മിക്സഡ് സ്കൂൾ എന്ന് കേൾക്കുമ്പോൾ തലകറക്കം വരുന്ന വിചിത്ര ജനാധിപത്യദേശം ! : Dr. S. S. Lal, Maithreyan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 118

  • @harikillimangalam3945
    @harikillimangalam3945 2 ปีที่แล้ว +11

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് (1986 SSLC ) പെൺകുട്ടികളുമായി യാതൊരു interaction നും ഇല്ല. പൊതുവെ എല്ലാവരും അങ്ങനെയായിരുന്നു. നമ്മുടെയൊരു എതിരാളികളായിട്ടാണ് കണക്കാക്കിയിരുന്നത്. ഒന്നും മിണ്ടില്ല. എത്ര മോശമായിരുന്നു ഇന്ന് ആലോചിക്കുമ്പോൾ. പക്ഷേ 30 കൊല്ലത്തിന് ശേഷം ഒരു reunion നടത്തിയപ്പോൾ ഗംഭീര സംസാരവും ചിരിയും ആഘോഷവും. ആ കാലത്ത് നമുക്കതൊക്കെ നഷ്ടപ്പെട്ടു. ഇപ്പോഴത്തെ തലമുറകൾക്ക് അത് ലഭിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം. അതിന് വേണ്ടി പരിശ്രമിക്കാം

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 2 ปีที่แล้ว +1

      💯

    • @rajimolkr4985
      @rajimolkr4985 2 ปีที่แล้ว +1

      100% സത്യം

    • @jimmutten
      @jimmutten 2 ปีที่แล้ว +1

      അതേ

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว +1

      ഞാൻ പഠിക്കുമ്പോഴും ഇങ്ങനെ തന്നെയാണ്... ഹൈ സ്കൂളിൽ ആൺകുട്ടികൾ, പെൺകുട്ടികൾ വേറെ വേറെ ക്ലാസ്സിൽ...പിന്നെ ആരെങ്കിലും നോക്കി പോയാൽ, അത് ലോക സംഭവം ആയിപ്പോകും... ഇതും കഴിഞ്ഞു പുറത്ത് വന്നാൽ ഉടനെ കല്യാണം... Endhoru കഷ്ട്ടാ നോക്കണേ....

    • @athul459
      @athul459 ปีที่แล้ว +1

      @@greeshmaleo3722 kulasthree 💀

  • @VinodKumar-so6tc
    @VinodKumar-so6tc 2 ปีที่แล้ว +26

    രണ്ടു ജനറേഷൻ വേണ്ടിവരും ഇത് പഠിപ്പിച്ച് സമൂഹത്തിൽ എത്തിക്കാൻ.. എത്രയും പെട്ടെന്ന് ഇത് തുടങ്ങണം...!!

    • @Sidharth_V_
      @Sidharth_V_ 2 ปีที่แล้ว +4

      Nammalil ninn thanne thudangam ❤️

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 ปีที่แล้ว +3

    പ്രായോഗികതയിൽ ശോഭിയ്കാതെയുള്ള നമ്മുടെ വിദ്യാഭ്യാസം പുന: പരിശോധിക്കണമന്ന ഹൃദ്യമായ ഈ സംവാദം ഭരണാധികാരികൾ അടിയന്തിരത്തിൽ നടപ്പിലാക്കിക്കുന്നതിൽ ശുഷ്കാന്തി കാണിച്ചിരുന്നുവെങ്കിൽ എന്ന് പ്രത്യാശിക്കുന്നു, പോസ്റ്റിന് ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!

  • @sinoj609
    @sinoj609 2 ปีที่แล้ว +20

    അമ്പല കുളങ്ലിലും പുഴവാക്കത്തും സ്ത്രീകൾ തോർത്ത്‌ മുണ്ടും ബ്രായും ഇട്ടും അപ്പുറത്ത് പുരുഷൻ ഒരു തോർത്ത്‌ മുണ്ടുമുടുത്ത കുളിച്ചിരുന്നു നാടാണ്. കുറച്ചു കാലം ഇപ്പുറം കുളിമുറികളിലേക്കു മാറിയപ്പോൾ അതാണ് നമ്മുടെ സംസ്കാരം എന്നു വിളിച്ചു പറയുന്ന കുറെ കഴുത കൂട്ടങ്ങൾ ആണ്. ഇല്ലാത്ത സംസ്കാരം പറച്ചിൽ ആണ് മിക്ക സമുദായം മത സംഘടനകളും. ഇതൊക്കെ ആയാൽ അവരുടെ മേൽകൂയ്മ നഷ്ടപ്പെടുമോ എന്നുള്ള ഭയം.

