മലയാളത്തിൻ്റെ "ഗാനഗന്ധർവൻ" എന്ന നാമത്തിന് പുതിയ അവകാശി എത്തിയിരിക്കുന്നു.... ദാസേട്ടൻ എന്നോ ജയചന്ദ്രൻ എന്നോ വേണുഗോപാൽ എന്നോ വേർതിരിച്ചു പറയാൻ കഴിയില്ല കാരണം ഇവരുടെ എല്ലാം സംഗീതത്തിൻ്റെ അപൂർവ സംഗമം.... ഭാവഗായകൻ.... വാക്കുകൾക്ക് അതീതമായ ശബ്ദമാധുരി....
മോന്റെ പാട്ട് വേറെ ലെവൽ...ഭാവിയുടെ singer ഹോ... ഓർക്കസ്ട്രാ.... ഒരു രക്ഷയും ഇല്ല... അതിശയം.... ശരത് സാർ വേദിയിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഓർത്തു പോയി..
നന്ദു മോൻ എന്ത് simple ആയിട്ടാണ് പാടുന്നത്, mg ഏട്ടൻ പറഞ്ഞത് പോലെ ദാസേട്ടനെക്കാട്ടിലും ഒരു വലിയ ഗായകൻ ആകും ഉറപ്പ്👏🏻👏🏻👏🏻🙏🏻🙏🏻🙏🏻😘😘😘😘 ഓടക്കുഴൽ വായിച്ച ചേട്ടാ big salute 🫡🫡 orchestra full 👍🏻👍🏻🫡🫡🫡
എന്റെ പൊന്ന് മോനെ ഒരു രക്ഷയുമില്ല നല്ല ടൈമിംഗ് വേണ്ട സോങ് ആണിത്. അത് പോലെയാണ് സംഗതികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കരോക്കേ വെച്ച് ഞാൻ ട്രൈ ചെയ്തിട്ടും തെറ്റിയിട്ടുണ്ട്. നന്നായിട്ടുണ്ട് 👌🏻👌🏻
Congrats nandhu. Presenting sharath sir,'s song needs good practice and confidence and u were brimming with both. Kudos to the orchestra. Hi sushanth hope u remember anandhi chechi from cbe.
മലയാളത്തിൻ്റെ "ഗാനഗന്ധർവൻ" എന്ന നാമത്തിന് പുതിയ അവകാശി എത്തിയിരിക്കുന്നു.... ദാസേട്ടൻ എന്നോ ജയചന്ദ്രൻ എന്നോ വേണുഗോപാൽ എന്നോ വേർതിരിച്ചു പറയാൻ കഴിയില്ല കാരണം ഇവരുടെ എല്ലാം സംഗീതത്തിൻ്റെ അപൂർവ സംഗമം.... ഭാവഗായകൻ.... വാക്കുകൾക്ക് അതീതമായ ശബ്ദമാധുരി....
Qqqqqqqqqa
Qw
ചുമ്മാ ഗീർവാണം
മലയാളിക്ക് വീണ്ടും ഒരു legend singer നെ കിട്ടാൻ പോകുന്നു നന്ദു 🌹
Super.
