രാശി നാഥന്മാർ | Planets and their Houses (Rashis) | ഗ്രഹപ്രഭാവം| Sreekumaran Thampi Show | EP :35

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 243

  • @vijayangopalan3911
    @vijayangopalan3911 2 ปีที่แล้ว +19

    വളരെയധികം അറിവുകളാണ് താങ്കൾ പകർന്നു തരുന്നത്. ഭാരതീയ സംസ്കാരത്തിൽ എന്തെല്ലാമാണ് പഠിക്കാനുള്ളത്. ഇതൊക്കെ തമ്പിസാർ പറഞ്ഞു തരുന്നതിൽ വളരെ സന്തോഷമുണ്ട്.

  • @monikrishna8861
    @monikrishna8861 2 ปีที่แล้ว +29

    ജ്യോതിഷം 100 % സത്യമാണ്. സമസ്ത വിഷയങ്ങളെക്കുറിച്ചുള്ള സാറിന്റെ അസാമാന്യമായ അറിവുകൾക്കായി ഞങ്ങൾ ഈ അദ്ധ്യായങ്ങളിലൂടെ കാത്തിരിക്കുന്നു. Thank you... Sir

  • @anoopps830
    @anoopps830 2 ปีที่แล้ว +13

    ജോതിഷം 100% സത്യാമാണ് 👍 തമ്പിസാർ. മനസിലാക്കിത്തരുന്ന അവതരണമാണ് നന്ദി

  • @nissonattoor478
    @nissonattoor478 2 ปีที่แล้ว +16

    അറിവിന്റെ നിറകുടമായ തമ്പിസാറിന്റെ വിജ്ഞാന പ്രഭാഷണം കേട്ടിരിക്കാൻ നല്ല രസം .
    തുടരുക സർ സഹയാത്രികനായ് ഞാനുമുണ്ടു്

  • @shyjasajeev1109
    @shyjasajeev1109 2 ปีที่แล้ว +16

    നമസ്കാരം സർ. തമ്പി സാറിന്റ ഓരോ വിഷയവും ഓരോ പ്രഭാഷണവും വളരെ വിലപ്പെട്ടതാണ്. അതിൽ ജ്യോതിഷം വന്നതോടെ വളരെയധികം താല്പര്യത്തോടും ആകാംക്ഷ യോടുംകുടി ഞാൻ കാത്തിരിക്കുന്നു. Rhythms of life ജൈത്ര യാത്ര തുടരട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤ എന്റെ പുതുവത്സര ആശംസകൾ നേരത്തെ അറിയിക്കുന്നു

  • @babisorbit8985
    @babisorbit8985 2 ปีที่แล้ว +13

    Sir ..പറഞ്ഞത് ശെരിയാ" അനുഭവം അത് സർവകലാശാല" തന്നെയാ 🙏🏻.. എല്ലാം സത്യം..

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ปีที่แล้ว +4

    വി ആർ കൃഷ്ണ അയ്യർ, അലക്സാണ്ടർ ജേക്കബ്, ഗോപാലകൃഷ്ണൻ ദാ പിന്നാലേ മാന്യ കവിയും

  • @mukesh1486
    @mukesh1486 2 ปีที่แล้ว +20

    👍 ബഹുമാനപ്പെട്ട തമ്പി സാർ'' വളരെ നന്നായിട്ടുണ്ട്. സാറിൻ്റെ ഗാനങ്ങൾ പോലെ ഈ പരിപാടിയും മനോഹരം

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว

      തമ്പി സാർ പകിട 13 വaaeച്ചിട്ട് ഉണ്ടോ, മിനിമം സോളാര്‍ സിസ്റ്റംസ് yangilum ഒന്ന് പഠിക്കാൻ ശ്രമിക്കൂ please 👈🙏ജ്യോതിഷ ശാസ്ത്രം പ്രവചനം 2um വെള്ളത്തിൽ വിട്ട വളി പോല 🤒🙈

  • @thiruvaloor
    @thiruvaloor 2 ปีที่แล้ว +3

    തമ്പി സാറിന്റെ സംസാരം കേട്ടിരുന്നു പോകും... ജ്യോതിഷത്തിന്റെ പ്രാഥമിക ജ്ഞാനം ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ വിവരിക്കുന്നതിനു ഒരുപാട് നന്ദി സർ... അടുത്ത ഭാഗങ്ങൾക്കായി കത്തിരിക്കുന്നു...

