@vellaripravintechengathi1246 മതി. കേന്ദ്ര ഭരണമാണ് ഏറ്റവും നല്ലത്. കറൻ്റ് മുതൽ എല്ലാത്തിനും വില കുറയും. എന്തിന് സംസ്ഥാന ഭരണം. പണിയെടുക്കാത്ത കുറെ നായകൾക്ക് കട്ട് മുടിക്കാനോ
ഇന്ത്യ മുഴുവനും ഒരേ സാധനങ്ങൾക്ക് ഒരേ വില, ഒരേ നികുതി, ഒരേ ജോലിക്ക് ഒരേ ശമ്പളം, ഒരേ ഭാഷ, ഒരേ ആചാരങ്ങൾ, ഒരേ സംസ്കാരം, ഒരേ നിയമങ്ങൾ, ഒരു പോല യിരിക്കുന്ന മനുഷ്യർ മാത്രമുള്ള ഒരു കിനാശ്ശേരിയാണ് ലക്ഷ്യം! വ്യത്യസ്ഥ ഭാഷ സംസ്കാരം വ്യത്യസ്ഥ ജനവിഭാഗങ്ങൾ നാനാത്വത്തിൽ ഏകത്വം ഒന്നും ശരിയാകില്ല! ഏകശിലാ മാതൃകയാണ് ലക്ഷ്യം!
Keralathil 2000 km maathre central government roads illu, Athil aanel tollum kodukkanam, kerala government underuo 30000 km panchayat 3 laksh vere.... Bh enn l paraja central government chuluvil paisa adikkum, state government vaa pwolikkum
എല്ലാവർക്കും BH registration എടുക്കുവാൻ pattilla. Transfer ചെയ്യപ്പെടാൻ സാധ്യത ഉള്ള ജോലികൾ ഉള്ള കേന്ദ്ര സര്ക്കാർ ജോലിക്കോ, 4 സംസ്ഥാനങ്ങളിൽ ഓഫീസുകൾ ഇല്ല മറ്റു കമ്പനി ജീവനക്കാർക്കോ മാത്രം ആണ് BH registration ലഭിക്കുക.
15 years orumich vaangunnath kond athinte interest koodi bank loan il varunnund. Ithokke Loan il ninnu ozhivaaki Customer ude choice anusarich yearly adakkan pattanam
Central govt officers nte vandikalkum, minimum 4 states engilum office ulla corporate employees num BH registration kitum. Eg Infosys,TCS,Wipro il oke joli cheyunnavark BH registration kitum. Bangalore il oke ishtam pole und BH registration.
@jishnuvellila3078 No my friend has. She is an employee. Both she and her husband don't have any company. The company she works for has branches in other states
We had BH series in Karnataka but trust me they make it impossible for you to get it there, same with other states , Orissa is the only state that easily gives you BH plates
സാധാരണക്കാർ കാറുമെടുത്ത് സ്ഥിരമായി ഇന്ത്യ ചുറ്റലാണോ പണി? ഇത് ഒരു സംസ്ഥാനത്ത് നിന്ന് ഇടക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി താമസിക്കുന്നവർക്കാണ്. സ്ഥലംമാറ്റം കിട്ടുന്ന കേന്ദ്ര ഉദ്യോഗസ്ഥന്മാർ പലസംസ്ഥാനങ്ങളിലും ബിസിനസ്സ് ഉള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് വേണ്ടിയാണ് ഈ നിയമം
BH registered വാഹനങ്ങൾ BH registration ഉപയോഗിക്കാൻ അർഹർ ആയവർക്ക് മാത്രമേ resale or used car ആയി വിൽക്കാൻ കഴിയൂ എന്നത് ഒരു പരിമിതി ആണ്...അല്ലെങ്കിൽ BH il നിന്ന് ഇത് സ്റ്റേറ്റ് രജിസ്ട്രേഷൻ ലേക്ക് മാറ്റണം
മാഷേ.. GST ഒന്നായ ശേഷം, നികുതി വെട്ടിക്കാൻ വേറെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാതായി. കംപ്യൂട്ടറിൽ ഡാറ്റാ ഉണ്ട്. വണ്ടി എവിടെ പോയാലും വിവരം അറിയാം. പിന്നെ എല്ലാ വണ്ടിയും ഭാരത് രജിസ്ട്രേഷനിലോട്ട് മാറ്റാത്തത് എംവിഡി ഉദ്യോഗസ്ഥർക്ക് പണം പിരിക്കാൻ. കേരളത്തിലെ രജിസ്ട്രേഷൻ പുറം സംസ്ഥാനത്ത് എവിടെ കണ്ടാലും പിടിച്ച് NOC ചോദിക്കും. പതിനായിരം ആണ് പിഴ. ജപ്തി വേറെ. മറിച്ചും അത് തന്നെ. എന്നിട്ട് ഭാരത് രജിസ്ട്രേഷൻ കേരളത്തിൽ നടത്താമത്രേ.. എന്തെല്ലാം നിബന്ധനകൾ ആണെന്ന് അറിയാമോ? ട്രാൻസ്ഫറബിൾ സർവീസ്. ഒലക്ക. ഭാരതത്തെ ഒന്നായി കാണാൻ കഴിയാത്ത സംസ്ഥാനങ്ങൾ. നേതാക്കളും. നാശങ്ങൾ. സ്വന്തം മക്കൾക്ക് സംസ്ഥാനത്തെ എഴുതി കൊടുത്തവർ.
