Flowers Top Singer 2 | Sreenand | Ilavannoor Madathile

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 244

  • @aizaazmin9746
    @aizaazmin9746 2 ปีที่แล้ว +8

    നന്ദൂട്ടാ.. മോന്റെ പാട്ട് എനിക്കൊത്തിരി ഇഷ്ട്ടമാണ്.. എല്ലാം കാണും.. പക്ഷെ ഞാനിതുവരെ ഒന്നിനും comment അയച്ചിട്ടില്ല.. എന്തോ എനിക്ക് തോന്നിയില്ല.. But ഇത് കേട്ടപ്പോൾ സങ്കടവും സന്തോഷവും ഒരുമിച്ച് വന്ന ഒരു ഫീലിംഗ് ആയിരുന്നു... വളരെ heartly touching ആയി... മോന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. 😘😘😘🥰🥰🥰

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +63

    എന്റെ മോനേ...എന്താടാ പറയാ😇 ഒത്തിരി ഇഷ്ടപ്പെട്ട പാട്ടാണ്😍 മോൻ അത് തകർത്തു...എന്താ ഒരു ഫീൽ❤️✨💯

    • @akashachu2403
      @akashachu2403 2 ปีที่แล้ว

      ❤️ അടുത്ത "എംജി ശ്രീകുമാർചേട്ടൻ" മോൻ തന്നെയാ...... അതുക്കും മേൽ......🫂

  • @b.m.prasad7488
    @b.m.prasad7488 2 ปีที่แล้ว +39

    ഗംഭീരം 👌👏👏 ദാസേട്ടൻ അതിമനോഹരമായി പാടി വെച്ചിരിയ്ക്കുന്ന ഈ അനശ്വര ഗാനം അതേ ഭംഗിയോടെയും ഊഷ്മളതയോടെയും ആസ്വദിയ്ക്കാൻ ശ്രീനന്ദിന്റെ ആലാപനത്തിലൂടെ കഴിഞ്ഞുവെന്നത് ഒരു സത്യം മാത്രം 👌🙏 മോനെ.. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു..🌹💞🌹👍

  • @mujeebrahman2391
    @mujeebrahman2391 2 ปีที่แล้ว +7

    മോൻ കലക്കി
    നമ്മുടെ ലക്ഷ്മി ഗോപാലസ്വാമി വളരെ നന്നായി
    എൻജോയ് ചെയുന്നു ഇത്‌ പോലെ ഉള്ളവർ വേണം ഗസ്റ്റായി വരുവാൻ

  • @smitharajeev8118
    @smitharajeev8118 2 ปีที่แล้ว +23

    നന്ദുട്ടൻ പാടുന്ന ഏത് പാട്ട് ആയാലും അതിനോടുള്ള dedication അത് ആ പാട്ട് കേൾക്കുമ്പോൾ മനസ്സിലാകും. ഒരു കലാകാരന് വേണ്ട ഏറ്റവും വലിയ ഗുണം. അത് ആ മോനുണ്ട്. പിന്നെ ജന്മ സിദ്ധമായ കഴിവ് അത് പിന്നെ മധുരം ജീവാമൃത ബിന്ദുവും,ചന്ദനമണി സന്ധ്യകൾ ഒക്കെ കേട്ടാൽ മാത്രം മതിയല്ലോ.ഒരുപാട് പാട്ടുകൾ ഉണ്ട് മോന്റെ ശബ്ദത്തിൽ കേൾക്കാൻ കൊതിയായിട്ട്.

  • @anishdaskalathil7301
    @anishdaskalathil7301 2 ปีที่แล้ว +13

    നന്ദുസ്..... സൂപ്പർടാ കണ്ണാ....God Bless You... Great ❤💐💐💐
    Judges... എല്ലാവരും തന്ന ഗാനങ്ങൾ എല്ലാം അതി മനോഹരം തന്നെ... മീനു ട്ടിക്ക് പടാനറിയില്ല എങ്കിലും എല്ലാവരും പാടുമ്പോൾ ഒരു റോസാ പുഷ്പം പോലെ ആസ്വദിക്കാൻ... ഒരു വിടർന്ന പൂ പുഞ്ചിരിയോടെ... മോളെ... Super 👏👏👏👍