  • @rubblesfaming
    @rubblesfaming 2 ปีที่แล้ว +29

    ഇന്ന് നിലവിലുള്ള അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും കൊണ്ട് ഇപ്പറഞ്ഞതൊന്നും സാധ്യമേയല്ല
    പഴഞ്ചൻ അദ്ധ്യാപകരും രക്ഷിതാക്കളും
    😄😄😄😄😄

  • @Pazhamapazhama
    @Pazhamapazhama 2 ปีที่แล้ว +12

    മൈത്രേയൻ ആഗ്രഹിക്കുന്ന ജനാധിപത്യം എന്താണ്? അത് ലോകത്ത് നിലനിൽക്കുന്നുണ്ടോ?
    Please Tell me

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +6

      സ്വയം അന്വേഷിച്ചറിയുകയാണ് ഏറ്റവും നല്ലത്. മറ്റുള്ളവർ പറയുന്നതിനെ മാത്രം ആശ്രയിക്കരുത്.

    • @jitheshkr
      @jitheshkr ปีที่แล้ว +1

      ജനാധിപത്യo ലോകത്ത് ആരംഭിച്ചിട്ടേ ഉള്ളൂ, ഇന്ത്യയിൽ ആരംഭിച്ചിട്ട് പോലുമില്ല. 😊

  • @josephkm886
    @josephkm886 ปีที่แล้ว +1

    RMHS vadavucode അടിമത്വത്തിന്റെ ആസ്ഥാനമായിരുന്നു 100 % വിജയത്തിന് കുട്ടികളെ ഒത്തിരി ഉപദ്രവിച്ചു

  • @sivaniengineeringwork9770
    @sivaniengineeringwork9770 ปีที่แล้ว +2

    ഈ യൂടൂബ് ഉള്ളത്കൊണ്ട് മഹത്
    വ്യക്തികളുടെ അറിവ് കിട്ടുന്നു.

  • @sheejavs412
    @sheejavs412 2 ปีที่แล้ว +10

    ഇവിടുത്തെ system മുഴുവനും മാറ്റണം............വിവരം കെട്ട വിദ്യാഭ്യാസവിചക്ഷണ കോന്തൻമാരല്ലേ ഇവിടുള്ളത് പിന്നെങ്ങനാ .......

    • @sherinas100
      @sherinas100 2 ปีที่แล้ว

      ഭരിക്കുന്നവർക്കു തമ്മിൽ അടിക്കാനുള്ള സ്ഥലം ആണ്.കേരളം. അതിനപ്പുറം ഒന്നുമില്ല.

  • @shinojkumar1335
    @shinojkumar1335 2 ปีที่แล้ว +16

    *ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് സ്കൂളിൽ യൂണിഫോം...*
    *ജന്റർ ന്യൂട്രാലിറ്റി ഒരു മുസ്‌ലിം പ്രശ്നമോ?*
    *പ്രകൃതിയെ അനുസരിക്കുന്നു എങ്കിൽ വസ്ത്രം ധരിക്കുക എന്നത് തന്നെ പ്രകൃതി വിരുദ്ധം അല്ലേ?*
    *ലോകം മുഴുവൻ അംഗീകരിക്കുന്ന മികച്ച കംഫർട്ട് ആയിട്ട് ഉള്ള* *നല്ലൊരു വേഷം ആണ് പൻ്റ്‌സ് & ഷർട്ട്..*
    *ഇത് ആണും പെണ്ണും യൂണിഫോം ആയി ധരിച്ചാൽ എന്താണ് കുഴപ്പം?*
    *ഇനി ഇവർ ധരിക്കുന്നു ഇല്ല എങ്കിൽ...അവരെ ഒഴിവാക്കി കൊണ്ട് നടപ്പിൽ വരുത്താൻ ശ്രമിക്കുക അല്ലേ വേണ്ടത്?*
    *പെണ്ണ് പാൻ്റ്സ് ഇട്ടാൽ എന്താണ് പ്രശ്നം?*
    *സ്ത്രീകൾ ഇന്ന് വരെ ധരിക്കുന്ന വേഷം ആണുങ്ങൾ ധരിച്ചാൽ കംഫർട്ട് ആകും എങ്കിൽ അത് ആണുങ്ങൾ ധരിക്കുന്നതിൽ തെറ്റ് ഇല്ല...*!
    *എന്തിനാണ് ഇവർ ഇങ്ങനെ ഇതിന് എതിരെ ഉറഞ്ഞ് തുള്ളുന്നത്*???

    • @sinoj609
      @sinoj609 2 ปีที่แล้ว +1

      ആളുകൾ മതത്തിൽ നിന്നും മാറി ചിന്തിച്ചാൽ എന്ത് ചെയ്യും.