@@tr-gs1ir Computer generated aayi oru random number kittum agane ullu enna ente arivu...Fancy number kittan chance ella...luck undel fancy number kittum...Njanum oru BH number plate owner aanu...Registered in Banglore Central RTO
@@Popzilla_tv - അതൊക്കെ നമ്മുടെ Kerala MVD. എത്ര എത്ര ഗുണങ്ങൾ ആണ് ഉപഭോക്താക്കൾക്ക് കിട്ടുന്നത്. ഒരു കാർ എടുക്കുമ്പോൾ 1-1.5 ലക്ഷം ആണ് Tax കൊടുക്കുന്നത്. എന്നാൽ റോഡ് വല്ല മെച്ചമുണ്ടോ, അതില്ല. പിന്നെ ഈ Tax money എവിടെ ചെലവാക്കുന്നു - സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ !
Athil clear aayi parayunundalo...4 oo athil adhikamo states il work cheyyana govt and private staffs inu mathrem aan ippo ath kittane..normal alkark ippo nilavil kodkanilla ennu...nere kettu nokk mahn
@narayanajith809 bro currently calicut ullla enikke tvm rtoyil reg cheyyam ennane order by kerala hight court.njn last week car register cheyumpol vere rtoyil reg cheyyan pattumo chodichappol a rule nadappilakkiyittilla ennane paranjathe.allathe bhinte karyam alla njn paranjathe.read carefully 😀
Wo venda.. enikku thalkkaalam KL mathi.. ivanmaaru sudden aayi fast tag kondu vann deposit amount okke vecha polae number plateinu varae bhaaviyil vallom kondu varum..
@@AjuMobin123 ഓരോരുത്തരുടെ കയ്യിൽ 15 ലക്ഷം ഉള്ളത് എങ്ങനെയാണോ അത്രയും പണം സ്വിസ് ബാങ്കിൽ ഉണ്ട്. അത് തിരികെ കൊണ്ട് വരും എന്നാണ് പറഞ്ഞത്. പ്രബുദ്ധൻ എന്ന് സ്വയം തള്ളി വല്ലവനും തൂറി വെച്ചത് അഴുകിയത് ആണോ എന്ന് പോലും നോക്കാതെ വായിൽ വെക്കുന്ന പരിപാടി നിർത്തി ഹിന്ദി ഒക്കെ ഒന്ന് പഠിച്ചിട്ട് മോദി ശരിക്കും പറഞ്ഞ പ്രസംഗം കേട്ട് നോക്ക്. എന്നിട്ട് ഉറക്കെ കര.
@@vivekpookkad366 ഞാനും ഡിസംബർ last... ഇന്നലെ നമ്പർ അലോട്ട് ആയുള്ളൂ...bh ലൂട്ട് മാറ്റാൻ പറ്റും.. bt ബാക്കി ടാക്സ് തിരിച്ചു കിട്ടൽ എളുപ്പമല്ലെന്ന് കേട്ട്... പിന്നെ അത് തുടങ്ങിയിട്ടേ ഇനി കൂടുതൽ അറിയൂ... പെട്ടെന്ന് അവർ കൊടുത്ത് തുടങ്ങാൻ വഴിയില്ല
@@_gokzഎല്ലാ സ്റ്റേറ്റിലും പ്രശ്നം ആണ്. അത് ബിജെപി ഭരിക്കുന്ന സ്ഥലത്തും. ഇത് സ്റ്റേറ്റ് എതിർക്കാൻ കാരണം അവർക്ക് കിട്ടുന്ന ടാക്സ് കുറയുന്നത് കൊണ്ട് ആണ്. കേരളത്തിൽ ഉള്ള സർക്കാരിനെ മാത്രം അല്ല ബാധിക്കുക
@@richuttantelokamrichuttans2451 അതുകൊണ്ട് ആണോ എല്ലാ സ്റ്റേറ്റലും ഉളളവർ എടുക്കുന്നത്. 15 വർഷത്തെ ഭീമാകാരമായ പലിശ അടക്കം ഉള്ള തുക ടാക്സ് ആയി അടയ്ക്കുന്നത് ആയിരിക്കും നിനക്ക് സൗകര്യം. പ്രബുദ്ധത കൂടിയതിൻ്റെ കുര
@@richuttantelokamrichuttans2451- കൃഷി, വ്യവസായം ഒക്കെ ഉള്ള സംസ്ഥാനങ്ങൾക്ക് വലിയ പ്രശ്നം ഇല്ല. കടമെടുത്തും, പുതിയ വാഹനം വാങ്ങുമ്പോൾ പിടിച്ചുപറി നടത്തി നികുതി വാങ്ങിയും ഒക്കെ ചെയ്ത്, സർക്കാർ ജോലിക്കാർക്ക് ശമ്പളം കൊടുക്കേണ്ട ഗതികേടുള്ള സംസ്ഥാനങ്ങൾക്ക് വരുമാന കുറയും.
