മോൻ ഈ പാട്ടിന്റെ ആ.ദ്യം പാടിയ സ്വരങ്ങളും ആലാപും 5 പ്രാവശ്യം ഞാനിപ്പൊ തന്നെ repeat ഇട്ടു കേട്ടു. എന്തൊരു സുഖമാണതു കേട്ടിരിക്കാൻ! ദാസേട്ടനും ജാനകിയമ്മയും Perfect ആയി പാടി വച്ച ഈ ഗാനം അതുക്കും മേലേ Perfect ആക്കാം പറ്റും എന്നിതു കേട്ടപ്പൊ മനസ്സിലായി. ഇത്രയും details കൊടുത്തീ ഗാനം ഇത്രയും സുന്ദരമാക്കാൻ പറ്റും എന്നു മോൻ മനസ്സിലാക്കിത്തന്നു. ഇതാണ് പണ്ടുള്ളോർ പറയുന്നത് 'കേട്ടത് മനോഹരം കേൾക്കാത്തത് അതിലും മനോഹരമെന്ന്.' 😘😘😘😘😘😘
ചക്കരെ.. 😘😘😘😘😘മോനുക്കുട്ടാ... നിന്റെ സംഗീതത്തിന്റ ഒരു ചെറിയ ഗുണം പോലും നഷ്ടപ്പെടുത്തിയേക്കരുത് മോന് ദൈവം തന്ന ഈ വരദനം ഒരിക്കലും നിറം മങ്ങാൻ ഇടവരുത്തരുത്. എനിക്ക് പൊന്നിനെ കെട്ടിപിടിച് ഉമ്മ തരാൻ തോന്നുന്നു മോനുന്റെ അമ്മക്കുട്ടി എത്ര ഭാഗ്യവതി ആ അമ്മേടെ വിനയവും എളിമയും മോനുവിനും കിട്ടി ആ ഗുണവും ഒരിക്കലും കയ് വിട്ടു കളയരുത് നിന്നെനേരിൽ കാണാൻ തോന്നുന്നു വരുന്നോ ഞങ്ങളുടെ നാട്ടിൽ (ഇടുക്കി ക്ക് )നല്ല ഭംഗിയാ
ഇത്തവണ ഫൈനലിൽ സത്യസന്ധമായ ജഡ്ജ്മെന്റാണ് എന്നാലും എംജിയോട് എനിക്ക് ഒരു ചോദ്യമുണ്ട്,കഴിഞ സീസണിൽ നേഹൽ എന്ന കൊച്ചുഗായികയെ ഫൈനൽജഡ്ജ്മെന്റിൽ നിന്ന് ഒഴിവാക്കിയതിന്റെ പിന്നിൽ ആരുടെ ബുദ്ധിയാ

Njanum idukkiyanu...idukkiyil evideyanu😊🙏😊😊
മോന്റെ പാട്ടുകൾ എത്രകേട്ടാലും മതി വരില്ല നന്ദൂട്ടാ ... God bless you
Dasettanekkaal famous aayekkum..god bless u vave.
Ur face also cute& innocent
👌👌... Monte പാട്ടുകൾ ഇനി എങ്ങനെ കേൾക്കുന്നത്.. Love you nandhuttaa 🥰🥰
exactly
Mone ninte pattu kelkkan kothiyakunnu
ഇവൻ്റെ പാട്ട് കേട്ട്. മധുരം നുകർന്ന് ഞാൻ ❤❤❤
അതിമനോഹരം
ഈ ഒരു പാട്ട് എത്ര തവണ കേട്ട് ഞാനെന്നറിയി ല്ല..
ഒരുപാട് ഇഷ്ടമായി
Excellent sound mixing..hats off to.sound engineer and archestra.
ശ്രീനന്ദു 😘😘 love u muthe😍😍
What a song? Beautifully rendered , truly melodious!
Sou do Brasil. Acho lindo todas as músicas. Como seria bom se tivesse a Legenda das músicas. Mesmo sem ENTENDER gosto de ouvir.
Athe correct aanu😊😊
So sweet💕💕💕💕Ishttayi🤗Love you monu💕💕🌹🌹🤗
Excellent 👍👍👍👍
വിഷമം വരുമ്പോ നന്ദു ക്കുട്ടന്റെ പാട്ട് തെരഞ്ഞു പിടിച്ച് കേൾക്കും. മനസ്സ് fresh ആകും .
100% സത്യം.🙏
So top... മോനെ...
Nandhuuuttaaa❤❤ orcestraaaa kidu
നന്ദൂട്ടൻ 🥰🥰
സ്നേഹം ഒരുപാട് ❤
Super nandutta❤😅
nandusee monte paatukal ini kelkkan pattillallo.nandune iniyum top singaril kondu varanam pls.orupaad uyarengalil ethatte monusee.god bless you
super singing mone
Ende mon ilove you to much
Somuch
Athimanoharam monuse
Excellent 👍🙏
Hisrinandhkutta👌👌👌❤🌹💕
Mone...nee ente muthanu..
🙏🙏🙏speechless
Nandutta super mone
👌👌👌👌👌👌👌
grand finale episodes kanunillallo
👏👏👏👏👏👏👏👏
🎻🎻🎻👏👏👏
Wow
God bless
Love you muthe
Swetha குறை சொல்ல முடியாம முழிக்குது
Sreenandhu nee evide
👌👌🌹🌹
❤️❤️❤️
Super
ഇത്തവണ ഫൈനലിൽ സത്യസന്ധമായ ജഡ്ജ്മെന്റാണ് എന്നാലും എംജിയോട് എനിക്ക് ഒരു ചോദ്യമുണ്ട്,കഴിഞ സീസണിൽ നേഹൽ എന്ന കൊച്ചുഗായികയെ ഫൈനൽജഡ്ജ്മെന്റിൽ നിന്ന് ഒഴിവാക്കിയതിന്റെ പിന്നിൽ ആരുടെ ബുദ്ധിയാ
👌👌👌👌👌👌🙏
👏👏👏👏👏👏👏👏👏
Ilove you
,❤️❤️❤️❤️❤️👌👌🙏
കുട്ടിയേശുദാസ്,
🌹🌹♥️♥️♥️
Ñammal malayalykalude abhimanamanu Nandukuttan
Thazhe paranjathu valare seriyanu malayaalathile ella paattukalum Nanthu's paadi kelkkanamennundu
Ninne onn kanana kazhinjenghil
മകനെ ഒരു മുത്ത ആണു
YbhFC
വിബ്രാട്ടോയുടെ അളവ് തീരുമാനിക്കുന്നത് എം.ജി ശ്രീകുമാറാണോ? ഒന്നു പോടെയ്
❤
🙏🙏👍👍
👌👌👌👌👌
❤
👍👍
❤