെ സംസാരിക്കാൻ കഴിവുള്ളതു? അവർ അവരുടെ അഭിപ്രായം തുറന്നു പറയുന്നതിന് തനിക്കെന്താ കുഴപ്പം ? താൻ തന്റെ വീട്ടിൽ ഉള്ളവരെ അടിമ ആക്കിയാൽ മതി .
      അവരുടെ ഭർത്താവു തന്നെ പോലെ അവരെ വായ തുറക്കാൻ സമ്മതിക്കാത്ത ഒരാൾ ആയിരുന്നു കാണും ഇല്ലെങ്കിൽ മറ്റെന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാം ,അതൊന്നും അറിയാതെ വായിൽ തോന്നുന്ന എന്തും വിളിച്ചു പറയാൻ താങ്കൾക്ക് എന്ത് കാര്യം ? shame on you . I feel sorry for your wife if you are a married man.

    • @JC-yo5tx
      @JC-yo5tx 6 ปีที่แล้ว +2

      +Kumaran Kutty Good reply

    • @JC-yo5tx
      @JC-yo5tx 6 ปีที่แล้ว +1

      +Indian Indian 👌👌

    • @sajoystephen3048
      @sajoystephen3048 5 ปีที่แล้ว +1

      Dubbingartistangelshijoy

  • @wesl9990
    @wesl9990 7 ปีที่แล้ว +3

    നിങ്ങളെല്ലാംരും കണക്കാ , എണീറ്റു പോ, YOU DESERVE IT

  • @cese1726
    @cese1726 6 ปีที่แล้ว +3

    Draculaleshmi is a fraud. She pretended herself as the artist who dubbed nagavalli and took full credit. In reality nagavalli was dubbed by another artist called "DURGA" She is trying to get popular by flipping around her own talk. Stop it, nasty. Biased.

  • @clearthoughts1792
    @clearthoughts1792 7 ปีที่แล้ว +3

    This lady divorced her husband for silly reasons

    • @JC-yo5tx
      @JC-yo5tx 6 ปีที่แล้ว +21

      It is their private life, which you or anyone know nothing about. Stop judging personal decisions and address crime.

    • @wazeem9916
      @wazeem9916 3 ปีที่แล้ว

      @@JC-yo5tx ennitu ee nayintamol elaverdey karyathilum edapedunundalo

    • @chanduclouds3294
      @chanduclouds3294 10 หลายเดือนก่อน +1

      She suffered enough mental toruture to take that decision...