ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer

ความคิดเห็น • 1K

  • @balakrishnanvp5061
    @balakrishnanvp5061 ปีที่แล้ว +69

    അഗാധമായ പാണ്ഡിത്വമുണ്ട് ഈ മഹതിക്ക് ദൈവാനുഗഹം അത് ഹൃദ്യമായ ഭാഷയിൽ നമുക്ക് പകർന്നു തരുന്നു അഭിനന്ദനങ്ങൾ

    • @gopalakrishnankannoth993
      @gopalakrishnankannoth993 15 วันที่ผ่านมา

      A big salute to Prof. Saritha Iyer. May the God shower all the blessings on you.

  • @anusuresh4685
    @anusuresh4685 ปีที่แล้ว +28

    മഹാഭാരതം തരുന്ന മൂല്യങ്ങൾ ഇത്രയും ആഴത്തിലിന്നാണ് അറിഞ്ഞത്.... മഹാഭാഗ്യം... ഇത് കേൾക്കാനായത്. എല്ലാ നന്മകളും ഉണ്ടാകട്ടെ..

  • @arunjai9677
    @arunjai9677 9 หลายเดือนก่อน +37

    ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചു മുജ്ജന് മ സുക് ത് o ശ ത കോ ടി പ്രണാമം ടീച്ചർ 🙏

  • @Anandkrishnan-y5q
    @Anandkrishnan-y5q 10 หลายเดือนก่อน +25

    എനിക്ക് നിങ്ങൾ സരസ്വതിദേവി ആണ്. അമ്മേ മഹാമായേ 🙏🙏🙏കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏

  • @bhadrakumarinair5528
    @bhadrakumarinair5528 ปีที่แล้ว +54

    ഇത്രയും നല്ല ഒരു പ്രഭാഷണം കേൾക്കുവാൻ സാധിച്ചതിൽ ഭഗവാനോട് നന്ദി
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sumithrankp8622
    @sumithrankp8622 ปีที่แล้ว +68

    ഭഗവാൻ്റെ കഥകൾ ഭംഗിയായി അവതരിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ട ഒരു ഭഗവതി അവതാരം.. ഒരു കോടി പ്രണാമം. മഹേശ്വരി...🙏🙏🙏

    • @stalinlokii
      @stalinlokii 10 หลายเดือนก่อน +4

      Thanks

    • @SathyanathanKp
      @SathyanathanKp 3 หลายเดือนก่อน +1

      സന്തോഷം, നല്ല വിവരണം എന്നും ഇതുപോലെ കഴിയട്ടെ. KPS.

  • @mohanannair518
    @mohanannair518 10 หลายเดือนก่อน +42

    ശ്രീമതി ശ്രീ സരിത അയ്യർ ജീ യുടെ കാൽക്കൽ എന്റെ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏❤️❤️❤️🌹🌹🌹

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 ปีที่แล้ว +79

    നമസ്കാരം മോളെ. എത്ര ഹൃദ്യമായ പ്രഭാഷണം. ഇത് കേൾക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം. ഭഗവാൻ കൃഷ്ണൻ എന്നും കൂടെ ഉണ്ടാവും. സരസ്വതി ദേവി നാവിൽ എന്നും വിളയടറ്റെ
    നന്ദി. നമസ്കാരം

    • @Hitman-055
      @Hitman-055 10 หลายเดือนก่อน

      പലരെ ഴുതി കൂട്ടിച്ചേർത്ത പുത്തകമാണ് മഹാഭാരതം ! ഇതുപോലുമറിയാതെ പ്രസംഗിക്കുന്നു😂😂

    • @raveendrannair506
      @raveendrannair506 9 หลายเดือนก่อน +1

      അതിമനോഹരമായ വർണ്ണന. അനുയോജ്യമായ രീതിയിൽ , രാമായണ കഥാപാത്രത്തെയും, ഭഗവാൻ ശ്രീ കൃഷ്ണനേയും, ധൃധരാഷ്ട്രരേയുമെല്ലാം താരതമ്യപ്പെടുത്തി , ഏവരും കൂർമ്മബുദ്ധിയോടെ ശ്രദ്ധിച്ചിരിക്കത്തക്കവണ്ണം ഉള്ള പദപ്രയോഗം , ദേവീഘടാക്ഷവും കൃഷ്ണഭക്തിയും കൊണ്ടു മാത്രമേ സാധിക്കുള്ളു എന്നറിയാം .
      यशस्वी भव 🙏🙏🙏🪔🪔🪔

    • @bindusasidharan3718
      @bindusasidharan3718 9 หลายเดือนก่อน

      പ്രണാമം ടീച്ചറേ🙏🙏🍎🍎

    • @sasikalaashokan4373
      @sasikalaashokan4373 8 หลายเดือนก่อน

      ​@@raveendrannair506😊

    • @balannair8379
      @balannair8379 7 หลายเดือนก่อน

      താങ്കൾക് അറിയാവുന്ന കാര്യങ്ങൾ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാമായിരുന്നു...... അല്പൻ അർദ്ധ രാത്രി കുട പിടിക്കും ​@@Hitman-055

  • @REMESH-cf7lr
    @REMESH-cf7lr 11 หลายเดือนก่อน +22

    ഏഴു മാസം കഴിഞ്ഞ് കേൾക്കുന്നു ഞാൻ ഹരേ കൃഷ്ണ 🙏 പ്രണാമം സരിത ജി🙏🙏

  • @naasvoice4046
    @naasvoice4046 ปีที่แล้ว +11

    എന്നെപ്പോലെ ഒരു മുസൽമാനും നല്ല ഒരറിവാണ് ലഭിച്ചത് ദൈവം താങ്കളെ സഹായിക്കട്ടെ

  • @abcdef-xb7mi
    @abcdef-xb7mi ปีที่แล้ว +42

    ഇത്ര അറിവ്, ഭഗവാന്റെ അനുഗ്രഹം കിട്ടിയ ആദരണീയ സ്ത്രീ രത്നത്തിന്,,,ഈ ജന്മം ഇതിൽ പരം ഭാഗ്യം, അതുപോലെ ഇന്ന് ഇത് കേൾക്കാൻ കിട്ടിയ ഭാഗ്യം എനിക്ക്.... ഭഗവാന്റെ അനുഗ്രഹം ഞാൻ ഇത് mp3 ആക്കി വീണ്ടും വീണ്ടും കേൾക്കാൻ..... വളരെ സന്തോഷം 🌹🌹🌹🙏🏻🙏🏻🙏🏻

