PRITHVIRAJ SUKUMARAN & NAJEEB | REEL v/s REAL | AADUJEEVITHAM | INTERVIEW | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 330

  • @najuuuuux
    @najuuuuux หลายเดือนก่อน +846

    Ott releasin shesham kanunnavarundo...🙂

  • @Ashfan031
    @Ashfan031 หลายเดือนก่อน +253

    Movie കണ്ടിട്ട് സ്റ്റോറി കേൾക്കാൻ വന്നവർ ഉണ്ടോ

  • @HaleelTS
    @HaleelTS 4 หลายเดือนก่อน +1149

    പ്രിത്വിരാജ് ഒരു വലിയ നടൻ മാത്രമല്ല, എവിടെ എങ്ങനെ സംസാരിക്കണമെന്ന് അറിയാവുന്ന, നല്ല മനസുള്ള മനുഷ്യൻ

  • @AiRa677
    @AiRa677 หลายเดือนก่อน +214

    രക്ഷപ്പെടാൻ അവസരം കിട്ടിയപ്പോൾ പൈപ്പ് തുറന്നു കുളിക്കുന്ന scene. 👍👍

    • @Sarath29
      @Sarath29 24 วันที่ผ่านมา +2

      🥹🔥

  • @ayshaaysha4209
    @ayshaaysha4209 3 หลายเดือนก่อน +357

    ഏറ്റവും എന്റെ മനസിനെ കരയിപ്പിച്ച കഥാപാത്രം ഹക്കിംമിനിയാണ് മരുഭൂമിയിൽ വെള്ളം കിട്ടാതെയും വിശപ്പ് സഹിക്കാൻ കഴിയാതെയും മണല് വാരികഴിക്കുന്ന ആ കഥാപാത്രത്തെ എന്റെ മനസ്സിൽ നിന്നും മായുന്നില്ല. അവന്റെ ഇന്റർവ്യൂ വരണം കാണാൻ ആഗ്രഹിക്കുന്നു. ആ ക്യാരക്ടർ ആരും മറക്കല്ലേ 👍

    • @shruthikingston4851
      @shruthikingston4851 3 หลายเดือนก่อน +19

      Sheriyanu ,,ente manasineyum orupade vedhanipicha kadhapathram. ,,

    • @akhildev8226
      @akhildev8226 หลายเดือนก่อน

      ഹക്കീം ഒരു സങ്കല്പിക കഥാ പാത്രം ആണോ.? ജീവിതത്തിൽ നജീബ് നോടൊപ്പം ഹക്കീംമും ഉണ്ടാരുന്നോ? ഉണ്ടാരുന്നെങ്കിൽ അദ്ദേഹം രക്ഷപെട്ടോ?

    • @vinodkanjar7003
      @vinodkanjar7003 26 วันที่ผ่านมา +2

      അതെ

    • @swamikoragajja4340
      @swamikoragajja4340 23 วันที่ผ่านมา

      Ade aa scene manassil ninn mayunnilla 😢😢😢😢😢

    • @btbestil1410
      @btbestil1410 19 วันที่ผ่านมา +2

      I have doubt ya’ll is Hakeem there in real life or was it just a fictional character

  • @MuhammadJas-kj6mw
    @MuhammadJas-kj6mw หลายเดือนก่อน +340

    After OTT release 😢

  • @Gayuthri1062
    @Gayuthri1062 4 หลายเดือนก่อน +1163

    Rajutten എന്തു പറയൂബോഴും അതിൽ ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ use ചെയ്യാറുണ്ട്,ഒരു പക്ഷെ അത് അദ്ദേഹത്തിനെ തന്നെ വരുന്നത് ആകും,പക്ഷേ ഇവിടെ നജീബ് ഇക്കയോട് മലയാളം മാത്രം സംസാരിക്കാൻ rajutten നന്നായി ശ്രമിച്ചു, കാരണം അദ്ദേഹത്തിനെ അറിയാം തൻ്റെ മുമ്പിൽ ആരാ ഇരിക്കുന്നത് എന്ന്,

    • @Aaliyah-ro1ov
      @Aaliyah-ro1ov 4 หลายเดือนก่อน +20

      Sathyam njnum ee comment kandapola ith shredhiche❤❤❤

    • @jusairamolp8980
      @jusairamolp8980 4 หลายเดือนก่อน +18

      Correct. Oru english word polum parayathe samsarichu

    • @professor6250
      @professor6250 4 หลายเดือนก่อน +7

      God choosen one

    • @user-sj9lj2dq8d
      @user-sj9lj2dq8d 4 หลายเดือนก่อน +3

      Yes

    • @noufalsana3642
      @noufalsana3642 3 หลายเดือนก่อน +6

      തീർച്ചയായും നിങ്ങൾ പറഞ്ഞത് ശെരിയാണ് 👍🏻👍🏻👍🏻

  • @shainingstar
    @shainingstar 2 หลายเดือนก่อน +106

    പ്രിത്വി..❤❤❤❤.. ഇത്രയും പക്വത ഉള്ള നടൻ മലയാള സിനിമയിൽ ഉണ്ടോ??

