മോനേ നിന്റെ പാട്ട് കേട്ടപ്പോൾ എന്റെ പുഴയാകുന്ന മനസും നീ തടഞ്ഞു നിർത്തി.! അഭിനന്ദനങ്ങൾ!! ഗീരീഷ് എന്റെ അടുത്ത നാട്ടുകാരനാണ് ! മോനേ നീ എല്ലാം വീണ്ടും ഓർമ്മപ്പെടുത്തി!!
കരിനീല കണ്ണിലെന്തടി ,കണ്ടു കണ്ടു കണ്ടില്ല,തനിച്ചിരിക്കുമ്പോ തങ്കക്കിനാവിന്റെ , കണ്ണുനട്ട് കാത്തിരിയ്ക്കുമ്പോൾ ,മറന്നുവോ പൂമകളേ,തിരികെ ഞാന്‍ വരുമെന്ന ,വീണ പാടുമീണമായീ, കാറ്റേ നീ വീശരുതിപ്പോള്‍,ഇത്ര മധുരിക്കുമോ,.. ഹിറ്റ് പാട്ടുകളുടെ ഒരു നിര തന്നെ ഉണ്ട് ഗൌരി മനോഹരിയിൽ . പേരുപോലെതന്നെ മനോഹരിയായ രാഗം... നന്ദു നന്നായി പാടി .
ഇവനാണ് എന്റെ ഇപ്പോഴത്തെ പാട്ട് വാദ്യാർ
ഇവനെ കേട്ടാണ് ദിവസം തുടങ്ങുന്നതും .. ഒടുങ്ങുന്നതും ... ചക്കരേ .. ഉംoooമ്മ
എന്റെ അമ്മ രണ്ടു ദിവസമായി icuvil ആണ്. ഒരുപാട് വിഷമിച്ചിരിക്കണസമയത്ത് മോന്റെ പാട്ടുകൾ പിന്നെയും കേൾക്കുമ്പോ മനസ്സിന് വല്ലാത്തൊരു സമാധാനം കിട്ടും..
😢
പാട്ടിന്റെ സെലക്ഷനും അതിൽ ലയിച്ചുള്ള പാടലും....പറയാൻ വാക്കുകളില്ല മോനെ. അത്രെയേറെ മനോഹരം
M j യുടെ അതിമനോഹരമായ ഗാനം എന്റെ പൊന്നുമോൻ എത്ര ഫീലോടു കൂടിയ പാടിയത്.. ഏത് പാട്ട് പാടിയാലും നന്ദൂസ് അത് ഗംഭീരമാക്കും.. ദൈവത്തിന്റെ വരദാനം 👍👍👍❤️❤️❤️❤️
എൻ്റെ ജീവിതത്തിൽ ഞാൻ ഇത്രയും സ്നേഹിക്കുകയും ആരാദിക്കുകയും ചെയ്ത ഒരു സിങ്ങർ വേറെ ഇല്ല. അത്രക്കും ഇഷ്ട്ടമാണ് നന്ദൂസിൻ്റെ ഓരോ പാട്ടും❤❤❤
മോന്റെ ഏത് പാട്ടും അതിമനോഹരം. ഒരു അഹങ്കാരവുമില്ലാത്ത കുട്ടി നന്ദു .
മോനേ നിന്റെ പാട്ട് കേട്ടപ്പോൾ എന്റെ പുഴയാകുന്ന മനസും നീ തടഞ്ഞു നിർത്തി.! അഭിനന്ദനങ്ങൾ!! ഗീരീഷ് എന്റെ അടുത്ത നാട്ടുകാരനാണ് ! മോനേ നീ എല്ലാം വീണ്ടും ഓർമ്മപ്പെടുത്തി!!
