വിദേശ രാജൃങളിൽ അപകടങ്ങൾ ഉണ്ടായാൽ 15 മിനിറ്റിനുള്ളിൽ പോലീസ് വന്ന് വളരെ സൌമൃമായി സംസാരിച്ച് പരിശോധിച്ച്,വാഹനത്തിലേയും റോഡിലേയും കേമറ പരിശോധിച്ച് പേപ്പർ തരും ബാക്കി ഇൻഷൂറൻസ് നോക്കികൊളും കോടതി കേസ് എല്ലാം ഇൻഷുറൻസ് നോക്കും പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും നിയമങ്ങൾ പുരോഗമിച്ചിട്ടില്ല...
നമ്മുടെ നാട്ടിൽ കഴിയുന്നതും പോലീസിനെ ഇടപെടാതിരിക്കുക. ഗൾഫിൽ ഒരു വാഹനത്തിന്റെ ബാക്കിൽ മറ്റൊരു വാഹനം ഇടിച്ചാൽ പോലീസ് വന്ന് ഇടിച്ച വാഹനക്കാരന്റെ ലൈസൻസ് അല്ലെങ്കിൽ ആർ സി വാങ്ങിയിട്ട് ഇടിക്കപ്പെട്ട ആളുടെ വാഹനം നന്നാക്കി ആ ആളുമായി വന്നതിനുശേഷം ആ ആളുടെ സമ്മതപ്രകാരം ഇടിച്ച വ്യക്തിയുടെ ആർ സി തിരിച്ചു നൽകും, അവിടെ ബാക്കിൽ ഇടിച്ചാൽ ഇടിച്ച ആളാണ് തെറ്റുകാരൻ. അത് ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും ഒക്കെ അങ്ങനെ തന്നെ. നിയമം ഇതായിരിക്കെ നമ്മുടെ നാട്ടിൽ കോട്ടക്കൽ എന്ന സ്ഥലത്ത് വെച്ച് എന്റെ കാറിന്റെ ബാക്കിൽ മറ്റൊരു വാഹനം വന്ന് ഇടിച്ചു ഒരു തെറ്റും എന്റെ ഭാഗത്തില്ല എന്റെ വണ്ടിയുടെ ബാക്കിൽ ഒരു കാരണവുമില്ലാതെ വന്ന് ഇടിച്ചത് കൊണ്ട് ഇടിച്ച ആളുടെ അടുത്താണ് തെറ്റ്. അതാണ് ലോക ട്രാഫിക് നിയമം. ഗൾഫിലും ലണ്ടനിലും ഒക്കെ വാഹനം ഓടിച്ച് നിയമം പരിചയമുള്ള ഞാൻ കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു സ്വാഭാവികമായും അവർ ചെയ്യേണ്ടത് എന്റെ വാഹനവുമായിട്ട് എന്നോട് പോകാൻ പറയുകയും എന്റെ വാഹനം ബാക്കിൽ ഇടിച്ച ആളോട് നന്നാക്കി തരാൻ ആവശ്യപ്പെടുകയും ആണ് വേണ്ടത്. പക്ഷേ അത്ഭുതമെന്നു പറയട്ടെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും അന്ന് എന്നോട് പറഞ്ഞത് നിങ്ങൾ രണ്ടുപേരും വാഹനം സ്റ്റേഷനിൽ കൊണ്ട് പോയി ഇടുക പിന്നീട് നിയമങ്ങൾക്ക് അനുസരിച്ച് നമുക്ക് നീങ്ങാം. ഞാൻ പറഞ്ഞു ഒരു പ്രശ്നവുമില്ലാതെ നല്ല നിലക്ക് നിയമപരമായി ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ബാക്കിൽ അദ്ദേഹം വന്ന് ഇടിച്ചതാണ്, അതുകൊണ്ട് ഞാനെന്തിന് എന്റെ വാഹനം അവിടെ കൊണ്ടുവന്ന ഇടണം,( എന്റെ വാഹനം ഒരു പുതിയ കാർ ആണ് എന്നെ ഇടിച്ചത് ഒരു ഇരുപതിനായിരം രൂപയോ മറ്റോ വിലയുള്ള ഒരു പുരാതന ബൈക്കാണ് .) ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം ഇങ്ങനെയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് കഴിയുന്നതും പോലീസിനെ അറിയിക്കാതെ പരസ്പരം ചർച്ച ചെയ്ത് നല്ലനിലക്ക് നീങ്ങുക. നിയമത്തിന്റെ പിന്നാലെ നടന്നാൽ നിങ്ങൾ പെട്ടുപോകും.
@@machu280 അകലം പാലിക്കണം എന്ന നിയമം തെറ്റിക്കുബോഴാണ് പിനിൽ ഇടിക്കുന്നത് ,ലോകത്തിൽ എല്ലാ നാട്ടിലും നിയമ പാലകർക്ക് ഇതറിയാം , പക്ഷേ നമ്മുടെ നിയമ പാലകരെ ഈ കാരൃങൾ ആര് പറഞ്ഞു മനസ്സിൽ ആക്കും....??? ഇനി പോലീസ് വന്നാൽ ഇരട്ടി പണം ചിലവാകും സമയം പോകും കേസ് കോടതി വേറേ....ഒരു മണിക്കൂർ കൊണ്ടു തീരാവുന്ന പ്രശ്നം ചിലപ്പോൾ പത്തു വർഷം എടുത്താലും തീരില്ല... ഇൻഷൂറൻസ് ഉള്ള വാഹനങ്ങൾക്ക് ആൾ അപായം ഇല്ലാത്ത അപകടങ്ങൾ ക്ക്.. ഇൻഷൂറൻസ് ഉദ്യോഗസ്ഥൻ മാത്രം കണ്ട് ഉറപ്പ് വരുത്തി സൈൻ ചൈത കടലാസ് മാത്രം മതിയാകുമായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു... വാഹന നിയമങ്ങൾ ഇനിയും പഠനവിഷയം ആകേണ്ടതുണ്ട് കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുതേണ്ടതുണ്ട്...ജനങളെ സഹായിക്കാനാനും രക്ഷക്കാനുമാണ് നിയമങ്ങൾ....എല്ലാതെ ദ്രോഹിക്കാനാവരുത്....
നാട്ടിൽ പലർക്കും ഇതിനെ പറ്റി വലിയ ധാരണ ഇല്ല. Accident ഉണ്ടായാൽ സ്പോട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് കൂടുതൽ. നല്ല ഇൻഫോർമേഷൻ. ❤️❤️Love from storytelling couple & CCOK ❤️❤️
വണ്ടി ഓടിച്ചു പോകുക എന്നല്ലാതെ വേറെ ഒന്നും ചിന്തിച്ചിട്ടില്ല ഇതേവരെ ..... Thanks bro.... ഇന്നുമുതൽ റോഡ് ൽ ഇറങ്ങുമ്പോൾ ഇതെല്ലാം mind ൽ കാണും.. .... Thankuu so much
Insurance thetticha oru activayum kond poyi oru puthan celerio kkitt panikodutha ente ammavane ee video kandappol orma vannu... avarude karunyam konda pulli annu caseil ninnum rakshappettath... Thank u robin for this video...love frmCCOk
സദ്ധ്യയോടടത്ത സമയം. എന്റെ കാറിനെ ഒരു ചെറിയ വളവിൽ എതിർ ദിശയിൽ വന്ന ഒരു ഇന്നോവ ഇടിച്ചു വലതു വശത്തെ ടയർ ഡ്രം bend ചെയ്യുകയും, ലോഡാറാം വളഞ്ഞു , ആ ഭാഗത്തെ ബോഡിയും കേട് വരുത്തി വണ്ടി മുന്നോട്ട് പോകാതെ നിന്നു . എന്റെ വണ്ടി സെഡ്രൽ മാർക്കിൽ നിന്നും ഇടത് വശം ചേർന്ന് പോകുകയും അവരുടെ വണ്ടി സെഡ്രൽ ലൈൻ കടന്ന് വലതു വശത്തു വന്നതു കൊണ്ടാണ് ആക്സിഡന്റ് ഉണ്ടായത്. വണ്ടി സൈഡാക്കി അവർ ഇറങ്ങി വന്നു. അവരുടെ വണ്ടിയുടെ മദ്ധ്യഭാഗമാണ് ഇടിച്ചത്. അവരുടെ വണ്ടിക്ക് നീണ്ട ക്രാച്ച് മാത്രമെ ഉണ്ടായിരുന്നുള്ളു. അവർ ആദ്യം മാന്യമായി സംസാരിച്ചു എന്റെ വണ്ടി നിവർത്താൻ നോക്കിയതു കൊണ്ട് ഞാൻ നിശബ്ദനായി നിന്നു . അവരുടെ ശ്രമം വിഫലമായി. മറ്റു വണ്ടികൾക്ക് സുഖമായി കടന്നുപോകുവാനുo, വണ്ടി ശരിയാക്കുവാനും വേണ്ടിയെന്ന് പറഞ്ഞു അവർ വണ്ടി റോഡിൽ നിന്ന് സൈഡിലേക്ക് വളരെ ബുദ്ധിമുട്ടി മാറ്റിയിട്ട് മെക്കാനിക്കിനെ വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞു ഒരാളെ അവിടെ നിറുത്തിയിട്ട് അവരുടെ വണ്ടിയെടുത്ത് അവർ പോയി. ഇതിനകം എന്റെ വണ്ടിയിലുള്ള സ്ത്രീകളെ ഓട്ടോ വിളിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഞങ്ങൾ രണ്ട് പേർ അവിടെ നിന്നു. അവർ 5 പേരുണ്ടായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറിനു ശേഷം അവർ മെക്കാനിക്കിനെ കൂട്ടി വന്നു. പോയ സ്വഭാവത്തിലല്ല അവർ തിരിച്ചു വന്നത്. അവരിൽ ചിലർ മദ്യപിച്ചിട്ടുണ്ടായിരുന്നു. മെക്കാനിക്ക് പറഞ്ഞു ലോഡാറാം മാറ്റണമെന്ന് ഇന്ന് ഈ രാത്രി ശരിയാകുകയില്ല. നാളെ ശരിയാക്കാമെന്ന് പറഞ്ഞു തിരിച്ചു പോയി. ശേഷം അവർ അവരുടെ ശരിയായ സ്വഭാവം പുറത്തെടുത്തു. എന്റെ വണ്ടിയാണ് അവരുടെ വണ്ടിയെ ഇടിച്ചെതുമൊന്നൊക്കെ പറഞ്ഞു വഴക്കിനും കയ്യേറ്റത്തിനും വന്നു. വണ്ടി ഇടിച്ച സെഡ്രൽ മാർക്കിന്റേയും വണ്ടി നിന്ന സ്ഥലത്തിന്റേയും ഫോട്ടോ എടുക്കാൻ ഞാൻ വിട്ടു പോയത് കൊണ്ടും അവർ സൗമ്യമായി ആ നേരം വണ്ടി അവിടെ നിന്ന് മാറ്റിയതു കൊണ്ടുo എന്റെടുത്ത് വേറെ തെളിവൊന്നും ഉണ്ടായിരുന്നില്ല. അവസാനം വളരെ ബുദ്ധിമുട്ടി അവർ 1800 രൂപ തന്നു . വണ്ടി നേരെയാക്കാൻ എനിക്ക് എല്ലാ ചിലവടക്കം 13000/- രൂപയിൽ മുകളിലായി. എന്റെ വണ്ടിക്ക് IIIrd class insurance ആയിരുന്നു.
