'ആരില്‍ നിന്നെങ്കിലും പണം പിരിച്ചതായി തെളിയിക്ക് ?; വെല്ലുവിളിച്ച് അഖില്‍ മാരാര്‍ | akhil marar |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 296

  • @anithakrishnan2948
    @anithakrishnan2948 2 หลายเดือนก่อน +98

    മിടുക്കൻ. ഇങ്ങനെ വേണം പ്രതികരിക്കാൻ.

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน +203

    അഖിൽ മാരാർ ❤️❤️❤️❤️❤️❤️❤️പ്രതികരിക്കാൻ നട്ടെല്ല് ഉള്ളവൻ

  • @giridharangiridharan3090
    @giridharangiridharan3090 2 หลายเดือนก่อน +31

    ആണൊരുത്തൻ 👍🏽👍🏽👍🏽♥️♥️♥️

  • @sathyavrathannair8898
    @sathyavrathannair8898 2 หลายเดือนก่อน +56

    കേസെടുപ്പ്, കടമെടുപ്പ്, ഈ രണ്ട് കാര്യമേ കേരള സർക്കാർ ഇപ്പോൾ കുറെ നാളായി ചെയ്യുന്നുള്ളൂ.

  • @devadasanpn
    @devadasanpn 2 หลายเดือนก่อน +88

    'മുഖ്യമന്ത്രിക് കണക്ക് പുറത്തുവിട്ടു ക്കുടെ ആരെയും കുറ്റപ്പെടുതണ്ട ഹൈക്കോടതി നോക്കു കുത്തിയോ എല്ലങ്കിൽ എന്ത്?

    • @pramodm1685
      @pramodm1685 2 หลายเดือนก่อน +1

      Edo pottanmarey kanakil atrake presnm undel vivaravakasa niyam vazhi kanake nedan noke

    • @mythoughtsaswords
      @mythoughtsaswords 2 หลายเดือนก่อน +1

      @@devadasanpn കക്കാം കുഴപ്പം ഇല്ലാ- പൊക്കിയാൽ കുഴപ്പം😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @radhakrishnanp6341
      @radhakrishnanp6341 2 หลายเดือนก่อน

      4😅😅

    • @radhakrishnanp6341
      @radhakrishnanp6341 2 หลายเดือนก่อน

      .

  • @somarajan007
    @somarajan007 2 หลายเดือนก่อน +27

    ചേട്ടന് കട്ട സപ്പോർട്ട്

  • @Yaatra-wi1ht
    @Yaatra-wi1ht 2 หลายเดือนก่อน +16

    മിടുക്കൻ 👍

  • @rameshsukumaran1218
    @rameshsukumaran1218 2 หลายเดือนก่อน +85

    അഖിൽ മാരാർ 🔥🔥

  • @rinuthomas5456
    @rinuthomas5456 2 หลายเดือนก่อน +30

    ഇങ്ങനെ നട്ടെല്ലുള്ള anpillar വേണം കേരളം നന്നാവാൻ

  • @memories6485
    @memories6485 2 หลายเดือนก่อน +40

    CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇😇😇

  • @shijimolu9340
    @shijimolu9340 2 หลายเดือนก่อน +15

    ഇപ്പോൾ എനിക്കഭിമാനം തോന്നുവാണേ ബിഗ്ഗ്‌ബോസ്സിൽ എന്റ്റെ ഫുൾ വോട്ടും അഗിൽ ലിനു കൊടുത്തതിനു ഇവനാടാ ആൺകുട്ടി 💪💪💪💪👍❤️‍🔥🔥🥰

  • @vsomarajanpillai6261
    @vsomarajanpillai6261 2 หลายเดือนก่อน +71

    പരനാറിക്കെതിരെ ആര് ശബ്ദിച്ചാലും അവർക്കെതിരെ കേസെടുക്കും അതാണ് ഫാസിസ്സം

    • @SiFiMadness
      @SiFiMadness 2 หลายเดือนก่อน

      Communism

  • @beena704
    @beena704 2 หลายเดือนก่อน +51

    അഖിൽ സപ്പോട്ട്👍👍👍👍👍👍👍

  • @somarajan007
    @somarajan007 2 หลายเดือนก่อน +37

    ഈ നാട് ഭരിക്കേണ്ടത് ഇങ്ങനെയുളളവരാണ്.

