കൂറുകളും നക്ഷത്രങ്ങളും | Rashis and Stars | ഗ്രഹപ്രഭാവം| Sreekumaran Thampi Show | EP :39

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 159

  • @gopinathannairmk5222
    @gopinathannairmk5222 2 ปีที่แล้ว +24

    തമ്പി സാറിന് ഏതെല്ലാം മേഖലകളിലാണ് പാണ്ഡിത്യം .
    സിനിമയിൽ കഥ, തിരക്കഥ, സംവിധാനം, നിർമാണം, ഗാന രചന.
    സാഹിത്യത്തിൽ
    കവിത, ആത്മകഥ, നോവൽ അങ്ങനെ പലതും.
    ശാസ്ത്ര വിഷങ്ങളിൽ,
    ഗണിതം, ഊർജതന്ത്രം,
    ജ്യോതിഷം etc.
    പ്രണാമം, പ്രണാമം... സർ🙏🙏🙏

  • @ratheeshkumar9557
    @ratheeshkumar9557 2 ปีที่แล้ว +21

    എത്ര സമ്പന്നമാണ് ഭാരതീയ സംസ്കൃതി. എല്ലാവരും തങ്ങളുടെ ജീവിതത്തിൽ പരമാവധി പഠിക്കുക പ്രചരിപ്പിക്കുക ഭാരതീയ സംസ്കൃതിയിൽ ഉള്ള ഓരോ ശാസ്ത്ര ശാഖകളേയും. തമ്പിസാറിന് പ്രണാമം🙏🙏🙏

  • @chengalur
    @chengalur 2 ปีที่แล้ว +7

    ശരാശരി ശ്രോതാവിന് കുറച്ചു ബുദ്ധിമുട്ടുള്ള വിഷയമാണെന്നറിഞ്ഞുകൊണ്ട് പതിവിലേക്കാൾ സാവധാനത്തിൽ പറഞ്ഞു മനസ്സിലാക്കിത്തരികയാണ് ഈ ഒന്നാംതരം അദ്ധ്യാപകൻ. തമ്പിസാർ എന്ന വിജ്ഞാന സാഗരത്തിന് നന്ദി.

  • @sreenivasan9182
    @sreenivasan9182 ปีที่แล้ว +1

    അതിമഹത്തായ ഭാരതീയ ശാസ്ത്രങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്ന തമ്പിസാറിന് വിനീതമായ നമസ്കാരം.🙏🙏🙏🌹🌹🌹🌹.

  • @sivadasanm.k.9728
    @sivadasanm.k.9728 2 ปีที่แล้ว +1

    ജ്യോതിഷനെപ്പറ്റി യാതൊന്നുമറിയാത്ത അല്ലങ്കിൽ അത്രയ്ക്കൊന്നും അറിവില്ലാത്ത അതുമല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ പഠിയ്ക്കാൻ അവസരം കിട്ടാത്ത സാധാരണക്കാർക്കു ജ്യോതിഷത്തിന്റെ അടിസ്ഥാന കാര്യങ്ങൾ ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തരാൻ സന്മനസ്സു കാണിയ്ക്കുന്ന ആദരണീയനായ തമ്പിസാറിനെ എത്ര പ്രശംസിച്ചാലും അധികമാകില്ല. സാറിന് നന്ദി , നമസ്ക്കാരം.

  • @rajeshsathyaofficial368
    @rajeshsathyaofficial368 2 ปีที่แล้ว +4

    തമ്പി സാറിനെ നേരിൽ കാണാൻ ഒരുപാടാഗ്രഹം ❤❤❤❤🥰🥰🥰ഒരുപാടിഷ്ടം 😘😘😘😘

  • @nongumedia8599
    @nongumedia8599 2 ปีที่แล้ว +10

    ഞങ്ങൾക്ക് അജ്ഞാതമായ പല അറിവുകളും പകർന്നു കിട്ടിയത് താങ്കളിൽ നിന്നുമാണ് 🙏എന്നത്തേയും പോലെ ഒരുപാട് ഇഷ്ടത്തോടെ ❤

  • @monikrishna8861
    @monikrishna8861 2 ปีที่แล้ว +3

    സാറിന്റെ വിലമതിക്കാനാകാത്ത അറിവുകൾ, എല്ലാപേർക്കും ലഭിക്കുന്ന അമൂല്യ രത്നങ്ങളാണ്.അത് നിരന്തരം തുടരട്ടെ, ?

