Alto 800 വാങ്ങുന്നതിന് മുൻപ്.........

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 941

  • @shafeekshansyful
    @shafeekshansyful 4 ปีที่แล้ว +181

    Alto800 ഉപയോഗിച്ചിരുന്നു. ഒരു Accidentil വണ്ടി തകർന്ന് total loss ayi. Impact മൊത്തം car എടുത്തതു കൊണ്ടോ കുറ്റിക്ക് ഇടിച്ചതു കൊണ്ടോ എന്തോ എനിക്കൊന്നും പറ്റിയില്ല. ദയവു ചെയ്ത് ഈ വണ്ടി സൂക്ഷിച്ചു ഓടിക്കുക

    • @sfarookhussainsajan895
      @sfarookhussainsajan895 4 ปีที่แล้ว +1

      G

    • @sfarookhussainsajan895
      @sfarookhussainsajan895 4 ปีที่แล้ว +1

      K

    • @rittothomas4674
      @rittothomas4674 4 ปีที่แล้ว +4

      Same situation on my alto 800 2015 also same complaint

    • @fowins4435
      @fowins4435 4 ปีที่แล้ว +66

      വില കുറഞ്ഞ വണ്ടിയല്ലേ സുരക്ഷയാണ് വേണ്ടതെങ്കിൽ 10ലക്ഷത്തിനു അടുത്തോ പുറത്തോ വിലയുള്ള വണ്ടി വാങ്ങുക എന്തായാലും ബൈക്ക് ഓടിക്കുന്നതിനേക്കാൾ സേഫ് തന്നെയാണ് ഈ കാർ

    • @cmdtechkerala7102
      @cmdtechkerala7102 4 ปีที่แล้ว +3

      @@fowins4435 tiago best option

  • @vikvlogs
    @vikvlogs 4 ปีที่แล้ว +70

    തന്റെ അനുഭവ പാഠങ്ങളും നിരീക്ഷണങ്ങളും വളരെ വ്യകതമായി. ഇത് കാണുന്നവർക്ക് ഉപകാരപ്പെടണം എന്നുള്ള മനോഭാവം ഉള്ള ഒരു ചാനലും , പ്രസന്നമായി അവ അവതരിപ്പിക്കുന്ന അവതാരകനും.
    കണ്ടിരുന്ന 18:53 സമയവും കുറെ അറിവുകൾ നേടി എന്ന സന്തോഷത്തൊടെ നിങ്ങളുടെ ഒരു പ്രിയ SUBSCRIBER.

  • @mohammedhaseem2197
    @mohammedhaseem2197 4 ปีที่แล้ว +409

    എന്തൊക്കെ -ve പറഞ്ഞാലും മഴ കൊള്ളാതെ കുടുമ്പോവുമൊത്തു പോവുക എന്നൊരു സാദാരണക്കാരന്റെ ആദ്യത്തെ ആഗ്രഹം സഫലമാവുന്നത് ഈ ഒരു വണ്ടിയിൽ ആവും

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +21

      U r right

    • @manumangalassery6921
      @manumangalassery6921 4 ปีที่แล้ว +28

      അല്ല. അത്‌ സെക്കന്റ്‌ ഹാൻഡ് വണ്ടികളിലൂടെയാണ്

    • @skyviews490
      @skyviews490 4 ปีที่แล้ว +3

      @@manumangalassery6921 poli

    • @drpsycho6174
      @drpsycho6174 4 ปีที่แล้ว +15

      സദരണക്കാരന് ഒരു വാഹനം എന്ന സ്വപ്നം സഫലം ആക്കിയത് നാനോ ആണ് ഇറങ്ങിയപ്പോൾ വില 1ലക്ഷം രൂപ ആയിരുന്നു

    • @livinjohntech1006
      @livinjohntech1006 4 ปีที่แล้ว

      maintenance noki itte bro

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว +36

    ഞാൻ പുതിയത് എടുത്തു എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടവണ്ടി സാധാരണ കാരന്റെ കുറഞ്ഞ പ്രൈസ് വാഹനം...super.

  • @sivaprasade9457
    @sivaprasade9457 4 ปีที่แล้ว +111

    മാരുതി 800 പോലും വാങ്ങാൻ ഗതിയില്ലാത്ത , സ്വപ്നം കാണുന്ന ഞാൻ 🚴🚴🚴

    • @abhijithks623
      @abhijithks623 3 ปีที่แล้ว

      Njanum

    • @swathymanohar3517
      @swathymanohar3517 3 ปีที่แล้ว +11

      ഒരുവിധം വരുമാനം വന്നിട്ടേ കാർ എടുക്കാവൂ....ബൈക്ക് മേയ്ച്ച് കൊണ്ട് പോവും പോലല്ല ചെലവ് കയ്യിൽ നിൽക്കില്ല

    • @ubaidm9520
      @ubaidm9520 3 ปีที่แล้ว +1

      Be +ve

    • @mpsaleemmpsaleem2378
      @mpsaleemmpsaleem2378 2 ปีที่แล้ว +2

      ഒക്കെ ശെരിയാകും ബ്രോ 👍🏻👍🏻🥰

    • @nilaaa....
      @nilaaa.... ปีที่แล้ว

      Same pitch😂

  • @monjathis1820
    @monjathis1820 4 ปีที่แล้ว +10

    വളരെ നന്നിയുണ്ട് സന്ദോഷം ഉണ്ട് ഇങ്ങനെയൊക്കെ വിശദമായ അറിവ് നൽകിയതിന്
    ഇക്കാ നിങ്ങൾ ആണ് യഥാർത്ഥ മെക്കാനിക് 🤝🤝

  • @bsnr6581
    @bsnr6581 4 ปีที่แล้ว +62

    Small engine ഉള്ള വാഹനങ്ങൾ അപകടം കൂടുതൽ ഉണ്ടാക്കുന്നു. ac ഇട്ടു ഓവർ ടേക്ക് ചെയ്യുമ്പോൾ വിചാരിച്ച സമയത്തു കയറാതെ അപകട സാധ്യത കൂടുതൽ ആണ്.

