Thank you for your recipe veena chechi👍👍 ഞാൻ ലക്ഷ്മി പ്രഭ .അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഇന്ന് എന്റെ വകയായിരുന്നു ബ്രേക്ക് ഫാസ്റ്റ് . എല്ലാവർക്കും ഇഷ്ടമായി. നന്ദി❤️❤️
വീണ ചേച്ചിയുടെ cocking കാണുമ്പോൾ സ്കൂളിലെ ക്ലാസ്സ് റൂമിൽ ഇരുന്നു ടീച്ചറുടെ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്ന ഒരു ഫീൽ ആണ് ഇനിക്കുണ്ടവരുള്ളത്..അത്രക്ക് clear ആയിട്ടാണ് പറയുന്നത്. Very nice ചേച്ചീ..
ചേച്ചി innu njan ഇതുണ്ടാക്കി കുറച്ചു പൊട്ടുകടല കൂടെ ഇട്ടു സൂപ്പർ ആരുന്നു.ചേച്ചി പറഞ്ഞപോലെ പുളി ഞാനും ഇട്ടില്ലാരുന്നു.ശരിക്കും ഹോട്ടൽ നിന്ന് കിട്ടുന്ന ദോശ/ഇഡ്ഡലിchatney രുചി.thankuuuuu
നല്ല ടേസ്റ്റ് ആണ് കേട്ടോ ചേച്ചി. ഞാൻ ഇന്നത്തെ ഉൾപ്പടെ ഫൈവ് ടൈംസ് ആയി ഉണ്ടാകുന്നു . കമന്റ് ഇടാൻ ലേറ്റ് ആയതാ. ഇഡലി ഉം ദോശയും ചേച്ചിയുടെ receipe തന്നെ ആണ് യൂസ് ചെയുന്നത്. Thankuuuuuuuuuuu chechi 🙏🙏🙏🙏🙏
ഞാൻ അല്ലെ താങ്ക്സ് പറയേണ്ടത് താങ്ക്സ് ചേച്ചി. വീട്ടിൽ ഞാനും husbandum 4 ഉം 1 ഉം വയസുള്ള രണ്ടു കുട്ടികളും മാത്രമേ ഉള്ളു. അവരുടെ കാര്യം എല്ലാം കഴിഞ്ഞു വേണം വീഡിയോ കാണാനും കമന്റ് ഇടാനും. അതാ ലേറ്റ് aakunnath. സോറി കേട്ടോ chechi. ഒരു വട്ടം കൂടി താങ്ക്സ് chechi. God bless you. Gud night chechi
Enikku been aye oru padu ishttanutto.oru sincere friend.. because epol Enikku been a ya kuttu.thanichirikkumbol e receips kanum...entity husband cook chaithukodukkum.alu Roughtto.tharakedillannu paraum.thanks veena
Hi chechi.. ചേച്ചി talkative ആയതുകൊണ്ടാവാം ഒരുപാട് സംസാരം recepie യുടെ ഇടയിൽ.. സത്യം പറഞ്ഞാൽ വേഗം ഒരു ചമ്മന്തി ഉണ്ടാക്കാൻ വേണ്ടി യൂട്യൂബ് നോക്കുമ്പോൾ ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ time പോകുന്നു.. സ്കിപ് ചെയ്തു ചെയ്തു subtitles മാത്രം നോക്കേണ്ടി വരുന്ന അവസ്ഥ ആയി ഇത്.. Anyway thanks for the recepie😍സംസാരം ഇത്തിരി കുറച്ചിരുന്നെങ്കിൽ നന്നായേനെ.. എന്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളു കേട്ടോ
Adipoli recipe...ishtappettu..Superfast busil poyi thirichu vannapolathe feel (the way you spoke - not a negative comment it's a compliment) nice video...
Hi Veena, njan innu undakirunnu ee chammanthi. Super tasty aayirunnu 👌👌👌😋. Thank you so much for sharing this recipe 😊❤️ Iddaliude koode cashikananu undakiyathu.
അയ്യോ...3years aayo.... Njan ഇപ്പോൾ aanu കാണണേ... എനിക്ക് ഇപ്പോൾ എന്ത് doubt വന്നാലും അത് veenechi ചെയ്തിട്ടുണ്ടോ എന്ന് നോക്കും....തട്ടുകട special chatni expect ചെയ്തില്ല.... താങ്ക്യൂ chechi
Hi veena. I tried Ur many recepies and all was success. Here I wish to get information regarding "the recepies of anganwadis and nursery's of our childhood time.. one is maize upma( sweet taste),broken wheat upma( sweet taste) maize unda ( sweet taste), ..I searched these recepies in TH-cam but unfortunately I didn't get. Kindly work on it .waiting to hear from u..thank u..