മോൻ ഏത് പാട്ട് പാടിയാലും അത് മനോഹരമായിരിക്കും....ഏത് പാട്ടും അതിന്റെ ഭംഗി തെല്ലും കുറയാതെ നന്ദൂട്ടൻ അവതരിപ്പിക്കും😍💞
❤️❤️❤️പുത്തഞ്ചേരി പതിനായിരം പാട്ട് എഴുതിയാലും എല്ലാം ഹിറ്റ് ❤️പുത്തഞ്ചേരി 🌹🌹🌹🌹
Mj ❤️
ദാസേട്ടൻ ❤️
മോൻ അതിമനോഹരമായി അതെ പോലെ പാടി വെച്ചു ❤️❤️❤️
മോനെ സോങ് സെലക്ഷൻ ഒന്നും പറയാൻ ഇല്ലാ 👌👌👌പാടിയ ഫീലിങ്ങോ അതിലും ഗമ്പിരം 🔥🔥🔥🔥🔥🔥🔥
നന്ദൂട്ടാ മോനെ ഒരുപാട് ഇഷ്ടം.കാത്തിരുന്നു കാണുന്നത് നന്ദൂനെയും മേഘന മോളെയും ആണ്.
Bakiyokke 😘😘
Suuper
ഈ പാട്ട് ആര് പാടിയാലും ഞാൻ സ്രദ്ധിക്കാറുണ്ട് എന്നാൽ ഇത്രയും മനോഹരമായി വേറെ ആരും പാടി ഞാൻ കേട്ടിട്ടില്ല Superമോനെ വേറെ ഒന്നും പറയാനില്ല😘😘😘😘😘
Super സോങ്ങാണ് feellling lyrics ഗിരീഷേട്ടൻ.....
എം ജെ സാറിന്റെ അതിമനോഹരമായ ഗാനങ്ങളിലൊന്ന് 👌ഒരുപാടിഷ്ടമുള്ള പാട്ട് 💞 ഗംഭീരമായി പാടിയ നന്ദൂട്ടന് ഒത്തിരി സ്നേഹം 💞👏👏അഭിനന്ദനങ്ങൾ 🌹💞🌹
സന്തോഷം കൊണ്ട് മനസ്സ് വിതുമ്പുന്നു .
അത്രയ്ക്ക് മനോഹരമായി പാടി
ഒരു അത്ഭുത ബാലനായി നന്ദൂസ് മാറി .... ഗാനഗന്ധർവൻ യേശുദാസ് പാടി വെച്ചത് അതേ പോലെ വള്ളി പുള്ളി വിടാതെ പാടി ....നന്ദൂസ് സൂപ്പർ....
ചേട്ടന്റെ പൊന്നനുജൻ ശ്രീനന്ദ് അതിമനോഹരമായി പാടി
ഒന്നും പറയാനില്ല
God bless you
🤲🤲🤲🥰🥰🥰💕💕💕
ചേട്ടന് നേരിട്ട് സംസാരിക്കണം പറ്റുമോ please🙏🙏🙏
എം ജയചന്ദ്രൻ ഒരുക്കിയ ഒരു മനോഹര ഗാനം❤
നന്നായി പാടി നന്ദു🥰
കരിനീല കണ്ണിലെന്തടി ,കണ്ടു കണ്ടു കണ്ടില്ല,തനിച്ചിരിക്കുമ്പോ തങ്കക്കിനാവിന്റെ , കണ്ണുനട്ട് കാത്തിരിയ്ക്കുമ്പോൾ ,മറന്നുവോ പൂമകളേ,തിരികെ ഞാന്‍ വരുമെന്ന ,വീണ പാടുമീണമായീ, കാറ്റേ നീ വീശരുതിപ്പോള്‍,ഇത്ര മധുരിക്കുമോ,.. ഹിറ്റ് പാട്ടുകളുടെ ഒരു നിര തന്നെ ഉണ്ട് ഗൌരി മനോഹരിയിൽ . പേരുപോലെതന്നെ മനോഹരിയായ രാഗം... നന്ദു നന്നായി പാടി .