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 ปีที่แล้ว +36

    ഇവൻ ഭാവി കേരളത്തിന്റെ ദാസേട്ടനാണ്.💚💚

    • @KS96737
      @KS96737 2 ปีที่แล้ว +1

      Let him be himself ♥️

  • @rafeekpk8067
    @rafeekpk8067 2 ปีที่แล้ว +14

    ഇതാണ് ,,
    ആ ഗായകപ്രതിഭ.
    Salute my dear
    Love you🥰

  • @faizfaizi7
    @faizfaizi7 2 ปีที่แล้ว +81

    ഏത് പാട്ടായാലും അതിനോടുള്ള പൂർണ്ണ ഉത്തരവാദിത്തം srenand കാണിക്കും. അതാണ് ഒരു നല്ല പാട്ടുകാരന്റെ കഴിവും. ഗുഡ് ബോയ് keep it up dear❣️❣️❣️❣️

    • @nationalist6045
      @nationalist6045 2 ปีที่แล้ว +2

      🙏🙏🙏 നല്ല ഉച്ചാരണ ശുദ്ധി യുണ്ട്

    • @leemolroy5295
      @leemolroy5295 2 ปีที่แล้ว +1

      Super singing, All the best Srinand mone

    • @lissyshibinagneyashibin1912
      @lissyshibinagneyashibin1912 2 ปีที่แล้ว

      Super 👍👍👌

    • @prakasankandan4432
      @prakasankandan4432 2 ปีที่แล้ว

      @@nationalist6045 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @kudka875
      @kudka875 2 ปีที่แล้ว

      Yes🥰

  • @sumak.v.4801
    @sumak.v.4801 2 ปีที่แล้ว +28

    നന്ദൂട്ടാ.. പറയാൻ വാക്കുകൾ ഇല്ല മോനെ. ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുക എന്ന് പറഞ്ഞാൽ ഈശ്വരാനുഗ്രഹവും കുഞ്ഞിന്റെ പരിശ്രമവും തന്നെ.. 🙏🙏🙏🙏🌹🌹🌹

  • @hafsathhafi8774
    @hafsathhafi8774 2 ปีที่แล้ว +54

    എല്ലാ കുട്ടികളും നന്നായി പാടുന്നു, ചില പാട്ടുകൾ 🥰🥰കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയുന്നു

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +7

    ടോപ് സിംഗർ വേദിയിൽ നല്ല പാട്ടിന്റെ സ്ഥിരതയുള്ള പ്രകടനവുമായി ശ്രീനന്ദ്
    അഭിനന്ദനങ്ങൾ

  • @johndcruz3224
    @johndcruz3224 2 ปีที่แล้ว +15

    ഈ പാട്ട് ഈ പ്രായത്തിൽ ഇത്രയും ഫീൽ ഓടുകൂടി എങ്ങനെ പാടുന്നു എന്നുള്ളത് വലിയ ഒരു അത്ഭുതം തന്നെയാണ്!! 💝💝👍🏻

  • @steephanmessi1990
    @steephanmessi1990 2 ปีที่แล้ว +16

    My btother വളരെ ഗംഭീരമായിട്ട് പാടി
    ഏത് പാട്ട്പാടിയാലും ശ്രീനന്ദ് അതിന്റെ പൂർണതയിൽ എത്തിക്കും I am sure
    🥰🥰🥰💕💕💕🌹🌹🌹🤲🤲🤲♥️♥️♥️

  • @subhagas585
    @subhagas585 2 ปีที่แล้ว +8

    സംഗീത ലോകത്തെ തങ്കക്കുയിൽ.You are The Top Singer in this Season. Sreenandh Vinodh must be The Top Singer in this Season, Season 2 👍👍👍👍👍👍👍👍

    • @craji4818
      @craji4818 2 ปีที่แล้ว

      Very good feeling very very very nice sond monu...❤❤👌👌👌👍👍👍👊👏👏

  • @sheejasatheesh8511
    @sheejasatheesh8511 2 ปีที่แล้ว +5

    നന്ദൂസേ വിരഹത്തിൻ ചൂട് ഉണ്ട് പക്ഷെ മോൻറെ പാട്ട് കേട്ടാൽ എല്ലാ ചൂടും തണുപ്പായി മാറും 👌👌👌👌♥️♥️♥️♥️♥️♥️