  • @geethaudai6010
    @geethaudai6010 2 ปีที่แล้ว +8

    Sir അറിവിന്റെ നിറകുടമാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼,, ഗ്രേറ്റ്‌ എപ്പിസോഡ് 😍🌹

  • @s.kishorkishor9668
    @s.kishorkishor9668 2 ปีที่แล้ว +16

    ഏത് മന്ദബുദ്ധിക്കും മനസിലാകുന്ന രീതിയിലാണ് ഈ മഹാനായ മനുഷ്യന്റെ പ്രഭാഷണ ശൈലി

  • @drminicv3226
    @drminicv3226 2 ปีที่แล้ว +5

    വളരെ ലളിതമായി പ്രയോജന പ്രദമായ ഈ അറിവുകൾ പറഞ്ഞു തന്നതിന് തമ്പി സാറിന് നന്ദി.. പത്താമുദയം, തിരുവാതിര ഞാറ്റുവേല എന്നൊക്ക കുഞ്ഞായിരിക്കുമ്പോൾ കേട്ടിട്ടുണ്ട് എങ്കിലും ഇന്ന് ആദ്യമായാണ് ഇതൊക്കെ എന്താണെന്നു മനസ്സിലാവുന്നത്.. അറിവിന്റെ ഓരായിരം മണിമുത്തുകൾ ഇനിയും പ്രതീക്ഷിക്കുന്നു,.... 🙏🙏🙏🙏

  • @surian680
    @surian680 2 ปีที่แล้ว +18

    1500 കളിൽ, ഭൂമിയാണ് സൂര്യനെ ചുറ്റിവരുന്നത് മറിച്ചല്ല എന്ന് പറഞ്ഞ galileo വിനെ, യൂറോപ്പിലെ പഠിച്ചവർ അടിച്ചു നാടുകടത്തി.
    പക്ഷെ ഭാരതത്തിലെ യോഗികളും മഹർഷിമാരും 5000 വർഷം മുന്പേ തന്നെ കൃത്യമായി ഇതൊക്കെ പഠിച്ചു, ഗ്രഹണം പോലും സെക്കന്റ്‌ കണക്കിന് പ്രവചിച്ചവരാണ്.

    • @binumonpj7393
      @binumonpj7393 2 ปีที่แล้ว

      Good

    • @geethachandran909
      @geethachandran909 2 ปีที่แล้ว

      Well done, Sakalakalavallabhan

    • @SpiritualThoughtsMalayalam
      @SpiritualThoughtsMalayalam 2 ปีที่แล้ว

      🙏🙏👍

    • @geethav6737
      @geethav6737 2 ปีที่แล้ว

      സർ ലഗ്നം കണ്ടു പിടിക്കാൻ ഒന്നുകൂടി പറഞ്ഞു തരുമോ

  • @ramanikd9329
    @ramanikd9329 2 ปีที่แล้ว +4

    തമ്പി സാർ, താങ്കളുടെ എല്ലാ ക്ലാസ്സസ് വളരെ അധികം പ്രയോജനപ്രദം ആണ്, പ്രതേകിച്ചും ജോതിഷം, അറിയാത്ത സബ്ജെക്ട് ആയതിനാൽ വളരെ അധികം താല്പര്യത്തോടെ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.. നന്ദി സാർ...

    • @sreejabinu4996
      @sreejabinu4996 2 ปีที่แล้ว

      Very good experience and very informative..

  • @mohankumarms5725
    @mohankumarms5725 2 ปีที่แล้ว +1

    അങ്ങ് സാവകാശം പറഞ്ഞുതനാൽമതി....
    Very good going... Thanks... 🙏

  • @damodarank9241
    @damodarank9241 2 ปีที่แล้ว +3

    പ്രിയപ്പെട്ട തമ്പി സാർ, സ്വസ്തി തേ സ്വസ്തി..

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว

    നന്ദി നമസ്കാരം ജ്യോതിഷം സത്യം തന്നെയാണ് നല്ലറിവ് പകർന്നു തരുന്നതിനു ഒരുപാടു നന്ദി നമസ്കാരം ❤️🙏❤️

  • @sukumarankv5327
    @sukumarankv5327 2 ปีที่แล้ว +1

    ശരിയായ ശരിയാണ് താങ്കൾ
    വളരെ പ്രയോജനകരം
    വളരെയധികം പ്രതീക്ഷയോടെ

  • @surian680
    @surian680 2 ปีที่แล้ว +6

    നമ്മുടെ മുൻഗാമികൾ എത്ര ബുദ്ധിമാന്മാർ ആയിരുന്നു.. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ ഇവയെ എത്ര നന്നായി പഠിച്ചു, എഴുതിവെച്ചിരിക്കുന്നു..
    Bhakthiyar ഖിൽജി ആ നളന്ദ library കത്തിച്ചിരുന്നില്ലെങ്കിൽ, എത്ര വലിയ അറിവ് നമുക്ക് ലഭിച്ചേനെ..