    • @Radhika-xw8nf
      @Radhika-xw8nf 2 ปีที่แล้ว +1

      Primery school muthal matharam eppo same uniform thudanguka(genter nutral).kathiril valam vachittu karyamilla

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว +1

    Good 👌 Thanks 💚

  • @sajmedia6907
    @sajmedia6907 ปีที่แล้ว +2

    ചെറു പ്രായത്തിൽ എന്തൊക്കെ അറിവ് നമുക്ക് ലഫിക്കുന്നോ അതായിരിക്കും ജീവിതത്തിൽ പ്രാവർത്തിക മാക്കുക.

  • @meherjebeen
    @meherjebeen 2 ปีที่แล้ว +2

    👏👏👏👏

  • @shaijulalm.s3160
    @shaijulalm.s3160 2 ปีที่แล้ว +2

    Nice 🤗

  • @rajimolkr4985
    @rajimolkr4985 2 ปีที่แล้ว +1

    എന്റെ കുട്ടികൾ 8ആം ക്ലാസ്സ്‌ വരെ അടിച്ചു പൊളിച്ചുകളിച്ചു പഠിച്ചു വളർന്നു ബാല്യം എൻജോയ് ചെയ്തു. ഇപ്പോൾ സീരിയസ് ആയി പഠിക്കുന്നു

  • @sivaniengineeringwork9770
    @sivaniengineeringwork9770 ปีที่แล้ว +1

    സമൂഹം ഒരു അവീയിൽ പരുവം
    അതിലൊരു കഷണം ഞാനും

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +3

    മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്

  • @reghunathV17
    @reghunathV17 2 ปีที่แล้ว +1

    Manushytham thirichariyan ore oru vazhiye ullu koorkam valich kochile muthal uranganam

  • @kuruvilaabraham3100
    @kuruvilaabraham3100 2 ปีที่แล้ว +6

    മത വർഗ്ഗീയ ശക്തികൾക്ക് നിർലജ്ജം വഴങ്ങുന്ന കമ്മ്യൂണിസ്റ്റ്കാരെ പറ്റി എന്തു പറയാൻ? എങ്ങനെയും തിരഞ്ഞെടുപ്പ് ജയിക്കണം, അത്ര തന്നെ

    • @shameermu328
      @shameermu328 2 ปีที่แล้ว +7

      മതവും ഭരണഘടനയും നേർക്ക് നേർ വന്ന വിഷയമായിരുന്നു ശബരിമല സ്ത്രീ പ്രവേശനം അന്ന് കേരള ജനത കണ്ടതാണ് ആരൊക്കെയാണ് ഭരണ ഘടനക്കൊപ്പം നില്കുന്നതെന്നും ആരാണ് വർഗീയ ശക്തികൾക്കൊപ്പം കൊടി പിടിക്കാതെയും നാരങ്ങ വെള്ളവുമായി പോയതെന്നും

    • @balachandranreena6046
      @balachandranreena6046 2 ปีที่แล้ว

      കേരള കോൺഗ്രസുകാർ മത വർഗീയ പാർട്ടി അല്ലേ. 🤣

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว +2

      ഇനി കേരളത്തിൽ ആർക്കും ധീരമായി ഒരു നിലപാട് എടുക്കാൻ സാധിക്കില്ല, സഭയേയോ സമസ്തേയോ പിണക്കിയോ, nss നെയോ sndp യൊ വെറുപ്പിച്ചോ ഒന്നും ഇനി ആർക്കും നില നിൽപ്പില്ല, പ്രവാചകൻന്റെ മുടി ബോഡി വേസ്റ്റ് ആണെന്നും, ബിഷപ് നികൃഷ്ട ജീവി ആണെന്നിം പറഞ്ഞ പിണറായിക്കു ഇനി ആ നിലപാട് പറ്റുമോ കാര്യം കേരളത്തിൽ രണ്ടു പ്രതിപക്ഷം ആണ് ഉള്ളത്, അല്പം പാളിയാൽ സംഗതി കൈ വിട്ടു പോകും,2019 ഇലക്ഷന്ൽ മനസ്സിൽ ആയല്ലോ വിശ്വാസതെ തൊട്ടാൽ കളി പഠിപ്പിക്കും എന്ന്. ഇവിടെ മത ജാതി ചിന്ത മാത്രം ഇനി വിൽക്കാൻ സാധിക്കു രാഷ്ട്രീയ കക്ഷികൾക്ക് അത് നന്നായി ചെയ്യാൻ സാധിക്കുന്നവർ അതും കുറച്ചു ഇന്ക്ലൂസീവ് ആയി എല്ലാവരെയും പ്രീനിപ്പിച്ചു മുന്നോട്ട് കൊണ്ടു പോകുന്നവർ വിജയിക്കും. ഡെവിൾസ്ന്റെ സ്വന്തം നാട്

