എങ്ങനെ ഒരു അഘോരി ആകാം? അഘോരികളുടെ ജീവിതം എങ്ങനെയാണ്?
ฝัง
- เผยแพร่เมื่อ 26 ม.ค. 2025
- അഘോരികൾ മൃതദേഹങ്ങൾ ഭക്ഷിക്കുമോ?എങ്ങനെ ഒരു അഘോരി ആകാം? അഘോരികളുടെ ജീവിതം എങ്ങനെയാണ്?#spiritual #spirituality #SpiritualGrowth #spiritualjourney #spiritualawakening #abackMedia
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
താങ്കളുടെ നന്മയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഭാവുകൾ നേരുന്നു.
സന്യാസജീവിതവും ലൗകീ ജീവിതവും രണ്ടല്ല, സന്യാസം തന്നെയാണ് ലൗകീകം, എന്നാൽ സന്യാസമെന്നു പറയുമ്പോൾ അതിൽ "ത്യാഗം" ആവശ്യമാണ്, അത് തിരിച്ചറിവിൻ്റെ ഭാഗമാണ്, പാപരഹിതമായ ജീവിതം എന്നുള്ളതു മാത്രമാണ് ലൗകീകതയിൽ സന്യാസത്തിൻ്റെ അർത്ഥവ്യാപ്തി.....,❤
സ്വാമിജിക്ക് പ്രണാമം സനാതന ധർമ്മത്തിന്റെ വിജയത്തിനായി നമുക്കൊരുമിച്ചു പ്രവർത്തിക്കാം ജയ് ശ്രീരാം
ചണാതണം ഉച്ച നിചത്വം തൊട്ടുകൂടായ്മ
സനാതനം കൊണ്ട് വാ കിണ്ടിയിൽ വെളളവും വച്ചു കൊണ്ടിരിയ്ക്കാം.
😂😂😂😂
എന്തായാലും നല്ല ഫുഡിയായ ഗുരു. ഇയാളെ കണ്ടുവേണം യോഗ പരിശീലിക്കാൻ..
ഇദ്ദേഹം എന്തു സന്ദേശമാണ് ജനങ്ങൾക്കു നൽകുന്നത്
സ്വന്തം ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചു പോയ ശ്രീനിവാസനെ ഓർമ്മ വരുന്നു ഈ സ്വാമിയെ കാണുമ്പോൾ
അയാളുടെ ഭാര്യയും സന്യാസം സ്വീകരിച്ച് പോയാൽ ആ കുഞ്ഞുങ്ങൾ വഴിയാധാരമാവില്ലേ..... ഇങ്ങനെ ഭാര്യയെയും മക്കളെയും വഴിയിലുപേക്ഷിച്ചിട്ട് ഏത് ദൈവമാണ് മോക്ഷം തരുന്നത്??
ജടമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം,,These words are from Bible❤
സത്യം പറയാമല്ലോ, ഇദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് കുമ്പിടി സ്വാമിയായി മാറിയ പാലാരിവട്ടം ശശിയെയാണ്.
😂😂
🤔😂🤣
എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞതിനു ശേഷമാണ് സന്യാസം...സജിമോനെ
അല്ല. തെറ്റ് പറയരുത്.. സന്യാസി എന്നത് മഹർഷി മഠങ്ങളിൽ ചോദിക്കുക
അത് പണ്ട് പറഞ്ഞിരുന്നത്.
സിദ്ദികൾക്ക് പിന്നാലെ പോകുന്ന ആളുകൾ ഒരിക്കലും ദൈവത്തെ അറിയില്ല വഴി തെറ്റി പോകുകയേ ഉള്ളു. വെള്ളത്തിൽ പൊങ്ങി കിടക്കാൻ അല്ല സന്യാസം. എന്റെ അഭിപ്രായം അല്ല റിയാലിസഷൻ കിട്ടിയ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് . ദേവതകൾ പല വാഗ്ദാനങ്ങളും തരും പുറകെ പോയാൽ ലക്ഷ്യം തെറ്റും വീണ്ടും ജന്മം എടുക്കേണ്ടി വരും.
Interview er is score high, very talented, very impressive interview
ഇത് നന്നല്ല.
കുടുംബത്തെ നോക്കണം.
അല്ലെങ്കിൽ വിവാഹം ചെയ്യാൻ പാടില്ലായിരുന്നു.
