മനസ്സ് എന്ന മഹാത്ഭുതം | Mind - A Great Miracle | ജീവിതം | Sreekumaran Thampi Show | EP : 60

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 167

  • @nongumedia8599
    @nongumedia8599 2 ปีที่แล้ว +23

    ഏതു വിഷയത്തെ കുറിച്ചു സംസാരിക്കുമ്പോളും അതെല്ലാവർക്കും മനസിലാവുന്ന തരത്തിലുള്ള അവതരണ ശൈലിയാണ്. അതാണ് നമ്മുടെ തമ്പി സാർ. എന്നും എപ്പോഴും സ്നേഹം മാത്രം 😍😍😍

  • @gopinathannairmk5222
    @gopinathannairmk5222 2 ปีที่แล้ว +5

    സാറിന് ഒരു സർവവിജ്ഞാനകോശം എന്ന വിശേഷണമാണ് ഏറ്റവും യോജിക്കുക.
    നൂറായിരം പ്രണാമം സർ.

  • @indiradevi2512
    @indiradevi2512 2 ปีที่แล้ว +7

    അപ്രതീക്ഷിത പ്രഹരങ്ങൾ തകർത്ത ഈ ജീവിതം ഞാൻ നേരിടുന്നത് വായനയിലൂടെയാണ്. എന്നെക്കാൾ എത്ര വലിയ പ്രതിസന്ധികളാണ് നാം ആരാധിക്കുന്ന മഹാന്മാർ അനുഭവിച്ചിട്ടുള്ളതെന്നു അറിയുമ്പോൾ സ്വയം സമാധാനിക്കാൻ ശ്രമിക്കുന്നു.

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +3

    മലയാളസിനിമലോകത്തിനു ഒരിക്കലും വിസ്മരിക്കാനാകാത്ത ഒരു നല്ല വ്യക്തിത്വം. അദ്ദേഹത്തിനു ദൈവം ദീർഘായുസ്സുനൽകുമാറാകട്ടെ 🙏🙏🙏❤🌹.

  • @frdousi5791
    @frdousi5791 9 หลายเดือนก่อน

    മനസ്സ് കടിഞ്ഞാലില്ലാത്ത കുതിരയെ പോലെ സഞ്ചാരം തുടങ്ങുമ്പോൾ ശ്രീകുമാരൻ സർ പറഞ്ഞപോലെ പഴയ പാട്ടുകൾ കേൾക്കും..ദാസേട്ടന്റെ പാട്ട് കേട്ടാൽ പിന്നെ വേ റെ ലവേൽ ആക്‌...ശ്രീകുമാരൻ സാറിന്റെ പാട്ടുകൾ❤❤❤

  • @viswarajnc
    @viswarajnc 2 ปีที่แล้ว +2

    പ്രിയപ്പെട്ട ശ്രീമാരൻ തമ്പി സാർ - "ജീവിതം ഒരു പെൻഡുലം" വായിച്ചു തീർത്തു. 1000 pages of unadulterated drama , history, thriller & philosophy all at once. Absolute page-turner. അങ്ങയുടെ ആഖ്യാന ശൈലിയുടെ ഗുണനിലവാരം ഒന്ന് കൊണ്ട് മാത്രം ഞാൻ വെറും 12 ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്. ഇപ്പോ ആ പുസ്തകം വായിച്ചു തീർന്നു പോയല്ലോ എന്ന ദുഃഖം ബാക്കിയായി. എന്നെങ്കിലും നേരിട്ട് കാണുവാൻ പറ്റുമെന്ന് വിചാരിക്കുന്നു.

  • @deepu7694
    @deepu7694 2 ปีที่แล้ว +6

    നമസ്കാരം തമ്പി സാർ 🙏🙏🙏🙏🙏ഇത്തരം topic ഇനിയും ചെയ്യൂ.... Very intresting....