  • @rajalakshmimrs9034
    @rajalakshmimrs9034 9 หลายเดือนก่อน +17

    വളരെ ഗംഭീരമായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @Annikuttan5428
    @Annikuttan5428 10 หลายเดือนก่อน +20

    സരസ്വതീ ദേവിയുടെ പുണ്യം നിറഞ്ഞു തുളുമ്പുന്ന ദിവ്യ രത്നം

  • @nirmalanraroth1349
    @nirmalanraroth1349 ปีที่แล้ว +5

    പത്താം ദിനത്തിലെ യുദ്ധത്തിൽ ശിഘണ്ടിയെ മുൻനിർത്തി പാർത്ഥൻ യുദ്ധം ചെയ്തപ്പോൾ ഭീഷ്മർ തന്റെ വാക്ക് പാലിക്കുന്നതിനായി തേർതടത്തിൽ പുറം തിരിഞ്ഞാണ് ഇരുന്നത്. പുറകോട്ട് അസ്ത്രപ്രയോഗം നടത്തിയതിനാൽ അർജുനന്റെ അമ്പുകളെ ശരിയായ രീതിയിൽ പ്രതിരോധിക്കുവാൻ സാധിച്ചില്ല. ആയതിനാൽ അനേകം അമ്പുകൾ പിതാമഹന്റെ പുറത്ത് തറഞ്ഞുകയറി. അർജുനനാണെങ്കിൽ തലക്ക് നേരെ അസ്ത്രം പ്രയോഗിച്ചതുമില്ല. അതുകൊണ്ടാണ് ധരണിയിൽ വീണപ്പോൾ പുറത്ത് തറച്ച അമ്പുകളുടെ മുകളിൽ കിടക്കാനിടയായത്. ശരീരം ഉയർന്നും തല താഴ്ന്നുമിരുന്നതിനാൽ പിതാമഹന്റെ ആവശ്യപ്രകാരം അമ്പുകൾ കൊണ്ട് തന്നെ തലക്ക് ഒരു ഇണയെയും ഉണ്ടാക്കിക്കൊടുത്തു. ഇങ്ങനെയാണ് ഭീഷ്മർ ശരാശയ്യയിൽ ആകുന്നത്.. അതും കൂടെ പറയാമായിരുന്നു. കഥ പുറകോട്ട് പോകുന്നത് പോലെ തന്നെ കുറച്ച് മുൻപോട്ടും പോകാമായിരുന്നു. യുദ്ധശേഷം രാജ്യം ഏത് ഏതിയിലാണ്‌ ഭരിക്കേണ്ടതെന്നുള്ള യുധിഷ്ഠരന്റെ ചോദ്യത്തിന് മറുപടിയായി അത് പറയാൻ ഞാൻ ആളല്ലെന്നും അതിന് യോഗ്യൻ പിതാമഹൻ ആണെന്നും പറഞ്ഞു ഉത്തരായനകാലം കാത്തു കിടക്കുന്ന ഭീഷ്മരെ ചെന്ന് കാണുന്നതും ധർമപുത്രർക്കു ഉപദേശം കൊടുക്കുന്നതും എല്ലാറ്റിനും ശേഷം മരണശയ്യയിലും ഭാഗവാനോട് സംശയനിവൃത്തി വരുത്തുന്നതും കൂട്ടത്തിൽ പറയാമായിരുന്നു.ഏവരും മരിക്കുമ്പോൾ കൂടെ പോകുന്നത് താൻ പഠിച്ച വിദ്യകൾ മാത്രമാണെന്നും ഒന്നോർമിപ്പിക്കാമായിരുന്നു. സ്വസ്തി, ശുഭമസ്തു

    • @krishnankutty8109
      @krishnankutty8109 7 หลายเดือนก่อน

      കുറച്ചു കൂടി വ്യക്തമാക്കി വിശദീകരിച്ച ഈ മഹാത്മാവിന് നന്ദി

  • @remaachu3413
    @remaachu3413 ปีที่แล้ว +15

    ഈ പ്രഭാഷണം ഇന്ന് ആണ് കേട്ടത്...കേൾക്കണ്ടിരുന്നേൽ അതു ഒരു തീര നഷ്ടം അഴിയേനെ..വളരെ നല്ല പ്രഭാഷണം

  • @devisnair5909
    @devisnair5909 9 หลายเดือนก่อน +11

    മോളെ വളരെ നല്ല പ്രഭാഷണം. അറിയാത്ത കുറെ കാര്യം മനസ്സിലാക്കാൻ സാധിച്ചു. എല്ലാവിധ നന്മകളും നേരുന്നു

  • @Om-ph4fh
    @Om-ph4fh ปีที่แล้ว +55

    ഒരു മണിക്കൂർ 39 മിനിറ്റു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഭിഷമ പർവ്വും വളരെ മനോഹര്മായീ പറഞ്ഞു തന്നതിന് നന്ദി.അവിടുത്തെ അപാരമായ അറിവിന്റെ മുൻപിൽ നമസ്കരിക്കുന്നു.

    • @saradhamanikunjamma7511
      @saradhamanikunjamma7511 ปีที่แล้ว +1

      ഭിഷമപാർവ്വംഎത്ര ലളിത സുന്ദരമായ വിവരണം നമസ്കാരം

    • @RemadevivsRemadevivs-ls3ur
      @RemadevivsRemadevivs-ls3ur 4 หลายเดือนก่อน

      വാഗ് ദേവദാ കനിഞ്ഞനു ഗ്രഹിച്ചിരിക്കുന്നു നമിക്കുന്നു 🙏🙏🙏🙏

  • @lekhasuresh6667
    @lekhasuresh6667 หลายเดือนก่อน +7

    ഇത്രയും വിശദമായി ഈ ഭാഗം ടീച്ചറിൻ്റെ വാക്കുകളിലൂടെ കേട്ടപ്പോൾ
    ആ കാലത്തിൻ ജീവിച്ചതു പോലെയായി
    ഭഗവാൻ എന്നും കൂടെ ഉണ്ടാവും

    • @radhakrishnannampoothiri4878
      @radhakrishnannampoothiri4878 27 วันที่ผ่านมา

      മനോഹരമായ പ്രഭാഷണം. കേൾക്കാൻ നല്ല സുഖം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว +28

    വളരെ വ്യക്തവും സൂക്ഷ്മവും മനോ ഹരവുമായ പ്രഭാഷണം . Very good .