വെള്ളത്തിൻ്റെ മേൽ കിടരുന്നത് ഇപ്പോൾ ചെറിയ കുട്ടികൾ പോലും ചെയ്യുന്നുണ്ട്
സ്വാമിജി, നമസ്ക്കാരം
പഞ്ചേന്ദ്രിയ വിഷയങ്ങളിലാണ് ഭൗതിക ജീവിതം.! നമ്മുടെ ശാസ്ത്രം പോലും പഞ്ചേന്ദ്രിയ വിഷയങ്ങളിലൊന്നായാണ് നമ്മുടെ അനുഭവം! ഇ പഞ്ചേന്ദ്രിയ വിഷയങ്ങൾക്കപ്പുറം ഒരു ലോകമുണ്ടെന്ന് ആരും അറിയുന്നില്ല! ഇഞ്ചേന്ദ്രിയ വിഷയങ്ങൾക്കപ്പുറം നമുക്ക് പോകാനാവണം' അതെല്ലാ പേർക്കും ആവില്ല! അതിനു കഴിഞ്ഞാൽ ആത്മസായൂജ്യമായി അതാണ് യോഗയുടെ പരമോന്നതാവസ്ഥ! ജ്ഞാനാവസ്ഥ!
നമസ്കാരം സ്വാമിജി. ഞാൻ വിശ്വകർമജാണ് . ഇവിടെ ഏറ്റവും അധികം വിശ്വാസത്തിൻെ പേരിൽ ചൂഷണത്തിന് വിധേയമാവുന്നവർ വിശ്വകർമ്മജരാണ്. കുലാചാരത്തിൻ്റെ പേരു പറഞ്ഞ് കള്ളുകുടിച്ച് പൂജയും തമ്മിൽ തല്ലുമാണ്. പങ്കെടുക്കാത്തവനെ നിരീശ്വ വാദിയായി മുദ്രകുത്തും.
THIRINJU NINN OOMBAN PARA, ITS BETWEEN YOU AND GOD.
Ippozhum jaathi parayunna teamukal undallo durandam
@@DemonGOD-u4v jathi paranj joli vedikkanum, scholarship vedikkanum, schools/collage il seat vedikkumboyonnum prashnamilla?
@@arjuntm2732 athe seriyan ith aadyam schoolil ninn mattanam appo kuttikalkkum ith seriyalla ennn manassilakum
😂
ന്യൂ ജൻ സ്വാമി 🙏🙏
വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ മരപകല പോലെ പൊന്തിക്കിടക്കാനും...
ആണിക്കു മുകളിൽ കിടക്കാനും.... ആർക്കും പറ്റും.....അത് സൈക്കിൾ ഓടിക്കുന്ന പോലുള്ള ഒരു ബാലൻസ് മതി....അതിന് സന്യാസി ആകണ്ട...ആർക്കും പറ്റും
@@thulasidas2384 എല്ലാവർക്കും സാധിക്കുമോ?
ഒരു ജീവിതം അടിച്ചു പൊളിച്ചു ജീവിക്കി ബ്രോ
എല്ലാവരും കൂടി ഗംഗയെ മലിനപീടുത്തുന്നു... വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ കിടക്കാൻ എനിക്ക് പറ്റും മുവാറ്റുപുഴ പുഴ യാറിന്റെ തീരത്താണ് എന്റെ വീട്..😅
നമ്മൾക്കറിയാത്ത കാര്യങ്ങൾ ഉണ്ട്
ആ --- ശരീരം! കാണുംമ്പോൾ! തന്നെ! സാമാന്യ ബുദ്ധിയുള്ള യുള്ളവർക്കെല്ലാം! അറിയാം! സ്വാമിജിയുടെ യോകയുടെ ഗുണം!😢😢😢
അറിയാവുന്ന കുന്നായ്മ്മ അങ്ങ് മനസ്സിൽ ഇരിക്കട്ടെ.....
Enn..
Mattula mathakare respect cheyuna religion il petta oral...Ellayidathum samadham undakunna matham...Madha pranth ilatha secular aya madhathil petta oral...
ഇയാളെ കാണുമ്പോൾ ചിന്താവിഷ്ടയായശ്യാമളയിലെശ്രീനിവാസനെ ഓർമ്മ വരുന്നവർ ആരെങ്കിലും ഉണ്ടോ 😅😅😅
😂correct ഞാൻ ഓർത്തു..