ഇന്ത്യ മൊത്തം ഒരൊറ്റ നികുതി, ഒരൊറ്റ രജിസ്ട്രേഷൻ വരണം. One nation , one rule one registration
ശമ്പളം കൂടി കേന്ദ്രം കൊടുക്കട്ടെ,
@vellaripravintechengathi1246 മതി. കേന്ദ്ര ഭരണമാണ് ഏറ്റവും നല്ലത്. കറൻ്റ് മുതൽ എല്ലാത്തിനും വില കുറയും. എന്തിന് സംസ്ഥാന ഭരണം. പണിയെടുക്കാത്ത കുറെ നായകൾക്ക് കട്ട് മുടിക്കാനോ
Who will construct road s. Stats goverment has tk fully pay for stat highways and for national highways land acquisition too.
ഇന്ത്യ മുഴുവനും ഒരേ സാധനങ്ങൾക്ക് ഒരേ വില, ഒരേ നികുതി, ഒരേ ജോലിക്ക് ഒരേ ശമ്പളം, ഒരേ ഭാഷ, ഒരേ ആചാരങ്ങൾ, ഒരേ സംസ്കാരം, ഒരേ നിയമങ്ങൾ, ഒരു പോല യിരിക്കുന്ന മനുഷ്യർ മാത്രമുള്ള ഒരു കിനാശ്ശേരിയാണ് ലക്ഷ്യം! വ്യത്യസ്ഥ ഭാഷ സംസ്കാരം വ്യത്യസ്ഥ ജനവിഭാഗങ്ങൾ നാനാത്വത്തിൽ ഏകത്വം ഒന്നും ശരിയാകില്ല! ഏകശിലാ മാതൃകയാണ് ലക്ഷ്യം!
അരുണാചലിൽ ഈ വണ്ടി കൊണ്ടുപോകാമോ?
State nokkiyulla chooshanam ozhivavanam engil bh registration akkanam
BH registration ിലും last രണ്ടക്ഷരം സ്റ്റേറ്റിനെ സൂചിപ്പിക്കുന്നതാകാം
@@riyaskt8003 adyathe alle ?
Federalism 😢
Keralathil 2000 km maathre central government roads illu, Athil aanel tollum kodukkanam, kerala government underuo 30000 km panchayat 3 laksh vere.... Bh enn l paraja central government chuluvil paisa adikkum, state government vaa pwolikkum
@@Akshay_Pudusseri central govt do not get road tax.Road tax is purely a state fund.
Ini Motham BH registration aakkanam.
എല്ലാവരും ഇന്ത്യക്കാർ എന്ന ആശയം മതി.
sathyam ippozhum kl board kandall kalli illakunna oru neigh states undu
@@kadheejav664ശരിയാണ് പക്ഷെ bh വന്നാലും വണ്ടി നമ്പർ നോക്കി നാറികൾ കേരളക്കാർ ആണെന്ന് മനസിലാകും 😂😂
Hihi , india is union of states 😂 india is nothing like uniformity all about diversity
എല്ലാവർക്കും BH registration എടുക്കുവാൻ pattilla.
Transfer ചെയ്യപ്പെടാൻ സാധ്യത ഉള്ള ജോലികൾ ഉള്ള കേന്ദ്ര സര്ക്കാർ ജോലിക്കോ, 4 സംസ്ഥാനങ്ങളിൽ ഓഫീസുകൾ ഇല്ല മറ്റു കമ്പനി ജീവനക്കാർക്കോ മാത്രം ആണ് BH registration ലഭിക്കുക.