  • @sheejasatheesh8511
    @sheejasatheesh8511 2 ปีที่แล้ว +2

    നന്ദൂസിൻറ് പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു മോനെ ഒന്നും പറയാൻ വാക്കുകൾ ഇല്ല നന്ദൂസേ 🥰🥰🥰🥰💓💓💓💓💓🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️

  • @sundaresansita4458
    @sundaresansita4458 2 ปีที่แล้ว +2

    எல்லோரும் பாடியது மனதுக்கு மிகவும் சந்தோஷத்தை கொடுத்துள்ளீர்கள்.மிக்க நன்றி

  • @nishaanil8715
    @nishaanil8715 2 ปีที่แล้ว +2

    മോൻ പാടുന്ന ഓരോ പാട്ടും എത്ര മനോഹരമാണ്.. അതു മനോഹരമായി പാടുന്ന മോന്റെ പരിശ്രമം അപാരം.. 👌🙏🏻🙏🏻

  • @sanal1234suadakaran
    @sanal1234suadakaran 2 ปีที่แล้ว +7

    Sreenand...good...super...you are a best singer...thanks..

  • @shajubh2093
    @shajubh2093 2 ปีที่แล้ว +4

    മോനെ നീ ആണ് സ്റ്റാർ 🙏🏻🙏🏻🙏🏻🙏🏻

  • @abdulnazar8111
    @abdulnazar8111 2 ปีที่แล้ว +8

    പൊന്നുമോനെ... എന്താ ഒരു ഫീൽ 😍❤

  • @usmanmp7742
    @usmanmp7742 2 ปีที่แล้ว +14

    ഏകദേശം 45 വർഷം മുൻപ് ഉള്ള ഗാനം. അതെ പോലെ

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 ปีที่แล้ว +7

    തകർത്തുപാടി mone👌👌. അഭിനന്ദനങ്ങൾ 👌

    • @nimmy7744
      @nimmy7744 2 ปีที่แล้ว

      God Bless You ChakkaraMuthhea 🙋💕💕💕💕💕💪💓💓💓💓👋🤝👏👏👏👏

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +4

    സുന്ദര ഗാനത്തിന്റെ അതാനോഹരമായ ആലാപന വിസ്മയവുമായി ശ്രീനന്ദ്

    • @hashimmk6973
      @hashimmk6973 2 ปีที่แล้ว +1

      Enthanu parayendathennu ariyilla athrakku manoharamayi nanthoottan padi God bless you

  • @anilanoop9326
    @anilanoop9326 2 ปีที่แล้ว +8

    ബ്യൂട്ടിഫുൾ മോനെ ♥️

  • @traveltourmedia4599
    @traveltourmedia4599 2 ปีที่แล้ว +7

    നന്ദു 😍തകർത്തു 😍😍😍😍
    ഡെഡിക്കേഷൻ വേറെ ലെവൽ 😍

  • @myvoicesk8450
    @myvoicesk8450 2 ปีที่แล้ว +2

    നന്ദുട്ടാ.... 🙏🙏🙏🙏Amazing performence, god bless you 💐💐💐💐💐💐💐💐💐💐💐

  • @harishkumarvu
    @harishkumarvu ปีที่แล้ว

    ഈ ഗാനം ഈ ഗായകരിലൂടെ വീണ്ടും വീണ്ടും സൃഷ്ടിക്കപെടുകയാണ്.

  • @bindhukurian1994
    @bindhukurian1994 2 ปีที่แล้ว +4

    The Complete singer👍👍

  • @sunilkk4505
    @sunilkk4505 2 ปีที่แล้ว +1

    നന്ദു,,, ഒത്തിരി ഇഷ്ടപ്പെട്ട ഒരു ഗാനം സുപ്രീം ആക്കി

  • @Ashrsfnainar
    @Ashrsfnainar 4 หลายเดือนก่อน

    ആഹാ എന്തൊരു ഫീൽ.. Best of Luck ❤

  • @shafikodali5939
    @shafikodali5939 2 ปีที่แล้ว +26

    ഇതിനൊന്നും ഒരിക്കലും മാർക്ക് കൊടുക്കാൻ കഴിയില്ല. എത്ര മനോഹരം ആയിട്ടാണ് പാടുന്നത് 100 മാർക്ക് കൊടുത്താലും ഈ സോങ്ങിന് ഒന്നും ആവില്ല

    • @pushpavenkiteswaran4865
      @pushpavenkiteswaran4865 2 ปีที่แล้ว

      Y

    • @lathamenon5542
      @lathamenon5542 2 ปีที่แล้ว

    • @devuvishabaran7767
      @devuvishabaran7767 2 ปีที่แล้ว +2

      അതെ നന്ദുകുട്ടന്റെ പാട്ടുകേട്ടാൽ അതിൽ ലയിച്ചുപോകും ആ മോനെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 8 หลายเดือนก่อน

      ശ യ്ക്കു പകരം ഷ ഉച്ചാരണം ഇന്നത്തെ ഫാഷനായി.