ഇവനെ ഒക്കെ പ്രൊമോട്ട് ചെയ്യുന്നവർ കഷ്ടം
After 12 years of training, a sanyasi is accepted as Akhora. It is believed that those who were very violent in their previous birth become Akhora in their current birth ( Khora = violent * opposite= Akhora= Non-violent)
The five faces of Shiva, also known as the Panchmukhi Shiva, represent the five different forms of the Lord:
Sadyojata: The revealer and creator
Vamadeva: The concealer and preserver
Aghora: The destroyer
Tatpurusha: The cosmic being and concealed one
Ishana: The lord and supreme ruler
അഘോരി സന്യാസിമാർ ശിവൻ്റെ ആഘോരി ഭാവത്തെ ആണ് ആരാധിക്കുന്നത്.
അധ്വാനിച്ചു ജീവിക്കാൻ വലിയ ബുദ്ധിമുട്ടാ. അധ്വാനമില്ലാതെ എല്ലാ ഭൗധിക സുഖങ്ങളും ആസ്വദിക്കാൻ ഇത്ര നല്ല മാർഗം വേറെ ഇല്ല. അല്പം ട്രിക്കുകളുണ്ടെങ്കിൽ അവതാര പുരുഷനും ആകാം. എങ്ങിനെ നോക്കിയാലും പരമ സുഖം.
ഈയിടെ അങ്ങനെ ഒരു താങ്കളുടെ ജാതിയുടെ നാമധാരിയായ ഒരാൾ പിടിക്കപ്പെട്ടു.... അപ്പൊ ഞാൻ പറഞ്ഞുവന്നത് മനസിൽ ആയല്ലോ അല്ലെ
മുഹമ്മദും അനുയായികളും കൊള്ളയടിച്ചും കൊള്ള മുതൽ പങ്കുവെച്ചും ആയിരുന്നു ജീവിച്ചിരുന്നത്
@@jobyfrancis3747എല്ലാ മതത്തിൻ്റെ പേരിലും തട്ടിപ്പുകാർ തട്ടിപ്പു നടത്തുന്നുണ്ട് എന്നത് അംഗീകരിക്കുന്നു.
നിൻ്റെ ആളുകളായ യൂറോപ്യൻ നസ്രാണികൾ ചെയ്യുന്ന പോലെ ഒരു മതാനുയായികളും കൊള്ള നടത്തിയിട്ടില്ല. നസാണി അമേരിക്കയും ബ്രിട്ടണും മറ്റു നസ്രാണി രാജ്യങ്ങളും കൊള്ളയും കൊള്ളിവെയ്പുമല്ലാതെ മറ്റെന്ത് കൊണ്ടാണ് ഞണുങ്ങുന്നത്?
Evenmarude kaphir phelosophy padippikkunna dirty quranil parayunnathaanu shari ennanu viddikalude vicharam. Evenmar ku Indian culture dhahikkunnilkengil. Pakistanilekku potte.
Namaste 🙏
Thadich. Kozutha swami
Hrehsthasreman aakanamennu nirbandhamilla, annal aayal aa Hrehsthasrema karma poortheekaranathinu munpu sannyasam sweekarichal avide thanthankalil arppithamayatho aatteduthatho aaya karmmapoortheekaranamenna sreshtta bhadhyatha kadamayi nilkkum. Angane sweekarikkunna sannyasam angane sreshttavum punnyavum aakum ?
Good and bad?
സതി ദേവീ മരിച്ചതിന് ശേഷം ഉള്ള sreeparamesvaranteteavastha. Pinthudarunnavaraanuakhoraas
വേഷം കെട്ടി നടക്കുന്ന ആളല്ല അഘോരി. അവരെ മനുഷ്യർക്ക് ദർശിക്കാൻ പറ്റില്ല.ഭസ്മവും കാഷായ വേഷവും ധരിച്ചാൽ ആരും യോഗിയാവില്ല. സമാധിയാണ് യോഗയുടെ ലക്ഷ്യം. അതു മനസിലൂടെയാണ് കൈവരിക്കേണ്ടത്. പുറമെ കാണുന്ന ലോകം പാഞ്ചേന്ദ്ര്യങ്ങൾ വഴി അറിയുന്നയെല്ലാം മായമാത്രം. സ്വയം അറിയുകയാണ് യോഗ. അതിനുള്ള അനുഗ്രഹവും സർവേശ്വരനായ മഹാദേവൻ കനിയണം... Aham Brahmasmi🔱
അനുഭവമാണ് ജീവിതം
Valare satyam
Agori. Swamimar. Kubha. Malakku. Atharundu......thankalkku. chidhanandha. Puri. Swamijiya. Kurichulla. Abiprayam. Anthanu
മഹാദേവൻ കനിയാൻ വച്ചണ്ടിരിക്കയാ ചെന്ന് കേറിക്കൊട്.