  • @manojvayoth9005
    @manojvayoth9005 2 ปีที่แล้ว +8

    പ്രായപ്പെട്ട തമ്പിസാറിന്ന് ഒരു വലിയ നമസ്കാരം ... ഇപ്പോഴും ചുറുച്ചുറുക്കുളള മനസ്സിന് ഉടമയായ സാറിന്റെ ഈ പ്രഭാഷണം എന്നെപ്പോലെ മറവിയുള്ള മനസ്സുള്ളവർക്ക് ഒരു പ്രചോദനമാണ്. സാറിന്റെ ഒരോ episode ഉം വ്യത്യസ്ഥങ്ങളുടെ കലവറ തന്നെ ...നന്ദി ....

    • @sreesreesree1734
      @sreesreesree1734 2 ปีที่แล้ว

      അദ്ദേഹത്തിനേക്കാൾ ഒരുപാട് പ്രായമുള്ള എഴുത്തുകാർ ഉണ്ട്,

    • @maithilysparentingtips7285
      @maithilysparentingtips7285 2 ปีที่แล้ว

      Would like to hear from you Always Sir😊😊

    • @prijukumar34
      @prijukumar34 2 ปีที่แล้ว

      @@sreesreesree1734 പോടാ പോയി വേറെപണിനോക്കടാ

  • @drminicv3226
    @drminicv3226 2 ปีที่แล้ว +5

    Taking this opportunity to congratulate you on your GREAT BOOK... ജീവിതം ഒരു പെന്റുലം.... ഒരു കാന്തിക ശക്തി ഉള്ള ബുക്ക്‌.... ഒരുപാട് കാര്യങ്ങൾ പുതിയതും പഴയതും ആയ തലമുറ കൾ ക്കു പഠിക്കാൻ ഉണ്ട്.... UNCONDITIONAL LOVE... among family members... ആണ് എന്നെ ഏറ്റവും സ്വാധീനിച്ച പുസ്തകത്തിന്റെ അടിയോഴുക്ക്.. പ്രണാമം sir🙏🙏🙏🙏🙏🙏

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว +5

    നമസ്കാരം സർ, അങ്ങയുടെ സംഭാഷനങ്ങളെ ശ്രദ്ധയോടെ കേട്ടിരിക്കുന്നു.... 🙏

  • @shanmughadas2001
    @shanmughadas2001 ปีที่แล้ว

    ജനിച്ചു വീണ് മരിക്കുന്നതു വരെ മനസ്സിലേക്ക് ചിന്തകൾ മാറി മാറിവന്നുപോയിക്കൊണ്ടിരിക്കും. തമ്പിസാർ സംസാരിക്കുന്നതു കാണുമ്പോൾ മനസിലേക്ക്ഓടിയെത്തുന്നത് തമ്പിസാറിന്റെ സിനിമകളും ,ഗാനരംഗങ്ങളുമാണ്.

  • @thankaraj1499
    @thankaraj1499 ปีที่แล้ว

    അറിവിന്റെ മഹാസാഗരം 🙏ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കുന്നത് ഭാഗ്യം.

  • @grajagopalannair7700
    @grajagopalannair7700 2 ปีที่แล้ว +1

    നമസ്കാരം... വളരെ പ്രയോജനപരമായ ഒരു പ്രസന്റേഷൻ ആണ്. എനിക്ക് ഇതിൽ ഉണ്ടായിരുന്ന പരിമിതമായ അറിവ് ഒന്നുകൂടി വിപുലപ്പെടുത്താൻ പറ്റി. ക്ഷേമാശംസകളോടെ..

  • @vijayangopalan3911
    @vijayangopalan3911 2 ปีที่แล้ว

    നമസ്തെ തമ്പിസാർ, അങ്ങ് വളരെ വിലപ്പെട്ട അറിവുകൾ ഞങ്ങളിൽ എത്തിക്കുന്നു, അങ്ങ് എന്നും എപ്പോഴും സുഖമായിരിപ്പാൻ പ്രർത്ഥിക്കുന്നു.