എന്റെ കാർ ഞാൻ 2 മാസം മുൻപ് സെക്കന്റ് ഹാൻഡ് വാങ്ങിയതായിരുന്നു. മുഴുവൻ ക്യാഷ് കൊടുക്കാത്തത് കൊണ്ട് ആർസി എന്റെ പേരിൽ മാറ്റിയിട്ടില്ലായിരുന്നു. ആയിടക്കാണ് എന്റെ കാറിന്റെ പുറകിൽ ഒരു വണ്ടി വന്നു ഇടിച്ചത്. എന്റെ കാറിന് 3rd പാർട്ടി ഇൻഷുറൻസ് ആണ് ഉള്ളത്. അപകടം നടന്ന സമയത്തു പോലീസിൽ വിവരം അറിയിച്ചു. പരിക്കൊന്നും പറ്റാത്തത് കൊണ്ട് കേസ് നിക്കില്ല എന്നും ഇൻഷുറൻസ് ക്ലൈം ചെയ്തോളൂ എന്നവർ പറഞ്ഞു. എന്റെ കാറിന് പഴയ സ്ഥിതി യിൽ ആവാൻ 40000 രൂപ ചെലവ് ഉണ്ട്. എനിക്ക് സാമ്പത്തികമായി അതിന് ബുദ്ധിമുട്ട് ആണ്. കേസ് കൊടുത്താൽ എനിക് കോമ്പൻസഷൻ കിട്ടുമോ?
തേർഡ് പാർട്ടി അല്ലെ ഉള്ളു നമ്മുടെ വണ്ടിക്ക്, കേസ് കൊടുത്താൽ നില നിൽക്കുമോ എന്ന് അറിയില്ല... എന്തായാലും നല്ല ഒരു വക്കീലിനെ കാണുന്നത് ആയിരിക്കും നല്ലതു...
എന്റെ bike പിന്നെ ഒരു കാറൂം ഒരു accident ഉണ്ടായി Car opposit sideil നിന്നും vannu ente left sideil ulla petrol pumbilekku pettunnu cross cheythu njn break pidichenkilum vandi ninnilla tyre nerangi ayalude vandiyil edichu . 2 vandiyudeyum papers allam clear aanu Car nu cheriya thakarar sambavichu Insurance muzhuvanayum claim kittilla ayalude kayyil ninnu cash kodukkendi varum ennanu paranjathu. Athukondu aap aisa njn agoottu kodukkanam allenkil case aakam ennu parayunnu enthu cheyyanam
Hi..chetta... എൻ്റ വണ്ടി accident aaaya ശേഷമാണ് ee vedeo കാണുന്നത്. എൻ്റെ കാർ ൻ്റെ indicator തകർന്നു poi... ആൾക്കാർക്ക് പരുക്ക്കകൾ ഒന്നും ഇല്ല. ഇടിച്ച വണ്ടിക്ക് insure illla കൈ യിൽ നിന്നും പണം എടുക്കേണ്ടി വരും എന്നും g pay ചെയ്യാം എന്ന് പറഞ്ഞു epol പണം ഇല്ല എന്നും പറഞ്ഞു പോയി...ഇന്നലെ ആണ് സംഭവം ഉണ്ടായത്. Mob no.exchange cheitu..service center l njan vilichu പറഞ്ഞു. But നമുക്ക് നീതി കിട്ടുന്നില്ല എന്ന തോന്നൽ. ചേട്ടൻ്റെ വീഡിയോ ഒത്തിരി നമ്മളെ relax aayi ചിന്തിപ്പ്പിക്കുന്നതാണ്.so thank you so much.
Good informations... എന്നാൽ ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞു സമയം കൂട്ടുന്ന പ്രവണത ഒഴിവാക്കുക... Forward ചെയ്യാനുള്ള പ്രവണതയും കൂടും. അതുപോലെ skip ചെയ്യാനും.
Our car was before a traffic signal a lady with overspeed hit us from back she was shouting and asked us to wait there as she is taking her son to school rbut we are going on some urgent workl she asked us to write down her ph no if we want our phone was in the car there is no time to take that so she escaped we somehow got her ph no but it was an old no for driving test then we somehow got her husbands no he asked us to send the photo of our car we send it he switched off his phone we spend 3500 on it everybody told us police Or insurance will not do any good any solution
If accident happened in UAE nothing to worry..just call police police will come and investigate the issue and will issue police report to who is faulty and non faulty....if this kind of policy would had in India we can have many relax and no worry..
എന്റെ ബൈക്ക് Ted part ഇൻഷുറൻസ് ഉള്ളു എന്റെ കൈ അനക്കാൻ പറ്റില്ല എനിക്ക് ഇൻഷുറൻസ് ലഭിക്കുമോ കൈക്കും കാലിനും സ്ക്രാച് ഉണ്ട് ഇൻഷുറൻസ് ലഭിക്കുമോ ആ വണ്ടി ഓവർ ടെക് ചെയ്യുമെന്ന് ഞാൻ കരുതി ഇല്ല കാറിന്റെ റൈറ്റ് സൈഡിൽ ഇടിച്ചതാണ് ക്ലയിം കിട്ടുമോ?
വളരെ അറിവ് പകരുന്ന വീഡിയോ . പുതിയ വണ്ടി എടുക്കുമ്പോൾ , പോസ്റ്റ് ഡെലിവറി ഇൻസ്പെക്ഷൻ കസ്റ്റമർ ക്ക് നിയമപരമായി ലഭ്യമായിരിക്കുന്ന അവകാശമാണോ? പലപ്പോഴും ചില ഡീലേഴ്സ് ഇത് നിഷേധിക്കന്നതായി കേൾക്കുന്നു. ഇതിനെ കുറിച്ച് വ്യക്തമാക്ക മോ?
Njangalude vandiyil vannu vere oru car idichu.. avaru nokathe oru side roadil ninnu vannathan.. njangalude right side 2doorum maatenda avasthayaan.. b2b insurance alla.. normal insurance aanu.. innu workshopil koduthapo depreciation okke kazhinju 20k kaiyil ninnu pokum. Nammale Vann idicha vandiyude aalu ottum cash tharilla enna parayunne. Full mistake AA car ownerinte aanu.. What to do?
Great information yetta I can relate. 2yrs back enik oru car accident undaayi kurachu issues aayirunu Njan highway il ninnu karanju poyi 3 cars aayirunu line aayi idichad pinne police oke vannu njanum sister um ecr il 11pm vare ninnu. Vallatha experience aayirunu.
നമ്മുടെ വണ്ടിയിൽ വേറെ ഒരാൾ വന്ന് ഇടിച്ച് നമ്മുടെ വാഹനത്തിന് ചെറിയ തകരാറ് വന്നാൽ അതിനുള്ള നഷ്ട പരിഹാരം അവരുടെ അടുത്ത് നിന്ന് നമ്മൾ വാങ്ങണോ?? അതോ അവർ അവരുടെ ഇൻഷുറൻസ് ഉപയോഗിച്ച് ക്ലെയിം ചെയ്ത് അവർ കുറച്ച് ദിവസങ്ങൾക്ക് ശേഷം തരുക ആണോ ചെയ്യുക?? അല്ലെങ്കിൽ ഞമ്മൾ നമ്മുടെ ഇൻഷുറൻസ് ഉപയോഗിച്ച് ക്ലെയിം ചെയ്യുക ആണോ വേണ്ടത്???