  • @prajapathins7902
    @prajapathins7902 2 ปีที่แล้ว +2

    ഈശ്വരാ അങ്ങേയ്ക്ക് ഒരു 50 കൊല്ലം കൂടി അല്പബുദ്ധികളായ മലയാളികൾക്ക് ജ്ഞാനം പകരുവാൻ സാധ്യമാവട്ടെ

  • @mayilppeell185
    @mayilppeell185 4 หลายเดือนก่อน

    തമ്പി സാറിൻ്റെ ഗാന കുസുമങ്ങൾ എന്നും സൗരഭ്യം പടർത്തുന്നു അറിവിൻ്റെ കലവറ തുറന്നു' തരുന്ന ആ വലിയ മനസ്സിനു മുന്നിൽ | ശിരസ്സാ ന മിക്കുന്നു.

  • @dineshkumarmp1987
    @dineshkumarmp1987 2 ปีที่แล้ว +2

    ജ്യോതിഷം അന്തവിശ്വാസമാണെന്നാണ് ഞാൻ കരുതിയത്. സാറിൻ്റെ ക്ലാസ് ശേഷം ശരിയായാ ജ്യോതിഷം ഉണ്ടെന്നുള്ളത് മനസ്സിലായി. സാറിന് ജഗദീശ്വരൻ ആയൂരാരോഗ്യ സൗഗ്യം നല്കട്ടെ.

  • @radhakrishnan8274
    @radhakrishnan8274 2 ปีที่แล้ว +3

    മനസ്സിലാകുന്ന ഭാഷയിൽ ഇത്രയും ഭംഗിയായി ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ സാധിക്കും എന്നറിയുന്നതിൽ സന്തോഷം

  • @raninair6065
    @raninair6065 2 ปีที่แล้ว +2

    വിദ്യാഭ്യാസ കാലഘട്ടത്തിലേക്ക് തിരിച്ചു പോയി. ഒരു ക്ലാസ്സിൽ ഇരിക്കുന്ന അതേ മനസോടെ ശ്രദ്ധയോടെ കേൾക്കുന്നു. എന്താണ് ലഗ്നം, രാശി ഇതൊക്കെ ഇപ്പോഴാണ് മനസ്സിലായത്. നന്ദി സാർ 🙏🏾🙏🏾🙏🏾

  • @sreeharimusic1561
    @sreeharimusic1561 2 ปีที่แล้ว +1

    വലിയ അറിവ് പകർന്ന് തന്ന തമ്പി സാറിൻ്റെ പാദത്തിൽ വന്ദനം

  • @renusasikumar2882
    @renusasikumar2882 2 ปีที่แล้ว +5

    The pace at which you are going is excellent sir. These are really difficult concepts to understand but you're making it much better.

  • @Keralamural
    @Keralamural 2 ปีที่แล้ว +1

    ഞാൻ നേരിൽ കണ്ട് വണങ്ങാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി ,എന്നെങ്കിലും അതു സാധ്യമകും എന്ന് പ്രതീക്ഷിക്കുന്നു, സാറിന് സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ,🙏

  • @remajnair4682
    @remajnair4682 2 ปีที่แล้ว +4

    നമസ്കാരം തമ്പി സാർ 🙏💕👏🙏 ജ്യോതിഷം എന്ന വാക്ക് ശരിക്കും ഉച്ചരിക്കാൻ കഴിയാത്തവർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് സാറിന്റെ ക്ലാസ്സ് 🙏❣️🙏

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว

    ആശംസകൾ... ഒത്തിരി സ്നേഹത്തോടെ... 🙏👏👍... 👌🌹💞...ഞാൻ നാഗു.