  • @maneeshsebastian8479
    @maneeshsebastian8479 2 ปีที่แล้ว +16

    ഈ കുട്ടിയെ പോലെ Top singer il നല്ലപോലെ പാടുന്ന ആരും തന്നെ ഇല്ല ഇനി വരാനും തന്നെ ഇല്ലാ.... എന്ത് ഒരു feel ആണ് ഓരോ പട്ടിനും... SPB sir നെ പോലെ ഉണ്ട്

    • @SubhagaS-mk8gt
      @SubhagaS-mk8gt หลายเดือนก่อน

      100% correct.👍

    • @Soloqueennky
      @Soloqueennky 2 วันที่ผ่านมา

      Ippolum illa athaan sathyam

  • @jayachandranps1135
    @jayachandranps1135 2 ปีที่แล้ว +4

    വാദ്യകാലകാരന്മാർ സൂപ്പർ...... പാട്ടിനൊപ്പം... 🙏👌❤

  • @remadevisreekumar1602
    @remadevisreekumar1602 2 ปีที่แล้ว +7

    സൂപ്പർ. പാട്ടും പാട്ടുകാരനും

  • @haridaskrishnannair5976
    @haridaskrishnannair5976 2 ปีที่แล้ว +2

    No words to express Monu
    My heart ♥️ has already be surrendered to you Monu
    God bless you ✊✊✊

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 ปีที่แล้ว +4

    SEENAND PADUM PATTU SUPPER O SUPPER MY FAVORITE SONG
    FROM TAMIL NADU 25 05 2022

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +16

    ഏത് തരത്തിലുള്ള പാട്ട് ആയാലും ആ പാട്ടിനോട് ആത്മാർത്ഥമായി ഇഴുകി ചേരുന്ന അനുഗ്രഹീത പ്രതിഭ ശ്രീനന്ദ്

  • @Nooralavi
    @Nooralavi 2 ปีที่แล้ว +2

    വല്ലാത്ത ഒരു പാട്ടുകാരൻ ശ്രീ 😍😍😍😍😍

  • @CJTech-bf8qz
    @CJTech-bf8qz 2 ปีที่แล้ว +9

    നന്ദൂസ് വളരെ ഭംഗിയായി ഫീലോടു കൂടി പാടി

    • @aloshnr230
      @aloshnr230 2 ปีที่แล้ว

      I like too much your song

  • @suhailtvk8056
    @suhailtvk8056 2 ปีที่แล้ว +8

    അനു മാം ❤

  • @Suhail_Ismail
    @Suhail_Ismail 5 หลายเดือนก่อน

    Flute Oru Rakshayumillaa 👍❤️

  • @vanajashine
    @vanajashine 2 ปีที่แล้ว

    മോനെ എന്താണ് പറയേണ്ടതെന്ന് അറിയില്ല വാക്കുകൾ കിട്ടുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ എന്നു മാത്രം പറയുന്നു സ്നേഹപൂർവ്വം❤️❤️❤️❤️

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +1

    നന്നായി പാടി ശ്രീനന്ദ് മോൻ
    ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @sreekalaraveendran7056
    @sreekalaraveendran7056 2 ปีที่แล้ว +2