അവരോടു compensation ചോദിക്കുക. 90% കേസുകളിലും എതിർപ്പാർട്ടി തരില്ല.. ചിലർ തരും...അവരുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യണമെങ്കിൽ കേസ് കൊടുക്കണം.. നമ്മുക്ക് B2B ഉണ്ടേൽ / ഫുൾ കവർ ഇൻഷുറൻസ് ഉണ്ടേൽ അത് വെച്ചു വണ്ടി പണിയുന്നത് ആണ് ഈസി.. എതിർ പാർട്ടിയോട് നിങ്ങളുടെ നഷ്ടം രമ്യമായ രീതിയിൽ പറഞ്ഞു വാങ്ങിച്ചെടുക്കണം
Bro ente vandi innala onnu thatti opposite oru bike vannu idicha anu ente vandik damage ond avanum ond pakse njn police il parajila eppam aavan parayunna avnte Vandi njn readu aki kodukanam ennnu ani entha chiya eni parajal mathiya stationil enik bumber to bumber insurance ond avanum insurance ila enna thonannuna
ഇപ്പോൾ പറഞ്ഞാൽ എങ്ങനെ ആണ്.. അപ്പോൾ പറയണ്ടേ... സ്റ്റേഷൻ പറഞ്ഞാൽ മതി.. അപ്പോൾ ഒന്നും പറഞ്ഞില്ല ഇപ്പോൾ വണ്ടി നന്നാക്കി കൊടുക്കണം എന്ന് പറയുന്നു, drunk n ഡ്രൈവ് ആണോ എന്ന് അറിയില്ല, അതുപോലെ ഇൻഷുറൻസ് ഇല്ലന്ന് ആണ് പറയുന്നത് എന്നൊക്കെ പറഞ്ഞു കേസ് കൊടുക്ക്.. അവനു ഇൻഷുറൻസ് ഇല്ലെങ്കിൽ പോലീസ് നോക്കികോളും
Avanu insurance ila bro njn noki Appo wife ok olla konf vere onninum ninnila panik ayi poyi station il complaints chiyanam ennu enik ariyila ayurnn pinne anu ellarum vannj parajaa Allaki avante vandi njn nannaki Kodakanam ennu appo ente vandikum ath pole thanna damage ondd
2024 febraryy 24. innu .. yamaha de showroom il mt15 new irakua.. then ., showrromil cashless claim illa nnu avar parayunnu ... enth cheyanam.. ??? .. ath real ano udayip aano ?
ഇൻഷുറൻസ് ഇല്ലാത്ത എന്റെ വണ്ടി വേറെ 2 പേര് കൊണ്ടുപോയി ഇടിപ്പിച്ചു.. ഞാൻ ആ കൂടെ ഇല്ല.. ഇനി എങ്ങനെ കേസ് ആകും?? ആ 2 കൂട്ടുകാർക്കും നല്ല പരിക്ക് ഉണ്ട്.. ഇനി എന്താ ചെയ്യുക.. കേസ് ഉണ്ട് ഇപ്പോൾ..
Bumper-to-bumper insurance is termed as an insurance cover when the claims for vehicle parts are settled without applying depreciation as in the case of package policy or comprehensive policy, claims are settled after applying depreciation on replaced parts.
മറ്റൊരാളുടെ വാഹനം കാരണം എന്റെ വാഹനത്തിന് നഷ്ടം സംഭവിച്ചാൽ, എന്റെ വാഹനത്തിന്റെ നഷ്ടം നികത്തുന്നത്, എന്റെ വാഹനത്തിന്റെ bumber to bumber insurance ഉപയോഗിച്ചാണോ, അതോ ഇടിച്ച വാഹനത്തിന്റെ third party insurance ഉപയോഗിച്ചാണോ?
Ningalude Bumber to Bumber insurance eduthu cheyunnatha elupulam, compulsory deductives plus no claim bonus amount vangichal mathii avrude kayyil ninnu.. allenkil GD entry vendi varum police station il ninnu, ennit MVCT il case kodukanam third party kittan.. better go for the first option..
കഴിഞ്ഞ ദിവസം ഞാൻ റോഡിലൂടെ നടന്നുപോകുമ്പോൾ എന്റെ കൈ മുട്ടിൽ ഒരു കാർ വന്ന് തട്ടി കടന്നുപോയി അത് ഒരു L ബോർഡ് വെച്ച കാർ ആയിരുന്നു ബാഗ് തോളികേക്കു പിടിച്ചു ഇടുമ്പോളാണ് കാർ തട്ടിയത് അപ്പോൾ ഞാൻ അത് കാര്യമാക്കിയില്ല ഇന്ന് രാവിലെമുതൽ കൈക്കു നല്ല വേദന അനുഭവപ്പെടുന്നു ആ വണ്ടിയുടെ നമ്പർ പോലും ഞാൻ നോക്കിയില്ല 😢 എന്റെ കൈക്കു എന്തെങ്കിലും സംഭവിക്കുമോ എന്തോ ആ വണ്ടി ഞാൻ എങ്ങനെ കണ്ടുപിടിക്കും ഞാൻ റോഡിലേക്ക് കയറിയാണ് നടന്നതെങ്കിൽ എന്റെ ഭാഗത്തെ തെറ്റുകൊണ്ടാണ് കാർ തട്ടിയതെന്നു വരുമോ
എൻറെ വണ്ടിക്ക് ഓൾ റെഡി തേഡ് പാർട്ടി ഇൻഷുറൻസ് മൂന്നുവർഷത്തെ ഉണ്ട്. ഞാൻ ബംബർ ടു ബംബർ ഇൻഷുറൻസ് എങ്ങനെയാണ് എടുക്കേണ്ടത് ആഡ് ചെയ്താൽ മതിയോ അതോ ഫുൾ കവർ എടുക്കണോ ഫുൾ കവർ എമൗണ്ട് ആകുമോ
Cheriya amount aanenkil manushika parigana oke vechu venel kodukkam enne ullu.. But niyam parayauvanel oru roopa polum kodukanda, athinaanu insurance claim, police ne ariyichal avar vannu settle cheytholum, opposite party claim cheytholum.. Nammal station vare pokanda varumenne ullu.. Vere oru issue um illa..
അധികം ഓടാത്ത വാഹനങ്ങളിൽ Pay as you go എന്ന കുറഞ്ഞ ഇൻഷുറൻസ് പറ്റി കുറേ നാൾ ആയി പറയുന്നു. ഓഫീസിൽ ചോദിച്ചാൽ അവർ പൊട്ടൻ കളിക്കുന്നു. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ? വിവരകാശം അനുസരിച്ച് ചോദിച്ചാൽ പറയുമായിരിക്കും.
സാർ, എന്റെ ബൈക്കിൽ ഒരു കാർ വന്നു ഇടിച്ചു. എന്റെ കാലിനു സർജറി ചെയ്തു. ഇപ്പോൾ കേസ് കൊടുത്തിട്ടുണ്ട്. ഇനി ഇതിന്റെ further procedure എന്താണ്. എനിക്ക് ഏകദേശം 50000 അടുത്ത് ചിലവായി. പിന്നെ ഇടിച്ച ആളു ee കുറ്റം സമ്മതിച്ചിട്ടില്ല. പിന്നെ ഞാൻ ഓടിച്ച വണ്ടി അച്ഛന്റെ പേരിലാണ് പക്ഷെ ഇൻഷുറൻസ് vere ആൾടെ പേരിലാണ്. അപ്പോൾ കേസ് കൊടുത്താൽ എങ്ങനെ ആണ്.
Athengane? RC ownerinte Peril alle insurance edukkendunnathu..?? Enthayalum third party insurance claim cheyyan nalla oru vakkeel ne kaananam.. MACT case register cheyyanam.
Sir എന്നെ രണ്ട് ബൈക്ക് മുൻപിൽ, പിന്നിലും ആയി എന്റെ ബൈക്കിൽ ഇടിച്ചു.... അത് ഒരു bike നമ്പർ കിട്ടി... ആദിയം ഇടിച്ച ബൈക്ക് നമ്പർ കിട്ടിയില്ല അപ്പോൾ 2 nd ബൈക്ക് നമ്പർ വെച്ച് കേസ് കൊടുത്താൽ ക്ലെയിം കിട്ടുമോ?
ഞൻ overtake ചെയ്യാൻ വണ്ടി ഉണ്ടോ ന്ന് നോക്കുമ്പോൾ opposite ന്ന് 2 കാര് ഇങ്ങോട്ട് കേറി ഒരു കാർ കട്ട് ചെയ്തു പിന്നിലെ വണ്ടി എന്നെ തട്ടി എന്റെ കൈ ന്റെ വിരൽ ഒക്കെ പൊട്ടി 🙂 , overtake ചെയ്യാൻ വണ്ടി ഉണ്ടോ ന്ന് നോക്കുമ്പോൾ ന്ന് ഞൻ കേസ് കൊടുത്തപ്പോൾ ഞൻ overtake ചെയുമ്പോൾ car ഓവർ സ്പീഡിൽ വന്നു ഇടിച്ചു ന്ന് ആക്കി മൊഴി , ആണേഷിക്കുന്ന പോലീസ് പറഞ്ഞു ക്ലെയിം കിട്ടില്ല ന്ന് ശെരിയാണോ
ഞാൻ വേറെ ഒരാളെ ഇടിച്ചു, പുള്ളിക്ക് കാര്യമായി പരിക്ക് പറ്റി , ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചാൽ അവിടുത്തെ ബില് ആരു കൊടുക്കണം ? നമ്മൾ കൊടുത്തു, പിന്നെ insurance കമ്പനിയില് നിന്നു വാങ്ങണോ , എങ്ങനെ ആണ് ?
നമ്മൾ ഒരു മനുഷ്യത്വത്തിന്റെ പേരിൽ കൊടുക്കുന്നത് ആണ് (നമ്മൾ കൊടുക്കേണ്ട ആവിശ്യം ഇല്ല, ക്ലെയിം ചെയ്തോളും ആക്‌സിഡന്റ് ആയ ആൾ ).. ഫസ്റ്റ് aid ന്റെ ക്യാഷ് നമ്മൾ കൊടുക്കണം(തിരിച് കിട്ടില്ല ), വലിയ ആക്‌സിഡന്റ് ആണെങ്കിൽ പോലീസിൽ അറിയിച്ചു GD എൻട്രി ഇടീക്കണം.. കേസ് വരും, നമ്മൾ ഒരു വക്കീലിനെ ഏർപ്പാടാക്കണം, വകീൽ നോക്കിക്കോളും, വണ്ടി ഒരു ദിവസം സ്റ്റേഷനിൽ ഹാജരാക്കണം.. എന്നാലും നമ്മൾ കാരണം അപകടം ഉണ്ടായ ആളിന് നഷ്ട പരിഹാരം ലഭിക്കും....