  • @1942alovestory
    @1942alovestory ปีที่แล้ว +18

    ആത്മീയതയുടെ പരം പൊരുളായ ഭാഗവത്തിനെ ഹൃദയത്തിലേറ്റി നന്മയുടെ വിത്തുകൾ മാനവ ഹൃദയത്തിൽ വിതച്ചുകൊണ്ട് പ്രഭാഷണം നൽകുന്ന ഭവതിക്ക് ആരുരാരോഗ്യ സൗഖ്യം നേരുന്നു.

  • @manjushas9310
    @manjushas9310 ปีที่แล้ว +37

    അനഗളം പ്രവഹിക്കുന്ന അറിവിന് മുന്നിൽ പ്രണാമം🙏🙏🙏🙏🙏

  • @aruncfrederickarun4774
    @aruncfrederickarun4774 11 หลายเดือนก่อน +15

    മഹാഭാരതം ആ കാലഘട്ടത്തിൽ എഴുതിയ ആ വ്യക്തിക്ക് എന്റെ അഭിനന്ദനങ്ങൾ

  • @raghulal3378
    @raghulal3378 ปีที่แล้ว +34

    വളരെ വളരെ നന്നായിട്ടുണ്ട് 🙏. ഇത്രയും ഇത്രയും എളിമയോടും സ്പുടതയോടും എല്ലാവർക്കും ആഴത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള പ്രഭാഷണ രീതി, അങ്ങയുടെ വിലമതിക്കാനാവാത്ത അറിവിനുമുമ്പിൽ, കഴിവിനുമുമ്പിൽ നമസ്കരിക്കുന്നു. ശരിക്കും പറഞ്ഞാൽ നിറകുടം തുളുമ്പില്ലെന്ന പോലെ പരമാർത്ഥത്തിൽ നിങ്ങൾ അറിവിന്റെ നിറകുടം തന്നെയാണ്. അങ്ങയ്ക്കു സരസ്വതീ ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ട് 🙏. എല്ലാമായ ജഗദീശ്വരന്റെ, സർവ്വേശ്വരന്റെ അനുഗ്രഹം ആയുരാരോഗ്യ സൗഖ്യത്തോടെ അങ്ങേയ്ക്ക്‌ എപ്പോഴും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏. ഒരിക്കൽക്കൂടി അങ്ങയുടെ അറിവിന്നും കഴിവിന്നും മുമ്പിൽ നമസ്കരിക്കുന്നു 🙏🙏🙏👌👌👌💐💐💐

    • @kunjappanayyappankutty6096
      @kunjappanayyappankutty6096 ปีที่แล้ว

      8
      l

    • @kesavannamboodirimp7210
      @kesavannamboodirimp7210 ปีที่แล้ว +2

      ഭഗവാൻ ഭവതി യുടെ കുടെ ഉണ്ട് പ്രണാമം

    • @sudhakumari226
      @sudhakumari226 หลายเดือนก่อน

      സരിത മാഡം നല്ല പ്രഭാഷണം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @saraswathyravindranath4894
    @saraswathyravindranath4894 10 หลายเดือนก่อน +12

    ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്. ഈ എകാദശി ദിവസം ഇത് കേൾക്കാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കരുതുന്നു. കൃഷ്ണാ എപ്പോഴും കൂടെ ഉണ്ടാവനേ

  • @mohananponnath2938
    @mohananponnath2938 ปีที่แล้ว +241

    ടീച്ചറെന്നോ, ഗുരുവെന്നോ, അമ്മയെന്നോ എന്താണു വിളിക്കേണ്ടതെന്നറിയില്ല. കേൾക്കേ കേൾക്കേ കണ്ണിൽ നിന്നും കണ്ണുനീരൊഴുകിയതും അറിഞ്ഞില്ല. ഭഗവാനേ അർജുനനെ ചേർത്തു നിർത്തിയ പോലെ ഈ അമ്മയേയും അനുഗ്രഹിക്കുക.

    • @vijayankk572
      @vijayankk572 ปีที่แล้ว +8

      🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @vijayankk572
      @vijayankk572 ปีที่แล้ว +6

      Good 🙏🙏🙏🙏🙏🙏

    • @sureshs329
      @sureshs329 ปีที่แล้ว

      🙏🙏🙏🙏🌹🌹🌹🌹🌺🌺🌺🌺🌷🌷🌷🙏🙏🙏🙏🙏

    • @rtvnair9911
      @rtvnair9911 ปีที่แล้ว +2

      🌹🙏

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +4

      ബാലരമ കഥകൾ 😜

  • @yogagurusasidharanNair
    @yogagurusasidharanNair หลายเดือนก่อน +3

    അതിവിപുലമായ അറിവുകൾ ഉൾക്കൊണ്ട ബൃഹത്തായ ഒരു അതുല്ല്യ ഗ്രഹ് ധമാണ് മഹാഭാരതം. പണ്ഡിതമാർക്കു പോലും മഹാഭാരതം വായിക്കുവാനും പഠിക്കുവാനും വർഷങ്ങൾ വേണ്ടി വരും. ഇതിൽ പറഞ്ഞിരിക്കുന്ന അർത്ഥതലങ്ങളെയും, വ്യാഖ്യാനങ്ങൾ നൽകി ജനകീയമാക്കിയ മഹത് വ്യക്കി കളെയും. ലളിതമായ ഭാഷയിലും, കുറഞ്ഞ സമയത്തിനുള്ളിലും സമഗ്രമായി ചുരുക്കി പറഞ്ഞ് സാധാരണക്കാർക്ക് പോലും മനസ്സിലാക്കി നൽകിയ ബഹുമാന്യയായ ടീച്ചർക്ക് നന്ദി സമസ്കാരം 'Thank you very much for this vedio '