@@unknowngenieഅപ്പൊ പറിസ്ഥീനോ?... യൂണിയൻ ആണോ
KL ഒരു വികാരമാണ്
വികാരിച്ചു നിലകാൻ മാത്രമേ കൊള്ളതൊള്ളൂ.....വേറെ സ്റ്റേറ്റ് ിൽ പോയാൽ ഫൈൻ......
Very good speech 👍💗
BH series should make applicable to whole country
15 years orumich vaangunnath kond athinte interest koodi bank loan il varunnund. Ithokke Loan il ninnu ozhivaaki Customer ude choice anusarich yearly adakkan pattanam
നാട്ടിൽ ഇടയ്ക്കൊക്കെ ഈ നമ്പറിൽ ഉള്ള വാഹനം കാണാറുണ്ട്.ഞാൻ വിചാരിച്ചു BH എന്നാൽ ബിഹാർ ആയിരിക്കുമെന്ന്.
Central govt officers nte vandikalkum, minimum 4 states engilum office ulla corporate employees num BH registration kitum. Eg Infosys,TCS,Wipro il oke joli cheyunnavark BH registration kitum. Bangalore il oke ishtam pole und BH registration.
@@silvereyes000corporate employees nu kittilla private company k aanu kittuka not employees so wipro tcs Infosys employees are not eligible.
@jishnuvellila3078 No my friend has. She is an employee. Both she and her husband don't have any company. The company she works for has branches in other states
@@jishnuvellila30784 state l kooduthal office undenkil kittum. North l BH registration ippo valare common aanu
സൈനികർക്ക് ഇത് വളരെ ഗുണം ചെയ്യും.
BH ഞമ്മക്ക് ഹറാമാണ്... PK ആണെങ്കിൽ OK 😂
BH um haramum thamil entha bendham randum randu alley
😂
Hyewan
Much awaited decision on BH registration. This is long due
കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങൾ പൊളിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. വൈദ്യുതി നിരക്ക് മറ്റൊരു ഉദാഹരണം!
Wow 🌟
ഞാൻ car എടുത്തത് കശ്മീരിൽ നിന്ന് ആണ് 24BH ഒരു കുഴപ്പവും ഇല്ലാതെ നാട്ടിൽ ഓടിക്കുന്നു
Polichu
KL ഒരു വികാരം ആണ്...... 🔥🔥🔥🔥❤
State wise discrimination and attacks on roads could be minimised...
KL എന്ന് കാണുമ്പോൾ ചൊറിയുന്നു state കൾക്ക് ഒരു മറുപണി 😂
😅👍
Central Govt and its new schemes🫡🫡
@@ranjithrkp8114 central government alla union government ✅ athaan correct term
വളരെ നല്ല തീരുമാനം....
Private vehicles number plates black ayirunakkil kollamayirunu just like 1990 year black paint with white letter❤
വളരെ നല്ലത്
സാധാരണക്കാരൻ അധികാര വർഗ്ഗത്തിൻ്റെ ദൂർത്തിന് നികുതി അടച്ച് കൊടുക്കുക വോട്ട് ചെയ്യുക എന്നതാണ് വിധി
We had BH series in Karnataka but trust me they make it impossible for you to get it there, same with other states , Orissa is the only state that easily gives you BH plates
I bought 2 vehicles from maharashtra and easily done BH registration also
Informative
We want KL ❤
സാധാരണക്കാർക്ക് ഇല്ലെങ്കിൽ പിന്നെന്തു ഗുണം!!
സാധാരണക്കാർ കാറുമെടുത്ത് സ്ഥിരമായി ഇന്ത്യ ചുറ്റലാണോ പണി? ഇത് ഒരു സംസ്ഥാനത്ത് നിന്ന് ഇടക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി താമസിക്കുന്നവർക്കാണ്. സ്ഥലംമാറ്റം കിട്ടുന്ന കേന്ദ്ര ഉദ്യോഗസ്ഥന്മാർ പലസംസ്ഥാനങ്ങളിലും ബിസിനസ്സ് ഉള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് വേണ്ടിയാണ് ഈ നിയമം
@Unnikrishnanvc-or8gr
കാര്യമറിയാതെ കമൻ്റിടാൻ നെഗറ്റീവ് അമ്മാവന്മാർ വരും
IN ayirunnu nallath
ഗുഡ്
GST also included.
😂👍🏻👍🏻👍🏻👍🏻👍🏻
it is to reduce state income
Good
KL ❤❤❤
കുത്തിത്തിരിപ് ഉണ്ടാകും മദ്രസയിൽ പഠിച്ചത് അല്ലെ സ്വഭാഭികം 🔥
BHARAT ♥️
@@ARUN-pl3qu നീയാണ് ഇപ്പൊ ഇവിടെ കുത്തിതിരിപ്പ് ഉണ്ടാക്കിയത്💩💩🧡🧡
@@AtulmohanA കേരളം ❤️
@@muhammedafsal454 Keralam bharatathil aan ♥️♥️
Bharatham 🔥🔥🔥
Oh just missed😢 registered on 28th December 😢
അതിനെന്താ.. ഇനിയും മാറാലോ
Me too...