    • @suhaillabba6308
      @suhaillabba6308 3 ปีที่แล้ว +4

      Right bro😭😭

    • @riyaskp4655
      @riyaskp4655 3 ปีที่แล้ว +2

      Tata Indigo ntaa mowne😄

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว +4

      Nammal vijaricha pole vandi ponam athokey ente swift cut cheyth veesham

    • @uvaisca1810
      @uvaisca1810 3 ปีที่แล้ว +1

      @@suhaillabba6308 അനുഭവ undo

  • @anilkumara7622
    @anilkumara7622 3 ปีที่แล้ว +18

    അയലത്തെ ശത്രുവിന്റെ വണ്ടി അയാൾ അറിയാതെയെടുത്തു റിവ്യൂ ചെയ്യുന്നതുപോലെയുണ്ട് വിവരണം...ഒറ്റ ശ്വാസത്തിൽ ഒരായിരം പ്രശ്നങ്ങൾ...കുറ്റങ്ങൾ ☺️

  • @muneebkeyyem8321
    @muneebkeyyem8321 4 ปีที่แล้ว +182

    ഒരു സേഫ്റ്റിയും ഇല്ലെങ്കിലും ഇത് വിറ്റഴിച്ചത്ര വേറെ ഒരു വണ്ടിയും ഇന്ത്യയിൽ വിറ്റഴിച്ചിട്ടില്ല

    • @hassanpookipparamba9310
      @hassanpookipparamba9310 4 ปีที่แล้ว +5

      Resone. Price tag😊

    • @manojkumar-ll7nl
      @manojkumar-ll7nl 4 ปีที่แล้ว +18

      ടാറ്റയും മഹേന്ദ്രയും മാരുതി800 പോലുള്ള ചെറുവാഹനങ്ങൾ ഇറക്കിയാൽ തീരാവുന്നതേയൊള്ളു സുസുക്കി, ടാറ്റയുടെ നാനോ നല്ല ഡിസൈനിൽ ഇറക്കിയിരുന്നെങ്കിൽ കുറച്ചു കൂടി ടാറ്റ മുന്നിലെത്തിയിട്ടുണ്ടാവും.

    • @dilshudilu4722
      @dilshudilu4722 4 ปีที่แล้ว +7

      @@manojkumar-ll7nl ennit enthe chetta irakathe labham illathondano😆

    • @manojkumar-ll7nl
      @manojkumar-ll7nl 4 ปีที่แล้ว +2

      @@dilshudilu4722 ,അത് താങ്കൾ അവരോട് പോയി ചോദിക്കു

    • @vishnudath3488
      @vishnudath3488 4 ปีที่แล้ว +1

      Bro alto carine kalum sale ind dzire car

  • @rajanicds5256
    @rajanicds5256 4 ปีที่แล้ว +23

    ഏറ്റവും കുറഞ്ഞ ചിലവിൽ കുടുതൽ കാലം ഉപയോഗിക്കാൻ പറ്റുന്ന വളരെ നല്ല വണ്ടി: ഇദ്ദേഹം പറഞ്ഞു വരുമ്പോൾ 1000 കി.മി മുതൽ 'ഒരു ലക്ഷം കിമി റ്ററിൽ വണ്ടിക്ക് വരുന്ന 'പണികളെ പററിയാണ് പറഞ്ഞത് ഇത് കേട്ടു ആരും വിഷമിക്കണ്ട. സേഫ്റ്റി എന്നു പറയുന്നത് അപകടത്തിന്റെ തോതനുസരിച്ചിരിക്കും പാണ്ടി ലോറിനേർക്കുനേർ വന്നിടിച്ചാൽ ഏത് സേഫ്റ്റിയുള്ള വണ്ടിയായാലും തവിടുപൊടിയാകും- 'കുറച്ച് ശ്രദ്ധിച്ചു ഓടിച്ചാൽ മതി നല്ല വണ്ടിയാണ്

  • @arunsha3713
    @arunsha3713 4 ปีที่แล้ว +1

    Chetooo video eniku ishtam ayi vandi kurichu onnum arnjukudathea enik chetantea video nalla upakaram

  • @muneebkeyyem8321
    @muneebkeyyem8321 4 ปีที่แล้ว +23

    De carbonisation വീഡിയോ ചെയ്യ്.അതാവുമ്പോ വീട്ടിലിരുന്ന് ചെയ്യാം.വണ്ടിയും ആവിശ്യം ഇല്ല

  • @sandhyasethu2010
    @sandhyasethu2010 4 ปีที่แล้ว +20

    ഇപ്പോൾ ഉള്ള model ൽ4 ലക്ഷത്തിന്ന് ABS , Airbag and RPAS ഉം ഉണ്ട്

  • @a2g2teams
    @a2g2teams ปีที่แล้ว +2

    അൾട്ടോ ഉപയോഗിക്കുന്നു അതുകൊണ്ട് പറയാം
    60 speedil മുകളിൽ കയറ്റാതിരിക്കുക
    ബ്രേക്കിങ് distance പരമാവധി keep ചെയ്യുക
    ഓവർ ടേക്ക് ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ വലിയ കയറ്റം കയറാൻ പോകുമ്പോ Ac ഓഫ് ചെയ്തു ഓടിക്കുക
    റഫ് റോഡിൽ low ഗിയർ പരമാവധി ഉപയോഗിക്കുക
    ഓവർ ലോഡ് അധികം എടുക്കാതിരിക്കുക
    തുരുമ്പ് പെട്ടന്ന് കയറും അതുകൊണ്ട് തന്നെ എവിടെയെങ്കിലും പെയിന്റ് ഇളകിയത് കണ്ടാൽ ഒരു primerenkilum just അടിച്ചിടുക

  • @sibinkavithas9229
    @sibinkavithas9229 4 ปีที่แล้ว +1

    Vadi kura nall nirtiyital 1yer, kuyapamudooo, battery ayichuvachal poraa,

  • @dreamcatcher1753
    @dreamcatcher1753 4 ปีที่แล้ว +55

    2012 alto 800 ഉണ്ട് 2.10 lakh km ആയി ഇതുവരെ no major complaint, ക്ലച്ച് 2 തവണ മാറ്റി, വല്യ maintanance ഇല്ലാതെ കൊണ്ടുനടക്കാവുന്ന റഫ് യൂസ് ചെയ്യാൻ പറ്റിയ വണ്ടി.