  • @mayadevi8224
    @mayadevi8224 2 ปีที่แล้ว +1

    സർ ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൾ ചെയ്യണം... ഈ അറിവുകൾ എത്ര വലുതാണ്... 🙏

  • @muralykrishna8809
    @muralykrishna8809 2 ปีที่แล้ว +3

    നന്ദി നമസ്കാരം തമ്പിസര്‍ ; മഹാനായ വയലാര്‍ സാര്‍ "ദേവി കന്യാകുമാരി" യ്ക്കുവേണ്ടി എഴുതിയ വരികള്‍ ഓര്‍ത്തു പോകുന്നു :
    ശക്തിമയം ശിവശക്തിമയം
    ഭക്തിമയം ഭുവനം ബ്രഹ്മമയം
    (-)
    കോടിസൂര്യ പ്രഭ വിടര്‍ത്തീ
    കാരണജലധി തിരയുണര്‍ത്തി
    ആഗമ നിഗമ പ്രണവ ബീജത്തില്‍ നിന്ന്
    ആദിപരാശക്തീ അവതരിച്ചു
    ചിന്മയീ സത്ചിന്മയീ സൃഷ്ടിസ്ഥിതിലയ രൂപമയീ
    നിത്യവരാമയ ഭാവമയീ
    പാലയമാം പാലയമാം പാലയമാം
    പാര്‍വ്വണേന്ദു ഭാസുരേന്ദുവദനേ....
    (-)
    ശ്രീസുദര്‍ശന ധ്യുതിപരത്തീ
    ക്ഷീരപഥങ്ങളില്‍ തമസകറ്റീ
    ദ്വാപര യുഗത്തിന്‍ ഹൃദയപത്മങ്ങളില്‍
    ആദി മഹാശക്തി അവതരിച്ചു
    ചിന്മയീ സത്ചിന്മയീ ഇന്ദൂരാരുണ ജ്യോതിര്‍മയി
    ചന്ജല പദാപരാഗവതീ
    പാലയമാം പാലയമാം പാലയമാം
    പത്മപുഷ്പതിഷ്ണപുഷ്പ നയനേ.....
    (-)

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +2

    താങ്ക് യൂ Sir...🙏🙏🙏
    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു..🤗🤗🤗

  • @kanakammasasidharan2967
    @kanakammasasidharan2967 2 ปีที่แล้ว +5

    ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ വിഷമമായി. അടുത്ത ക്ലാസ്സിന് കാത്തിരിക്കുന്നു സാർ. 🙏🙏🙏👍👍👍

  • @vrindav8478
    @vrindav8478 2 ปีที่แล้ว +4

    🙏 Your classes are exceptional Sir... You laid the foundation on the basics of Astrology for me. Imbibed some knowledge on various subjects from your well acclaimed show. Very interesting subject, so too thankful to you. Presentation, too good. Keep it up Sir. Awaiting the next episode... 👍👍👍

  • @geethaudai6010
    @geethaudai6010 2 ปีที่แล้ว +1

    പുതിയ പുതിയ അറിവുകൾ sir ന്റെ ക്ലാസ്സ്‌ ലുടെ ലഭിക്കുന്നു.... Thank you so much sir 🌹🌹🌹🙏🏼🙏🏼🙏🏼

  • @andrewakslee6441
    @andrewakslee6441 2 ปีที่แล้ว +6

    Great..hindu.philosephy.
    Great...naaration
    Great...Hindustani
    Wishes..and..love

  • @mohananap6776
    @mohananap6776 2 ปีที่แล้ว +1

    Valare nalla arivukal

  • @drminicv3226
    @drminicv3226 2 ปีที่แล้ว +1

    തീരെ അറിവില്ലായിരുന്ന ഒര് മേഖല വളരെ ലളിതമായ വാക്കുകൾ കൂടി മനസ്സിലാക്കിത്തന്ന തമ്പി സാർ നു പ്രണാമം.. അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു 💐💐💐🙏🙏🙏🙏

    • @yaaaallahk...2953
      @yaaaallahk...2953 2 ปีที่แล้ว

      th-cam.com/video/IaUlW85FC1k/w-d-xo.html

  • @chandrikanair5299
    @chandrikanair5299 2 ปีที่แล้ว +4

    Sir, you are a legend in all walks of intellectual life. I am following your talks . Thank you Sir, for your kindness to share your hard earned knowledge with us. I am eagerly waiting for your next vedio. I longed to study jothisham but couldn't. I thought I should study sanskrit only then I could understand our vedic treasures. Thank you so much

  • @MrJ1371
    @MrJ1371 2 ปีที่แล้ว +2

    Thank you so much Thampi sir 🙏
    Informative & so interesting! Waiting for the upcoming classes..