BH registered വാഹനങ്ങൾ BH registration ഉപയോഗിക്കാൻ അർഹർ ആയവർക്ക് മാത്രമേ resale or used car ആയി വിൽക്കാൻ കഴിയൂ എന്നത് ഒരു പരിമിതി ആണ്...അല്ലെങ്കിൽ BH il നിന്ന് ഇത് സ്റ്റേറ്റ് രജിസ്ട്രേഷൻ ലേക്ക് മാറ്റണം
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര യിൽ എൻടെ വണ്ടി തടഞ്ഞു NOC ചോദിച്ചു. ചലാൻ ചെയ്യും, നിങ്ങൾ RTO യിൽ പോയി എന്ത് വേണേലും ചെയ്തോ.. എന്ന്.
BH series,when going to start .😮
every 2 years road tax kodukanno? atho KL il ninnu every 15 years koduthal mathiyo?
@@utuberme1 vangikuna tym 15 yrs tax orumich kodukumbol 2 lakh anel labhikaam. Aa time atra paisa kurayile
Piney 2 yr orikal adachal pore
Apol otta adik walya amount keesha ninum irangilalo. Mateth adach poikolum
Ipol insurance yearly alle labham. Apol 15 yrs orumich insurance adachal etra amount aan avunath
Sadha splendor 1.3 k anel 15yrs orumich adachal 17-19k avum
Apol onroad price um koodum.
Bh anel tax athikam ila
Namude kl govt inte kallatharam nadakila
Athan KL and TN ee rule implement cheyan samadhikathath
@@utuberme1madatram parayalle bro invoice amount nte 12 % aanu tax ath break cheith adakkanam allathe ella 2 varshavum 12 % alla
നല്ല കാര്യം ആണ് ഇന്ത്യയിൽ എല്ലായിടത്തും വണ്ടി ഓടിക്കാൻ സാധിക്കും
Bihar
Bh series ilekeu engne maran pattum athinu enthokeya cheyyande
ഇത് എല്ലാവർക്കും ലഭ്യമാക്കണം...ഇന്ത്യ മൊത്തം ഒറ്റ രജിസ്ട്രേഷൻ മതി...one Nation one rule
KL PROUD OF KERALITE❤❤❤❤❤
Is this applicable for Ex Service Men ( Army , Navy & Air Force ) ….?????
No
Tax remains same as kerala MVD 😪💀
മാഷേ.. GST ഒന്നായ ശേഷം, നികുതി വെട്ടിക്കാൻ വേറെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാതായി. കംപ്യൂട്ടറിൽ ഡാറ്റാ ഉണ്ട്. വണ്ടി എവിടെ പോയാലും വിവരം അറിയാം. പിന്നെ എല്ലാ വണ്ടിയും ഭാരത് രജിസ്ട്രേഷനിലോട്ട് മാറ്റാത്തത് എംവിഡി ഉദ്യോഗസ്ഥർക്ക് പണം പിരിക്കാൻ. കേരളത്തിലെ രജിസ്ട്രേഷൻ പുറം സംസ്ഥാനത്ത് എവിടെ കണ്ടാലും പിടിച്ച് NOC ചോദിക്കും. പതിനായിരം ആണ് പിഴ. ജപ്തി വേറെ.
മറിച്ചും അത് തന്നെ.
എന്നിട്ട് ഭാരത് രജിസ്ട്രേഷൻ കേരളത്തിൽ നടത്താമത്രേ..
എന്തെല്ലാം നിബന്ധനകൾ ആണെന്ന് അറിയാമോ? ട്രാൻസ്ഫറബിൾ
സർവീസ്. ഒലക്ക.
ഭാരതത്തെ ഒന്നായി കാണാൻ കഴിയാത്ത സംസ്ഥാനങ്ങൾ. നേതാക്കളും.
നാശങ്ങൾ. സ്വന്തം മക്കൾക്ക് സംസ്ഥാനത്തെ എഴുതി കൊടുത്തവർ.
Only tax no good roads
'IO'ക്ക് എന്താ പ്രശ്നം🤔
To avoid confusion between 1 & 0
@@vineethpp3158 Ok. Thanks
@@ViralVideoClubOfficial
IO ചിലപ്പോ government authoritiesന് പ്രത്യേകം ഉള്ളത് ആവും.