  • @andrewakslee6441
    @andrewakslee6441 2 ปีที่แล้ว +7

    Great.. presentation
    Great.. knowledge
    Carry..on..sir....wishes

  • @mithravindachanel704
    @mithravindachanel704 2 ปีที่แล้ว +3

    വളരെ നല്ല അറിവ്

  • @muralika8703
    @muralika8703 2 ปีที่แล้ว

    തമ്പി സർ, ഒഴിവു പോലെ എല്ലാം കേൾക്കാറുണ്ട്. വളരെ അറിവും ചിന്തയും പകരുന്നു. അഭിനന്ദനങ്ങൾ👏👏👏👍👍❤️❤️❤️🙏
    ജ്യോതിർ ശാസ്ത്രത്തെ അവഗണിയ്ക്കുന്നവർ അവഗണിയ്ക്കട്ടെ . അവർ അല്പബുദ്ധികളാണ് . അവൾ ഗ്രഹത്തിൽ ജീവിയ്ക്കുന്നവരല്ല. താൻ ജീവിയ്ക്കുന്ന ഗ്രഹത്തെക്കുറിച്ചറിയാൻ അവർക്ക് താൽപര്യമില്ല ! എല്ലാ ജീവിതവും ജ്യോതിർ ശാസ്ത്രപരമായാണ് ചലിച്ചു കൊണ്ടിരിയ്ക്കുന്നത്.🙏

  • @catherinepatrick9798
    @catherinepatrick9798 2 ปีที่แล้ว +5

    Jhothisham is a greatest science ever received by mankind! All are calculated by mathematics! 🙏🙏🙏🙏

  • @nandakumar1594
    @nandakumar1594 2 ปีที่แล้ว +4

    സർ ന്റെ astrology ക്ലാസ്സ്‌ വളരെ നന്നായി വരുന്നുണ്ട്. അനുഭവം ആണ് ജീവിതം. ആ ജീവിതം ത്തെ analysis ചെയുന്ന ശാസ്ത്രം ആണ് ജ്യോതിഷം. പിന്നെ എല്ലാവർക്കും predict ചെയ്യാൻ അതിനു അനുഗ്രഹം കുടി വേണം. അനുഗ്രഹം ശാസ്ത്രം ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് ഞാൻ പറയും. 🙏🌹🌹🥰🥰♥️

  • @sudheersivadas9200
    @sudheersivadas9200 2 ปีที่แล้ว +2

    എൻ്റെ ജാതകത്തിൽ 26ആം വയസ്സിൽ അച്ഛൻ്റെ കർമം ചെയ്യുമെന്ന് ഉണ്ട്. അത് ശരിയായി.

  • @sukesanpullayil658
    @sukesanpullayil658 2 ปีที่แล้ว +2

    നമസ്കാരം സാർ വളരെനന്നായിട്ടുണ്ട് നല്ല അറിവ് ആണ് തന്നത്

  • @RadhakrishnanVARaju
    @RadhakrishnanVARaju 2 ปีที่แล้ว

    സാർ പറയുന്നത് വ്യക്തമായി മനസ്സിലാക്കുന്ന ഒരു വിദ്യാർത്ഥി എന്ന നിലക്ക് പറയട്ടെ..... സാർ വളരെ ഭംഗിയായി വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ട്..... 🙏🙏🙏🌹

  • @kuttanpillai72
    @kuttanpillai72 2 ปีที่แล้ว +1

    സാർ ഗംഭീര video..ഇതുപോലെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...നന്ദി

  • @catherinepatrick9798
    @catherinepatrick9798 2 ปีที่แล้ว +5

    Thank you so much ! Full of knowledge 😳😳🙏🙏

  • @babugovind5327
    @babugovind5327 ปีที่แล้ว +1

    I am also an Astrologer. Really you are saying correctly and very simply. Thank you very much Sir 👏

  • @prabhathakusuman7362
    @prabhathakusuman7362 2 ปีที่แล้ว +6

    I am keenly watching your channel. Hope, by the time the episode is complete the audience will get fair idea of astrology 🙏