  • @nishashaju2746
    @nishashaju2746 9 หลายเดือนก่อน +17

    10 മാസങ്ങൾക്ക് ശേഷം കേൾക്കാൻ ഭാഗ്യം ലഭിച്ചു 🙏 ഹരേ കൃഷ്ണ.. ഗോവിന്ദാ.. 🙏🙏

  • @subasaff3352
    @subasaff3352 ปีที่แล้ว +10

    എത്ര മനോഹരമായിട്ടാ മനസ്സിലാക്കി തരുന്നത് വിഷ്ണു സഹസ്രനാമം വളരെ അധികം സന്തോഷം പറഞ്ഞ് അറിയിക്കാൻ വയ്യ❤

  • @vilasinivp6985
    @vilasinivp6985 8 หลายเดือนก่อน +12

    ❤ മഹാ ഭാഗ്യം
    ഇത്രയും സമയം ഇത്രയും മനോഹരമായി❤ ഹരേ കൃഷ്ണ....

  • @surendranpilla5188
    @surendranpilla5188 ปีที่แล้ว +55

    വളരെ മനോഹരമായി വിശദീകരിച്ച ഭവതിയ്ക്ക് ദൈവാനുഗൃഹം എപ്പോഴും ഉണ്ടാകും🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 ปีที่แล้ว +12

    ഇത്രയും മനോഹരമായ പറഞ്ഞു തന്നതിന് നമസ്കാരം 🙏🏻🙏🏻

  • @Hariphone
    @Hariphone ปีที่แล้ว +10

    മാന്യേ, 🙏
    മഹാഭാരതം മലയാളത്തിൽ സരളമായി അതിമനോഹരമായ ശൈലിയിൽ ആധികാരികമായി ദിവംഗതനായ ജ്ഞാനാനന്ദ സരസ്വതി അവർകൾ എഴുതിയിട്ടുണ്ട്….
    അദ്ദേഹത്തെ ഇനിയുള്ള പ്രഭാഷണങ്ങളിൽ സൂചിപ്പിച്ചാൽ നല്ലത്..🙏

  • @ravimp2037
    @ravimp2037 ปีที่แล้ว +5

    How beautifully presented.
    The day is fulfilled.
    May God bless you with longlife and all fortunes of life. May God bless the country to have many many Godloving educated talented births.

  • @dhilipkumar1561
    @dhilipkumar1561 ปีที่แล้ว +10

    വളരെ നല്ല പ്രഭാഷണം ഗുരുജിക്ക് പ്രണാമം🙏🏻🙏🏻🙏🏻

  • @achulachu9093
    @achulachu9093 ปีที่แล้ว +9

    വളരെ താമസിച്ചു പോയി കേൾക്കാൻ 🙏🙏🙏❤️❤️❤️

  • @thambannair6706
    @thambannair6706 ปีที่แล้ว +6

    സമുദ്രജലാശയം പോലുള്ള അറിവിന്റെ കാഴ്ച. പ്രശംസനീയം തന്നെ. വന്ദനം.

  • @remanair9829
    @remanair9829 ปีที่แล้ว +7

    ഇത്രയും നന്നായി വിവരിച്ചു പറഞ്ഞു തന്നതിന് ഒരുപാടൊരുപാട് നന്ദി 🙏🙏അറിയുന്ന കാര്യങ്ങൾ തന്നെ എന്നാലും അറിയാത്ത പലതും മനസിലാക്കാൻ പറ്റി 🙏🙏🙏🙏🙏🙏

  • @babuthomaskk6067
    @babuthomaskk6067 ปีที่แล้ว +16

    ഒരാനയ്ക്ക് പത്ത് രഥം
    ഒരു രഥത്തിന് പത്ത് കുതിരപ്പട
    ഒരു കുതിരയ്ക്ക് പത്ത് കാലാൾ
    ആകെ എത്ര മനുഷ്യർ
    മനോഹരം പ്രഭാഷണം

    • @PreejaKS-x7w
      @PreejaKS-x7w 8 หลายเดือนก่อน

      Valare. Valare. Nannayirikkunu

  • @dineshkk7133
    @dineshkk7133 ปีที่แล้ว +24

    ഇത്ര മഹത്തായ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും തർജമ്മ ചെയ്താൽ ജന കോടികൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും

  • @mynation7056
    @mynation7056 ปีที่แล้ว +12

    വളരെ നല്ല പ്രഭാഷണം🙏🙏🙏🙏

  • @sivaprakashvedapuram5631
    @sivaprakashvedapuram5631 9 หลายเดือนก่อน +8

    What a lecture... thoroughly enjoyed ... excellent ... beyond words...

  • @nandakumari1163
    @nandakumari1163 ปีที่แล้ว +10

    വളരെ സുന്ദരമായവിജ്ഞാനപ്രദമായ
    വ്യാഖാനം. നമസ്കാരം 🙏🙏🙏

  • @rajank8672
    @rajank8672 ปีที่แล้ว +2

    Teacher ennu parayam. Guru തന്നെ അന്ധകാരത്തെ ഇല്ലാതാക്കുന്ന ആൾ ഗുരു ഗും Raathi ഇതി ഗുരു.aone who teaches is called as teacher Amma Jagadambika.

