ഒന്നും ചെയ്യാൻ സമ്മതിക്കില്ലല്ലോ. Ai camera വന്നിട്ട് വലിയ വിഷമം ആയിരുന്നല്ലോ. തെറ്റ് ചെയ്യുന്നവനെ അതിൽ പെടുന്നുള്ളൂ.. എന്താ അതിൽ തെറ്റ് ഉള്ളത്? അല്ലാതെ എങ്ങിനെ റോഡിൽ സേഫ്റ്റി ഉണ്ടാകും.? ഡ്രൈവിംഗ് ഗൗരവത്തോടെ കാണാൻ പഠിക്കണ്ടേ?
വിദേശ രാജ്യങ്ങളിലെ പോലെ കർശനമായ ശിക്ഷാമുറകൾ വരാതെ നമ്മുടെ നാട് ഒരിക്കലും നന്നാകാൻ പോകുന്നില്ല, കുറെ ക്രിമിനലുകൾക്കും പാർട്ടിക്കാർക്കും കൈയൂക് ഉള്ളവനും അടക്കി വാഴം, രാജ്യത്തെ നിയമങ്ങൾ അനുസരിച്ചും മര്യാദ യ്ക്കും ജീവിക്കുന്നവർ എന്ത് കണ്ടാലും മിണ്ടാതെ ഇരുന്നോണം
അവനവന് ഗുണം ഉണ്ടാകുന്ന ഒരു അപകടം ഉണ്ടാകണേ എന്ന് ആഗ്രഹിക്കുന്ന പോലീസുകാരില്ലാത്ത പോലീസ് സ്റ്റേഷനും, അത്തരം വക്കീലന്മാരില്ലാത്ത വക്കീലാപ്പീസും കേരളത്തിലില്ല. ഒരു അപകടത്തിൽ നിന്നും എങ്ങനെ ചില്ലറ ഒപ്പിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് ഈ രണ്ട് കൂട്ടരും. വക്കീലിന് എന്തായാലും ഫീസിന് അർഹത ഉണ്ട്. എന്നാൽ ഈ മഹസർ, മൊഴി, സാക്ഷി മൊഴി, Siteplan എന്ന് പറഞ്ഞു നടക്കുന്ന പോലീസുകാരെക്കൊണ്ട് ഒരു രക്ഷയുമില്ല.
എല്ലാ വാഹനങ്ങളിലും ഡാഷ് ക്യാമറ ഘടിപ്പിക്കുക... അപകടം പറ്റിയ വാഹനങ്ങൾ പോലീസ് ആണ് കൊണ്ടുപോകേണ്ടത്... വാഹന ഉടമകൾ അല്ല.. ലോകം മുഴുവൻ ഇങ്ങനെ യാണ് ചെയ്യുന്നത്.. ഇന്ത്യ യിൽ മാത്രം പോലീസ് ഇത് ചെയ്യാത്തത് എന്താണ്.? പിന്നെ.. അപകടം നടന്ന സ്ഥലത്ത് വരാനും അപകട കാരണം കണ്ടുപിടിക്കാനും നേരെ ചൊവ്വെ സത്യസന്ധമായി അന്വേഷിക്കാൻ ഒരു ദിവസം മുഴുവനും ആവശ്യം ഇല്ല... ഈ പരിപാടി ഇങ്ങനെ ഇട്ട് നീട്ടി ആൾക്കാരെ നടത്തി നടത്തി മടുപ്പിക്കുന്നത് അഴിമതി ക്കും കൈക്കൂലി വാങ്ങാനും മാത്രമാണ്.. ഇവിടത്തെ പോലീസ്, മറ്റ് ഉത്തരവാ ദ പ്പെട്ടവർ ഒക്കെ എന്ന് നന്നാകും എന്ന് ആർക്കും അറിയില്ല... ഇവർ നന്നായാൽ തന്നേ കാര്യങ്ങൾ ശരിയായി നടക്കും... സമയ നഷ്ടം ഇല്ലാതെ 😄😄😄
വളരെ ഉപകാരപ്രദമായ നിർദേശങ്ങൾതന്നെ. താങ്കൾ പറഞ്ഞത് പോലെ, കഴിവതും ചെറിയ അപകടങ്ങൾ പോലീസ് കേസ് ആക്കാതിരിക്കാൻ ശ്രമിക്കുക. എൻ്റെ സ്വന്തം അനുഭവം അതാണ്. താങ്കൾക്ക് വളരെ നന്ദി
സാർ നിയമ പ്രകാരം പറഞ്ഞത് ശരിയായിരിക്കും എന്നാലും പ്രാഥമിക ചികിത്സയും ചെറിയ തോതിലുള്ള അനന്തര ചിലവുകളും കൊടുക്കാൻ നമ്മൾ നിർബ്ബന്ധിതരാവും സാധാരണ ഗതിയിൽ .പിന്നെ വണ്ടിക്കു കേടുപാടുകൾ സംഭവിച്ചാലുണ്ടാകുന്ന കാര്യങ്ങൾ പറഞ്ഞു അതും ശരിയാണ്
ഒരു accident ഉണ്ടായാൽ എന്തു ചെയ്യണം എന്ന് മലയാളികളെ ആദ്യമായി പഠിപ്പിച്ച വ്യക്തിയാണ് Mr ശ്രീറാം വെങ്കിട്ടരാമൻ. പ്രത്യേകിച്ചും നിങ്ങളുടെ mistake കൊണ്ടുള്ളതാണെങ്കിൽ. അതിലും നല്ല example സ്വപ്നങ്ങളിൽ മാത്രം.
നമ്മുടെ നാട്ടിലെ ഏറ്റവും ശാപം പിടിച്ച ഒരു മേഖല ആണ് പോലീസ് സ്റ്റേഷൻ. ഒരു ദിവസം കൊണ്ട് തീർക്കാൻ പറ്റുന്ന കേസും വേണ്ടത് പോലെ കണ്ടില്ലെങ്കിൽ ഒരു വർഷം മിനിമം കേറി ഇറങ്ങണം
ചുരുക്കത്തിൽ വാഹന ഇൻഷുറൻസ് കോണ്ട് ഇൻഷുറൻസ് കമ്പനി ലാഭമുണ്ടാക്കുന്നു. മറ്റു രാജ്യങ്ങളിൽ ഉള്ളത് മാതിരി ഇവിടെയും നിയമം വേണം. എത്ര കോടികൾ ഇൻഷുറൻസ് കമ്പനി ദിവസം തോറും ഉണ്ടാക്കുന്നു.
It is high time to reform this process. All accident cases must be registered and gd entry should be given to both parties with in an hour. There is no need for mv to test the vehicle etc. once for filed the case must be referred to traffic court(to be formed) and the insurance companies must argue the case instead of the driver or the owner of the vehicle. Also no accident vehicle should be repaired without a GD report from the traffic police.