  • @gouthamisaji7038
    @gouthamisaji7038 2 ปีที่แล้ว +1

    നല്ല അവതരണം ലളിതമായി പറഞ്ഞു തന്നു

  • @remajnair4682
    @remajnair4682 2 ปีที่แล้ว +2

    തമ്പി സാറിനെ കേൾക്കാൻ വരുന്നവർ കേട്ടുകൊളളും സാർ , അല്ലാതെ പഠിപ്പിക്കാൻ വരുന്നവരുടെ കമൻറുകൾ അവഗണിച്ചു കൊള്ളുക .🙏❣️🙏👏👏 കുട്ടികൾക്കു വരെ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് സാറിന്റെ ക്ലാസ്സ്. സാറിന്റെ ഗാനങ്ങൾ പോലെ തന്നെ കേട്ടിരിക്കാൻ നല്ല ഇമ്പമാണ് സാറിന്റെ ക്ലാസ്സും ❣️🙏❣️👏👏👏

  • @mayadev298
    @mayadev298 2 ปีที่แล้ว

    Thank you sir.nalla arivukal pakarnnu thannu🙏🙏🙏

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 2 ปีที่แล้ว

    Sir വളരെ അധികം പ്രയോജനപ്രധവും അറിവ് പകർന്നു നൽകുകയും ചെയ്യുന്ന വീഡിയോ. ഞങ്ങളും മേടം അണ് പുതുവർഷം ആഘോഷിക്കുന്നത്. നമ്മുടെ ആചാര്യന്മാരുടെ അറിവ് ഇന്ന് മിക്കവരും അവഗണിക്കുന്നു. കഷ്ട്ടം തന്നെ. നന്ദി. ഇതുപോലെ ഒരു അറിവ് പകർന്നു തന്നതിന്. അടുത്ത ഭാഗം കാണാൻ കാത്തിരിക്കുന്നു. 🙏

  • @jyothibalagopal2341
    @jyothibalagopal2341 2 ปีที่แล้ว +1

    വളരെ നല്ല class തമ്പിസാർ..അതിശയത്തോടെ കേട്ടിരുന്നു പോയി..

  • @venugopalkp9280
    @venugopalkp9280 2 ปีที่แล้ว

    ഇത്ര ലളിതമായി ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ച് വിവരിക്കുന്ന അങ്ങയെ ഗുരുതുല്യനായി കാണുന്നു. അങ്ങയുടെ ഈ പ്രഭാഷണ പരമ്പര സാധാരണക്കാരായ ജനങ്ങൾക്കും ജ്യോതിഷ പഠിതാക്കൾക്കും വളരെ പ്രയോജനപ്രദമായിരിക്കും. നമസ്തേ🙏

  • @govindm9984
    @govindm9984 2 ปีที่แล้ว

    മഴ മുകിൽ ചിത്രവേല..
    മകയിരം ഞാറ്റുവേല... ❤️

  • @ashaletha6140
    @ashaletha6140 2 ปีที่แล้ว +2

    Thampi Sir , You are an Encyclopaedia । So much of information from all Angles 🙏

  • @AshokKumar-cp2jg
    @AshokKumar-cp2jg 2 ปีที่แล้ว

    തമ്പി സാറിന്റെ അവതരണങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം വളരെ വളരെ നന്ദി സാർ 🙏

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 2 ปีที่แล้ว +1

    വളരെ പ്രയോജനപ്രദം. സർ

  • @AshokKumar-cp2jg
    @AshokKumar-cp2jg 2 ปีที่แล้ว

    തമ്പി സാറിന്റെ അറിവ് പകരൽ അപാരം വളരെ വളരെ നന്ദി സാർ 🙏

  • @sindhuvarghese5402
    @sindhuvarghese5402 2 ปีที่แล้ว +1

    Puthiya arivukal👍🙏

  • @mohananap6776
    @mohananap6776 2 ปีที่แล้ว +1

    Nalla nalla arivukal parnnu tharunna sr eppozhum nnnayirkkkatte

  • @kamalurevi7779
    @kamalurevi7779 8 หลายเดือนก่อน

    അഭിനന്ദനങ്ങൾ ❤️

  • @ramakrishnankoolath1744
    @ramakrishnankoolath1744 2 ปีที่แล้ว +2

    Thank you Sir🙏🙏വളരെ ആകർഷകമായ, വ്യക്തമായ സ്പഷ്ട മായ, വിശദമായ...അവതരണം..