@@_gokz അല്ല, I ഉം 1യും തമ്മിൽ വിത്യാസം അറിയാൻ പറ്റില.O yum പൂജ്യവും ഒന്നു പോലെ ആണ്. ഇപ്പോഴത്തെ നമ്പർ പ്ലേറ്റ് ിലും ഇങ്ങനെ തന്നെ ആണ്
service persons non service persons enn rand thram alukale undakunna erpadu...
Chetta ithil tax timil adachillell nda penalty ariyoooo...😢
Don't need this . The tax is the same I think
KL registration kanumbo mattu statilullavarkk oru chorichilanu .kooudthal karnataka ..athangu marikitum.
sathyam bro oru padu sahichittundu vellatha swambhavam aanu nammal parking chennalo allenkil petrol pumpil poyallo okke annathe divasam full pokum😢😢.athondu njan adhikavum car edukathe trainilo allenkil bus keri pokum
Nilavil ulla registration BH registration ilotu maatan patumo
😂 athengane bro….
15 varshathekk ningal tax adachille
Yes. It's possible via the parivahan website. You'll get the rest amount you paid for 15 years.
ഇപ്പോൾ സൈനികർ ആണ് BH ഉപയോഗിക്കുന്നത്
BH registrationil fancy number edukkunathinu kozhapam undo ?
Fancy number kittilla...
Fancy Number Book Cheythu Edukaan Pattum❤
@@tr-gs1ir Computer generated aayi oru random number kittum agane ullu enna ente arivu...Fancy number kittan chance ella...luck undel fancy number kittum...Njanum oru BH number plate owner aanu...Registered in Banglore Central RTO
അപ്പോ സാധാരണക്കാർ എന്താ തകിട് കൊടുത്ത് കിട്ടിയതാ...🤬
സൗത്ത് പാകിസ്ഥാൻ ല് അവിടത്തെ സര്ക്കാര് സമ്മതിക്കില്ല😬
KL ❤ BH 🤮
നിർമല അവസാനം എല്ലാത്തിനും കൂടി ടാക്സ് കൂട്ടുമോ???
BH il poyi every 2 years road tax kodukanno atho KL il ninnu every 15 years koduthal mathiyo?
Paying every 2 years is beneficial. Kerala road tax adakunna same amount invest cheythal athile return mathiyavum bh tax adakan . Bh tax rate kuravan.
@@rashidmohammed3341 ethraya tax rate?
ഇത് സാധാരണക്കാർക്ക് പറ്റില്ലല്ലോ
അതു എന്താ
അതെന്താ കേരളത്തിൽ ഉള്ള 25-30 ശതമാനത്തെക്കാൾ കൂടുതൽ ആണോ കേന്ദ്രത്തിൻ്റെ 8 മുതൽ 12 ശതമാനം.
ഗവർമെന്റ് ജോലിക്കാർക്ക് മാത്രമാണ് ഇത് കിട്ടുകയുള്ളൂ എന്നു കേട്ടു
@@Najeeb_Abu_Haisamkittulla cenral govt employees anu
Taxi pattumo
Every state must same taxes then we can use our vehicle in every states and sell our vehicle any one . without any problem.
One india one rule
Chila fans nod enikk parayanullath എന്തെന്നാൽ India is union of states
ആണോ കുഴപ്പം ഇല്ല അമേരിക്ക യും യൂണിയൻ ഓഫ് states ആണ്, ജനാതിപത്യം മതത്തരം ഇല്ലാത്ത മുസ്ലിം രാജ്യങ്ങൾ എങ്ങനെ ആണ്
KA, KL okke mathi☻
ipol ee rajyam bharat aano , india enn per evideyum illallo?
Ohhh Venda
എന്തോ ഒരു പന്തികേട് ഉണ്ട്?????????????????????????
Onunnilla
sadharanakkarkk illa.... sadharanakkar adimakal analloo
ചുരുക്കം പറഞ്ഞാൽ ഒരു ഗുണവുമില്ല 😁 UAE il oke ഉള്ളത് പോലെ state name കൊടുത്ത് 5 അക്ക number ഇരുന്നതാ ഇതിലും ബേധം
One lakh റോഡ് tax ഉള്ള വണ്ടിക്ക് 10k അടച്ചാൽ മതി.
Bijayan nte mvd kond ula gunam super ah
തനിക്ക് ഗുണം ഇല്ലാന്ന് പറഞ്ഞാൽ മതി.. 3കൊല്ലം കൂടുമ്പോൾ സ്റ്റേറ്റ്സ് ട്രാൻസ്ഫർ കിട്ടുന്ന ജീവനക്കാർക്ക് ഇത് വളരെ ഉപകാരം ആണ്...