ജയ് സീതാറാം
അഹോരി 24 മണിക്കൂർ കഞ്ചാവ് സ്ത്രീ വീക്നെസ്
Mone Nabiye ala paranath....Ath parayumbo vannal mathi tto
മമ്മൂഞ്ഞ്ന് രണ്ട് വീക്നെസ്.. പെണ്ണ്.. അത്തർ.. 😂😂😂
Swamigi....pranamam.....anta. avastha. Dhayaniyamanu. ....parihasamalla.....Sathymanu.....anta. matha. Pithakkan. Maruda. Avastha. Kondanu.....avarkku. thammil. Snaham. Undakan. Swamiji. Prarthikkanam..... Avar. Thammilulla. Prasnam. Kondu. Kudumbam. .......prasnathilanu.....swamijiuda. prarthaniyil. Anta. Kudumbatha. Kudi. Ulpaduthanam. Annu. Apakshikkunnu
ഒരു സ്വാമി എന്തിനാണ് ഈ മാലകൾ വാരി പുറ തിങ്ങനെ ഇടുന്നത്
ശിവന് ഭാര്യ ഉണ്ടല്ലോ - പിന്നെ അയാളുടെ ഭക്തനായ തനിക്ക് എന്താ ഭാര്യയേ പറ്റാത്തത്
വയറ് നോക്കി വാക്കു നോക്കി വിമർശിക്കുന്നവർ നേരിട്ട് വന്ന് കണ്ട് തടിയുടെ കാര്യം അന്വേഷിച്ചാൽ നന്നായിരുന്നു.
യൂടൂബിൽ ലൈക്ക് കൂട്ടി കിട്ടാൻ വേണ്ടിയുള്ള ബിസിനസ് തന്ത്രം മാത്രമല്ലേ ?.
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ദൈവമെ എന്നാണാവോ ഇവരൊക്കെ 'മനുഷ്യാരും മനുഷ്യാകോലത്തിലും ജീവിക്കുക.
അതിന് താങ്കൾക്ക് വല്ല്യ ബുദ്ധിമുട്ട് ആണല്ലോ 😡
ജഡം മോഹം ,കാണ് മോഹം,ജീവനത്തിന്റെ പ്രതാപം,ഇത് മൂന്നും മനുഷ്യനെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നു ..എന്ന് ബൈബിൾ പഠിപ്പിക്കുന്നതാണ്.....
കാവി, ഭസ്മം, രുദ്രാക്ഷം... ഇവ ഒഴിച്ചാൽ ഒരു സന്യാസി പോലെയല്ല... സംസാരം ശരീരം... ഒന്നും. കുറച്ച് ഞാൻ ഭാവം ഉണ്ട്. പിന്നെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു സിദ്ധാർദ്ധൻ ആകാൻ ശ്രമിക്കുന്നതിൽ വല്ലതും കാര്യമുണ്ടോ.
എല്ലാവരും എന്റെ മക്കളെ പോലെ ആണ് ഒന്നും തോന്നില്ല അങ്ങനെ എല്ലാരും ചിന്തിച്ചിരുന്നാൽ എങ്ങനെ മനുഷ്യൻ ഉണ്ടാകും! !
Sannyasi aaaya igerenthina appo mobile kond nadakunne
Naga sanyasi and aghori are totally different and they won't speak to anyone , arkkum ethipadatha sthalathea nilku.
Loungika.. Alla... ലൌകിക....
😂 correct...allel laingika enn parayuka...ithipo aviyal parivam
Aghori ആരാ നാഗ സന്യാസി ആരാ എന്ന് ഇദ്ദേഹത്തിന് അറിയില്ലേ..???
ഒരു ലക്ഷം കൊടുത്ത് കടം കയറിയപ്പോൾ തോന്നിയ ബുദ്ധി സന്യാസം
🤣🤣🤣🤣
ലൗകികം ലൈംഗികം എന്നൊക്കെയുണ്ട്. എന്നാൽ ലൗംഗികം എന്ന വാക്ക്ആദ്യമായാണ് കേൾക്കുന്നത്😂 ചോദ്യകർത്താവേ...