    • @devankumaran9114
      @devankumaran9114 2 ปีที่แล้ว

      Very good information and useful matters

    • @madhunair762
      @madhunair762 2 ปีที่แล้ว

      നന്ദി സാർ 💓

  • @SunilKumar-vx8ik
    @SunilKumar-vx8ik 2 ปีที่แล้ว +1

    Very good, സാർ, proceed

  • @vijayakumaris515
    @vijayakumaris515 2 ปีที่แล้ว

    ഇത്രയും അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @annakatherine60
    @annakatherine60 2 ปีที่แล้ว +2

    സാർ പറഞ്ഞതു പോലെ സമുദ്രത്തിൽ നിന്ന്‌ ഇത്തിൽ കൊണ്ട് വെള്ളം കോരിയെടുക്കുന്ന ഒരു കുട്ടിയാണ് ഞാൻ എന്നു തോന്നി പോയി. അത്രയ്ക്ക് അറിവുകളാണ് ഗ്രഹങ്ങളെക്കുറിച്ച് സാർ തന്നെ പറഞ്ഞു തന്നത്, എന്നാൽ ഇത്ര ലളിതമായി മറ്റാരും ഇവ പറഞ്ഞു തരുമെന്ന് തോന്നുന്നുമില്ല. ഇനിയും തുടരുക, നമിക്കുന്നു!!

  • @sureshckannur7760
    @sureshckannur7760 2 ปีที่แล้ว +1

    വളരെ വലിയ അറിവുകൾ ❤

  • @krishn61
    @krishn61 2 ปีที่แล้ว +2

    Very good presentation sir.. Was waiting for such an analysis

  • @kanakammasasidharan2967
    @kanakammasasidharan2967 2 ปีที่แล้ว

    നമസ്കാരം സാർ. ഒരു നല്ല ക്ലാസ്സിൽ ഇരുന്ന അനുഭവം. അടുത്ത ക്ലാസിനു കാത്തിരിക്കുന്നു. 🙏🙏🙏

  • @krishnakumartl6210
    @krishnakumartl6210 2 ปีที่แล้ว

    ഇത്രയും മനോഹരമായി ശാസ്ത്രം പഠിപ്പിക്കുന്ന ഒരധ്യാപകനേയും ആയുസ്സിന്റെ അരനൂറ്റാണ്ടിൽ ഞാൻ കണ്ടിട്ടില്ല. ശിരസ്സ് നമിക്കുന്നു🙏🙏🙏

  • @anitham5536
    @anitham5536 2 ปีที่แล้ว

    സർ വളരെ നല്ല പ്രഭാഷണം . സത്യസന്ധമായ വാക്കുകൾ വളരെ ബഹുമാനം തോന്നുന്നു. 🙏🙏🙏

  • @jayakumarkn2040
    @jayakumarkn2040 2 ปีที่แล้ว

    വളരെ പ്രയോജനപ്രദമായ വീഡിയോ

  • @unnikrishnanp.s6605
    @unnikrishnanp.s6605 2 ปีที่แล้ว

    വളരെ ഗുണപ്രദമാണ് സാർ. ഞാൻ കാത്തിരുന്ന ഒരു വിശദീകരണമാണിത്. അതങ്ങയുടെ അദ്ധ്യാപന നൈപുണ്യവും ചേർത്ത് പഠിപ്പിക്കുന്ന രീതി സ്വാഗതാർഹം. തന്നെ. കാത്തിരിക്കുന്നു അടുത്ത dass ന് ആശംസകൾ !
    ആത്മകം ഥ മുഴുവൻ വായിച്ചു. അതിന്റെ ആദരവും അറിയിക്കട്ടേ.!

  • @mohanlal-ij5vt
    @mohanlal-ij5vt 2 ปีที่แล้ว

    വിശ്വാസമില്ലാത്ത എന്നെ സാറിന്റെ പ്രഭാഷണം ഒരു വിശ്വാസിയാക്കി thanku sir🙏

  • @mercykuttymathew586
    @mercykuttymathew586 2 ปีที่แล้ว

    അറിവ് നേടുക എന്നത് ഭാഗ്യം അണ്.Thank you sir

  • @lizmenon1539
    @lizmenon1539 2 ปีที่แล้ว +1

    So beautifully explained! I had written about 'Utharayan' sometime ago and I am glad SKT has talked about it! His wide knowledge is so amazing, just as his lyrics, which I admire enormously! I pray that he gives us much more ion various topics!

  • @lakshmikutty7453
    @lakshmikutty7453 2 ปีที่แล้ว

    നമിക്കുന്നു സർ അങ്ങയുടെ അറിവുകൾ മറ്റുള്ളവരിലേക്ക് പകരുന്നതിനെ 🙏🙏🙏🙏🙏

  • @anitaprabhakaran7139
    @anitaprabhakaran7139 2 ปีที่แล้ว +1

    Thank you

  • @SunilKumar-vx8ik
    @SunilKumar-vx8ik 2 ปีที่แล้ว

    Very very good, സാർ, very good ക്ലാസ്സ്‌.