Even i wanted to try but njan there cheruthile kazhicha karanam enthokke aayiurnnu add cheythe ennu oru idea yum illa..eppol arodu chodichalum ariyilla enna parayunne ... kandu pidikkanam :)
Thanku chechi enikum eth appozhum pattunnathanu njan saudi il aaa lulu il oka poyi coconut vangi kondu vaykkum but enta vegatha karanam appozhum pirinju pokum thank u so much ee good informationu thnkssss
Thank you for your recipe veena chechi👍👍 ഞാൻ ലക്ഷ്മി പ്രഭ .അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഇന്ന് എന്റെ വകയായിരുന്നു ബ്രേക്ക് ഫാസ്റ്റ് . എല്ലാവർക്കും ഇഷ്ടമായി. നന്ദി❤️❤️
ചേച്ചീ.. ഞാൻ ചെയ്തു നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു. ഞാൻ തട്ടുകട യിലെ അതെ ടേസ്റ്റ് ആയിരുന്നു ഒത്തിരി ഇഷ്ട്ടായി ഇല്ലാർക്കും
വീഡിയോ വലിച്ചു നീട്ടാതെ ഷോർട് ആയി ചെയ്‌താൽ എല്ലാവർക്കും ഉപകാരം ആവും
വീണ ചേച്ചിയുടെ cocking കാണുമ്പോൾ സ്കൂളിലെ ക്ലാസ്സ് റൂമിൽ ഇരുന്നു ടീച്ചറുടെ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്ന ഒരു ഫീൽ ആണ് ഇനിക്കുണ്ടവരുള്ളത്..അത്രക്ക് clear ആയിട്ടാണ് പറയുന്നത്. Very nice ചേച്ചീ..
💕💕💕
ചേച്ചി innu njan ഇതുണ്ടാക്കി കുറച്ചു പൊട്ടുകടല കൂടെ ഇട്ടു സൂപ്പർ ആരുന്നു.ചേച്ചി പറഞ്ഞപോലെ പുളി ഞാനും ഇട്ടില്ലാരുന്നു.ശരിക്കും ഹോട്ടൽ നിന്ന് കിട്ടുന്ന ദോശ/ഇഡ്ഡലിchatney രുചി.thankuuuuu
@@sivakeshu6708 തേങ്ങാക്കൊപ്പം റോസ്റ്റഡ് പൊട്ടുകടല കുറച്ചു ഇട്ടു അരക്കും.നല്ല സൂപ്പർ taste ആണ്
ചേച്ചി, ഞാൻ try ചെയ്ത് നോക്കി അടിപൊളി ആണ്.Thank You.
Puli add chythirunno
: . Search ചെയ്തു ചട്ണി ഉണ്ടാക്കിയത് ഇന്നാണ് Super
thank you 😊
Same
really tasty...i made today....dosa n chutney kazhikkn kothyayappol hubby nod paranju appol 2 days munp aalu indakki thannu kidu aarnu choychapol Veena chechide recipe n paranju😍
🥰🥰🥰
Hi Veena, 2 times undakki. Adipoli chutney, thank you so much 😀
ചേച്ചിടെ recipiez okke അടിപൊളി ആണ്❤️❤️❤️.. സംസാരം ഇത്തിരി കുറക്കണം..... ക്ഷമ ഉള്ളവർക്കേ കാണാൻ പറ്റൂ... എന്നാലും എല്ലാ recipiyum നല്ല taste ആണ്... ധൈര്യമായിട് try cheyam ❤
Old video alle dear Ethokke
നല്ല ടേസ്റ്റ് ആണ് കേട്ടോ ചേച്ചി. ഞാൻ ഇന്നത്തെ ഉൾപ്പടെ ഫൈവ് ടൈംസ് ആയി ഉണ്ടാകുന്നു . കമന്റ് ഇടാൻ ലേറ്റ് ആയതാ. ഇഡലി ഉം ദോശയും ചേച്ചിയുടെ receipe തന്നെ ആണ് യൂസ് ചെയുന്നത്. Thankuuuuuuuuuuu chechi 🙏🙏🙏🙏🙏
thank you dear
ഞാൻ അല്ലെ താങ്ക്സ് പറയേണ്ടത് താങ്ക്സ് ചേച്ചി. വീട്ടിൽ ഞാനും husbandum 4 ഉം 1 ഉം വയസുള്ള രണ്ടു കുട്ടികളും മാത്രമേ ഉള്ളു. അവരുടെ കാര്യം എല്ലാം കഴിഞ്ഞു വേണം വീഡിയോ കാണാനും കമന്റ് ഇടാനും. അതാ ലേറ്റ് aakunnath. സോറി കേട്ടോ chechi. ഒരു വട്ടം കൂടി താങ്ക്സ് chechi. God bless you. Gud night chechi
വളരെ നന്ദി ,എല്ലാ റെസിപ്പിയും വളരെ നല്ലതാണ്
One of the haters but now started loving u ....