ഇപ്പം സ്വാമിമാരെല്ലാം എല്ലാം ഉപേക്ഷിച്ച് യൂട്യൂബ് ചാനൽ തുടങ്ങിക്കഴിഞ്ഞു😂😂😂😂😂
കുറച്ചു തെറ്റ് ഉണ്ടെന്ന് തോന്നുന്നു ഇന്ത്യയിൽ ആകെ 120 കോടി ജനങ്ങളെ ഉള്ളൂ അതിൽ അഞ്ചര കോടി എന്നു പറഞ്ഞത്... ഒരു പക്ഷെ അഞ്ചര ലക്ഷം ആയിരിക്കും
Marijuana monk
🙏🏾🙏🏾🙏🏾🙏🏾🙏🏾
കുടുംബവും കുട്ടികളെയും ഉപേക്ഷിച്ചു എന്തോന്ന് സന്തോഷം... കടമകളിൽ നിന്ന് ഒളിച്ചോട്ടമല്ലേ ഇത്... ഇതാവുമ്പോൾ കഷ്ടപ്പെടുകയും വേണ്ട... അന്യരുടെ വിയർപ്പുകൊണ്ടു അപ്പവും ഭക്ഷിക്കാം ധാനധർമാവും നടത്താം.. ബെസ്റ്റ് idea 😂😂😂😂😂😂😂😂
താടിയും മുടിയും ജഡയാക്കുക. കഞ്ചാവ് നീട്ടി നാല് വലി വലിക്കുക, അല്ലെങ്കില്‍ ബാങ്ക് കുടിക്കുക. അഘോരിയായി. കൂടുതല്‍ ഡെക്കറേഷന്‍ വേണ്ട..
ഇല്ല ഒരുതരം പച്ചില മാത്രം ഭക്ഷിച്ചാണ് ആ പാവങ്ങൾ ജീവിക്കുന്നത് പച്ചിലയുടെ പേര് കഞ്ചാവ് 😂😂😂.
Aadhyam enthanu samnyasam onu vyekthamakkamo.aaranusamnyasikal.hindu sweekarichal mathramano samnyasiyakan kazhiyuka.
സ്വാമിയേ വാക്കുകൾ കേൾക്കാൻ കൊള്ളാം അത്രമാത്രം
മനുഷ്യ മാംസം ഭക്ഷിക്കുമോ
ആഘോരി എന്നു പറഞ്ഞാൽ മുടിയും മനസും പുഷ് പിക്കൽ അല്ല മനസു ദൈവത്തിൽ അർപ്പിക്കൽ ആണ് ബ്ലാക്ക്
Hare Krishna ❤
ഈ കൂട്ടത്തിൽ താങ്കളുടെ മക്കളും ഉൾപ്പെടുന്നുണ്ടോ
അഹം ഇഹം സ്വയം.ഒന്നും അറിയില്ല എന്നാൽ എനിക്ക് എല്ലാം അറിയാം എന്ന് മറ്റുള്ളവരെ ബോധ്യപെടുത്താൻ എന്തൊക്കെയോ വിളമ്പലാണ് ഉദ്ദേശം.
I want become AHORI❤
Not AHORI, IT IS AKHORI, there is lot of difference
തപസ്സു ചെയ്ത് ദ്വൈത ഭാവന കൂടി ഇല്ലാത്ത അവസ്ഥ വന്നാൽ പിന്നെ നല്ലതും ചീത്തയുമായ ഒന്നും കാഴ്ച്ചയിൽ ഇല്ലന്നുള്ള അവസ്ഥ വരും. അദ്വൈത സിദ്ധാന്തം ബുദ്ധി കൊണ്ട് അറിഞ്ഞവർക്ക് ജീവിതത്തിൽ നിന്നോ പ്രാരാബ്ധ കർമങ്ങളിൽ നിന്നോ മോചനമില്ല, അത് കൊണ്ട് തന്നെ ശാശ്വത സമാധാനവും കിട്ടുകയില്ല.