ഒരു ഉദ്യോഗസ്ഥൻ തന്നെ പറയുന്നു ആക്സിഡൻറ് ഉണ്ടായ പോലീസ് സ്റ്റേഷൻ പോവരുത് ആൾക്കാർക്ക് ബുദ്ധിമുട്ടാണെന്ന് പിന്നെ എന്തിനാണ് സാറായി ഇവിടെ ഒരു ട്രാഫിക് പോലീസും ഒരു മോട്ടോർ വകുപ്പും
സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ആളുകളുടെ വാഹനങ്ങൾ ഒരു അപകടത്തിൽ പെട്ടു ആ അപകടത്തിൽ പെട്ട ആൾ വളരെ സാമ്പത്തികമായി താഴ്ന്നതാണെങ്കിൽ അവരെ സാമ്പത്തികമായി സഹായിക്കുന്നതിൽ തെറ്റില്ല എന്നാണ് എൻറ അഭിപ്രായം
Sir നമസ്കാരം 🙏 സാർ ഇട്ട ഈ മെസ്സേജ് ഏതൊരു വാഹനവും ഓടിക്കുന്ന ഏതൊരു വ്യെക്തിക്ക്ഉം വളരെ അധികം ഉപകാരപ്രദമായ കാര്യമാണ്. പലർക്കും ഇങ്ങനെയുള്ള സാഹചര്യത്തിൽ പെട്ടെന്നുണ്ടാകുന്ന ഒരു സെന്റിമെൻറ്സിൽ നഷ്ടങ്ങൾ സംഭവിക്കാറുണ്ട്. അത് ഒരു പക്ഷെ, സാറ് പറഞ്ഞതുപോലെ ശുദ്ധ മണ്ടത്തരമാണ് എന്നുതന്നെ പറയാം. അതുകൊണ്ട്, sir ഇട്ട ഈ മെസ്സേജ് എന്നെപോലെ മറ്റനേകം പേർക്ക് ഉപകാരപ്രദം ആയിട്ടുണ്ട്..... ഇനിയും ഇങ്ങനെയുള്ള അറിവുകൾ സാറിൽ നിന്നും പ്രേതീക്ഷിക്കുന്നു 🙏🙏🙏
സർ ലോകത്തിലെ ഏറ്റവും തിരക്ക് കൂടിയതും അപകടം നിറഞ്ഞതും ആയ ഭാരതത്തിൽ ഒരൊദിവസവും പതിനായിരക്കണക്കിന് അപകടങ്ങൾ നടക്കുന്നു ...എന്നിട്ടും ഇത്തരം അപകടങളുടെ നിയമ നടപടികൾ ശാസ്ത്രീയമായി ലഘൂകരിക്കാൻ ഇത്രയും വർഷങ്ങളായിട്ടും നമ്മുടെ ഭാരതതിന് കഴിഞ്ഞിട്ടില്ല എന്നത് വലിയ ഒരു പോരായ്മയല്ലേ..!!! വിദേശ രാജൃങളിൽ ഇത്തരം കാര്യങ്ങൾ പോലീസ് കൈകാര്യം ചെയുന്നത് വളരെ സിംപിൾ ആയിട്ടാണ്... ഇനിയെങ്കിലും ഇത്തരം കാരൃങളിൽ മറ്റുള്ള രാജൃങളെ മാത്രികയാക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് ശ്രമിച്ചു കൂടേ വിനയപൂർവ്വം
പോലീസും വാഹനവും ആയി ഒരു ബന്ധവും ഇല്ല, പോലീസിന് ഇതിനുള്ള ഒരു ട്രെയിനിങ്ങും ഇല്ല, ഇപ്പോളും വണ്ടി ഓടിക്കാൻ പോലും അറിയാത്ത ഒരുപാട് പോലീസ് ഉള്ള നമ്മുടെ നാട്
സത്യം ആണ് സാർ, എന്റെ അനുഭവം, ഒന്നും ഇല്ലാഞ്ഞിട്ട് പോലും കള്ള കേസാക്കി ഞാൻ അവരെ ഇടിച്ചട്ടില്ല മെയിൻ റോഡിൽ പോകുന്ന എന്റെ വണ്ടിക്ക് കുറുക്ക് റോഡിൽ കൂടി കേറി പോയി മയിൽകുറ്റിയിൽ ചെന്ന് ഇടിച്ചന് അവർക്ക് ചെറിയ രീതിയിൽ പ്രശ്നം ഉണ്ടായത്, ആ സമയം ഞാൻ അവരെ gvmt ഹോസ്പിറ്റലിൽ കൊണ്ട് പോയി അതിനു ശേഷം ബിലിവേഴ്സ് കൊണ്ട് പോയി 3സ്കാനിംഗ് എക്സ്രെ ഉൾപ്പെടെ എല്ലാ ചിലവും ഞാൻ വഹിക്കുകയും കേസ് ഒന്നും ഇല്ല അവരുടെ ഭാഗത്തു ആണ് തെറ്റ് എന്ന് സമ്മതിച്ചു പോകുകയും ചെയ്തിട്ട് 14 ദിവസം കഴിഞ്ഞു എനിക്ക് എതിരെ കള്ള കേസ് കൊടുത്തു നമ്മുടെ നിയമവും,നിയമപാലകർ പോലും അവർക്ക് സൈഡ്, നമ്മൾ വെറും മണ്ടനും ആണ്
സാർ ഞാൻ ഒരു സൈനികൻ ആയിരുന്നു സൈനികനായി സേവനം അനുഷ്ടിച്ചു വരുന്ന കാലയളവിൽ അവധിയിൽ നാട്ടിലെത്തിയപ്പോൾ ഒരു വാഹനാപകടത്തിൽ 49% ഡിസബിലിറ്റി സംഭവിച്ചു ഇപ്പോൾ ഞാൻ വിമുക്തഭടൻ ആണെന്ന് MACT കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ് MACT injury case compensation/calculator ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു മറ്റുള്ളവർക്ക് അത് ഉപകാരപ്രദമായിരിക്കും
അബുദാബിയിൽ വെച്ച് 1998 ൽ എന്റെ വണ്ടിയുടെ പുറകിൽ ഒരു ജോർദാനി യുടെ വണ്ടി ഇടിച്ചു ചെറുതായി ചളുങ്ങി ഉടൻ പോലീസ് വന്നു രണ്ടുപേരുടെയും ലൈസൻസ് വാങ്ങി, എന്നോടുപറഞ്ഞു രണ്ട് ക്വറ്റേഷൻ വാങ്ങി സ്റ്റേഷനിൽ വരാൻ പറഞ്ഞു, അതനുസരിച്ചു രണ്ടു കൊട്ടേഷൻ വാങ്ങി ചെന്നു കുറഞ്ഞ രൂപയുടെ കൊട്ടേഷൻ ജോർദാനി യുടെ കൈയിൽ കൊടുത്തു പണം കൊടുക്കാൻ പറഞ്ഞു പണം തന്നു രണ്ടുപേരും ഷേക്ക് ഹാൻഡ് കൊടുക്കാൻ പറഞ്ഞു പ്രശ്നം തീർന്നു, അവിടെ ചളുങ്ങിയ വണ്ടി നന്നാക്കണമെങ്കിൽ പോലീസിന്റെ ചീട്ട് വേണം അല്ലാതെ ചെയ്താൽ മെക്കാനിക്കും അകത്താകും, ഞാൻ ആ നിമിഷം നമ്മുടെ നാടിനെ ഓർത്തു, ഈ ഒരു നീതി നമ്മുടെ നാട്ടിൽ നമുക്ക് കിട്ടുമോ, പണവും സ്വാധീനവും ഉള്ളവന് ഒരുനിയമം അതില്ലാത്തവർക്ക് മറ്റൊരുനിയമം ഇതൊക്കെ കൊണ്ടാണ് ഉന്നത വിദ്യാഭ്സമുള്ള യുവാക്കൾ രാജ്യം വിടുന്നത്
സർ, പോലീസ് സ്റ്റേഷൻ procedures കുറച് ബുദ്ധിമുട്ടുള്ളതാണ് എന്ന് മനസ്സിലായി. എന്നാലും അതിനെ പറ്റി ഉള്ള ഒരു വീഡിയോ ഇടാമോ , എന്തൊക്കെയാണ് ചെയ്യേണ്ടത് പോലീസ് കേസ് ആക്കുകയാണെങ്കിൽ.
If accident happened, first aid only essential but if situation is serious, u can escape but report police station under supervision of mact advocate i believe
വാഹന ഇൻഷുറൻസ് കാശ് തട്ടിനുള്ള ഒരു സൂത്രം മാത്രമാണ്.അല്ലാതെ വാഹന ഉടമകൾക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്ന് ചുരുക്കം.അതിനാണ് സർക്കാറിന് ശ്രദ്ധ.അതിനുവേണ്ടിയാണ് ഇത്തരം നൂലാമാലകൾ ഉണ്ടാക്കുന്നത്.
In short there is no proper law. People who meet with accidents are left to the mercy of police and local people. What a shame. In advanced countries, in case of an accident, it is the duty of the insurance police to visit the site and determine who is at fault. The paper given by the officer is enough for all procedures of claim. No confusion and all the expenses have to be paid by the insurance company of the defaulter to the victim.
Ee karyathil oru thuranna charchayo samvadamo athyavasyam aanu Swift, super fast ee vaka service kal undakkiya apakadangalum aall nashtavum sampathika nashtavum pariganichal ee vaka service kal suddha BHOSHK alle ?
എന്റെ ഒരു അനുഭവം ഈ വീഡിയോ കാണുന്നവർക്കായി ഷെയർ ചെയ്യുന്നു ഒരു പോലീസ് ചെക്കിങ് നടക്കുന്നിടത്ത് പോലീസിന്റെ മുൻപിൽ വെച്ച്, അവരെ ഒഴിവാക്കിപോവാനായി ഒരു പയ്യൻ ബൈക്ക് വെട്ടിച്ചു എന്റെ കാറിന്റെ പിറകിൽ ഇടിച്ചു കയറി. ബമ്പർ ചളുങ്ങി. വാഹനം ഒതുക്കി നിർത്താൻ പോലീസ് പറഞ്ഞു,അങ്ങിനെ വാഹനം ഒതുക്കി പുറത്തിറങ്ങിയ ഉടനെ ഒരു പോലീസുകാരൻ വന്നു പറഞ്ഞു, എന്തെങ്കിലും അഡ്ജസ്റ് ചെയ്തു ഒതുക്കി തീർക്കാൻ. ഞാൻ ബൈക്കുകാരനോട് സംസാരിച്ചു, അവന്റെ ബൈക്കിനു പ്രശ്നം ഒന്നുമില്ല, അവനും ഇല്ല, രണ്ടായിരം രൂപ തരാം എന്ന് അവൻ പോലീസിന്റെ മുൻപിൽ വെച്ച് സമ്മതിച്ചു, പക്ഷെ അപ്പോൾ തരാൻ പറ്റില്ല , കാശ് കയ്യിൽ ഇല്ല, തൊട്ടടുത്ത ദിവസം തരാം എന്നായി.. പോലീസുകാർ ചുറ്റും കൂടി അവനു സപ്പോർട് ആയി സംസാരിച്ചതുകൊണ്ടു ഞാൻ സമ്മതിച്ചു , അവിടെ നിന്നും പിരിഞ്ഞു പോയി. അടുത്ത ദിവസം അവനെ വിളിച്ചപ്പോഴാണ് കാര്യത്തിന്റെ പോക്ക് പിടികിട്ടിയത്.. അവനു എന്നെ അറിയില്ല... അങ്ങിനെ ഒരു അപകടം നടന്നിട്ടില്ല.. ഇനി അങ്ങിനെ ഒരു പരാതി ഉണ്ടെങ്കിൽ പോയി കേസ് കൊടുക്ക്- എന്നായി അവന്റെ നിലപാട്. ഞാൻ ഇൻഷുറൻസ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ മനസിലായി.. ഇങ്ങിനെ ഒരു തട്ടിപ്പ് ഇവിടെ സാധാരണ നടക്കാറുണ്ട് എന്ന്.. അതുകൊണ്ടു എന്റെ സുഹൃത്തുക്കളുടെ അറിവിലേക്ക്.. ഒരു വാഹന അപകടം ഉണ്ടായാൽ വാങ്ങിക്കാനുള്ളത് സ്പോട്ടിൽ വാങ്ങിക്കുക, അതിൽ ആയിരം കുറഞ്ഞാലും ശരി.. അത് തരാതെ ആളെയോ അവന്റെ വാഹനമോ വിട്ടുകൊടുക്കരുത്..