    • @shameermu328
      @shameermu328 2 ปีที่แล้ว +2

      @@nazeerabdulazeez8896 അതെല്ലാം തോന്നലാണ് ബോഡി വേസ്റ്റ് എന്നും നികൃഷ്ട ജീവിയെന്നും പറഞ്ഞ അതേ പിണറായിയാണ് രണ്ടാം വട്ടവും അധികാരത്തിലെത്തിയത്
      പാർലിമെന്റ് ഇലക്ഷന് സംഭവിച്ചത് മറ്റൊന്നാണ് അവിടെ മോഡിയും രാഹുൽ ഗാന്ധിയു തമ്മിലായിരുന്നു മത്സരം സിപിഎം നു ആ തിരഞ്ഞെടുപ്പിൽ വലിയ പ്രസക്തി ഉണ്ടായിരുനന്നില്ല അതു കൊണ്ടാണ് സിപിഎം തോറ്റുപോയത് അതേ സമയം അതിനു ശേഷം നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ ldf വിജയിച്ചു പഞ്ചായത്ത് ഇലക്ഷന് ldf വിജയിച്ചു
      പിന്നെ സഭയും പള്ളിയും ഉസ്താദ്മാരോന്നും ഒരു വിഷയമേ അല്ല വെറുതെ പാർട്ടിക്കാർ അവരെ ഭയപ്പെടുകയാണ്
      Ldf നെയ്യാറ്റിൻകരയിൽ സഭയുടെ ആളായി ഫ് ലോറെൻസിനെ നിർത്തി എന്നിട്ടെന്തായി 😂😂സഭയെ വെല്ലുവിളിച്ചു മതപരമായ ഒരു ചടങ്ങുമില്ലാതെ pt തോമസിന്റെ സംസ്കാര നടത്തിയത് എന്നിട്ടും തൃകകര ഉപാതിരഞ്ഞെടുപ്പിൽ ldf നിർത്തിയ സഭ സ്ഥാനര്തിയെ ആളുകൾ തോൽപിച്ചു 😂😂😂കാർഡിനലിന്റെ സ്ഥാനാർഥി ആണെന്നാണ് അന്ന് പറഞ്ഞിരുന്നത്
      മണ്ണാർക്കാട് കാന്തപുരം പറഞ്ഞ സ്ഥാനാർഥി തോറ്റില്ലേ 😂😂പൊന്നാനിയിൽ ഹുസൈൻ രണ്ടത്താണിക്ക് എന്ത് സംഭവിച്ചു
      അതു കൊണ്ട് മതക്കാർക്കും സമുദായത്തിനും വഴി പെടുന്നവരല്ല വോട്ടർമാർ നിർഭാഗ്യ വശാൽ എല്ലാ പാർട്ടിക്കാരും അവരെ ആവശ്യമില്ലാതെ താങ്ങുന്നു 😔

    • @Legend-in2he
      @Legend-in2he 2 ปีที่แล้ว +1

      @@shameermu328 90% ആൾക്കാരും പൊളിറ്റിക്കലി വോട്ട് ചെയ്യുമ്പോൾ ബാക്കി 10 ശതമാനം മതം നോക്കി തന്നെ ആണ് ചെയ്യുന്നത്, 40 % വോട്ട് രണ്ടു മുന്നണികളും തുല്യമായിട്ട് ഷെയർ ചെയ്യുന്നുണ്ട്, സ്വഭാവികമായിട്ടും ബാക്കി 10 % തീരുമാനിക്കുന്നു ആര് ഭരിക്കണം എന്ന്