    • @AnoopVE-jl3zf
      @AnoopVE-jl3zf 2 หลายเดือนก่อน

      Correct. Ennaale malayali padikku. Pakshe ippozhum sarikku padichittilla.

  • @aiswaryaachuaiswaryaachu
    @aiswaryaachuaiswaryaachu 2 หลายเดือนก่อน +26

    🔥🔥🔥🔥🔥🔥🔥മാരാർ 🔥🔥🔥🔥🔥

    • @sunishpk6514
      @sunishpk6514 2 หลายเดือนก่อน

      അവൻ മാരാർ ആണോ??

  • @sujilkallissery
    @sujilkallissery 2 หลายเดือนก่อน +18

    അഖിൽ മാരാർ 🤝❤️‍🔥

  • @nithindl6132
    @nithindl6132 2 หลายเดือนก่อน +35

    അഖിൽ മാരാർ sapport 🔥🔥🔥

  • @nithindl6132
    @nithindl6132 2 หลายเดือนก่อน +137

    ഒരു ദിവസം എല്ലാവരും പിണറായിക്കെതിരെ തിരിയുന്ന ദിവസം വരും

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน +3

      Kafirukalum

    • @freethinker2559
      @freethinker2559 2 หลายเดือนก่อน

      മാറാർ എല്ലാം തള്ള് കഴിയുമ്പോൾ ഒന്ന് പറയണേ.. നിന്നെ പോല്ലേ ഒരു അൽപ്പൻ വേരോരാളില്ല. പിണറായി തെണ്ടി. നീ അതിലും വലിയ പറ തെണ്ടി 😏😏

    • @AjiThankachan-kb7ys
      @AjiThankachan-kb7ys 2 หลายเดือนก่อน

      ബംഗ്ലാദേശിൽ എന്താണ് നടക്കുന്നതെന്നു ഇപ്പോൾ ആനപ്പുറത്ത് ഇരിക്കുന്നവർ ഓർത്തോ..... ഓടിയാൽ എവിടംവരെ പോകാൻ പറ്റുമെന്നും ഓർത്തോ.... ജനങ്ങളുടെ മനസ്സിൽ എപ്പോളാണ് ഉരുൾ പൊട്ടുന്നതെന്നു പറയാൻ പറ്റില്ല

  • @Jose-e6m
    @Jose-e6m 2 หลายเดือนก่อน +15

    കണക്കുകൾ പുറത്ത് വരണമെങ്കിൽ ശക്തമായ ഒരു ഭരണകൂടം ഇനി വരണം... ഇപ്പോൾ ഭരിക്കുന്നവർ പ്രതിപക്ഷത്തും....

  • @rabiarabi1541
    @rabiarabi1541 2 หลายเดือนก่อน +25

    ഉളുപ്പില്ലാത്ത മുഖ്യമന്ത്രി ഇനിയില്ല അടുത്തത് നല്ല വിവേകമുള്ള ഭരണാധികാരികൾ വരും

  • @Ms-lx7fx
    @Ms-lx7fx 2 หลายเดือนก่อน +55

    ഈ ചോദ്യം അഖിലിന്റേത് മാത്രം അല്ല ആ ഫണ്ടിലേക്ക് സംഭാവന ചെയ്തവരുടെ അവകാശം ആണ് അതിനുള്ള ഉത്തരം. സംഭാവന നൽകുന്ന ഓരോരുത്തർക്കും അത് അർഹത പെട്ടവർക്ക് ലഭിക്കണേ എന്നാണ്. അത് ചെയ്യേണ്ടവർ വകമാറ്റി ചിലവഴിക്കുമ്പോൾ ഇത് പോലുള്ള ചോദ്യങ്ങൾ ഉയരും ഉത്തരം തെളിവ് സഹിതം പറയാൻ നിങ്ങൾ ബാധ്യസ്ഥരാണ്.