    ശ്രീനന്ദ് വിനോദ് 😍🥰🥰

  • @sreekalaraveendran7056
    @sreekalaraveendran7056 2 ปีที่แล้ว +3

    സൂപ്പർ മുത്തേ 😍😍🥰🥰🥰

  • @naziworld6657
    @naziworld6657 2 ปีที่แล้ว +12

    ഇവനെ ശ്രെദ്ധിച്ചോ... ഇവൻ കപ്പും കൊണ്ടേ പോവൂ 💯💯💯

    • @Megha_Evvr
      @Megha_Evvr 2 ปีที่แล้ว +1

      കൊണ്ട് പോയല്ലോ 😍🥰

    • @naziworld6657
      @naziworld6657 2 ปีที่แล้ว +1

      @@Megha_Evvr 😅 കരിനാക്കാ എനിക്ക് 😎

  • @kvjayasree2660
    @kvjayasree2660 2 ปีที่แล้ว +2

    ഈ kuttikkanu 1st place idhu പണ്ടേ തീരുമാനിച്ചു

  • @sarasammab.t.5311
    @sarasammab.t.5311 2 ปีที่แล้ว +16

    നല്ല പാട്ടുകാരൻ നന്നായി പാടി😘😘😘

  • @GM-mc6zr
    @GM-mc6zr 2 ปีที่แล้ว +2

    Excellent Mone. Super sound. Keep it up

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +1

    Sreenand
    Manoharamayi padi
    Kalakey good
    God bles u 👍🌹

  • @babuca3830
    @babuca3830 ปีที่แล้ว

    എപ്പോഴും കേൾക്കാൻ തോന്നുന്നു 👍

  • @musthafakvk2482
    @musthafakvk2482 2 ปีที่แล้ว +5

    How Professional he is at this age... Amazing❤️

  • @vineethakk3742
    @vineethakk3742 2 ปีที่แล้ว +1

    അതിഗംഭീരമായി പാടി നന്ദൂ ....

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +2

    ആത്മവിശ്വാസത്തിന്റെ പാട്ടുകാരൻ ശ്രീനന്ദ്

  • @ismailk2615
    @ismailk2615 2 ปีที่แล้ว +2

    നന്ദൂട്ടൻന്റെ പാട്ട്‌ എല്ലാം പൊളി😘😘😍😍

  • @sanal1234suadakaran
    @sanal1234suadakaran 2 ปีที่แล้ว +3

    Top singers make new best singers...thanks to this team effort....

  • @sheejasatheesh8511
    @sheejasatheesh8511 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ നന്ദൂസേ 💝💝💝💝💝💝😍😍😍😍

  • @jayakumarg6417
    @jayakumarg6417 หลายเดือนก่อน

    മോൻ നന്നായി പാടി. ആദിത്യനും ഈ പാട്ട് നന്നായി പാടിയിട്ടുണ്ട്. ♥️♥️

  • @subhagas585
    @subhagas585 2 ปีที่แล้ว +2

    Great feeling. You convey emotions very well.All the bests mone .👍👍👍👍👍👍👍👍👍👍

  • @sooryadevb12
    @sooryadevb12 2 ปีที่แล้ว +2

    You are. An. Tallented. Singer😍

  • @shajusaju5994
    @shajusaju5994 2 ปีที่แล้ว +4

    ദൈവം അനുഗ്രഹിച്ച മോൻ

  • @leemolroy5295
    @leemolroy5295 2 ปีที่แล้ว +5

    A promising singer, Sreenand🥰🥰

  • @deldelplus7573
    @deldelplus7573 2 ปีที่แล้ว +1

    പൊന്നാണ്... പൊന്നുമണിയാണ് കെട്ടോ ❤️❤️❤️❤️❤️

  • @shamshadbeegum2306
    @shamshadbeegum2306 2 ปีที่แล้ว +1

    നന്ദുസ് സൂപ്പർ കലക്കി ponne❤❤❤❤❤️❤️❤️❤️❤️❤️❤️

  • @sreelathass328
    @sreelathass328 2 ปีที่แล้ว

    Onnum parayanilla very beautiful singing god bless umone

  • @jubiteacher2259
    @jubiteacher2259 2 ปีที่แล้ว +5

    നന്നായി വരട്ടെ മുത്തേ🙏

  • @sinduk.k7042
    @sinduk.k7042 2 ปีที่แล้ว +3

    Outstanding 👌👌❤️❤️❤️😍

  • @KS96737
    @KS96737 2 ปีที่แล้ว +1

    Sreenandh ♥️♥️♥️

  • @Tarif-br6fl
    @Tarif-br6fl 2 ปีที่แล้ว +2

    Elllawarum adichu polichu..👍👍👍👏👏👏🙏👌🌹

  • @ashbalhashik2162
    @ashbalhashik2162 2 ปีที่แล้ว +2

    Great. Sreenand❤️

  • @subhagas585
    @subhagas585 2 ปีที่แล้ว +3

    Your voice surely deserves an award.God bless you mone, Sreenandh Vinodh.👍👍👍👍👍👍🙏🙏🙏