  • @mvmv2413
    @mvmv2413 2 ปีที่แล้ว +8

    പാട്ടു ചാനലിൽ lkg/ukg കുട്ടിക്ക് 100 മാർക്ക്‌ കൊടുക്കുന്ന പൂക്കുറ്റി judges നെയും, എല്ലാത്തിനും A+ കൊടുത്ത് പ്രതിഭ കളെ സൃഷ്ടിക്കുന്ന (അവർ മെഡിസിൻ ജോയിൻ ചെയ്തു tour ന് പോകുമ്പോൾ വെള്ളത്തിൽ ചാടി മരിച്ചുപോകുന്ന സ്ഥിതിക്ക്!!) വിദ്യാഭ്യാസ വിഷണ്ണരും ക്രിമിനൽ കുറ്റക്കാരല്ലേ?
    +2പഠിച്ചിറങ്ങുന്ന വന് കീറിയ തുണി തുന്നാനും, കപ്പ നടാനും, ഭക്ഷണം ഉണ്ടാക്കാനും, നീന്താനും അറിയില്ലെങ്കിൽ പിന്നെ അവൻ എന്ത് പിണ്ണാക്കാണ് പഠിച്ചത് വിദ്യാഭ്യാസം വഴി?
    മദ്രസ്സയും, sunday school ഉം കൂനിന്മേൽ കുരു കൂടെയാണ്. ഇതു പഠിച്ച ഒരുത്തനും ഗുണപ്പെട്ടിട്ടില്ല. കോടതി കലഹവും ആത്മഹത്യയും dowry യും അതിന്റെ കൊലപാതകവും മതംപഠിച്ചവനും തുല്യം. വിദ്യാഭ്യസത്തിനു അധ്യാപകർ പോലും വേണ്ടാ. Homework, school bag ചുമടു ഒന്നും വേണ്ടാ. Sex education ആരും പഠിപ്പിക്കണ്ട, മാന്യമായി syllabus ഇൽ ഉൾപ്പെടുത്തി text നൽകിയാൽ കുട്ടികൾ പുഷ്പം പോലെ പഠിച്ചോളും. School ground ഇൽ കൃഷി ഇറക്കിയാൽ കുട്ടികൾ അത്ഭുതങ്ങൾ സൃഷ്ടിക്കും, പട്ടിണി മാറും, വിഷം കുറയും. കോഴ അധ്യാപകർ തസ്തിക കാവൽക്കാർ എന്നല്ലാതെ അവർക്ക് കുട്ടികൾക്കു എന്ത് ഗുണം ചെയ്യാനാവും? നാട്ടുകാരെ കാണിക്കാൻ വേണ്ടി status symbol ആയി മാത്രം അധ്യാപികമാർ ആവുന്ന സമ്പന്ന വനിതകൾ എത്ര അധികം!! അവരിൽ നിന്ന് പരദൂഷണം അല്ലാതെന്തു പഠിക്കാൻ!
    കേരളം ഭ്രാന്തലായം എന്ന് പറഞ്ഞ വിവേകാനന്ദനോടും ഉണ്ട് വിഷമം. ഇവിടത്തെ വിദ്യാഭ്യാസം അന്ധാലയം ആണെന്ന് കൂടെ പറയാഞ്ഞതിനു!!😂
    m വര്ഗീസ്.

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว

      വിവേകാനന്ദൻ അന്ന് സ്വന്തം സംസ്ഥാനവും, അതിനടുത്ത സംസ്ഥാനങ്ങളും, ശരിക്കും വിശകലനം ചെയ്തിരുന്നെങ്കിൽ ആ വാക്ക് അദ്ദേഹം ഉപയോഗിക്കില്ലായിരുന്നു. അത്രയും മോശം സ്ഥിതിയാണ് ഈ സംസ്ഥാനങ്ങളിൽ അന്നും ഇന്നും

  • @sivaniengineeringwork9770
    @sivaniengineeringwork9770 ปีที่แล้ว +1

    ഒരു അദ്ധ്യാപക്ൻ കുട്ടികളോട്
    ഏതൊരു തൊഴിലിനേയും അപമാനകരമായ രീതിയിൽ
    ചിത്രീകരിക്കുന്നത് തെറ്റാണന്ന്
    അദ്ധ്യാപകരെ ആര് പഠിപ്പിക്കും.

  • @shajimm9780
    @shajimm9780 2 ปีที่แล้ว +3

    ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് എല്ലാം പഴയ പോലെ മതിയെന്ന് അച്ചന്മാർ വിഴിഞ്ഞം പോർട്ട്‌ തടയാൻ നോക്കുന്നത് പുരോഗതി വരുന്നുണ്ട്

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +1

      അച്ഛൻ മാർക്ക് ആവശ്യം വിവരവും, വിവേകവും , പുരോഗമന ചിന്താഗതിയും ഇല്ലാത്തവരെയാണല്ലൊ. പഴയ ഭൂമി പരന്നതായിരുന്നു എന്നും ചിലപ്പോൾ പ്രഖ്യാപിച്ചു കളയും.

  • @kannannair2618
    @kannannair2618 2 ปีที่แล้ว +1

    വീടുകളിൽ നിന്നാണ് എല്ലാ കുട്ടികളുടെയും അടിസ്ഥാനം

  • @swapnasapien.7347
    @swapnasapien.7347 ปีที่แล้ว +2

    കേരളത്തിലെ മിക്ക മുസ്ലീം മാനേജ്മെന്റ് സ്കൂളിലും boys നെയും girls നെയും മാറ്റിയിരുത്തുന്നു. ബാക്കി സ്കൂളുകളിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും വർത്തമാന o പറയുന്നത് കണ്ടാൽ കുല ടീച്ചർമാർ ഓടി വരും. മോറൽ പോലീസിന്റെ റോൾ ഏറ്റെടുക്കും

  • @dhev31
    @dhev31 2 ปีที่แล้ว +1

    penkuttikalude idayil iruthunnathu punishment aayi thannirunna oru female teacher enikkundayirunnu

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +2

    സ്കൂളിലെ മലയാളം ടെക്സ്റ്റ്‌ ബുക്കുകളിൽ എഴുത്തച്ഛന്റെയും വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും കടുകട്ടിയായ സംസ്കൃത-മലയാളം കവിതകൾ കുട്ടികളെ പഠിപ്പിക്കുന്നു. വെറും വെയ്സ്റ്റ്.

