നിങ്ങളിതു കാണുക, വൈ ദിസ് മാൻ, Pritviraj ഈസ് കോൾഡ് എ ജീനിയസ്! Vanitha Award 2020 Part 34

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2020
  • #Prithviraj #VanithaFilmAwards2020
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithaofficial
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • บันเทิง

ความคิดเห็น • 3.6K

  • @abhijithms1757
    @abhijithms1757 4 ปีที่แล้ว +10314

    രാജുവേട്ടന് അന്നും ഇന്നും നിലപാടിന് ഒരു മാറ്റവും ഇല്ല മാറിയത് ജനങ്ങൾ ആണ്..കൂവിയ ആൾക്കാരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച ഒന്നൊന്നര മൊതല് അതാണ് രാജു അണ്ണൻ 😍😍

  • @Nabeelmarutheri
    @Nabeelmarutheri 4 ปีที่แล้ว +6308

    അടിപൊളി സംസാരം എന്തൊരു ഫീൽ ആണ് കേൾക്കാൻ രാജു ഏട്ടന്റെ ശബ്ദം ഇഷ്ട്ടമുള്ളവർ എത്രപേർ

    • @ultracalicut3495
      @ultracalicut3495 4 ปีที่แล้ว +52

      തീർച്ചയായും, മലയാളം ഇത്രയും സ്പുടമായി സംസാരിക്കുന്ന വേറെ ആക്ടർ ഇല്ല എന്നു പറയാം പ്രത്യേകിച്ച് വിദേശത്ത് പഠിച്ചതും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതുമായ ഒരാൾ

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 3 ปีที่แล้ว +17

      ജയറാമിന്റെ ശബ്ദത്തിനു എന്താ കൊഴപ്പം ?

    • @sabithvksabithvk5776
      @sabithvksabithvk5776 3 ปีที่แล้ว +4

      ഞാൻ ഉണ്ടല്ലോ

    • @footballlover343
      @footballlover343 3 ปีที่แล้ว +7

      നൂറു വട്ടം ഇഷ്ടം😁

    • @jineeshaj7006
      @jineeshaj7006 3 ปีที่แล้ว +4

      @@ultracalicut3495 S.G ഉണ്ട്

  • @arunajay7175
    @arunajay7175 4 ปีที่แล้ว +2875

    പ്രിത്വിരാജ് ന്റെ കൂടെ എത്ര നായികമാർ അഭിനയിച്ചാലും നവ്യ നായർ എന്ന നടിയുമായുള്ള കെമിസ്ട്രി ഒന്ന് വേറെ തന്നെയാണ്.

    • @aiswaryaiv4608
      @aiswaryaiv4608 4 ปีที่แล้ว +16

      Correct

    • @ayishazfooddiary2819
      @ayishazfooddiary2819 3 ปีที่แล้ว +27

      നന്ദനം 😍😍😍😍

    • @shenetjohnson5357
      @shenetjohnson5357 3 ปีที่แล้ว +10

      Crt

    • @vinodvs7165
      @vinodvs7165 3 ปีที่แล้ว +8

      sathyam

    • @annd3237
      @annd3237 3 ปีที่แล้ว +36

      Many gossips included them also dono it is correct or not but still feels tht she missed smthin ..a pain

  • @arunsivadas6778
    @arunsivadas6778 4 ปีที่แล้ว +1411

    പുതിയമുഗാ 😃😃 എന്നെ ട്രോളാൻ വേറൊരു തെണ്ടിയുടേയും ആവശ്യമില്ല ഞാൻ മാത്രം മതി... രാജുവേട്ടൻ ഉയിർ 😘😘😘😘😘😘

  • @yadhumurali6249
    @yadhumurali6249 4 ปีที่แล้ว +5487

    പ്രിത്വിരാജ്നെ പറ്റി പറയുമ്പോ സുപ്രിയയുടെ മുഖത്തുള്ള ആ അഭിമാനം നോകിയെ❤❤😍😘

    • @vstarvedios1441
      @vstarvedios1441 4 ปีที่แล้ว +57

      Ethupoloruthane kittiyathil kooduthal enthbhagyam.

    • @kishorvikram1
      @kishorvikram1 4 ปีที่แล้ว +27

      Wife things 🤗🤗♥️

    • @midlaj1688
      @midlaj1688 4 ปีที่แล้ว +49

      Bharthavine snehikkunna eathoru bharyayum angane thanne aayirikkum

    • @rahulmadhav8670
      @rahulmadhav8670 4 ปีที่แล้ว +4

      Myutube User Chupriya alleda myre ... Supriya

    • @ASK-ce6ps
      @ASK-ce6ps 4 ปีที่แล้ว +6

      @Myutube User onnu podo shavii....supriyechi paavamaanu

  • @renjith1435
    @renjith1435 4 ปีที่แล้ว +3786

    പൃഥ്വിരാജ് ഇനി എത്ര നായികമാർക്കൊപ്പം അഭിനയിച്ചാലും, നവ്യാനായർ ക്കൊപ്പം ഉള്ള കെമിസ്ട്രി വേറെ ലെവൽ ആണ്...

    • @navyasaji7754
      @navyasaji7754 4 ปีที่แล้ว +39

      Noo kanjanamala moydeen ❤fav

    • @sindhuseetha285
      @sindhuseetha285 4 ปีที่แล้ว +43

      അത് സത്യം രണ്ടാളും ഞമ്മടെ നാട്ടുകാരി

    • @reshman5503
      @reshman5503 4 ปีที่แล้ว +70

      Correct. Pinne meera jasminoppam sopnakkoodu poli

    • @benzyabraham107
      @benzyabraham107 4 ปีที่แล้ว +6

      @@reshman5503 ade ade crct

    • @kadeejapnm2896
      @kadeejapnm2896 4 ปีที่แล้ว +34

      samvrutha also

  • @jay_outspoken
    @jay_outspoken 3 ปีที่แล้ว +782

    ജയറാമേട്ടൻ എന്ത് അവതരിപ്പിച്ചു പറഞ്ഞാലും കേൾക്കാൻ പ്രത്യേക രസമാണ്..
    Real performer of Mollywood🥰

    • @biavampirefreefire3612
      @biavampirefreefire3612 2 ปีที่แล้ว +2

      U r just a rare piece mahn....u do a big part to.full fill ou Malayalam industry.. hats off

  • @user-xn2sw7ok7z
    @user-xn2sw7ok7z 3 ปีที่แล้ว +195

    സത്യം മൂവി ഇറങ്ങിയ സമയം തിലകൻ സാർ ഒരു ഇന്റർവ്യൂൽ പറഞ്ഞിരുന്നു പ്രിത്വി നാളത്തെ സൂപ്പർസ്റ്റാർ ആകുമെന്ന് അന്ന് ആരും അത് അംഗീകരിച്ചില്ല പക്ഷെ കാലം തിലകൻ സാർ ന്റെ വാക്കുകൾ സത്യം ആണെന്ന് തെളിയിച്ചു. രാജുവേട്ടൻ....... സിനിമയെ ഇത്രയേറെ സ്നേഹിക്കുകയും സിനിമയ്ക് വേണ്ടി ഇത്രേം അധികം എഫ്ഫർട് എടുക്കുകേം ചെയ്യുന്ന മറ്റൊരു യുവ താരം ഇല്ല. രാജുവേട്ടൻ 🔥🔥🔥🔥🔥🔥🔥🔥

    • @jasijabi3816
      @jasijabi3816 2 ปีที่แล้ว +22

      തിലകൻ ചേട്ടൻ വേറൊരു കാര്യവും പറഞ്ഞിരുന്നു ദിലീപ് വിഷമാണെന്ന് അതും സത്യമാണെന്ന് കാലം തെളിയിച്ചു.