Enikku been aye oru padu ishttanutto.oru sincere friend.. because epol Enikku been a ya kuttu.thanichirikkumbol e receips kanum...entity husband cook chaithukodukkum.alu Roughtto.tharakedillannu paraum.thanks veena
നല്ല ചട്ട്ണി.... 💞💝 ആ നീല ടൂട്ടസും അടിപൊളി 💙💙💙
Chechi njan undakki adipoli👌👌
Oruvitham currikalokae vachunoki ellam super👌💗💗
Chechii njan inn try cheyth nokki👌👌👌
Thanks chechi.. N u r very btfl.. Touch wood😘😘😘😘😇
Padachone skip cheythu onnu kandu pettannu onnu chutney undakkan nokkiyatha
എൻ്റെ പൊന്നു ചേച്ചീ ഇത്രയും നീട്ടരുത്
2x
Thani nadan thanne.very nice chechiii.njan vattal mulaku aanu arakkaru.dry fry cheyyarilla.ini muthal ente chutney inganeyaaa.lefthander kid.me also a lefthander...unique...
ഇന്ന് ഈ സ്റ്റൈലിൽ ചെയ്തു നോക്കി സൂപ്പർ ആണ്...
താങ്ക്സ് veena.. 😍😍😍😍
Curry undakan adyam nokunath chechida recipe ayirikum
Wow.. explanation... 👌👌👌 Ethra simple aanelum chechide recipe kku okke entho oru prethyekathayaanu... That's so awesome..
Hi chechi.. ചേച്ചി talkative ആയതുകൊണ്ടാവാം ഒരുപാട് സംസാരം recepie യുടെ ഇടയിൽ.. സത്യം പറഞ്ഞാൽ വേഗം ഒരു ചമ്മന്തി ഉണ്ടാക്കാൻ വേണ്ടി യൂട്യൂബ് നോക്കുമ്പോൾ ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ time പോകുന്നു.. സ്കിപ് ചെയ്തു ചെയ്തു subtitles മാത്രം നോക്കേണ്ടി വരുന്ന അവസ്ഥ ആയി ഇത്.. Anyway thanks for the recepie😍സംസാരം ഇത്തിരി കുറച്ചിരുന്നെങ്കിൽ നന്നായേനെ.. എന്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളു കേട്ടോ
Old video
Valare nalla avataranam......gd bless u
thank you 😊
Undaakii nokiii adipoliii aayittunde 🫂🤍
❤️
Thanks so much for subtitles.
Valichu neettunnu...
I made the chutney today, it was Wow had some extra idli
Thanks a ton !!
Adipoli aayi vannu chech.. thank you
Adipoli recipe...ishtappettu..Superfast busil poyi thirichu vannapolathe feel (the way you spoke - not a negative comment it's a compliment) nice video...
thank you 😁🙏
ചേച്ചി ഞാൻ വീട്ടിൽ try ചെയ്തു അടിപൊളി taste ആയിരുന്നു thank you so much
💕
Hi Veena,
As my Mom is not at home this month, my wife is the incharge of kitchen, so she is completely relying on your videos.
Thats great to hear .. engine und result 😁
@@VeenasCurryworld full credits to you actually,
Pavam ende wife ippo confidence okke aayi varunnu,
Thank you 😊
Cheachi nyaan nigandea ella video vum kaanum
Superbb chechii...njn ippo oru cooking expertanuuu.....chechiyude recipesanu njn follow chyunnathu... I'm very happyy...keep going..
