നീതിയും സമത്വവും വെറും സങ്കല്പമല്ല : Dr. S. S. Lal in conversation with Maithreyan - Part 1

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 54

  • @jomonjacob1141
    @jomonjacob1141 2 ปีที่แล้ว +22

    നിലവാരമുള്ള സംഭാഷണങ്ങൾ, അതോടൊപ്പം ചിന്തോദ്വീപകവും ❤️❤️👍👍💪💪👌👌

  • @gineesh78
    @gineesh78 ปีที่แล้ว +1

    Super🙏🏻

  • @josephchandy1117
    @josephchandy1117 2 ปีที่แล้ว +2

    Excellent..👍

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +8

    Part 2, ഉണ്ടോ? ഉണ്ടെങ്കിൽ, വേഗം post ചെയ്യാമോ?

  • @gazal007
    @gazal007 2 ปีที่แล้ว +1

    Waiting for next episode

  • @pradeeppradeep15
    @pradeeppradeep15 2 ปีที่แล้ว +1

    Very good sir

  • @pvijay55
    @pvijay55 2 ปีที่แล้ว +1

    Thanks

    • @bijumohan
      @bijumohan  2 ปีที่แล้ว +1

      thank you vijay kumar

  • @jinsabraham2413
    @jinsabraham2413 2 ปีที่แล้ว +2

    waiting for part 2 ❤️❤️❤️

  • @naathklari
    @naathklari 2 ปีที่แล้ว +1

    👏🏼👏🏼👏🏼👍🏼

  • @robinsonelias6959
    @robinsonelias6959 2 ปีที่แล้ว +1

  • @ikigai174
    @ikigai174 2 ปีที่แล้ว +1

    Lal Sir❤

  • @shukoorthaivalappil1804
    @shukoorthaivalappil1804 2 ปีที่แล้ว +1

    Stone less rice 😂👍🥰

  • @clue7739
    @clue7739 2 ปีที่แล้ว +1

  • @ckkoseph
    @ckkoseph 2 ปีที่แล้ว +4

    ഇൻഡ്യയിലെ ഇന്നത്തെ സാഹചര്യത്തിൽ എഴുത്തും വായനയും അറിയാത്ത പൗരന്മാർ ഉള്ള രാഷ്ട്രത്തിൽ എങ്ങനെ ഡിജിറ്റൽ വോട്ട് പരിഷ്കാരങ്ങൾ നടപ്പാക്കാൻ പറ്റുമോ?

    • @dddazzler300
      @dddazzler300 2 ปีที่แล้ว +2

      അങ്ങനെ ഒരു ജനതയെ സൃക്ഷ്ട്ടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.... നാളെ ഇത് നടപ്പിലാക്കണം എന്നല്ലല്ലോ പറയുന്നത് ... ഇതിന് ഒരുപാട് സമയം എടുക്കും....

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว

      ഓപ്ഷൻ ആയിട്ട് വെക്കാം.. അങ്ങനെ ചെയ്യേണ്ടവർക്ക്‌ അത് ചെയ്യാൻ ചോയ്സ് വേണം..

  • @nirupamjollymullassery4335
    @nirupamjollymullassery4335 2 ปีที่แล้ว

    Mythreyane Bill Gates sponsor cheytho?😄

  • @radhakrishnantp3876
    @radhakrishnantp3876 2 ปีที่แล้ว +5

    എല്ലാവരും മര്യാദക്കാരാകണം സമാധാന പ്രിയർ ആയിരിക്കണം ശാസ്ത്രബോധമുള്ളവർ ആയിരിക്കണം :---- ആകാശവാണി ആശയങ്ങൾ ഉറക്കെ പറയാം ..... മാറ്റങ്ങൾ കൊണ്ടുവരാൻ എവിടെ തുടങ്ങണം ..... പ്രായോഗിക പരിഹാരങ്ങൾ ??

    • @jitheshkr
      @jitheshkr ปีที่แล้ว

      വിദ്യാലയം

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +5

    യഥാർഥത്തിൽ അറബി നാട്ടിൽ പോലും നാം അറബികളെ അറബാബ് എന്ന് സംബോധന ചെയ്യുന്നു.അറബാബ് എന്നാൽ ദൈവത്തിനു തുല്യൻ എന്നാണ് അർത്ഥം.ഞാൻ,ഷാർജയിലെ ധൈദ് എന്ന പ്രദേശത്ത് ഇരുപത്തി അഞ്ചു വർഷങ്ങൾ ഉണ്ടായിരുന്നു.എന്നാൽ,എൻ്റെ മുഴുവനും അറബി കസ്റ്റമർ സിനെ ഞാൻ അറബാബ് എന്ന് വിളിച്ചില്ല.അവരുടെ പേരാണ് വിളിച്ചത്.ഇത് ചെയ്യാത്തവർ ആണ് ബഹുഭൂരിപക്ഷവും.അവർ അറബിയുടെ വാലും പിടിച്ചു " അറബാബ്" എന്ന് ബഹുമാനിച്ചു കഴിയുന്നു.അവർക്ക് ഒരു നിർബന്ധവും ഇല്ല.നമ്മൾ അങ്ങനെ ചെയ്യുന്നു.🤫

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      അങ്ങനെ വിളിക്കുമ്പോൾ നമുക്ക് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുമോ 🤔

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว +2

      @@hardcoresecularists3630 കൂടുതൽ ബഹുമാനിച്ചു നടന്നു കാര്യങ്ങൽ നേടി ശിലിച്ചത് കൊണ്ട് ആയിരിക്കാം.