  • @sivadasan8174
    @sivadasan8174 ปีที่แล้ว +13

    ഭവതിയുടെ ഈ പ്രഭാഷണം കുറച്ചൊക്കെ കേൾക്കാൻ സാധിച്ചതിൽ പ്രണാമം 🙏

  • @lohilthekkayil8487
    @lohilthekkayil8487 ปีที่แล้ว +8

    ഞാൻ ഇത് തുടർച്ചയായി കേൾക്കുന്നു, പല പേരുകളും അറിവുകളും എഴുതി എടുക്കുന്നു, great nd valuble informations

  • @sajithpk9577
    @sajithpk9577 ปีที่แล้ว +9

    🙏❤️ എന്തൊരു മഹത്തായ 🙏🙏🙏 മൈത്രയെ മഹർഷി നേരിട്ടുവെന്ന് പറയുന്ന അനുഭവം പോലെയുണ്ട് 🙏 ദൈവം നേരിട്ട് തന്നു ഒരുപാട് അറിവുകളും വളരെ മഹത്തായ അനുഭവം ഒരുപക്ഷേ കേരളത്തിൽ ഏറ്റവും നല്ല ഒരു സ്പീച്ച് എനിക്ക് തോന്നുന്നില്ല മഹാഭാരതത്തെ കുറിച്ചിട്ട് ഇത്രയും വ്യക്തമായിട്ട് സാധാരണപ്പെട്ട ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുള്ള ഒരു🙏 വർണ്ണന ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് അങ്ങയുടെ സംസാരം മലയാളികൾക്ക് വ്യക്തമായ ഒരു ധാരണ നൽകു ന്നു എന്ന് ഞാൻ കരുതുന്നു 🙏 തീർച്ചയായും മഹാഭാരതത്തെ കുറിച്ചിട്ട് ഇത്രയും നല്ല ഒരു വാർത്ത എല്ലാ വ്യക്തികളിലും എത്തിക്കണം ഇതിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകൾ അങ്ങയുടെ അറിവുകൾ സാധാരണക്കാർക്ക് എത്തിക്കുവാൻ നൽകണം 🙏🙏🙏🙏

    • @santhaprem5551
      @santhaprem5551 5 หลายเดือนก่อน

      Hare krishna guruvayurappa,pranamam
      🙏🙏

  • @aparnanair3801
    @aparnanair3801 ปีที่แล้ว +29

    ഇന്ന് അക്ഷയ ത്രിതീയ ദിവസം പ്രഭാഷണം കേൾക്കുവാൻ സാധിച്ചത് മുന്ജന്മപുണ്യം ...
    വാക്കുകളിൽ പറയാൻ പറ്റുന്നില്ലിയ ...അത്ര ഗംഭീരം ആയിട്ടുണ്ട് ...ഹരേ കൃഷ്ണാ ❤❤❤

  • @ramakrishnanpt8098
    @ramakrishnanpt8098 ปีที่แล้ว +26

    വിവരണം അതിഗംഭീരം.. പറയാതെവയ്യ. മുന്നിൽ ആ കഥാപാത്രങ്ങളും രംഗങ്ങളുമെല്ലാം പുന രവതരിച്ചു...നന്ദി 🙏🙏🙏

  • @SruthasenanThalikulamKalarikal
    @SruthasenanThalikulamKalarikal ปีที่แล้ว +5

    ഭഗവാനെ, നിന്റെ ഗാഥകൾ നേരാവണ്ണം അവതരിപ്പിച്ച് കുരുക്ഷേത്രയുദ്ധം ഞങ്ങൾക്കെല്ലാം അനുഭവഭേദ്യമാക്കിയ ഈ ഭക്തക്ക് അനുഗ്രഹാശിശുകൾ വാരിക്കോരി നൽകി അവരുടെ ജീവിതം എല്ലാ അർത്ഥത്തിലും ധന്യമാക്കേണമേ. .....

  • @sathis4607
    @sathis4607 5 หลายเดือนก่อน +4

    ഇത്രയും വിശദമായി കെട്ടിട്ടില്ലായിരുന്നു. കേൾക്കാൻ സാധിച്ചത് നന്നായി.

  • @philominajoseph5534
    @philominajoseph5534 9 หลายเดือนก่อน +6

    കോട്ടയം CMS college ഇൽ പഠിക്കുമ്പോൾ അമ്പലപ്പുഴ രാമവർമ എന്ന മലയാളം അധ്യാപകന്റെ ക്ലാസ്സ്‌ , എന്നും എനിക്കൊരു വെറും ഒരു അനുഭവം മാത്രം ആയിരുന്നില്ല മറിച്ചു ഒരു അനുഭൂതി ആയിരുന്നു. എന്റെ അധ്യാപകന് പ്രണാമം.മാഡത്തിന്റെ അവതരണം, ഒരുവന്റെ ആത്മാവിനെ ഔന്നത്യത്തിലേക്ക് നയിക്കുന്നതായിരുന്നു. അഭിനന്ദനങ്ങൾ....

  • @sukunak6153
    @sukunak6153 ปีที่แล้ว +18

    🙏🙏🙏ഈ. പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം. സത്യത്തിൽ ആ കുരുക്ഷേത്ര ഭൂമിയിൽ നിന്നുകൊണ്ട് എല്ലാം കണ്ടത് പോലെ ഉണ്ട്....🙏🙏🙏

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 ปีที่แล้ว +25

    അറിവിന്റെ അഹംകാരം തെല്ലും ഇല്ലാത്ത അറിവിന്റെ നിറകുടം 👌ഈശ്വരാമംശത്തിന് ശത കോടി പ്രണാമം 🙏🙏

  • @suprabhana4650
    @suprabhana4650 ปีที่แล้ว +12

    ഓo നമോ ഭഗവതേ വാസുദേവായ. അറിയുന്നവർക്കും അറിയാത്തവർക്കും ഹൃദ്യമായി ആസ്വദിക്കുവാൻ പറ്റുന്ന രീതിയിൽ വിവരിച്ച ഭവതിക്ക് പ്രണാമം

    • @rajeevanpalakkeel5828
      @rajeevanpalakkeel5828 ปีที่แล้ว +2

      Very Excellent speach

    • @vijayanb5782
      @vijayanb5782 ปีที่แล้ว

      ഓം ശ്രീ സായി രാം.. സഹോദരി നല്ല മനോഹരമായി പറഞ്ഞു ഇതിലും നന്നായി വളരെ പോയിന്റ് കൾ നിറഞ്ഞ സ്പീച് ബാബാ നാവിൽ തത്തി കളിക്കു ന്നു എന്ന് അറിയാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤സായി രാം

  • @BalachandranC-h3d
    @BalachandranC-h3d ปีที่แล้ว +2

    എന്റെ മോൾ ആയിരുന്നു എങ്കിൽ എന്നു ഞാൻ വിചാരിക്കുന്നു... Keep it up

  • @sindhubalakrishnan1338
    @sindhubalakrishnan1338 11 หลายเดือนก่อน +5

    So pleasant and hearty the explanation is🙏. Feeling Happy and Lucky listening to this🙏💐

  • @sajithpk9577
    @sajithpk9577 ปีที่แล้ว +8

    I do believe this is a one of the best speech ever I heard in Kerala I think this all information should pass to all the people in Kerala in Malayalam and English so please whoever it's read this message try to write comment please because madam deserve it NR so I would say that we are so lucky to knowledge about our epic and this makes us proud and I do believe that I am very very proud of to be an Indian and I would say that everybody should because India is spiritual land of the world the story will god bless you🙏🙏🙏🙏🙏

  • @geethachandran9164
    @geethachandran9164 ปีที่แล้ว +5

    Amazing! How you learn this much? Your speech and explanation is also wonderful.
    God may bless you.

  • @mathewjose9416
    @mathewjose9416 11 หลายเดือนก่อน +3

    Wonderful.ഇത്രയും ലളിതമായി ഗിത വ്യാഖ്യാനിച്ചുതന്ന ടിച്ച റിന്

  • @remabhais103
    @remabhais103 ปีที่แล้ว +13

    ഈ ടീച്ചറിന്റെ കുട്ടികൾ മഹാ ഭാഗ്യവാന്മാർ 👍👍

  • @remanick5335
    @remanick5335 ปีที่แล้ว +6

    വളരെ മനോഹരമായ പ്രഭാഷണം. 👌👌🌹🌹🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏

  • @mohanankp4004
    @mohanankp4004 ปีที่แล้ว +13

    ബഹുമാനപ്പെട്ട, അനുഗ്രഹീതമായ ആചാര്യക്ക് വന്ദനം.വ്യാസമുനിയുടെ മഹത്തും ബ്രൃഹത്തുമായ മഹാഭാരതം വിവരണം അതീവ ഹൃദ്യം. പ്രത്യേകിച്ച്,അതിലെ പഞ്ച രത്നങ്ങളായ രക്ഷ പ്രശ്നം,വിദൂരനീതി,സനത്സുജാതീയം, ഭഗവദ് ഗീത, വിഷ്ണു സഹസ്രനാമം എന്നിവയും സ്യമന്തപഞ്ചകം കുരുക്ഷേത്രമായതും ധർമ്മം ക്ഷേത്രമായതു മൊക്കെ യുള്ള വിവരണങ്ങൾ അതിമനോഹരം!!!!!!!! ഭീക്ഷ്മപർവ വിവരണവും പ്രത്യേകം പ്രസ്താവ്യം.!!!!!!!!! നന്ദി, നമസ്കാരം!!!!!!!!!

    • @KrishnaKumar-nq3sw
      @KrishnaKumar-nq3sw 2 หลายเดือนก่อน

      വാഗ്ദേവി അനുഗ്രഹം നൽകുന്ന അപൂർവം പേരിൽ ഒരു അത്യപൂർവ അവതാരിക. 🙏

  • @minitk8946
    @minitk8946 ปีที่แล้ว +4

    നല്ല ഭാഷ നല്ല അവതരണം. കേൾക്കാനോ ഇമ്പമുള്ളതു൦. നല്ല ഭാവിയുണ്ടാകട്ടെ❤

  • @sasikumargopinathannair9666
    @sasikumargopinathannair9666 9 หลายเดือนก่อน +6

    ശതകോടി പ്രണാമം സഹോദരി ഇത്ര നല്ല നല്ല അറിവ് പകർന്ന് തന്നതിന് 🙏🙏🙏

    • @pillaimahadev3177
      @pillaimahadev3177 9 หลายเดือนก่อน +1

      🙏🏿🙏🏿🙏🏿🙏🏿

  • @vishwanath22
    @vishwanath22 8 หลายเดือนก่อน +4

    വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം. ഓരോ സനാതന വിശ്വാസിയും അവശ്യം കേട്ടിരിക്കേണ്ടത്.
    അഭിമാനം

  • @രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ

    ഹരേ കൃഷ്ണ 🌹നാരായണ.. നാരായണ... നാരായണ

  • @geethagovindankutty1296
    @geethagovindankutty1296 8 หลายเดือนก่อน +4

    ഈ പ്രഭാഷണം ഇന്നാണ കേട്ടത്... ഭഗവാന്റെ കഥകൾ ഇനിയും കേൾക്കാൻ സാധിക്കട്ടെ . പ്രണാമം 🙏🙏🙏

  • @athira31
    @athira31 10 หลายเดือนก่อน +4

    വളരെ നല്ല പ്രഭാഷണം.കുറെ പുതിയ അറിവുകൾ ലഭിച്ചു.നന്ദി

  • @prasanthkumar144
    @prasanthkumar144 ปีที่แล้ว +27

    വളരെയധികം അറിവ് നൽകുന്ന പ്രഭാഷണം ഭവതിയുടെ കാൽപാദത്തിൽ വന്ദിക്കുന്നു ഇനിയും ഭഗവത് നാമങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഭഗവാൻ്റെ അനുഗ്രഹമുണ്ടാവട്ടെ

  • @DineSan-q5o
    @DineSan-q5o ปีที่แล้ว +6

    മാഹാഭാരതം എന്ന ഗ്രന്ഥത്തിലെ ഭീഷ പർവത്തിലെ വിശദീകരണവും അതിന്ന് മുൻപുള്ള ഞ്നാന വിഭങ്ങളും വളരെ വിശദമായി വിവരിച്ച അങ്ങ് സാധാരണ ഒരു മനുഷ്യ സ്ത്രീയല്ല, ഒരിടത്തില്ല അപസ്വരം ഞാൻഅങ്ങയുടെ ശ്രവണ സുന്ദരമായതും ണ് നാനാമൃതവും വക് ചാതുര്യമുള്ളതുമായ തേൻ തുള്ളി പോലെയായി തോന്നി അങ്ങക്ക് ദീർഘ ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊള്ളന്നു അതോടൊപ്പം ആയുസ് കാലമയും മാനവരാശിക്കുവേണ്ടി നമ്മു ടെ മ ത ഗ്രന്ഥങ്ങൾ പകർന്നു കൊടുക്കണം ! ദിനേശൻ, പൊന്നാനി