    • @user-ho4ip5jc7k
      @user-ho4ip5jc7k 2 ปีที่แล้ว

      @@jasijabi3816 😂😂💯💯👌👌

    • @sangeeth_v_a6852
      @sangeeth_v_a6852 ปีที่แล้ว

      @@jasijabi3816 olakka

  • @beenababu4377
    @beenababu4377 4 ปีที่แล้ว +1650

    താങ്കളുടെ ഉയർച്ചക്ക് പിന്നിൽ wife ന് നല്ലൊരു പങ്കുണ്ട്, made for
    each other.. God bless u🤗🤗🤗

    • @rayeezathbeevi48
      @rayeezathbeevi48 4 ปีที่แล้ว +47

      Avere Amma nalloru vyktiyayt valerti.pine wife aa vyktituam nashipikate avere koode ninu prolsahipichu

    • @shanbruce7802
      @shanbruce7802 4 ปีที่แล้ว +5

      Kannadikkalle ponne

    • @simsaar
      @simsaar 4 ปีที่แล้ว +10

      Onnu podaa....His skills

    • @jasminejoseph8715
      @jasminejoseph8715 4 ปีที่แล้ว +1

      Yaaa that s the truthh

    • @shanbruce7802
      @shanbruce7802 4 ปีที่แล้ว

      Jasmine evida veedu

  • @neethu718
    @neethu718 4 ปีที่แล้ว +2286

    ഏത് stage കിട്ടിയാലും ജയറാമേട്ടൻ മിന്നിച്ചോളും 😍
    രാജുവേട്ടൻ ❤നവ്യ ചേച്ചി 😘

    • @positivekeralaLovelyhot
      @positivekeralaLovelyhot 4 ปีที่แล้ว +4

      Seriya

    • @arunvazhoth6188
      @arunvazhoth6188 4 ปีที่แล้ว +14

      രാജു ചേട്ടൻ & നവ്യ ചേച്ചി &jayaramettan 💕💕💕💕💕😘😘😘😘😘😘

    • @DV-1972
      @DV-1972 3 ปีที่แล้ว +10

      So true .. Jayaram never misses an opportunity .... Humour sense and timing. . perfect ... The way he returned the glasses and that too saying it's a gift for Raju's singing, says it all

    • @MikeJohnMentzer
      @MikeJohnMentzer 2 ปีที่แล้ว +2

      Jayaramettan 🔥

  • @helpmetoreach1msubscriberw430
    @helpmetoreach1msubscriberw430 3 ปีที่แล้ว +273

    *എല്ലാവര്‍ക്കും പ്ലാസ്റ്റിക് കസേര കൊടുത്ത് യാഥാര്‍ത്ഥ സോഷ്യലിസം കാണിച്ച വനിതാ അവാർഡിന് എന്റെ സല്യൂട്ട്* 😍

  • @ameerabdulrazak2173
    @ameerabdulrazak2173 4 ปีที่แล้ว +730

    രാജുവിന്റെ "പുതിയ മുഖോ " repeat അടിച്ചു കണ്ടവരുണ്ടോ?

    • @bibinkanjirathingal
      @bibinkanjirathingal 3 ปีที่แล้ว +18

      എങ്ങനെ മനസ്സിലായി ജ്യോത്സൻ ആണോ

    • @spaceboi9099
      @spaceboi9099 3 ปีที่แล้ว +8

      Nammakk okke same wavelength aan le

    • @anusallu7485
      @anusallu7485 3 ปีที่แล้ว +5

      @@bibinkanjirathingal 😝

    • @user-ib8wh3zl5s
      @user-ib8wh3zl5s 3 ปีที่แล้ว +4

      𝘼𝙮𝙖𝙥𝙥𝙖𝙣𝙪𝙢 𝙠𝙤𝙨𝙝𝙞𝙮𝙪𝙢
      𝘿𝙧𝙞𝙫𝙞𝙣𝙜 𝙡𝙞𝙘𝙚𝙣𝙘𝙚 ❤❤❤❤❤❤❤❤💞💞💞💕💞💕💕💕❤❤❤

    • @jokuttiesworld2876
      @jokuttiesworld2876 2 ปีที่แล้ว +3

      സത്യമായിട്ടും 🤣🤣ഒത്തിരിപ്രാവശ്യം 🥰

  • @nabeelmuhammed1850
    @nabeelmuhammed1850 4 ปีที่แล้ว +2077

    രാജുവേട്ടൻ 19-22 വയസിനുളിൽ കാണിച്ച കളി ഒന്നും ഇനി ഒരു യൂത്തനും കാണിക്കില്ല പ്രായത്തോടൊപ്പം വന്ന maturity കൂടെ ആയപ്പോൾ അതുല്യൻ

    • @meee2023
      @meee2023 4 ปีที่แล้ว +42

      കുഞ്ചാക്കോ

    • @theloquacious2191
      @theloquacious2191 4 ปีที่แล้ว +3

      @@meee2023 ys

    • @monsyesudas1625
      @monsyesudas1625 4 ปีที่แล้ว +17

      ലാലേട്ടൻ

    • @uniquebeauty7703
      @uniquebeauty7703 3 ปีที่แล้ว +13

      ഇളയദളപതി വിജയ്

    • @ra.beeeee
      @ra.beeeee 3 ปีที่แล้ว +7

      onn poyedaaa
      DQ de range monik ariyanitta ☺️

  • @janeesmohammed1512
    @janeesmohammed1512 4 ปีที่แล้ว +3837

    കൂവിയവരെ കൊണ്ട് കയ്യടിപ്പിച്ച 3 മൊതലുകൾ
    1 CR7
    2 വിരാട്ട് കൊഹ്‌ലി
    3 രാജുവേട്ടൻ

    • @vishnupriya6384
      @vishnupriya6384 4 ปีที่แล้ว +52

      100%
      but enikk virat bangalore challengers kalikkumbo ishtalla cheriyoru kushumbane enikk

    • @joerge861jeorge8
      @joerge861jeorge8 4 ปีที่แล้ว +81

      വിരാട് കിങ് കോഹ്ലി

    • @Nandhu-nu6eg
      @Nandhu-nu6eg 4 ปีที่แล้ว +53

      King kohli

    • @beeranpalamadathil5738
      @beeranpalamadathil5738 4 ปีที่แล้ว +75

      Cr7 😘😘😘😘

    • @arjunlionheartz6864
      @arjunlionheartz6864 4 ปีที่แล้ว +54

      Rajuettan ♥️

  • @dreamlife4019
    @dreamlife4019 4 ปีที่แล้ว +484

    ഇത് കണ്ടിട്ട് രോമാഞ്ചം വന്നവർ ഇവിടെ ഉണ്ടോ......താടി ലുക്ക് പൊളിച്ച്

  • @soorajsudarshan
    @soorajsudarshan 4 ปีที่แล้ว +669

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലെ ഒരു മനുഷ്യൻ...
    ഈശ്വരൻ അനുഗ്രഹിക്കട്ടെ....രാജുവേട്ടാ മുത്തേ 🤩😘....

    • @navadeepv.v7258
      @navadeepv.v7258 2 ปีที่แล้ว

      Daaa ലക്ഷത്തിലല്ല കോടിയിൽ

  • @devanandhnv9960
    @devanandhnv9960 4 ปีที่แล้ว +5596

    രാജുവേട്ടന് ജാട ഉണ്ടെങ്കിൽ അതിനൊരു അഴകുണ്ട്... ഇല്ലെങ്കിലാണ് ബോറ്... കാരണം... ഇന്ന് ഈ ഇൻഡസ്ട്രിയിൽ ജാട കാണിക്കാൻ ഏറ്റവും അർഹൻ ഇദ്ദേഹമാണ്

    • @rabeehrahman968
      @rabeehrahman968 4 ปีที่แล้ว +78

      ഏട്ടനും ഇക്കയും പിന്നേ അർഹത ഇല്ലാത്തവരാണോ

    • @rabeehrahman968
      @rabeehrahman968 4 ปีที่แล้ว +147

      @Sven പൊന്നുമോനെ അവർ രണ്ടും ഇല്ലായിരുന്നു എങ്കിൽ. Mollywood എന്ന ഒരു industry ഉണ്ടെന്ന് പോലും ആർക്കും അറിയില്ലായിരിക്കും 😂

    • @nimshadnimshu6100
      @nimshadnimshu6100 4 ปีที่แล้ว +16

      @@rabeehrahman968 avare Aarum kuttam paranjillallo athin

    • @anoopkarikkakom609
      @anoopkarikkakom609 4 ปีที่แล้ว +63

      @Sven നിനക്കൊക്കെ ഇങ്ങനെ കരഞ്ഞു തൂറാനെ അറിയൂ... 40 വർഷത്തിന് മേളിൽ ഒരു ഇൻഡസ്ട്രിയൽ ടോപ് ആയി നിൽക്കുക..... അതൊക്കെ ഒരു കഴിവാടാ..