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      @@yehsanahamedms1103 അങ്ങനെ അറബി മാവിനെ ഒരുപാട് കാണുന്ന ബഹുമാനിച്ചാൽ അവിടെ കൂടുതൽ നമുക്ക് പണവും ആനുകൂല്യങ്ങളും പ്രമോഷനും മറ്റുള്ള സൗകര്യങ്ങളും കിട്ടുമോ എന്താണ് അവിടുത്തെ അവരുടെ പ്രതികരണം ഞാൻ അറിയാൻ ആഗ്രഹിക്കുന്നു ബ്രോ 🤝

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว +1

      @@hardcoresecularists3630 കൂടുതൽ ബഹുമാനിക്കാൻ അവരുടെ സംസ്കാരം അവരെ അനുവദിക്കുന്നില്ല.അതിനാൽ,ഇവിടത്തെ പോലുള്ള ഒരു പോലീസ് സംവിധാനം അവിടെ ഇല്ല.പലകാര്യങ്ങളിലും പോലീസിൽ പോകുമ്പോൾ....അവിടെ നമുക്ക് അവരുടെ ഒപ്പം ഇരുന്നു മാന്യമായി സംസാരിക്കുകയും തർക്കികുകയും ചെയ്യാം.ഒരു പ്രശ്നവും ഇല്ല.എന്നാൽ....ഇവിടെ ഇപ്പോഴും പോലീസ് ബഹുമാനം പ്രതീക്ഷിക്കുന്നു.അവിടെയാണ് വ്യത്യാസം.
      അവരെ ബഹുമാനിച്ചു എന്നുവെച്ച് ,അവർ അത് സാധാരണ ശ്രദ്ധിക്കുക പോലും ഇല്ല.കാരണം,മലബാറി ക്ക് അവരുടെ ഇടയിൽ ഒരു മൂല്യം ഉണ്ട്.

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      @@yehsanahamedms1103 ഓക്കേ താങ്ക്യൂ ബ്രോ 🤝

  • @roseed8816
    @roseed8816 ปีที่แล้ว +1

    Mitreyan has much higher thinking capacity and amazing capabilities to transform an ancient society!

  • @rajeevanck4842
    @rajeevanck4842 2 ปีที่แล้ว +1

    MLA യ്ക്കും മന്ത്രിയ്ക്കും കുടപിടിക്കുന്ന രംഗം നാണം കെട്ടതാണ്.

  • @Rejathkamal19
    @Rejathkamal19 ปีที่แล้ว +1

    Ithu powlichu 🔥

  • @johndavid9781
    @johndavid9781 2 ปีที่แล้ว +2

    നിയമസഭയിൽ ഇപ്പോഴുമുണ്ടു തന്നെയാണ് വേഷം സുഖ സൗകര്യങ്ങൾ എല്ലാം വേണം വേഷവും സ്വഭാവവും പ്രാകൃതം

  • @Pirana-1
    @Pirana-1 2 ปีที่แล้ว +2

    സൽമാൻ റൂഷ്ദിക്കുനേരെ നടന്ന അക്രമമണത്തെകുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു

    • @roseed8816
      @roseed8816 ปีที่แล้ว

      Why? In India, no one gets attacked, right? Here, people get attacked by eating beef! Madhu got attacked and killed by educated Malayalees because he was hungry and took some food! Salman Rushdi is attacked by religious fanatics, which happens everywhere in the world! Throw your stupid religions away!

  • @radhakrishnantp3876
    @radhakrishnantp3876 2 ปีที่แล้ว +1

    ജനങ്ങളുടെ ഇടയിലേക്ക് '' ഇറങ്ങി'' ചെന്ന ചില നേതാക്കൾ പരലോകം പൂകിയത് മറക്കാൻ കഴിയുമോ? ഏതു നേതാവിനും ഒരു ഭാഗം വോട്ടു മാത്രമേ കിട്ടു... എതിർപക്ഷത്ത്/ശത്രുതാ മനോഭാവത്തിൽ എത്ര പേർ ഉണ്ട് ? ശിക്ഷിക്കപ്പെട്ട/ സാധ്യതയുള്ള ക്രിമിനലുകൾക്കു വരെ 'ആരാധകരുള്ള' നാട്ടിൽ ഇരുന്നു ഇങ്ങനെ പറയുന്നതു തന്നെ ഉട്ടോപ്യ ----

  • @ameyaroy8669
    @ameyaroy8669 2 ปีที่แล้ว +1

    This may be accepted

  • @Sc-ht4qg
    @Sc-ht4qg 2 หลายเดือนก่อน

    Thanks 🌹🌹🌹🌹🌹❤❤❤❤❤❤❤❤❤

  • @Pirana-1
    @Pirana-1 2 ปีที่แล้ว +2

    ഇംഗ്ലീഷ് subtiltles add ചെയ്യുമോ

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว +4

    Thanks for your informative speech !!!

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว +1

    Good 👌 Thanks 💚

  • @dominicsavioribera8426
    @dominicsavioribera8426 2 ปีที่แล้ว +1

    ❤️

  • @sajansaj7888
    @sajansaj7888 2 ปีที่แล้ว +1

    Ee oonbiya nattil jeevikan

  • @ajithkannur
    @ajithkannur 2 ปีที่แล้ว +2

    Well said👍👍👍👍

  • @ramesh556
    @ramesh556 2 ปีที่แล้ว +2

    Mythreyan ❤️

  • @arjavv6152
    @arjavv6152 2 ปีที่แล้ว +2

    Words❤️

  • @sheejavs412
    @sheejavs412 2 ปีที่แล้ว +2

    100%👍👍👍👍👍👍

  • @princegirish8819
    @princegirish8819 2 ปีที่แล้ว +1

    👍

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 ปีที่แล้ว +1

    👍🌹🌹🌹🌹🌹🌹🌹