  • @mohandaskn9074
    @mohandaskn9074 2 ปีที่แล้ว

    മഹാകവി ചങ്ങമ്പുഴയെപ്പോലെ അങ്ങയുടെ ജ്യോതിഷത്തിലുള്ള അഗാ ഥമായ അറിവിനെ നമ: സ്കരിക്കുന്നു.

  • @humblefarmer2011
    @humblefarmer2011 2 ปีที่แล้ว +1

    സർ എല്ലാ ദിവസവും ഓരോ എപ്പിസോഡ് ചെയ്യൂ( ജ്യോതിഷത്തിൽ),super class

  • @becreativeadvertising4346
    @becreativeadvertising4346 2 ปีที่แล้ว +3

    Sir excellent programme
    Please do not respond to silly petty comments you please carry on, it is very much informative &
    Well organaised.
    Congrats....!

  • @sathishkumar2390
    @sathishkumar2390 2 ปีที่แล้ว +11

    ഇത്രയും ലളിതമായ രീതിയിൽ എളുപ്പം
    മനസിലാക്കാൻ കഴിയുന്ന, ഈ വലിയ ശാസ്ത്രത്തെ പറ്റി , വീഡിയോ present
    ചെയ്തതിൽ സാറിന് ഒരു Big Salute.
    സാറിന്റെ ഈ വീഡിയോ , School ലും,
    College ലും പഠിക്കുന്ന കുട്ടികൾക്കും
    വലിയ സഹായമായിരിക്കും.

  • @sushamabiju8170
    @sushamabiju8170 2 ปีที่แล้ว

    Very good teaching.pranamam sir

  • @jasminewhite3372
    @jasminewhite3372 2 ปีที่แล้ว

    എന്റെ ഒരു friend ജ്യോതിഷത്തെ കുറ്റം പറഞ്ഞ് നടന്ന് വിശ്വസിക്കുന്ന ഞങ്ങളിൽ ചിലരെ കളിയാക്കുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ജ്യോതിഷം പഠിച്ചതിന് ശേഷം പറഞ്ഞത് എനിക്ക് വിശ്വാസമുള്ള ഒരേ ഒരു കാര്യം ജ്യോതിഷമാണെന്നാണ്. അന്നേ ഇതിനെക്കുറിച്ച് മനസിലാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോ സാറിന്റെ class കേൾക്കുമ്പോ മുൻപേ പഠിക്കേണ്ടിയിരുന്നു എന്ന് തോന്നുന്നു. നന്ദി🙏🙏

    • @vilasinikk4447
      @vilasinikk4447 2 หลายเดือนก่อน

      എന്റ്റെ ജാതകത്തിൽ 4 ഗ്രഹങ്ങൾ ഉച്ചത്തിൽ ഉണ്ട് നീചഭംഗ രാജ യോഗവുമുണ്ട്

  • @timebazarmaidaan9797
    @timebazarmaidaan9797 2 ปีที่แล้ว +2

    Johysham 100% sariyanu anik anubavam undu

  • @mohananap6776
    @mohananap6776 2 ปีที่แล้ว +1

    Enikk valare eshtamulla vishayam ane sr

  • @balaambika8748
    @balaambika8748 2 ปีที่แล้ว

    Good informations. Very nice description. Thank you sir. Thank you very much

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +2

    തീർച്ചയായും ഈ തലമുറയ്ക്കും വരും, തലമുറയ്ക്കും അങ്ങയുടെ ഈ ചാനൽ ഒരു മുതൽക്കൂട്ടാണ്...🙏🙏🙏

  • @nvijayakumar7636
    @nvijayakumar7636 2 ปีที่แล้ว

    Great... Excellent speech and knowledgeable one.

  • @sujapillai2029
    @sujapillai2029 2 ปีที่แล้ว +3

    Great, Thank you Sir! You are a great teacher and little bit funny at the same time.
    Heard your daughter’s interview and what you say, May God bless you and family!

    • @sabujohn4116
      @sabujohn4116 2 ปีที่แล้ว

      Very good information.
      Certainly you must give more and more such information as you know.

  • @mayadevigopinath4564
    @mayadevigopinath4564 2 ปีที่แล้ว

    സാർ, നല്ല അറിവ് ആണ് തരുന്നത്, താങ്ക്സ് സാർ

  • @rajeshunni7772
    @rajeshunni7772 8 หลายเดือนก่อน

    ജോതിഷം 100% ശരിയാണ്,. നന്നായി പഠിച്ചാൽ പറയുന്നത് 100% ശരിയാകും.

