EWS സാമ്പത്തിക സംവരണം , നീതിയോ ? | MaitreyanTalks 150 | L bug media

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #EconomicallyWeakerSections #ews #maitreyan
    EWS സാമ്പത്തിക സംവരണം , നീതിയോ ? | MaitreyanTalks 150 | L bug media

ความคิดเห็น • 168

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +15

    100% ശെരിയാണ് നിങ്ങളെങ്കിലും ഈ സത്യം തുറന്ന് പറഞ്ഞതിന് എന്റെ 1ആയിരം നന്ദി 💞💞💞💞💞💞💞🙏🙏🙏🙏🙏🙏🙏എത്രയോ പേര് ഈ കാര്യം പറയാൻ മറന്നുപോയി

  • @ManiKandan-kd2ql
    @ManiKandan-kd2ql ปีที่แล้ว +13

    ഇത്രയും വ്യക്തമായി സംവരണം എന്തന്ന് പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്. പറയാൻ തന്റേടം കാണിച്ചതിനും. I love you sir...👍👍👍🙏🙏🙏❤️❤️ ഇതിൽ തന്നെ പറയുന്നു എന്ന് സംവരണം നിർത്തലാക്കണമെന്ന് വളരെ നല്ല ഉത്തരം..

  • @muralic2962
    @muralic2962 ปีที่แล้ว +15

    ഒരാളെ ങ്കിലും സത്യം മനസിലാക്കുന്നു പറയുന്നു നന്ദി 👍

    • @shanavasshaanu2602
      @shanavasshaanu2602 ปีที่แล้ว

      ആൾക്ക് പറയാലോ , ആള് ഭയങ്കര ആധുനിക മനുഷ്യൻ അല്ലേ...!!

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +24

    ഇവിടെ, രാജഭരണം തന്നെയാണ്...
    നടക്കുന്നത്. രാജാവില്ല... എന്ന് മാത്രം.
    പകരം നമ്മൾ തെരഞ്ഞെടുത്തു അയക്കുന്നവർ രാജാവിനെ പോലെ ജീവിക്കുന്നു... ഇവിടെത്തെ ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കാൻ സമയമായിരിക്കുന്നു.. ഇംഗ്ലീഷ് കാരൻ
    മാത്രെമേ പോയുള്ളു, അവൻ ഉണ്ടാക്കിയ നിയമങൾ ഇവിടെ തന്നെ ഉണ്ട്... അതെ, ബ്രിട്ടീഷ് കാര് ഉണ്ടാക്കിയ നിയമങ്ങൾ തന്നെയാണ് ഇപ്പോഴും ഇവിടെ നടക്കുന്നെ....സുപ്രിം കോടതി ചെയ്തത് അനീതിത്തന്നെ യാണ്, അതിൽ ഒരു സംശയവുമില്ല.....

    • @abhishekkannan8130
      @abhishekkannan8130 ปีที่แล้ว +1

      👌🙏😷

    • @aswing2706
      @aswing2706 ปีที่แล้ว

      നിങ്ങടെ അംബേദ്‌കർ ആണ് ഈ നിയമം ഒക്കെ ഉണ്ടാക്കിയെ.

  • @sagarts4804
    @sagarts4804 ปีที่แล้ว +7

    സുപ്രിം കോടതി വിധി 100% ശരിയാണെന്നാണ് ഞാൻ വിചാരിച്ചത്. ഭരണ സംവിധാനത്തിലെ തുല്യ പങ്കാളിതത്തിനുവേണ്ടിയാണ് സംവരണം എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലായിരുന്നു, മറിച് ജോലിക്ക് തുല്യ അവസരം നൽകുന്നതാണ് സംവരണം എന്നാണ് കരുതിയത്. സർക്കാർ ജോലി ഒരു service ആയി കാണാതെ പണം സമ്പാദിക്കാനുള്ള ഒരു ഉപാധിയായി കണ്ട് അതിനു വേണ്ടി കടിപിടി കൂടുന്ന ഒരു സമൂഹം ആണ് ഇപ്പോൾ ഉള്ളത്.

  • @prasadmk7591
    @prasadmk7591 ปีที่แล้ว +6

    Thanks for your apt comments !!!

  • @nitinsl
    @nitinsl ปีที่แล้ว +8

    Absolutely correct. You said it 👍

  • @Ahh___new
    @Ahh___new ปีที่แล้ว +27

    റിസർവേഷൻ മെറിറ്റിനെ കൊല്ലുന്നു എന്ന് പറഞ്ഞു മോങ്ങിയവന്മാർ ഇപ്പോൾ ഒരു നാണവും ഇല്ലാതെ EWS റിസർവേഷൻ വാങ്ങി തിന്നുന്നു

    • @Ahh___new
      @Ahh___new ปีที่แล้ว +2

      @Truth Teller സങ്കടം അല്ലെന്നേ എച്ചിൽ തിന്നാൻ കൊടുക്കുന്നതിന്റെ ഒരു ആത്മ സുഖം 😁😁

    • @Ahh___new
      @Ahh___new ปีที่แล้ว +7

      @Truth Teller പണ്ട് കാലത്ത് പായ വിരിച്ചതിന്റെ മിടുക്ക് ആയിരിക്കും അല്ലെ 😆😆😆

    • @Ahh___new
      @Ahh___new ปีที่แล้ว +2

      @Truth Teller പറങ്കികൾക്ക് പാ വിരിച്ചോണ്ട് ആണോ തമ്പുരാൻ കുട്ടികൾ വെളുത്തു പോയത് 😂😂

  • @sreejeshnataraj
    @sreejeshnataraj ปีที่แล้ว +11

    Reservation is for those who are discriminated against, not for the over-represented. Undoubtedly, this nonsensical EWS is a clear way to shut out people who are unrepresented.