ആരുടെയും മനസ്സ് കീഴടക്കുന്ന feel so good
നിത്യഹരിത ഭാവ ഗായകൻ.An asset to the future music world Sreenandh Vinodh.All the bests mone 👍👍👍👍👍
Love you da ചക്കരെ..... ഒരുപാട് ഒരുപാട് ഇഷ്ടം മോന്റെ പാട്ടുകൾ കേൾക്കാൻ, എന്തൊരു ഫീൽ ആണ് ❤️❤️❤️❤️❤️
നന്ദുക്കുട്ടൻ.. മനോഹരമായി പാടി മോനേ..🥰🥰🥰
Flawless ❤️✍️യെവൻ പുലി
M.J.sir🙏🙏❤️❤️❤️❤️
നന്ദുക്കുട്ടാ👍🏻👍🏻👍🏻👍🏻❤️
എത്ര മനോഹരം!പയ്യൻ , സംഗീതം, താളം, അവർണനീയം!!!!
എന്റെ നിഘണ്ടുവിൽ ഒറ്റ വാക്കേ ഒള്ളു മനോഹരം 🌹🌹🌹🌹
🥰മനോഹരമായ പാട്ട്.🤔 മോൻ സൂപ്പറായിട്ടുപാടി.🥰👍 ദൈവം അനുഗ്രഹിക്കട്ടെ.💓🙌
എംജെ സർ ന്റെ മനോഹര ഗാനങ്ങളിൽ മികച്ച ഗാനം എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന് മോൻ നന്നായി പാടി പാട്ടിൽ ലയിച്ചു ഇരുന്നു പോയി സൂപ്പർ മോനു
ഒരു കുഞ്ഞു ഭാവഗായകൻ🌹🌹
ഒരുപാട് ഇഷ്ടം ഉള്ള പാട്ട്, മോന്റെ ആ ശബ്ദത്തിൽ ഉള്ള ആ ഒരു feel അതൊന്ന് വേറെ തന്നെ.love you chakkare 😍😍
I like the humbleness of this monu and his lovely singing as always. Love you Kanna ❤️❤️❤️❤️❤️
ഈ പയ്യൻ ഒരു ജന്മ ജന്മാന്തര ഗായകനാണെന്നു തോന്നുന്നു
നന്നായി പാടി മോനെ. ❤️❤️
അനുപല്ലവിയുടെയും ചരണത്തിന്റെയും ending super 👌👌👌ആയിരുന്നു
Great return nandutta🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
What a beautiful song M.J. Sir. Nadhuttaa .. great feeling. Owasom, You are an excellent singer, God bless you congratulations.
നന്ദൂട്ടാ ജന്മം സഫലമാക്കിയില്ലേ മോനു..... ദൈവത്തിന്റെ വരദാനാണ് നന്ദൂസ് ആശംസകൾ മോനു ♥️♥️♥️♥️
My favorite song of MJ sir ❤️ mon nannayi paadi ❤️
Srenanda manoharamayi padi
V good god bles u 🌹
എനിക്കു ഒരുപാടിഷ്ട്ടമാണ് മോനെയും മോന്റെ പാട്ടുകളെയും.. ചക്കരയുമ്മ 😘
എന്നെങ്കിലും നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടാവണെ എന്നാണ് പ്രാർത്ഥന🙏🙏
നന്ദൂസേ മനോഹരമായ ഗാനം നന്നായി പാടി🔥💕🙏
ഓർക്കഷ്ട്ര ടീം 🔥 😍
എങ്ങനെ മറക്കും നന്ദൂസേ മോനെ അച്ഛൻറെയും അമ്മയുടെയും പുണ്യം അല്ലേ.........🙏🙏❤️❤️❤️❤️💛💛💛💛💚💚💚💚
മനോഹര❤❤
എന്തു മനോഹരമായി പാടി മോനെ 😘😘😘😘😘😘😘
M geyachandran sir direct cheytha ethoru paattinu vallathoru feel aanu
മോനെ സൂപ്പർ സൂപ്പർ എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ സ്നേഹപൂർവ്വം❤️❤️❤️❤️
മോൻ നന്നായി പാടി. all the best monu❤❤❤
Super nandhus❤️🥰🥰
I love him the way he express the words and also enjoying him self while singing ❤️from chennai