I present one incident that recently , a scooter was skidded 10 fee away from my car which was stopped , but unfortunately the people gathered there attacked and one person strongly hit my head and the co passenger . So it advised to escape from the scene if our vechile is not involved, because kerala people are crazy to attack someone if they get a chance .
Thank you for your information sir, പൊതുജനത്തിന് എന്നെങ്കിലും മേൾ സൂചിപ്പിച്ച കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റുന്ന കാലം വരുമോ സാർ കാലാകാലങ്ങളിൽ Tax ന്റെ രൂപത്തിലും; ഇൻഷുറൻസ്; നിയമലംഘനം എന്നൊക്കെ പറഞ്ഞ് പിരിക്കുന്ന തുക കൊണ്ട് വരുതലമുറയ്ക്ക് എങ്കിലും പ്രയോജനം ചെയ്യുന്ന സംവിധാനം ഉണ്ടാവുന്നതിന് ഒരു ശ്രമം സാറിനെ പ്പോലുള്ളവർ മുൻ കൈ എടുക്കണം എന്നു അപേക്ഷിക്കുന്നു
Thank you for the information.... പിന്നെ ഈ പോലീസ് enquiry and procedures ശെരിക്കും നമുക്ക് ബുദ്ധിമുട്ടാണോ?? അതോ പോലീസ് നമ്മളെ മനഃപൂർവം ബുദ്ധിമുട്ടിപിക്കൽ ആണോ??? കാരണം നിയമവും നിയമങ്ങളും എല്ലാം ജനങ്ങളുടെ ആവശ്യത്തിനും അവകാശത്തിനും ഒക്കെ അല്ലേ..
5 year back my car was hittted sombody and we were injured and spent around 30,000 hospital bill and never came case in the court yet. The man who made acident were RTO officer relatives. How poor we are!!!
Your information brings more fears and leads the thinking of not trys to drive. More over there is no strict valuation from the motor vehicle department. In Kerala 30 per cent of driving is indecent and illegal. No punishment.
ഗൾഫി്ൽ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് സായിപ്പിന്റെ (US and Europe) മാതൃകയിൽ ആണ്. അത് അവർ സമയാസമയം പരിഷ്‌കരിക്കയും ചെയ്യും. ഇവിടെ സായിപ്പ് വിട്ട് പോയിട്ട് 80 വർഷങ്ങളായി. അന്ന് സായിപ്പ് തന്നിട്ട് പോയത് മാത്രം ഇന്നും ഉണ്ട്. ശേഷിച്ച കാലം കാട്ടുജാതിക്കാരായ രാഷ്ട്രീയ പരട്ടകൾ ഭരിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം ഖജനാവ് കട്ട് മുടിച്ചും കൊണ്ടിരിക്കുന്നു.
ഈ Gps സംവിധാനംകൊണ്ട് ഇന്നുവരെ ആർക്കും ഒരു പ്രയോജനവും ഇല്ല ബട്ടണിൽ അമർത്തിയാൽ ജ്യോതിയും വരില്ല ഒരു... പൂതിയും വരില്ല. എന്നാലും,. വർഷം തോറും 3500/₹ മുതൽ 5000/₹ വെറുതേ പാഴാക്കുന്നു. ഇത് മാറ്റിയിട്ട് ഡാഷ് ക്യാമറ വെച്ചിരുന്നെങ്കിൽ,. എല്ലാ വണ്ടിക്കാരും റോഡിൽ കുറച്ച് മര്യാദ പാലിക്കുമെന്ന് തോന്നുന്നു.
ആക്‌സിഡന്റ് ഉണ്ടായാൽ ഒരിക്കലും നമ്മൾ compromisinu നിൽക്കരുത്.... നില്കുന്നുണ്ടെങ്കിൽ അത് പോലീസ് സാന്നിധ്യത്തിൽ മാത്രം... ഏറ്റവും നല്ലത് GD entry ഇട്ടതിനു ശേഷം ഇൻഷുറൻസ് നു ശ്രമിക്കുന്നതാണ്...
അപകടത്തിൽ പരിക്കു പറ്റിയ ആളെ hospital എത്തിച്ചു first aid കൊടുത്തു കഴിഞ്ഞു, ഈ അപകടത്തെ കുറിച്ചു അടുത്ത പോലിസ് സ്റ്റേഷനിൽ അറിയിക്കുക. എന്നാൽ മാത്രമേ അപകടത്തെ കുറിച്ച് അന്വേഷിക്കുകയുള്ളു, ( സ്ഥലത്തു camera ഉണ്ടോ എന്നുള്ള അന്വേഷണം നടക്കുകയുള്ളു.) നമ്മളും അതു ശ്രദ്ധിക്കണം. എന്നാൽ മാത്രമേ പോലിസ് സ്റ്റേഷനിൽ നിന്ന് അതിൻ്റെ paper കൾ കിട്ടാൻ എളുപ്പം.
21 ന്നാം നൂറ്റാണ്ടിലും ഇവിടെ ഒരുവാഹനം ഇടിച്ചാൽ പോലീസ് സ്റ്റേഷനിൽ അങ്ങു പറഞ്ഞതുപോലെ ഒരാഴ്ച സമയം എടുക്കുന്നുണ്ടെങ്കിൽ എന്ത് സർവീസ് ആണ് സർ സിവിലിയന്ന് നമ്മുടെ നാട്ടിൽ കിട്ടുന്നത്....? കഷ്ട്ടം.
ഹോ ഭയംഗരം തന്നെ നമ്മുടെ നാട്ടിലെ ഒരു അവസ്ഥ എന്നാണ് ഇതിന് ഒരു മാറ്റം വരിക കൈയ്യിലെ പൈസ കെടുത്ത് ഇൻഷുറൻസ് എടുത്ത് അത് കിട്ടണമെങ്കിൽ കേസ്സിന് പോണം Qatar ല് ഇവിടെ വണ്ടി വർക്ക് ഷോപ്പിൽ വണ്ടി പണിയുന്ന ഒരു ചില്ലറ ദിവസത്തേ താമസം മാത്രമാണ് ഉണ്ടാകുക ബാക്കി എല്ലാം with in മിനിറ്റു നേരം കൊണ്ട് എല്ലാം ക്ലിയർ ഏത് വലിയ എക്സിടറ്റായാലും എന്നാണ് നമ്മുടെ നാട് ഇത് പോലെയാകുക🥺🤔
മാറ്റം വരണം എന്നുണ്ട് എങ്കിൽ ആദ്യം ഭരണത്തിന്റെയും വിദ്യാഭ്യാസത്തിന്റേയും ഭാഷ പ്രാദേശിക ഫ്യൂഡൽ ഭാഷമാറ്റി ഇങ്ഗ്ളിഷ് ആക്കണം. അല്ലെങ്കിൽ സർക്കാർ തൊഴിലിൽ ചേർത്തിരിക്കുന്നവരെ വണങ്ങി, സാർ, സാർ എന്ന് വളിച്ചുതന്നെ കുനിഞ്ഞു നിൽക്കണം. പോലീസ് സ്റ്റേഷനിലും വെഹിക്കിൾ ഇസ്പടറുടെ പരിശോധനയിലും കൈക്കൂലി നൽകണം. അത് മാമൂലാണ് എന്ന് അവർ വളരെ വ്യക്തമായി പറഞ്ഞതരും. ഈ തരം പ്രശ്നങ്ങൾ എല്ലാം ബൃട്ടിഷ് മലബാറിൽ കയറിവന്നത്, മലബാറിനെ തിരുവിതാംകൂറിന്റെ അടിയിൽ കൊണ്ട് ഒട്ടിച്ചപ്പോൾ മുതലാണ്. പോരാത്തതിന്, ഈ ഉദ്യോഗസ്ഥൻ പറഞ്ഞകാര്യത്തിലും വൻ തകരാറുണ്ട്. ഓവർ ടെയ്ക്ക് ചെയ്തു വരുന്ന വാഹനത്തെ മുന്നിൽ നിന്നും വരുന്ന വാഹനത്തിന് ഇടിച്ചിടാം. എന്ന ഒരു വ്യക്തമായ വിഡ്ഢിത്തം പറയുന്നത് കാണുന്നു.