Sir എൻ്റെ car വേറെ oraalu കൊണ്ട് പോയിട്ട് ആണ് accident ആയത്.. ഞാൻ വിദേശത്ത് ആണ് ഉള്ളത് ഈ case ilu എനിക്ക് എന്തെങ്കിലും പ്രോബ്ല വരുമോ.? വണ്ടി ഓടിച്ച ആളുടെ പേരിൽ അല്ലേ case വരു? എനിക്ക് കോർട്ട് ഇല് പോവേണ്ട ആവശ്യം വരുമോ?
ചെറിയ കാര്യങ്ങൾ ആയി തോന്നും പക്ഷെ .നല്ലൊരു ഇൻഫർമേഷൻ ആണ് നന്ദി സഹോദര.
Thank you soo much 🥰🥰
@@Robmyshow oooc
സാധാരണക്കാർക് ഉപകാരപ്രദം 👌
വിദേശ രാജൃങളിൽ അപകടങ്ങൾ ഉണ്ടായാൽ 15 മിനിറ്റിനുള്ളിൽ പോലീസ് വന്ന് വളരെ സൌമൃമായി സംസാരിച്ച് പരിശോധിച്ച്,വാഹനത്തിലേയും റോഡിലേയും കേമറ പരിശോധിച്ച് പേപ്പർ തരും ബാക്കി ഇൻഷൂറൻസ് നോക്കികൊളും കോടതി കേസ് എല്ലാം ഇൻഷുറൻസ് നോക്കും
പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും നിയമങ്ങൾ പുരോഗമിച്ചിട്ടില്ല...
അതെ.. ആദ്യം ഡിഫെൻസ് ആണ് മുഖ്യം 🤣🤣🤣
നമ്മുടെ നാട്ടിൽ കഴിയുന്നതും പോലീസിനെ ഇടപെടാതിരിക്കുക.
ഗൾഫിൽ ഒരു വാഹനത്തിന്റെ ബാക്കിൽ മറ്റൊരു വാഹനം ഇടിച്ചാൽ പോലീസ് വന്ന് ഇടിച്ച വാഹനക്കാരന്റെ ലൈസൻസ് അല്ലെങ്കിൽ ആർ സി വാങ്ങിയിട്ട്
ഇടിക്കപ്പെട്ട ആളുടെ വാഹനം നന്നാക്കി ആ ആളുമായി വന്നതിനുശേഷം ആ ആളുടെ സമ്മതപ്രകാരം ഇടിച്ച വ്യക്തിയുടെ ആർ സി തിരിച്ചു നൽകും,
അവിടെ ബാക്കിൽ ഇടിച്ചാൽ ഇടിച്ച ആളാണ് തെറ്റുകാരൻ.
അത് ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും ഒക്കെ അങ്ങനെ തന്നെ.
നിയമം ഇതായിരിക്കെ നമ്മുടെ നാട്ടിൽ കോട്ടക്കൽ എന്ന സ്ഥലത്ത് വെച്ച് എന്റെ കാറിന്റെ ബാക്കിൽ മറ്റൊരു വാഹനം വന്ന് ഇടിച്ചു ഒരു തെറ്റും എന്റെ ഭാഗത്തില്ല എന്റെ വണ്ടിയുടെ ബാക്കിൽ ഒരു കാരണവുമില്ലാതെ വന്ന് ഇടിച്ചത് കൊണ്ട് ഇടിച്ച ആളുടെ അടുത്താണ് തെറ്റ്. അതാണ് ലോക ട്രാഫിക് നിയമം.
ഗൾഫിലും ലണ്ടനിലും ഒക്കെ വാഹനം ഓടിച്ച് നിയമം പരിചയമുള്ള ഞാൻ കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു സ്വാഭാവികമായും അവർ ചെയ്യേണ്ടത് എന്റെ വാഹനവുമായിട്ട് എന്നോട് പോകാൻ പറയുകയും എന്റെ വാഹനം ബാക്കിൽ ഇടിച്ച ആളോട് നന്നാക്കി തരാൻ ആവശ്യപ്പെടുകയും ആണ് വേണ്ടത്.
പക്ഷേ അത്ഭുതമെന്നു പറയട്ടെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും അന്ന് എന്നോട് പറഞ്ഞത്
നിങ്ങൾ രണ്ടുപേരും വാഹനം സ്റ്റേഷനിൽ കൊണ്ട് പോയി ഇടുക പിന്നീട് നിയമങ്ങൾക്ക് അനുസരിച്ച് നമുക്ക് നീങ്ങാം.
ഞാൻ പറഞ്ഞു ഒരു പ്രശ്നവുമില്ലാതെ നല്ല നിലക്ക് നിയമപരമായി ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ബാക്കിൽ അദ്ദേഹം വന്ന് ഇടിച്ചതാണ്,
അതുകൊണ്ട് ഞാനെന്തിന് എന്റെ വാഹനം അവിടെ കൊണ്ടുവന്ന ഇടണം,( എന്റെ വാഹനം ഒരു പുതിയ കാർ ആണ്
എന്നെ ഇടിച്ചത് ഒരു ഇരുപതിനായിരം രൂപയോ മറ്റോ വിലയുള്ള ഒരു പുരാതന ബൈക്കാണ് .)
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം ഇങ്ങനെയാണ്.
എനിക്ക് നിങ്ങളോട് പറയാനുള്ളത് കഴിയുന്നതും പോലീസിനെ അറിയിക്കാതെ പരസ്പരം ചർച്ച ചെയ്ത് നല്ലനിലക്ക് നീങ്ങുക.
നിയമത്തിന്റെ പിന്നാലെ നടന്നാൽ നിങ്ങൾ പെട്ടുപോകും.
@@machu280 അകലം പാലിക്കണം എന്ന നിയമം തെറ്റിക്കുബോഴാണ് പിനിൽ ഇടിക്കുന്നത് ,ലോകത്തിൽ എല്ലാ നാട്ടിലും നിയമ പാലകർക്ക് ഇതറിയാം , പക്ഷേ നമ്മുടെ നിയമ പാലകരെ ഈ കാരൃങൾ ആര് പറഞ്ഞു മനസ്സിൽ ആക്കും....???
ഇനി പോലീസ് വന്നാൽ ഇരട്ടി പണം ചിലവാകും സമയം പോകും കേസ് കോടതി വേറേ....ഒരു മണിക്കൂർ കൊണ്ടു തീരാവുന്ന പ്രശ്നം ചിലപ്പോൾ പത്തു വർഷം എടുത്താലും തീരില്ല...
ഇൻഷൂറൻസ് ഉള്ള വാഹനങ്ങൾക്ക് ആൾ അപായം ഇല്ലാത്ത അപകടങ്ങൾ ക്ക്.. ഇൻഷൂറൻസ് ഉദ്യോഗസ്ഥൻ മാത്രം കണ്ട് ഉറപ്പ് വരുത്തി സൈൻ ചൈത കടലാസ് മാത്രം മതിയാകുമായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...
വാഹന നിയമങ്ങൾ ഇനിയും പഠനവിഷയം ആകേണ്ടതുണ്ട് കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുതേണ്ടതുണ്ട്...ജനങളെ സഹായിക്കാനാനും രക്ഷക്കാനുമാണ് നിയമങ്ങൾ....എല്ലാതെ ദ്രോഹിക്കാനാവരുത്....
@@bijusidharthan4123 akalam paalichittum karyam undaayilla. Innale njan poyi idichu. Aa roadil charal undaayirunnu. Munnilulla car yathoru karanavumillathe vann break pidicchu. Njan njan full chavitti pidich enkilum skid aayi idichu
Purakil vannu vahanam edikkan kaaranam speedil pokunna vandi pettennu nirthubol allenkil athe speedil ninnum slow chaiyumbol aanu.namude vahanathe mattu vahanam over take chaiyumbol slow aakki kodukkan padikkanam.allathu speedu koottaruthu.
നാട്ടിൽ പലർക്കും ഇതിനെ പറ്റി വലിയ ധാരണ ഇല്ല. Accident ഉണ്ടായാൽ സ്പോട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് കൂടുതൽ. നല്ല ഇൻഫോർമേഷൻ.
❤️❤️Love from storytelling couple & CCOK ❤️❤️
Thank you Gisishjii.. Love from CCOK in return ❤❤❤❤
people tend to flee from site fearing public assault.
വണ്ടി ഓടിച്ചു പോകുക എന്നല്ലാതെ വേറെ ഒന്നും ചിന്തിച്ചിട്ടില്ല ഇതേവരെ ..... Thanks bro.... ഇന്നുമുതൽ റോഡ് ൽ ഇറങ്ങുമ്പോൾ ഇതെല്ലാം mind ൽ കാണും.. .... Thankuu so much
Thank you Smitha Sis..!
വളരെ നല്ല ഇൻഫർമേഷൻ. പ്രത്യേകിച്ച് കൂൾ ആയിരിക്കാൻ തന്ന ടിപ്സിന് 👍
Thanks for watching..
വലിച്ചു നീട്ടി ഒരു നോവലു മാതിരി വിവരിക്കാതെ കാര്യങ്ങൾ പറഞ്ഞാൽ ജനങ്ങൾക്കു മനസ്സിലാക്കും . മൈതാന പ്രസംഗം കേട്ടിരിക്കാൻ ആർക്കും സമയമില്ല .
ആവിശ്യം ഉള്ളവർ കേട്ടിരിക്കും..
alla pinne😂@@Robmyshow
L@@Robmyshow
രണ്ടു വരി പറഞ്ഞാൽ എല്ലാർക്കും മതിയാകില്ല,
കൃത്യമായി കാര്യങ്ങൾ പറഞ്ഞു അതൊരു വലിച്ചു നീട്ടൽ അല്ല
ഒരുപാട് വിലപ്പെട്ട വിവരങ്ങൾ പറഞ്ഞ് തന്നതിന് നന്ദി ഉദയൻ ഇരിങ്ങാലക്കുട
Thank you chetta.. 🥰🥰🥰
Yes safe ആണ്. ഏജന്റ് വഴി എടുക്കുന്നതിനേക്കാൾ നല്ലത് പോളിസി ബസറിൽ നിന്നോ, ഫോൺ പേ വഴിയോ ആണ് നല്ലത്
😄😄
Insurance thetticha oru activayum kond poyi oru puthan celerio kkitt panikodutha ente ammavane ee video kandappol orma vannu... avarude karunyam konda pulli annu caseil ninnum rakshappettath...