    • @candlestatue4877
      @candlestatue4877 4 ปีที่แล้ว +30

      Mammookkayum lalettanum engottu poyi? Vannirikkunnu..🤪jaada kaanikkan prithvi aara? Athinu mammookkayum lalettanum undu.

  • @safvan_alukkal
    @safvan_alukkal 4 ปีที่แล้ว +835

    *രായപ്പൻ എന്ന് വിളിച്ചവരെകൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ച മുതൽ* 😍😍
    *രാജുവേട്ടൻ ഉയിർ* 💪💪

    • @safeeraaraheem5977
      @safeeraaraheem5977 4 ปีที่แล้ว +8

      😍😍😍❤️❤️rajuettan

    • @VigneshSR23
      @VigneshSR23 4 ปีที่แล้ว +6

      King

    • @ashwin5072
      @ashwin5072 4 ปีที่แล้ว +6

      Rayappan💓💓

    • @ajmalamigozz
      @ajmalamigozz 4 ปีที่แล้ว +1

      ഇതൊന്ന് കണ്ട് നോക്ക്
      th-cam.com/video/lrMcHdiEJss/w-d-xo.html

    • @abdhulrinshad6427
      @abdhulrinshad6427 4 ปีที่แล้ว +4

      Raayappan

  • @reyeesmuhammad8835
    @reyeesmuhammad8835 4 ปีที่แล้ว +243

    ഏതൊരു നടനും film ഡയറക്ടർ ആകാം. പക്ഷെ അത് no 1 ഫിലിം ആകണമെങ്കിൽ ആള് വേറെ ലെവലാണ്

  • @SK-rs2zt
    @SK-rs2zt 4 ปีที่แล้ว +249

    മികച്ച നടൻ അവാർഡ് മേടിക്കാൻ കൂടുതൽ പോയാ 1 - 4 വർഷം
    പക്ഷെ സംവിധായകൻ അവാർഡ് മേടിക്കാൻ അതും 1 വർഷം കൊണ്ടു
    🔥🔥🔥🔥🔥

  • @sreejithsree5390
    @sreejithsree5390 4 ปีที่แล้ว +2193

    പണ്ട് പൃഥ്വിരാജ് ഫാൻ ആണെന്ന് പറയുമ്പോൾ കൂട്ടുകാർ കളിയാക്കും ആ കളിയാക്കിയ കൂട്ടുകാർ തന്നേ ഇന്ന് രാജു ഏട്ടന്റെ പടം കാണാൻ q നിൽക്കുന്നു ...നന്ദനം മുതൽ ഈ നിലപാട് കാരനെ എനിക്ക് ഇഷ്ടം ആണ് പിന്നെ ലാലേട്ടന് എന്നൊരു അഡാർ ഐറ്റം ഉണ്ട് അത് ഓർമ്മ വെച്ച നാൾ മുതൽ ചങ്കിൽ ഉണ്ട് ...😍😍😍

    • @mathewjoseph6566
      @mathewjoseph6566 4 ปีที่แล้ว +5

      Me to bro

    • @tojint77
      @tojint77 4 ปีที่แล้ว +7

      Exactly bro.. even I've faced the same...

    • @shahidrp8046
      @shahidrp8046 4 ปีที่แล้ว +10

      ബഡായി ആണെങ്കിലും കേൾക്കാൻ നല്ല രസൂണ്ട്

    • @JinsPadman
      @JinsPadman 4 ปีที่แล้ว +1

      I too faced it bro .. Ayye ennu paranjavar undu ...

    • @jinadevanvk9426
      @jinadevanvk9426 4 ปีที่แล้ว

      Mee too

  • @shihadpp7281
    @shihadpp7281 4 ปีที่แล้ว +2593

    കെജിഫ് മലയാളത്തിൽ ആയിരുന്നേൽ പൃഥ്വിരാജ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ല...
    ❤❤

    • @f_bruce_wayne
      @f_bruce_wayne 4 ปีที่แล้ว +23

      Jayasurya

    • @ashiqmk1152
      @ashiqmk1152 4 ปีที่แล้ว +82

      ഉണ്ണി മുകുന്ദൻ

    • @abhijith27
      @abhijith27 4 ปีที่แล้ว +104

      ആവശ്യത്തിന് ബജറ്റ് ഉണ്ടായിരുന്നെങ്കില്‍ 100 kgf ഉണ്ടാക്കാൻ ഉള്ള talents മലയാളത്തിൽ ഉണ്ട്... But no budget 😢😢

    • @nandu462
      @nandu462 4 ปีที่แล้ว +27

      @@abhijith27 kannadathilaano budget😂kannadathile starsinekalum remuneratiinum profitum malayalathilas😂😂..KGF is one of the inspiration of all small industry🏍️🏍️🏍️🏍️

    • @Abhi-iv9pp
      @Abhi-iv9pp 4 ปีที่แล้ว +26

      True 👏👏
      Yash നേ പോലെ ഉണ്ട്

  • @amalniranjan5099
    @amalniranjan5099 3 ปีที่แล้ว +614

    പൃഥ്വിരാജ്+നവ്യ നായർ my fav pair ❤️

  • @sajanasajumantra9064
    @sajanasajumantra9064 2 ปีที่แล้ว +101

    ഇവിടെ എന്തും പോവും ഡാൻസ്, പാട്ട്, അഭിനയം,ഡയറെക്ഷൻ, നിർമാണം....... 🤩🙌 ur great rajuchetta💕

  • @user-nd1cu1fl4l
    @user-nd1cu1fl4l 4 ปีที่แล้ว +2803

    നവ്യാ നായർ പൃഥ്വി രാജ് കുറെ കാലങ്ങൾക്ക് ശേഷം കണ്ട്

    • @neethubabu5429
      @neethubabu5429 4 ปีที่แล้ว +92

      Avaru thammil nalla chercha ayirunnu supriya cherilla

    • @愛愛愛愛
      @愛愛愛愛 4 ปีที่แล้ว +24

      Janus Paul I do not agree that, spirits is absolutely the best for him .

    • @Hari-wi7sr
      @Hari-wi7sr 4 ปีที่แล้ว +5

      @@愛愛愛愛 spirit oo😂

    • @akhilalexg
      @akhilalexg 4 ปีที่แล้ว +1

      @@neethubabu5429 adyam paranjath ok ..

    • @shilpavarghese4776
      @shilpavarghese4776 4 ปีที่แล้ว +56

      @@neethubabu5429 kanunnathilulla cherchayekkal ,manasukondulla cherchayanu pradhanam

  • @jishnurajk.r4414
    @jishnurajk.r4414 4 ปีที่แล้ว +607

    ഏറ്റവും ശോകം ജയറാമേട്ടന്റെ അവസ്ത തന്നെ ആണ്. ഇത്രയും തഴക്കം വന്ന അഭിനേതാവിനെ തഴഞ്ഞിടുന്ന അവസ്ത.

    • @meghasivan
      @meghasivan 4 ปีที่แล้ว +81

      Satyama ennikeppozum thonnarund entho jayaramettannu films illathennu. He is a sweet personality.

    • @noufalakkal
      @noufalakkal 4 ปีที่แล้ว +4

      S

    • @JaiKUMAR-qi6fh
      @JaiKUMAR-qi6fh 3 ปีที่แล้ว +23

      Kaziv undayit karyamelya... Bagyam vainam..

    • @healthwealthbysamarthpro
      @healthwealthbysamarthpro 3 ปีที่แล้ว +37

      Bad Story selection

    • @aamyami6404
      @aamyami6404 3 ปีที่แล้ว +2

      Oh enthoru sankadam..

  • @asifalipk9580
    @asifalipk9580 4 ปีที่แล้ว +117

    സൂര്യ എന്ന നടനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ ആണ്. But മലയാളം ഇൻഡസ്ട്രയിൽ ഇഷ്ടമുള്ള നടനും കൊടുക്കുന്ന പൈസ ക്കുള്ള പടം ഗ്യാരന്റി തരുന്ന ഒരു നടൻ ഉണ്ടെങ്കിൽ എനിക്ക് തോന്നിയിട്ടുള്ളത് അത് ഇദ്ദേഹം മാത്രമാണ്...