Sreenandh sing the song super 👌
❣️❣️❣️❣️❣️
No.മലയാളികൾക്ക് മാത്രം അല്ലാ ഇന്ത്യ മുഴുവനായും.. Same like SPB sir..... 🌹🌹🌹🌹🌹🌹❤❤❤❤❤
ഓർക്കസ്ട്രാ👌👌👌ശരത് സർ legnd 😍😍😍😍പിന്നേ ഭംഗിയായി പാടിഫലിപ്പിച്ച കുഞ്ഞനിയനും വേറെ ലെവൽ 😍😍😍
നന്ദൂട്ടാ... ഒരുപാട് ഇഷ്ടമാണ് പൊന്നേ നിന്നെ... ഭാവിയിൽ വലിയൊരു ഗായകനായിത്തീരട്ടെ...🙏🙏👌👌😍😍
നല്ല പാട്ടിന്റെ ആത്മസമർപ്പണം അതാണ് ശ്രീനന്ദ്
ഓടക്കുഴൽ വായിക്കുന്ന ചേട്ട ....... സൂപ്പർ
Thank you thankyou so much ❤️
@@abhijithnarayanofficial6061 rhb
പവിത്രം സിനിമയിലെ ഗാനം പവിഴം പോലെ ഉള്ള നമ്മുടെ നന്ദൂസിൻറെ സ്വരത്തിൽ എത്ര കേട്ടാലും മതിവരുന്നില്ല നന്ദൂസേ.....♥️♥️♥️♥️♥️♥️❣️❣️❣️❣️❣️❣️
Shreenand mon, നല്ല നല്ല ഗാനങ്ങൾ വേദിയില്‍ padunnathil nandu shraddikkunnathil വളരെ സന്തോഷം. Mon ഭാവിയില്‍ നല്ലൊരു ഗായകന്‍ ആവാന്‍ പ്രാര്‍ത്ഥിക്കുന്നു.
എന്റെ മോൻകുട്ടൻ ഈ വോയ്സ് മാറുന്ന സമയത്തും നല്ല രീതിയിൽ പാടി...സൂപ്പർ പാട്ടാണ്,മോൻ ഫീൽ തെല്ലും കുറയാതെ തന്നെ പാടി😘🎶💯
മോന്റെ പാട്ട് വേറെ ലെവൽ...ഭാവിയുടെ singer
ഹോ... ഓർക്കസ്ട്രാ.... ഒരു രക്ഷയും ഇല്ല... അതിശയം.... ശരത് സാർ വേദിയിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഓർത്തു പോയി..
മനോഹരഗാനങ്ങൾ തിരഞ്ഞെടുത്ത് ഗംഭീരമായി പാടുന്ന അനുഗ്രഹീത പാട്ടുകാരൻ
നന്ദു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ.. വളരെ അനുഗ്രഹീതൻ ആണ് കുട്ടി നീ..
മോൻ പൊളിച്ചടുക്കി... ഓർക്കസ്ട്രാ ഒരു രക്ഷ ഇല്ല.. കിടുക്കാച്ചി... 😃👍
അത്ഭുതമാണ് ഈ തലമുറ ഉദാഹരണം ശ്രീനന്ദ്
നന്ദുട്ടാ...... മനോഹരമായി പാടി... My fvrt. Songs... ശരത് സാറിന് 🙏.
ക്ലാസിക്കൽ, മെലഡി, അടിപൊളി , മാപ്പിളപാട്ട് ഏത് തരത്തിലുള്ള പാട്ടും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന പാട്ടുകാരൻ . ടോപ് സിംഗർ ശ്രീനന്ദല്ലാതെ മറ്റാര്❣️
ഇഷ്ടങ്ങളിൽ ഒന്നാണ് ഈ പാട്ട്.. അത് ഈ മുത്തുമണി ഇഷ്ടമാക്കി thannu❤😘😘
ഞാനിപ്പോൾ എന്നും ഈ മോൻന്റെ പാട്ടുകൾ കണ്ടുപിടിച്ച് കേൾക്കും എനിക്ക് ഒത്തിരി ഇഷ്ടമാണ് എല്ലാ നന്മകളും നേരുന്നു സ്നേഹപൂർവ്വം❤️❤️❤️❤️
അലോൾ
ഈ പാട്ടിനോട് എന്തോ ഭയങ്കര ഇഷ്ടം ആണ്...🤗🤗
നന്ദുട്ടൻ 🥰🥰
നന്ദു മോൻ എന്ത് simple ആയിട്ടാണ് പാടുന്നത്, mg ഏട്ടൻ പറഞ്ഞത് പോലെ ദാസേട്ടനെക്കാട്ടിലും ഒരു വലിയ ഗായകൻ ആകും ഉറപ്പ്👏🏻👏🏻👏🏻🙏🏻🙏🏻🙏🏻😘😘😘😘