  • @madhmaraminna4823
    @madhmaraminna4823 หลายเดือนก่อน

    Great ( പപ്പൻ കാസറഗോഡ് )

  • @ashaletha6140
    @ashaletha6140 2 ปีที่แล้ว +8

    Very True. Nobody can define mind . Sir , but through the book The Secret l painfully understand that we attract things we fear too. Finished reading your book with a Heavy Heart . It is History of a land , a society ,a family , teachers , silver screen . A woman s fight against all odds . Your brothers were Amazing Personalities !!! May God bless you with Health n Happiness 🙏

  • @annakatherine60
    @annakatherine60 2 ปีที่แล้ว +1

    sublimation നെക്കുറിച്ച് വളരെ ലളിതമായി മനസ്സിലാക്കാൻ കഴിഞ്ഞു.👌👌🙏🙏💐💐

  • @haripadsreekumar5055
    @haripadsreekumar5055 2 ปีที่แล้ว

    വളരെ ലളിതമായി മനുഷ്യ മനസ്സിലെ ഒരു ചെറിയ ഭാഗം സാധാരണക്കാരന് മനസ്സിലാകത്തക്ക രീതിയിൽ ഒരദ്ധ്യാപകനെപ്പോലെ പഠിപ്പിച്ചു. നന്ദി സാർ.

  • @MegaShajijohn
    @MegaShajijohn 9 หลายเดือนก่อน +1

    Great Experience super 🙏

  • @joymathewmathew1238
    @joymathewmathew1238 8 หลายเดือนก่อน

    ഇതുപോലെ ഒരു അദ്ധ്യാപകൻ പത്താം ക്ലാസ്സ്‌ വരെയുള്ള കാലഘട്ടത്തിൽ പണ്ട് ഉണ്ടായിരുന്നെങ്കിൽ 🙏🙏🙏🙏👍👍👍

  • @damodarankv
    @damodarankv ปีที่แล้ว

    അപാരമായ അറിവുള്ള മലയാള സംവിധയാകൻ തമ്പി സർ

  • @nazimudeens9310
    @nazimudeens9310 2 ปีที่แล้ว +1

    താങ്കളുടെ ദീർഘകാല സിനിമാ ബന്ധങ്ങളും കയ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളും പങ്കു വെച്ചതിൽ പലതും ഉൾക്കൊള്ളാൻ കഴിഞ്ഞു. താങ്കൾക്ക് പ്രണാമംപ്രണാമം.

  • @drminicv3226
    @drminicv3226 2 ปีที่แล้ว

    സമ കാലീന പ്രസക്തി യുള്ള വളരെ ഉപകാരപ്രദ മായ വിഷയം... വളoരെ രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു... സർ അങ്ങയുടെ അഗാധ പാണ്ഡിത്യം അത്ഭുതഓ ഉളവാക്കുന്നു.. ഒരു വലിയ സന്ദേശം... സാമാന്യ ജനങ്ങൾ ക്കു ഉപയോഗപ്രദം 🙏🙏🙏🙏🙏

  • @7MohanRaj
    @7MohanRaj ปีที่แล้ว

    സാറിന്റെ പാട്ടുകളും ഇത് reflect ചെയ്യുന്നുണ്ട്.... Mathematics, Physics and Psychology 🙏

  • @ranjithsmenon2868
    @ranjithsmenon2868 2 ปีที่แล้ว +1

    Great views.. Ramana maharshi has detailed it in nallathu nalpathu.. Thank you sir 🙏🏾🙏🏾🙏🏾

  • @surendrankk4789
    @surendrankk4789 2 ปีที่แล้ว

    മനസ്സിന്റെ നിഗൂഢതകളെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്, സാറിന്റെ വിവരണത്തിനായി കാത്തിരിക്കുന്നു.

  • @narayanankuttykutty3328
    @narayanankuttykutty3328 2 ปีที่แล้ว +3

    Highly informative and mind relieving, soothing talk !! Thanks !

  • @jacobjinoyjacob3558
    @jacobjinoyjacob3558 2 ปีที่แล้ว

    തമ്പി സർ എനിക്ക് വളരെ ഇഷ്ടം 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @raveendranappu8342
    @raveendranappu8342 2 ปีที่แล้ว

    തമ്പിസാറിന്റെ അറിവിലുള്ള വ്യത്യസ്ഥ വിഷയങ്ങൾ കൈകാര്യം ചെയ്യൽ നമുക്ക് ഭാഗ്യമാണ്. നീണാൾ നിലനിൽക്കട്ടെ!