  • @abhinavpgcil4050
    @abhinavpgcil4050 3 ปีที่แล้ว +56

    ethra ethra nadimar vannalum rajuvettanu best pair navya thanneyaarnnu...nandanam,vellithira,ammakilikoodu...what a chemistry. same abhiprayamullavar like

  • @hashirameen9107
    @hashirameen9107 4 ปีที่แล้ว +256

    ഞാൻ 2019ലെ മികച്ച ഡയറക്ടറാണെന്നു വിശ്വസിക്കുന്നില്ല, പക്ഷെ 2019ലെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ ഡയറക്ടറാണെന്നു ഞാൻ വിശ്വസിക്കുന്നു

  • @drarunaj
    @drarunaj 4 ปีที่แล้ว +566

    *പ്രിത്വിരാജിന്റെ കഥാപാത്രങ്ങളെ ആരാധിക്കാതെ പ്രിത്വിരാജിന്റെ വ്യക്തിത്വത്തെ ആരാധിക്കുക...അദ്ദേഹത്തിന്റെ മൂല്യങ്ങൾ ജീവിതത്തിൽ കൊണ്ട് വരിക...നിങ്ങളുടെ പ്രവർത്തന മേഖലയിൽ നിങ്ങളും ഉന്നതങ്ങളിൽ എത്തും..അത് ഉറപ്പ്‌...👍*

  • @iwannabetheunknown
    @iwannabetheunknown 2 ปีที่แล้ว +68

    Navye kondu award kodupikanam ennu arude manasil vanna idea anelum athu polichu ❤️❤️

  • @rishabhsharma7631
    @rishabhsharma7631 4 ปีที่แล้ว +335

    man i feel for jayram .he always praise all these big actors and get sidelined infact he should deserve much more

    • @shaisypadmanabhan4032
      @shaisypadmanabhan4032 3 ปีที่แล้ว +29

      A person who has great heart can only praise others . God bless him

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +4

      yes.my fav. actor Jayaram.💖

    • @MikeJohnMentzer
      @MikeJohnMentzer 2 ปีที่แล้ว +6

      He doesn't get sidelined and all
      And he doesn't praise people expecting anything in return

    • @lavinam8026
      @lavinam8026 ปีที่แล้ว +1

      Yeah he’s such a great man ..
      Not getting good roles though he’s a good actor

  • @user-vp2dd9nf9t
    @user-vp2dd9nf9t 4 ปีที่แล้ว +302

    Actor❤️director❤️producer❤️singer❤️distruibution❤️and a നട്ടെല്ല് ഉള്ള ആൺകുട്ടീ(thanks raju ettan fans)

  • @user-oq2ce7mt9y
    @user-oq2ce7mt9y 4 ปีที่แล้ว +2152

    കൂവിയവരെ കൊണ്ട് കയ്യടിപ്പിച്ച മുതൽ
    ഒന്ന് പ്രിത്വിരാജ്
    മറ്റേത് വിരാട് കോഹ്‌ലി
    രണ്ടും വേറെ ലെവലാ....😘😘😘😘😘😍😍😍😍

    • @bindia555
      @bindia555 4 ปีที่แล้ว +62

      വഴിപിഴച്ചവൻ mattonnu Dr.Rajith kumar

    • @anu7982
      @anu7982 4 ปีที่แล้ว +35

      @@bindia555 athangu palleel poyi paranja mathi ,matethoke hardwork and passion and gud character , compare cheyan polum kollatgillatha aal aanh inger

    • @anu7982
      @anu7982 4 ปีที่แล้ว +12

      @@jtn_16 compare cheyunnenu okke nilavaram vende ,angu heights il nikkunna aalkarde peru parayumbo aanu kanda paradooshanangalde name m kond varanath 😆😆😆

    • @shafishafreez4596
      @shafishafreez4596 4 ปีที่แล้ว +11

      @@@anu7982 ഇതിൽ അവരുടെ പ്രൊഫഷൻ നോക്കിയല്ല പറഞ്ഞിട്ടുള്ളത് dr rajith bb2 വരുന്നതിന് മുമ്പ് അദ്ധേഹത്തെ കുറ്റം പറഞ്ഞവരാ ഇപ്പോൾ മിക്കവരും അദ്ധേഹത്തെ സപ്പോർട്ട് ചെയ്യുന്നു അത്രേ പറഞ്ഞുള്ളൂ അപ്പോയെക്കും നിലവാരം പറഞ്ഞു കുറച്ചു കാണിക്കണ്ട

    • @shafishafreez4596
      @shafishafreez4596 4 ปีที่แล้ว +5

      @@@jtn_16 സിനിമ പിന്നെ ലൈഫ് ആണല്ലോ അല്ലെ

  • @blessonforbless
    @blessonforbless 4 ปีที่แล้ว +33

    താങ്കളെ ഇഷ്ടം അല്ല എന്ന് പറയിപ്പിച്ച നാവു കൊണ്ട് ചങ്ക് ആണ് എന്ന് പറയിപ്പിച്ച താങ്കളുടെ ബ്രില്ലിയൻസ്
    Hatss off you Prithvi❤️
    You are a man, real man with no fear to speak up and keep your pace on your statements.❤️

  • @radhekrishna8570
    @radhekrishna8570 4 ปีที่แล้ว +193

    രാജുവേട്ടൻ മലയാളത്തിന്റെ അഹങ്കാരം 😍😍😍😘

  • @jishnuraghu
    @jishnuraghu 4 ปีที่แล้ว +744

    5:16, "2019 ഇൽ ഏറ്റവും നല്ല സംവിധായകൻ ഞാൻ ആണെന്ന് വിശ്വസിക്കുന്നില്ല , പക്ഷെ ഏറ്റവും കൂടുതൽ ആൾക്കാർ തിയേറ്ററിൽ പോയി കണ്ട സിനിമ യുടെ സംവിധായകൻ ഞാൻ ആണ് "
    👏👏

  • @rahulkambisseril8560
    @rahulkambisseril8560 4 ปีที่แล้ว +345

    രാജുവേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ വളരെ രസമാണ്. ഒരു നടൻ എന്നതിലുപരി നല്ല ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് അദ്ദേഹം ..അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളും വളരെ prepared ആണ് .ആളുകൾക്ക് ബോറടിക്കാതെ സംസാരിക്കുവാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ഒരു നടൻ എങ്ങനെയാവണം എന്നത് പൃഥ്വിരാജിൽ നമുക്ക് കാണാൻ കഴിയും. അദ്ദേഹം വളരെ dedicated ആണ് എല്ലാകാര്യത്തിലും.

  • @amrithata8228
    @amrithata8228 2 ปีที่แล้ว +25

    നന്ദനം സിനിമ വേറെ ലെവൽ തന്നെ പ്രിത്വിരാജിനേയും നവ്യയേയും കാണുമ്പോൾ ആദ്യം ഓർമ വരുന്നത് നന്ദനം സിനിമയാണ് ഇവർ രണ്ടുപേരും കൂടി ഒരു സിനിമ കൂടി വന്നിരുന്നെങ്കിൽ

  • @Jabish337
    @Jabish337 ปีที่แล้ว +9

    സംസാരത്തിൽ യാതൊരു കൺഫ്യൂഷണോ ടെൻഷണോ ഒന്നുമില്ലാതെ വ്യക്തമായ രീതിയിൽ വളരെ മനോഹരമായി സംസാരിക്കുന്ന ഒരു വ്യക്തിയാണ് രാജു ❤️❤️❤️❤️❤️

  • @madhumadhav4019
    @madhumadhav4019 4 ปีที่แล้ว +300

    ഇത് ഒരു ഒന്നൊന്നര മുതല.ആർക്കുo ഇഷ്ടപ്പെടില്ല.പതുക്കെ ഇഷ്ടപ്പെടും വിസ്‌കി പോലെ.കാരണം ഒളിക്കാൻ ഒന്നുമില്ലാത്ത Character അതാണ് ഇത്ര BOLD😘😘😘😘

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว

      Kovalante mugham moody Perru parrayathe , aayudham illathe thakarthytta Prewthy 👌👌👌👌👌👌👌🙂🙂