എന്നാൽ സർവ്വ സംഹാര മൂർത്തി ഭജനം കൊണ്ട് ഒരു ഭാഗത്തു കർമ്മഫലങ്ങൾ അനുഭവിച്ചു തീർക്കുകയും മരുഭാഗത്തു വരാനിരിക്കുന്ന കർമ്മഫലങ്ങളെ ജ്ഞാനം കൊണ്ട് ഇല്ലാതാക്കുകയും ചെയ്യാൻ കഴിഞ്ഞാൽ ഭഗവാന്റെ അനുഗ്രഹം കൊണ്ട് യോഗിയോ അഘോരിയോ ഒക്കെയാകാം.
സ്ഥൂല സൂക്ഷ്മ ശരീരങ്ങളെ ഭാസ്മീകരിക്കാൻ അവനവൻ തന്നെ വേണ്ടതൊക്കെ അറിഞ്ഞു ചെയ്യണം. ഭൂമിയിൽ കണ്ടതൊക്കെ നേടാൻ ശ്രമിച്ചു ആയുസ്സ് പാഴാക്കിയാൽ ഗുരുത്വാകർഷണ ബലം കൊണ്ട് തന്നെ സൂക്ഷ്മ ശരീരം ഭൂമി വിട്ട് പോവുകയില്ല. പഞ്ച ഭൂതങ്ങളിൽ തന്നെ ചുറ്റി തിരിഞ്ഞു ബോധം പോയപ്പോൾ സംഗ്രഹിച്ചു വച്ചിരുന്ന ആഗ്രഹങ്ങൾ സാധിക്കാൻ പാകത്തിനുള്ള ജന്മം കിട്ടും. ഇങ്ങനെ കറങ്ങി നടന്നു എത്ര ജന്മം കഴിഞ്ഞു ഇനിയെത്ര ബാക്കി എന്നറിയാത്തവർക്ക് ഇത്തരം ചർച്ചകൾ കൊണ്ട് ഗുണമില്ല. ഏതാനും ചിലർക്ക് മാത്രമേ എന്തിനിങ്ങനെ ഒരു ജീവിതം കിട്ടിയെന്നു ചിന്തിക്കാനും ഉണർന്ന് പ്രവർത്തിക്കാനും തോന്നു. ആധുനിക ശാസ്ത്രത്തിന് പരിധിയുണ്ട്. അതിന്റെ പരമ കാഷ്ട്ടയിൽ എത്തിയാൽ പിന്നെ കുന്നിറങ്ങുന്ന അവസ്ഥ വരും. അങ്ങനെ ഒരു മടക്കത്തിനു സമയമായത് കൊണ്ടാണ് ഇത്തരം ചർച്ചകൾ കാണാൻ കുറച്ചു പേര് താല്പര്യം കാണിക്കുന്നത്.
❤❤❤
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
23 വർഷം തിരിഞ്ഞു നോക്കാത്ത ഭാര്യാ യുടെ അവസ്ഥ 😂
വിശ്വമിത്ര മഹർഷി ക്ക് പോലും പെണ്ണിനെ കണ്ടപ്പോൾ തോന്നി, പിന്നെ ആണോ ഈ സ്വാമി...😂😂😂😂
വിശ്വാമിത്രൻ രാജർഷിയായിരുന്നു.
മോനെ കുഞ്ഞു വാവേ... മഹർഷി എന്നാൽ സന്യാസി ആണ് എന്ന് ആരാണ് പറഞ്ഞു തന്നത്....
കഞ്ചാവടിക്കുക തുണി മാറ്റുക ഇപ്പോൾ അഘോരിയായി
ഉത്തരവാത്വത്തിൽനിന്നും ഒളിച്ചോട്ടം
ഗൃഹാസ്ഥാശ്രമം അതായത് അച്ഛൻ അമ്മ, ഭാര്യ, കുട്ടികൾ എന്നിവരെ സംരക്ഷിച്ച് അവർക്കു വേണ്ടി ജീവിച്ചതിനു ശേഷമാണ് സന്യാസത്തിലേയ്ക്കു കടക്കുന്നത്. അല്ലാതെ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചല്ല.
അഘോരികൾ മൃതദ്ദേഹം ഭക്ഷിക്കുന്ന വീഡിയോ നേരത്തെ യൂടുബിൽ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ അത് യുടുബിലിൽ നിന്നും നീക്കം ചെയ്തതായിട്ടാണ് തോന്നുന്നത്.