  • @mohammedmusthafan186
    @mohammedmusthafan186 2 ปีที่แล้ว +1

    Jeevithathe kurichu palarkum pala kaychappadum sherikalumundavum...athu adichelpikkanulla idamalla studentsum vidyalayangalum ....ningalude sherikal ningalude kudumbangalilum ningalude sankadanagalilum nadappilveruthy samoohathinu oru model kanichukodukkuka ...sheriyanennu thonnukayanenkil samooham athetteduyholum .... Pala viswasangal orumikkunna vidyabyasa sthapanangaliloodeyalla reformation undakkendath ... Artificially undakkan shramikkunnath janadipathyavirudhamalle??..thangalk virudhamaya ashayagathi ullavarokke pinthirippanmaranu ennu parayunnath thanne valiya fascist manogadanaganu ...

  • @peterv.p2318
    @peterv.p2318 2 ปีที่แล้ว +1

    എങ്ങനെയാണ് ഡാമില്ലാതെ കറന്റ് കേബിൾ വഴി കൊണ്ടുവരുന്നത്?! 🤔

    • @gijom007
      @gijom007 2 ปีที่แล้ว +2

      puthiya Dam venda ennanu paranjath, he said so in the first sentence.

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว

      @@gijom007 ഒന്നുകൂടി കേട്ടു നോക്കൂ, ചേട്ടാ !

    • @vlogfortruth2030
      @vlogfortruth2030 2 ปีที่แล้ว

      ഇയാള് പൊട്ടൻ ആണ്

    • @jaikc7840
      @jaikc7840 2 ปีที่แล้ว

      Dam is actually a big part, outside Kerala. He is thinking about having solar and other sources i think. Not yet practical without battery improvements.

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว

      @@jaikc7840കേബിൾ വലിക്കുന്ന കാര്യം പറയുന്നുണ്ട്....
      ഇപ്പോഴത്തെ സാഹചര്യത്തിൽ വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കാമെന്നല്ലാതെ ലാഭകരമായ വൈദ്യുതി ജലവൈദ്യുതി തന്നെയല്ലേ! ?🤔

  • @narayanankutty9830
    @narayanankutty9830 2 ปีที่แล้ว +1

    ഇടത് വശത്തു് കൂടെ ഇന്ന് നടന്നാൽ പിള്ളാർ ഓവർ ടേക്ക് ചെയ്തു അടിക്കും പിന്നിൽ കൂടെ - സൂക്ഷിച്ചോ?

  • @shoaibkp733
    @shoaibkp733 2 ปีที่แล้ว +2

    ഹി ഹീ ഹി ഹോ ഹൊ ബളിച്ച ചിരി കൂ

  • @tiju74
    @tiju74 2 ปีที่แล้ว +3

    High population creates huge difference in payment in non skilled , semi skilled and skilled jobs . So the salary difference between driver and pilot is very huge.
    Being in low skilled job you are not paid enough to make a decent living. So getting to a high skilled job or govt job is the easiest way to improve your living conditions.
    So cost of employing human is cheaper in India. So we generally don’t trust automated systems, so we employee humans to work with automated systems.
    Smart phones and internet is transforming the education with out any govt intervention. Both speakers are not connected with new gen. so they keep on cribbing.

    • @Tony-ds2nm
      @Tony-ds2nm 2 ปีที่แล้ว

      Transforming education in what way you mean?

    • @tiju74
      @tiju74 2 ปีที่แล้ว

      @@Tony-ds2nm smart phones and internet are giving news spaces to the people to find new connections and relationships.
      Also people are learning via internet through reading, watching videos outside the formal education. MOCC ( massive online open courses ) is providing opportunity to get a structured learning any subjects. Schools and colleges are just for certificates and learning happen outside it.

  • @narayanankuttyk8518
    @narayanankuttyk8518 2 ปีที่แล้ว +1

    പൊതുനന്മയ്ക്ക് ഇരിക്കാൻ ഇടമോ . No No

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +1

    സ്കൂളുകൾ അടിയോടെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... എത്രയും വേഗം തുടങ്ങിയാൽ ഒരു 5 വർഷം വേണ്ടി വരും മാറ്റകൾ താനെ വരും. പക്ഷെ തുടങ്ങണം... 😂🤣🤣🤣ആദ്യരാത്രി.... 🤣

  • @meeras.g8087
    @meeras.g8087 2 ปีที่แล้ว +1

    Badly handled the subject.