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 4 ปีที่แล้ว +630

    ഒരു പിതാവ് മകനിലൂടെ ഇന്നും ജീവിക്കുന്നു

    • @opinion...7713
      @opinion...7713 4 ปีที่แล้ว +18

      What a comment👌👌

    • @bindujabose5743
      @bindujabose5743 4 ปีที่แล้ว +7

      Vere level comment

    • @jithins3656
      @jithins3656 4 ปีที่แล้ว +3

      👌👌

    • @PRANAVPR-do3xx
      @PRANAVPR-do3xx 4 ปีที่แล้ว +5

      The വാല്യൂബിൾ ലൈഫ് 🙏

  • @priyankasekar1461
    @priyankasekar1461 4 ปีที่แล้ว +81

    How sweet prithiv 😍😍 true hearted person 😍 fangirl from tamil ponnu

  • @madhumadhav4019
    @madhumadhav4019 3 ปีที่แล้ว +169

    ജാഡ ജാഡ എന്നു ഇനി ആരും പറയരുത്..നമ്മടെ ചെക്കൻ പോളിയല്ലേ...തുറന്നു സംസാരിക്കണം എവിടെ അയാലും ജീവിതത്തിലും അതു പോലെയാണ്...

    • @ahmedjasim7677
      @ahmedjasim7677 3 ปีที่แล้ว

      Sathyam

    • @AbdulAzeez-ve3yn
      @AbdulAzeez-ve3yn 2 ปีที่แล้ว

      E video kandappo aan Raju chettan itha nalla pole samsarikum enn arinje

    • @sreeuma
      @sreeuma 2 ปีที่แล้ว

      😍

  • @dulkifilypk3191
    @dulkifilypk3191 4 ปีที่แล้ว +1158

    നിങ്ങൾ അഹങ്കരിക്ക് മനുഷ്യ അതിനുള്ളത് നിങ്ങൾക്കേ ഉണ്ട് 🔥🔥

    • @appukuttan2.053
      @appukuttan2.053 3 ปีที่แล้ว +1

      No

    • @ragitha2
      @ragitha2 3 ปีที่แล้ว

      @@appukuttan2.053 enthada

    • @swagger8770
      @swagger8770 3 ปีที่แล้ว +1

      ❤️❤️

    • @farisahammed3469
      @farisahammed3469 3 ปีที่แล้ว

      Ini ahangaricha nee aredannu chodikkum ivanokke

  • @Trueman571
    @Trueman571 4 ปีที่แล้ว +2003

    Prithviraj age - 37, Jayaram age - 54. എന്നിട്ടും അദ്ദേഹം എന്നാണ് പ്രിത്വിരാജിനെ അഭിസംഭോദന ചെയ്തത്. No one notices that one I guess.

    • @dreamcatcher6846
      @dreamcatcher6846 3 ปีที่แล้ว +93

      പ്രിത്വിരാജ്... 2003 ഇൽ വന്നത് മുതൽ ചെയ്തു വച്ച മൂവികളും, മച്യുരിറ്റിയും എല്ലാം കൊണ്ടും മലയാളം സിനിമയുടെ എണ്ണംപറഞ്ഞ നായകനടന്മാരിൽ ഒരാൾ ആയി..... through his work.... from his initial career onwards... He earned a value ❤️ PRITHVIRAJ

    • @pratheeknelyat2071
      @pratheeknelyat2071 3 ปีที่แล้ว +11

      @@dreamcatcher6846 2002

    • @beenapp1009
      @beenapp1009 3 ปีที่แล้ว +32

      Bollywood should learn from these stars

    • @remyabalakrishnan9060
      @remyabalakrishnan9060 3 ปีที่แล้ว +3

      Eppo 39 ann enn thonunu

    • @amruthanairss7940
      @amruthanairss7940 3 ปีที่แล้ว

      I noticed

  • @surabishabnam5968
    @surabishabnam5968 4 ปีที่แล้ว +12

    നടനും സംവിധയകനുമായ പൃഥ്ിരാജി ന്നു അപ്പുറം ഉറച്ച് തീരുമാനങ്ങൾ ഉറക്കെ പറയുന്ന യുവ ജീനിയസിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഇൗ വേദിയിൽ തന്നെ നോക്കൂ ഇൗ അവാർഡ് ഡെഡിക്കേറ്റ് ചെയ്തത് സിനിമ മോഹവും ആയി സിനിമയ്ക്ക് പുറത്ത് അലയുന്നു ആയിരങ്ങൾക്കാണ് ..അതാണ് രാജ് ആരും കണാത്തവരെ കാണാൻ ഉൾ കണ്ണുകൾ തുറന്നു വെച്ചവൻ..ബിഗ് സല്യൂട്ട് പൃഥ്വി രാജ്...

  • @mythreyantharkovski828
    @mythreyantharkovski828 2 ปีที่แล้ว +20

    ശ്രീ.സുകുമാരൻ & മല്ലിക സുകുമാരൻ അവർകൾ, സുകൃതം ചെയ്ത Blessed parents. A son like Prithvi 👑😍

  • @zolatalkies2865
    @zolatalkies2865 4 ปีที่แล้ว +422

    വലിയ ചിന്തകളുടെ ആരാധകൻ .........
    😍

    • @ziadsalim2198
      @ziadsalim2198 4 ปีที่แล้ว +3

      Comment pwolichu✌

    • @prv3865
      @prv3865 4 ปีที่แล้ว +1

      Super cmnt

  • @___Moushi
    @___Moushi 4 ปีที่แล้ว +907

    *കഴിവുള്ളവൻ ജാഡ കാണിക്കുമ്പോൾ ആണ് അതിനൊരു ഇതൊള്ളു*
    *സിനിമ BLOOD ൽ ഉള്ള മനുഷ്യൻ*

    • @hariraj8124
      @hariraj8124 4 ปีที่แล้ว +11

      Ath athre ullu👍👍👍👍

  • @prithvirajfangirl2285
    @prithvirajfangirl2285 2 ปีที่แล้ว +18

    The real hero in cinema industry.... മ്മളെ രാജുവേട്ടൻ 😘... മക്കളെ ജാഡ യും അങ്ങേരുടെ ലുക്ക്‌ ആണ് അസൂയ പെട്ടിട്ട് കാര്യം ഇല്ല 😘❤️. The best couples and best parents 👍🏻

  • @beenanazeer3181
    @beenanazeer3181 2 ปีที่แล้ว +15

    പ്രിത്വിരാജ് നല്ല അഭിനേതാവ് എന്നതിലുപരി ഒരു മനുഷ്യസ്‌നേഹി...... നല്ല കാഴ്ചപ്പാട്.... പകരം വെക്കാനില്ലാത്ത വ്യക്തിത്വം.....😍🥰

  • @user-so8sx8ss5s
    @user-so8sx8ss5s 4 ปีที่แล้ว +4868

    മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൂളിംഗ് ഗ്ലാസ് വെക്കുന്ന ആളാ 😂😂😂

  • @sameelpkm
    @sameelpkm 4 ปีที่แล้ว +117

    കൂകിവിളിച്ചവരെക്കൊണ്ട് തന്നെ മനം നിറഞ്ഞു കൈയടിപ്പിച്ച നിലപാടുകളുള്ള ആണൊരുത്തൻ ....!!👌👌

  • @adhivava
    @adhivava 4 ปีที่แล้ว +52

    2:44 Supriyede aa sandhosham.. happy to see ittt

  • @Melvinvinc
    @Melvinvinc 4 ปีที่แล้ว +179

    വെറും ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ചിട്ടുള്ള നടീനടന്മാരുടെ ജാഡ പോലുമില്ലല്ലോ ഇദ്ദേഹത്തിന്.