നഠബർ വണ്ടികൾക്ക് എൻതിനാണ് ......ഒരു സഠശയഠ ഉണ്ട്... മിക്ക വലിയ വണ്ടികളുഠ പ്രത്യേകിച്ച് ലോറികളുടെ നഠബർ മറച്ച് വച്ച് ആണ് ഓടിക്കുന്നത്... ഒരു അപകടഠ ഉണ്ടായി നിറുത്താതെ പോയാൽ പുറകു വശത്ത് ഉളള നഠബർ ആണ് ജനങ്ങൾ നോക്കുന്നത്....അത് മറച്ച് വച്ചിരിക്കുന്നതോ, ചെളി മനപൂർവ്വം കളയാതെ വച്ചിരിക്കുന്നതോ ആയിരിക്കും..... ഇതേ കുറിച്ച് ഒരു വീഡിയോ ഇടുമോ
സാർ ഈ വക കേസ്സുകൾ ഇത്ര വലിച്ചു നീട്ടേണ്ട കാര്യമുണ്ടോ? മറ്റു നാട്ടിൽ മറുനാട്ടിൽ 30 മിന്നിട്ട് നേരത്തെ കാര്യം. ആക്സിഡൻ്റ ആയാൽ പോലീസ് എത്തുന്നു. കുറ്റം ആരുടെ ഭാഗത്തെന്നു വച്ചാൾ അത് നോക്കി ഇൻഷറൻസ് പേപ്പർ തരുന്നു.
L ബോർഡ് / baby inside ബോർഡ് വച്ചു ഒക്കെ ഓടിക്കുന്ന വാഹനങ്ങളിൽ bus (കൂടുതലും ) / മറ്റു വാഹനങ്ങൾ ചെന്ന് ഇടികുകയോ ചെയ്താൽ നല്ല fine കൊടുക്കാനും വാർണിങ് ചെയ്യാനും ഉള്ള നിയമങ്ങൾ വന്നാൽ നന്നായിരുന്നു 🙏🏻
ഗൾഫ് രാജ്യത്ത് പോയി പഠിച്ചാൽ മതി ട്രാഫിക് പിടിക്കാനുള്ള സാഹചര്യം കേരളത്തിലെ പോലീസ് കാർക്ക് സർക്കാർ ഉണ്ടാക്കിയാൽ മതി ഒരു ആക്സിഡന്റ് സംഭവിച്ചാൽ എന്താണ് വേണ്ടത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് പോലീസ് കാർക്ക് പഠിക്കാൻ കഴിയും അപ്പോൾ😅
നാട്ടിലെ കാര്യം വളരെ കഷ്ടമാണല്ലോ, ഒരു ആക്സിഡൻ്റ് ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് നിങ്ങളൊക്കെ ഗൾഫിലോ യൂറോപ്പിലോ വന്ന് പഠിക്കണം. എന്താ ആക്സിഡൻ്റ് ഉണ്ടായാൽ ഇൻഷ്യൂറൻസ് കമ്പനിയ്ക് ഒരു റോളും ഇല്ലേ ഇവിടെ ഒക്കെ (ഒമാൻ)ആക്സിഡൻ്റ് ഉണ്ടായാൽ പോലീസ് ഇൻഷൂറൻസ് കമ്പനിയിലേക്കാണ് പേപ്പർ വിടുന്നത് ബാക്കി എല്ലാം അവർ നോക്കിക്കോളും അത് ഒരു മണിക്കൂറിനുള്ളിൽ നടക്കും. അതിന് ഒരു തുക നമ്മൾ ഇൻഷൂറൻസ് കമ്പനിയിൽ അടക്കണം. തേർഡ് പാർട്ടി ആണെങ്കിൽ നമ്മുടെ വണ്ടി നമ്മൾ തന്നെ പണിയണം അത് തെറ്റ് നമ്മുടെ ഭാഗത്താണെങ്കിൽ മാത്രം ,ഇവിടെ റോഡ് അകസിഡൻ്റ് പറ്റിയാൽ ചികിൽസ ഫ്രീ ആണ്.
കുറെ യൂറോപ്പിൽ ഇങ്ങനെ ... ഗൾഫിൽ എങ്ങനെ എന്നൊക്കെ തള്ളി മറിച്ചിടുന്നുണ്ട് . ഇതു ഇന്ത്യ യാണ് mr ..... 140 കോടി ജനങ്ങൾ ജീവിക്കുന്ന സ്ഥലം ... ഇവിടെ ഇങ്ങനാണ് ഇങ്ങനെ ഒക്കെ യെ പറ്റു .....😂😂
ചുരുക്കം പറഞ്ഞാൽ ഒരു അപകടമുണ്ടായാൽ മറ്റു രാജ്യങ്ങളിലേ പോലെയുള്ള ഒരു നിയമവും നടത്തിപ്പും ഇന്ത്യയിലില്ല. ഈ അറിവിന് നന്ദി. ഇനി സൂക്ഷിച്ചു കൊള്ളാം.
നാണം കെട്ട നിയമങ്ങളും രാജ്യവും. നിയമനിർമ്മാതാക്കൾ എന്താണ് ഇവിടെ ചെയ്യന്നത്?
ഒന്നും ചെയ്യാൻ സമ്മതിക്കില്ലല്ലോ. Ai camera വന്നിട്ട് വലിയ വിഷമം ആയിരുന്നല്ലോ. തെറ്റ് ചെയ്യുന്നവനെ അതിൽ പെടുന്നുള്ളൂ.. എന്താ അതിൽ തെറ്റ് ഉള്ളത്? അല്ലാതെ എങ്ങിനെ റോഡിൽ സേഫ്റ്റി ഉണ്ടാകും.? ഡ്രൈവിംഗ് ഗൗരവത്തോടെ കാണാൻ പഠിക്കണ്ടേ?
@@christochiramukhathu4616 എന്ത് ചെയ്താലും ഇവിടെ സമ്മതിക്കുന്നില്ലല്ലോ
വിദേശ രാജ്യങ്ങളിലെ പോലെ കർശനമായ ശിക്ഷാമുറകൾ വരാതെ നമ്മുടെ നാട് ഒരിക്കലും നന്നാകാൻ പോകുന്നില്ല, കുറെ ക്രിമിനലുകൾക്കും പാർട്ടിക്കാർക്കും കൈയൂക് ഉള്ളവനും അടക്കി വാഴം, രാജ്യത്തെ നിയമങ്ങൾ അനുസരിച്ചും മര്യാദ യ്ക്കും ജീവിക്കുന്നവർ എന്ത് കണ്ടാലും മിണ്ടാതെ ഇരുന്നോണം
നിങ്ങൾ പറഞ്ഞത് മുഴുവൻ സാധാരണ ജനങ്ങൾക്ക് അറിയുന്ന കാര്യമാണ് നിയമപരമായ കാര്യങ്ങൾ പറയു
നമ്മുടെ വ്യവസ്ഥയുടെ അവസ്ഥ മനസ്സിലാക്കി തന്നതിന് നന്ദി
ഇതിനു പരിഹാരം ആവശ്യമാണ്
നിയമനിർമ്മാതാക്കൾ എന്താണ് ഇവിടെ ചെയ്യന്നത്?
അവനവന് ഗുണം ഉണ്ടാകുന്ന ഒരു അപകടം ഉണ്ടാകണേ എന്ന് ആഗ്രഹിക്കുന്ന പോലീസുകാരില്ലാത്ത പോലീസ് സ്റ്റേഷനും, അത്തരം വക്കീലന്മാരില്ലാത്ത വക്കീലാപ്പീസും കേരളത്തിലില്ല. ഒരു അപകടത്തിൽ നിന്നും എങ്ങനെ ചില്ലറ ഒപ്പിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് ഈ രണ്ട് കൂട്ടരും. വക്കീലിന് എന്തായാലും ഫീസിന് അർഹത ഉണ്ട്. എന്നാൽ ഈ മഹസർ, മൊഴി, സാക്ഷി മൊഴി, Siteplan എന്ന് പറഞ്ഞു നടക്കുന്ന പോലീസുകാരെക്കൊണ്ട് ഒരു രക്ഷയുമില്ല.