  • @alandonsaji6673
    @alandonsaji6673 2 ปีที่แล้ว +3

    😂😂👍👍

  • @manojkumarpk1525
    @manojkumarpk1525 2 ปีที่แล้ว +2

    സർക്കാർ നിലപാട് മാറ്റി...😂😂

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +1

    മാഫിയകൾ ഭരിക്കുന്ന നാട്ടിൽ
    ഇങ്ങനെയൊക്കെയേ നടക്കൂ.
    ബുക്ക് മാഫിയ ആണ് വിദ്യാഭ്യാസ
    മേഖല നിയന്ത്രിക്കുന്നത്.
    സ്കൂളുകളിൽ ഒരു വർഷം
    3000 മുതൽ 6000 രൂപ വരെ
    വിലയുള്ള പുസ്തകങ്ങൾ ഒരു
    കുട്ടിക്ക് വാങ്ങണം. എത്ര ലക്ഷം കോടി രൂപയുടെ പുസ്തക ബിസിനസ് ആണ്
    ഒരു വർഷം മാത്രംനടക്കുന്നത്.

  • @optimus928
    @optimus928 ปีที่แล้ว +1

    😂😂😂😂

  • @arjundivakar1448
    @arjundivakar1448 2 ปีที่แล้ว +3

    Dr. Lal, who contested in the assembly election with a congress party ticket, promised jail for the women who try to enter sabarimala temple in his party election manifesto. Now he is preaching about gender justice and equality(absolute hypocrisy)!. Its funny to hear maitreyan saying about things he barely understands(at 16:00)(replacing all the transmission and distribution lines, and pylons with cables hoping to reduce T&D losses and avoiding cost of building dams.!, lucky that nobody told him about superiority of silver over aluminum in terms of its resistivity.)

    • @arunchandran3037
      @arunchandran3037 2 ปีที่แล้ว

      before election also Dr Lal was preaching same in sancharam channel . but he swallowed it for contesting

    • @jimmutten
      @jimmutten 2 ปีที่แล้ว

      കമ്പ്യൂട്ടർനെതിരെ സമരം ചെയ്തവരാണ് കെ റയലിന് സിന്ദാബാദ്‌ വിളിക്കുന്നത്. 😀

  • @muhammedmoosankuttymuhamme6638
    @muhammedmoosankuttymuhamme6638 2 ปีที่แล้ว +1

    നിങ്ങൾ രണ്ടു പേരും ശാരിരികബന്ധം ഒക്കെ വിവാഹത്തിന് മുമ്പ് നടത്തിയിട്ടുണ്ടോ? നിങ്ങളുടെ മക്കളെയും ശാരിരികബന്ധം നടത്തിയിട്ടേ വിവാഹം കഴിപ്പിക്കുകയുള്ളു നിങ്ങൾ അങ്ങിനെ ചെയ്യുക നന്ദി

    • @ireneputhenpurakal9232
      @ireneputhenpurakal9232 2 ปีที่แล้ว +13

      ചില കാര്യങ്ങൾ മനസ്സിലാക്കാൻ തലച്ചോറ് വേണം

    • @hummingleaves3120
      @hummingleaves3120 2 ปีที่แล้ว

      What is your point?

    • @MrParappallil
      @MrParappallil 2 ปีที่แล้ว +3

      മൂസാൻകുട്ടിയുടെ മാത്രം പ്രധാന പ്രശ്നം.

  • @hajaalavudeen1106
    @hajaalavudeen1106 2 ปีที่แล้ว

    9ആം ക്ലാസുകാരിയെഅഹപാടി മയക്കുമരുന്ന് കൊടുത്തു പീഡിപ്പിച്ചു കഴിഞ്ഞ മാസത്തെ വാർത്ത ഇതേ കേരളത്തിൽ. കേരളത്തിൽ മിക്സഡ് സ്കൂൾ ഉണ്ട്, ബോയ്സ് സ്കൂൾ ഉണ്ട്, ഗേൾസ്‌ സ്കൂൾ ഉണ്ട്. പലവീടുകളിൽ നിന്നുള്ള പലസ്വഭാവകാരായ കുട്ടികൾ വന്നുചേരുന്നയിടം. തന്റെ കുട്ടികളെ ഏത് സ്കൂളിൽ വിടണമെന്ന് രക്ഷകർത്താക്കൾ തീരുമാനിക്കട്ടെ. മിക്സഡ് തെന്നെയാകണമെന്ന് എന്താണിത്ര നിർബന്ധം..

    • @shiningstar958
      @shiningstar958 2 ปีที่แล้ว +1

      ഇജ്ജ് പോയി സ്വർഗ്ഗത്തിൽ ഹൂറി മാരെ കിട്ടോ നോക്കി

    • @jaikc7840
      @jaikc7840 2 ปีที่แล้ว +2

      Do you really think the issue you told is because of mixed school?