  • @zeusgaming4335
    @zeusgaming4335 2 ปีที่แล้ว

    Thank u sir,njattuvela ennu paranjal enthanennu always alochichittundu, manassilakki thannathin thank u sir

  • @shyamrameshram2633
    @shyamrameshram2633 9 หลายเดือนก่อน

    നമസ്ക്കാരം മാഷേ

  • @sunnyraphael8736
    @sunnyraphael8736 2 ปีที่แล้ว

    Very I informative in astrology. No body has given effort to describe like this. I really thanks to you for this good intention. God bless you.

  • @kesavanvn3661
    @kesavanvn3661 2 ปีที่แล้ว

    വളരെ നല്ല അറിവുകൾ. സൂര്യൻ

    • @kesavanvn3661
      @kesavanvn3661 2 ปีที่แล้ว

      സൂര്യൻ ഭൂമധ്യരേഖയിൽ വരുന്ന ദിവസങ്ങളാണ് മാർച്ച് 21 ഉം സെപ്തംബർ 23 ഉം. ഈ ദിവസങ്ങളിൽ പകലും രാത്രിയും ഒപ്പമായിരിക്കും ഭൂമധ്യരേഖയിൽ. എന്നാൽ സൂര്യൻ കേരളത്തന് മുകളിലെത്തുന്നത് ഏപ്രിൽ മാസo ഒടുവിലാണ്. എനിക്ക് തോന്നുന്നു മേടം ഒന്നു മുതൽ 10 വരെ ആയിരിക്കും സൂര്യൻ കേരളത്തിനു മുകളിൽ ഉണ്ടാവുകയെന്ന്. അക്കാലത്ത് പകലും രാത്രിയും കേരളത്തിൽ തുല്യമായിരിക്കും

  • @ramachandranks9745
    @ramachandranks9745 2 ปีที่แล้ว

    Great explanation sir. Thank you

  • @tommyjose4758
    @tommyjose4758 2 ปีที่แล้ว

    Most respected Sir,
    You are really amazing!!!
    You made me listen... To this topic!!!
    Thank you sir. 🌹🌹🌹

  • @vijayakumarannairsivasanka3675
    @vijayakumarannairsivasanka3675 2 ปีที่แล้ว

    Sir Iam listening your Astrology prapbashanam very interestingly.your explanation is crystal clear .could easily receive what you have delivered. you are a wonderful teacher .you have started from Grassroot level .May God bless you abundantly. അനേകം നമസ്കാരം sir

  • @dineshannoorkalarikkal1230
    @dineshannoorkalarikkal1230 2 ปีที่แล้ว

    കൃത്യമായ അവലോകനം

  • @dreamer3872
    @dreamer3872 2 ปีที่แล้ว

    Very good information

  • @giridharanmp6128
    @giridharanmp6128 2 ปีที่แล้ว +4

    🙏🙏സാർ വളരെ നല്ല അവതരണം 🙏🙏.. മലബാറിൽ പുതു വർഷം തുടങ്ങുന്നത് മേടമാസത്തിൽ ആണ്.
    വിഷുക്കണി കണ്ടു കഴിഞ്ഞാൽ, പശുക്കളെ ദീപവും കണിയും കാണിക്കുന്ന പതിവ് ഉണ്ടായിരുന്നു. വിഷുക്കണി കണ്ട് കഴിഞ്ഞാൽ , പാടത്ത് പോയി കന്നു പൂട്ടി വിത്ത് വിതക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. വീടുകൾ തോറും ചെന്ന് ഒരു വർഷത്തെ കാലാവസ്ഥ പ്രവചനം ( വിഷുഫലം ) പറയുന്നവർ ഉണ്ടായിരുന്നു.
    എല്ലാം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ.
    സാർ നല്ല ഒരു അദ്ധ്യാപകൻ കൂടി ആണെന്ന് മനസ്സിലായി. നല്ല ഒരു ക്ലാസ്സിൽ ഇരിക്കുന്ന അനുഭവം.
    🙏🙏🙏