ഓടക്കുഴൽ വായിച്ച ചേട്ടാ big salute 🫡🫡 orchestra full 👍🏻👍🏻🫡🫡🫡
വയലിൻ, ഓടകുഴൽ ഒരു രക്ഷയും ഇല്ല 👌👌👌
ഓർക്കസ്ട്രാ സൂപ്പർ. ഓടകുഴൽ ചേട്ടൻ പൊളി ❤️ നന്ദുട്ടൻ സൂപ്പർ 😍
അനുഗ്രഹീത പാട്ടുകാരൻ.....മനോഹരഗാനങ്ങൾ
മലയാളികളുടെ വരും തലമുറയുടെ ഗന്ധർവനാദം ആണ് നന്ദൂസ് അതിന് ഒരു മാറ്റവുമില്ല നന്ദൂസേ.....🙏🙏🙏🙏🙏🙏💓💓💓💓💓💓
ഏത് പാട്ടും മനോഹരമായി പാടുന്ന അതുല്യ പ്രതിഭ ശ്രീനന്ദ്
ഇതിലിൽ കൂടുതലൊക്കെ എങ്ങനെ പാടും.... ❤❤❤❤
എന്റെ പൊന്നുമോനെ.. എത്രത്തോളം ആ പാട്ടിലലിഞ്ഞു ചേരുന്നു.. Super singer ❤️❤️❤️
I think we all love him not only because of his magical voice, also his simplicity. Great dear, lot of love ❤.
പയ്യോളിയുടെ മുത്ത് ടോപ് singer നു മുമ്പ് fb യിൽ ഒരു പാട്ടു പാടിക്കേട്ടു അന്നേ തോന്നി ഇവൻ പുലിയാണെന്നു 🥰
എടാ.. മോനെ.. നന്ദൂട്ടാ... മുത്താണെടാ നീ.... മുത്തു.... Congras..
മോന്റെ അത്ര നന്നായി പാടുന്ന വേറെ ആരും ഇല്ല....
Sharath sir this boy is for you...
For a true music director... with all' due respect sir.
ശ്രീനന്ദ് 🥰
Nalla paattinde raajakumaaran. Very very talented singer 🙏🙏🙏🙏.
Time 1.45 . Nandhuttante oru song kettatha pinne baki ellam kett kett time ithra ayi ippozhum urakam varunnilla. 😘😘😘😘😘 blessed kunjan. Eniyum orupad uyarangalil mwn ethatte 🥰🙌😘
എന്റെ മോനെ ..നീ എങ്ങനെ പാടുന്നു
സൂപ്പർ 😍
He is a legend musician
ശരത് സർ❤️what a composition❤️hats off
Really a promise to future singers
നന്ദുട്ടൻ ❤ഓർക്കേസ്ട്രാ ❤😘 എന്തൊരു അനുഭവം ആണ് ❤❤❤ Great 🫰🫰
ചിലരെ ഈശ്വരൻ അങ്ങനെ അനുഗ്രഹിച്ചു പറഞ്ഞയക്കും. ❤
പാട്ടിന്റെ ആത്മസമർപ്പണം . That is what is called Sreenand
NANDU's VOICE, HIS EXCELLENT CHOICE OF SONGS MOST MELODIOUS. ESPECIALLY HIS HUMBLE, SOFT FLOWER LIKE NATURE.
Awesome, child prodigy in singing 🎵🌹🙏❤🌹
anu madam is great singer , malalus didnt realise her magisness at the singing talent wish u all the best
മോനേ❤
Orchestra team ❤
Flute - no words ❤
Top Band unbelievable 👋👋👋👋👋👋👋👋👋👋👋👋👋👋👋🎻🎻🎻🎻🎻🎻🎻🎻🎻
My favourite... Thanks nandoottaa 😍😍😍😍
ശരത് സാർ 🥰🥰🥰🥰🥰
Onnum parayaan illa. Ee shruthiyil kunju valare valare valare super aakkiyittundu.