എല്ലാ വാഹനങ്ങളിലും ഡാഷ് ക്യാമറ ഘടിപ്പിക്കുക... അപകടം പറ്റിയ വാഹനങ്ങൾ പോലീസ് ആണ് കൊണ്ടുപോകേണ്ടത്... വാഹന ഉടമകൾ അല്ല.. ലോകം മുഴുവൻ ഇങ്ങനെ യാണ് ചെയ്യുന്നത്.. ഇന്ത്യ യിൽ മാത്രം പോലീസ് ഇത് ചെയ്യാത്തത് എന്താണ്.? പിന്നെ.. അപകടം നടന്ന സ്ഥലത്ത് വരാനും അപകട കാരണം കണ്ടുപിടിക്കാനും നേരെ ചൊവ്വെ സത്യസന്ധമായി അന്വേഷിക്കാൻ ഒരു ദിവസം മുഴുവനും ആവശ്യം ഇല്ല... ഈ പരിപാടി ഇങ്ങനെ ഇട്ട് നീട്ടി ആൾക്കാരെ നടത്തി നടത്തി മടുപ്പിക്കുന്നത് അഴിമതി ക്കും കൈക്കൂലി വാങ്ങാനും മാത്രമാണ്.. ഇവിടത്തെ പോലീസ്, മറ്റ് ഉത്തരവാ ദ പ്പെട്ടവർ ഒക്കെ എന്ന് നന്നാകും എന്ന് ആർക്കും അറിയില്ല... ഇവർ നന്നായാൽ തന്നേ കാര്യങ്ങൾ ശരിയായി നടക്കും... സമയ നഷ്ടം ഇല്ലാതെ 😄😄😄
chila policeneyum nambaan kolloola
Exactly 👍
വളരെ ഉപകാരപ്രദമായ നിർദേശങ്ങൾതന്നെ. താങ്കൾ പറഞ്ഞത് പോലെ, കഴിവതും ചെറിയ അപകടങ്ങൾ പോലീസ് കേസ് ആക്കാതിരിക്കാൻ ശ്രമിക്കുക. എൻ്റെ സ്വന്തം അനുഭവം അതാണ്. താങ്കൾക്ക് വളരെ നന്ദി
സാർ നിയമ പ്രകാരം പറഞ്ഞത് ശരിയായിരിക്കും എന്നാലും പ്രാഥമിക ചികിത്സയും ചെറിയ തോതിലുള്ള അനന്തര ചിലവുകളും കൊടുക്കാൻ നമ്മൾ നിർബ്ബന്ധിതരാവും സാധാരണ ഗതിയിൽ .പിന്നെ വണ്ടിക്കു കേടുപാടുകൾ സംഭവിച്ചാലുണ്ടാകുന്ന കാര്യങ്ങൾ പറഞ്ഞു അതും ശരിയാണ്
ഒരു accident ഉണ്ടായാൽ എന്തു ചെയ്യണം എന്ന് മലയാളികളെ ആദ്യമായി പഠിപ്പിച്ച വ്യക്തിയാണ് Mr ശ്രീറാം വെങ്കിട്ടരാമൻ. പ്രത്യേകിച്ചും നിങ്ങളുടെ mistake കൊണ്ടുള്ളതാണെങ്കിൽ.
അതിലും നല്ല example സ്വപ്നങ്ങളിൽ മാത്രം.
Very correct 😂
Nammude IPS um IAS mamanmare marakkarud😏
Pnna kaalan
Thanks.. Sir.. ഇനിയും ഇതുപോലുള്ള ഒത്തിരി അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏
നമ്മുടെ നാട്ടിലെ ഏറ്റവും ശാപം പിടിച്ച ഒരു മേഖല ആണ് പോലീസ് സ്റ്റേഷൻ. ഒരു ദിവസം കൊണ്ട് തീർക്കാൻ പറ്റുന്ന കേസും വേണ്ടത് പോലെ കണ്ടില്ലെങ്കിൽ ഒരു വർഷം മിനിമം കേറി ഇറങ്ങണം
Eyal egane service cheyythu kashttam
Your advice is good. Keralites are taught what is to be done immediately after an accident by
Sreeram Venkitaraman IAS.
ചുരുക്കത്തിൽ വാഹന ഇൻഷുറൻസ് കോണ്ട് ഇൻഷുറൻസ് കമ്പനി ലാഭമുണ്ടാക്കുന്നു. മറ്റു രാജ്യങ്ങളിൽ ഉള്ളത് മാതിരി ഇവിടെയും നിയമം വേണം. എത്ര കോടികൾ ഇൻഷുറൻസ് കമ്പനി ദിവസം തോറും ഉണ്ടാക്കുന്നു.
It is high time to reform this process. All accident cases must be registered and gd entry should be given to both parties with in an hour. There is no need for mv to test the vehicle etc. once for filed the case must be referred to traffic court(to be formed) and the insurance companies must argue the case instead of the driver or the owner of the vehicle. Also no accident vehicle should be repaired without a GD report from the traffic police.
നല്ലത്..... സാർ അഭിനന്ദനങ്ങൾ 🙏😊
ഒരു ഉദ്യോഗസ്ഥൻ തന്നെ പറയുന്നു ആക്സിഡൻറ് ഉണ്ടായ പോലീസ് സ്റ്റേഷൻ പോവരുത് ആൾക്കാർക്ക് ബുദ്ധിമുട്ടാണെന്ന് പിന്നെ എന്തിനാണ് സാറായി ഇവിടെ ഒരു ട്രാഫിക് പോലീസും ഒരു മോട്ടോർ വകുപ്പും
കൈക്കൂലി വാങ്ങാൻ
സർക്കാരിന് കാശുണ്ടാക്കാൻ
പോലിസിനു ശമ്പളം കൊടുക്കാൻ കൂടിയല്ലേ Tax വാങ്ങുന്നത്
Valid question
ആളിനെ ഇടിച്ചാൽ പൈസാ കൊടുക്കാതെ രക്ഷപെടാൻ പ്രയാസമാണ്. വാഹനം ഓടിച്ചയാളെ ഒരു ഭീകരരൂപിയായിട്ടാണ് മറ്റുള്ളവർ കാണുക.
yes
സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ആളുകളുടെ വാഹനങ്ങൾ ഒരു അപകടത്തിൽ പെട്ടു ആ അപകടത്തിൽ പെട്ട ആൾ വളരെ സാമ്പത്തികമായി താഴ്ന്നതാണെങ്കിൽ അവരെ സാമ്പത്തികമായി സഹായിക്കുന്നതിൽ തെറ്റില്ല എന്നാണ് എൻറ അഭിപ്രായം
Sir നമസ്കാരം 🙏
സാർ ഇട്ട ഈ മെസ്സേജ് ഏതൊരു വാഹനവും ഓടിക്കുന്ന ഏതൊരു വ്യെക്തിക്ക്ഉം വളരെ അധികം ഉപകാരപ്രദമായ കാര്യമാണ്. പലർക്കും ഇങ്ങനെയുള്ള സാഹചര്യത്തിൽ പെട്ടെന്നുണ്ടാകുന്ന ഒരു സെന്റിമെൻറ്സിൽ നഷ്ടങ്ങൾ സംഭവിക്കാറുണ്ട്. അത് ഒരു പക്ഷെ, സാറ് പറഞ്ഞതുപോലെ ശുദ്ധ മണ്ടത്തരമാണ് എന്നുതന്നെ പറയാം. അതുകൊണ്ട്, sir ഇട്ട ഈ മെസ്സേജ് എന്നെപോലെ മറ്റനേകം പേർക്ക് ഉപകാരപ്രദം ആയിട്ടുണ്ട്..... ഇനിയും ഇങ്ങനെയുള്ള അറിവുകൾ സാറിൽ നിന്നും പ്രേതീക്ഷിക്കുന്നു 🙏🙏🙏
Thanks
Thank you sir for making a video for my question it was very informative and a way for me to take decision.
സർ
ലോകത്തിലെ ഏറ്റവും തിരക്ക് കൂടിയതും അപകടം നിറഞ്ഞതും ആയ ഭാരതത്തിൽ ഒരൊദിവസവും പതിനായിരക്കണക്കിന് അപകടങ്ങൾ നടക്കുന്നു ...എന്നിട്ടും ഇത്തരം അപകടങളുടെ നിയമ നടപടികൾ ശാസ്ത്രീയമായി ലഘൂകരിക്കാൻ ഇത്രയും വർഷങ്ങളായിട്ടും നമ്മുടെ ഭാരതതിന് കഴിഞ്ഞിട്ടില്ല എന്നത് വലിയ ഒരു പോരായ്മയല്ലേ..!!!
വിദേശ രാജൃങളിൽ ഇത്തരം കാര്യങ്ങൾ പോലീസ് കൈകാര്യം ചെയുന്നത് വളരെ സിംപിൾ ആയിട്ടാണ്...
ഇനിയെങ്കിലും ഇത്തരം കാരൃങളിൽ മറ്റുള്ള രാജൃങളെ മാത്രികയാക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് ശ്രമിച്ചു കൂടേ
വിനയപൂർവ്വം
Insurance expire vehicles keralattil tharalam.Best speech sir
സാർ പറഞ്ഞത് വളരെ ശരിയാണ്, അനുഭവം ഗുരു
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 👌
സാർ ഇനിയും ഇതു പോലെ ഉള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍
പോലീസും വാഹനവും ആയി ഒരു ബന്ധവും ഇല്ല, പോലീസിന് ഇതിനുള്ള ഒരു ട്രെയിനിങ്ങും ഇല്ല, ഇപ്പോളും വണ്ടി ഓടിക്കാൻ പോലും അറിയാത്ത ഒരുപാട് പോലീസ് ഉള്ള നമ്മുടെ നാട്
സർ, അറിവ് പകർന്നു തന്നതിന് നന്ദി.