  • @sreekumarannair3859
    @sreekumarannair3859 ปีที่แล้ว

    ഒരു ശാസ്ത്ര ഗ്രന്ഥവും ഇന്നോളം കണ്ടില്ല മനഃമെന്ന പ്രതിഭാസം സൂക്ഷമമായി.

  • @prarthanasbenny2013
    @prarthanasbenny2013 8 หลายเดือนก่อน +1

    English illum ee type classes edukkanne Sir

    • @prarthanasbenny2013
      @prarthanasbenny2013 8 หลายเดือนก่อน +1

      Allenkil English subtitles koduthallum mathi

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว

    അറിവിന്റെ നിറവിൽ....തബിസാർ.... നന്ദി സാർ.... നല്ല അറിവ്...

  • @sreenath7972
    @sreenath7972 2 ปีที่แล้ว +4

    സ്വന്തം തമ്പി സർ..🙏🙏🙏❤️

  • @varghesekurian7037
    @varghesekurian7037 2 ปีที่แล้ว +1

    There is hardly any subject with which Sreekumaran Thampi is not acquainted with. This again is a new subject on which Mr. Thampi could give a lot of insights benefiting the common public. Looking forward to hearing the next episode. Thank you Sir.

  • @stylesofindia5859
    @stylesofindia5859 2 ปีที่แล้ว +2

    തമ്പി സർ. നമസ്ക്കാരം

  • @veeravarmaraja522
    @veeravarmaraja522 ปีที่แล้ว

    പഠനാർഹമായ ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം: നമസ്കാരം സർ....

  • @ramanthara
    @ramanthara 2 ปีที่แล้ว +1

    Sir, Your Biography - "ജീവിതം ഒരു പെൻഡുലം" വായിച്ചു. വളരെ നന്നായി എഴുതിയിരിക്കുന്നു. S. K. Pottekkattinte ദേശത്തിന്റെ കഥയോടും, MT yude നാലുകെട്ടിനോടും കിടപിടിക്കുന്ന പുസ്തകം. Waiting for your next book on film industry experience.

  • @sreenivasan9182
    @sreenivasan9182 ปีที่แล้ว

    താങ്ക്യൂ സാർ.🙏🌹

  • @jishaprabhakaran5427
    @jishaprabhakaran5427 2 ปีที่แล้ว +2

    Absolutely Sir! Mind is a strange, powerful and wonderful thing! I've pinned this word on the bulletin board in my daughters' room.... Sublimate! 😍😍

  • @sajitha8298
    @sajitha8298 2 ปีที่แล้ว +2

    നമസ്ക്കാരം സ൪... 🙏

  • @skmuralidharan4019
    @skmuralidharan4019 2 ปีที่แล้ว +1

    തമ്പിസാർ 🙏🙏🙏

  • @nasir1166
    @nasir1166 ปีที่แล้ว

    സൂപ്പർ

  • @lekhal3393
    @lekhal3393 2 ปีที่แล้ว +1

    Thank you for such a valuable post.. Thank you Sr 🙏🙏

  • @anithamohan6410
    @anithamohan6410 2 ปีที่แล้ว +2

    Namaskaram sir very positive,informative speech.

  • @venushanair2862
    @venushanair2862 2 ปีที่แล้ว +3

    It was indeed worth hearing and heartily thank you Sir for your detailed speech explaining the intricacies involved in the mind setting of a human being. while listening to your speech, I myself also felt many things experienced in the life. The solution offered by you is very noteworthy. You have truly said that mind cannot be subjected to any kind of testing to have a remedial action. But switching over to a subject of your choice will help mitigating any problem one suffers from. Once again thank you sir. 🙏🙏🙏🙏🙏

    • @abdullakutty955
      @abdullakutty955 ปีที่แล้ว

      Sir tankal jeevikkunna oru idihassman. Namikkunnu angaye

  • @finan2004
    @finan2004 2 ปีที่แล้ว +1

    Thampi sir thank you for sharing such valuable insights

  • @padmakumarthampy5859
    @padmakumarthampy5859 ปีที่แล้ว

    Great subject 👌 chittappa

  • @vijayalekshmivs5986
    @vijayalekshmivs5986 2 ปีที่แล้ว

    നമസ്കാരം സർ.വളരെ ഉപകാരപ്രദമായതും രസകരമായതും ആയ വിഷയം

  • @vipinkrisnat6205
    @vipinkrisnat6205 2 ปีที่แล้ว

    നമസ്ക്കാരം തമ്പിസാർ...