  • @harishmaharishma7343
    @harishmaharishma7343 4 หลายเดือนก่อน +206

    രാജുവേട്ടനോടുള്ള റസ്‌പെക്ട് കൂടുന്നു 🥰🥰🥰🥰🥰 ഒരു ഇതിഹാസം ❤❤❤❤❤നന്മ ഉള്ള മനുഷ്യൻ ❤️❤️❤️

  • @Abdurahman-ox2of
    @Abdurahman-ox2of 3 หลายเดือนก่อน +141

    ഞാൻ 1987ൽ ഒരു വിസക്ക് പോയത് ഇതുപോലെ ചെറിയ ഒരു നജീബ് ആയിരുന്നു റിയാദിൽ നിന്ന് 300കിലോമീറ്റർ ഉള്ളിൽ ദാവാദമി എന്ന സ്ഥലത്തിന്ന് പിന്നെയും60കിലോമീറ്റർഉള്ളിൽ ഒന്നര കൊല്ലം ഉണ്ടായിരുന്നു ഞാൻ അവിടെ നിന്ന് ചാടിപൊന്നു ജിദ്ദ യിൽ എത്തി നാട്ടിലേക്കു ഉംറ കാരുടെ പാസ്പോര്ട് ടിക്കറ്റും വാങ്ങി കയറിപോന്നു ഇതിന്റ ഇടയിൽ കുറെ നജീബ് മാർ കണ്ടുമുട്ടി

    • @sangeethasworld4634
      @sangeethasworld4634 หลายเดือนก่อน +3

      Najeeb mar undo avde cinimayile pole thane ano avde arabikal

    • @PRABOSSCR7
      @PRABOSSCR7 หลายเดือนก่อน

      ​​@@sangeethasworld4634 അറബികൾ എന്ന് പറഞ്ഞാൽ അങ്ങനെ alla ചില nalla അറബികളും ഉണ്ട് aa സിനിമയിൽ കാണിച്ചത് kaatarabikale ആണ്

    • @parissbound8535
      @parissbound8535 28 วันที่ผ่านมา +1

      *രക്ഷപ്പെട്ടത് എങിനെ ബ്രോ 😢

    • @badarulmuneer5271
      @badarulmuneer5271 21 วันที่ผ่านมา +3

      ​@@sangeethasworld4634 dear, not...... ഇന്ന് ലോകത്ത് തന്നെ മലയാളികൾ കൂടുതൽ വിദേശത്തു ജോലിക്കായി എത്തുന്ന സ്ഥലങ്ങളിൽ ഒന്ന് സൗദി അറേബ്യ ആണ്... അഞ്ചു വിരലുകൾ ഒരു പോലെയല്ലല്ലോ?
      ചില ആളുകൾക്ക് തിക്താനുഭവം ഉണ്ടെന്ന് കരുതി എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല.. അങ്ങനെയെങ്കിൽ സൗദി പോലെ ഒരു രാജ്യത്ത് ഇത്രയേറെ മലയാളികൾ എത്തുകയില്ലായിരുന്നു.
      അതും വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്നവർ...
      മലയാളികൾ മാത്രമല്ല എത്രയോ രാജ്യത്തുള്ളവർ സൗദിയിൽ ഉണ്ട്.......
      ഇന്നും എത്രയോ മലയാളി മാനേജ്മെന്റ് നയിക്കുന്ന വലിയ കമ്പനികളുണ്ട്....
      ആ കമ്പനികളുടെ ഒക്കെ ഓണർ അറബികൾ ആണ്
      But മോസ്റ്റ്‌ of them minkling so nice with them.. അവർ വളരെ നന്നായിട്ട് ആണ് minkle ചെയ്യുന്നത്.... എനിക്കറിയാവുന്ന ഒരുപാട് പേര് even എന്റെ ഹൈന്തവ സുഹൃത്തുക്കൾ, ക്രിസ്ത്യൻ സുഹൃത്തുക്കൾ അവർ പറയുന്നത് എന്തോ ഈ ഒരു രാജ്യത്തെ വളരെ ഇഷ്ടമാണ്..ഇവിടെ ജോലി ചെയ്‌താൽ കിട്ടുന്ന പൈസക്ക് എന്തോ ഒരു ബർകത്ത് ഉണ്ട്... നമ്മൾക്ക് ഒരു ഭാഗ്യം ആണ്.... Even നമ്മൾ സൗദിയെ കുറ്റം പറഞ്ഞാൽ അവർ തിരുത്തും... അവർ പറയും... ഇത് അന്നം തരുന്ന രാജ്യം ആണ്.. Even കോറോണയുടെ സമയത്ത് പോലും എത്രയോ ക്യാമ്പ്കളിലാണ് കമ്പനിയുടെ ഓണർമാരായ അറബികൾ റൂമുകളിൽ വിസിറ്റ് ചെയ്ത്... ക്വാറിയെൻറ്റേഷനിൽ ഇരുന്നവർക്ക് അവർ റൂമിലിരുന്നിട്ട് പോലും അവർക്കുള്ള ശമ്പളം പേ ഫുൾ നൽകിയവർ. അത് humanity എന്നൊന്ന് ഉള്ളത് കൊണ്ടാണ്.... So dear sangeetha donot misunderstand arabis by few incidents...... Nowadays some of the Arab youngs coming more educated but the saudi Government not making any rule favour them.... ഇപ്പോൾ ഒരു പാട് അറബികുട്ടികൾ വിദേശത്തും മറ്റും പോയി സൗദിയിൽ തിരിച്ചെത്തി നിൽക്കുന്നുണ്ട്... എന്നാൽ അവർക്ക് വേണ്ടി നമ്മളുടെ ജോലി അവർ കളയുന്നില്ല.... അവർക്ക് വേണമെങ്കിൽ ഒരു പാട് പേരെ ഇന്ത്യയിലേക്ക് പറഞ്ഞു വിടാം.. But അവർ അത് ചെയ്യില്ല... Even ഇപ്പോൾ നിയമം ശക്തമാക്കിയിട്ടുണ്ട്. അവിടുത്തെ കമ്പനികളുടെ മാനേജ്മെന്റ് ആരുമാകട്ടെ..
      നാം നാട്ടിൽ sign ചെയ്ത കോൺട്രാക്ട് പോലെ നമ്മൾ work ചെയ്യുന്ന കമ്പനിയുമായി ഉള്ള contract qiwa എന്ന facility വഴി സൗദിയിൽ വന്നിട്ട് sign ചെയ്യുന്നുണ്ട്... ഏതെങ്കിലും കമ്പനികൾ ശമ്പളം കൊടുക്കാതെ ഇരുന്നാൽ qiwa വഴി നമുക്ക് saudi human resources നെ അറിയിക്കാൻ കഴിയും. Within time നമുക്ക് റിസൾട്ട്‌ കിട്ടും....
      But ചിന്തിക്കൂ നമ്മുടെ രാജ്യത്തു തന്നെ ബാംഗ്ലൂർ പോലെയുള്ള സ്ഥലങ്ങളിലേക്ക് പല കമ്പനികളും മലയാളികളെ ഒഴിവാക്കുന്നുണ്ട്. Root cause
      മലയാളികളുടെ അതിപ്രസരണവും അവിടുത്തെ new generation തലമുറ പലരും ജോലി ഇല്ലാതെ ഇരിക്കുന്നതും കൊണ്ട്..... സൗദിയും അങ്ങനെയൊക്കെ ചിന്തിച്ചാൽ നമ്മുടെ ആളുകൾ നാട്ടിൽ വന്നു ജോലിയില്ലാതെ നിൽക്കുമ്പോൾ മനസ്സിലാകും എത്ര ആതിഥേയ മര്യാദയുള്ള രാജ്യം ആണ് അറബ് countries എന്ന്.... ഓർക്കുക പല western രാജ്യങ്ങളിലും നിങ്ങൾക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം tax പോലുള്ള inangalil അവിടെ തന്നെ ചിലവഴിക്കേണ്ട നിയമം വരെയുണ്ട്...
      പല വൈറ്റ് കോളർ ജോബ് മാത്രം ചെയ്യുന്നവരും നാട്ടിൽ വന്നാൽ ഒരു ജോലിയും കിട്ടാത്ത അവസ്ഥയിലാണ്... ഉള്ളതൊക്കെ ഇപ്പോൾ ബംഗാളികളും മറ്റും ചെയ്യുവാണ്....
      സൗദിയിലും,uae യിലും ഖത്തറിലും,കുവൈറ്റിലും ബഹ്‌റൈനിലും, omaanilum ഒന്നും സ്വദേശി വത്കരണം വരാതിരിക്കട്ടെ..
      അങ്ങനെ വന്നാൽ നാം പഠിക്കും.... നാം എത്രത്തോളം ആ രാജ്യങ്ങളോട് കടപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് ❤❤❤