    • @THEHYPOCRITESS
      @THEHYPOCRITESS ปีที่แล้ว +1

      Over represented?? General category is an open quota.. any reserved category personal can claim general vaccancy if they cleared general cutoff.. so yes general category is under represented atleast in competitive exams

    • @sreejeshnataraj
      @sreejeshnataraj ปีที่แล้ว +2

      @@THEHYPOCRITESS Over representation in Legislative, Judiciary, and Executive for the so-called "general" is the core issue. They are not under-represented anywhere be it in 3% govt jobs or 97% private jobs.

    • @THEHYPOCRITESS
      @THEHYPOCRITESS ปีที่แล้ว +1

      @@sreejeshnataraj so private companies also look for caste and not merit... right?
      presidnt of India is from sc st.. PM is from obc.. our CM is from OBC... but still oppressed

    • @sreejeshnataraj
      @sreejeshnataraj ปีที่แล้ว +1

      @@THEHYPOCRITESS We know that there is no such provision in private sector and its outcome. We are only talking about that 3% in govt sector. Tokenism is not representation. I don't have the time to educate you, learn yourself.

    • @THEHYPOCRITESS
      @THEHYPOCRITESS ปีที่แล้ว +1

      @@sreejeshnataraj since you already tried to educate yourself, you obviously know that general quota vacancy can be filled by any reserved category aspirant if he clears general cut off... which obviously results in a greater number of upper class brahmins gaining power.

  • @midhunm2d
    @midhunm2d ปีที่แล้ว +7

    Schoolil classukalil grantinte enthelum info parayaan vendi grant ullavare ezhuneppich nirthaarundu.... Officil poyaal mathi ennu paranjaaal mathi pakshe cheyyillaa.... Maithreyan parayunnathu yaadharthyangal aanu.....

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +17

    ഈ സത്യം തുറന്നു പറയാൻ കാണിച്ച നല്ല മനസിനെ നിങ്ങൾക്ക് ഒരു കോടി നന്ദി ആശംസകൾ അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏അവർക്കും നീധി കിട്ടണം 💞💞🙏🙏👍

  • @AVyt28
    @AVyt28 ปีที่แล้ว +10

    സഹോദരൻ അയ്യപ്പൻ, അംബേദ്കർ🔥💪

  • @johnymathew2570
    @johnymathew2570 ปีที่แล้ว +4

    Absolutely right

  • @lekhar8527
    @lekhar8527 ปีที่แล้ว +3

    അന്തർധാര .....❤️❤️❤️❤️ വാലുള്ളവർ തമ്മിലുള്ള ..... കുറഞ്ഞ പക്ഷം കേരളം വിട്ട് ഇന്ത്യകാണണം.'' .... ദുഃഖമാണ് മിച്ചം. പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടാത്ത കുരുന്നുകൾ ..... പഠിക്കാനേ പറ്റിയില്ലേൽ പിന്നെ ജോലി കിട്ടുന്ന സംവരണം പോലും അസംഭവ്യം.

  • @THEHYPOCRITESS
    @THEHYPOCRITESS ปีที่แล้ว +4

    ഇത്രയധികം പേരുടെ കുരു പൊട്ടിയിട്ടുണ്ടായിരിന്നു എന്നറിയുന്നതിൽ സന്തോഷം

  • @rayinri
    @rayinri ปีที่แล้ว +2

    സംവരണം വേണം, പേരിൽ മുന്നോക്കവും വേണം, അത് ഫൗൾ ആണ്. സംവരണാർത്ഥാരായ കൂട്ടം എന്നോ വല്ലോം മൊത്തത്തിൽ classify ചെയ്താൽ മതി

  • @justtalks8115
    @justtalks8115 ปีที่แล้ว +11

    Br ambedkar💪💪💪

  • @Ash-pn8kb
    @Ash-pn8kb ปีที่แล้ว +19

    സവർണർക്ക് ജന്മനാ ഒരു വിശേഷാധികാരം കിട്ടുന്നു എന്നതിന്ന് ഏറ്റവും വലിയ തെളിവാണ് സാമ്പത്തിക സംവരണത്തിന് രണ്ട് മുന്നളികളും ഒരുമിച്ചു വോട്ട് ചെയ്തത് , ഇതിൽ നിന്ന് മനസിലാക്കാം അവർണർ ഇപ്പോഴും സംവരണത്തിന് അർഹരാണെന്ന്

    • @anishsree1
      @anishsree1 ปีที่แล้ว

      Thirichu vote cheythirunnenkil arharallennu manasilakkumayirunno😊. anyways ithinokke oru time period venamennanu ente abhiprayam.