    • @risvan1072
      @risvan1072 2 ปีที่แล้ว

      Super monu nandu

  • @vgregimon
    @vgregimon 2 ปีที่แล้ว +4

    Nandu your sincerity on your singing is really commendable

  • @kaladharangopalan482
    @kaladharangopalan482 7 หลายเดือนก่อน

    പൊന്നുമോന് കണ്ണ് തട്ടാതിരിക്കട്ടെ 🙏🙏

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ❤❤❤❤👌👌👌👌👌👌🌹

  • @santhoshjanardhanan3160
    @santhoshjanardhanan3160 2 ปีที่แล้ว +2

    നന്ദൂട്ടൻ😘😘😘❤️❤️❤️

  • @drkmlakshmipathy
    @drkmlakshmipathy 2 ปีที่แล้ว +1

    Woh...amazing singing ❤️u from chennai

  • @pikachu98765
    @pikachu98765 2 ปีที่แล้ว +2

    The beauty of Sindhubhairavi🤍

  • @gopakumarm2203
    @gopakumarm2203 2 ปีที่แล้ว

    Valare madhuramayi paadi. All the best

  • @johnmathew5034
    @johnmathew5034 2 ปีที่แล้ว +2

    Super rendition ! You are something difffent! God bless!
    Where is Madhu and Deepak?

  • @bindhukurian1994
    @bindhukurian1994 2 ปีที่แล้ว

    Kidu kdilan NAndhuta👌👌👍👍

  • @faisalfaisalk3537
    @faisalfaisalk3537 2 ปีที่แล้ว +1

    😍😍😍🥰മുത്തേ പൊളി

  • @nehafathima3153
    @nehafathima3153 2 ปีที่แล้ว +1

    Sreenandu super 💯💯💯💯

  • @shamshadbeegum2306
    @shamshadbeegum2306 2 ปีที่แล้ว +1

    നന്ദു വാവേ നന്നായി പാടി പൊന്ന് 👍👍👍👍👍

  • @remadevi195
    @remadevi195 2 ปีที่แล้ว +2

    വളരെ നന്നായി പാടി. വിജയം ഉറപ്പ്

  • @ushamurali1006
    @ushamurali1006 2 ปีที่แล้ว

    അസാധ്യമായി പാടി. ശ്രീ നന്ദ്മോൻ

  • @shibikp9008
    @shibikp9008 2 ปีที่แล้ว +1

    No words sooper❤️❤️❤️

  • @Rajisreya
    @Rajisreya 2 ปีที่แล้ว +2

    Waiting 😄🥰😘

  • @renjithnairadoor4341
    @renjithnairadoor4341 2 ปีที่แล้ว +5

    Firsteee..

  • @adishh4416
    @adishh4416 2 ปีที่แล้ว

    കലക്കി Nandhootta

  • @gokulkrishna6218
    @gokulkrishna6218 2 ปีที่แล้ว +4

    സുപ്പർ⚡❤️💥

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +1

    Super singer blessed by God

  • @sameerca3273
    @sameerca3273 2 ปีที่แล้ว

    Amazing singer no more words 🥰🥰🥰🥰🥰

  • @jksenglish5115
    @jksenglish5115 2 ปีที่แล้ว +7

    When you're singing, it's always happy listening.

  • @haseenaparakkal5865
    @haseenaparakkal5865 2 ปีที่แล้ว

    Njan orupaad ishtapedunna song.

  • @sheejasabu3673
    @sheejasabu3673 2 ปีที่แล้ว +2

    നന്ദൂട്ടാ...👌👌❣️❣️

  • @unniprunnipr510
    @unniprunnipr510 2 ปีที่แล้ว +1

    സൂപ്പർ സോങ് കുട്ടാ 👍

  • @PraveenKumar-gb9mq
    @PraveenKumar-gb9mq 2 ปีที่แล้ว +1

    What a singer.. Sreenand next dasettan

  • @noblesonazaria4426
    @noblesonazaria4426 2 ปีที่แล้ว +1

    Mone youre good enough to controle sound variation.keep it up.