Thank u robin for this video...love frmCCOk
Thank you Priyajiii😍😍😍 Love from CCOK in return ❤❤❤❤
@@Robmyshow 😍
Athyavasyam💥അറിയേണ്ട കാര്യങ്ങൾ... നന്ദി 👍
❤️❤️❤️
സദ്ധ്യയോടടത്ത സമയം. എന്റെ കാറിനെ ഒരു ചെറിയ വളവിൽ എതിർ ദിശയിൽ വന്ന ഒരു ഇന്നോവ ഇടിച്ചു വലതു വശത്തെ ടയർ ഡ്രം bend ചെയ്യുകയും, ലോഡാറാം വളഞ്ഞു , ആ ഭാഗത്തെ ബോഡിയും കേട് വരുത്തി വണ്ടി മുന്നോട്ട് പോകാതെ നിന്നു . എന്റെ വണ്ടി സെഡ്രൽ മാർക്കിൽ നിന്നും ഇടത് വശം ചേർന്ന് പോകുകയും അവരുടെ വണ്ടി സെഡ്രൽ ലൈൻ കടന്ന് വലതു വശത്തു വന്നതു കൊണ്ടാണ് ആക്സിഡന്റ് ഉണ്ടായത്. വണ്ടി സൈഡാക്കി അവർ ഇറങ്ങി വന്നു. അവരുടെ വണ്ടിയുടെ മദ്ധ്യഭാഗമാണ് ഇടിച്ചത്. അവരുടെ വണ്ടിക്ക് നീണ്ട ക്രാച്ച് മാത്രമെ ഉണ്ടായിരുന്നുള്ളു. അവർ ആദ്യം മാന്യമായി സംസാരിച്ചു എന്റെ വണ്ടി നിവർത്താൻ നോക്കിയതു കൊണ്ട് ഞാൻ നിശബ്ദനായി നിന്നു . അവരുടെ ശ്രമം വിഫലമായി. മറ്റു വണ്ടികൾക്ക് സുഖമായി കടന്നുപോകുവാനുo, വണ്ടി ശരിയാക്കുവാനും വേണ്ടിയെന്ന് പറഞ്ഞു അവർ വണ്ടി റോഡിൽ നിന്ന് സൈഡിലേക്ക് വളരെ ബുദ്ധിമുട്ടി മാറ്റിയിട്ട് മെക്കാനിക്കിനെ വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞു ഒരാളെ അവിടെ നിറുത്തിയിട്ട് അവരുടെ വണ്ടിയെടുത്ത് അവർ പോയി. ഇതിനകം എന്റെ വണ്ടിയിലുള്ള സ്ത്രീകളെ ഓട്ടോ വിളിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഞങ്ങൾ രണ്ട് പേർ അവിടെ നിന്നു. അവർ 5 പേരുണ്ടായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറിനു ശേഷം അവർ മെക്കാനിക്കിനെ കൂട്ടി വന്നു. പോയ സ്വഭാവത്തിലല്ല അവർ തിരിച്ചു വന്നത്. അവരിൽ ചിലർ മദ്യപിച്ചിട്ടുണ്ടായിരുന്നു. മെക്കാനിക്ക് പറഞ്ഞു ലോഡാറാം മാറ്റണമെന്ന് ഇന്ന് ഈ രാത്രി ശരിയാകുകയില്ല. നാളെ ശരിയാക്കാമെന്ന് പറഞ്ഞു തിരിച്ചു പോയി. ശേഷം അവർ അവരുടെ ശരിയായ സ്വഭാവം പുറത്തെടുത്തു. എന്റെ വണ്ടിയാണ് അവരുടെ വണ്ടിയെ ഇടിച്ചെതുമൊന്നൊക്കെ പറഞ്ഞു വഴക്കിനും കയ്യേറ്റത്തിനും വന്നു. വണ്ടി ഇടിച്ച സെഡ്രൽ മാർക്കിന്റേയും വണ്ടി നിന്ന സ്ഥലത്തിന്റേയും ഫോട്ടോ എടുക്കാൻ ഞാൻ വിട്ടു പോയത് കൊണ്ടും അവർ സൗമ്യമായി ആ നേരം വണ്ടി അവിടെ നിന്ന് മാറ്റിയതു കൊണ്ടുo എന്റെടുത്ത് വേറെ തെളിവൊന്നും ഉണ്ടായിരുന്നില്ല. അവസാനം വളരെ ബുദ്ധിമുട്ടി അവർ 1800 രൂപ തന്നു . വണ്ടി നേരെയാക്കാൻ എനിക്ക് എല്ലാ ചിലവടക്കം 13000/- രൂപയിൽ മുകളിലായി. എന്റെ വണ്ടിക്ക് IIIrd class insurance ആയിരുന്നു.
പാവം
Yusaf, എനിക്കും പറയാനുണ്ട്, മെയിൽ കമൻ്റ് കാണുക
Adipwoli Chettayii❤️❤️❤️❤️
❤❤❤❤❤❤Love from CCOK ❤❤❤❤❤❤
എന്റെ കാർ ഞാൻ 2 മാസം മുൻപ് സെക്കന്റ് ഹാൻഡ് വാങ്ങിയതായിരുന്നു. മുഴുവൻ ക്യാഷ് കൊടുക്കാത്തത് കൊണ്ട് ആർസി എന്റെ പേരിൽ മാറ്റിയിട്ടില്ലായിരുന്നു. ആയിടക്കാണ് എന്റെ കാറിന്റെ പുറകിൽ ഒരു വണ്ടി വന്നു ഇടിച്ചത്. എന്റെ കാറിന് 3rd പാർട്ടി ഇൻഷുറൻസ് ആണ് ഉള്ളത്. അപകടം നടന്ന സമയത്തു പോലീസിൽ വിവരം അറിയിച്ചു. പരിക്കൊന്നും പറ്റാത്തത് കൊണ്ട് കേസ് നിക്കില്ല എന്നും ഇൻഷുറൻസ് ക്ലൈം ചെയ്തോളൂ എന്നവർ പറഞ്ഞു. എന്റെ കാറിന് പഴയ സ്ഥിതി യിൽ ആവാൻ 40000 രൂപ ചെലവ് ഉണ്ട്. എനിക്ക് സാമ്പത്തികമായി അതിന് ബുദ്ധിമുട്ട് ആണ്. കേസ് കൊടുത്താൽ എനിക് കോമ്പൻസഷൻ കിട്ടുമോ?
തേർഡ് പാർട്ടി അല്ലെ ഉള്ളു നമ്മുടെ വണ്ടിക്ക്, കേസ് കൊടുത്താൽ നില നിൽക്കുമോ എന്ന് അറിയില്ല... എന്തായാലും നല്ല ഒരു വക്കീലിനെ കാണുന്നത് ആയിരിക്കും നല്ലതു...
Very good, kindly inform wt will be the action wn non insurance accidents
case will happen..for not carrying a valid insurance..
Ithokyanu school ilum college ilum padipikendath allathe paithagorus theoryum ...panipet yudhavum mathram alla..
😄😄❤❤🙏🏻
Nalla presntation ,good infmtion
❤
What about Estimate amount of repair and IDV value
Athinte important ayittulla karyam mathram parayuka. Pranjathu thanneyane veendum parayunnathe aavarthana virasatha ozhivakuka.
❤️👍🏻
Electrik postil vandi idichu nalla scrach patti insurance clime cheyyunnathanno atho work shopil poyi nannakunnathanno nalalth
athu scratch nte valupam nokkanam, athupole insurance nte type um
എന്റെ bike പിന്നെ ഒരു കാറൂം ഒരു accident ഉണ്ടായി
Car opposit sideil നിന്നും vannu ente left sideil ulla petrol pumbilekku pettunnu cross cheythu njn break pidichenkilum vandi ninnilla tyre nerangi ayalude vandiyil edichu . 2 vandiyudeyum papers allam clear aanu
Car nu cheriya thakarar sambavichu
Insurance muzhuvanayum claim kittilla ayalude kayyil ninnu cash kodukkendi varum ennanu paranjathu. Athukondu aap aisa njn agoottu kodukkanam allenkil case aakam ennu parayunnu enthu cheyyanam
Thanks for calling...
@@Robmyshow thanks for your advise
Online ayi insurence edukkumbo bumber to bumber edukkan ethu option select cheyyanam (comprehensive or own damage)
comprehensive aanu,.. But onnu confrom cheythitt edukkane..
What about estimate amounts of repair and IDV value
Kavala Prasangam ano Thangal udesicheee...adyam Thangal oru vishayam select Cheythaaal athine kurichu samsarikkuka...
🙏🏻🙏🏻
വളരെ നല്ല അറിവ് തന്നതിനു നന്ദി
❤️❤️
Chetta ente vandik munpil oru prayam aaya amma vattam chaadi enk break kittiyilla avar veenu kaalile muttu operate cheyyandi vannu. Oru laksham roopa aan chilav kodukkannam enn und pakshe kayyil pathupaisa ila. insurance und vandik pakshe idicha ammachi parayunath njn manappurvam vann idichath aanen aan. Ithil enik enth cheyyan pattum sir? Insurance claim vazhi allathe enik avare sahayikan ulla nivarthi illa. Njn niraparaathi aan njn avare hospitallil ethichu avarude relatives vannu avarude kayyilum cash ila atukond case akkanam ennale claim kittu enna avarude relatives parayunath enik entelum preshnam varumo insurance uppa vandi aan
Case akkan paranjal mathi.. Kuzhappam illa... Athu kodathiyil varatte.. Nokkam..