  • @thewows7172
    @thewows7172 3 หลายเดือนก่อน +106

    Hatts off to ginger media 👏👏.നജീബിന്റെ ഇന്റർവ്യൂ ചെയ്യാൻ വേറെ ആരെയും ചൂസ് ചെയ്യാതിരുന്നതിന്.

  • @binduks1926
    @binduks1926 3 หลายเดือนก่อน +53

    രാജു - നന്ദനം കണ്ട നാൾ മുതൽ ഇഷ്ടം തോന്നിയ നടൻ 'സത്യസന്ധമായ നിലപാടുകൾ, നിർഭയമായ പെരുമാറ്റം, കഠിനാദ്ധ്വാനം ഇതെല്ലാം ചേരുന്നതാണ് ഇന്നത്തെ പ്രിഥ്വി. ഇങ്ങനെ ഒരു മകന് ജന്മം നൽകിയ ആ അമ്മ എത്ര ഭാഗ്യവതി. പീഡിപ്പിക്കപ്പെട്ട നടിയോട് കാണിച്ച സ്നേഹം കരുതൽ ഇവ മലയാളി മനസ്സ് മറക്കില്ല. നല്ലത് മാത്രം വരട്ടെ...

  • @muhammedbasil7999
    @muhammedbasil7999 4 หลายเดือนก่อน +362

    ഈ പടം കണ്ടവർക്ക് അന്ന് മനസിൽ ഉണ്ടായ എടങ്ങേറ് 🥺

    • @fathima7532
      @fathima7532 4 หลายเดือนก่อน +7

      Sherikum🥺

    • @FathimariyasFathimaRiyas
      @FathimariyasFathimaRiyas 4 หลายเดือนก่อน +11

      Kanditt intrvw കാണു n😢😢

    • @rajilafaizal5426
      @rajilafaizal5426 4 หลายเดือนก่อน +2

      സത്യം

    • @malub5999
      @malub5999 3 หลายเดือนก่อน +4

      ഞാൻ ഇതുവരെ മരുഭൂമിയിൽ നിന്ന് വന്നില്ല കരഞ്ഞു കരഞ്ഞു പണ്ടാരം അടങ്ങി 😢😢😢

    • @sahlababu3626
      @sahlababu3626 3 หลายเดือนก่อน +4

      എങ്കിൽ ഇനി ബുക്ക്‌ വായിക്കൂ. ശരിക്കും നിങ്ങൾ നജീബ് ആയിമാരും. സിനിമ ഒന്നുമല്ല ബുക്കിന്റെ മുന്നിൽ....