@@Popzilla_tv - അതൊക്കെ നമ്മുടെ Kerala MVD. എത്ര എത്ര ഗുണങ്ങൾ ആണ് ഉപഭോക്താക്കൾക്ക് കിട്ടുന്നത്. ഒരു കാർ എടുക്കുമ്പോൾ 1-1.5 ലക്ഷം ആണ് Tax കൊടുക്കുന്നത്. എന്നാൽ റോഡ് വല്ല മെച്ചമുണ്ടോ, അതില്ല. പിന്നെ ഈ Tax money എവിടെ ചെലവാക്കുന്നു - സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ !
Idokke anumathi nalkiyitte mathram karyam illa.nadappilakkanam.ede rtoyil register cheyyam enna rule idevare nadappilakkiyittilla apola bh😅
Athil clear aayi parayunundalo...4 oo athil adhikamo states il work cheyyana govt and private staffs inu mathrem aan ippo ath kittane..normal alkark ippo nilavil kodkanilla ennu...nere kettu nokk mahn
@narayanajith809 bro currently calicut ullla enikke tvm rtoyil reg cheyyam ennane order by kerala hight court.njn last week car register cheyumpol vere rtoyil reg cheyyan pattumo chodichappol a rule nadappilakkiyittilla ennane paranjathe.allathe bhinte karyam alla njn paranjathe.read carefully 😀
Ellathilum keralam backil
So no more kl😂
എല്ലാം അക്ഷരങ്ങളല്ല.... അക്കങ്ങളുമുണ്ട്..😂
മദ്രസ പൊട്ടൻ വന്നു
Wo venda.. enikku thalkkaalam KL mathi.. ivanmaaru sudden aayi fast tag kondu vann deposit amount okke vecha polae number plateinu varae bhaaviyil vallom kondu varum..
@@rahulnair485 - Nobody is compelling you to take it.
😂ayin aadhyam eligible aavanam
മേരാ പ്യാരി ഭാരത് ദേഷ് വാസിയോ എല്ലാരും BH എടുത്ത ശേഷം ഒരു 15lk അക്കൗണ്ടിലോട്ട് ഇട്ടുതരും 😊 മാമനെ നമ്പിനൽ......
10-12 വർഷം ആയിട്ടും നിന്റെ ഒക്കെ കരച്ചിൽ തീർന്നില്ലേ 😂😂
@@AjuMobin123 ഓരോരുത്തരുടെ കയ്യിൽ
15 ലക്ഷം ഉള്ളത് എങ്ങനെയാണോ അത്രയും പണം സ്വിസ് ബാങ്കിൽ ഉണ്ട്.
അത് തിരികെ കൊണ്ട് വരും എന്നാണ് പറഞ്ഞത്.
പ്രബുദ്ധൻ എന്ന് സ്വയം തള്ളി വല്ലവനും തൂറി വെച്ചത് അഴുകിയത് ആണോ എന്ന് പോലും നോക്കാതെ വായിൽ വെക്കുന്ന പരിപാടി നിർത്തി ഹിന്ദി ഒക്കെ ഒന്ന് പഠിച്ചിട്ട് മോദി ശരിക്കും പറഞ്ഞ പ്രസംഗം കേട്ട് നോക്ക്. എന്നിട്ട് ഉറക്കെ കര.
വീതം വാങ്ങി പോയത് 15 ലക്ഷം കിട്ടാൻ ആണോ വിട്ട് പോകൂ പാകി
ഓസിന് 15 ലച്ചം 00mbaan ഇരിക്കുവാണോ ? വല്ല പണിക്കും പോടോ !
@@AjuMobin123 വല്ല പണിക്കും പോടോ !
Keralam enganea sahikum😂😂 anganea ayaaa India avidan second vandi vaaagarn
മോഡിയുടെ സ്വാർത്ഥത. അത് തന്നെ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. ഭക്തൻമാർ ഇപ്പോൾ ഉറഞ്ഞുതുള്ളും.
നിൻ്റെ തോന്നിവാസത്തിന് ഉണ്ടാക്കാൻ നിൻ്റെ തന്തയുടെ വക അല്ലല്ലോ ഇന്ത്യ.
ജനങ്ങളുടെ പിന്തുണയോടെ ജയിച്ചിട്ട് തന്നെയാ ഇവിടെ ഓരോ നിയമവും ഉണ്ടാക്കുന്നത്.
ഷുഡൂ😃
@@homedept1762
2047 ഇസ്‌ലാമിക രാജ്യം എന്ന പ്ലാൻ തേഞ്ഞ് പോയ ഒരു തീവ്രവാദിയുടെ രോദനം.