താങ്കൾക്ക് ലൈസൻസ് ഉണ്ടോ
@@unnikrishnancp7868 und suspended for 3 months kodathiyil pokathe vakkeel vazhi fine adakkan pattumo sec 279,338 aan case charge cheythirikunath
@@unnikrishnancp7868 und suspended aayi ini samans varumbo vakeel na kond adappichal mathiyo atho namml hajar aavano
@@arshadmn4406 bro etra masam ayi ippo okk ayo?
Paranju varumbol insurance vere vallavarum vannu idichal polum namal insurance claim cheyanam .
Athe..
Chettanu undaya sambavathil chettante vandi vere oral odichirunnengil engane deal cheyyum... Rc owner allathe vere oral vandi accident aakkiyal enthu sambavikkum... Rc owner ku problems undako?
Vere oral aanu odichirunnathenkilum kuzhappam onnum illa.. valid licence undakanam.. idikunna aal hit and run cheyyaruthu, apakadathil petta aale hospitalil ethikkanam.. police il report cheyyanam... papers correct aanekil / odicha aalku licence undenkil yathrou issues um ulla.. ithonnum illatha paksham preshnangal thudnagan povanennu saaram..
Ok@@Robmyshow
Hi..chetta...
എൻ്റ വണ്ടി accident aaaya ശേഷമാണ് ee vedeo കാണുന്നത്. എൻ്റെ കാർ ൻ്റെ indicator തകർന്നു poi... ആൾക്കാർക്ക് പരുക്ക്കകൾ ഒന്നും ഇല്ല. ഇടിച്ച വണ്ടിക്ക് insure illla കൈ യിൽ നിന്നും പണം എടുക്കേണ്ടി വരും എന്നും g pay ചെയ്യാം എന്ന് പറഞ്ഞു epol പണം ഇല്ല എന്നും പറഞ്ഞു പോയി...ഇന്നലെ ആണ് സംഭവം ഉണ്ടായത്.
Mob no.exchange cheitu..service center l njan vilichu പറഞ്ഞു.
But നമുക്ക് നീതി കിട്ടുന്നില്ല എന്ന തോന്നൽ.
ചേട്ടൻ്റെ വീഡിയോ ഒത്തിരി നമ്മളെ relax aayi ചിന്തിപ്പ്പിക്കുന്നതാണ്.so thank you so much.
Welcome Manju.. 🥰🥰
Good informations... എന്നാൽ ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞു സമയം കൂട്ടുന്ന പ്രവണത ഒഴിവാക്കുക... Forward ചെയ്യാനുള്ള പ്രവണതയും കൂടും. അതുപോലെ skip ചെയ്യാനും.
മികച്ച അവതരണം...
Thank you soo much..
Our car was before a traffic signal a lady with overspeed hit us from back she was shouting and asked us to wait there as she is taking her son to school rbut we are going on some urgent workl she asked us to write down her ph no if we want our phone was in the car there is no time to take that so she escaped we somehow got her ph no but it was an old no for driving test then we somehow got her husbands no he asked us to send the photo of our car we send it he switched off his phone we spend 3500 on it everybody told us police Or insurance will not do any good any solution
We have to call the police immediately after the accidents, or the party will not respond to you later onwards..
Police onnum cheyilla verutheya ente vandide sideil school bus vannu onnu thatti nirthathe poyi policeil
Complaint cheythit avar oru actionum eduthilla veruthe vattathirippika.
If accident happened in UAE nothing to worry..just call police police will come and investigate the issue and will issue police report to who is faulty and non faulty....if this kind of policy would had in India we can have many relax and no worry..
yes.. yes
എന്റെ ബൈക്ക് Ted part ഇൻഷുറൻസ് ഉള്ളു എന്റെ കൈ അനക്കാൻ പറ്റില്ല എനിക്ക് ഇൻഷുറൻസ് ലഭിക്കുമോ കൈക്കും കാലിനും സ്ക്രാച് ഉണ്ട് ഇൻഷുറൻസ് ലഭിക്കുമോ ആ വണ്ടി ഓവർ ടെക് ചെയ്യുമെന്ന് ഞാൻ കരുതി ഇല്ല കാറിന്റെ റൈറ്റ് സൈഡിൽ ഇടിച്ചതാണ് ക്ലയിം കിട്ടുമോ?
Case koduthal mathrame claim kittu.. Thrid party mathram aayathukondu.. admit aayitt police case kodukkanam.. cheriya vishayangalku onnum aarum pokilla noolamaala orthitt..
വളരെ അറിവ് പകരുന്ന വീഡിയോ .
പുതിയ വണ്ടി എടുക്കുമ്പോൾ , പോസ്റ്റ് ഡെലിവറി ഇൻസ്പെക്ഷൻ കസ്റ്റമർ ക്ക് നിയമപരമായി ലഭ്യമായിരിക്കുന്ന അവകാശമാണോ?
പലപ്പോഴും ചില ഡീലേഴ്സ് ഇത് നിഷേധിക്കന്നതായി കേൾക്കുന്നു.
ഇതിനെ കുറിച്ച് വ്യക്തമാക്ക മോ?
PDI cheythu venam ella vandikalum customerinu kodukan.. Niyamaparamayi labhyam aanu, athinu aanu consumer courts ullathu.. pinne, delarshipukal thariuillenkil brand nu mail ayachal mathi.. pariharam undakum..
വളരെ നന്ദി ഈ അറിവ് നൽകിയതിന്
❤️❤️
Signal nirthiyitta ente caril edichu rodil veenu handicap oralu arunnu ethire vanna KSRTC adhehathinte mukalil kayari marichu insurance ulla kond reksha pettu.
ohhh
Njangalude vandiyil vannu vere oru car idichu.. avaru nokathe oru side roadil ninnu vannathan.. njangalude right side 2doorum maatenda avasthayaan.. b2b insurance alla.. normal insurance aanu.. innu workshopil koduthapo depreciation okke kazhinju 20k kaiyil ninnu pokum. Nammale Vann idicha vandiyude aalu ottum cash tharilla enna parayunne. Full mistake AA car ownerinte aanu.. What to do?
police case log cheyyan melaruno..
according to indian concept moblynching is common as a result of which people tend to run away after accident if possible
🥲🥲
Great information yetta I can relate. 2yrs back enik oru car accident undaayi kurachu issues aayirunu Njan highway il ninnu karanju poyi 3 cars aayirunu line aayi idichad pinne police oke vannu njanum sister um ecr il 11pm vare ninnu. Vallatha experience aayirunu.
😢😢Divya accidents nammuk easy aayit deal chyavunna Karyame ullu sherikum..
നമ്മുടെ വണ്ടിയിൽ വേറെ ഒരാൾ വന്ന് ഇടിച്ച് നമ്മുടെ വാഹനത്തിന് ചെറിയ തകരാറ് വന്നാൽ അതിനുള്ള നഷ്ട പരിഹാരം അവരുടെ അടുത്ത് നിന്ന് നമ്മൾ വാങ്ങണോ?? അതോ അവർ അവരുടെ ഇൻഷുറൻസ് ഉപയോഗിച്ച് ക്ലെയിം ചെയ്ത് അവർ കുറച്ച് ദിവസങ്ങൾക്ക് ശേഷം തരുക ആണോ ചെയ്യുക??
അല്ലെങ്കിൽ ഞമ്മൾ നമ്മുടെ ഇൻഷുറൻസ് ഉപയോഗിച്ച് ക്ലെയിം ചെയ്യുക ആണോ വേണ്ടത്???
അവരോടു compensation ചോദിക്കുക. 90% കേസുകളിലും എതിർപ്പാർട്ടി തരില്ല.. ചിലർ തരും...അവരുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യണമെങ്കിൽ കേസ് കൊടുക്കണം.. നമ്മുക്ക് B2B ഉണ്ടേൽ / ഫുൾ കവർ ഇൻഷുറൻസ് ഉണ്ടേൽ അത് വെച്ചു വണ്ടി പണിയുന്നത് ആണ് ഈസി.. എതിർ പാർട്ടിയോട് നിങ്ങളുടെ നഷ്ടം രമ്യമായ രീതിയിൽ പറഞ്ഞു വാങ്ങിച്ചെടുക്കണം
3rd party insurance ulla vandi b2b ulla vandiye idichal idi kittiya vandi b2b insurance vachu claim cheyyumo atho idikodutha aalu nashta pariharam kodukendi varumo?
Damage pole irikkum.. sadaran gathiyil B2B ulla aal claim cheyyanthu aanu..
Informative class, thank you sir......
❤❤❤
Ente cousin nte vandi accident aayippol police paranjath vandi kond vann idicha aalde peril case edukkan pattilla ennanu. TN lorry speedil vann backil idichanu accident aayath. police station te thott front il aarunn accident nadannath. Appo thanne police vannu. Hospital il kond poyi. Bhagyathinu avanu valiya kuzhappam illayirunnu Vandikk oru 1000 rupede pani undayirunn. Claim vech vandi paniju irakki.
oh... onnum pattiyillallo.. athu thanne bhahyam
എപ്പോഴും വാഹനത്തിന് ഇൻഷുറൻസ്, ലൈസൻസ്, വാഹനത്തിന്റെ കണ്ടിഷൻ എപ്പോഴും ഉറപ്പുവരുത്തുക മദ്യപിച്ചും, ഉറക്കം വരുമ്പോഴും, വല്ലാത്ത സ്‌ട്രെസ് അനുഭവപ്പെടുമ്പോഴും കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക
👍🏻👍🏻👍🏻
Chetta, recently nte vandi onn thatti, cherithayi aa vandi de paint poi...ayal nte kayyinu 1ooors vangi. Kondukaruthairunalle.??
നമ്മുടെ തെറ്റ് അല്ലെ.. അപ്പോ സാരമില്ല..1000 രൂപയുടെ കാര്യം അല്ലെ...