    • @nithinraj8443
      @nithinraj8443 4 ปีที่แล้ว +2

      2,10,000km ആയോ

    • @dreamcatcher1753
      @dreamcatcher1753 4 ปีที่แล้ว +2

      @@nithinraj8443 yes

    • @rakeshmathew2202
      @rakeshmathew2202 4 ปีที่แล้ว +4

      Alto okke 2 lakh oodumooo entem Old model alto aanu 50k kazhinjee ullu.

    • @jothimon8191
      @jothimon8191 4 ปีที่แล้ว +3

      തീർച്ചയായും

    • @jinturuby79
      @jinturuby79 4 ปีที่แล้ว +4

      Njaanum use cheyunnadh alto 800 aanu suushich kond nadannal kozhappilla

  • @rajeshkr1332
    @rajeshkr1332 ปีที่แล้ว +1

    Bro a star family use cheyyan nallavandi aano vandi eduthal pani kittumo spare parts കിട്ടൂലെ ബ്രോ ഡിറ്റെയിൽസ് tharamo

  • @vivekgopinath7844
    @vivekgopinath7844 4 ปีที่แล้ว +3

    Chettan ee paranja preshnangalil 90% problems um njn face cheyunund......ipo clutch nu nalla problem und valiv sherikum kuranju .....but ettavum valiya thalavedana reverse gear proper ayi veezhunnilla ennullathanu.....pinne low budget il ulla car ayond athokke pradikshicha mathilo nu karuthi samadanikunu......new alto 800 okke edukan agrahikunnavar onnude chindhicitt oru decision edukuka....anubhavam guru.......

  • @antonyvarghese7074
    @antonyvarghese7074 4 ปีที่แล้ว +2

    Silencerinte kariyam chetan paranjath correct aanu..petanu thurumb vanu sound varum

  • @visanthyesodharan4028
    @visanthyesodharan4028 4 ปีที่แล้ว +3

    നല്ല അവതരണം ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്

  • @aladrivesandvlogs
    @aladrivesandvlogs 4 ปีที่แล้ว +2

    Renault Kwid നെക്കുറിച്ച് (ആദ്യമിറങ്ങിയ മോഡൽ ) വിശദമായ ഒരു വീഡിയോ ചെയ്യാമോ please............

  • @vanaja7947
    @vanaja7947 4 ปีที่แล้ว +5

    നമുക്കുള്ള അറിവ് മറ്റുള്ളവർക്കു കൂടി പകർന്നു കൊടുക്കുക.സബിനേ നീ മുത്താണ്. Love you..

  • @vishnuheart9740
    @vishnuheart9740 4 ปีที่แล้ว +1

    Valare nalla oru information anu tannathu. Ithupole Hundai i10 vedio cheyamo...

  • @2432768
    @2432768 2 ปีที่แล้ว +2

    പഴയ ALTO സൂപ്പർ ആയിരുന്നു...
    ഇത് pulling ഇല്ലാ

  • @survivalofthefittest5654
    @survivalofthefittest5654 4 ปีที่แล้ว +8

    Ithrayum paranjal aa car veruthe kodithalum arelum vangumo chetta......

  • @zeelotsystems7326
    @zeelotsystems7326 4 ปีที่แล้ว +2

    air cooling ഉപയോഗിക്കുന്ന കാറുകൾ ഇപ്പോഴും ഉണ്ടോ , വാട്ടർ cooled ennu എടുത്തുപറയേണ്ടതുണ്ടോ

  • @sudindiy4937
    @sudindiy4937 4 ปีที่แล้ว +64

    പാവപ്പെട്ടവന്റെ Benz🚖🚗🚗

    • @automediamalayalam
      @automediamalayalam 4 ปีที่แล้ว +2

      th-cam.com/video/UCRAASVChJE/w-d-xo.html
      ഞങ്ങളുടെ ചാനലിന്റെ ആദ്യത്തെ ഒരു റിവ്യൂ വീഡിയോ ആണ് ഇത് ആദ്യ വീഡിയോ ആയതിനാൽ തന്നെ ഒരുപാട് കുറവുകൾ ഉണ്ട് .നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊

    • @arjun3888
      @arjun3888 4 ปีที่แล้ว

      Atreyum veno

    • @dilips7114
      @dilips7114 4 ปีที่แล้ว +1

      Pavappattavante benz innova aanu

    • @blackcats192
      @blackcats192 3 ปีที่แล้ว

      ❤❤

  • @DreamCapturing
    @DreamCapturing 4 ปีที่แล้ว +2

    Impact and its courses detailed information
    By watching all of his video i speak to my friends like a mechanic

  • @kudandhaisenthil2215
    @kudandhaisenthil2215 2 ปีที่แล้ว +3

    Alto 800 is a best car for Middle class family

  • @subeeshcr9040
    @subeeshcr9040 4 ปีที่แล้ว +1

    ഗിയർ കേബിൾ ബുഷ് ഏത് സൈസ് ആണ്....സ്പർ പാർട്സ് ഷോപ്പിൽ എന്ത് സൈസ് പറഞ്ഞു ആണ് വാങ്ങുക...

