ചേന കൃഷി

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2022
  • 21/11/22
    ചേനയുടെ ഗുണങ്ങൾ

ความคิดเห็น • 350

  • @minimadhavikutty5809
    @minimadhavikutty5809 ปีที่แล้ว +598

    ചേട്ടൻ്റെ വർത്തമാനം കേട്ടിട്ട് വായിൽ വെള്ള മൂറുന്നു ചേന കറി ... തണ്ട് ഉപ്പേരി... അടിപൊളി...

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว +204

    ചേട്ടന് ഒരു കർഷകശ്രീ അവാർഡ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം....

  • @beenar7267
    @beenar7267 ปีที่แล้ว +18

    ഇഷ്ടമല്ലാത്ത സാധനങ്ങളും ഈ പറച്ചിലിൽ ആരും ഇഷ്ടപ്പെടും. താങ്കളുടെ vdo സൂപ്പർ ആണ്. മണ്ണിന്റെ സ്വന്തം കൃഷിക്കാരൻ

  • @sidhusachu2541
    @sidhusachu2541 ปีที่แล้ว +279

    🙏🏼നമസ്കാരം ഏട്ടാ..... 😊താങ്കളെപോലുള്ളവരെ ഒരുപാട് ബഹുമാനിക്കുന്നു. ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ 🙏🏼😍👍

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +40

    ചേനയുടെ മറ്റു ചെനപ്പുകൾ ഇല ഉൾപ്പെടെ അരിഞ്ഞു, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, വേപ്പില, തേങ്ങ ഇവകൾ മിക്സിയിൽ ഒന്ന് കറക്കിയെടുത്തു, ചീനച്ചട്ടിയിൽ കടുക് വറുത്തതിന് ശേഷം എല്ലാം കൂടി ഇട്ടു ഇളക്കി മൂടി 10മിനിറ്റ് വേവിച്ചു ഉലർത്തിഎടുക്കുക.. സൂപ്പർ തോരൻ റെഡി. 👌👌

  • @lillyjose9372
    @lillyjose9372 ปีที่แล้ว +11

    ഇല എന്തിനാ കളഞ്ഞത്. അതിന്റെ തോരൻ സൂപ്പറാ . താങ്കളുടെ കൃഷി ഒത്തിരി ഇഷ്ടം. Great Job. God bless you.🌹🌹

  • @achuttymeenutty6506
    @achuttymeenutty6506 ปีที่แล้ว +90

    ചേട്ടന് എന്തായാലും കറി ക്ക് കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല 😀😀🥰🥰 ഒരു പാട് Eshttam ആണ്

  • @_kannur_kaaran4572
    @_kannur_kaaran4572 ปีที่แล้ว +32

    ന്റെ പൊന്നോ.!കോതിപ്പിക്കല്ലെ നാടും വീടും miss ചെയ്യുന്നൂ.!

  • @revathyv9453
    @revathyv9453 ปีที่แล้ว +81

    ഞാൻ ചേമ്പ് മാത്രമേ കഴിച്ചിട്ടുള്ളു അടുത്ത പ്രാവശ്യം ഇത് ട്രൈ ചെയ്യാം 👍😋

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 ปีที่แล้ว +1

    ഞാൻ മഴക്കാലത്തു ചേനതണ്ടും ചെറുപയറും തോരൻ വയ്ക്കാറുണ്ട് സൂപ്പർ 👍

  • @foodchat2400
    @foodchat2400 ปีที่แล้ว +21

    അതിന്റെ ഇല എന്തിനാണ് കളഞ്ഞത് ഇല തോരൻ വച്ച് കഴിച്ചുനോക്കിക്കെ super രുചിയാണ്

  • @faizanfaizi2026
    @faizanfaizi2026 ปีที่แล้ว

    യുവതലമുറക്ക് പ്രകൃതിയിലെ പലതിനെ പറ്റിയും അറിവില്ല.. അത് താങ്കൾ മുകേനെ അവരിലെത്തുന്നു... സ്നേഹം മാത്രം ❤

  • @sobhanakumarykr41
    @sobhanakumarykr41 ปีที่แล้ว +1

    ചേന ഇലയും തോരൻ വയ്ക്കാം super രുചി ആണ് ചേനതണ്ടും ചെറുപയറും തുവര വൻപയർ ഇവയിൽ ഏതെങ്കിലും ചേർക്കാം 👍👍

  • @user-yb5bx3jk7b
    @user-yb5bx3jk7b ปีที่แล้ว +18

    നിങ്ങളേ പോലെ ഉള്ളവരെ ആണ് കൃഷി ഓഫിസിൽ നിയമിക്കന്ദിയത്

  • @ishanisworld8276
    @ishanisworld8276 ปีที่แล้ว +2

    ചേനതണ്ടും മുതിരയും 👌

  • @Jentilman-m5i
    @Jentilman-m5i ปีที่แล้ว +17

    ഞാൻ ആദ്യമായി കേൾക്കുന്നു. ഞങ്ങളുടെ വീട്ടിൽ കിഴങ്ങ് മാത്രേ

  • @Terminater1

    നാട്ടു ചേനയുടെ ഇലയും വറുക്കാറുണ്ട് ചേട്ടോ.. നല്ല കിടു ടേസ്റ്റ് ആണ്.. സത്യം ❤

  • @reshmiv313
    @reshmiv313 ปีที่แล้ว +8

    സംഭാഷണം വളരെ ലൈവ് ❤❤❤❤

  • @Chuzhalikkara
    @Chuzhalikkara ปีที่แล้ว +4

    ഒരറിവും ചെറുതല്ല

  • @shijithkumarp7837
    @shijithkumarp7837 ปีที่แล้ว +11

    പൊളിയാണ് ചേട്ടാ ?