    • @Ash-pn8kb
      @Ash-pn8kb ปีที่แล้ว

      @@anishsree1 പേടിക്കേണ്ട ...അവർണർ ഒരു കോടതിയിലും ജയിക്കാൻ പോവുന്നില്ല

    • @anishsree1
      @anishsree1 ปีที่แล้ว +1

      @@Ash-pn8kb enthu Pedi😊. complete reservation aakanamennanu ente aagraham.

    • @THEHYPOCRITESS
      @THEHYPOCRITESS ปีที่แล้ว

      Enth logic aanu bhaai.. Appo സുഹൃത്തേ.. ജാതി വച്ചുള്ള reservation ജനിക്കുമ്പോൾ തന്നെ കിട്ടുന്ന ഒരു വിശേഷ അധികാരം അല്ലേ?

    • @devanandkatangot2931
      @devanandkatangot2931 ปีที่แล้ว +3

      ജാതി വെറും ഒരു അന്ധ വിശ്വാസം മാത്രമല്ല ഒരു അനാചാരം കൂടിയാണ്. അതിൻ്റെ ലാഭം/ ആനൂ കൂല്യങ്ങൾ കിട്ടുന്ന വർക്ക് മാത്രമേ അത് കൊണ്ട് നടക്കേണ്ട ഗതികേട് ഉള്ളൂ. ഓരോ മനുഷ്യനും ജാതിയെ സ്വയം renounce ചെയ്യാൻ ബോധപൂർവം ശ്രമിക്കണം .75 കൊല്ലങ്ങൾ ആയി ജാതി യുടെ ഗുണഭോ ക്താക്കൾ ആയി ജീവിച്ചവർ അത് renounce ചെയ്യാൻ തയ്യാറാവുന്നില്ല, അതിലെ ക്രീമി layer നേ ഘട്ടം ഘട്ടമായി ജാതി വിമുക്ത മാക്കണം അടുത്ത ഒരു 25 കൊല്ല ങ്ങൾ കൊണ്ട് എങ്കിൽ ജാതി വ്യവസ്ഥ മൊത്തം സര്ക്കാർ ഇടപെട്ട് ഉചിതമായ പദ്ധതി യിലൂടെ ലൂടെ നിയമ പരമായി നിർമാർജ്ജനം ചെയ്യണം . അല്ലെങ്കിൽ ജാതി എന്ന അന്ധവിശ്വാസം/അനാചാരം നിലനിൽക്കും

  • @vikramkalikot7571
    @vikramkalikot7571 ปีที่แล้ว +6

    Excellent

  • @sreerag4550
    @sreerag4550 ปีที่แล้ว +6

    Well said 👍

  • @thisismeinfinityfromzero7963
    @thisismeinfinityfromzero7963 ปีที่แล้ว +3

    Correct

  • @hareesam
    @hareesam ปีที่แล้ว +10

    Caste reservation shall be implemented in higher judiciary at the earliest. Then it should be implemented in the fourth estate. These two tiers of our democracy is dominated by the upper caste and the fair skinned. The decisions and reports coming from these tiers are against the lower castes and the downtrodden.

    • @gladwin7214
      @gladwin7214 ปีที่แล้ว

      Upper caste il petta dark skin ullavaro?

    • @aswing2706
      @aswing2706 ปีที่แล้ว

      അത് കഴിഞ്ഞിട്ട് ക്രിക്കറ്റ് ടീമിലും, ഒളിമ്പിക് ടീമിലും എല്ലാം കൊണ്ടു വരാം😂.

  • @neethurajesh4512
    @neethurajesh4512 ปีที่แล้ว +5

    👏👏👏👏👏

  • @ranjithedathara4977
    @ranjithedathara4977 ปีที่แล้ว +14

    Well said🔥

  • @theethantheethan9390
    @theethantheethan9390 ปีที่แล้ว

    Jaibhim salute to the intellectual giant in india for his mind-boggling talks on pseudo communists in India who are the hindutva bigots and worshippers of manusmriti and manuwadi Gandhi who joined hands with Congress to defeat Babasaheb Dr Ambedkar twice in Bombay elections just to prevent Babasaheb from entering the Constituent assembly in early 1950s to maintain varnashrm and manusmriti continue to be the rule of law in india.Jaibhim.T.Theethan.

  • @kumaranpancode6493
    @kumaranpancode6493 ปีที่แล้ว +1

    നല്ല നിരീക്ഷണം അഭിനന്ദനങ്ങൾ

  • @santhoshissac8812
    @santhoshissac8812 ปีที่แล้ว +2

    സത്യം

  • @irisheenappu4454
    @irisheenappu4454 ปีที่แล้ว +6

    👏👏👏👏👏👍

  • @ajivp2572
    @ajivp2572 ปีที่แล้ว +4

    സവർണർക്ക് വേണ്ടി സവർണർ നടത്തിയ വിധി.