  • @ajikumaravajikumar3569
    @ajikumaravajikumar3569 4 ปีที่แล้ว +654

    രാജു സംസാരിച്ചു തുടങ്ങിയാൽ പിന്നെ അത് കേട്ടിരിക്കുന്നത് തന്നെ ഒരു സുഖമാണ്. ഒരു വാക് പോലും അതിൽ നിന്നും പെറുക്കി മാറ്റാൻ കഴിയില്ല അത് അങ്ങനെ അളന്നു തൂകി പറയും. അതാണ് മറ്റുള്ളവരിൽ നിന്നും രാജുവിനെ വ്യത്യസ്ഥാൻ ആക്കുന്നതും

    • @sumeshchandran705
      @sumeshchandran705 4 ปีที่แล้ว +1

      സത്യം

    • @MalluFreelancer
      @MalluFreelancer 4 ปีที่แล้ว +1

      എല്ലാ ദിവസവും വിനോദം കണ്ടെത്താൻ ആയി എല്ലാവരും ഫോണും സോഷ്യൽ മീഡിയയും എല്ലാം ഉപയോഗിക്കുന്നു..
      ഇതെല്ലം ഉപയോഗിച്ച് ഒരു വരുമാനത്തിന് ശ്രമിച്ചാലോ?

    • @sumiarun5227
      @sumiarun5227 4 ปีที่แล้ว

      😍സത്യം

    • @jeraldmartinjoseph9525
      @jeraldmartinjoseph9525 4 ปีที่แล้ว

      ഫാൻ ആയത് കൊണ്ട് തോന്നുന്നതാ

    • @greeshmapiusgreeshmapius8121
      @greeshmapiusgreeshmapius8121 4 ปีที่แล้ว

      Realy എടുത്തുകളയാൻ ഒരു കറി ലീഫ് പോലും ഇല്ല

  • @prashantht9692
    @prashantht9692 4 ปีที่แล้ว +2010

    19 ആം വയസിൽ സിനിമയിൽ വന്ന പ്രിത്വി, 23 വയസായിട്ടും ഒരു ജോലിയോ സ്ഥിര വരുമാനമോ ഇല്ലാത്ത ഞാൻ

    • @sreeragnandan5473
      @sreeragnandan5473 4 ปีที่แล้ว +89

      @prashanth T നിന്റെ തന്ത അല്ല പൃഥ്വിയുടെ തന്ത...
      സഹോദരാ തെറി വിളിച്ചതല്ല.. കലക്കി എടുക്കൂ..

    • @prashantht9692
      @prashantht9692 4 ปีที่แล้ว +149

      @@sreeragnandan5473 തന്തയ്ക്ക് വിളിച്ചുള്ള കലക്കലൊന്നും ഇവിടെ വേണ്ട മലരേ

    • @irfannaru
      @irfannaru 4 ปีที่แล้ว +102

      അനിയാ പ്രിഥ്വിരാജ് വേ നമ്മള് റേ.. സച്ചിൻ 23ാം വയസ്സില്‍ ഇന്ത്യയെ 96 world cup semifinal എത്തിച്ചു. എന്ന് പറഞ്ഞ് നമ്മൾ ഇങ്ങനെ ഉള്ളവരെ വച്ച് താരതമ്യം ചെയ്താ ശോകമടിച്ച് വീട്ടിലിരിക്കും.. വിജയൻ dasanodu പറയുന്ന പോലെ, എല്ലാത്തിനും അതിന്റേതായിട്ടുള്ള സമയമുണ്ട് ദാസാ! Apna time aayega!

    • @prashantht9692
      @prashantht9692 4 ปีที่แล้ว +19

      @@irfannaru എനിക്ക് തീരെ ഭാഗ്യമില്ല ബ്രോ, അതാണ് സപ്പ്ളി അടിച്ച് വീട്ടിൽ ഇരിക്കുന്നത്

    • @beinghuman3847
      @beinghuman3847 4 ปีที่แล้ว +11

      Prashanth T bro nirashappedathe.chaya adicha al pradhana manthri vare ayi.

  • @nishyaneeha617
    @nishyaneeha617 3 ปีที่แล้ว +15

    പൃഥ്വിരാജിനെ ഈ ലുക്കിൽ കാണുമ്പോഴാണ് ഇന്ദ്രജിത്തിനെ ചായം നന്നായിട്ട് വരുന്നു ഉണ്ട്

  • @prasanthkailas3495
    @prasanthkailas3495 4 ปีที่แล้ว +46

    രാജുവേട്ടാ നിങ്ങളാണ് യഥാർത്ഥ mass........ commitment... dedication... hardwork..... there is no shortcut 😍

  • @chanthudevarajan7345
    @chanthudevarajan7345 4 ปีที่แล้ว +585

    മലയാള സിനിമയിൽ ഇത്ര വിമർശിക്കപെട്ട ഒരു നടൻ ഉണ്ടാകില്ല മലയാളത്തിലെ ആദ്യത്തെ ഒരു ട്രോൾ വീഡിയോ ഇറങ്ങി കളിയാക്കിയത് ഇദ്ദേഹത്തെ ആകും അവരുടെ എല്ലാം വാ അടപ്പിച്ചു മലയാള സിനിമയെ ഇപ്പോ വേറെ ഒരു തലത്തിൽ എത്തിച്ച നടൻ. പൃഥ്വിരാജ്പ്പൻ എന്നു വിളിച്ചു കളിയാക്കിയ മലയാളി ഇപ്പോ സ്നേഹത്തോടെ വിളിക്കുന്നു രാജു ഏട്ടാ നിങ്ങൾ ആണ് താരം❤️

    • @fayispuzhakkal
      @fayispuzhakkal 4 ปีที่แล้ว +3

      Rajuvettan 💪😍😍

    • @ajmalamigozz
      @ajmalamigozz 4 ปีที่แล้ว +1

      ഇതൊന്ന് കണ്ട് നോക്ക്
      th-cam.com/video/lrMcHdiEJss/w-d-xo.html

    • @shijovincent143
      @shijovincent143 4 ปีที่แล้ว

      H, househ go v happiness,, I, jh, the@@ajmalamigozz

    • @shijovincent143
      @shijovincent143 4 ปีที่แล้ว

      ,,ox, J, J, ugh, high hug hijoj.,, bczhi, J. I-

    • @shijovincent143
      @shijovincent143 4 ปีที่แล้ว

      @@fayispuzhakkal ,,ICU UFC, KFC hijoj., I'mh hi,

  • @Adhi7306
    @Adhi7306 4 ปีที่แล้ว +434

    This is called limited edition👌That's why we mallus can't digest him so easily but he proved himself infront of those people who mocked him and now stand like a king😍

    • @coronasir3857
      @coronasir3857 4 ปีที่แล้ว +7

      You said it..👏👏👏👏🔥

    • @rejuradhakrishnan3274
      @rejuradhakrishnan3274 4 ปีที่แล้ว +6

      Exactly.

    • @Adhi7306
      @Adhi7306 3 ปีที่แล้ว +1

      @@sumansingh1179 I'm talking abt the cyber attacks he faced.

    • @sumansingh1179
      @sumansingh1179 3 ปีที่แล้ว +2

      @@Adhi7306 I don't have any idea. What happened?

    • @KoushikiiBiswas
      @KoushikiiBiswas 3 ปีที่แล้ว

      What happened to him?

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 3 ปีที่แล้ว +28

    One of the best human being. Best actor. Best director. I like u raju

  • @deepumk9370
    @deepumk9370 2 ปีที่แล้ว +11

    എല്ലാത്തിനും ഉപരി രാജുവേട്ടൻ നല്ല ഒരു ഗായകൻ കൂടി ആണ് മികച്ച ആക്ടർ 🙏🙏🙏🙏❤💞

  • @abctou4592
    @abctou4592 4 ปีที่แล้ว +307

    വ്യക്തിത്വവും, വകതിരിവും, വിവേകവും, കഠിനാധ്വാനവും കൊണ്ട് സ്വന്ദം സ്ഥാനം ഉണ്ടാക്കിയെടുത്തവൻ... കൊത്തിയ പാമ്പിനെ വിളിച്ചിവരുത്തി വിഷം എടുപ്പിച്ചവൻ പൃഥ്വി 🙏

  • @lijasaji1126
    @lijasaji1126 4 ปีที่แล้ว +265

    എപ്പോഴത്തെയും യൂത്ത് നടൻ 😍😍😍😍😍😍😘😘😘😘പ്രിത്വിരാജ് 😍😍

  • @fayispachu536
    @fayispachu536 3 ปีที่แล้ว +55

    സംസാരിച്ചു സംസാരിച്ചു വിഷയത്തിൽ നിന്ന് മാറി അവാർഡ് കൊടുക്കാൻ മറന്നു..,😂😂😂

  • @shifafathima9573
    @shifafathima9573 4 ปีที่แล้ว +47

    Proud moment for supriya

  • @reshmap3982
    @reshmap3982 4 ปีที่แล้ว +456

    The clarity with which he speaks, The way he constructs a sentence,My God, Intelligence is the hottest thing!!!!!