  • @peterbijo6182
    @peterbijo6182 4 ปีที่แล้ว +12

    ഇക്ക...മാരുതി എ സ്റ്റാർ ന്റെ ഒരു വീഡിയോ ചെയ്യുമോ

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว

      Astar vere level anu

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว +1

      Oru mini swift anu

  • @nationalbuildingsolutions
    @nationalbuildingsolutions 2 ปีที่แล้ว +2

    Alto.. Or..redigo ethaa best... Performance and mailage

  • @ameerrichu5846
    @ameerrichu5846 4 ปีที่แล้ว +5

    ചേട്ടാ.. നിങ്ങൾ സ്കോർപിയോ വണ്ടിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.. സ്കോർപിയോ നല്ല വണ്ടി ആണോ?

  • @ajay9382
    @ajay9382 4 ปีที่แล้ว +1

    Maruti 800 druving padlikkan kollumo?.. vandi engane nokki edukkanam..ikka oru review cheyyamo?.. 😊😍

  • @aswinbalakrishnan6740
    @aswinbalakrishnan6740 4 ปีที่แล้ว +8

    Old maruthi 800 nte video cheyyamo
    Carburator and mpfi details idanam
    Nalla modelum parayanam

    • @nidhin178
      @nidhin178 4 ปีที่แล้ว

      th-cam.com/video/LCGAc1QJvOE/w-d-xo.html

  • @ananthumohan2956
    @ananthumohan2956 4 ปีที่แล้ว +1

    maruthi car edkunnathinu munne TATA de showroom vare onn poyi nokkukaa.

  • @vivekanand9449
    @vivekanand9449 3 ปีที่แล้ว +12

    മലയാളത്തിലെ ഏറ്റവും മികച്ച മെക്കാനിക് ചാനൽ 🔥🔥😍😍😍

  • @DJ-vs9oz
    @DJ-vs9oz 4 ปีที่แล้ว +1

    Ikka.. Alto,beat,eon ithil eatha nalla vandi?

    • @DJ-vs9oz
      @DJ-vs9oz 4 ปีที่แล้ว +1

      @VAISAKH VAISAKH tnk uuuu...

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      Beat petrol is best

    • @DJ-vs9oz
      @DJ-vs9oz 4 ปีที่แล้ว

      @@KERALAMECHANIC kandanalloor ariyuo😁😁😁

  • @Peaceof_art
    @Peaceof_art 4 ปีที่แล้ว +3

    Super അവതരണം, കൊള്ളാം ,നല്ല sound. ചേട്ടാ editing section കുറച്ചൂടെ improve ചെയ്താൽ pwoli ആണ്.

  • @AbdulMajeed-yi4rc
    @AbdulMajeed-yi4rc 4 ปีที่แล้ว +2

    Celerio യെ കുറിച്ച് ഒരു വീടിയോ ഇടാമോ

  • @studentszone9864
    @studentszone9864 3 ปีที่แล้ว +14

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരന് കാറ് എന്ന സ്വപ്നം സാധ്യമാക്കിയത് ഓൾട്ടോ ആണ്.

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว +3

      Maruti 800 anu.

    • @ablemeldo1767
      @ablemeldo1767 3 ปีที่แล้ว +1

      800 dum, oru parithivara indicayummmmm

  • @powerwheels4166
    @powerwheels4166 3 ปีที่แล้ว +1

    Ippo ഇറങ്ങുന്ന alto 2021 model oru review ഇടാമോ ചേട്ടാ?

    • @powerwheels4166
      @powerwheels4166 3 ปีที่แล้ว +1

      Njan puthiya alto eduthittund. ഒരു 1 വീക്ക്‌ ആയി.. Review edukkunnenkil parayane

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +2

      Contact number tarumo

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Sabin salim

  • @arafathmtm2111
    @arafathmtm2111 4 ปีที่แล้ว +10

    സബിൻക്ക... മിനറൽ engine ഓയിൽ and synthetic ഓയിൽ compare ചെയ്യുകയും അതിന്റെ ഗുണവും ദോഷവും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...

    • @arafathmtm2111
      @arafathmtm2111 4 ปีที่แล้ว

      @VAISAKH VAISAKH maruti ritz 2015 model petrol..... 34000 km
      കഴിഞ്ഞ servicel shell synthetic use ചെയ്തത്... പുതിയ വണ്ടി എത്ര വർഷം വരെ synthetic ഉപയോഗിക്കാം

  • @abcutz618
    @abcutz618 11 หลายเดือนก่อน +1

    ഇക്ക alto 800 vxi 2015 model നല്ല വണ്ടി?

  • @rajuak7459
    @rajuak7459 4 ปีที่แล้ว +15

    Sir alto k10 kurachu ith pole onn cheyyammoo pllzzzzz

    • @riyatalks6777
      @riyatalks6777 4 ปีที่แล้ว +2

      th-cam.com/video/sSdor6GyT78/w-d-xo.html
      മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം

    • @riyatalks6777
      @riyatalks6777 4 ปีที่แล้ว +2

      th-cam.com/video/sSdor6GyT78/w-d-xo.html

    • @riyatalks6777
      @riyatalks6777 4 ปีที่แล้ว +1

      Alto k10 review

    • @k_i_chu_s2000
      @k_i_chu_s2000 4 ปีที่แล้ว +1

      @@riyatalks6777 ee video open ആവുന്നില്ല

    • @k_i_chu_s2000
      @k_i_chu_s2000 4 ปีที่แล้ว +1

      @@riyatalks6777 ee video open Avunilla

  • @samadparedath598
    @samadparedath598 4 ปีที่แล้ว +2

    സൂപ്പർ വീഡിയോ ,, കൊറോണ കാലം കഴിയട്ടെ ,എന്നിട്ടുണ്ട് മലപ്പുറത്ത് നിന്നും ഒരു ഗ്രൂപ്പ് തന്നെ ഉണ്ട് ഒരു വരവ് ,, വീഡിയോകൾ പെട്ടെന്ന് വരട്ടെ , 100k ആവട്ടെ , പിന്നെ കേറി കേറി പൊയ്ക്കോളും insha allah

  • @aneeshkrishnan007
    @aneeshkrishnan007 4 ปีที่แล้ว +4

    2012 alto 800... no problem... still have... 2020...