  • @prav4247
    @prav4247 8 หลายเดือนก่อน +3

    എന്റെ ടീച്ചർ ആണ്. ഏറ്റുമാനൂരപ്പൻ കോളേജിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്
    🙏🙏🙏🙏🙏🙏🙏

  • @pushparadhakrishnan6680
    @pushparadhakrishnan6680 ปีที่แล้ว +12

    Worth it and amazingly beautiful flow , grateful to you for this graceful presentation ,🙏💐👏👏👏

  • @Umk-uo8jk
    @Umk-uo8jk หลายเดือนก่อน +2

    സരസ്വതി ദേവിയാണോ 🤔ലക്ഷ്മി ദേവിയാണോ ഞങ്ങൾക്ക് മുന്നിൽ പ്രഭാഷണം നടത്തുന്നത് എന്ന സംശയം മാത്രമേ കേൾക്കുന്നവരിലും ഇത് കാണുന്നവരിലും ഉണ്ടാകു 👍👌👌അത്ര മാത്രം പാണ്ഡിത്യം ഉള്ള ഒരു ഗുരു ശ്രേഷ്ഠ യാണ് താങ്കൾ എന്ന് ഓരോ പ്രഭാഷണവും വ്യക്തമാക്കുന്നു 🙏🙏👍താങ്കളെ ഗുരുവായി ലഭിച്ച ശിഷ്യഗണങ്ങൾ തികച്ചും ഭാഗ്യവാന്മാർ തന്നെ 🙏🙏❤️❤️താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏🙏❤️❤️🌹

  • @damodaranvv3175
    @damodaranvv3175 ปีที่แล้ว +7

    Excellent. മനോഹരം, അതിമനോഹരം. 🙏

  • @jewels8561
    @jewels8561 ปีที่แล้ว +3

    മാഡം വളരെ ജ്ഞാനപ്രദവും വിജ്ഞാന പ്രദവുമായ പ്രഭാഷണം. പോവുകയാണ് എന്നുള്ളത് ശുദ്ധ ഭാഷയാണോ? അതോ പോകുകയാണ് എന്നതാണോ ശരി.
    വളരെ സന്തോഷം...

  • @remadevi8894
    @remadevi8894 9 หลายเดือนก่อน +5

    🙏🙏🙏 ടീച്ചറുടെ അറിവിന്‌ മുമ്പിൽ നമിക്കുന്നു

  • @ushakumaripk9817
    @ushakumaripk9817 ปีที่แล้ว +7

    Superb mam🙏I blessed to hear this speach. What a clarity. Great. You are also blessed by Guruvayoorappan to talk like this. Hare Krishna

  • @suryanarayanans8837
    @suryanarayanans8837 ปีที่แล้ว +17

    In the last 30 years, i have been losing concentration in spiritual discourses. But As . Professor. Saritha Iyer succeeded in making spellbound for over 90 minutes🙏

  • @nalinimenon5366
    @nalinimenon5366 11 หลายเดือนก่อน +1

    Namaste 🙏

  • @kanakamani123
    @kanakamani123 9 หลายเดือนก่อน +4

    ശബ്ദം,ഉച്ചാരണം, ജ്ഞാനം നം,സൗന്ദര്യ,ഭക്തി..apratheem.🙏🏻
    കേട്ടിരുന്നു പോയി. അറിവ് നേടി.

  • @sriram-nj9sd
    @sriram-nj9sd ปีที่แล้ว +8

    🙏🙏🙏അറിയാവുന്ന കഥയാണെങ്കിലും വീണ്ടും ഇത്ര visadam ആയി കേൾക്കാൻ ഒരു അവസരം ഉണ്ടാക്കി തന്ന സരിത ടീച്ചർ ക്ക് നന്ദി💯💯🙏🙏🙏

    • @vijayankk572
      @vijayankk572 ปีที่แล้ว +1

      Great 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @syamkumartn7276
    @syamkumartn7276 ปีที่แล้ว +22

    ഹൃദ്യം , മനോഹരം, , ആദരണീയം , ഭാരതത്തിൻ്റെ അത്മീയ സാംസ്കാരം ഭാഗവതത്തിൽ എത്ര ഭംഗിയായി ഉൾകൊണ്ടിരിയ്ക്കുന്നു ..... എന്ന് ഈ പ്രഭാഷണത്തിൽ കൂടി വളരെ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു . ധാരാളം പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ പ്രാർത്ഥിക്കാം നമുക്ക് , അഭിനന്ദനങ്ങൾ !!!