  • @sureshkumar.5670
    @sureshkumar.5670 4 หลายเดือนก่อน +187

    മലയാള nadañമാരിൽ ഏറ്റവും വിവരം ഉള്ള നടൻ

  • @rajiretheesh2323
    @rajiretheesh2323 4 หลายเดือนก่อน +233

    Najeeb നോടുള്ള respect pridvi രാജ് ന്റെ കണ്ണിൽ...

  • @abdulmajith3152
    @abdulmajith3152 หลายเดือนก่อน +22

    நேற்று தான் இந்த திரைப்படத்தை பார்த்தேன் பார்த்துக்கொண்டே அழுதேன் அவர் அன்றைய காலத்தில் எவ்வளவு கஷ்டங்களை பட்டு இருப்பார்
    பிரிதீவிராஜ் கதாப்பாத்திரமாகவே நன்றாக நடித்து இருந்தார்

    • @ksabhijith4111
      @ksabhijith4111 28 วันที่ผ่านมา +2

      எப்படி இருக்கு படம்

    • @cookwithsajna8121
      @cookwithsajna8121 20 วันที่ผ่านมา +1

      @@ksabhijith4111 its a wonderful movie i ever seen adujeevitham and 2018

  • @ahmedfawaz9576
    @ahmedfawaz9576 4 หลายเดือนก่อน +92

    ഇത്ര ഫീൽ ഉള്ള സിനിമയായിട്ട് കൂടി വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... അഭിനയ മികവും അതിനു നിങ്ങൾ കൊടുത്ത ഡെഡിക്കേഷൻ ഏതു thraasil വെച്ചാലും ഉയർന്നു തന്നെ നിൽക്കും ❤❤❤❤

  • @ambro3747
    @ambro3747 2 หลายเดือนก่อน +20

    Rajuvettan casually showing us how to take interview professionally... 🗿🔥

  • @user-lk7io3jc8w
    @user-lk7io3jc8w 4 หลายเดือนก่อน +73

    വേറെ ആൾക്കാർ കൂടെ ഇല്ലാതിരുന്നത് വളരെ നന്നായി ❤

  • @ajmalrahman1016
    @ajmalrahman1016 หลายเดือนก่อน +27

    Movie kandu kazhin vann ee interview kaanunnunvar like

  • @Adi2747-p1u
    @Adi2747-p1u 4 หลายเดือนก่อน +197

    രണ്ടുപേരും ആവശ്യത്തിന് മാത്രം samsarichu....satharana കാണുന്ന ഒച്ചപ്പാടുകൾ ഇല്ലാതെ .....❤❤❤

    • @Globelman20243
      @Globelman20243 4 หลายเดือนก่อน +1

      ഇതെല്ലാം pre planned interview ആണ് ബായി.

  • @ratheeshv5683
    @ratheeshv5683 4 หลายเดือนก่อน +60

    നജീബ് ഇക്കാക്ക് വേണ്ടി മാറിയ രാജുവേട്ടൻ 👍ഒന്നൊരണ്ടോ ഇംഗ്ലീഷ് വാക്കുകൾ അല്ലാതെ ഉപയോഗിച്ചിട്ടില്ല 👍

  • @Adi2747-p1u
    @Adi2747-p1u 4 หลายเดือนก่อน +103

    അങ്ങനെ rajuettan ഒരു interviewer aayi❤❤❤❤❤❤❤❤❤❤

    • @user-ey7ni5qx7y
      @user-ey7ni5qx7y 4 หลายเดือนก่อน +5

      Ithin munb eduthittund ranveer singh ayit

    • @sreelakshmi5713
      @sreelakshmi5713 4 หลายเดือนก่อน +2

      ഇതിനു മുൻപ് indian rupee ഫിലിം ന്റെ promotion വേണ്ടി കോടീശ്വരൻ പോലെ ഒരു show anchor ചെയ്തിട്ടുണ്ട്.. സാദാരണ ആളുകളുമായി നന്നായി mingle àആയിട്ടാണ് ആ ഷോ ചെയ്തത്

  • @ahmedfawaz9576
    @ahmedfawaz9576 4 หลายเดือนก่อน +84

    ഇത് പോലെ മനോഹരമായ ഇന്റർവ്യൂ ജീവിതത്തിൽ കണ്ടിട്ടില്ല 🥰🥰🥰ഒപ്പം ഓ രാജുവേട്ടാ നിങ്ങടെ അഭിനയം കണ്ട് ശെരിക്കും കരഞ്ഞു പോയി ഒപ്പം ആ കഴിവിന് നിങ്ങളെ എത്ര പ്രേശംസിച്ചാൽ മതിയാവും... No idea.... ഒപ്പം നജീബ്ക്ക നിങ്ങൾ തീർച്ചയായും അല്ലാഹ്ക്ക് അത്രേം പ്രിയപ്പെട്ടവർ തന്നെ bcz ഇത്ര കഠിന പരീക്ഷണം നിങ്ങൾ ഈമാനോട് നേരിട്ടില്ലേ ആത്മഹത്യ ചെയ്യാതെ 🙏🙏❤️🙏♥️♥️