  • @amalpsanthosh4560
    @amalpsanthosh4560 4 ปีที่แล้ว +1

    Ikka Tata Indica quadrajet ne kurich oru review cheyyumo ?

  • @shamsusha4621
    @shamsusha4621 4 ปีที่แล้ว +3

    Clutch disc maran cost yathrayakum

  • @ramdasskp
    @ramdasskp 4 ปีที่แล้ว +2

    പുതിയ bs6 ആൾട്ടോ eanginund? പറയാമോ

  • @sreejithr8094
    @sreejithr8094 4 ปีที่แล้ว +4

    In this lockdown period, if possible make a video of old Swift dizire petrol and stay healthy &stay safe.

  • @jiswould....4779
    @jiswould....4779 2 ปีที่แล้ว +1

    Ac ഇടുമ്പോൾ ബെൽറ്റ്‌ ന് സൗണ്ട് ഉണ്ട്.... എന്താ ചെയ്യാ

  • @josedr6107
    @josedr6107 4 ปีที่แล้ว +8

    പഴയ മാരുതി 800 വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം . ദയവായി ഒരു വീഡിയോ ചെയ്യാമോ

    • @automediamalayalam
      @automediamalayalam 4 ปีที่แล้ว

      th-cam.com/video/UCRAASVChJE/w-d-xo.html
      ഞങ്ങളുടെ ചാനലിന്റെ ആദ്യത്തെ ഒരു റിവ്യൂ വീഡിയോ ആണ് ഇത് ആദ്യ വീഡിയോ ആയതിനാൽ തന്നെ ഒരുപാട് കുറവുകൾ ഉണ്ട് .നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊

  • @rajasekarannair907
    @rajasekarannair907 4 ปีที่แล้ว +1

    Maruti Baleno ചെയ്യാമോ.......???

  • @nikhilesh2850
    @nikhilesh2850 4 ปีที่แล้ว +4

    Alto 800 Vs Datsun redigo
    ഏതാ ഏറ്റവും best.....?? Reason...

  • @vivekthayyil9534
    @vivekthayyil9534 3 ปีที่แล้ว +1

    Chettayi oru vandi edukkanayi plan undu second hand anu ethanu chettan prefer cheyyunne alto enganundu please comment 🙏

  • @mansoortmpz
    @mansoortmpz 4 ปีที่แล้ว +34

    2012 മുതൽ Alto800 ഉപയോഗിക്കുന്നു... വേറെ വണ്ടി വാങ്ങാൻ പൈസ ഇല്ലാത്തതു കൊണ്ടു ഇതു കൊണ്ട് നടക്കുന്ന ഞാൻ 😪😪😪😪😪

    • @nrcraft1499
      @nrcraft1499 4 ปีที่แล้ว +2

      ഞാനും

    • @sabarigireesan4627
      @sabarigireesan4627 4 ปีที่แล้ว +11

      Athra polum pattatha oru vandi polum illatha jan

    • @anudevdl7992
      @anudevdl7992 4 ปีที่แล้ว +1

      Mileage എത്ര ഉണ്ട്

    • @BADUSHA.15
      @BADUSHA.15 4 ปีที่แล้ว +1

      എനിക്ക് ബേണം

    • @sharafudheenmkd2746
      @sharafudheenmkd2746 4 ปีที่แล้ว +3

      അതും ഇല്ലാത്ത ഞാൻ 🤔🤔

  • @rajeshrajeshk1293
    @rajeshrajeshk1293 11 หลายเดือนก่อน +1

    ഇക്കാ ഇക്കയുടെ വർഷോപ്പ് കൊട്ടിയത്ത് എവിടെ ആണ്

  • @ajayks8004
    @ajayks8004 4 ปีที่แล้ว +3

    Ikka alto 2009 model clutch set full repair cheyyan rate etra aakum.

  • @sivavinod5685
    @sivavinod5685 4 ปีที่แล้ว +2

    Fiesta or figo petrol cheiuvo

  • @jithuvijay8143
    @jithuvijay8143 4 ปีที่แล้ว +4

    Sabin bro.. maruti 800 ac review cheyyamo

  • @jomymj8876
    @jomymj8876 4 ปีที่แล้ว +1

    Alto timing belt pottiyal valve kutthipokule???????

  • @TheAnoopmr2001
    @TheAnoopmr2001 4 ปีที่แล้ว +24

    മൊത്ത ത്തിൽ പറഞ്ഞാ ലുണ്ടലോ ആക്രി അല്ലെ..
    ഇന്ന് ഒരു new Swift കണ്ടു...സൈഡ് ഇൽ നിന്നു. ഇടി കിട്ടിയത് തവിടു പൊടി. ആയി വൈറ്റില ജം കിടക്കുന്നു..അതോടെ സ്വിഫ്റ്റ് മേടിക്കാൻ ഉള്ള കൊതിയും മാറി...
    പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว +3

      Ennala orubaccident vidiokandw JCB uda brake poy bolaroyil.idikkunnatu bolariyuda Buber matrama karyamaya panikittyullu paksha ullila alkku onnum pattilla
      Marichu maruty vamdayrunnal