    • @pisusudhir7681
      @pisusudhir7681 4 ปีที่แล้ว +15

      I loved his simplicity, I think it's his Mother's upbringing. I heard in an interview his Mother saying, " I always tell my children, Learn From Lal ( Mohan Lal) to be simple, respectful & Humble!!!

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +114

    കൂവിയ ജനങ്ങളെ കൊണ്ട് കയ്യടിപ്പിക്കുകയും സ്വന്തം കഴിവ് കൊണ്ടു ഉയർച്ചകൾ കീഴടക്കിയ ഒന്നൊന്നര മൊതല് 💯💯💯💯💯പൃഥ്വിരാജ്

  • @terrius1432
    @terrius1432 2 หลายเดือนก่อน +10

    12:55 is what you're looking for

  • @prithviraj2587
    @prithviraj2587 2 ปีที่แล้ว +7

    പൃഥ്വിരാജ് സൂപ്പർ 👌😍.എല്ലാ കാര്യത്തിലും സ്വന്തമായി നിലപാടുള്ള വ്യക്തി.ഒരുപാട് ഇഷ്ടം.

  • @modniyas2804
    @modniyas2804 4 ปีที่แล้ว +234

    നടനായും സംവിധയകാൻ ആയും പാട്ടു പാടിയും നിർമാതാവ് ആയും മലയാള സിനിമക്ക് ഒരു മുതൽക്കൂട്ട് ആയി പൃഥി ഇവിടെ തന്നെ ഉണ്ടാവും 🥰✌🏻😍

    • @praveenrprasad8740
      @praveenrprasad8740 4 ปีที่แล้ว +2

      Singer

    • @user-bx2bx4ie9q
      @user-bx2bx4ie9q 4 ปีที่แล้ว

      😁😁😁

    • @alansajan8847
      @alansajan8847 4 ปีที่แล้ว +1

      Iyaalu vannillallo enn vicharikuvaarunn ella movie vdeosinteyum comment listil olla oraal

  • @anoop9436
    @anoop9436 4 ปีที่แล้ว +1602

    Rajuvetan-The Future brand ambassador of Mollywood.

    • @akhilraj316
      @akhilraj316 4 ปีที่แล้ว +22

      രാജുവേട്ടൻ 😍

    • @sagars3771
      @sagars3771 4 ปีที่แล้ว +38

      Future enn parayanda. He's already one of the faces of the industry.

    • @subeeshbose2983
      @subeeshbose2983 4 ปีที่แล้ว +2

      No way. Only Mohanlal. In past, present and future brand ambassador of malayalam movie. The complete actor. Our uncle only and only Mohanlal.

    • @abgeth
      @abgeth 4 ปีที่แล้ว +17

      @@subeeshbose2983 he's already in his late 50's! what do you mean he's the future ambassador of Mollywood? Prithvi on the other hand is young vibrant and bold! Mohanal definitely is not bold!

    • @subeeshbose2983
      @subeeshbose2983 4 ปีที่แล้ว +2

      @@abgeth No one can replace our uncle in future too. Till his death he will be our malayalam movie ambassador.

  • @TWINFLAMES-er6ce
    @TWINFLAMES-er6ce ปีที่แล้ว +9

    നവ്യയുടെ സാന്നിധ്യം പൃഥ്‌വിയെ nervous ആക്കുന്നു.. പറയുന്ന വാക്കുകൾ തെറ്റുന്നു, അവാർഡ് വാങ്ങിക്കാൻ മറന്നു പോകുന്നു.. ആളുടെ റിലേ കട്ടായത്‌ പോലെ 🤣🤣12:42 nivin poly യുടെ ചിരിയിൽ എല്ലാമുണ്ട് 🤣 😍.. പുറമെ കാണിക്കുന്നില്ലെങ്കിലും തീർച്ചയായും നവ്യ സ്പെഷ്യൽ ആണ് ആള്ക്ക്.. ♥️pridvi navya♥️

    • @TWINFLAMES-er6ce
      @TWINFLAMES-er6ce ปีที่แล้ว +1

      ​@topaz ശ്രദ്ധിച്ചു.. 😅 നവ്യയുടെ കൈയിലാണ് പിടിച്ചിരിക്കുന്നത്.. കണ്ടിട്ട് നവ്യക്കു പൃഥ്‌വി award കൊടുക്കുന്നത് പോലെയാണ് 😅😅

    • @TWINFLAMES-er6ce
      @TWINFLAMES-er6ce ปีที่แล้ว

      @topaz yes.. soulmates 🔥🔥🔥

    • @TWINFLAMES-er6ce
      @TWINFLAMES-er6ce ปีที่แล้ว +3

      @topaz രണ്ട് പേരും same zodiac sign ആണ്.. libra.. ഒരേ മാസം ആണ് ജനിച്ചത് അതും അടുത്തടുത്ത ദിവസങ്ങളിൽ..നവ്യ ഒക്ടോബർ 15, പൃഥ്‌വി ഒക്ടോബർ 16.. അയാളുടെ life ന്റെ വഴിത്തിരിവ് ൽ ഒക്കെ നവ്യ അയാളോടൊപ്പം ഉണ്ട്..വേറൊരു നായികമാരോടൊപ്പവും പൃഥ്‌വി ഇത്രയും wavelength കണ്ടിട്ടില്ല.. soulmates ആകാൻ ഉള്ള ചാൻസ് high ആണ്

    • @TWINFLAMES-er6ce
      @TWINFLAMES-er6ce ปีที่แล้ว +2

      @topaz നവ്യയുമായി വെള്ളിത്തിര കഴിഞ്ഞാണ് സ്വപ്നക്കൂടിൽ മീരയുമായി അഭിനയിക്കുകയും അതേ തുടർന്ന് അവർ തമ്മിൽ റിലേഷൻഷിപ്പിലാണ് എന്ന ഗോസിപ്പ് വന്നത്.., അത് കൂടാതെ അമ്മ സംഘടനയുമായി പൃഥ്‌വിയ്ക്കു പ്രശ്നങ്ങൾ ഉണ്ടായതും അതേ തുടർന്ന് ആരും അയാളോടൊപ്പം അഭിനയിക്കാൻ പാടില്ല എന്ന നിയമം വന്നതും.. ആ സമയത്തു നവ്യയെ വീട്ടുകാരും ദിലീപ് അടക്കമുള്ള ആളുകളുമൊക്കെ പൃഥ്‌വിയുടെ സിനിമയിൽ നിന്ന് അകറ്റി നിർത്തി.. പല സിനിമകളും ഇവർ ഒന്നിച്ചു തീരുമാനിച്ചതാണ്.. അപ്പോഴൊക്കെ നവ്യയെ വീട്ടുകാർ അതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകും... അങ്ങനെ രണ്ട് പേരും രണ്ട് വഴിക്കായി.. നവ്യ കന്നടയിലും തെലുങ്കിലുമൊക്കെ പോയി.. പൃഥ്‌വി വല്യ താരമായി മാറുകയും ചെയ്തു.... ആ സമയം നവ്യ ഏകദേശം ഫീൽഡ്ഔട്ട്‌ ആകാറായി.. എന്നിട്ടും 2009ൽ വല്യ ഒരു സിനിമ അല്ലാതിരുന്നിട്ടും, ഏറെ താരമൂല്യമുള്ള നടനായി മാറിയിട്ടും കലണ്ടർ എന്ന സിനിമയിൽ നവ്യയുടെ നായകനായി വന്നു.. 2010നവ്യയുടെ കല്യാണം നടന്നതിന് ശേഷം മാത്രം 2011ൽ പൃഥ്‌വിയും കല്യാണം കഴിച്ചു.. നവ്യയുടെ കല്യാണം fix ചെയ്തതിനു ശേഷം മാത്രമാണ് സുപ്രിയയുമായി pidvi റിലേഷൻഷിപ് start ചെയ്തത്.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว

      @@topaz-fm6yh Navyayude 2 kayyum koottippidicha award vangunne.Normally oru ladyude kayyil ninn award vangumbo arum angane pidikkilla.old co stars ayondavum.But navya athraykk nervous alla.Avar oru old co starine kure kazhinj high level il ethinilkkunnente excitement kanikunnu.