  • @sajitharenjith1701
    @sajitharenjith1701 4 หลายเดือนก่อน +52

    ഞാൻ ഒരുപാട് ആഗ്രഹിച്ചു പോയി കണ്ട സിനിമ ആണ്.. പക്ഷേ എങ്ങനെ കണ്ട് തീർത്തു എന്ന് അറിയില്ല.. ഇനിം അത് കാണാനുള്ള ശേഷിയുമില്ല.. അത്രയ്ക്കും ഗംഭീരം പറയാൻ വാക്കുകളില്ല

    • @muzafarworld4523
      @muzafarworld4523 4 หลายเดือนก่อน +2

      ഞാനും

    • @anjulal7604
      @anjulal7604 3 หลายเดือนก่อน +2

      Yes

    • @sahlababu3626
      @sahlababu3626 3 หลายเดือนก่อน +2

      എങ്കിൽ ബുക്ക്‌ വായിക്കൂ.... സിനാൻ ഒന്നുമല്ല അതിന്റെ munnil

    • @PRABOSSCR7
      @PRABOSSCR7 หลายเดือนก่อน

      ​@@sahlababu3626eth ബുക്ക്‌ bro??

  • @AchuAadhi60
    @AchuAadhi60 4 หลายเดือนก่อน +20

    മരണതുല്യമായ വിഷമകഥ സന്തോഷത്തോടെ ചർച്ചചെയ്യുന്നു രണ്ടാളും 🥲🫶🏻

  • @narayanankp7805
    @narayanankp7805 3 หลายเดือนก่อน +35

    പടം കണ്ടു അഭിനന്ദനങ്ങൾ ഞാൻ സാധരണ മമ്മൂട്ടിയുടെ നല്ല പടങ്ങൾ മാത്രമെ തീയേറ്ററിൽ പോയി കാണാറുള്ളു ഇത് കണ്ടില്ലെങ്കിൽ നഷ്ടമായേനെ എന്ന് തോന്നി

  • @JananiJones
    @JananiJones หลายเดือนก่อน +9

    I have watched this movie in Netflix yesterday.really hats off to prthvi sir,and director,cameraman and makeup artist.the film came out like Hollywood. Also with prithvi sir hakim and Ibrahim characters they acted very nice.this movie deserve the awards.also may god bless the real najeeb family 😢he came through a lots of struggle

  • @user-hu8ks5dk9r
    @user-hu8ks5dk9r 4 หลายเดือนก่อน +125

    എന്തൊരു പോസിറ്റീവ് ആയ വ്യക്തിയാണ് പൃഥ്വിരാജ്. . കാണുവർക്ക് തന്നെ ഒരു എനർജി pass ചെയ്യും

  • @jabbarshifana6830
    @jabbarshifana6830 4 หลายเดือนก่อน +18

    പ്രതിരാജ് അയാളുടെ സംസാരം പെരുമാറ്റ രീതി ❤❤❤

  • @smithaanoop447
    @smithaanoop447 4 หลายเดือนก่อน +23

    Respected interview 🙏🙏

  • @nasilarahman6642
    @nasilarahman6642 4 หลายเดือนก่อน +77

    ഇ പടം കണ്ട അന്ന് ഉറങ്ങിയിട്ടില്ല.... പേടിച്ചുപോയി പിന്നെ കുറെ കരച്ചിലും

  • @sunsetcremeofficial
    @sunsetcremeofficial 4 หลายเดือนก่อน +44

    paavam najeeb. Baghyim allah rakshichi subhanallah ❤❤❤😢😢

  • @clincefromspace3768
    @clincefromspace3768 หลายเดือนก่อน +10

    This movie broke my heart

  • @hannap5227
    @hannap5227 4 หลายเดือนก่อน +51

    Prithvi ❤️ and Najeebikka❤️

  • @sreejavk452
    @sreejavk452 3 หลายเดือนก่อน +12

    Oscar award kittette Raju വിനും സിനിമക്കും...❤❤

  • @user-zb2tz3dj9q
    @user-zb2tz3dj9q 4 หลายเดือนก่อน +76

    ഹകീമിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ. ആരാണ് ഹകീം? ഹകീമിന്റെ കുടുംബം ത്തെ കുറിച്ച് ഒരു വിവരം ഇല്ലല്ലോ?

    • @gayathriammuzz4660
      @gayathriammuzz4660 4 หลายเดือนก่อน

      th-cam.com/users/shortsRiobk5nL0LA?si=DGbfJb9V8ISeQKVP

    • @sreelakshmim8640
      @sreelakshmim8640 3 หลายเดือนก่อน +16

      ഹക്കീം നോവലിസ്റ്റിന്റെ ഭാവനാസൃഷ്ടിയാണ്.