    • @balachandranreena6046
      @balachandranreena6046 2 ปีที่แล้ว +14

      ബോധം ഇല്ല എന്നത് അലങ്കാരം ആക്കാം. പക്ഷെ അത് അഹകാരം ആക്കരുത്.. ഞാൻ പഠിച്ചത് മുഴുവൻ മിക്സഡ് സ്കൂൾ കോളേജ് ആയിരുന്നു.. അവിടെ നിങ്ങൾ ഈ പറയുന്ന പ്രശ്നങ്ങൾ താരതമ്യേനെ കുറവാണു... പരസ്പരം കരുതലോടെ കാണുന്ന സഹപാഠികളും സുഹൃത്തുക്കളും ആണ് എനിക്കുണ്ടായിരുന്നത്... കുട്ടികളെ മതം അല്ല മൂല്യങ്ങൾ ആണ് പാഹിപ്പിക്കേണ്ടത്.. അത് പക്ഷെ മനസിലാക്കാൻ കുറച്ചു കൂടി സ്വാതന്ത്രമായ തലച്ചോർ വേണം. പരസ്പരം വെട്ടിച്ചാവാൻ അല്ല ബഹുമാനിക്കാൻ ആണ് പഠിപ്പിക്കേണ്ടത്...

    • @ashalizzy9573
      @ashalizzy9573 2 ปีที่แล้ว +1

      We live in a society where men and women have to coexist. That can begin with a proper training in mixed schools.

    • @hajaalavudeen1106
      @hajaalavudeen1106 2 ปีที่แล้ว

      പരസ്പരം വെട്ടിചാവാൻ കേരള സിലബസിൽ പഠിപ്പിക്കുന്നുണ്ടോ, ഏതെങ്കിലും മതത്തെ കുറിച്ച് ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ടോ. പിന്നെ മതത്തെ കുറിച്ച് എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് ഹിന്ദുമതത്തെ കുറിച്ചാണ്. അതിലെ തമ്മിൽവെട്ടി ചാകലുകളെ കുറിച്ചാണ്. അതുപോലെ സ്കൂളിന്റെ പരിസരം മുഴുവൻ ലഹരികച്ചവട കാരുടെ കൈപിടിയിലാണ്. സ്കൂൾ സമയത്തു പോലീസിനെ കാവൽനിർത്തേണ്ട അവസ്ഥ. ഇതൊന്നും പരിഹരികപെടേണ്ട വിഷയങ്ങളല്ല. എല്ലാരും മിക്സഡ് ആകണം എന്ന് എന്താണിത്ര നിർബന്ധം എല്ലാരക്ഷകർത്താക്കൾക്കും അവരുടെ മക്കളെ കുറിച് പ്രദീക്ഷയുണ്ട് ഉൽഘണ്ടയുണ്ട് അവരുടെമക്കളെഎങ്ങിനെ ഏത് സ്കൂളിൽ പഠിപ്പിക്കണമെന്ന് അവർ തീരുമാനിക്കട്ടെ നിങ്ങളുടെ മക്കളുടെ കാര്യം നിങ്ങൾ തീരുമാനിക്കു. സ്വന്തം താല്പര്യം അടിച്ചേല്പിക്കാദെ അപരന്റെ താല്പര്യത്തെ കൂടി ബഹുമാനിക്കാൻ ശ്രമിക്കൂ.

  • @riya-i8h
    @riya-i8h 2 ปีที่แล้ว

    നല്ല ആളാ പറയുന്നത്. പിള്ളേരെ എല്ലാം ബിരിയാണി സിനിമയിലെ പോലെ അഭിനയി പ്പിക്കാം 😄തൃപ്തി ആകുമോ

    • @harishrajkr7411
      @harishrajkr7411 2 ปีที่แล้ว +21

      She is not a child, she is an indian citizen with her rights.

    • @riya-i8h
      @riya-i8h 2 ปีที่แล้ว +1

      @@harishrajkr7411 അത് കൊണ്ട്

    • @ratheeshvaravoor4524
      @ratheeshvaravoor4524 2 ปีที่แล้ว +20

      മാണ്ട ഇജ്ജ് ചാക്കിൽ കെട്ടി കൊണ്ട് നടന്നോ.. അനക്കൊക്കെ പെണ്ണ് കൃഷിയിടം ആണല്ലോ 😂😂😂

    • @riya-i8h
      @riya-i8h 2 ปีที่แล้ว

      @@ratheeshvaravoor4524 എന്തോന്നടെ ഇത്‌ സ്വന്തം പെണ്മക്കളെ അന്യന് കാഴ്ച വെക്കുന്ന യുക്തന്മാരുടെ സംസ്കാരം നമുക്ക് വേണോ? പർദ്ദ ചാക്ക് അല്ല. സ്ത്രീ ചൂഷക രെ തടയുന്ന വസ്ത്രം ആണ്

    • @jaikc7840
      @jaikc7840 2 ปีที่แล้ว +6

      So, what bad happened to her ? Why you are irritated about that?