Avasanam paranja karyathinu oru viyochipp und...ravile aanu nannayitt bhakshanam kazhikkendath...prathyekich protien content ulla foods... doshayil athilla so koode onno rando egg white kazhikkunnath nannayirikkum
Thanks Chechi. Nan lockdown yil cooking try cheyunu.Nale morning ll eth pole vakunu....😊
Veenachechiiii........ Njan ethu try chythu........ Adipoli ayittu vannu...... No wrds to say.... Thnk u chechiiii.... 😍😘
tk u veena chechi😘oru Paadu hlp cheyunundu chechide videos tk u so much. I like ur way of talking chechi...
thank you dear
Recipe adipoliii..❤️ Pakshe bayangara lag aanallooo😄
Try Veenas Quick Recipes
Hi Veena, njan innu undakirunnu ee chammanthi. Super tasty aayirunnu 👌👌👌😋. Thank you so much for sharing this recipe 😊❤️ Iddaliude koode cashikananu undakiyathu.
thank you dear
വീട്ടിൽ നമ്മൾ ഉണ്ടാക്കുമ്പോൾ കശ്മീരി മുളകുപൊടി + 1 പച്ചമുളക് ആണ് ചേർക്കുക. എന്തായാലും സംഭവം കിടുവാ... 👏😊😘😘😘 അടിപൊളി.. ചേച്ചി....
Tried today..came out well.Tks for the recipe..
😁👍😍
അയ്യോ...3years aayo.... Njan ഇപ്പോൾ aanu കാണണേ... എനിക്ക് ഇപ്പോൾ എന്ത് doubt വന്നാലും അത് veenechi ചെയ്തിട്ടുണ്ടോ എന്ന് നോക്കും....തട്ടുകട special chatni expect ചെയ്തില്ല.... താങ്ക്യൂ chechi
Ithu dosa chuttondu kanunnavar ivide come on
Veena chechee de recipie on cheythu side il vechu…. aaa varthanam okke kettu indakkan aanu enikkishttam😘
❤️
Chehide food tasting part aan best..sherikkum kothyaavum😉
Please keep explaining like this. Ende pole amateur cooks nu inganthe explanation valya valuable anu.
Enthina ithra valich neettunnath. Vegam prnj therthude
...enikku oru style und.. athu eppo enthayalum mattan pattilla.. 😊
Veena's Curryworld ....athu kalaki chechi.....
Checheede samsaram kelkkan vendi koodiya video kanunne, kure tips kittum
Sathyam.
Veena ingane venom choriyunnavarkku reply kodukkan. A shake hand to you.
ഞാൻ ട്രൈ ചെയ്തു...നന്നായി ചേച്ചി. നന്ദി
💕💕
Today’s breakfast.
My son ate four doas
Veena chechi, njan ippam undakki ethu ethreyum easy aayirunnu ariyillayirunnu. Ente alpam uppu koodi poyi 2 mathu ettappala koodiyathu but nannai njan aadhyamayitta chutny undakkunne.Thanks 😍
Tried it today with puttu...Nalla taste aayirunnu ...Thanku chechi..,😘
😍🙏
Puttinu chutney oh
Chechii njan try cheythu..nannayittund..njan puli cherkkumarunnu..but athilum super anu ethu..tha.....nks......
Ente veenachechiii adipolii tastee 😘😘😘😘😘😘
Cheachi super taste thanku so so much cheachi
Thank you so much veiena.
Chechi churukki para pls nalla recipe chechinte ellam but over vishesham ozivakku pls
Hi veena. I tried Ur many recepies and all was success. Here I wish to get information regarding "the recepies of anganwadis and nursery's of our childhood time.. one is maize upma( sweet taste),broken wheat upma( sweet taste) maize unda ( sweet taste), ..I searched these recepies in TH-cam but unfortunately I didn't get. Kindly work on it .waiting to hear from u..thank u..
Even i wanted to try but njan there cheruthile kazhicha karanam enthokke aayiurnnu add cheythe ennu oru idea yum illa..eppol arodu chodichalum ariyilla enna parayunne ... kandu pidikkanam :)
@@VeenasCurryworld he he ....😀😀
Ethu ethu ethu thanne ethu pole simple chutney mathi ethra dosa venel kazhikkam. Thanks veena...!!
Orupad variety chutneys ayallo nhamuk.....yellam superb thank u
Thanks for chutney for bachelor 🙏😊😊😊 from UAE 🇦🇪
😊😊😍
Naalikeram udaykathe oru plastic coveril aaki freezer il vachal 2 week vare kedakathe sookshikam... Njan try cheyyunnatha ingane... Kurachenkilum chakiri koode undel 3 week vare irikum
Notification vannalum illenklm njn daily hokum....chechine...😄😄
Chechi njan try cheythu..valare simple arunnu... . Ammmaku vayarunnu apo njan kitchenil keri dosa, chammanthi and tea undaki. .. Amma happy njanum happy😊
😊😍😍👍
Easy 😛 Authentic🥥 Tasty 😋 Thank you 💙
Veenechi..ee tamil natukarude oru coconut chutney und..nala taste an..ath onu undaki kanikuo ..kure try cheythu but aa taste kitunila
Orupadu chutney und tamil il . Ethu type aanu ennu paranjal namukku nokkam
@@VeenasCurryworld white chutney anu..avarude idli de koode kitile..normal street food type
Chechi it's good and tasty .... Thank you
Hai...Njn ithupole undakki nokki..Nalla taste aayirunnu...Veettil ellavarkkum ishtaayi...Thanku chechi.😘..Chechide recipes l first aayi undaakkunnathu ee chatniyaan.
eniyum kooduthal recipes try cheyyoo tto
Sure...