    • @shihabudheenvp940
      @shihabudheenvp940 หลายเดือนก่อน

      Shariyano

    • @since1year731
      @since1year731 หลายเดือนก่อน

      @@sreelakshmim8640 alla

    • @PRABOSSCR7
      @PRABOSSCR7 หลายเดือนก่อน

      ​@@shabanas8256അങ്ങനെ ഉള്ളതായി പറഞ്ഞു കേട്ടിട്ടില്ലല്ലോ 🥲

  • @YamunaUdt15-rz6jy
    @YamunaUdt15-rz6jy หลายเดือนก่อน +5

    Prithvi സൂപ്പർ ആയിട്ട് അഭിനയിച്ചു കരഞ്ഞു പോയി ഈ സിനിമ കണ്ടിട്ട്

  • @halofriends
    @halofriends 23 วันที่ผ่านมา +6

    നജീബിന് ഇഗ്ലീഷ് അറിയില്ലായിരിക്കാം. അത് മനസ്സിലാക്കി പ്രിത്വിരാജ് സംസാരത്തിൽ ഒരു വാക്ക് പോലും ഇഗ്ലീഷ് പറഞ്ഞില്ല. 🥰

  • @kuleenageorge7077
    @kuleenageorge7077 3 หลายเดือนก่อน +8

    Amazing movie! Very good interview! All the very best to real Najeeb and actor

  • @Fiidaaaa
    @Fiidaaaa 4 หลายเดือนก่อน +19

    Ithryum nalle oru cinema kanditilla njn ithvre theatre poii oru movie kanditilla first time aan ith kanune really love it❤

  • @Jani2969
    @Jani2969 4 หลายเดือนก่อน +21

    ❤PRITHVIRAJ❤... GEM💎

  • @mathaimo1448
    @mathaimo1448 4 หลายเดือนก่อน +16

    I lived in Dubai 33 years, I can guess all the new seasons arriving from the sand storms very clearly. I think just 3 or 4 years are not enough to achieve that forecast.

  • @sruthipunnikrishnan8880
    @sruthipunnikrishnan8880 3 หลายเดือนก่อน +16

    Ippozhulla...vivaram illatha anchors okke kandu padikkanam ithreyum celebrity statusum educationum ulla oru person ethra polite aayt aanu munnil irikkunna aalinod interact cheythath ennum veruppikkatha reethiyil chothyangal chothichath ennum...kshamayode adhehathinte samsarathe idayil kerathe kettirunnath ennum...ethra maryadayayi interview eduthath ennum okkee....❤

  • @salyjacob5870
    @salyjacob5870 3 หลายเดือนก่อน +7

    Prithraj. Your. Grateful. Sacrifice ❤

  • @johnwick-qi2ht
    @johnwick-qi2ht 4 หลายเดือนก่อน +71

    ഈ മനുഷ്യൻ അനുഭവിച്ച വേദന നജീബ് ഇക്കാ ആ കാട്ട അറബി കിട്ടിയാൽ അവന്റെ തലക്ക് ഇട്ട് കൊടുക്കാൻ തോന്നിയവർ ഉണ്ടോ എത്രയോ നജീബ്മാർ ഉണ്ടാകും 😢😢

  • @matesparrows
    @matesparrows 28 วันที่ผ่านมา +6

    Movie കണ്ടവർ like അടിക്കു ❤😊

  • @Sarath29
    @Sarath29 23 วันที่ผ่านมา +3

    This man .. najeeb ikkaa 🥹🔥🫡

  • @_Kazami_Yuji_
    @_Kazami_Yuji_ 4 หลายเดือนก่อน +7

    Prathy നല്ല ഒരു. മനുഷ്യൻ ആണ്

  • @keerthisujith1867
    @keerthisujith1867 4 หลายเดือนก่อน +35

    എൻ്റെ മോള് 4വയസ്സ് ആയിട്ടുള്ളൂ ഹക്കീം മരിക്കുന്ന സീൻ .അമ്മ ആ മാമ്മനേ dr കാണാൻ കൊണ്ട് പോ പറഞ്ഞു കരച്ചിൽ ആയിരുന്നു. 😢

    • @octamagus1095
      @octamagus1095 4 หลายเดือนก่อน +7

      😢avar ഒക്കെ യദാർത്ഥത്തിൽ അനുഭവിച്ചത് എത്രത്തോളം ആകാം എന്ന് നമ്മൾക്ക് ഊഹിക്കാൻ പോലും കഴിയില്ല

    • @shaliunni8241
      @shaliunni8241 2 หลายเดือนก่อน

      😓😞😩

    • @shafnak1107
      @shafnak1107 หลายเดือนก่อน

      😢😢

  • @UdayKumar-in7xd
    @UdayKumar-in7xd 20 วันที่ผ่านมา +1

    What a movie what a direction what a performance I think this movie goes to Oscar award pakka state award and national award also mind-blowing performance love you prithviraj sir, your carrier best performance in this movie 🙏🙏

  • @user-zv3lj9tx8h
    @user-zv3lj9tx8h 4 หลายเดือนก่อน +9

    Prithikk ithrayum daiva vishwasamo🥰

  • @priyadarshan4258
    @priyadarshan4258 4 หลายเดือนก่อน +23

    Rajuettan 🔥🔥

  • @Hiba_H595
    @Hiba_H595 3 หลายเดือนก่อน +14

    അടിപൊളി സിനിമ. ഈ സിനിമ കാണുമ്പോൾ തന്നെ മനസിലാകും പ്രിത്വിരാജ് എന്ത് കഷ്ട്ടത അനുഭവിച്ച കാണും. Physical ട്രാൻസ്‌ഫോർമേഷൻ വരെ. അപ്പോൾ Real najeeb ഇക്ക എന്ത് മേ അനുഭവിച്ചു കാണും. പ്രിത്വിരാജ് ന്റെ Effort ഈ സിനിമയിൽ നമുക്ക് കാണാൻ കഴിയും 👍🏻