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 ปีที่แล้ว +2

    സാറിന്റെ കർമ്മ മണ്ഡലം എത്ര മേഖലകളിൽ കൂടി കടന്നു പോയ് കൊണ്ടേയിരിക്കുന്നു.... ജന്മ സുകൃതം 🙏🙏🙏🙏

  • @velaudhanthampi3104
    @velaudhanthampi3104 2 ปีที่แล้ว +2

    Namaskaram sri Thampi sir. Good to see and hear from you.

  • @anil30051
    @anil30051 2 ปีที่แล้ว +2

    Thampi sir...u r such a wonderful humanbeing and genius.im surprised about depth of your talent and knowledge in diversified fields.i will be blessed if ever I get a chance to meet u in person and touch your feet.

  • @bindupradeep4448
    @bindupradeep4448 2 ปีที่แล้ว +1

    Sir, I read your autobiography last week. Great book.

  • @purushothamankani3655
    @purushothamankani3655 2 ปีที่แล้ว +1

    Wonderful .. considering ur knowledge in many fields,hope, ur name will be recommended for a PADMA award next year .. u deserve it ..

  • @sindhuvenugopal7356
    @sindhuvenugopal7356 2 ปีที่แล้ว

    Namaskaram sir..very very thanks.ithrayum visadhamayi manassilakunnu vidhathil karyangal paranju thannathinu.iniyum angayude arivikal pakarnnu tharunna videokalkkayi kaathirikkunnu

  • @vsankar1786
    @vsankar1786 2 ปีที่แล้ว +2

    Thank you Sir for enlightening the viewers about the mighty, basic Hindu Concept of BRAHMA ( ENERGY as per Quantum Physics) revealed before the world by Adwaitha Sidhanthom (Upanishad) long before the advent of Modern Science...! As per Adwaitha Sidhanthom Life, Universe & God are same . So also our Body(Matter) is destructible whereas our Soul ( Energy) is lndestructible. Thus the total Energy in this Universe always remain Constant.

  • @mohananap6776
    @mohananap6776 2 ปีที่แล้ว +2

    Enikke valare eshtamulla vishayam ane jothisham

  • @sushilmathew7592
    @sushilmathew7592 2 ปีที่แล้ว +4

    Sir,you are very correct, the individual whose lagna is strong, and gets good dasha in early stages of life plus, placement of planet's in Kendra or trickona do very well in life and succeeds ,sir I have seen the horoscope of modiji not a single planet is placed in 6th 8th and 12th house. Regards stay well and stay strong.

    • @sarasuchacko958
      @sarasuchacko958 2 ปีที่แล้ว

      May you be blessed with long life n good memory to share your knowledge many more years.

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว +2

    " മഹാഭാരതം " 🚩

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว

    നന്ദി നമസ്കാരം സർ

  • @anuradha.l.r
    @anuradha.l.r 2 ปีที่แล้ว +2

    I was waiting for the astrology special episodes

  • @narayanannamboodiri5596
    @narayanannamboodiri5596 2 ปีที่แล้ว

    Sir ne kanumbol..paattu mathramaanu manasil varunnathu...
    Sir nte ee Bhavam eppozhanu ariyunnathu tto sir..
    Valare manoharamaayi explain cheythu sir..Thank you a lot sir.🙏🌹🙏

  • @mohananap6776
    @mohananap6776 2 ปีที่แล้ว +1

    Nalla nalla arivukal ellavarkkum manassilskkan pattunna reethiyil parayunna sr eppozhum nnnayirkkkatte

  • @venug2617
    @venug2617 2 ปีที่แล้ว +1

    You are an amazing teacher........pranamam sir....