  • @justtalks8115
    @justtalks8115 ปีที่แล้ว +2

    എന്ന് എന്തോ സ്വാതന്ത്ര്യം കിട്ടും India kk

  • @n.s9227
    @n.s9227 ปีที่แล้ว +2

    Sathyam njan cheriya clsil aayirunapo ithpole teachers kuttikale enipich nirthumayirunu. Annanu njan igane jathi enna karyathe patti athyamayi ariyunath.

    • @ManiKandan-kd2ql
      @ManiKandan-kd2ql ปีที่แล้ว

      പട്ടികവിഭാഗക്കാർക്ക് മാത്രമെ ജാതിയുടെ അവമതിപ്പ് അനുഭവപ്പെടുകയുള്ളൂ....

  • @francispb1693
    @francispb1693 ปีที่แล้ว +5

    💚💚

  • @arjunmraj5729
    @arjunmraj5729 ปีที่แล้ว +2

    100%👍

  • @rajeeshrajeesj7903
    @rajeeshrajeesj7903 ปีที่แล้ว +1

    Excellent 👍

  • @bindumolc8826
    @bindumolc8826 ปีที่แล้ว +3

    Communal award aanu baba kondu വന്നത്..ഇന്ന് കാണുന്ന സംവരണം ആക്കി മാറ്റിയത് ഗാന്ധി ആണ്

    • @abdulrazzaq3745
      @abdulrazzaq3745 ปีที่แล้ว

      രണ്ടും തമ്മിൽ എന്താണ് വ്യത്യാസം. Pls make it clear.

  • @maheshkottaram5317
    @maheshkottaram5317 ปีที่แล้ว +2

    ഭരണത്തിൽ റിപ്രെസെന്റേഷൻ ഉറപ്പിക്കാൻ ആണ് സംവരണം എങ്കിൽ തെരഞ്ഞെടുപ്പുകളിൽ തോറ്റ സ്ഥാനാർഥിയെയും ജാതിയുടെ പേരിൽ വിജയിയായി പ്രഖ്യാപിച്ച് അധികാരം കൊടുക്കണം. സിനിമ, സ്പോർട്സ് എന്നീ മേഖലകളിലും സംവരണം വേണം. അതൊക്കെയാണ് സമൂഹത്തിൽ മുഖ്യധാര.

    • @dileep.vvijayan9629
      @dileep.vvijayan9629 25 วันที่ผ่านมา

      സംവരണ മണ്ഡലത്തെക്കുറിച്ച് കേട്ടിട്ടില്ലേ

    • @maheshkottaram5317
      @maheshkottaram5317 25 วันที่ผ่านมา

      @@dileep.vvijayan9629 തോറ്റവരെ ജാതിയുടെ അടിസ്ഥാനത്തിൽ വിജയി ആക്കുന്ന രീതിയെക്കുറിച്ച് കേട്ടിട്ടില്ല. പറഞ്ഞു തരൂ.

  • @SAJEEVUSHAUS
    @SAJEEVUSHAUS ปีที่แล้ว

    എന്റെ പ്രിയപ്പെട്ട ഒരു കുട്ടുക്കാരിയുണ്ട് അവളെ എത്രകണ്ട് ഞാൻ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും അവളുടെ വാദം സംവരണം കിട്ടി സാമ്പത്തികമായി ഉന്നതിയിൽ എത്തിയർ വീണ്ടും സംവരണം വാങ്ങുന്നു എന്നാണ് ,കൂടാതെ സംവരണം കിട്ടുന്ന സാമ്പത്തികമായി പിന്നിൽ നിക്കുന്നവർക്കേ ഇനി സംവരണം കൊടുക്കാൻ പാടുള്ളു എന്നതുമാണ് അവളുടെ വാദവും , മൈത്രയെന് എത്ര വെക്തമായിട്ടാണ് കാര്യങ്ങൾ വിവരിക്കുന്നത് , അവൾക്കു ഞാൻ ഇതിന്റെ ലിങ്ക് അയച്ചിട്ടുണ്ട് എന്നാലും അവൾ തിരിച്ചറിയും എന്ന് എനിക്ക് തോന്നുന്നില്ല കാരണം അവളും ഒരു ഇരയാണ് സംവരണം വാങ്ങുന്നത് ഒരു അനീതിയാണെന്നാണ് അവളും വിശ്വസിക്കുന്നത് മൈത്രയൻ പറഞ്ഞത് പോലെ ചില സ്വാർത്ഥത നിറഞ്ഞ വ്യക്തികളും സർക്കാരും അധികാരത്തിൽ വിഹരിക്കുന്നവരും അതിൽ വിജയിച്ചിരിക്കുന്നു , സംവരണം വാങ്ങുന്നവർ പോലും കരുതുന്നത് താൻ എന്തോ മഹാ അപരാധം ചെയ്യുന്നു എന്നാണ്

  • @mohammedjasim560
    @mohammedjasim560 ปีที่แล้ว +2

    Good 👌 Thanks 💚

  • @thiruvallambhasi6291
    @thiruvallambhasi6291 ปีที่แล้ว +2

    👍

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 ปีที่แล้ว +7

    Expected 🥰🥰

  • @gopakumar5969
    @gopakumar5969 ปีที่แล้ว +3

    പങ്കാളിത്തം ഉണ്ടാക്കുക എന്നു പറഞ്ഞാൽ ജോലിയും ഭരണവും പ്രവേശനവും എല്ലാം ഉൾപ്പെടുമല്ലോ?

