ഈ പക്ഷി ഉണ്ടാക്കുന്ന കൂടിൻ്റെ വില കേട്ടാൽ ഞെട്ടും/വളർത്തൽ/പരിപാലനം /Swiftlet Bird Farming MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 28

  • @KRNair-wf7vl
    @KRNair-wf7vl 20 วันที่ผ่านมา +5

    പല ജീവികളും സ്വന്തം ശരീരത്തിലെ ദ്രവവസ്തുക്കൾ ഉപയോഗിച്ച് കൂടു നിർമ്മിക്കുന്ന രീതി നമ്മുക്കറിയാം. പക്ഷികൾ ഉമിനീരുകൊണ്ട് കൂടുണ്ടാക്കുന്ന സംഭവം അറിയുന്നത് ആദ്യമായി.. Thanks. എന്തായാലും മനുഷ്യൻ അവിടെയുമെത്തി ചൂഷണം ആരംഭിച്ചു.. പാവം ശരപക്ഷി..

  • @jipsyvymel2681
    @jipsyvymel2681 หลายเดือนก่อน +13

    ഇങ്ങനെ ഒരറിവ് ആദ്യമാണ് കണ്ടത് sooper 👏👏

  • @GangaDevi-x1q
    @GangaDevi-x1q 20 วันที่ผ่านมา +3

    മനുഷ്യനെപ്പോലെ നികൃഷ്ട ജീവി ഭൂമിയിൽ വേറെയില്ല. മനുഷ്യർ ഇല്ലായിരുന്നുവെങ്കിൽ ഭൂമി എത്ര സുന്ദരം?

  • @anasputhucodeanas5708
    @anasputhucodeanas5708 23 วันที่ผ่านมา +2

    Nice വർക്ക് ഞാൻ ചെയ്തിട്ടുണ്ട്.. മലേഷ്യയിൽ.. 👌🏻✌🏻

  • @anjoanjo4274
    @anjoanjo4274 21 วันที่ผ่านมา +1

    പുതിയ ഒരു അറിവാണ് നന്ദി ❤❤❤❤❤

  • @antonykj1838
    @antonykj1838 29 วันที่ผ่านมา +5

    ഗുഡ് പ്രസന്റേഷൻ 👍

  • @SajeevanT-s1d
    @SajeevanT-s1d 27 วันที่ผ่านมา +4

    അടിപൊളി വീഡിയോ 👍🥰

  • @josephv.j1856
    @josephv.j1856 29 วันที่ผ่านมา +14

    എല്ലാം ദൈവത്തിൻ്റെ കലാപരിപാടികൾ ചില മത്സ്യത്തിൻ്റെ മുട്ടയാണ് ഏറ്റവും വില കൂടിയ ഭക്ഷണം

    • @mech4tru
      @mech4tru 26 วันที่ผ่านมา

      വെറും വിശ്വാസം മാത്രം,
      അന്ധ വിശ്വാസം, ദൈവം ഒരുനാൾ ഇല്ലാതായാൽ 90%മനുഷ്യൻ്റെ കാര്യവും കട്ടപ്പൊക, എല്ലാം വിശ്വാസത്തിന് മേലെ കൂട് കൂട്ടി വച്ചിരിക്കുകയാണല്ലോ😂😂 1)ഒരു കാട മുട്ട ഒരായിരം കോഴി മുട്ടയുടെ ഗുണം 😂😂
      2)കഴുതയുടെ പാല്, അണ്ടി😂, മനുഷ്യൻ്റെ സൗന്ദര്യം, ആയുസ്സ് വർദ്ധിപ്പിക്കും,
      ഇരുതല മൂരി, വെള്ളി മൂങ്ങ, സ്ത്രീകളുടെ അണ്ടി പൊരിച്ച് തിന്നാൽ (കേരള കള്ള നായിൻ്റെ മക്കളുടെ വിശ്വാസം 😢😢,
      അങ്ങിനെ ശാസ്ത്രം ത്തെ വെല്ലുവിളിച്ച് ശാസ്ത്രം തെളിയിക്ക പെട്ടിട്ടില്ലാത്ത എന്തെല്ലാം 😢😢

  • @sabreena3
    @sabreena3 27 วันที่ผ่านมา +4

    Super vidio🔥🔥

  • @nancynizar7001
    @nancynizar7001 หลายเดือนก่อน +5

    Thank you

  • @sreenathtk3880
    @sreenathtk3880 20 วันที่ผ่านมา +1

    ഇതാണ് ദൈവ० വലത് എന്ന് പറയുന്നത്.നമുക്ക് കഴിയുമോ?ശക്തിയല്ല,യുക്തി അതാണ് വലത്.

  • @padmakumarv2667
    @padmakumarv2667 หลายเดือนก่อน +4

    Very nice 👍

  • @sivanpillai8753
    @sivanpillai8753 29 วันที่ผ่านมา +4

    👌

  • @IbrahimMP-si9es
    @IbrahimMP-si9es 2 วันที่ผ่านมา +1

    Manusiyanu.vendiyanu.Daivam.yallam.padachadu.Mansiyanu
    .Aanu.Daivam.Praniyam.koduttadu.Manusiyanillatta.Bumi.yandinanu.

  • @ayishap5562
    @ayishap5562 21 วันที่ผ่านมา +2

    Pavam bird

  • @Vincent-yv9gv
    @Vincent-yv9gv 26 วันที่ผ่านมา +4

    അയ്യായിരം ഡോളറിന് നാൽപതിനായിരമല് നാലു ലക്ഷമാണ്

  • @jakminnuponnu5397
    @jakminnuponnu5397 29 วันที่ผ่านมา +2

    👌🏿👌🏿👌🏿

  • @jerald736
    @jerald736 23 วันที่ผ่านมา +1

    🎉

  • @chandranvkeralal400
    @chandranvkeralal400 20 วันที่ผ่านมา +1

    Oru puthiya arivananu

  • @ഹരിപ്രിയ
    @ഹരിപ്രിയ 22 วันที่ผ่านมา

    ഇതാണോ ചിത്രകൂടൻ ശരപ്പക്ഷി?

  • @Abdulsalam-f5k5y
    @Abdulsalam-f5k5y 22 วันที่ผ่านมา

    500Us?

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 26 วันที่ผ่านมา +2

    ആൽബിനോ നിങ്ങൾ പറഞ്ഞട് തെറ്റാണു 1കെജി 5000$vila1$innu vila83irsundappol1000$nu80300appol5000$nu403000avum alle

  • @parameswaranvadakumchery343
    @parameswaranvadakumchery343 26 วันที่ผ่านมา +1

    അയ്യായിരം ഡോളർ 50000 രൂപയോ

    • @gafurb5160
      @gafurb5160 2 วันที่ผ่านมา

      😢

  • @Youcantfindme11
    @Youcantfindme11 21 วันที่ผ่านมา +1

    5000dollor,50000ruppyo,onnupoday😂😂😂

  • @ColoringRajeev
    @ColoringRajeev 29 วันที่ผ่านมา +1

    moshttichu moshttichu ini onnum manushyan moshttikkan illa lokathele sathya santhatha illatha jenmam manushyananu

  • @arshadp.v.3471
    @arshadp.v.3471 20 วันที่ผ่านมา +2

    $5000 ഇന്ത്യൻ രൂപ 4 ലക്ഷത്തിനു മുകളിൽ വരും 40,000 അല്ല