മോൻ അടിപൊളി 👍🏼ആ ലളിത ഗാനം മൊത്തം പാടിക്കാമായിരുന്നു.കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു 👌
Suuuiper nandhooottta ❤️😘
Congratulations 🎊 👏 💐 🥳 Great Singing 👍 GODBLESS YOU always Monu ❤️
Allam കുഞ്ഞുങ്ങളും ഒന്നിന് ഒന്ന് മെച്ചം....വളരെ മനോഹരമാnu
Sreenandh sung beautiful very good very nice
You are a very talented and amazing singer Nandhutta
☹️ What a magical composition & rendition by this blessed kid🤗
Nandhoottan Rocks 🥰😘👍👌👏👏💐💐💐
Super mone.Nandhoottante chiri superanu .God bless you mone
പാടു ഇനിയും പാടു നല്ല സോങ് കുട്ടാ നല്ല വെയ്സ്
നന്ദു പോളിയാണ് 😍😍
M Jayachandran sir comments from his heart
ഗിരീഷേട്ടൻ 🥰🥰🥰🥰🥰😘🥰നഷ്ടം ആണ്
ചെക്കന്റെ സോങ് സെലെക്ഷൻ 🔥🔥🔥🔥🔥
👌👌👌👌👌👌❤️❤️💯💯💯💯 excellent singing
Orupaad ishtam Srinandh
അതിമനോഹരം നന്ദൂസ്
Super mone, so gifted ❤️
Nanduu super nannayettu padi👍🏾👍🏾
Super song selection Nandhutta
Excellent singing. Entha feel. Love you so much mone❤️❤️
2223222222
Chakkaramuth😘😘😘
Nandukkutta namikkunnu🙏💟💜 💙💚💛💓💖❤sathyathil monte pattukettu karanju poyi.comment ezhuthanda annu vicharichatha.pakshe ezhuthipokunnu.Nalla feel undayirunnu.Monu eniyum nannayittu paduvan eswaran anugrahikkatte.❤💓💛💚💙💜💟💖🙏
മോനെ ഒരുപാട് ഇഷ്ടമായി
അടിപൊളി 👍🏾👍🏾👍🏾🙏🏻
Orgastra ❤️❤️❤️❤️
You are a great singer Nandhutta
MONU ADICHU POLICHUDA KANNA UMMADA GOD🙏🙏🙏 BLESS🙏🙏🙏 YOU UMMADA
Gireesh ettan
Congratulations Nandhutta
നന്നായി പാടി സുപ്പർ
Song selection ellam monte super
nandusee monte paatu eppozhum kannu nanayippikkum.mon uyarengalil ethattee.Allahu anugarahikkattee😘
Great singing Nandhutta
അടിപൊളി 💞💞💞👌👌👌👌
അടിപൊളി തകർത്തു മോനൂസ്
Super mone, Sreenandh🥰
onnum parayanila no words ❤😘
Monde pattum super 🥰🥰
Topsinger season 3 Milan പാടിയത് കുറേ കൂടി ഹൃദ്യമായി...
Kanndachu kelkkan nallafeel mone 🙏🙏♥️
God blees you.. God bless you.. God bless you. വാവേ 💋💓🌹
നിന്നെ ഒന്ന് നേരിട്ട് കാണാൻ പറ്റിയാൽ ഞാൻ കെട്ടിപ്പിടിക്കും മോനെ നിന്റെ പാട്ട് സൂപ്പറാടാ കുട്ടാ
Poli thakarthhu sree
🙏🙏🙏🙏🙏🙏😘😘😘😘😘... ഓ ഈശ്വരാ... MJ സർ 🙏🙏🙏
Super mone👏👏👏❤❤❤
Excellent composition, excellent singing
Excellent excellent excellent