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാൽ ഭാരത സംസ്കാരം എന്നാൽ "അനന്തo അജ്ഞാതo അവർണ്ണനിയം 🙏🙏

  • @giridharanmp6128
    @giridharanmp6128 2 ปีที่แล้ว

    🙏🙏ലഗ്നം എന്താണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി സാർ 🙏🙏🙏

  • @jogyvarkey6871
    @jogyvarkey6871 2 ปีที่แล้ว

    Great great Sir. Your class. God bless

  • @hibahanna7352
    @hibahanna7352 2 ปีที่แล้ว +1

    നമസ്കാരം സർ. സർ ഒരു ഉപകാരം ചെയ്യുമോ. എന്റെ അനിയന്റെ കാര്യം അറിയാനാ. അവന്റ കല്യാണം കഴിജിട്ടില്ലാ. ഇപ്പോൾ കല്യാണത്തിന് പറ്റിയ സമയം ആണോ. ഈ വർഷം കല്യാണം നടക്കുമോ സർ. സർ ഒന്ന് പറയുമോ. വളരെ വിഷമം ഉള്ളത് കൊണ്ടാണ് ചോദിക്കുന്ന. ഞങ്ങൾ മുസ്ലിം ആണ്.1987ഏപ്രിൽ 18
    സമയം 1.05am
    മേടം.5
    പേര്. Sakeer

  • @sanjeevannair5595
    @sanjeevannair5595 2 ปีที่แล้ว +1

    Excellent Sir🙏❤️❤️❤️❤️

  • @laxmimenon34
    @laxmimenon34 2 ปีที่แล้ว

    Thampi sir you are a versatile genius 🙏🙏

  • @kesavanvn3661
    @kesavanvn3661 2 ปีที่แล้ว +1

    Good knowledge about astrology sir

  • @unnitm7907
    @unnitm7907 2 ปีที่แล้ว +3

    Respected Thampi Sir
    Many many thanks for explaining so many things in simple terms
    T M Unni

  • @jyothipriyajk1994
    @jyothipriyajk1994 2 ปีที่แล้ว +1

    Jyothishathinte adhikarikathayepattiparayamo sir, gireesh konni

  • @sheelamn9989
    @sheelamn9989 2 ปีที่แล้ว

    🙏🙏🙏 Vishadamaayi jyothisham manassilaakkitharunna sir nu nandi. Oru samsayam untaayirunnu. 30 divasangalil kootuthalulla malayala maasangalil sooryan ethu degreeyilaanu udikkunnath ennarinjaal nannayirunnu.

  • @sophiammajose8256
    @sophiammajose8256 ปีที่แล้ว

    ഞാൻ കാലിൽ തൊട്ട് ആദരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി

  • @meghaminnu2322
    @meghaminnu2322 2 ปีที่แล้ว +1

    പ്രണാമം sir 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @annievarghese6
    @annievarghese6 2 ปีที่แล้ว +1

    തബി സർ നമസ്കാരം.

  • @sushamamn9794
    @sushamamn9794 2 ปีที่แล้ว

    ഈ അറിവിന്റെ നിറവ് അങ്ങയുടെ എഴുത്തിൽ ഉണ്ട്‌ 🙏

  • @krishnantp1967
    @krishnantp1967 6 หลายเดือนก่อน

    Thankyousir

  • @leelammasasidharan4888
    @leelammasasidharan4888 2 ปีที่แล้ว

    നല്ലവതരണം

  • @deepuprabhapillai6622
    @deepuprabhapillai6622 2 ปีที่แล้ว

    Thankyou sir. Very useful. Thanks a lot.

  • @radhakrishnan4639
    @radhakrishnan4639 2 ปีที่แล้ว

    Sir,physics പ്രകാരം സൂര്യ നെ കൂടാതെ കോടാനുകോടി നക്ഷത്രങ്ങളുണ്ട്.എന്നാൽ ജ്യോതിഷം പറയുന്നു,ആകെ 27നക്ഷത്രങ്ങളേ ഉള്ളൂയെന്ന്.അങ്ങ് ഈ വൈപരീത്യം വിശദമാക്കിയാൽ വളരെ വിജ്ഞാനപ്റദമായിരിക്കും.