Sreensnd, kidukki, thimirthu❤️❤️❤️❤️❤️
Nandhu Monu Sooper song.God Bless you
My Favourite നന്ദൂസ്💥🙏❣️
No 1 performance 💯💯💯💯💯💯👍👍👍👍👍👍👍😄😄😄😄😄
ചക്കരകുട്ടാ....നന്നായിട്ടോ... Love you much.
😘😘😘🥰🥰🥰മുത്തേ പൊളി 😘😘😘
നന്നായി പാടി
ദൈവം അനുഗ്രഹിക്കട്ടെ 🙌
കിടിലൻ 👍🏻🥰
എന്റെ പൊന്ന് മോനെ ഒരു രക്ഷയുമില്ല നല്ല ടൈമിംഗ് വേണ്ട സോങ് ആണിത്. അത് പോലെയാണ് സംഗതികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കരോക്കേ വെച്ച് ഞാൻ ട്രൈ ചെയ്തിട്ടും തെറ്റിയിട്ടുണ്ട്. നന്നായിട്ടുണ്ട് 👌🏻👌🏻
SREE nanandh super super.song Monu very nice god bless you 🙏
Mone midukkananu excellent singing Congrats.
Nandhoottan 😍😍😍. ശരത് sir
An excellent singer to the music world.ie: Sreenandh Vinodh.👍👍👍
ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങുന്ന സംഗീതം.... ഇനി ഉണ്ടാവുമോ ഇത് പോലെ സംഗീതം
വേറെ ലെവൽ 😍
നന്ദു മോനെ ഉമ്മ കുടുസ് ഉമ്മ
Nanadoose A supreme congratulations 🌷
ഗംഭീരം.... അതിഗംഭീരം...
ശ്രീനന്ദു.... അനുഗ്രഹീത സംഗീത ചക്രവർത്തിയായി തീരട്ടെ .. ഭാവുകങ്ങൾ...
Sharath sirne one day guest ayitt top singeril konduvannudee
സൂപ്പർ മുത്തേ 🥰🥰
സൂപ്പർ മോനെ 😍😍😍
Nandhukutta we love you, all the blessings
Verry good monuu
He is a gifted singer. Nobody has the right to judge him.
Nanthootta. 100 vangooo
Aiwa ...🩸💕
Superr kettirinn pokum entha oru sound super
Congrats nandhu. Presenting sharath sir,'s song needs good practice and confidence and u were brimming with both. Kudos to the orchestra. Hi sushanth hope u remember anandhi chechi from cbe.
Supparmonuummaaaa🌹
ശ്രീനന്ദ് പാടിയ സന്ധ്യക്കെന്തിനു സിന്ദൂരം എന്ന പാട്ട് അപ്‌ലോഡ് ചെയ്യാമോ.. ഒത്തിരി തിരഞ്ഞു കിട്ടിയില്ല
Love you mutheee❤❤❤
ജൂനിയർ ദാസ് sir നന്ദു മോൻ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
I miss you nandukutta
SUPER MOONUS😍🥰
Ente ponnu nadhoottaaa...neeyannu .enteb fvrt
അഭിനന്ദനങ്ങൾ നന്ദുട്ടാ
Super❤️❤️❤️❤️❤️❤️second raaga dhaara maari gaana dhaara aayi poy no prblm poli poili poli❤️❤️❤️❤️❤️❤️❤️❤️
🥰🥰😘😘😘
മണികണ്ഠാ 🥰🥰🥰🥰
Super performance Nandu..
Orkestra also
നന്ദുക്കുട്ടാ... കലക്കി
Woh😍🥰🥰😍🤩🤩
നന്ദൂട്ടൻ....fan ഇവിടെ comeon😊
Sreenadh mon nannaie pady❤️🧡🌹👍
എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു
My favourite song
My favorite 💖💖💖
Sarah sir kettuka num enthu santhoshamayi ka um
🙏😄🥰❤️
Nandhuttan 😍
Nee muthanu......nandu.....zzzz