  • @user-lz3uu1mc8m
    @user-lz3uu1mc8m 4 หลายเดือนก่อน +23

    Ee novel vayichappol orikkalum karuthiyilla athile najeebine orikkalenkilum kanan sadikkumenn

  • @MhdInsaf123
    @MhdInsaf123 3 หลายเดือนก่อน +5

    Raju. Sr. Big. Salut 🥰🥰🥰

  • @unnikrishnankm4784
    @unnikrishnankm4784 4 หลายเดือนก่อน +20

    Rajuettan ❤

  • @ayshaaysha4209
    @ayshaaysha4209 3 หลายเดือนก่อน +6

    Najeeb reall life

  • @abidaabbas4222
    @abidaabbas4222 3 หลายเดือนก่อน +6

    എൻറ മോൻ റിയാസുദ്യ വർ ജോലിക്ക് പോയി 1 ലക്ഷത്തി 25000 രൂ വിസക്ക് കൊടുത്ത് പോയി പറക്ഷ ആട് മേയ്ക്കുന്ന ജോലിയായിരുന്നു 6 മാസം കിടന്ന് കഷ്ടപ്പെട്ട് ഒരുപാട് പ്രാത്ഥിയിട്ടാണ് ഒരു പാടു പേരെ കൊണ്ട് വിളിച്ച് പറയിപ്പിച്ച് എൻറെ മോനെ തിരിച്ച് കിട്ടിത്തു ജീവിതത്തെ കുറിച്ച് നെ ജീബല്സംസാരിച്ചപ്പോൾ എൻ മോനെ കുറിച്ചു ഇന്നും ഞാൻ വിഷമിക്കുകയാണ്

  • @samadvtrkv1311
    @samadvtrkv1311 3 หลายเดือนก่อน +17

    മനുഷ്യത്വം ഉള്ള ഒരു നടൻ പൃഥി

  • @narayanankp7805
    @narayanankp7805 3 หลายเดือนก่อน +6

    നജീമ്പി നെ ഇൻറർവ്യൂവിലൂടെ കണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു സിനിമകണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ പണ്ട് കാലത്ത് ഇതു പോലെ ഗൾഫിലെക്ക് പോയ പ്രവാസികളെയാണ് ഓർത്തത് മറ്റൊന്നും ചെയ്യാൻ കഴിഞ്ഞെല്ലെങ്കിലും അവരുടെ ഓർമ്മകൾക്ക് മുമ്പിൽ കൈകൂപ്പി നില്ക്കുന്നു

  • @RinuJai
    @RinuJai 4 หลายเดือนก่อน +12

    Raju♥️♥️♥️

  • @sugumarakurupkurup2027
    @sugumarakurupkurup2027 4 หลายเดือนก่อน +11

    Prithiviraj: Driving license movie costume anallo

  • @rgshafin
    @rgshafin 15 วันที่ผ่านมา +1

    The perfect interview ❤

  • @Swapnajose70
    @Swapnajose70 3 หลายเดือนก่อน +4

    Prayers of your wife was powerful 🙏

  • @kirangangan7299
    @kirangangan7299 27 วันที่ผ่านมา +2

    ഈ മനുഷ്യനെ സമ്മതിക്ണം. അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം. National geographic, discoveryil documentart വരണം

  • @mariammajacob130
    @mariammajacob130 3 หลายเดือนก่อน +3

    God's chosen one. Yes otherwise Najeeb would have become mad. 🙏🏻🙏🏻🙏🏻

  • @sappumixedvlog8374
    @sappumixedvlog8374 หลายเดือนก่อน +2

    Shoo രാജു ചേട്ടന്റെ ഇന്റർവ്യൂ supper 😍...

  • @sahlababu3626
    @sahlababu3626 3 หลายเดือนก่อน +17

    പാവം നജീബ്.. കൃത്യമായിമറുപടി പറയാനറിയില്ല. എങ്കിലും രാജു അതിനെ മൈന്റൈൻ ചെയ്തു പോവുന്നു.

    • @NirmalaPO
      @NirmalaPO 3 หลายเดือนก่อน

      ❤❤❤❤
      O❤

  • @shajikannadi
    @shajikannadi 29 วันที่ผ่านมา +3

    ആടുജീവിതം ഒരു വേൾഡ് ക്ലാസ്സ് മൂവി ആണ്. ഏതെങ്കിലും ഒരു ഓസ്‌കർ പ്രതീക്ഷിക്കാം.. നല്ല ചിത്രം, ഡയറക്ടർ, ആക്ടർ, സിനിമട്ടോഗ്രാഫി, ആർട്ട് വർക്ക്‌, ബാക്ക്ഗ്രൗണ്ട് സ്കോർ, എഡിറ്റിംഗ്, അങ്ങിനെ എന്തെങ്കിലും... (30 വർഷം മുമ്പുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷൻ, ആവി എഞ്ചിൻ ട്രെയിൻ, സൗദിയിൽ അന്നത്തെ എയർപോർട്ട്... എന്നിവയുടെ ആർട്ട് വർക്ക്‌, മണലാരണ്യത്തിലെ കാറ്റിന്റെ vfx എല്ലാം... 👍👍👍

  • @dharanicharu8068
    @dharanicharu8068 4 หลายเดือนก่อน +6

    Super❤inspired from Tamil Nadu😢

  • @anuanu5860
    @anuanu5860 4 หลายเดือนก่อน +16

    നല്ലൊരു ഇന്റർവ്യൂ 😍

  • @manuvm1000
    @manuvm1000 หลายเดือนก่อน +2

    Speaking with eye to eye contact..means truth..am I wrong (experts can kindly educate)...I think this talk is not a mere promotion..this is a genuine converstation...love You both..