    • @abhishekkannan8130
      @abhishekkannan8130 ปีที่แล้ว +1

      അതെ ........എന്നാൽ സംവരണ ആട്ടിമറിക്കാർ അതിനെ - വ്യാഖ്യാണിച്ചു വ്യാഖ്യാനിച്ച് " ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി" ആയിപരുവപ്പെടുത്തി 😆 നടപ്പിലാക്കുകയും ചെയ്തു.

  • @apjafar6820
    @apjafar6820 ปีที่แล้ว

    True

  • @renjith5300
    @renjith5300 ปีที่แล้ว +2

    🔥🔥🔥🔥

  • @AjithKumar-tf9dv
    @AjithKumar-tf9dv ปีที่แล้ว +8

    ട്രമ്പ് വന്ന സമയത്ത്. മതില് കെട്ടിയ ഭരണകൂടം .🤣🤣🤣🤣🤣

  • @Vpr2255
    @Vpr2255 ปีที่แล้ว +6

    ഹിന്ദു എന്നാ RSS 🚩 പറയുന്നു ഹിന്ദു യിൽ ജാതിയ്ത ഇല്ലാ 🙄പക്ഷെ ജാതി ചിന്ത ഇലേൽ എന്ത്ന് ജാതി പേരിൽ വാക്കുന്നു 🙄

  • @vijayakrishnan4312
    @vijayakrishnan4312 ปีที่แล้ว

    അംബേദ്ക്കറും ഭരണഘടനയും പറഞ്ഞിരുന്ന സംവരണമാണോ ഇന്ന് നിലനിൽക്കുന്നത്. അല്ല.
    അപ്പോൾ ഏത് സംവരണം നിലനിർത്തത്തണം?

  • @SMILEWITHAIS
    @SMILEWITHAIS 8 หลายเดือนก่อน

    Iddeham paranjath etra sathyam❤❤❤

  • @rahulkarun6283
    @rahulkarun6283 ปีที่แล้ว

    👏🏿

  • @vincenth3765
    @vincenth3765 ปีที่แล้ว +1

    ജാതി അവസാനിപ്പിച്ചാൽ എല്ലാ ചൊറിച്ചിലും തീരും. സംവരണം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സാമൂഹ്യ- സുരക്ഷാ സാമ്പത്തിക സഹായങ്ങൾ മുതലായവ മിശ്ര വിവാഹിതർക്കും , അവരിൽ ജനിക്കുന്ന മക്കൾക്കും മാത്രമായി പരിമിതപ്പെടുത്തണം. 5000 ത്തിലധികം വർഷമായി നിലനില്ക്കുന്ന ജാതി വ്യവസ്ഥ 100 വർഷം കൊണ്ട് അവസാനിക്കും. ജാതി രേഖപ്പെടുത്താത്ത വിദ്യാർത്ഥികൾക്ക് മാത്രം Scholarship, lumpsem grant , എന്നിവ നല്കണം. അതിന് ഇഛാശക്തിയുള്ള സർക്കാർ അധികാരത്തിൽ വേണം. പിന്നോക്കക്കാരൻ പ്രധാനമന്ത്രിയുള്ള നാടാണെന്ന് ഇവിടെ comment ചെയ്തവർ ഒന്ന് ഓർക്കുക. പ്രധാന മന്ത്രിയുടെ ജാതി എന്നു മുതൽക്കാണ് പിന്നോക്കമായതെന്ന്.!!

  • @muraleedharankumaran1652
    @muraleedharankumaran1652 ปีที่แล้ว

    ഗവണ്മെന്റ് ശമ്പളം വാങ്ങുന്നവർക് ജാതി വാല് വെക്കുന്നത് നിർത്തലാക്കാൻ നിയമം കൊണ്ടുവരണം

  • @vemmanr
    @vemmanr ปีที่แล้ว +7

    Maithreyan's talks badly need translated subtitles

    • @Lbugmedia
      @Lbugmedia  ปีที่แล้ว +2

      sure we will do, thank you...

  • @AjithKumar-tf9dv
    @AjithKumar-tf9dv ปีที่แล้ว +1

    ഞാൻ ഒര് ഒച്ചല്ലാ ? തെറ്റി പോകാൻ . Yes.