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว +1

      Tyago adukkunna swiftnakalumnallatu same prisealla

    • @vivekgopinath7844
      @vivekgopinath7844 4 ปีที่แล้ว +1

      @@sskkvatakara5828 sathyam

    • @abhijithmadhukumar4450
      @abhijithmadhukumar4450 4 ปีที่แล้ว +6

      സുഹൃത്തേ, വാഹങ്ങളിൽ ക്രംപ്​ൾ​ സോൺ എന്ന കുറച്ചു സ്പോട്ടുകൾ ഉണ്ട്. വാഹനം ഏതെങ്കിലും പ്രതലത്തിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം വണ്ടിയുടെ ബോഡിയിൽ അബ്സോർബ് ചെയ്യുകയാണ് ഇതിലൂടെ ഇടിയുടെ ആഘാതം പാസഞ്ചർ ലേക്ക് എത്താ തിരിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് ഇടിച്ചാൽ പൊളിയുന്ന വണ്ടികളെല്ലാം മോശം വണ്ടികളല്ലാ.

    • @princejoseph4821
      @princejoseph4821 4 ปีที่แล้ว +3

      ഇവന്മാർ ഇന്ത്യയിൽ ആണ് പറ്റിക്കൽക്ൽ. വെളിയിൽ ഇവന്മാരുടെ പറ്റിക്കൽ നടക്കില്ല.

  • @shinesajeevan8006
    @shinesajeevan8006 3 ปีที่แล้ว +1

    Ikka .ee vandikk engine life yethra kilometer kittum

  • @midhunbaby7752
    @midhunbaby7752 4 ปีที่แล้ว +4

    മാരുതി ഇറകിയത്തിൽ കട്ടിയുള്ള വണ്ടികൾ പഴയ vitara യും sx4ഉം ആണ്.പിന്നെ ആൾട്ടോയുടെ വീൽ നട്ട് tight ചെയ്യുമ്പോൾ ശ്രദിക്കുക.അല്പം കൂടിപ്പോയാൽ ഡിസ്ക് തുളഞ്ഞു അകത്തേക്ക് പോകും.അത്രക്കും കാട്ടിയുണ്ട് റിമിനു.

    • @midhunbaby7752
      @midhunbaby7752 4 ปีที่แล้ว

      @VAISAKH VAISAKHഉണ്ടടാ പക്ഷെ ഇത് വരെ കാണാൻ പറ്റിയിട്ടില്ല.

  • @rajeshkr1332
    @rajeshkr1332 ปีที่แล้ว +1

    Family use cheyyan alto edukano atho sandro edukano bro ditails tharamo

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว +1

      ഞാൻ പറയുന്നത് സാൻട്രോ ആയിരിക്കും കുറച്ചുകൂടി നല്ലത്

  • @madhuboban6353
    @madhuboban6353 4 ปีที่แล้ว +8

    താങ്കളുടെ വർക്ക്ഷോപ്പ് ലൊക്കേഷൻ എവിടെയാണ്...???

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +3

      Kollam kottiyam

    • @madhuboban6353
      @madhuboban6353 4 ปีที่แล้ว +7

      @@KERALAMECHANIC ഓക്കെ...താങ്കളുടെ മിക്കവാറുള്ള റിവ്യൂകൾ കണ്ടുകഴിഞ്ഞു...നമുക്ക് അറിവില്ലാത്ത ഒരുപാട് ഉപകാരപ്രദമായ വാഹന അറിവുകൾ ഇതിൽ നിന്നും ലഭിച്ചു...വളരെ സത്യസന്ധതയോടെയും നിഷ്ക്കളങ്കതയോടെയും ആത്മാർത്ഥതയോടെയും ചടുലതയോടെയും ഉള്ള അവതരണം...വളരെ ഇഷ്ടപ്പെട്ടു...ഒരു മെക്കാനിക്കും വാഹനങ്ങളെക്കുറിച്ച് ഇത്ര തുറന്ന രീതിയിലുള്ള അവതരണമോ കസ്റ്റമറോടുള്ള സമീപനമോ നടത്തിക്കണ്ടിട്ടില്ല...നന്ദി...ദൈവം താങ്കളെ ഇതിലും വലുതായി അനുഗ്രഹിക്കട്ടെ...ഈ കൊറോണക്കാലം കഴിയട്ടെ...ഒന്നു നേരിൽകാണണം......

    • @ansaris9070
      @ansaris9070 4 ปีที่แล้ว

      @@KERALAMECHANIC ഫോൺ നമ്പർ പ്ലീസ്

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +1

    Chetta njan oru Vandi vangan aagrahikkunnu 2 nd option undu maruti a star, Hyundai eon.... Maruti a star inano back leg space kooduthal atho Hyundai eon aano leg space backil kooduthal.....

  • @chettikulangravishnu92
    @chettikulangravishnu92 4 ปีที่แล้ว +7

    ഈ കാർ വാങ്ങരുത് എന്ന് പറഞ്ഞാൽ പോരെ ഫുൾ നെഗറ്റീവ്സ് ആണല്ലോ...

  • @nitheeshbaby1048
    @nitheeshbaby1048 4 ปีที่แล้ว +2

    2018 model wagner വീഡിയോ ഒന്ന് ചെയ്യുമോ ചേട്ടാ

  • @amalpt2688
    @amalpt2688 4 ปีที่แล้ว +10

    Alto. K10 oru review cheyyuo?

    • @riyatalks6777
      @riyatalks6777 4 ปีที่แล้ว

      th-cam.com/video/sSdor6GyT78/w-d-xo.html
      മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം

    • @k_i_chu_s2000
      @k_i_chu_s2000 4 ปีที่แล้ว

      @@riyatalks6777 ee video open Avanilla

  • @jithinbalan4432
    @jithinbalan4432 4 ปีที่แล้ว +1

    ഇക്ക ഹോണ്ട സിറ്റി ഡോൾഫിൻ മോഡൽ ഒന്ന് ചെയ്യാൻ പറ്റുമോ?