  • @mqtube7923
    @mqtube7923 4 ปีที่แล้ว +32

    Singer + actor + director 🔥

  • @judhan93
    @judhan93 4 ปีที่แล้ว +528

    *പുതിയമുഖം തൊട്ട് ചങ്കില്‍ കേറിയതാണ് രാജുവേട്ടന്‍ അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍*

    • @shibinsivanandan7882
      @shibinsivanandan7882 4 ปีที่แล้ว +5

      Yes avide ninnu ingottu Next level.....

    • @shibinsivanandan7882
      @shibinsivanandan7882 4 ปีที่แล้ว +6

      Prithviraj uyiranu....

    • @abhiramiambatt3343
      @abhiramiambatt3343 4 ปีที่แล้ว +2

      Rajettan bhaktha

    • @akhilraj316
      @akhilraj316 4 ปีที่แล้ว +2

      രാജുവേട്ടൻ 😍

    • @judhan93
      @judhan93 4 ปีที่แล้ว +2

      ടെലഗ്രാമില്‍ രാജുവേട്ടന്‍ ആരാധകര്‍ക്കായി ഒരു ഗ്രൂപ്പുണ്ട് ALL KERALA PRITHIVRAJ FANS ASOSIATION

  • @manu5360
    @manu5360 4 ปีที่แล้ว +165

    Award കിട്ടിയില്ല എന്ന് ലാസ്റ്റ് പറയുന്നിടത് ഉണ്ട് രാജഏട്ടന്റെ simplicity.... ❤️

  • @bhadramanoj6233
    @bhadramanoj6233 4 ปีที่แล้ว +8

    മലയാളസിനിമയുടെ വിലമതിക്കാനാവാത്ത അതുല്യ കലാകാരൻ.. പൃഥ്‌വിരാജ് സുകുമാരൻ 🌹

  • @Malikz_short
    @Malikz_short 4 หลายเดือนก่อน +12

    12:54 PUTHIYAMUGHOOO🗣️😂😭

  • @dp9290
    @dp9290 4 ปีที่แล้ว +100

    ഇതുപോലത്തെ സ്പീച്ച് കേട്ടാല് ഏത് ഹേറ്ററും കട്ട ഫാനായിപ്പോവും. നമുക്ക് അഭിമാനിക്കാം..we have the master of all trades; one and only prithvi!

  • @renjith1435
    @renjith1435 4 ปีที่แล้ว +188

    Prithviraj & Navyanair Evergreen hit tharajodi.... ivare veendum filmil kananam...

  • @anjanamk5198
    @anjanamk5198 3 ปีที่แล้ว +41

    The simple man,the extra ordinary person 🥰🥰 lots of respect sir 😊😊😊

  • @abhinandcherry5942
    @abhinandcherry5942 3 ปีที่แล้ว +36

    പൃഥ്വിരാജ് ഫാൻസ് ഉണ്ടോ👍👍💞

  • @aryaharidas3554
    @aryaharidas3554 4 ปีที่แล้ว +76

    അഭിനയ മികവ് കൊണ്ടും സംവിധായക കഴിവ് കൊണ്ടും മലയാള സിനിമ ലോകം കണ്ട ഒരു പുതുമുഖ അത്ഭുത പ്രതിഭ രാജുവേട്ടൻ 🔥 രാജുവേട്ടൻ ഉയിർ ❤️🔥

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +2323

    ജയറാം ഏട്ടൻ ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക്

  • @Smi258
    @Smi258 2 ปีที่แล้ว +25

    He speaks straight from the heart. We are proud to have this great young man in our film industry. He's blessed with an equally strong family.

  • @karthikak8657
    @karthikak8657 3 ปีที่แล้ว +38

    Rajuettan's passion for cinema is always evident. Will never regret for loving & idealizing him 💙🙏

  • @sirajkc1
    @sirajkc1 4 ปีที่แล้ว +315

    പ്രിത്വിരാജ്
    വിരാട് കൊഹ്‌ലി
    ക്രിസ്റ്റ്യാനോ റൊണാൾഡോ... ഇവർ മൂന്നും വേറെ ലെവൽ 😍😍😍

    • @raheezmuhammed9862
      @raheezmuhammed9862 4 ปีที่แล้ว +1

      Djokovic too

    • @jubairjubru5380
      @jubairjubru5380 4 ปีที่แล้ว +12

      Cr alla bro messi💋🙌🤩

    • @sirajkc1
      @sirajkc1 4 ปีที่แล้ว +8

      @@jubairjubru5380 മെസ്സി.. ഗുഡ് player. But not more than CR7

    • @AliMohammed-ni2tt
      @AliMohammed-ni2tt 4 ปีที่แล้ว +6

      alla bro Messi💓

    • @shabinharish1312
      @shabinharish1312 4 ปีที่แล้ว +1

      @@AliMohammed-ni2tt 😏😏

  • @am_jijo9605
    @am_jijo9605 4 ปีที่แล้ว +55

    ഈ ജിന്നിനും ഈ ജിന്നിന്റെ ആരാധകർക്കും ഒരു എല്ലു കൂടുതലാ.
    അഭിമാനത്തോടെ പറയും Raju ഏട്ടൻ ഉയിർ ❤️

  • @shivakumar-dr5om
    @shivakumar-dr5om 4 ปีที่แล้ว +32

    alluarjun fan from hyderabad loved the movie so much
    respect towards malyali movies increased a lot

  • @anshiizztune6476
    @anshiizztune6476 3 ปีที่แล้ว +11

    അഭിനയവും ഡയറകക്ഷനും സൂപ്പർ ഹിറ്റ്‌ ആക്കാൻ കഴിയുന്ന ഒരേ ഒരു മൊതല് രാജുവേട്ടൻ

  • @adhikrn
    @adhikrn 4 ปีที่แล้ว +503

    Singer, Director and Actor..what a human being🤩

    • @amjathaboobacker2914
      @amjathaboobacker2914 4 ปีที่แล้ว +11

      And producer in urumi many other movies & distributor also like bigil

    • @akasha1553
      @akasha1553 4 ปีที่แล้ว +1

      Vineeth S

    • @ajmalamigozz
      @ajmalamigozz 4 ปีที่แล้ว +2

      ഇതൊന്ന് കണ്ട് നോക്ക്
      th-cam.com/video/lrMcHdiEJss/w-d-xo.html

  • @muhammedrafeeq6290
    @muhammedrafeeq6290 4 ปีที่แล้ว +133

    എന്തോ വല്ലാത്ത ഇഷ്ടമാണ് ഈ താന്തോന്നിയെ 😍😍😍

  • @Artistvivekrajendran
    @Artistvivekrajendran 3 ปีที่แล้ว +6

    Actor, Producer,Singer,Director Rajuvettan😍🔥👏👏👏ചെറുപ്പം മുതലേ ഇദ്ദേഹത്തിന്റെ ഫാൻ ആണ് അതുപോലെ ഇദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു

  • @unnipandikkad8791
    @unnipandikkad8791 ปีที่แล้ว +11

    പ്രിത്വിരാജ് ന് ഒരേ ഒരു ജോഡി നവ്യ മാത്രം...... ഇനിയും കുറേ സിനിമകൾ ഇവർ തമ്മിൽ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @harisankar6499
    @harisankar6499 4 ปีที่แล้ว +99

    Jayaramettan stage il kayariya oru thug orappa😘😍😂
    Supriya is damn proud, can see it in her eyes😍😍

  • @aswinibalakrishnan9065
    @aswinibalakrishnan9065 4 ปีที่แล้ว +79

    ഇജ്ജാതി വകതിരിവുള്ള ഒരെണ്ണം.. 💓

  • @kashuuu1995
    @kashuuu1995 4 หลายเดือนก่อน +10

    Who is here aftee aadujeevitham 18-03-2024 9:48pm

  • @mershinm6243
    @mershinm6243 2 ปีที่แล้ว +16

    Navya prithvi❤️😍