  • @sreelathas8498
    @sreelathas8498 2 ปีที่แล้ว +1

    ഗഹനമായ വിഷയം..🙏

  • @manjuvarghese8829
    @manjuvarghese8829 2 ปีที่แล้ว

    Excellent

  • @radhamanig7014
    @radhamanig7014 2 ปีที่แล้ว +1

    🙏🙏🙏

  • @vipinkumark9799
    @vipinkumark9799 2 ปีที่แล้ว

    super

  • @mohananap6776
    @mohananap6776 2 ปีที่แล้ว +2

    Malayala manorama pathrathil varunna lehanam vayikkarund sr

  • @premakumarim4355
    @premakumarim4355 2 ปีที่แล้ว +1

    Namaskaram Sir

  • @rajeeshkarolil5747
    @rajeeshkarolil5747 2 ปีที่แล้ว +1

    ഇന്ന ജോതിഷം പഠിക്കുക വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ ജോതിഷികൾകേരളത്തിലെത്തിലുളളവർ എല്ലാം പ്രശ്നകാരാണ്

  • @redheart_am
    @redheart_am 2 ปีที่แล้ว +2

    🥰🥰

  • @4Sportsonly
    @4Sportsonly 2 ปีที่แล้ว +1

    ഈ പരമ്പരക്ക് Running number കൊടുത്താൽ നന്നായിരിക്കും🙏

  • @rajeshpt4146
    @rajeshpt4146 2 ปีที่แล้ว

    Please Sir ente date of birth and time' thannal grihanila matram ezhuthi taramo?

  • @rajeshck9073
    @rajeshck9073 2 ปีที่แล้ว

    Grate sir

  • @dayanandpb8511
    @dayanandpb8511 2 ปีที่แล้ว

    നമസ്തേ Sir

  • @makumari9595
    @makumari9595 2 ปีที่แล้ว

    Good information s namaskaram sir🙏

  • @vinayavijayan5459
    @vinayavijayan5459 2 ปีที่แล้ว

    Thank you very much sir

  • @geethasukumaran1427
    @geethasukumaran1427 ปีที่แล้ว

    പ്രണാമം സാർ🙏🙏🙏

  • @mohananap6776
    @mohananap6776 2 ปีที่แล้ว +2

    Video katthurikkuaayirunnu sr

  • @mayathrithala1323
    @mayathrithala1323 2 ปีที่แล้ว

    Good info🙏

  • @sureshgopi5220
    @sureshgopi5220 2 ปีที่แล้ว

    പ്രേണാമം..
    അങ്ങയുടെ വാക്കുകൾ കേൾക്കാൻ എന്റെ കാതുകൾക്കും അങ്ങയെ കാണാൻ എന്റെ കണ്ണ്കൾക്കും അങ്ങയുടെ അറിവുകളെ മനസിലാക്കാൻ എന്റെ ബുദ്ധിക്കും കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു... അനുഗ്രഹിക്കണം.🙏🙏🙏

  • @gouthamisaji7038
    @gouthamisaji7038 2 ปีที่แล้ว +1

    💐👌

  • @sajikurian1090
    @sajikurian1090 2 ปีที่แล้ว

    👍👍👍🙏🏼🙏🏼🙏🏼🙏🏼GOD Bless you

  • @noeleszyt5321
    @noeleszyt5321 2 ปีที่แล้ว

    സാർ അങ്ങ് എനിക്ക് പിതൃ തുല്യനാണ് ഗുരുവും കൂടിയാണ് , കാണാൻ കഴിയുമോ എന്ന് അറിയില്ല എന്നിരുന്നാലും അങ്ങയെ കേൾക്കുവാൻ എന്റെ മക്കളുടെ മക്കൾക്ക്‌. മക്കൾക്കും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @balagupthan9346
    @balagupthan9346 2 ปีที่แล้ว