പകർന്നു തന്ന അറിവിനു നന്ദി🙏
Very valuable information sir for vehicle owners.
Very lnformative vedio thanks 👏🏻👌🙏🏻🌷🌹
സത്യം ആണ് സാർ, എന്റെ അനുഭവം, ഒന്നും ഇല്ലാഞ്ഞിട്ട് പോലും കള്ള കേസാക്കി ഞാൻ അവരെ ഇടിച്ചട്ടില്ല മെയിൻ റോഡിൽ പോകുന്ന എന്റെ വണ്ടിക്ക് കുറുക്ക് റോഡിൽ കൂടി കേറി പോയി മയിൽകുറ്റിയിൽ ചെന്ന് ഇടിച്ചന് അവർക്ക് ചെറിയ രീതിയിൽ പ്രശ്നം ഉണ്ടായത്, ആ സമയം ഞാൻ അവരെ gvmt ഹോസ്പിറ്റലിൽ കൊണ്ട് പോയി അതിനു ശേഷം ബിലിവേഴ്സ് കൊണ്ട് പോയി 3സ്കാനിംഗ് എക്സ്രെ ഉൾപ്പെടെ എല്ലാ ചിലവും ഞാൻ വഹിക്കുകയും കേസ് ഒന്നും ഇല്ല അവരുടെ ഭാഗത്തു ആണ് തെറ്റ് എന്ന് സമ്മതിച്ചു പോകുകയും ചെയ്തിട്ട് 14 ദിവസം കഴിഞ്ഞു എനിക്ക് എതിരെ കള്ള കേസ് കൊടുത്തു നമ്മുടെ നിയമവും,നിയമപാലകർ പോലും അവർക്ക് സൈഡ്, നമ്മൾ വെറും മണ്ടനും ആണ്
Sir I'm attended class when sir kasaragod very patiently explain 🙏
സാർ ഞാൻ ഒരു സൈനികൻ ആയിരുന്നു സൈനികനായി സേവനം അനുഷ്ടിച്ചു വരുന്ന കാലയളവിൽ അവധിയിൽ നാട്ടിലെത്തിയപ്പോൾ ഒരു വാഹനാപകടത്തിൽ 49% ഡിസബിലിറ്റി സംഭവിച്ചു ഇപ്പോൾ ഞാൻ വിമുക്തഭടൻ ആണെന്ന് MACT കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ് MACT injury case compensation/calculator ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു മറ്റുള്ളവർക്ക് അത് ഉപകാരപ്രദമായിരിക്കും
You can file, loss of pay amount taking into balance services salary plus compensation amount etc.
അബുദാബിയിൽ വെച്ച് 1998 ൽ എന്റെ വണ്ടിയുടെ പുറകിൽ ഒരു ജോർദാനി യുടെ വണ്ടി ഇടിച്ചു ചെറുതായി ചളുങ്ങി ഉടൻ പോലീസ് വന്നു രണ്ടുപേരുടെയും ലൈസൻസ് വാങ്ങി, എന്നോടുപറഞ്ഞു രണ്ട് ക്വറ്റേഷൻ വാങ്ങി സ്റ്റേഷനിൽ വരാൻ പറഞ്ഞു, അതനുസരിച്ചു രണ്ടു കൊട്ടേഷൻ വാങ്ങി ചെന്നു കുറഞ്ഞ രൂപയുടെ കൊട്ടേഷൻ ജോർദാനി യുടെ കൈയിൽ കൊടുത്തു പണം കൊടുക്കാൻ പറഞ്ഞു പണം തന്നു രണ്ടുപേരും ഷേക്ക് ഹാൻഡ് കൊടുക്കാൻ പറഞ്ഞു പ്രശ്നം തീർന്നു, അവിടെ ചളുങ്ങിയ വണ്ടി നന്നാക്കണമെങ്കിൽ പോലീസിന്റെ ചീട്ട് വേണം അല്ലാതെ ചെയ്താൽ മെക്കാനിക്കും അകത്താകും, ഞാൻ ആ നിമിഷം നമ്മുടെ നാടിനെ ഓർത്തു, ഈ ഒരു നീതി നമ്മുടെ നാട്ടിൽ നമുക്ക് കിട്ടുമോ, പണവും സ്വാധീനവും ഉള്ളവന് ഒരുനിയമം അതില്ലാത്തവർക്ക് മറ്റൊരുനിയമം ഇതൊക്കെ കൊണ്ടാണ് ഉന്നത വിദ്യാഭ്സമുള്ള യുവാക്കൾ രാജ്യം വിടുന്നത്
Uae ജനങ്ങൾ ഒന്നേകാൽ കോടി..ഇന്ത്യ മഹാരാജ്യം 135, കോടി..
@@manjj6021 അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ

അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ
@@manjj6021worry about kerala india;?not in Uae etc
സർ, പോലീസ് സ്റ്റേഷൻ procedures കുറച് ബുദ്ധിമുട്ടുള്ളതാണ് എന്ന് മനസ്സിലായി. എന്നാലും അതിനെ പറ്റി ഉള്ള ഒരു വീഡിയോ ഇടാമോ , എന്തൊക്കെയാണ് ചെയ്യേണ്ടത് പോലീസ് കേസ് ആക്കുകയാണെങ്കിൽ.
If accident happened, first aid only essential but if situation is serious, u can escape but report police station under supervision of mact advocate i believe
വാഹന ഇൻഷുറൻസ് കാശ് തട്ടിനുള്ള ഒരു സൂത്രം മാത്രമാണ്.അല്ലാതെ വാഹന ഉടമകൾക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്ന് ചുരുക്കം.അതിനാണ് സർക്കാറിന് ശ്രദ്ധ.അതിനുവേണ്ടിയാണ് ഇത്തരം നൂലാമാലകൾ ഉണ്ടാക്കുന്നത്.
Long awaited vedeo. Thank u sir
Great information sir 👍🌹😍
Thank you very much for your valuable information.
ഒന്നും മനസ്സിലായില്ല....
തോന്നുന്നത് ചെയ്യുക വരുന്നിടത്ത് വച്ച് കാണാം..
അങ്ങനെയാകാം ഇങ്ങനെയും ആകാം എന്ന് പറഞ്ഞാൽ എന്ത് നീതിന്യായ അവസ്ഥ 😮
very lnformative vedio
thanks sir 😮😅
ഇനിയും നല്ല സന്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. 👍
Good message sir 👍
In short there is no proper law. People who meet with accidents are left to the mercy of police and local people. What a shame. In advanced countries, in case of an accident, it is the duty of the insurance police to visit the site and determine who is at fault. The paper given by the officer is enough for all procedures of claim. No confusion and all the expenses have to be paid by the insurance company of the defaulter to the victim.
Very informative sir
Ksrtc യുടെ മരണപ്പാച്ചിൽ നിർത്താൻ dep ഇൽ ആരും ഇല്ലേ? 🙄🙄🙄. Ksrtc യെ കണ്ടാൽ റോട്ടിലുള്ളവർ മാറിക്കൊടുക്കേണ്ട ആവസ്ഥ ആണ് 🙄🙄🙄🤦
Ee karyathil oru thuranna charchayo samvadamo athyavasyam aanu Swift, super fast ee vaka service kal undakkiya apakadangalum aall nashtavum sampathika nashtavum pariganichal ee vaka service kal suddha BHOSHK alle ?
എന്റെ ഒരു അനുഭവം ഈ വീഡിയോ കാണുന്നവർക്കായി ഷെയർ ചെയ്യുന്നു
ഒരു പോലീസ് ചെക്കിങ് നടക്കുന്നിടത്ത് പോലീസിന്റെ മുൻപിൽ വെച്ച്, അവരെ ഒഴിവാക്കിപോവാനായി ഒരു പയ്യൻ ബൈക്ക് വെട്ടിച്ചു എന്റെ കാറിന്റെ പിറകിൽ ഇടിച്ചു കയറി. ബമ്പർ ചളുങ്ങി.
വാഹനം ഒതുക്കി നിർത്താൻ പോലീസ് പറഞ്ഞു,അങ്ങിനെ വാഹനം ഒതുക്കി പുറത്തിറങ്ങിയ ഉടനെ ഒരു പോലീസുകാരൻ വന്നു പറഞ്ഞു, എന്തെങ്കിലും അഡ്ജസ്റ് ചെയ്തു ഒതുക്കി തീർക്കാൻ.
ഞാൻ ബൈക്കുകാരനോട് സംസാരിച്ചു, അവന്റെ ബൈക്കിനു പ്രശ്നം ഒന്നുമില്ല, അവനും ഇല്ല, രണ്ടായിരം രൂപ തരാം എന്ന് അവൻ പോലീസിന്റെ മുൻപിൽ വെച്ച് സമ്മതിച്ചു, പക്ഷെ അപ്പോൾ തരാൻ പറ്റില്ല , കാശ് കയ്യിൽ ഇല്ല, തൊട്ടടുത്ത ദിവസം തരാം എന്നായി.. പോലീസുകാർ ചുറ്റും കൂടി അവനു സപ്പോർട് ആയി സംസാരിച്ചതുകൊണ്ടു ഞാൻ സമ്മതിച്ചു , അവിടെ നിന്നും പിരിഞ്ഞു പോയി.