  • @faisalanjukandi3951
    @faisalanjukandi3951 ปีที่แล้ว

    പതിനായിരം PhD ക്ക് ഇത് മനസിലാവത്തതുക്കൊണ്ടാണെന്ന്
    കരുതുന്നത് യുക്തിക്ക് നിരക്കുമോ?
    ചങ്ങമ്പുഴയുടെ വാഴക്കുല ഉളുപ്പില്ലാതെ തിന്നവരുടെ പ്രതാപകാലം തിരിച്ചു കൊണ്ടുവരാൻ
    ചാരപ്പണിയെടുക്കുന്നതല്ലേ ?

  • @AjithKumar-dj8xo
    @AjithKumar-dj8xo ปีที่แล้ว

    Eligibility venam

  • @AjithKumar-tf9dv
    @AjithKumar-tf9dv ปีที่แล้ว +4

    അബേഡ്ക്കറെ പറയുന്നവർ . അർത്ഥവത്താണ് . Yes.

  • @sisubalans
    @sisubalans หลายเดือนก่อน

    Thats A political drizzling

  • @haslinclement619
    @haslinclement619 ปีที่แล้ว +3

    ശെരിക്കും e കോടതി വിധി കൊണ്ട്, സംവരണം ഇല്ലാത്ത ആളുകൾക്ക് means( general category) ആണലോ പിന്നെയും പ്രശ്നം നേരിടേണ്ടി വരുന്നത്. സംവരണം ലഭിക്കുന്നവർക്ക് എന്ത് കുഴപ്പം ആണ് ഉണ്ടായത്.

    • @tvrajesh5377
      @tvrajesh5377 ปีที่แล้ว

      പേരിനു പിന്നിൽ വാലായി ംനായർ മേനോൻ എന്ന വാൽ വയ്ക്കുന്ന ംവിഭാഗം യഥാർത്ഥ ജാതി വാദികൾ

    • @THEHYPOCRITESS
      @THEHYPOCRITESS ปีที่แล้ว +1

      ശരിയായ view.. oru comment enkilum കണ്ടതിൽ സന്തോഷം

    • @devanandkatangot2931
      @devanandkatangot2931 ปีที่แล้ว +1

      @@tvrajesh5377 ആർക്ക് വേണമെങ്കിലും അവർക്ക് ഇഷ്ടമുള്ള ജാതി പ്പേരും സ്വന്തം പേരിനോട് ചേർത്ത് വെക്കാം. മേനോൻ എന്നോ നമ്പൂതിരി എന്നോ മാരാർ എന്നോ നായർ എന്നോ വണ്ണാൻ എന്നോ നമ്പ്യാർ, മലയരയൻ .....എന്നോ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം , വെക്കാം.

    • @subitha2258
      @subitha2258 ปีที่แล้ว +2

      പ്രശ്നമില്ല എന്ന് തോന്നുന്നത് സംവരണം എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ടാണ്. ജനസംഖ്യ അടിസ്ഥാനത്തിൽ ആണ് സർക്കാർ സംവിധാനങ്ങളിൽ പ്രാതിനിധ്യം കൊടുക്കുന്നത്. അവസാനത്തെ സെൻസസ് പ്രകാരം സർക്കാർ സംവിധാനങ്ങളിൽ സവർണരുടെ പ്രതിനിത്യം എത്രയാണോ വേണ്ടത് അതിലും വളരെ കൂടുതൽ ആണ്. അങ്ങനെ നോക്കിയാൽ, സാമ്പത്തിക സംവരണം കൊണ്ട്, പ്രതിനിത്യം കിട്ടിയവർക്ക്തന്നെ വീണ്ടും പ്രതിനിത്യം കിട്ടുന്നു. SC/ST, മുസ്ലിം വിഭാഗങ്ങൾക്ക് പ്രതിനിത്യം നിലവിൽ വേണ്ടതിലും വളരെ കുറവാണ് ഇപ്പോൾ ഉള്ളത്. മൈത്രേയൻ പറഞ്ഞപോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് സ്റ്റൈപ്പൻറ് കൊടുക്കുകയാണ് വേണ്ടത് അല്ലാതെ സംവരണം അല്ല.
      നിങ്ങളുടെ വീട്ടിൽ 5 പേരുണ്ട് എന്ന് വിചാരിക്കുക. ഒരു പലഹാരം 5 തുല്യ ഭാഗങ്ങളായി വീതിച്ചു. പക്ഷെ കൊതി മൂത്ത് നിങ്ങൾ നിങ്ങളുടെ പങ്കു കൂടാതെ വേറൊരാൾക്ക് വെച്ചിരിക്കുന്ന പങ്കിൽ നിന്ന് കൂടി എടുത്തു. അപ്പോൾ അത് അയാളോട് ചെയ്യുന്ന നീതികേട് അല്ലേ??(NB:ചിലപ്പോൾ വീട്ടുകാർ ക്ഷമിച്ചു എന്നു വരും.പക്ഷെ..) മനസിലാക്കാൻ വേണ്ടി ചെറിയ ഉദാഹരണം പറഞ്ഞു എന്നെ ഉള്ളൂ. പ്രത്യേകം പറയട്ടെ പ്രതിനിത്യം തീരുമാനിക്കുന്നതിന് മാനദണ്ഡങ്ങൾ ഉണ്ട്.