    • @rinuthomas5456
      @rinuthomas5456 2 หลายเดือนก่อน +1

      അതെ

    • @sindhusraj855
      @sindhusraj855 2 หลายเดือนก่อน

      Yes

    • @sobhanac1451
      @sobhanac1451 2 หลายเดือนก่อน +1

      casetukkendath fund vakamatti chelavszhichavareyanu.

  • @ebinjoebin3188
    @ebinjoebin3188 2 หลายเดือนก่อน +19

    ഇത് കാടത്തമാണ്... തങ്ങളുടെ പണം ഏതു വഴിയാണ് ചിലവഴിക്കേണ്ടത് എന്നത് വ്യക്തിപരം ആണു. പ്രതിപക്ഷവും ഇത്തരം രീതികൾക്ക് മൗനം പാലിച്ചു suport ചെയ്യുന്നു

    • @AnoopVE-jl3zf
      @AnoopVE-jl3zf 2 หลายเดือนก่อน

      Kaadan pinne kaadathamallaathe mattenthu kaanikkaan

  • @abinsebastian1500
    @abinsebastian1500 2 หลายเดือนก่อน +32

    Full support

  • @ravendradasdevadas8082
    @ravendradasdevadas8082 2 หลายเดือนก่อน +10

    Brother don't worry kerala with you. You are very correct. My full support.

  • @whatsappstatusvideosonly3749
    @whatsappstatusvideosonly3749 2 หลายเดือนก่อน +2

    അഖിൽ മാരാർ👏👏👏👏💥💥💥

  • @dayanaantony10
    @dayanaantony10 2 หลายเดือนก่อน +1

    അഖില്‍മാരാർ പറഞ്ഞത് 100% ശരിയാണ്

  • @vasanthamanu2175
    @vasanthamanu2175 2 หลายเดือนก่อน +1

    സൂപ്പർ മോനെ

  • @sasiayush
    @sasiayush 2 หลายเดือนก่อน +1

    Very good

  • @satheeshci8090
    @satheeshci8090 2 หลายเดือนก่อน +1

  • @sureshpk9862
    @sureshpk9862 2 หลายเดือนก่อน +39

    അമേരിക്ക യിൽ പോയതിന്റെ യോ അതൊന്നും പറ്റില്ല

  • @alexcleetus6771
    @alexcleetus6771 2 หลายเดือนก่อน +19

    Agile marar full support 👍

  • @Krishnarcha
    @Krishnarcha 2 หลายเดือนก่อน +1

    Respect you dear🤗💪

  • @AnilKumar-ri5fd
    @AnilKumar-ri5fd 2 หลายเดือนก่อน +4

    Well said Akhil ❤

  • @Eagle-2024
    @Eagle-2024 2 หลายเดือนก่อน +7

    അഖിൽ ❤

  • @gowriganesh827
    @gowriganesh827 2 หลายเดือนก่อน +8

    👏👏👏👏👏👏

  • @Nazer-q6g
    @Nazer-q6g 2 หลายเดือนก่อน +7

    Akhil maRAr🤝💪💪👌👍💕👍💕💕💕💕💕

  • @sajikothamangalam2227
    @sajikothamangalam2227 2 หลายเดือนก่อน +9

    പ്രിയപ്പെട്ട അഖിൽ.. ഇങ്ങനെ ഒന്നും പറഞ്ഞു ആ ഹൃദയത്തെ വേദനിപ്പിക്കരുത്...... നാളെ ചങ്കിനു വേദന ആണെന്നും പറഞ്ഞു, ആ ഹൃദയം. ചികിത്സക്ക്. വേണ്ടി. അമേരിക്ക കെങ്ങാനും മുങ്ങിയാൽ..... പോകുന്നത് ഞങ്ങളുടെ കോടികളാണ്... പൊതുമുതലിൽ നിന്നും......ചതിക്കല്ലേ ഞങ്ങളെ.... ഇങ്ങനെ അയാളോട് കണക്കു ചോദിച്ചു......😂😂😂😂