  • @vrindav8478
    @vrindav8478 2 ปีที่แล้ว +2

    🙏 Namasthe Sir 💐

  • @beenaabraham4069
    @beenaabraham4069 2 ปีที่แล้ว +1

    ലോകത്തിന്റെ ഭാവി വരും തലമുറയിലാണെന്നുള്ളതിനു യാതൊരു സംശയവും ഇല്ല
    തമ്പി സർ അവസാനം പറഞ്ഞതിൽ നിന്ന് തുടങ്ങട്ടെ
    വിദ്യാഭ്യാസം
    സാമൂഹിക നൈതികത, പൗരബോധം, ധാർമ്മിക ശാസ്ത്രം തുടങ്ങിയവ ഒരു വിഷയമായി നഴ്സറി മുതൽ കോളേജ് വിദ്യാഭ്യാസം തീരുന്നതുവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക
    ജീവിതം, ജീവിതത്തിനെ എങ്ങനെ നേരിടണം, വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കണം തമ്പി സർ അടിവരയിട്ടു പറഞ്ഞ ഓരോ കാര്യങ്ങളും Physics, Chemistry, Mathematics, Geography, History etc പഠിപ്പിക്കുന്ന പോലെ ഉദാഹരങ്ങളോട് കൂടി പഠിപ്പിക്കുക
    അതല്ല എങ്കിൽ വരും തലമുറ നിയന്ത്രണവും, ചികിത്സയുമില്ലാത്ത അസന്തുലിതാവസ്ഥയുടെ കേന്ദ്രമായി മാറും തീർച്ച.

  • @sudhakaranp399
    @sudhakaranp399 2 ปีที่แล้ว

    മനസ്സ് ഒരു പിടികിട്ടാപുള്ളിയെ പോലെ യാണ് എന്ന് തോന്നാറുണ്ട്. ഒരിക്കലും പോയിട്ടില്ലാത്തും പോകാൻ ആഗ്രഹിക്കാത്തതുമായ പല സ്ഥലങ്ങളും കൂടാതെ ഭൂമിയിൽ ഇല്ലാത്തതുമായ സ്ഥലങ്ങളിൽ പോലും നാം ചെന്ന്പെടുന്നതും അവിടെ ജീവിക്കുന്നതും പല അനുഭവങ്ങളും സ്വപ്നങ്ങളിൽ കടന്നുവരാറുണ്ട്. വലിയ ഒരു.അറിവിന്റെ ലോകത്തിലേക്കാണ് തമ്പി സർ നമ്മെ കൂട്ടി കൊണ്ട് പോകുന്നത്.

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว +1

    Very informative video about the defence mechanisms of mind and the interpretation of dreams

  • @sushilmathew7592
    @sushilmathew7592 2 ปีที่แล้ว +2

    Sir,may God give you long and healthy life.

  • @karmayogam1440
    @karmayogam1440 ปีที่แล้ว

    Super congrats God bless you

  • @7MohanRaj
    @7MohanRaj ปีที่แล้ว

    Thank you for the tip Sir. SUBLIMINATION ❤🙏

  • @VinodKumar-zq7xp
    @VinodKumar-zq7xp 2 ปีที่แล้ว

    sir
    നമസ്കാരം , ഐനിക്ക് സാറിനോട്
    ഫോണിലൂടെ സംസാരിച്ചത് ഈശ്വരൻ
    തന്ന Gift .

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    ദു :ഖമേ നിനക്കു പുലർകാല വന്ദനം
    കാലമേ നിനക്കഭിനന്ദനം "

  • @sindhusreekumar4641
    @sindhusreekumar4641 ปีที่แล้ว

    Namaskaram Sir🙏 Valuable speech👍

  • @sunithathomas4507
    @sunithathomas4507 2 ปีที่แล้ว

    🙏🙏🙏🙏.....very valuable speech...thank you very much Tampi sir.