  • @user-hg3ul3vg1w
    @user-hg3ul3vg1w 3 หลายเดือนก่อน +2

    Alla....real man prithvi

  • @ramsytalks6162
    @ramsytalks6162 4 หลายเดือนก่อน +9

    ഒരു interviewer എങ്ങനെ ആകണമെന്നും രാജു കാട്ടി തന്നു

  • @fathimathshanibapc3959
    @fathimathshanibapc3959 19 วันที่ผ่านมา +1

    ഞാൻ full kandila കാണാൻ ഉള്ള മനസ് urappu ഇത് vare undayit ഇല്ല 💫

  • @lijinavazhayil974
    @lijinavazhayil974 28 วันที่ผ่านมา

    Both are real humans....the way Prithvi communicate with Najeeb❤❤❤❤

  • @user-dp2ki5qd9v
    @user-dp2ki5qd9v 3 หลายเดือนก่อน +2

    It's really God choosen Najeeb ikkayum athu Movie aakkiya illavareyum daivam thiranjeduthu❤true😊

  • @regeemathew2336
    @regeemathew2336 4 หลายเดือนก่อน +6

    നജീബ് ക്ക ,നമിക്കുന്നു നിങ്ങളെ....

  • @UdayKumar-in7xd
    @UdayKumar-in7xd 20 วันที่ผ่านมา

    Prithviraj sir your amazing acting in the goat life movie 🙏🙏

  • @user-sc5eq6eg3g
    @user-sc5eq6eg3g 3 หลายเดือนก่อน +3

    ഇത് പോലെ ആർക്കും വരധിരികട്ടെ

  • @ShamshadBanu-cr9ig
    @ShamshadBanu-cr9ig 6 วันที่ผ่านมา +1

    Plz add subtitles we can't understand.....

  • @lewx-ui3lz
    @lewx-ui3lz 23 วันที่ผ่านมา +4

    ഭയങ്കര ഒന്നാം നമ്പർ നിയമം ആണ് എന്ന് പറഞ്ഞ് തള്ളീട്ട് ഈ പീഡനം നിർത്താൻ ആയിട്ടില്ല

  • @S8a8i
    @S8a8i 3 หลายเดือนก่อน +2

    പ്രിത്വിടെ കഷ്ടപ്പാട് 🙏

  • @MappleleavezArya
    @MappleleavezArya 4 หลายเดือนก่อน +12

    Ee ith visual romance upload cheytha video alle

  • @COWBOY_Wboy
    @COWBOY_Wboy 19 วันที่ผ่านมา +1

    6:12 😢😢

  • @SasiKala-tj3ru
    @SasiKala-tj3ru 4 หลายเดือนก่อน +7

    ❤❤❤

  • @shebinruban9689
    @shebinruban9689 4 หลายเดือนก่อน +5

    God bless you ❤

  • @RemyaSree-cw7gb
    @RemyaSree-cw7gb 4 หลายเดือนก่อน +13

    Parayathea vayya manushya ninkalea njan kandittilla AA filmil najeeb mathram. Super❤❤❤❤❤❤

  • @nikhilmohan7551
    @nikhilmohan7551 4 หลายเดือนก่อน +8

    ❤❤

  • @Rasana-wf3ki
    @Rasana-wf3ki 4 หลายเดือนก่อน +6

    പ്രിത്വി സാർ 🙏🏻🤲🏻🤲🏻najeem ഇക്കാ 🙏🏻❤❤❤

  • @sinuesvlog893
    @sinuesvlog893 4 หลายเดือนก่อน +2

    Interview super

  • @sinuesvlog893
    @sinuesvlog893 4 หลายเดือนก่อน +2

    Najeebukkaaa❤❤❤❤

  • @deekshithdeechu450
    @deekshithdeechu450 16 วันที่ผ่านมา

    Hats of to Prithviraj sir❤

  • @Ammaunnikuttan
    @Ammaunnikuttan 4 หลายเดือนก่อน +3

    Njan karanju ee padam kandittu najeebikka oh parayan vakukalilla

  • @kanagasri695
    @kanagasri695 หลายเดือนก่อน +1

    Amma ❤❤❤❤❤❤❤

  • @gopeshvg1104
    @gopeshvg1104 13 วันที่ผ่านมา +1

    ദൈവം വെറും കോമഡി മാത്രം ആണ് രാജുവേട്ടാ 💯

  • @abbasgirl2196
    @abbasgirl2196 4 หลายเดือนก่อน +5

    ❤😍

  • @Kureshiebrahamlucifer
    @Kureshiebrahamlucifer หลายเดือนก่อน +1

    Ingane venam interview online channelukal kand padikkanam

  • @sureshkumar.5670
    @sureshkumar.5670 4 หลายเดือนก่อน +5

    👌🏿🙏🏿🖐🏿🖐🏿🖐🏿🖐🏿🖐🏿😃