  • @kvtech8015
    @kvtech8015 2 หลายเดือนก่อน +2

    Super

  • @vasanthan9210
    @vasanthan9210 2 หลายเดือนก่อน +12

    ❤. Marar. 👍👍👍

  • @Midhun-l7p
    @Midhun-l7p 2 หลายเดือนก่อน +1

    ഏട്ടൻ poliya❤❤

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 2 หลายเดือนก่อน +7

    Good marar

  • @rajesharraj8724
    @rajesharraj8724 2 หลายเดือนก่อน +6

    ഓരോരുത്തരുടെയും സൗകര്യവും താല്പര്യവും അനുസരിച്ചു ചെയ്യാമല്ലോ

  • @moiduppa6939
    @moiduppa6939 2 หลายเดือนก่อน +12

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @anilprakash6430
    @anilprakash6430 2 หลายเดือนก่อน +7

    I support you

  • @samoommen2177
    @samoommen2177 2 หลายเดือนก่อน +8

    പത്തു ലക്ഷം രൂപയുടെ വീട് പണിയാൻ, അതില് അഞ്ചു ലക്ഷം കമ്മിഷൻ 😂 ജനം കാണുന്നുണ്ട്.

  • @vipinms9081
    @vipinms9081 2 หลายเดือนก่อน +15

    ഞാൻ അഖിലിന്റെ കൂടെയാണ്. ഒരു വയനാട്ടുകാരൻ.

  • @su84713
    @su84713 2 หลายเดือนก่อน +2

    നട്ടെല്ലുള്ള ആൺകുട്ടി👍👍👍💪💪💪👏👏👏❤️

  • @sangeethsandy
    @sangeethsandy 2 หลายเดือนก่อน +5

    KSFE Exalogic-ൽ നിന്ന് കമ്പ്യൂട്ടറുകൾ വാങ്ങിയിരിക്കണം. 😂

  • @sheenajohn5492
    @sheenajohn5492 2 หลายเดือนก่อน +14

    കറക്റ്റ് അഹിൽ ഫുൾ സപ്പോർട്ട് 👍🏻

  • @sunilkumarpb3651
    @sunilkumarpb3651 2 หลายเดือนก่อน +1

    Akihil❤❤❤❤❤❤❤❤❤❤❤

  • @shivaji7749
    @shivaji7749 2 หลายเดือนก่อน +26

    അടിച്ചുമാറ്റം.. അഴിമതിക്കോളയാവാം.. പക്ഷെ അതുപുരത്തുപറയരുത്.

  • @ChandranUk-b5p
    @ChandranUk-b5p 2 หลายเดือนก่อน

    അഹിൽ മാരാർ എന്റെ പ്രാർത്ഥന തങ്ങളുടെ കൂടെ എന്നും ഓണ്ടായിരിക്യും

  • @KavithaRaveendran-j1o
    @KavithaRaveendran-j1o 2 หลายเดือนก่อน +1

    തങ്ങളെ പോലെ നട്ടെല്ലുള്ള ഒരു ആണായി ജനിക്കാ ത്തതിൽ ഞാൻ ദുഃ ഖി ക്കുന്നു. 👍👍

  • @sreelathaharsh4099
    @sreelathaharsh4099 2 หลายเดือนก่อน +15

    Marrar❤🎉

  • @shajisebastian43
    @shajisebastian43 2 หลายเดือนก่อน +14

    Never pay to CM fund. Pay directly to victims

  • @shobhageorge6968
    @shobhageorge6968 2 หลายเดือนก่อน

    You are very Correct Bro. 👍🙏

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 หลายเดือนก่อน +21

    ഇതോടെ തീർന്ന് കാരണ ഭൂതന്റെ പിപ്പിടി 🤮🤮🤮

  • @salyjose8595
    @salyjose8595 2 หลายเดือนก่อน +1

    Good ❤

  • @ramchandrancharuvil8385
    @ramchandrancharuvil8385 2 หลายเดือนก่อน +1

    Akhil you are correct

  • @bijuchacko9142
    @bijuchacko9142 2 หลายเดือนก่อน +2

    Right against exploitation, right to freedom of expression...