  • @prajithaprajitharatheesh6589
    @prajithaprajitharatheesh6589 ปีที่แล้ว +2

    മഹാഭാരതം ഇത്രത്തോളം പ്രസക്തമായ ഒരു കാവ്യരചന ആയിട്ട് പോലും ഇന്ത്യയിലെ ഹിന്ദു വിഭാഗത്തിന് അന്നും ഇന്നും ഇത് പഠിക്കാനുള്ള അവസരങ്ങൾ നിഷേധിച്ചു കാരണം ഒന്നേയുള്ളൂ ജാതീയത ഹൈന്ദവ സന്യാസി സമൂഹത്തിന്റെ വികലത എന്നല്ല നമുക്ക് ഇതിനെ വിലയിരുത്താം അതിൻറെ ഫലമോ ഇന്ത്യ എന്ന ഭാരതം ഭാരതത്തിന്റ സത്വത്തിൽ നിന്നും മാറി വികലമായി പോയിരിക്കുന്നു. ഇനിയെങ്കിലും ഹിന്ദു സമൂഹതിലേ ഓരോ മക്കൾക്കും ഭഗവാൻറെ വിളയാടായ മഹാഭാരതം ഭഗവത്ഗീത ചെറുപ്പം മുതലേ പഠിക്കുവാനുള്ള അവസരം ലഭിക്കുമാറാകട്ടെ എങ്കിൽ ഹിന്ദുവിന്റെ ഒരു പുത്രനും പുത്രിയു വഴിതെറ്റുകയില്ല ധീരരായി തന്നെ ഈ രാജ്യത്തിനു വേണ്ടി ധർമ്മശാലികളായി ജീവിക്കും. ലക്ഷ്യബോധമില്ലാത്ത അലക്ഷ്യരായീ ഇരുട്ടിൽ തപ്പുന്നവരാണ് ഇന്നത്തെ നമ്മുടെ ഹൈന്ദവ സമൂഹം. 90% വും ദരിദ്രരുമാണ് തേടിപ്പോയി പഠിക്കുവാനുള്ള അവസരമോ സാമ്പത്തികമോ സാഹചര്യമോ ഇല്ല. മറ്റു മതസ്ഥർക്ക് എല്ലാം അതിനുള്ള സാഹചര്യങ്ങൾ ഉള്ളപ്പോൾ എന്തുകൊണ്ട് നമ്മുടെ സമൂഹത്തിൽ മാത്രം നമ്മൾ വിഗലമായി പോകുന്നു. ക്ഷേത്രത്തിൽ പോയി തൊഴുവാൻ പോലും അറിയാത്ത അവസ്ഥയിലാണ് ഇന്ന് ഹിന്ദു അടിത്തട്ടിൽ നിന്നു തുടങ്ങണം അല്ലാതെ ഒരിക്കലും ഹിന്ദുവിനെ ഹിന്ദുവായി മാറുവാൻ സാധിക്കുകയില്ല. മഠങ്ങളിൽ കൂടിയിരിക്കുന്ന സന്യാസി സമൂഹം ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ എന്തിനു മടിച്ചിരിക്കുന്നു ഏതെങ്കിലും ഒരു ക്ഷേത്ര മൈതാനത്ത് പന്തലുകെട്ടി പ്രസംഗിച്ചത് കൊണ്ട് സാധാരണപ്പെട്ട ജനങ്ങൾക്ക് ബോധോദയം ഉണ്ടാവുകയില്ല. അവർക്കുവേണ്ടതറിവാണ് ആ അറിവ് ഞങ്ങളുടെ കൈയിലിണ്ടെന്നു പറഞ്ഞു ഉയർത്തിപ്പിടിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല അവർക്ക് അത് പകർന്നു നൽകുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുക ഈ ജനതയെ അതു പഠിക്കുവാനുള്ള അവസരങ്ങൾ നൽകുക അവർക്ക് അത് പകർന്നു നൽകുക

  • @jayabalan4247
    @jayabalan4247 ปีที่แล้ว +8

    ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം

  • @waytospirituality
    @waytospirituality 10 หลายเดือนก่อน +3

    വളരെ നല്ല അവതരണം
    ശംഭോ മഹാദേവ

  • @subramanianrn2427
    @subramanianrn2427 10 หลายเดือนก่อน +3

    നല്ല അവതരണം. നല്ല അക്ഷരസ്ഫുടതയോടെ ഭീഷ്മപർവ്വം അവതരിപ്പിച്ചു. അതിമനോഹരം.അഭിനന്ദനങ്ങൾ

  • @umarmulovi5620
    @umarmulovi5620 ปีที่แล้ว +1

    Orupad karyangal..ariyan. sadichu .soopar .point

  • @harimarakkal5858
    @harimarakkal5858 9 หลายเดือนก่อน +5

    No words to express my feelings Koti Koti pranamangal
    namangal😢😢

  • @rajagopalp.n1736
    @rajagopalp.n1736 ปีที่แล้ว +1

    വേദങ്ങളെ വ്യാഖ്യാനിക്കാനാണ് മഹാഭാരതം എഴുതിയതെങ്കിൽ അതെങ്ങനെ നടന്ന ചരിത്രമാവും?

  • @raheshrohini4404
    @raheshrohini4404 ปีที่แล้ว +9

    മനോഹരം . ഭക്തിയിൽ ലയിപ്പിക്കുന്ന പ്രഭാഷണം

  • @valsanmaroli340
    @valsanmaroli340 11 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @ushanellenkara8979
    @ushanellenkara8979 8 หลายเดือนก่อน +3

    ഹരേ ഗുരുവായൂരപ്പ ശരണം 🙏❤
    സരിതജി കോടി കോടി പ്രണാമം 🙏❤
    അറിവിന്റെ നിറകുടം ❤

  • @paulmuttathukunnel279
    @paulmuttathukunnel279 8 หลายเดือนก่อน +2

    വളരെ നല്ല പ്രഭാഷണം, എന്തുമാത്രം അറിവുകൾ - അനുമോദനങ്ങൾ 🙏🙏🙏

  • @gopalankp5461
    @gopalankp5461 ปีที่แล้ว +5

    🎉We get an elaborate, nerrative explanation about our Maha bharat, the excellent opportunity to listen from this from speeches by the speaker.

  • @raghavank5059
    @raghavank5059 9 หลายเดือนก่อน +4

    തല കുനിക്കുന്ന മറെറാന്നും മൊഴിയാനില്ല അത്ഭുതം:🙏🙏🙏

  • @rajpillai5356
    @rajpillai5356 ปีที่แล้ว +12

    Excellent speech! Well explained in simple words. Thank you so much Saritha ji 🙏Om Namo Narayana ... Om Namashivaya ....

  • @sundaresannair8994
    @sundaresannair8994 หลายเดือนก่อน +1

    സഹോദരി 50:50 ഇത്രയുംസമയംഒരുഗ്ളാസ് വെള്ളം കുടിച്ചില്ല.അനുഗ്രഹീതതന്നെ

  • @jayarajank2762
    @jayarajank2762 9 หลายเดือนก่อน +4

    എത്ര ലളിതമായാണ് പറഞ്ഞത് എത്ര കേട്ടാലും മതിയാവില്ല. ചിലർ പറയുന്നത് ഒന്നും മനസ്സിലാവില്ല. നമസ്കാരം.❤❤

  • @crpd1731
    @crpd1731 9 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏

  • @gopalankp5461
    @gopalankp5461 ปีที่แล้ว +4

    We get a true story of the historical background for understanding of the Maha bharath from this explanation