    Namaskaram 🙏

  • @ourtravel6611
    @ourtravel6611 2 ปีที่แล้ว

    sir legend life

  • @എന്റെകവിതകൾ-ബ8ജ
    @എന്റെകവിതകൾ-ബ8ജ 2 ปีที่แล้ว

    🙏🙏🙏🙏❤️❤️

  • @mohananap6776
    @mohananap6776 2 ปีที่แล้ว +1

    Namaskaram sr

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว

    👍👌

  • @Avanthikajanaki
    @Avanthikajanaki 2 ปีที่แล้ว

    ഉത്രിട്ടാതി നക്ഷത്രം അതിന്റ ഉള്ളടക്കം ഒന്ന്‌ പറയുമോ 🙏

  • @mrinalinipadavarat5030
    @mrinalinipadavarat5030 2 ปีที่แล้ว +1

    Sir , both me and my husband are looking forward to your videos…… I would like to know how time is known to people in 1800 s , before wall clocks and watches were comman …… This question was asked by a friend of mine who is from UP …..she wanted to make her Jathakam in our Keralajyothisham way ; but her parents don’t know her exact time of birth….. All they know was she was born on that particular day immediately after the the Announcement for first prayer from a neighbouring mosque ……Hers was home delivery …. My grandmother who was born in 1904 and some other seniors Jatham is there in traditional ‘ thaliyola’ ….. so we were wondering how our older generation used to know time and write horoscopes and do all calculations based on that ….. please give your valuable comments on that ,Sir !

  • @Splendar-ef4iv
    @Splendar-ef4iv ปีที่แล้ว

    സർ , അങ്ങയുടെ നക്ഷത്രം രോഹിണി ആണോ അതോ മകയിരം ആണോ ഒന്ന് പറയുമോ എനിക്ക് സാറിനെ ഒരുപാട് ഇഷ്ടമാ 🥰🥰❤️❤️

  • @JOSE.T.THOMAS
    @JOSE.T.THOMAS 2 ปีที่แล้ว +1

    സൂര്യൻ എങ്ങോട്ടാണ്
    സഞ്ചരിക്കുന്നത്

  • @vmvv7778
    @vmvv7778 2 ปีที่แล้ว +1

    🙏🏻🙏🏻💜❤️

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว

    Good video 🙏🙏🙏🙏🙏

  • @bijupoonoor3641
    @bijupoonoor3641 2 ปีที่แล้ว

    🙏🙏❤ നമസ്കാരം സർ

  • @vigicheeran2511
    @vigicheeran2511 2 ปีที่แล้ว

    🙏💙🙏

  • @mahiladeviks5894
    @mahiladeviks5894 2 ปีที่แล้ว

    നമസ്ക്കാരം സർ

  • @RobinEdayanal
    @RobinEdayanal 2 ปีที่แล้ว +4

    ഒരാളുടെ ജനനസമയമാണ് പ്രാധാന്യമെങ്കിൽ അത് താൻ അമ്മയുടെ ഉദരത്തിൽ യഥാർത്ഥത്തിൽ ഉരുവായ സമയത്തിനല്ലേ കൂടുതൽ പ്രധാന്യം അർഹിക്കുന്നത്? എന്താണ് സാറിൻ്റെ കാഴ്ചപ്പാട്?

    • @s6579
      @s6579 2 ปีที่แล้ว +1

      ഒരു ജീവൻ ഭൂമിയിൽ പിറന്നു വീഴുന്ന സമയം വരെ അമ്മയും കുഞ്ഞും ഒന്നാണ്. ഉദരത്തിൽ ജനിക്കുന്ന സമയം calculate ചെയ്യാൻ കഴിവുള്ളവർ ഉണ്ട്. ആ ജീവൻ ഭൂമിയിൽ പിറന്നു വീഴുന്ന സമയം എടുക്കുന്നതാണ് കുറച്ചുകൂടെ മനസ്സിലാക്കാൻ എളുപ്പം.

    • @jojivarghese3494
      @jojivarghese3494 2 ปีที่แล้ว +1

      ഒരു കണക്കിന് അതും ശരിയാണ്.

  • @sreejith.v.s1789
    @sreejith.v.s1789 2 ปีที่แล้ว

    🙏🏽🙏🏽🌹🌹🙏🏽🙏🏽നമസ്കാരം സർ

  • @vrindav8478
    @vrindav8478 2 ปีที่แล้ว +1

    🙏 Namasthe Sir...