Hi Veena.. I tried this now.. Very tasty.. Waiting to make dosa to serve chatney with it. Very tasty.. Thanks
Thank u Sree😍❤️
njanum thegachatni ondaaki superb ayirunnu veena chechi ondaakiya athey reethiyil thanney chantni ondaaki taste same ayirunnu thank you very much
I am going to try tomorrow morning with my dosha
Hai chechi , Mostly njan ipol epozhum refer chayunathu chechiyudey recipes aanu , Elam kiduuu aanu,thank u so much .
അടിപൊളി ആയിട്ടുണ്ട്
Simple aann.....but bayankara tasty😋😋njan try cheythu😋😋
Thanku chechi enikum eth appozhum pattunnathanu njan saudi il aaa lulu il oka poyi coconut vangi kondu vaykkum but enta vegatha karanam appozhum pirinju pokum thank u so much ee good informationu thnkssss
😁👍
I will try this sooooon ..... 💕💕💕
Hii chechi......😊 chechide recipes okk nooki cook cheyumbo vallathoru confidence aane tto....🤗 road recipes njn follow cheydhitund ellam good and nalla tasty aayit kittitum nd tto thanks a lot chechi........🥰
First tym ahh to njn comment ille njn lucky ahh ente commentil chechi ❤ thanille thanku so much....🥰🥰
വീണ സൂപ്പർ 👌🥰
Njan undakii.... adipoli taste aan ttooo.....
thank you
Raavile nallonam kayikkanam chechi
😊
Thanku...first attempt success ayi..
Hai Veena...am also from Thrissur...just love ur recipes,way of presentation, photography...my kids also love ur videos😍...Stay blessed...
She cooks well and talks too much.
Orupadu kanakana samsaram and advices…simple aayitu pls show only the recipe. That’s where Shaan Geo is good.
Hello Veena,
This was a perfect recipe. Thanks you x
😁🙏
ഒരു ചമ്മന്തിക്ക് ഇത്രയും നീണ്ടണ്ട ബോറ്
Hai chechy try cheythu supper
Nchan try cheydu.
Nalla taste und .
Thank you chechi.
fery kottilil 0
Chechi ii super
Love u chchi. Whatever recipes I made after watching ur video is so yummy
thanks chechi. chechide aval appam njan undakkarund. Sooper aanu
Ippo vachathe ullu... So tasty. And everyone liked it . Thank you for the delicious recipe.
Chechi ഞാൻ ഈ chuney ഉണ്ടാക്കി super ayerunnu
Chechi njn video kandit poy undaki chetan kazichit superannu parnju... Athond njn odi vannatha comment idan😊😂😂😂
സത്യം ഞാനും ഉണ്ടാക്കി സൂപ്പർ ആരുന്നു അരച്ചപ്പോൾ കുറച്ചു പൊട്ടുകടലകൂടെ ഇട്ടു അപ്പോൾ ഒന്നുടെ taste ആയി
@@Binumol.P369 pottu kadala enduva😂😀
Super taste Veena...😋😋
Veena chechy... Chutney super.... Enjk pothuve chutney ishtamilla... Bt ithu super... Chechiyude sambar recipe anu njan follow cheyunnathu... Athum super... Thank you chechy....
My favrt chutny..ente umma indakkarund ith..😍
കൊള്ളാം പൊളി സാധനം....😘
thank you
ഇന്ന് ആദ്യം ആയിട്ടാണ് ഞാൻ യൂട്യൂബിൽ നോക്കി ചട്ണി ഉണ്ടാക്കിയത്... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു...പക്ഷെ ഇത്തിരി ഉപ്പ് കൂടിപ്പോയി 😄😄
Njn undaki poli ayirunu
Ennathe receipy aane dosa de koode. Good morning dear💕
Chechi dosaku side dish aayitu potato vechu oru simple curry cheyamo
potato stew undallo
@@VeenasCurryworld k