  • @Sreevidya-b6s
    @Sreevidya-b6s 2 หลายเดือนก่อน +7

    നട്ടെല്ല് ഉള്ള ആണുങ്ങൾ പ്രതികരിക്കും ഇങ്ങനെ അറസ്റ്റ് കേസ് ഒക്കെ ആയാൽ ജനങ്ങൾ പിണറായിയെ അടിച്ചു ഒതുക്കണം 😡😡😡😡😡😡😡മാരാർ മുത്താണ് ❤️❤️❤️❤️❤️❤️

  • @SomancpThankam
    @SomancpThankam 2 หลายเดือนก่อน +9

    👌👌👌

  • @LeenaLeena-lu3vh
    @LeenaLeena-lu3vh 2 หลายเดือนก่อน +1

    Super...

  • @syamkrishna6632
    @syamkrishna6632 2 หลายเดือนก่อน +4

    പിന്നാംപുറത്തൂടെ കേറിയവന്ടെ എല്ലാ എരപ്പാളിയുടേയും സ്വഭാവം ഇതുതന്നേയാ....

  • @SREEJITHRAJAN-b6r
    @SREEJITHRAJAN-b6r 2 หลายเดือนก่อน +7

    Pinuvite keralam

  • @shyjashivan9287
    @shyjashivan9287 2 หลายเดือนก่อน +2

    ഇതുപോലെയുള്ള ആനക്കള്ളൻ മാരാണോ കേരളം ഭരിക്കുന്നത് കൃഷ്ണാ ഗുരുവായൂരപ്പാ കേര ളത്തെ രക്ഷിക്കണേ അഖിൽ മാരാർക്ക് എല്ലാ പിന്തുണയും നൽകുന്നു ദൈവം അഖിലിനെ അനുഗ്രഹിക്കട്ടെ സത്യം വിജയിക്കും

  • @sumithrabaiju5819
    @sumithrabaiju5819 2 หลายเดือนก่อน +9

    Akhil ❤❤❤❤💯💯💯💯👍👍👍

  • @sureshclassic
    @sureshclassic 2 หลายเดือนก่อน +1

    Appreciate your views and courage...👍🏻

  • @ullasbiju4721
    @ullasbiju4721 2 หลายเดือนก่อน +1

    True

  • @m.yoosafmuhammadyoosaf8179
    @m.yoosafmuhammadyoosaf8179 2 หลายเดือนก่อน +1

    മനുഷൃനേയും പ്രകൃതിയേയും സ്നേഹിക്കുന്ന മുഴുവൻ
    മനുഷൃരും വെറുക്കുന്ന ഭരണാധികാരിയായി വിജയൻ മാറിക്കഴിഞ്ഞു.

  • @byjuthomas3083
    @byjuthomas3083 2 หลายเดือนก่อน +2

    👍

  • @drarunaj
    @drarunaj 2 หลายเดือนก่อน

    Very good brother ❤❤

  • @lajinlaju605
    @lajinlaju605 2 หลายเดือนก่อน +1

    Akhil marar❤❤❤

  • @AnujSaju-iv9ek
    @AnujSaju-iv9ek 2 หลายเดือนก่อน +9

    മഹാരാജാവേ പിണറായി

  • @sahadiyanasrin4289
    @sahadiyanasrin4289 2 หลายเดือนก่อน

    Supper agil.nalladu.cheyyan.manushenaga nm

  • @Lens705
    @Lens705 2 หลายเดือนก่อน +1

    ❤️

  • @oovghhjiiujvll3
    @oovghhjiiujvll3 2 หลายเดือนก่อน +5

    👌👌👌👌👌

  • @chandrankrishnan4320
    @chandrankrishnan4320 2 หลายเดือนก่อน +1

    അഖിൽ മാരാർ നീണാൾ വാഴട്ടെ

  • @ബേബിജോസഫ്-ഘ2വ
    @ബേബിജോസഫ്-ഘ2വ 2 หลายเดือนก่อน +6

    🎉

  • @aleyammapothenpothen7471
    @aleyammapothenpothen7471 2 หลายเดือนก่อน

    Adipoli

  • @RiSHADET
    @RiSHADET 2 หลายเดือนก่อน +3

    ❤️❤️❤️😍😍😍😍❤️

  • @jayaprakasanmathamkulangar2498
    @jayaprakasanmathamkulangar2498 2 หลายเดือนก่อน