  • @a..hu-man2470
    @a..hu-man2470 4 ปีที่แล้ว +5

    ഒരു 4×4 Mahindra Jeep , ചെയ്യാമോ...

    • @samadparedath598
      @samadparedath598 4 ปีที่แล้ว +2

      Jeep ഫാൻ ഞാനും, തീർച്ചയായും ചെയ്യണം Pls

    • @muhamedalitt4860
      @muhamedalitt4860 4 ปีที่แล้ว +1

      Njanum

  • @Tamil69973
    @Tamil69973 4 ปีที่แล้ว +2

    Hi Mr Sabeen very good video very good review please keep going on thank you very much for posting

  • @ashrafashraf7181
    @ashrafashraf7181 4 ปีที่แล้ว +3

    Ippo sadharana oru costly ellatha eth vandi nallath used car vangikkan.. Pleas help

  • @manuzwords
    @manuzwords 4 ปีที่แล้ว +1

    Alto800lxi 2017 model matti Eritga adukan ore agraham kushapamudo

  • @robyskochumannil4364
    @robyskochumannil4364 4 ปีที่แล้ว +3

    alto timing belt ethra km aakumbol maaranam? maaran timw aakumbol Engane ariyam?

  • @arifudheenkallachalarifudh5089
    @arifudheenkallachalarifudh5089 4 ปีที่แล้ว +1

    S cross engane und vandi alto 800 ano adho s cross ano nallath pudiyadu edukkugayanangil

  • @rashidrashi4497
    @rashidrashi4497 4 ปีที่แล้ว +4

    Maruthi 800 വീഡിയോ ചെയ്യാമോ

    • @nidhin178
      @nidhin178 4 ปีที่แล้ว

      th-cam.com/video/LCGAc1QJvOE/w-d-xo.html

  • @kootukarenzammi1564
    @kootukarenzammi1564 4 ปีที่แล้ว +1

    Tata iindigo locking sign blinking , start ആവുന്നില്ല, എങ്ങനെ unlock ചെയ്യാൻ പറ്റും. ആകെ കഷ്ടത്തിലാണ്. ഒന്ന് സഹായിക്കാമോ.

  • @alibinmarakkar3087
    @alibinmarakkar3087 4 ปีที่แล้ว +5

    Astar include chayyamo

    • @alibinmarakkar3087
      @alibinmarakkar3087 4 ปีที่แล้ว

      Vandi orennam ee aduth eduthu, athinte kooduthal karyangal onnum ariyilla, enthoke shradhikanam enn manassilakan vendi aanu

    • @muhammediqbal8149
      @muhammediqbal8149 4 ปีที่แล้ว

      @@alibinmarakkar3087 A star aano

    • @alibinmarakkar3087
      @alibinmarakkar3087 4 ปีที่แล้ว

      Iqbal athe

    • @muhammediqbal8149
      @muhammediqbal8149 4 ปีที่แล้ว

      @@alibinmarakkar3087 etha year

  • @rafeektp4192
    @rafeektp4192 4 ปีที่แล้ว +1

    6 varsha mai upoyokiknu nala mileage low maintenance

  • @dsk1826
    @dsk1826 4 ปีที่แล้ว +4

    Tiago onnu review cheyyavo ikka

  • @TheSuruaka
    @TheSuruaka 4 ปีที่แล้ว +2

    വളരെ ഭംഗിയായി പറയുന്നു. വീഡിയോസ് എല്ലാം സൂപ്പർ ബ്രോ 😍 all the best. പുതിയ കാറുകൾ എടുക്കാൻ താല്പര്യമുള്ളവർക്ക് കൂടി വേണ്ടി വീഡിയോ ചെയ്യുമോ. സാധാരണക്കാരന്റെ mini suv ആയ Spresso യെ പറ്റി എന്താണ് അഭിപ്രായം, ഓട്ടോമാറ്റിക് വണ്ടികൾ എടുക്കുന്നതിനെ പറ്റിയും കൂടി പറയുമോ 😊

  • @charucharu3392
    @charucharu3392 4 ปีที่แล้ว +3

    മാരുതിയുടെ വണ്ടികളെ അപേക്ഷിച്ചു സുരക്ഷയുടെ കാര്യത്തിൽ ബെറ്റർ ജർമൻ വണ്ടികൾ ആണ് ഉദാഹരണം "പോക്സ് വാഗൻ പോളോ " പോലെ ഉള്ള വണ്ടികൾ പക്ഷേ ജർമൻ വണ്ടികളുടെ സ്പെയർ പാർട്സിനു മാരുതി വണ്ടികളുടെ സ്പെയർ പാർട്സിന്റെ നാലു ഇരട്ടി വില വരും

  • @SMRT23
    @SMRT23 ปีที่แล้ว +2

    Alto k10 2010 --14 model review cheyyoo

  • @pramodpratheep5773
    @pramodpratheep5773 4 ปีที่แล้ว +26

    ആൾട്ടോ മൊത്തത്തിൽ പ്രശ്നം ആണല്ലോ. എന്നാലും no.1 selling കാർ. ഇത്രയും പ്രശ്നം ഉണ്ട് എന്ന് സാധാരണക്കാരന് അറിയില്ലല്ലോ, അത് തന്നെ കൂടുതൽ വിൽക്കാൻ കാരണം, പിന്നെ കമ്പനി ഓഫർ, ലോ ഡൗൺപേയ്മെന്റ്, കുറഞ്ഞ വില, ഇതൊക്കെ ഏതൊരു സാധാരക്കാരനെയും ആകർഷിക്കും. Profit ആണ് ലക്ഷ്യം, സേഫ്റ്റി ആര് നോക്കുന്നു. ഇയോൺ പിന്നെയും കൊള്ളാം. ഇനി വണ്ടി നോക്കുവാണേൽ ഫസ്റ്റ് പ്രീഫെറെൻസ് is Tata.