    • @haslinclement619
      @haslinclement619 ปีที่แล้ว +2

      @@subitha2258 എൻ്റെ സംശയം,, സംവരണം കൊണ്ട് നിലവിൽ സംവരണം ലഭിക്കുന്നവർക്ക് എന്ത് പ്രശ്നം ആണ് ഉണ്ടായിട്ടുള്ളത്. ഇനിയും സംവരണം ആവശ്യമായ എല്ലാ വിഭാഗ ജനങ്ങൾക്ക് അതു കൊടുക്കുക തന്നെ വേണം. എല്ലാവരെയും ഇക്യൽ ആയി തന്നെ അല്ലെ ചെയ്യേണ്ടത്.

  • @sksree
    @sksree ปีที่แล้ว +5

    Awesome

  • @chandrashekharnaircs3008
    @chandrashekharnaircs3008 ปีที่แล้ว

    Pandengo undayirunna jativivechanam ippozhum charchacheite ivarappolullavar jatichinta valarttunnu.

  • @gopakumar5969
    @gopakumar5969 ปีที่แล้ว +5

    അല്ല സാമ്പത്തിക സമത്വം വേണ്ടേ? ഇയാള് പറയുന്നതെല്ലാം ശെരിയാണെന്നു മറ്റുള്ളവർക്കും തോന്നണ്ടേ?.

    • @justtalks8115
      @justtalks8115 ปีที่แล้ว +10

      കുറച്ചു അറിവുളളവൻ മനസിലാവും

    • @gopakumar5969
      @gopakumar5969 ปีที่แล้ว

      അഹം

    • @haridasan1239
      @haridasan1239 ปีที่แล้ว +8

      ഉണ്ട്.സാമ്പത്തിക സമത്വമല്ല സംവരണം.ജനപ്രാതിനിധ്യ മാണ് എന്നാദ്യംമനസ്സിലാക്കണം

    • @gopakumar5969
      @gopakumar5969 ปีที่แล้ว

      @Haridasan ഈ ജന പ്രാതിനിധ്യം എല്ലാവർക്കും കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

    • @abdulrazzaq3745
      @abdulrazzaq3745 ปีที่แล้ว +1

      Govt officers are policy makers. So pls dont watch it as money making jobs.

  • @aravindankg4121
    @aravindankg4121 ปีที่แล้ว

    Sambathika samvarenam veenam . Engile jaathipookoo. Mythreyen parayunnathu sariyalla. Jaathi samvarenamvechaal engine jaathi pookum. ??

  • @josesebastian5120
    @josesebastian5120 ปีที่แล้ว +1

    ഹായ് മൈതേ്൪യാ

  • @kavirajan3735
    @kavirajan3735 2 หลายเดือนก่อน

    തൻ്റെ SSLC സർട്ടിഫിക്കറ്റിൽ ജാതി ഇല്ലേടോ നരയാ?

  • @sivamohanponnu6288
    @sivamohanponnu6288 ปีที่แล้ว +1

    E. M .S .ൻ്റെ സംഭാവനയെപ്പറ്റി അറിഞ്ഞുകൂടെ

    • @praboshac7229
      @praboshac7229 ปีที่แล้ว +1

      😂😂😂

    • @Ahh___new
      @Ahh___new ปีที่แล้ว

      പിന്നെ അറിയാണ്ട് വലിയ പുള്ളി അല്ലായിരുന്നോ അങ്ങേരു 😂😂

  • @gopakumar5969
    @gopakumar5969 ปีที่แล้ว +4

    താങ്കൾ പറഞ്ഞ ചാന്നാർ നടന്നു പോയ കാലം ഒക്കെ കഴിഞ്ഞില്ലേ?

  • @harismohammed3925
    @harismohammed3925 ปีที่แล้ว

    .....സംവരണം എന്ത് ;?! എന്തല്ല എ ന്നതിനെക്കുറിച്ചുള്ള കൃത്യമായ നി രീക്ഷണം ; പ്രതിപാദ്യം ; അവലോ കനം...!!!!!!!...

  • @gigi.9092
    @gigi.9092 ปีที่แล้ว

    ജാതിമതദേശഭാഷാവർഗ്ഗവർണ്ണ സംവരണങ്ങളുടെ പേരുപറഞ്ഞു ഗുണഫലങ്ങളനുഭവിക്കുന്നത്‌ വ്യാജബിരുദങ്ങളും രേഖകളുമുണ്ടാക്കി പണജാതികളും രാഷ്ട്രീയമേലാളമതക്കാരും ഉദ്യോഗസ്ഥദുഷ്പ്രഭുത്വവർഗ്ഗ സിൽബന്ധികളും ആശ്രിത ശിങ്കിടികളുമാണെന്നതാണനുഭവസത്യം.ഇത്തരം അവിശുദ്ധബന്ധങ്ങളും സ്വാധീനങ്ങളുമില്ലാത്ത, കഴിവും പ്രാപ്തിയുമുള്ള സാധാരണക്കാരും പാവപ്പെട്ടവരും കബളിക്കപ്പെടുകായാണു. This is antisocial crime which destroy the NATIONAL PROSPERITY HUMANITY AND UNITY.