അടുത്ത ദിവസം അവനെ വിളിച്ചപ്പോഴാണ് കാര്യത്തിന്റെ പോക്ക് പിടികിട്ടിയത്..
അവനു എന്നെ അറിയില്ല... അങ്ങിനെ ഒരു അപകടം നടന്നിട്ടില്ല..
ഇനി അങ്ങിനെ ഒരു പരാതി ഉണ്ടെങ്കിൽ പോയി കേസ് കൊടുക്ക്- എന്നായി അവന്റെ നിലപാട്.
ഞാൻ ഇൻഷുറൻസ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ മനസിലായി.. ഇങ്ങിനെ ഒരു തട്ടിപ്പ് ഇവിടെ സാധാരണ നടക്കാറുണ്ട് എന്ന്..
അതുകൊണ്ടു എന്റെ സുഹൃത്തുക്കളുടെ അറിവിലേക്ക്..
ഒരു വാഹന അപകടം ഉണ്ടായാൽ വാങ്ങിക്കാനുള്ളത് സ്പോട്ടിൽ വാങ്ങിക്കുക, അതിൽ ആയിരം കുറഞ്ഞാലും ശരി.. അത് തരാതെ ആളെയോ അവന്റെ വാഹനമോ വിട്ടുകൊടുക്കരുത്..
അവൻ ക്യാഷ് താരം എന്ന് പറയുന്നതിന് മുൻപ് അവിടെ നടന്ന സംഭവത്തിന്റെ ഫോട്ടോ എടുത്ത് വെക്കണമായിരുന്നു എന്നിട്ട് നിങ്ങൾ സ്റ്റേഷനിൽ പോയി പരാതി പറയണം....
💯 അനുഭവം
Ithrayum nalum office il irunne driving school kare veche kippalam pidungi iniyum news chanel
I present one incident that recently , a scooter was skidded 10 fee away from my car which was stopped , but unfortunately the people gathered there attacked and one person strongly hit my head and the co passenger . So it advised to escape from the scene if our vechile is not involved, because kerala people are crazy to attack someone if they get a chance .
Thanks for valuable information
When you buy a vehicle, the first thing to do is to install a good quality dash cam. It will save a lot of pain later on.
Thank you for your information sir, പൊതുജനത്തിന് എന്നെങ്കിലും മേൾ സൂചിപ്പിച്ച കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റുന്ന കാലം വരുമോ സാർ കാലാകാലങ്ങളിൽ Tax ന്റെ രൂപത്തിലും; ഇൻഷുറൻസ്; നിയമലംഘനം എന്നൊക്കെ പറഞ്ഞ് പിരിക്കുന്ന തുക കൊണ്ട് വരുതലമുറയ്ക്ക് എങ്കിലും പ്രയോജനം ചെയ്യുന്ന സംവിധാനം ഉണ്ടാവുന്നതിന് ഒരു ശ്രമം സാറിനെ പ്പോലുള്ളവർ മുൻ കൈ എടുക്കണം എന്നു അപേക്ഷിക്കുന്നു
Thank you for the information.... പിന്നെ ഈ പോലീസ് enquiry and procedures ശെരിക്കും നമുക്ക് ബുദ്ധിമുട്ടാണോ?? അതോ പോലീസ് നമ്മളെ മനഃപൂർവം ബുദ്ധിമുട്ടിപിക്കൽ ആണോ??? കാരണം നിയമവും നിയമങ്ങളും എല്ലാം ജനങ്ങളുടെ ആവശ്യത്തിനും അവകാശത്തിനും ഒക്കെ അല്ലേ..
Informative sir, thank you.
very useful information .. thank you sir
5 year back my car was hittted sombody and we were injured and spent around 30,000 hospital bill and never came case in the court yet. The man who made acident were RTO officer relatives.
How poor we are!!!
You are just lucky. If he decides to file a case, then your 30K is gone. It is better to do with insurance way.
Thank U for information👍
നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി സർ.... 🙏🏻
Thanks
Thanks for your information .Sir
Very,useful,information,thanks
Thanks information sir 🌹💐🌹💐👌
നമ്മുടെ നിയമത്തി൯റെ നിസ്സഹായാവസ്ഥ ഉളുപ്പില്ലാതെ തുറന്ന് പറഞ്ഞതിന് ന൯ദി
Indian motor vehicles rules are timelapse😊
Your information brings more fears and leads the thinking of not trys to drive. More over there is no strict valuation from the motor vehicle department. In Kerala 30 per cent of driving is indecent and illegal. No punishment.
I would never suggest to buy expensive vehicles in our Nation. Hardly any protection for vehicle owners. Always have camera inside the vehicle.
valuable infos..👍
എന്ത് നിയമ ഇതൊക്കെ
ഗൾഫിൽ വാഹനം ഒരു പോലീസ് സ്റ്റേഷനിലും കൊണ്ട് പോണ്ട മിനുട്ടുകൾക്കുള്ളിൽ ഇൻഷുറസ്നസിന്റ വാഹനം നമ്മുടെ അടുത്തേക്ക് വരും
Nee Gulf il ninnu Engottu varandaa...
@@harikrishnant5934 arivu upakarikkathavar😁
@@harikrishnant5934 ഇമ്മാതിരി നിയമം വെച്ച് നോക്കുമ്പോൾ ഗൾഫ് നിയമം തന്നെയാണ് നല്ലത്... ഇവിടെ മൂഞ്ചിയ നിയമം കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടെ ഉള്ളു...
Dubail police vann insurance pepar tharum. Ad insurance official kooduthal avarude contract ull work shopil vandi kodukaan parayum
ഗൾഫി്ൽ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് സായിപ്പിന്റെ (US and Europe) മാതൃകയിൽ ആണ്. അത് അവർ സമയാസമയം പരിഷ്‌കരിക്കയും ചെയ്യും. ഇവിടെ സായിപ്പ് വിട്ട് പോയിട്ട് 80 വർഷങ്ങളായി. അന്ന് സായിപ്പ് തന്നിട്ട് പോയത് മാത്രം ഇന്നും ഉണ്ട്. ശേഷിച്ച കാലം കാട്ടുജാതിക്കാരായ രാഷ്ട്രീയ പരട്ടകൾ ഭരിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം ഖജനാവ് കട്ട് മുടിച്ചും കൊണ്ടിരിക്കുന്നു.
Very useful information thank you
Valare correct 💯
I found RTO in India is the most corrupt organization that needs to be privatised so that these corruption by Govt employees can be prevented.
Thanks sr
മാനുഷികപരിഗണനയിൽ അത്യാവശ്യം ആശുപത്രി ചിലവുകൾ വഹിക്കുക എന്നത് നല്ലകാര്യം തന്നെ.
Very good,🙏🙏🙏
ഈ Gps സംവിധാനംകൊണ്ട് ഇന്നുവരെ ആർക്കും ഒരു പ്രയോജനവും ഇല്ല ബട്ടണിൽ അമർത്തിയാൽ ജ്യോതിയും വരില്ല ഒരു... പൂതിയും വരില്ല. എന്നാലും,. വർഷം തോറും 3500/₹ മുതൽ 5000/₹ വെറുതേ പാഴാക്കുന്നു. ഇത് മാറ്റിയിട്ട് ഡാഷ് ക്യാമറ വെച്ചിരുന്നെങ്കിൽ,. എല്ലാ വണ്ടിക്കാരും റോഡിൽ കുറച്ച് മര്യാദ പാലിക്കുമെന്ന് തോന്നുന്നു.
Thankyou sir good job thanks
ആക്‌സിഡന്റ് ഉണ്ടായാൽ ഒരിക്കലും നമ്മൾ compromisinu നിൽക്കരുത്.... നില്കുന്നുണ്ടെങ്കിൽ അത് പോലീസ് സാന്നിധ്യത്തിൽ മാത്രം... ഏറ്റവും നല്ലത് GD entry ഇട്ടതിനു ശേഷം ഇൻഷുറൻസ് നു ശ്രമിക്കുന്നതാണ്...
Thank u sir
Good make up
Powder brand plsss...
അപകടത്തിൽ പരിക്കു പറ്റിയ ആളെ hospital എത്തിച്ചു first aid കൊടുത്തു കഴിഞ്ഞു, ഈ അപകടത്തെ കുറിച്ചു അടുത്ത പോലിസ് സ്റ്റേഷനിൽ അറിയിക്കുക. എന്നാൽ മാത്രമേ അപകടത്തെ കുറിച്ച് അന്വേഷിക്കുകയുള്ളു, ( സ്ഥലത്തു camera ഉണ്ടോ എന്നുള്ള അന്വേഷണം നടക്കുകയുള്ളു.) നമ്മളും അതു ശ്രദ്ധിക്കണം. എന്നാൽ മാത്രമേ പോലിസ് സ്റ്റേഷനിൽ നിന്ന് അതിൻ്റെ paper കൾ കിട്ടാൻ എളുപ്പം.