സൈന്യത്തിനും മുകളിലാണ് അഘോരികൾ എന്നത് വലിയ തമാശയാണ്
എന്നിട്ട് ആദ്യത്തെ ആൾദൈവം ആയ സിദ്ധാർത്ഥൻ എന്ന ഗൗതമ ബുദ്ധനെ ആരും ഒന്നും പറയില്ല, അവരുടെ ലക്ഷ്യം സനാതനധർമ ഉന്മൂലനം ആണ്.
@anilsr6838 സനാതനക്കാരാണ് ബുദ്ധഭിക്ഷുകളെ കൊന്നൊടുക്കിയത്
Vayaril vaccum ullathukondu vallathil pongi kidakkan eluppamanu sanyasi Bro❤❤❤😂
7;45 ningaleyum avide ninnum purathakkiyathano 9:45 njangale pole agori sanyasi anu 11:45 pinne e mairan mobile upayogikkunnatho
സത്യത്തിൽ നാഗസന്ത്യാസി വിശദീകരണം ശരിയായില്ല , അതിന് കൃത്യമായ മറുപടി ഉണ്ട് , മാംസം ഭക്ഷിക്കും , അഭ്യാസം, എല്ലാമുണ്ട്.
ഒരു പെണ്ണ് മുന്നിൽ വന്ന് വിവസ്ത്രയായി കുനിഞ്ഞിരുന്നാൽ പൊങ്ങാത്തവൻ ആരുണ്ട്
സ്വാമിക്ക് എന്തിന് രാഗി
നമ്മുടെ മോദിജി അഘോരിആയി മാറുമോ ആവോ. എന്തോ മനസങ്ങിനെ പറയുന്നു.
മന്ത്രം എന്നവജ്രയുധം കൈയിലുള്ളപ്പോൾ എന്തിനാണ് ആയുധ പരിശീലനം
@@ViswonC അങ്ങയുടെ മുന്നിൽ ഒരുത്തൻ വന്നു നിന്ന് അങ്ങയുടെ മാതാപിതാക്കളെ തെറിവിളിച്ചാൽ മന്ത്രം ചൊല്ലുമോ? അതോ ?🤔🤔
👍👍👍🙏🙏🙏🌹🌹🌹
അവർ മൃതദേഹം മാത്രമേ ഭക്ഷിക്കു അതും ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ മാത്രം അഘോരി ❤
അങ്ങ് ഈ പറഞ്ഞത് അറിഞ്ഞു കൊണ്ടുള്ള അച്ചടക്കം മാത്രമല്ലെ? അതിനപ്പുറം സൃഷ്ടി എന്ന നിലയിൽ ഈ പറഞ്ഞതിനോട് ഏതു രീതിയിൽ യോജിക്കാം?, സ്ത്രീയും പുരുഷനും അതിൻ്റെ തനതായ ഭാവത്തിൽ രണ്ടും രണ്ട് തന്നെയാണ്, എന്നാൽ എൻ്റെ കുഞ്ഞ് എന്ന വൈകാരിക ഭാവം പിന്നീടത് പ്രായപൂർത്തിയായാൽ പോലും കുഞ്ഞായി തന്നെ നിലനിൽക്കുന്നു, എന്തുകൊണ്ട് ഭാര്യയുമായി 20 വർഷമായി ബന്ധമില്ല എന്നുള്ളത് ഭാര്യ ഒരു സ്ത്രീയും ഭർത്താവ് അതിൽ നിന്നും വ്യതിചലിച്ചവനുമാണ് എന്നതല്ലെ യാഥാർത്ഥ്യം!, അവിടെ തിരുത്തൽ ഒരിക്കലും ഒരു സമാന്തര വിഷയമായി കാണേണ്ടതല്ലല്ലോ.....,❤
അഹം സ്വയം എന്നൊക്കെ പറയുന്നതും പിന്നെ അതിർത്തി സംരക്ഷിക്കുന്നതും പരിത്യാഗം ആണോ? വിരക്തി തോന്നുന്നവർക്ക് എങ്ങനെ അതിർത്തി സംരക്ഷിക്കും?
@@ReconCon-u9t മണ്ടൂസേ
സ്വന്തം ജീവിതത്തിലല്ലേ വിരക്തി വേണ്ടത്?
അത് അവർക്കുണ്ട്.
രാഷ്ട്രരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അഘോരികൾ ഉണ്ടായത് തന്നെ രാഷ്ട്ര രക്ഷക്കാണ്.
ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാൻ പറ്റിയ മാർഗ്ഗം സന്യാസം😅
😂
ഈ പ്രപഞ്ചത്തിൽ ഒന്നും ശാശ്വതമല്ലെങ്കിൽ മനുഷ്യസങ്കൽപം മാത്രമായ മോക്ഷവും ശാശ്വതമല്ല.പിന്നെ തപോബലം ലഭിച്ച പഴയ മുനിമാരുടെ കഥയൊക്കെ 😊
നല്ല വിവരം.അധികം ആരോടും സംസാരിക്കേണ്ട ബുദ്ധി പോയാൽ കുഴപ്പം ആണ്.
നല്ല വിവരം.അധികം ആരോടും സംസാരിക്കേണ്ട ബുദ്ധി പോയാൽ കുഴപ്പം ആണ്.
വെള്ളത്തിന്റെ മുകളിലൂടെ ഒന്ന് നടന്നു കാണിക്കാമോ. പച്ച നുണ വിളമ്പല്ലേ
കുറച്ച് പാടാണ് വേണോഗിൽ ചന്ദ്രനെ ഒന്ന് വെട്ടിപ്പിളർത്തി കാണിക്കാം
Simple..
Pattum kutta...7 chakram balance akiyal ,pine meditation and yoga nallavm cheyunarkum veykum..
Avaravaridea viswasam nammal onum prayan padilla
ചിതയിൽ ചുട്ടത് കഴിക്കും ഞാൻ സാക്ഷി
🙏❤️👍❤
ഒന്ന് വരാനാസി വരെ പോയാൽ ഇങ്ങേര് തള്ളിയത് മനസിലാകും. 🤣🤣🤣
Mole lougeekasugamalla.lowkeekasugam.
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
അഘോരി എന്താണെന്ന് അറിയാൻ വടക്കൻ ഇന്തൃയീലെ അഘോരികളെ പറ്റി പഠിക്കുക.
പലരും പലതും പറയും
ഇവർക്ക് ഒന്നും വർജ്ജിതമല്ല എന്ന് അറിയുക.
നിങ്ങൾ കണ്ടിട്ടുണ്ടോ
ലൗങ്കികമോ.... 😝
ലൗകികം....✅
ഒരു പണിയും എടുക്കാതെ മറ്റുള്ളവരുടെ ചിലവിൽ കഴിയുന്നവർ അഘോരികൾ ആരും ഒന്നും കൊടുക്കാതെ വന്നാൽ ശവം അല്ല ______ കൂടെ തിന്നേണ്ടി വരും ഭസ്മം അല്ലാതെ അരിയും പരിപ്പും ഇന്നേവരെ ഒരു അഘോരിയും ശൂന്യതയിൽ നിന്നും ഉണ്ടാക്കിയിട്ടില്ല
ജെഡ മോഹം, കൺമോഹം. ജീവിതത്തിന്റെ പ്രതാപം ബൈബിളിൽ നിന്നാണല്ലോ 🤔
ലൗഗീക ജീവിതമോ....
😂
😂😂
Njan savam thinuna agoriyanu kozhiyude 😮enik sadikkatha onumilla njan boochalanam venamenkil varuthum😮
സാമി ടെ വയർ കണ്ടാൽ അറിയാം നല്ല സന്യാസി ആണെന്ന് 🤣🤣🤣
😂😂😂😂😂😂
മെത്രാൻ മാരുടെ വയറു കാണാത്തതുകൊണ്ടാണോ തോമസ്സേ 🥹
Tantram cheyumbo vayar valuthavum
@@thampinagarjuna5131മെത്രാൻ ആണേലും തായോളിത്തരം കാണിച്ചാൽ തായോളിന്ന് തന്നെ വിളിക്കും കമ്പി
അപ്പീൾ
മുന്തിരി ജ്യൂസ് പൈനാപ്പിൾ
@@thampinagarjuna5131
🙏🙏🙏
ഇയാള്‍ പറയുന്നത് മൊത്തം ഉടായിപ്പ് ആണ് . ഇയാളുടെ കല്യാണം ഒന്നും കഴിഞതല്ല . ബിജു എന്നാണു ഇയാളുടെ പേര് 😂
Udarapurannam
Aanooo kunjeee...?😡😡😡😡😡😡😡
ഈ ബീഫ് ബീകേറെർ ഇരുതന്ന് കിന്ഡടേണ്ടഡ്