    🙏🏼

  • @SonilKurien
    @SonilKurien 2 หลายเดือนก่อน +9

    മുഘ്യൻ തന്നെ ദുരിദം

  • @marykuttythomas5231
    @marykuttythomas5231 2 หลายเดือนก่อน +1

    Today we had a collection in our church in USA for the Wayanad relief fund. Many people has the doubts in their mind whether the money is going to be beneficial for the people who is affected .. Thank God it is going directly to the church authorities in Kerala who will handle it. Many of us do not trust the politicians in India.

  • @ShobaAji
    @ShobaAji 2 หลายเดือนก่อน

    👌👌👌👏

  • @pvmuralidharan8027
    @pvmuralidharan8027 2 หลายเดือนก่อน +2

    SO THE CENTRAL AGENCY IS PROPER WORK OUT AND TAKE UP CASE IMMEDIATELY

  • @bharathank1692
    @bharathank1692 2 หลายเดือนก่อน

    താങ്കളെ spot ചെയുന്നു

  • @gopinathant7036
    @gopinathant7036 2 หลายเดือนก่อน

    Support AkhilMarar...... 👍🏽👍🏽👍🏽😃😃😃👌🏽👌🏽👌🏽

  • @philipthomas9777
    @philipthomas9777 2 หลายเดือนก่อน +10

    ആരവിടെ, ലെവനെ പിടിച്ചിടത്തു കൊണ്ട് വിട്ടേരെ. 😂😂

  • @jijisatheesh4266
    @jijisatheesh4266 2 หลายเดือนก่อน

    Nattellulla manushyan👏👏👏👏

  • @sajisuresh9665
    @sajisuresh9665 2 หลายเดือนก่อน

    ❤️❤️❤️👍

  • @mythoughtsaswords
    @mythoughtsaswords 2 หลายเดือนก่อน

    Akhil Marar👍👍👍👍👍👍👍

  • @pallavikaraokestudio2707
    @pallavikaraokestudio2707 2 หลายเดือนก่อน

    അഖില്‍ മാരാര്‍ എന്ന നമ്മുടെ പ്രിയ സഹോദരന്‍ പറയുന്നതാണ് സത്യം.....

  • @IrshadMt-q4k
    @IrshadMt-q4k 2 หลายเดือนก่อน

    പിന്നെ എന്തിനാണ് ഇവിടെ കോടതി അത് തെളിയിക്കേണ്ട bad

  • @pippiladan
    @pippiladan 2 หลายเดือนก่อน +10

    വയനാട് ദുരന്ത ഫണ്ട് എന്നപേരിൽ ഉണ്ടാക്കൂ , ജനങ്ങൾ തരും , അല്ലെങ്കിൽ നിങ്ങൾ 2018 ൽ കഴിഞ്ഞ തവണ ചെയ്തതുപോലെ തന്നെ ചെയ്യും ?
    2018 ലെ ഫണ്ടിന്റെ കണക്ക് കൃത്യമായി ഇതേവരെ പുറത്ത് വീട്ടിട്ടുണ്ടോ? എങ്കിൽ ആ ലിങ്ക് ഇടൂ

  • @saidalavikkt5725
    @saidalavikkt5725 2 หลายเดือนก่อน

    Nic❤

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 หลายเดือนก่อน +1

    മഹാരായവിനെ വിമര്ശിക്കുകയോ... ഒരാളെയും വെറുതെ വിടരുത്. എല്ലാവരെയും പിടിച്ച് അകത്തിടണം. 😂

  • @star8298
    @star8298 2 หลายเดือนก่อน +8

    😂 സഗാക്കൾ,,,,, സമ്മദിക്കുമോ,,?😂😂

  • @rkpillaipillai7909
    @rkpillaipillai7909 2 หลายเดือนก่อน

    Sir

  • @Becareful-e1p
    @Becareful-e1p 2 หลายเดือนก่อน +2

    Kalan Vijayan Kalla Vijayan Paranari Vijayan