Oro thavana claim cheyupozhum athinte adutha varsham premium koodum en parayanath seri aano
Athe
നിങ്ങൾ നല്ലൊരു അധ്യാപകനാണ് ചേട്ടാ
Thank you soo much ❤❤
Front il ulla carukaran break ittath moolam thattiyal paisa kodukkanooo
sahacharyam nokkanam.. manapoorvam chavitti nirthiyathu aano
@@Robmyshow avare munnile vehicle break ittondanenn paranju
Bro ente vandi innala onnu thatti opposite oru bike vannu idicha anu ente vandik damage ond avanum ond pakse njn police il parajila eppam aavan parayunna avnte Vandi njn readu aki kodukanam ennnu ani entha chiya eni parajal mathiya stationil enik bumber to bumber insurance ond avanum insurance ila enna thonannuna
ഇപ്പോൾ പറഞ്ഞാൽ എങ്ങനെ ആണ്.. അപ്പോൾ പറയണ്ടേ... സ്റ്റേഷൻ പറഞ്ഞാൽ മതി.. അപ്പോൾ ഒന്നും പറഞ്ഞില്ല ഇപ്പോൾ വണ്ടി നന്നാക്കി കൊടുക്കണം എന്ന് പറയുന്നു, drunk n ഡ്രൈവ് ആണോ എന്ന് അറിയില്ല, അതുപോലെ ഇൻഷുറൻസ് ഇല്ലന്ന് ആണ് പറയുന്നത് എന്നൊക്കെ പറഞ്ഞു കേസ് കൊടുക്ക്.. അവനു ഇൻഷുറൻസ് ഇല്ലെങ്കിൽ പോലീസ് നോക്കികോളും
Avanu insurance ila bro njn noki Appo wife ok olla konf vere onninum ninnila panik ayi poyi station il complaints chiyanam ennu enik ariyila ayurnn pinne anu ellarum vannj parajaa Allaki avante vandi njn nannaki Kodakanam ennu appo ente vandikum ath pole thanna damage ondd
@@naveenachu4507 നന്നാക്കി കൊടുക്കരുത്.. ഇൻഷുറൻസ് ഇല്ലാതെ ആക്‌സിഡന്റ് ആയി ഒരാൾ മരിച്ചു പോയാൽ ആര് നഷ്ടപരിഹാരം കൊടുക്കും??
Bro appo eni entha chiyan olla station il poya mathiyo
@@naveenachu4507 പുള്ളി വീട്ടിൽ വന്നു വഴക്ക് ആയോ.. ഫോണിൽ ഭീഷണി ആണോ..? എന്തായാലും സ്റ്റേഷൻ ഇൽ പോയി ഒരു പരാതി കൊടുക്ക് അങ്ങെനെ എന്തെങ്കിലും ഉണ്ടെങ്കിൽ..
2024 febraryy 24. innu .. yamaha de showroom il mt15 new irakua.. then ., showrromil cashless claim illa nnu avar parayunnu ... enth cheyanam.. ??? ..
ath real ano udayip aano ?
വേറെ dealershipil നിന്നും വണ്ടി എടുക്കണം..
What is the penalty for driving without licence and causing accident or a minor driving a vehicle and causing accident?
It will be treated as intentionally made accident, chances to get into jail for adults and minors to juvenile homes..
Royal sundaram insurance first class aayitum insurance claim tharunilla very bad insurance
🥲🥲
Vandiyude owner odichapol alla accident undayath enkil ownerk enthelum preshnam undakumo. Please reply
Insurance illenkkil undakum
Nammude vandi peril aayitte ollu Insurance maateet illa appol accident aayaal endha cheyya bro❤
മാറ്റാൻ ഉള്ള അപേക്ഷ കൊടുത്തിരുന്നോ?
@@Robmyshow illa
Rc issue cheythattollu
ഇന്ന് എന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ മാതാവ് കാർ ഇടിച്ചു മരണപ്പെട്ടു😥
😰😰
Hello ente vandi medichitt 1 varshamayi medichapol ondarunne insurance theernu annit company allethe insurance eduth appo vellom kozhappom ondoo
Oru kuzhapavum illa ketto.. Bumber to Bumber edukanam enne ullu adayathe 5 yrs..
Thank you for replay
Katta support indakum ketto 😊😊😊 keep going
@@jayasuryas3471 Thank you Broo.. ❤❤
Now there are insurance companies giving bumper to bumper insurance upto 7 years.
Till 10 years u ll get get for some companies
നമ്മൾ രണ്ട് ഇൻഷുറൻസ് എടുക്കണോ? ബമ്പർ to ബമ്പർ and തേർഡ് പാർട്ടി ഇൻഷുറൻസ്. അതോ ഇതു രണ്ടും ഒരുമിച്ചു കവർ ആകുമോ??
Third party mandatory aanu ethu package eduthalum
Good information.
❤️❤️
Samshayam cgodikana vilichal kittunna number തരുമോ ente monte vandi idichu mattoralk parikund 10 divasamayi vandi avide kidakukaya
7034335000.. sorry msgs ipozha kandathu
Excellent video very useful
❤️❤️
Good information thankuuuuuu Robin chetta
Thank you soo much Broo ❤😍😍
ഇൻഷുറൻസ് ഇല്ലാത്ത എന്റെ വണ്ടി വേറെ 2 പേര് കൊണ്ടുപോയി ഇടിപ്പിച്ചു.. ഞാൻ ആ കൂടെ ഇല്ല.. ഇനി എങ്ങനെ കേസ് ആകും?? ആ 2 കൂട്ടുകാർക്കും നല്ല പരിക്ക് ഉണ്ട്.. ഇനി എന്താ ചെയ്യുക.. കേസ് ഉണ്ട് ഇപ്പോൾ..
Enkil RC owner nte peril case varum.. aareya kondu idichee? avarku enthelum pattiyoo? aara case eduthe?? Drunk n drive aanoo? police swamedaya case eduthathanoo?
Insurance ilelarnel
Scene akm
Thanks for valuable information
വെൽക്കം ❤
What about 3rd party insurance how it deal when someone comes and hits our vehicle after five years full insurance
വലിയ ഡാമേജ് ആണെങ്കിൽ കേസ് കൊടുക്കണം...എന്നാലേ അവരുടെ 3rd പാർട്ടി ക്ലെയിം ചെയ്യാൻ ഒക്കു
what is bumber to bumber?
Bumper-to-bumper insurance is termed as an insurance cover when the claims for vehicle parts are settled without applying depreciation as in the case of package policy or comprehensive policy, claims are settled after applying depreciation on replaced parts.
Semi automatic car നിർത്തിയിടുമ്പോൾ ഏത് ഗിയർ ഇട്ട് വെക്കണം. Park option ellathath? Handbrake edanooo??
Neutral with hand break aanu idendathu...
Vandi gearil aanu nirthende , with hand break
Very good informative video👍
❤❤
മറ്റൊരാളുടെ വാഹനം കാരണം എന്റെ വാഹനത്തിന് നഷ്ടം സംഭവിച്ചാൽ, എന്റെ വാഹനത്തിന്റെ നഷ്ടം നികത്തുന്നത്, എന്റെ വാഹനത്തിന്റെ bumber to bumber insurance ഉപയോഗിച്ചാണോ, അതോ ഇടിച്ച വാഹനത്തിന്റെ third party insurance ഉപയോഗിച്ചാണോ?
Ningalude Bumber to Bumber insurance eduthu cheyunnatha elupulam, compulsory deductives plus no claim bonus amount vangichal mathii avrude kayyil ninnu.. allenkil GD entry vendi varum police station il ninnu, ennit MVCT il case kodukanam third party kittan.. better go for the first option..
@@Robmyshow compulsory deductive plus no claim bonus കിട്ടണമെങ്കിൽ നാം എന്ത് ചെയ്യണം. അല്ലെങ്കിൽ, accident ഉണ്ടാക്കിയവരോട് എന്ത് ആവശ്യപ്പെടണം..?
vehicle ingot oraal tatiyalo angot tatiyaalo small damage namal etra pay cheyanam or medikanam for claiming
athu depends upon damage
Thank you... Nice presentation and very informative....!!!
Thank you soo much..!
Good information and mentality
Thank you.
Thanks for the information.
welcome..
വളരെ ഉപകരമുള്ള വീഡിയോ
Thank you..
കഴിഞ്ഞ ദിവസം ഞാൻ റോഡിലൂടെ നടന്നുപോകുമ്പോൾ എന്റെ കൈ മുട്ടിൽ ഒരു കാർ വന്ന് തട്ടി കടന്നുപോയി
അത് ഒരു L ബോർഡ് വെച്ച കാർ ആയിരുന്നു
ബാഗ് തോളികേക്കു പിടിച്ചു ഇടുമ്പോളാണ് കാർ തട്ടിയത്
അപ്പോൾ ഞാൻ അത് കാര്യമാക്കിയില്ല
ഇന്ന് രാവിലെമുതൽ കൈക്കു നല്ല വേദന അനുഭവപ്പെടുന്നു
ആ വണ്ടിയുടെ നമ്പർ പോലും ഞാൻ നോക്കിയില്ല 😢
എന്റെ കൈക്കു എന്തെങ്കിലും സംഭവിക്കുമോ എന്തോ
ആ വണ്ടി ഞാൻ എങ്ങനെ കണ്ടുപിടിക്കും
ഞാൻ റോഡിലേക്ക് കയറിയാണ് നടന്നതെങ്കിൽ എന്റെ ഭാഗത്തെ തെറ്റുകൊണ്ടാണ് കാർ തട്ടിയതെന്നു വരുമോ
Adyam poyi oru Doctore kaanu. Kaiku kuzhappam onnum undakilla.. Serious accident aarenel police il complaint kodukamarunnu for hit and run..
എൻറെ വണ്ടിക്ക് ഓൾ റെഡി തേഡ് പാർട്ടി ഇൻഷുറൻസ് മൂന്നുവർഷത്തെ ഉണ്ട്. ഞാൻ ബംബർ ടു ബംബർ ഇൻഷുറൻസ് എങ്ങനെയാണ് എടുക്കേണ്ടത് ആഡ് ചെയ്താൽ മതിയോ അതോ ഫുൾ കവർ എടുക്കണോ ഫുൾ കവർ എമൗണ്ട് ആകുമോ
Bumber to bumber add cheythal mathi.. Bumber to bumber edukkunathu aanu nallathu..