  • @krishnantampi5665
    @krishnantampi5665 ปีที่แล้ว

    "As a man thinketh in his heart so is he '' not only embraces the whole of man's being, but is so comprehensive as to to reach out to every condition and circumstances of his life, A man is literally what he thinks, his character being the complete sum of all his being thought is like a seed on a fertile soil it sprouts out, but if it's a weed it will die out that's all , Respected sir

  • @krishnantp1967
    @krishnantp1967 6 หลายเดือนก่อน

    Thankyousir

  • @999akm
    @999akm 2 ปีที่แล้ว

    Sir.. എവിടെയാണ്... പുതിയ വിഡിയോയ്ക്കായി കാത്തിരിക്കുന്നു

  • @vijaykodiyath1
    @vijaykodiyath1 2 ปีที่แล้ว +5

    Sir, താങ്കളുടെ മിക്ക എപ്പിസോടും കാണാറുണ്ട്.... എല്ലാം ഗംഭീരം ആണ്.... മനസ്സിനെ കുറിച്ച് പറഞ്ഞതും നന്നായിട്ടുണ്ട്.... Sublimation എന്ന മനസ്സിനെ മാറ്റി പഠിപ്പിക്കുന്ന അവസ്ഥ അത് ചിലർ ദുഷ്പ്രവൃത്തി ചെയ്തും സാധിക്കുന്നു. ഉദാഹരണത്തിന് മദ്യം മയക്കു മരുന്ന് പുകവലി ഇത്യാധികൾ....
    അപ്പോൾ സാറിന്റെ അവതരണത്തിൽ പ്രവൃത്തി എന്നതിലുപരി സദ്പ്രവൃത്തി എന്ന പദം ഉപയോഗിച്ചിരുന്നുവെങ്കിൽ ഇതിലും ഗംഭീരം ആയേനെ.

  • @amrithavarshinis2114
    @amrithavarshinis2114 2 ปีที่แล้ว

    പ്രിയപ്പെട്ട തമ്പി സർ ന് സാദര നമസ്കാരം 🙏🏻🙏🏻

  • @raveendranathrajendran7552
    @raveendranathrajendran7552 2 ปีที่แล้ว

    Thank you sir, for the useful discourse. Very much obliged.

  • @gopalkrishnan5691
    @gopalkrishnan5691 2 ปีที่แล้ว

    സാറിന്റെ പുതിയ വീഡിയോ ക്കായി കാത്തിരിക്കുന്നു.

  • @muralykrishna8809
    @muralykrishna8809 2 ปีที่แล้ว +1

    Namasthe Thambi Sir🙏; Super class with extensive valuable information.

    • @vasudevannair7598
      @vasudevannair7598 2 ปีที่แล้ว

      സാർ മനസ്സ് തലച്ചോറിലാണോ ഹൃദയത്തിൽ ആണോ കരളിൽ ആണോ സ്ഥിതി ചെയ്യുന്നത്

  • @shajikumarks7636
    @shajikumarks7636 2 ปีที่แล้ว +1

    പ്രണാമം ഗുരുനാഥാ പ്രണാമം.

  • @formyappu
    @formyappu 2 ปีที่แล้ว

    Namaskaaram Sir 🙏🏽🙏🏽🙏🏽 Great topic 😍👌🏽

  • @baijujoseph4493
    @baijujoseph4493 2 ปีที่แล้ว

    തമ്പി സാർ 👌

  • @abhilashraveendran4159
    @abhilashraveendran4159 2 ปีที่แล้ว

    Sir paranja Nannayittu Mansilakum....

  • @thunderbolt6502
    @thunderbolt6502 2 ปีที่แล้ว

    Thank youv Thampy Sir....🙏🙏🙏

  • @madhusoodhanannair2677
    @madhusoodhanannair2677 2 ปีที่แล้ว

    മനസ്സ് എന്ന് പറയുന്നത് ചിന്തകളാണ്, ചിന്തകൾ ഇല്ലെങ്കിൽ മനസ്സില്ല...