Sangu chanakam
അവരുടെ രാജ്യത്ത് നിന്ന് പോകണം പാകിസ്താനി 😂@@arshadaluvakkaran675
Njan army anu.enik eni keralathil BH number registration kettum
Just miss
Enikum miss aayi ini BH lot maatiyal iniyum paisa nalkende... 15yr road tax already namal pay cyheythittum lle
@bonymathew1693 അത് റിട്ടേൺ കിട്ടില്ലേ... Bt ചടങ്ങാണ്
Purake nadakkanam alle@@vijoywilsonp6417
@@vijoywilsonp6417ഞാനും just വണ്ടി എടുത്തേ ഉള്ളു ഡിസംബറിൽ.. But kL nnu BH ലേക്ക് മാറ്റിക്കൂടെ..?
@@vivekpookkad366 ഞാനും ഡിസംബർ last... ഇന്നലെ നമ്പർ അലോട്ട് ആയുള്ളൂ...bh ലൂട്ട് മാറ്റാൻ പറ്റും.. bt ബാക്കി ടാക്സ് തിരിച്ചു കിട്ടൽ എളുപ്പമല്ലെന്ന് കേട്ട്... പിന്നെ അത് തുടങ്ങിയിട്ടേ ഇനി കൂടുതൽ അറിയൂ... പെട്ടെന്ന് അവർ കൊടുത്ത് തുടങ്ങാൻ വഴിയില്ല
അവസാനം വള്ളിയാകും😅
One india one registration should be implemented. Valli onnum avilla.
Vere stateil okke eppzhe success aayi.
Ninte kona okke orupad per online payment karyathilum aadhar kaaryathilum thalliyath.
Prabudhar kurach kondirikkum.
@@_gokzഎല്ലാ സ്റ്റേറ്റിലും പ്രശ്നം ആണ്. അത് ബിജെപി ഭരിക്കുന്ന സ്ഥലത്തും. ഇത് സ്റ്റേറ്റ് എതിർക്കാൻ കാരണം അവർക്ക് കിട്ടുന്ന ടാക്സ് കുറയുന്നത് കൊണ്ട് ആണ്. കേരളത്തിൽ ഉള്ള സർക്കാരിനെ മാത്രം അല്ല ബാധിക്കുക
@@richuttantelokamrichuttans2451
അതുകൊണ്ട് ആണോ എല്ലാ സ്റ്റേറ്റലും ഉളളവർ എടുക്കുന്നത്.
15 വർഷത്തെ ഭീമാകാരമായ പലിശ അടക്കം ഉള്ള തുക ടാക്സ് ആയി അടയ്ക്കുന്നത് ആയിരിക്കും നിനക്ക് സൗകര്യം.
പ്രബുദ്ധത കൂടിയതിൻ്റെ കുര
@@richuttantelokamrichuttans2451- കൃഷി, വ്യവസായം ഒക്കെ ഉള്ള സംസ്ഥാനങ്ങൾക്ക് വലിയ പ്രശ്നം ഇല്ല. കടമെടുത്തും, പുതിയ വാഹനം വാങ്ങുമ്പോൾ പിടിച്ചുപറി നടത്തി നികുതി വാങ്ങിയും ഒക്കെ ചെയ്ത്, സർക്കാർ ജോലിക്കാർക്ക് ശമ്പളം കൊടുക്കേണ്ട ഗതികേടുള്ള സംസ്ഥാനങ്ങൾക്ക് വരുമാന കുറയും.
POLITICS IS A GOOD BUSSINESS TO EARN MONEY USING WORDS TO LOOT PUBLIC MONEY 😂🎉😢
I SUPPORT 2O 2O ⛽️ AAP LIKE PARTIES 😂😂🎉🎉
ONE NATION ONE RULE ONE ELECTION ONE PENSION TO ALL CITIZENS OF INDIA 🇮🇳 😂😂FUEL PRICE RS.15 LESS IN MAHI ⛽️ 👏 👍 😀 👌 😉 ⛽️ 👏 👍 😀 👌
സിപിഎം പ്രവർത്തകൻ്റെ കാർ അല്ലെങ്കിൽ ഒക്കുമൊ
വളരെ നല്ലത്
മോഡിയുടെ സ്വാർത്ഥത. അത് തന്നെ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. ഭക്തൻമാർ ഇപ്പോൾ ഉറഞ്ഞുതുള്ളും.
വിട്ട് പോകൂ 😂 ഇവിടെ എന്തിന് ഇതെല്ലാം സഹിച്ച് കിടക്കുന്നു
പ്രിയപ്പെട്ട സുഹൃത്തെ - ആവശ്യമുള്ളവരും അർഹതയുള്ളവരും എടുത്തോളും. താങ്കൾ മാറിയിരുന്ന് കരയൂ.