  • @ajeshkm8262
    @ajeshkm8262 ปีที่แล้ว

    Sir,you r great genius..🙏🔥

  • @GeethaNair-jo2kj
    @GeethaNair-jo2kj 2 ปีที่แล้ว

    നമസ്കാരം സർ 🙏🏻ഗ്രേറ്റ്‌ എപ്പിസോഡ്

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ปีที่แล้ว +1

    That's from babylon and derived or borrowed the particular seven days

  • @VishnudasMk
    @VishnudasMk ปีที่แล้ว

    Skt sir very gd class

  • @prijukumar34
    @prijukumar34 2 ปีที่แล้ว +1

    സാർ സാറിന്റെ പ്രഭാഷണം സ്കിപ്പ് ചെയ്യാനെതോന്നിവ്വാ ഒരോ വാക്കും പ്രശസ്തമാണ് ഏറ്റവും വലിയ സർവ്വകലാശാല അനുഭവമാണ് അതിലപ്പുറം വേറൊന്നില്ല ജ്യോതിഷത്തിൻ്റെ മുന്നിൽ നാസപോലും തോറ്റുപോകും എന്നാണ് എന്റെ പഠിത്തം ഞാൻ അനുഭവത്തിലൂടെ പഠിച്ചതാണ് യാദൃഷ്ച്ചികമായി ഭഗവാൻ പഠിപ്പിച്ചതാണ് ഇല്ലങ്കിൽ ഇന്ന് കമൻ്റ് ചെയ്‌യാൻ ഞാൻ കാണില്ലയിരുന്നു കിടപ്പിലാണ് സ്ട്രോക്കാണ് ആരും സഹായത്തിനില്ലാ ആരും ഇല്ലാത്തവന് ദൈവം കൂടെയുണ്ടാകും എനിക്ക് ജോതിഷത്തിൽ എന്തൊ രഹസ്യം ഉണ്ടെന്നും അത് മനുഷ്യനെ ഏതോ രീതിയിൽ സ്വാധീനം ചെലുത്തുന്നും തിരിച്ചറിഞ്ഞു സാറിൽനിന്ന് പുതിയ അറിവ് കിട്ടാൻ വേണ്ടി പരമാവധി ശ്രമിക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @drjayan8825
    @drjayan8825 2 ปีที่แล้ว +2

    Very useful . Thampi Sir you are a very good teacher and narater,I can understand many things in first time in my life I am eagerly waiting for the next episode, congratulations with my prayers 🙏🧡💚💛 🙏👍✌️🌹

    • @narayanannamboothiri7843
      @narayanannamboothiri7843 2 ปีที่แล้ว

      ജ്യോതിഷം മനസ്സലാക്കാൻ ശ്രമിക്കുക കണ്ണടച്ചിട്ട വിമർശിക്കരു ത

  • @unnitm7907
    @unnitm7907 2 ปีที่แล้ว

    Very informative Thampi Sir

  • @smithadas5833
    @smithadas5833 2 ปีที่แล้ว

    നന്ദി സർ🙏

  • @ajithas9119
    @ajithas9119 2 ปีที่แล้ว +2

    🙏🙏

  • @geethachandroth5306
    @geethachandroth5306 2 ปีที่แล้ว

    സാറിൻ്റെ ക്ലാസുകൾ കൃത്യമായി കേൾക്കാറുണ്ട്.ഇപ്പോഴാണ് ഗണ്ണാന്ത ദോഷം എന്ന് കേൾക്കുന്നത്. എൻ്റെ കൊച്ചുമകൻ പൂരം ആദ്യ 15 നാഴികയിൽ ജനിച്ചവനാണ്. മോന് പല പ്രശ്നങ്ങളുണ്ട്. ഞങ്ങൾ മാനസികമായി വളരെ തളർന്നിരിക്കയാണ്. ഗണണാന്ത ദോഷത്തിന് എന്തെങ്കിലും പരിഹാരമുണ്ടെങ്കിൽ പറഞ്ഞു തരുമോ.സാറിനെ നേരിട്ട കാണണമെന്ന ആഗ്രഹമുണ്ട്.. അഡ്രസ് തന്നാൽ എന്നെ പോലെയുള്ളവർക്ക് നേരിട്ട് ചോദിക്കാമായിരുന്നു.പ്രണാമംസാർ

  • @sreevalsarajek1288
    @sreevalsarajek1288 2 ปีที่แล้ว +1

    നമസ്ക്കാരം

  • @jilshagirishkumar2589
    @jilshagirishkumar2589 2 ปีที่แล้ว

    അറിവിന്റെ നിറകുടമേ നമസ്കാരം 🙏🙏

  • @unnikrishnanmeetna6251
    @unnikrishnanmeetna6251 2 ปีที่แล้ว

    SaluTe.. Thampi Sir👌💕🙏

  • @BeingL3X
    @BeingL3X 2 ปีที่แล้ว +1

    zodiac signs and malayalam star sign thammillulla vyathyaasam enthaanu?