  • @kaleanmalik7120
    @kaleanmalik7120 ปีที่แล้ว

    appupan on 💦

  • @reghunatha3701
    @reghunatha3701 ปีที่แล้ว +1

    Sorry, What you said all are very wrong; because there are millions of very poor forward caste people's/families are living in very bad financial conditions, even for survival, whereas other backward caste people are living in better conditions, due to the reservation system? Would you pl understand these type of situations? How long to suffer these days.

  • @chemical3007
    @chemical3007 ปีที่แล้ว +1

    സംവരണം ഇല്ലാത്ത ഒരു കാലം ഒണ്ടാകറ്റെ

    • @ManiKandan-kd2ql
      @ManiKandan-kd2ql ปีที่แล้ว

      അങ്ങനെയുള്ള കാലം വരട്ടെ മൈത്രയൻ പറഞ്ഞതു പോലെയുള്ള കാലത്ത്

  • @prakash-kt2ml
    @prakash-kt2ml ปีที่แล้ว +2

    India യിലെ പട്ടിണി പാവങ്ങളായ ബ്രാ മണരുടെ ഉയർത്തെഴുന്നെല്പിന് കരുതൽ നയം പ്രഘ്യാ പിച്ച കേന്ദ്രത്തി ൻ്റെ ആ മനസാരും കാണാതെ പോകരുത്.

    • @harris566
      @harris566 ปีที่แล้ว

      ഈ രാജ്യം 65 കൊല്ലം ഭരിച്ചിരുന്നത് ഒരു കാശ്മീരി ബ്രാഹ്മണ സവർണ കുടുംബം ആയിരുന്നല്ലോ.

    • @prakash-kt2ml
      @prakash-kt2ml ปีที่แล้ว

      @@harris566 അതെ അവരാരും ഈ പട്ടിണി പാവങ്ങൽക്ക് വേണ്ടി EWS കൊണ്ട് വന്നില്ലല്ലോ😂ചേട്ടാ....

    • @harris566
      @harris566 ปีที่แล้ว

      @@prakash-kt2ml ... അവർ സ്വന്തം കാര്യം നോക്കി.
      OBC ക്കാരൻ വന്നപ്പോൾ അങ്ങിനെ ഒരു ആവശ്യം കണ്ടു പ്രത്യേകിച്ച് അവശ ക്രിസ്ത്യാനി സംവരണ സമരം കണ്ടപ്പോൾ.
      Supreme കോടതി പരിശോധിച്ചു ബോധ്യപ്പെട്ടു.
      ഒരു സംവരണവും കിട്ടാത്ത എല്ലാവർക്കും വേണ്ടി ആണ് ഈ bill .
      ക്രിസ്ത്യൻ, അവശ ക്രിസ്ത്യാനികൾക്കും ബാധകം ആണ്.

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว +3

    ജഡ്ജമാരെയെല്ലാം st sc ക്കാരെ നിയമിച്ചാൽ പ്രശ്‌നം തീരുമൊ.

    • @thecivilizedape
      @thecivilizedape ปีที่แล้ว +3

      Ila😂 Vere preshnam tudagathe ullu

    • @ManiKandan-kd2ql
      @ManiKandan-kd2ql ปีที่แล้ว

      അതിലാണ് വിഷമം....

  • @gopalakrishnannair7921
    @gopalakrishnannair7921 ปีที่แล้ว +2

    Vivaram.kettavan.jathi.vadi

    • @thecivilizedape
      @thecivilizedape ปีที่แล้ว

      😂

    • @Vpr2255
      @Vpr2255 ปีที่แล้ว +3

      അയാൾക് നമ്പൂതിരി മാർക്ക്‌ കൂട്ടി കൊടുക്കന സംബന്ധം അല്ല പണി 😈

    • @ManiKandan-kd2ql
      @ManiKandan-kd2ql ปีที่แล้ว +2

      പേരിന്റെ പിന്നിൽ ജാതി വെയ്കുന്നവൻ ജാതിവാധിയല്ല .... ആടിനെ പട്ടിയാക്കുന്നവന്റെ വർഗ്ഗം അങ്ങനെയെ പറയൂ..''

    • @chandrashekharnaircs3008
      @chandrashekharnaircs3008 ปีที่แล้ว

      Vivarakketum bhushanamayi kondu natakkunnvan.

  • @prakashraj7112
    @prakashraj7112 ปีที่แล้ว

    Well articulated

  • @kollamboy5814
    @kollamboy5814 ปีที่แล้ว +8

    സുപ്രീം കോടതി വിധി 100% നീതി പരം ❤️🔥

  • @suvinvm4394
    @suvinvm4394 ปีที่แล้ว

    👍

  • @dkc_1108
    @dkc_1108 ปีที่แล้ว

    👌🏾👌🏾

  • @rahulvk2517
    @rahulvk2517 ปีที่แล้ว

    👍👍