    • @pramodpratheep5773
      @pramodpratheep5773 4 ปีที่แล้ว +3

      ഇക്ക ലൈക്ക് ചെയ്ത സ്ഥിതിക്ക് ഒരു ചോദ്യം : ടാറ്റാ bolt, zest പെട്രോൾ സെക്കന്റ്‌ ഹാൻഡ് എടുക്കുന്നത് നല്ലതാണോ. ഫ്രഷ് കാർ എടുക്കാൻ കപ്പാസിറ്റി ഇല്ല. കുറഞ്ഞ വിലക്ക് "അത്യാവശ്യം" നല്ല വണ്ടി അല്ലേ അത്. എന്തായാലും ഇനി ടാറ്റാ കാർ മതി. ഇക്കയുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

    • @nidhin178
      @nidhin178 4 ปีที่แล้ว +5

      @@pramodpratheep5773 TATA bolt ഒക്കെ എടുത്താൽ പണിയെടുത്തു നമ്മുടെ bolt ഓടിയും 😃 (vista quadrajet നോക്കു ബ്രോ )

    • @pramodpratheep5773
      @pramodpratheep5773 4 ปีที่แล้ว +2

      @@nidhin178 Bolt, Zest വണ്ടിയിൽ യൂസ് ചെയ്ത അതെ പെട്രോൾ engine 1.2 റെവോട്രോൺ തന്നെ അല്ലേ ടിയാഗോ കാറിൽ യൂസ് ചെയ്തിരിക്കുന്നത്. എനി പ്രോബ്ലം ഫോർ this engine?

    • @ratheeshmr8089
      @ratheeshmr8089 4 ปีที่แล้ว +2

      Eaon adipoliya ante ponne chetta ormpikarutheee

    • @arjunsuresh2000
      @arjunsuresh2000 4 ปีที่แล้ว +2

      @@ratheeshmr8089 🤣

  • @babuvannan1
    @babuvannan1 3 ปีที่แล้ว +1

    ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞു 👍👍🌹

  • @munnasebastian480
    @munnasebastian480 3 ปีที่แล้ว +6

    In 2013 I had a alto 800 lxi I sold it and bought a second hand tata nano lx I'm fully sastisfied with nano better than alto 800 driving confort and interior space, leg space

  • @babuvannan1
    @babuvannan1 3 ปีที่แล้ว +1

    ഇപ്പോഴത്തെ alto vlx ന്റെ ഇതുപോലുള്ള ഡീറ്റെയിൽസ് ആയിട്ടുള്ള വീഡിയോ ഇടാമോ ❤🌹

  • @nanduudayan4539
    @nanduudayan4539 4 ปีที่แล้ว +3

    Alto cheythathinu thanks chettta

  • @aluminiumFabMachuKvm
    @aluminiumFabMachuKvm 9 หลายเดือนก่อน +1

    ഞാൻ 2019. മോഡൽ alto 800. വാങ്ങി ഞാൻ pettupoyo

  • @gangancnair592
    @gangancnair592 4 ปีที่แล้ว +5

    5 ലക്ഷം രൂപക് കിട്ടുന്ന hight കൂടിയ ഫാമിലി ഉപയോഗത്തിന് പറ്റിയ കാർ ഒന്ന് നിർദ്ദേശിക്കാമോ

    • @mrbuddy7369
      @mrbuddy7369 4 ปีที่แล้ว +2

      Wagonr spresso

    • @shajahanshaje4488
      @shajahanshaje4488 4 ปีที่แล้ว +1

      Veganer

    • @shajahanshaje4488
      @shajahanshaje4488 4 ปีที่แล้ว +3

      സ്പ്രേസ്സോ. കൊള്ളത്തില്ല

    • @nidhin178
      @nidhin178 4 ปีที่แล้ว +4

      New Wagon R, grand i10, tiago

    • @akhils2544
      @akhils2544 4 ปีที่แล้ว +4

      TATA Tiago👍 Height WagonR nte athra illa... But Family de safty 100%urappanu....

  • @albijohn5947
    @albijohn5947 4 ปีที่แล้ว +2

    Aulto lxil power steering additional vekkan pattumo
    Plz rply

  • @Rajesh_KL
    @Rajesh_KL 4 ปีที่แล้ว +7

    8:27 പറഞ്ഞത് കറ കറക്ട് .ഞാൻ പെട്ട് പോയി ഒരു ദിവസം എല്ലാവരും സ്രെധിക്കണം ഇ പറഞ്ഞത് .

  • @sahadpk6585
    @sahadpk6585 4 ปีที่แล้ว

    Petol carilum timing chain pani verunnundo

  • @vijeshvijayan2863
    @vijeshvijayan2863 4 ปีที่แล้ว +4

    K10 old model ചെയ്യുമോ?

    • @renjithkr3018
      @renjithkr3018 4 ปีที่แล้ว +1

      Chaiyyaavo

    • @renjithkr3018
      @renjithkr3018 4 ปีที่แล้ว

      @@riyatalks6777 this video is removed

  • @shijushanandvettukadradhak8044
    @shijushanandvettukadradhak8044 4 ปีที่แล้ว +3

    Alto k10 ..kurichu ori video cheyamo

  • @prathapds
    @prathapds 4 ปีที่แล้ว +21

    മെക്കാനിക്ക് വീഡിയോ ബാഗ്രൗണ്ട് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും... വീഡിയോ അടിപൊളി ആയിരുന്നു മതി

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว

      Car clinik ajit viedio kanarundoo 9pm nu viedio undu

  • @Rashidali-nl5gc
    @Rashidali-nl5gc 4 ปีที่แล้ว +1

    tata indigo manza vandi ningaludr abiprayam parayamo