It is very sad that in India , we have laws that force people to adopt unfair means or find ways to avoid Police involvement.
👍🌹
Great sir
It’s a total mess - no clarity - even for the officers
Offsite settlement is the only way out in India still 😢
21 ന്നാം നൂറ്റാണ്ടിലും ഇവിടെ ഒരുവാഹനം ഇടിച്ചാൽ പോലീസ് സ്റ്റേഷനിൽ അങ്ങു പറഞ്ഞതുപോലെ ഒരാഴ്ച സമയം എടുക്കുന്നുണ്ടെങ്കിൽ എന്ത് സർവീസ് ആണ് സർ സിവിലിയന്ന്
നമ്മുടെ നാട്ടിൽ കിട്ടുന്നത്....? കഷ്ട്ടം.
ഹോ ഭയംഗരം തന്നെ നമ്മുടെ നാട്ടിലെ ഒരു അവസ്ഥ എന്നാണ് ഇതിന് ഒരു മാറ്റം വരിക കൈയ്യിലെ പൈസ കെടുത്ത് ഇൻഷുറൻസ് എടുത്ത് അത് കിട്ടണമെങ്കിൽ കേസ്സിന് പോണം Qatar ല് ഇവിടെ വണ്ടി വർക്ക് ഷോപ്പിൽ വണ്ടി പണിയുന്ന ഒരു ചില്ലറ ദിവസത്തേ താമസം മാത്രമാണ് ഉണ്ടാകുക ബാക്കി എല്ലാം with in മിനിറ്റു നേരം കൊണ്ട് എല്ലാം ക്ലിയർ ഏത് വലിയ എക്സിടറ്റായാലും എന്നാണ് നമ്മുടെ നാട് ഇത് പോലെയാകുക🥺🤔
മാറ്റം വരണം എന്നുണ്ട് എങ്കിൽ ആദ്യം ഭരണത്തിന്റെയും വിദ്യാഭ്യാസത്തിന്റേയും ഭാഷ പ്രാദേശിക ഫ്യൂഡൽ ഭാഷമാറ്റി ഇങ്ഗ്ളിഷ് ആക്കണം.
അല്ലെങ്കിൽ സർക്കാർ തൊഴിലിൽ ചേർത്തിരിക്കുന്നവരെ വണങ്ങി, സാർ, സാർ എന്ന് വളിച്ചുതന്നെ കുനിഞ്ഞു നിൽക്കണം.
പോലീസ് സ്റ്റേഷനിലും വെഹിക്കിൾ ഇസ്പടറുടെ പരിശോധനയിലും കൈക്കൂലി നൽകണം. അത് മാമൂലാണ് എന്ന് അവർ വളരെ വ്യക്തമായി പറഞ്ഞതരും.
ഈ തരം പ്രശ്നങ്ങൾ എല്ലാം ബൃട്ടിഷ് മലബാറിൽ കയറിവന്നത്, മലബാറിനെ തിരുവിതാംകൂറിന്റെ അടിയിൽ കൊണ്ട് ഒട്ടിച്ചപ്പോൾ മുതലാണ്.
പോരാത്തതിന്, ഈ ഉദ്യോഗസ്ഥൻ പറഞ്ഞകാര്യത്തിലും വൻ തകരാറുണ്ട്. ഓവർ ടെയ്ക്ക് ചെയ്തു വരുന്ന വാഹനത്തെ മുന്നിൽ നിന്നും വരുന്ന വാഹനത്തിന് ഇടിച്ചിടാം. എന്ന ഒരു വ്യക്തമായ വിഡ്ഢിത്തം പറയുന്നത് കാണുന്നു.
വളരെ നന്ദി.
നഠബർ വണ്ടികൾക്ക് എൻതിനാണ് ......ഒരു സഠശയഠ ഉണ്ട്... മിക്ക വലിയ വണ്ടികളുഠ പ്രത്യേകിച്ച് ലോറികളുടെ നഠബർ മറച്ച് വച്ച് ആണ് ഓടിക്കുന്നത്... ഒരു അപകടഠ ഉണ്ടായി നിറുത്താതെ പോയാൽ പുറകു വശത്ത് ഉളള നഠബർ ആണ് ജനങ്ങൾ നോക്കുന്നത്....അത് മറച്ച് വച്ചിരിക്കുന്നതോ, ചെളി മനപൂർവ്വം കളയാതെ വച്ചിരിക്കുന്നതോ ആയിരിക്കും..... ഇതേ കുറിച്ച് ഒരു വീഡിയോ ഇടുമോ
സർ, ഉപകാരപ്രദം ആയ വീഡിയോ വിശദീകരണം,
Thanks
സാർ ഈ വക കേസ്സുകൾ ഇത്ര വലിച്ചു നീട്ടേണ്ട കാര്യമുണ്ടോ? മറ്റു നാട്ടിൽ മറുനാട്ടിൽ 30 മിന്നിട്ട് നേരത്തെ കാര്യം. ആക്സിഡൻ്റ ആയാൽ പോലീസ് എത്തുന്നു. കുറ്റം ആരുടെ ഭാഗത്തെന്നു വച്ചാൾ അത് നോക്കി ഇൻഷറൻസ് പേപ്പർ തരുന്നു.
Thanks sir innium ithupolu matter iduka
L ബോർഡ് / baby inside ബോർഡ് വച്ചു ഒക്കെ ഓടിക്കുന്ന വാഹനങ്ങളിൽ bus (കൂടുതലും ) / മറ്റു വാഹനങ്ങൾ ചെന്ന് ഇടികുകയോ ചെയ്താൽ നല്ല fine കൊടുക്കാനും വാർണിങ് ചെയ്യാനും ഉള്ള നിയമങ്ങൾ വന്നാൽ നന്നായിരുന്നു 🙏🏻
Thanks sir
One motor cycle is kept in front of house 15 days before I have complaint to the police station karunagapally till this day noone came
പിടിച്ചീട്ട വാഹനങ്ങളിൽ നിന്ന് battery , നല്ല tyre മുതലായവ മോഷണം പോയാൽ എന്താണ് പരിഹാരം.?
Iam antheenanu insurance adakunathu insurance company kattumudeekan anno parayu chetta this vedio super
Thx
ഗൾഫ് രാജ്യത്ത് പോയി പഠിച്ചാൽ മതി ട്രാഫിക് പിടിക്കാനുള്ള സാഹചര്യം കേരളത്തിലെ പോലീസ് കാർക്ക് സർക്കാർ ഉണ്ടാക്കിയാൽ മതി ഒരു ആക്സിഡന്റ് സംഭവിച്ചാൽ എന്താണ് വേണ്ടത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് പോലീസ് കാർക്ക് പഠിക്കാൻ കഴിയും അപ്പോൾ😅
Sar sambavamtanne 💯🙏
Thank you sir
നാട്ടിലെ കാര്യം വളരെ കഷ്ടമാണല്ലോ, ഒരു ആക്സിഡൻ്റ് ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് നിങ്ങളൊക്കെ ഗൾഫിലോ യൂറോപ്പിലോ വന്ന് പഠിക്കണം.
എന്താ ആക്സിഡൻ്റ് ഉണ്ടായാൽ ഇൻഷ്യൂറൻസ് കമ്പനിയ്ക് ഒരു റോളും ഇല്ലേ ഇവിടെ ഒക്കെ (ഒമാൻ)ആക്സിഡൻ്റ് ഉണ്ടായാൽ പോലീസ് ഇൻഷൂറൻസ് കമ്പനിയിലേക്കാണ് പേപ്പർ വിടുന്നത് ബാക്കി എല്ലാം അവർ നോക്കിക്കോളും അത് ഒരു മണിക്കൂറിനുള്ളിൽ നടക്കും. അതിന് ഒരു തുക നമ്മൾ ഇൻഷൂറൻസ് കമ്പനിയിൽ അടക്കണം. തേർഡ് പാർട്ടി ആണെങ്കിൽ നമ്മുടെ വണ്ടി നമ്മൾ തന്നെ പണിയണം അത് തെറ്റ് നമ്മുടെ ഭാഗത്താണെങ്കിൽ മാത്രം ,ഇവിടെ റോഡ് അകസിഡൻ്റ് പറ്റിയാൽ ചികിൽസ ഫ്രീ ആണ്.
കുറെ യൂറോപ്പിൽ ഇങ്ങനെ ... ഗൾഫിൽ എങ്ങനെ എന്നൊക്കെ തള്ളി മറിച്ചിടുന്നുണ്ട് . ഇതു ഇന്ത്യ യാണ് mr ..... 140 കോടി ജനങ്ങൾ ജീവിക്കുന്ന സ്ഥലം ... ഇവിടെ ഇങ്ങനാണ് ഇങ്ങനെ ഒക്കെ യെ പറ്റു .....😂😂
Good vedio -
Only thing I understood is not to go to the police station.