  • @sabusreeragam8844
    @sabusreeragam8844 2 ปีที่แล้ว

    Sir super....ane

  • @ravimohankr1537
    @ravimohankr1537 2 ปีที่แล้ว

    തമ്പി സാറേ ❤️

  • @meenajoseph905
    @meenajoseph905 2 ปีที่แล้ว

    Thank you Thambi Sir , May god bless you

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว

    Great experience congratulations sir🎉😊

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว +1

    It is said that music can have a positive n immediate impact on our mental state n energises us.Actually music evokes in one pleasurable n sweet memories of life.As u said it has its own sublimity which can't be expressed through mere words of exaggeration.Something more than that.👍👌

  • @ananths7629
    @ananths7629 ปีที่แล้ว

    സർ ന്റെ ആത്മകഥ netflix സീരീസ് ആക്കണം .

  • @aswathy.vvadika1204
    @aswathy.vvadika1204 ปีที่แล้ว

    Sir🙏🏻🙏🏻🙏🏻

  • @mohankumarms5725
    @mohankumarms5725 2 ปีที่แล้ว

    രണ്ടുമാസമായിട്ട് വീഡിയോ ഒന്നും കാണുന്നില്ലല്ലോ....?
    അസുഖം ഒന്നും ഇല്ലല്ലോ അല്ലേ....?
    20-10-2022.....

  • @sushilmathew7592
    @sushilmathew7592 2 ปีที่แล้ว +1

    sir,for long time you are not uploading any videos is your health ok.regards.

  • @mollyjoseph4854
    @mollyjoseph4854 2 ปีที่แล้ว

    A very good discussion useful for everyone

  • @jyothynair3953
    @jyothynair3953 2 ปีที่แล้ว

    Thank you very much sir

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 5 หลายเดือนก่อน

  • @GeethaThottekkat
    @GeethaThottekkat ปีที่แล้ว

    👍

  • @Adadunmgg
    @Adadunmgg 2 ปีที่แล้ว

    VERY TRUE SIR ALWAYS WITH YOU!

  • @anithasaji4892
    @anithasaji4892 2 ปีที่แล้ว

    Very informative video

  • @sarathchandrakumar7771
    @sarathchandrakumar7771 ปีที่แล้ว

    Vendapettavuride ആരുടെയെങ്കിലും മരണാനന്തര ചടങ്ങിൽ pankedukkumpol എനിക്ക് എൻ്റെ അമ്മയയോ അച്ഛനോ സഹോദരനോ മരിക്കുന്നത് ചിന്തിക്കാറുണ്ട് അതയിരികുമോ മരണ സ്വപ്നം കണ്ടത്

  • @platha8630
    @platha8630 2 ปีที่แล้ว

    Thank you for the video

  • @rks9607
    @rks9607 2 ปีที่แล้ว

    എന്നോട് വളരെ വാത്സല്യം ഉണ്ടായിരുന്ന കുഞ്ഞമ്മാവൻ മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ഞാൻ ശവം കത്തുന്ന ദുർഗന്ധം അനുഭവിച്ചു ഉറക്കത്തിൽ നിന്ന് ഉണരുകയുണ്ടായി.

  • @tirucochi
    @tirucochi 2 ปีที่แล้ว

    Helo Thampy Annan glad to see you healthy. You are only couple of years older than me.

  • @Bennodas
    @Bennodas 2 ปีที่แล้ว

    Sir, Namaskaram! Have you stopped posting? Missing your posts😌 Hope you are fine

  • @sunilmarks
    @sunilmarks 2 ปีที่แล้ว

    Great

  • @syamalaprasannakumar
    @syamalaprasannakumar ปีที่แล้ว

    🙏

  • @harilal5377
    @harilal5377 2 ปีที่แล้ว

    Sir, ഓരോ വീഡിയോയും playlistil വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചാൽ വളരെ നന്നായിരിക്കും.🙏

  • @sreengkgk1060
    @sreengkgk1060 ปีที่แล้ว

    പ്രണാമം വന്ദ്യഗുരോ🙏🙏🙏

  • @gopinathanpillai1675
    @gopinathanpillai1675 2 ปีที่แล้ว

    A brain storming speech

  • @light6744
    @light6744 2 ปีที่แล้ว

    Please post more sir.. we are waiting 😃