How much price
@@Pkpayh അത് ഇൻഷുറൻസ് കമ്പിനകളോട് തന്നേ ചോദിക്കേണ്ടി വരും
7600 akunnu
@@Pkpayh aakumayirikkum
Very informative. Thank you Sir.
❤️❤️
Hi bro in case namude vandi mattoru vandiyil idichal.
Avr cash avashyapettal end chyaanam?
Cash koduthu settle chyan nokanamo?
Or legally move chyano
Cheriya amount aanenkil manushika parigana oke vechu venel kodukkam enne ullu.. But niyam parayauvanel oru roopa polum kodukanda, athinaanu insurance claim, police ne ariyichal avar vannu settle cheytholum, opposite party claim cheytholum.. Nammal station vare pokanda varumenne ullu.. Vere oru issue um illa..
@@Robmyshow Ok thanks for the responds
@@premkumarp5614 Welcome.. 👍🏻
ബംബർ to ബമ്പർ ഉണ്ടെങ്കിൽ പിന്നെ തേർഡ് പാർട്ടി എടുക്കണം
edukanam ennano? bumber to bumber aakumbol ellam cover aakum
Very good presentation....
❤️❤️
അധികം ഓടാത്ത വാഹനങ്ങളിൽ Pay as you go എന്ന കുറഞ്ഞ ഇൻഷുറൻസ് പറ്റി കുറേ നാൾ ആയി പറയുന്നു. ഓഫീസിൽ ചോദിച്ചാൽ അവർ പൊട്ടൻ കളിക്കുന്നു. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ? വിവരകാശം അനുസരിച്ച് ചോദിച്ചാൽ പറയുമായിരിക്കും.
എനിക്കും അറിയില്ല.. അന്വേഷിക്കാം 👍🏻
Bro Ente uppade perilan vandiyullath oodikumnath njanum uppak driving ariyilla licensum illa ente kayyilnn vandi thattiyal Njan clime cheyyumbol ente license mathiyo atho rc ownerde license veno ?
ജയിലിൽ കിടക്കും ലൈസൻസ് ഇല്ലാതെ ഓടിച്ചു പിടിച്ചാൽ... ഉപ്പയോട് ലൈസൻസ് എടുക്കാൻ പറ
@@Robmyshow uppak driving ariyilla
Odikkunnavarude licence mathi bro...
സാർ, എന്റെ ബൈക്കിൽ ഒരു കാർ വന്നു ഇടിച്ചു. എന്റെ കാലിനു സർജറി ചെയ്തു. ഇപ്പോൾ കേസ് കൊടുത്തിട്ടുണ്ട്. ഇനി ഇതിന്റെ further procedure എന്താണ്. എനിക്ക് ഏകദേശം 50000 അടുത്ത് ചിലവായി. പിന്നെ ഇടിച്ച ആളു ee കുറ്റം സമ്മതിച്ചിട്ടില്ല. പിന്നെ ഞാൻ ഓടിച്ച വണ്ടി അച്ഛന്റെ പേരിലാണ് പക്ഷെ ഇൻഷുറൻസ് vere ആൾടെ പേരിലാണ്. അപ്പോൾ കേസ് കൊടുത്താൽ എങ്ങനെ ആണ്.
Athengane? RC ownerinte Peril alle insurance edukkendunnathu..?? Enthayalum third party insurance claim cheyyan nalla oru vakkeel ne kaananam.. MACT case register cheyyanam.
@@Robmyshow സാർ എന്റെ father വണ്ടിടെ rc change cheyth erunnu appol ഇൻഷുറൻസ് fathernte peril thanne aakumo
@@ajayjaison1585 aakilla... Athu nammal apeksha koduthu maattanam..
@@Robmyshow accident kazhinj insurance nammade perilott aakiyal nammal case vijayikkumo
ilaa...
Sir എന്നെ രണ്ട് ബൈക്ക് മുൻപിൽ, പിന്നിലും ആയി എന്റെ ബൈക്കിൽ ഇടിച്ചു.... അത് ഒരു bike നമ്പർ കിട്ടി... ആദിയം ഇടിച്ച ബൈക്ക് നമ്പർ കിട്ടിയില്ല അപ്പോൾ 2 nd ബൈക്ക് നമ്പർ വെച്ച് കേസ് കൊടുത്താൽ ക്ലെയിം കിട്ടുമോ?
Yes..kittum..also file a hit n run to find the first bike..
Very informative ❤
❤️❤️❤️
Suprr explanation bro
❤️❤️❤️🤝
ഞൻ overtake ചെയ്യാൻ വണ്ടി ഉണ്ടോ ന്ന് നോക്കുമ്പോൾ opposite ന്ന് 2 കാര് ഇങ്ങോട്ട് കേറി ഒരു കാർ കട്ട് ചെയ്തു പിന്നിലെ വണ്ടി എന്നെ തട്ടി എന്റെ കൈ ന്റെ വിരൽ ഒക്കെ പൊട്ടി 🙂 , overtake ചെയ്യാൻ വണ്ടി ഉണ്ടോ ന്ന് നോക്കുമ്പോൾ ന്ന് ഞൻ കേസ് കൊടുത്തപ്പോൾ ഞൻ overtake ചെയുമ്പോൾ car ഓവർ സ്പീഡിൽ വന്നു ഇടിച്ചു ന്ന് ആക്കി മൊഴി , ആണേഷിക്കുന്ന പോലീസ് പറഞ്ഞു ക്ലെയിം കിട്ടില്ല ന്ന് ശെരിയാണോ
Nammal kodukkunna mozhi pole irikkum, licence and papers clear aanenkil claim kittum
@@Robmyshow ബമ്പർ to ബമ്പർ ആണ് ഇൻഷുറൻസ് , ലൈസൻസ് ഉണ്ട് എനിക്ക്
തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളൂ എങ്കിൽ വേറൊരു കാർ വന്നു എന്റെ വണ്ടിയിൽ തട്ടി ഡാമേജ് ആയാൽ എങ്ങനെയാണ് claim ചെയ്യുന്നത് ?
nammude vandi damage pattiyal claim kitilla.. athu covered alla.. pinne valiya damage aanenkil case kodukkan opposite kakshiku mele.. apol avarude insrance claim vechu nastam eedakkam.. samayam edukkum..
ഇതൊക്കെ driving School നിന്നും ആദ്യമേ കിട്ടേട്ട പാടങ്ങൾ ആണ് .
ഞാൻ വേറെ ഒരാളെ ഇടിച്ചു, പുള്ളിക്ക് കാര്യമായി പരിക്ക് പറ്റി , ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചാൽ അവിടുത്തെ ബില് ആരു കൊടുക്കണം ? നമ്മൾ കൊടുത്തു, പിന്നെ insurance കമ്പനിയില് നിന്നു വാങ്ങണോ , എങ്ങനെ ആണ് ?
നമ്മൾ ഒരു മനുഷ്യത്വത്തിന്റെ പേരിൽ കൊടുക്കുന്നത് ആണ് (നമ്മൾ കൊടുക്കേണ്ട ആവിശ്യം ഇല്ല, ക്ലെയിം ചെയ്തോളും ആക്‌സിഡന്റ് ആയ ആൾ ).. ഫസ്റ്റ് aid ന്റെ ക്യാഷ് നമ്മൾ കൊടുക്കണം(തിരിച് കിട്ടില്ല ), വലിയ ആക്‌സിഡന്റ് ആണെങ്കിൽ പോലീസിൽ അറിയിച്ചു GD എൻട്രി ഇടീക്കണം.. കേസ് വരും, നമ്മൾ ഒരു വക്കീലിനെ ഏർപ്പാടാക്കണം, വകീൽ നോക്കിക്കോളും, വണ്ടി ഒരു ദിവസം സ്റ്റേഷനിൽ ഹാജരാക്കണം.. എന്നാലും നമ്മൾ കാരണം അപകടം ഉണ്ടായ ആളിന് നഷ്ട പരിഹാരം ലഭിക്കും....
Good information thnx
Welcome❤️
Chetta in case accident avumbol insurance claim cheyyumbol vandide engine and chasis number nokkumo?
Ath eeth situation il aanu?
നോക്കും.. കേസ് വന്നാൽ അതെല്ലാം വേണം...
Accident time pollution illankil insurance kitoola ennndo bro..
Kuzhappam illa
എല്ലാ കമന്‍ഡിനും replay നല്‍കുന്നതുതന്നെ കാഴ്ച്ചക്കാര്‍ക്ക് പ്രോത്സാഹനമാണ് മറ്റുള്ള ചാനലുകല്‍ ചെയ്യാത്തതും അതാണ്
വൈകിപോയതിൽ ക്ഷേമാപണം.. കഴിവതും എല്ലാവര്ക്കും മറുപടി കൊടുക്കാറുണ്ട് ഇച്ചിരെ വൈകിയാലും,.
Thank you for the video
You are welcome..
Bro oru vandi matoru vandi idich damage ondayal nammal damage pay cheyanamo?
Vendaa... Athinaanu insurance.. Pinne claimimg charges kodukkunathu nallathayirikkum.
very good information
Thank you.. ❤
Sir എൻ്റെ car വേറെ oraalu കൊണ്ട് പോയിട്ട് ആണ് accident ആയത്.. ഞാൻ വിദേശത്ത് ആണ് ഉള്ളത് ഈ case ilu എനിക്ക് എന്തെങ്കിലും പ്രോബ്ല വരുമോ.? വണ്ടി ഓടിച്ച ആളുടെ പേരിൽ അല്ലേ case വരു? എനിക്ക് കോർട്ട് ഇല് പോവേണ്ട ആവശ്യം വരുമോ?
വണ്ടിക് ഇൻഷുറൻസ്, ഡ്രൈവർ നു ലൈസൻസ് ഉണ്ടെങ്കിൽ ഒന്നും പേടിക്കാനില്ല...
Very nice 👌
Thank you! Cheers!
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഇത്
Thank you soo much..