വല്ലപ്പോഴും ലഹരി ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ ? : Dr. Jostin Francis

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2019
  • ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം എങ്ങനെയാണ് ആസക്തി ഉണ്ടാക്കുന്നത്. ലഹരിക്ക് പിന്നിലെ ജീവശാസ്ത്രവും മനഃശാസ്ത്രവും വിവരിക്കുകയാണ് Dr. ജോസ്റ്റിൻ ഫ്രാൻസിസ്

ความคิดเห็น • 112

  • @onebiju
    @onebiju 4 ปีที่แล้ว +49

    നല്ല സ്വരം, നല്ല അവതരണം, പുതുമയുള്ള പ്രസക്തമായ വിഷയങ്ങൾ. Looking forward to listening more from you
    👍👍

  • @rajeevchemminikkara8766
    @rajeevchemminikkara8766 4 ปีที่แล้ว +2

    വലിയ തെറ്റിദ്ധാരണകൾ ഇതുമായി ബന്ധപ്പെട്ട് ഉള്ളവരാണ് പലരും...കൃത്യമായി,അത് സാമൂഹ്യ വിപത്താണ് എന്ന് അർത്ഥ ശങ്കക്ക്‌ ഇടയില്ലാത്ത വിധം പറഞ്ഞു വച്ചതിനു നന്ദി....

  • @jestinsasi3352
    @jestinsasi3352 4 ปีที่แล้ว +2

    ഗുണകരമായ, ഒരു വീഡിയോ.... വളരെ നന്ദി...

  • @yoursmusicaly
    @yoursmusicaly 4 ปีที่แล้ว +1

    A must watch video of precious information
    Thank you doctor n Biju bhaI

  • @ShabeerAbdulRahmanPalakkad
    @ShabeerAbdulRahmanPalakkad 4 ปีที่แล้ว +3

    Very good information. Should include on the school curriculum, immediately.

  • @bijukayalath3423
    @bijukayalath3423 4 ปีที่แล้ว +6

    Good information . Thank you

  • @antonykj1838
    @antonykj1838 4 ปีที่แล้ว +5

    വ്യക്ത മായ വിവരണം ഗംബിര അവതാരണം ഇൻഫൊർമേറ്റീവ് താങ്ക്സ് 👍

  • @anaghaa6368
    @anaghaa6368 2 ปีที่แล้ว +1

    Very informative...Thank you sir🙏👌

  • @rajeevSreenivasan
    @rajeevSreenivasan 4 ปีที่แล้ว +3

    Very informative and at the same time scary, too❤️

  • @michaelkandathil275
    @michaelkandathil275 4 ปีที่แล้ว +1

    Well prepared presentation!👍. More the viewers better the outcome. Thanks doctor!!

  • @anoopchalil9539
    @anoopchalil9539 4 ปีที่แล้ว +1

    you have done a great social service...

  • @radhasurvey
    @radhasurvey 4 ปีที่แล้ว +1

    വളരെ നല്ല അവതരണം... ചെറിയ ഒരു പോരായ്മ അനുഭവപ്പെട്ടു... പറഞ്ഞു നിർത്തുനോൾ അവസാനം വരുന്ന ചില വാക്കുകൾ വിഴുങ്ങി പോകുന്നു... പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

  • @pothenphilip7629
    @pothenphilip7629 4 ปีที่แล้ว +1

    Excellent ..Really Informative ....

  • @scientificatheist9381
    @scientificatheist9381 4 ปีที่แล้ว +9

    Everyone who wants to know more should watch these vedios
    1)Graham Hancock - The War on Consciousness TED TALK
    2)
    2017 Personality 04/05: Heroic and Shamanic Initiations
    By jordan peterson
    in youtube
    Also
    3) THE TRUTH ABOUT THE WAR ON DRUGS - Graham Hancock by London Real

  • @subramaniam3912
    @subramaniam3912 4 ปีที่แล้ว +4

    Very informative

  • @sijukmathew3172
    @sijukmathew3172 4 ปีที่แล้ว +1

    Appreaciated !!

  • @mohammedroshan5647
    @mohammedroshan5647 4 ปีที่แล้ว +2

    He is great presenter

  • @santhoshmundappadam2346
    @santhoshmundappadam2346 2 ปีที่แล้ว +1

    നല്ല പ്രജകൾ ഉണ്ടായി വരണം

  • @bibydominic3898
    @bibydominic3898 4 ปีที่แล้ว +1

    Very informative Sir

  • @amalnathgm8950
    @amalnathgm8950 4 ปีที่แล้ว +1

    Nice presentation and content 👌👌

  • @tejastk4759
    @tejastk4759 4 ปีที่แล้ว +2

    Good presentation

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +1

    Informative💯👌

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว +1

    Good 👌 Thanks ♥️

  • @sherlimolkk9485
    @sherlimolkk9485 2 ปีที่แล้ว

    Very good information

  • @coconutboy4624
    @coconutboy4624 4 ปีที่แล้ว +2

    As c. Ravichandrn says we can't hold outdated thoughts for long.

  • @krishnadevk3467
    @krishnadevk3467 4 ปีที่แล้ว +2

    ഇപ്പോഴത്തെ യുവത്വം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ ....നന്ദി

  • @jonlivingston7296
    @jonlivingston7296 4 ปีที่แล้ว +2

    Good job

  • @muhammedshafi50
    @muhammedshafi50 4 ปีที่แล้ว +2

    Valare Sheri yaanu nnalla vivaranem

  • @Critiqueone
    @Critiqueone 4 ปีที่แล้ว +3

    ധ്യാനത്തിന്റെ ശാസ്ത്രീയ explain ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @avner5287
    @avner5287 4 ปีที่แล้ว +1

    സൂപ്പർ

  • @coconutboy4624
    @coconutboy4624 4 ปีที่แล้ว +14

    ബാറുകൾ തുറന്നാൽ അപകടങ്ങൾ കൂടും എന്ന് പറഞ്ഞു, പക്ഷെ ലേറ്റസ്റ്റ് സ്റ്റഡി പറയുന്നത് കുറഞ്ഞു എന്നാണ്. കാരണം നമുക്ക് എങ്ങനെ responsible drinking ചെയ്യാൻ നാം പഠിച്ചു.. അപ്പോ നമ്മൾ മുന്നോട്ട് പോകുന്നു.

  • @sobancherai3542
    @sobancherai3542 4 ปีที่แล้ว +1

    👏👏👏

  • @ananthu4444
    @ananthu4444 4 ปีที่แล้ว +3

    👌👌👌👌

  • @renjithreghunath3871
    @renjithreghunath3871 2 ปีที่แล้ว

    നല്ല thumbnail 👍

  • @thedoctorcritic8963
    @thedoctorcritic8963 3 ปีที่แล้ว +3

    Madyam bann cheyathe kanchav ban cheytat enth kond aanu??

  • @atholokham9313
    @atholokham9313 2 ปีที่แล้ว +2

    10 ക്ലാസ്സ്‌ മാർക്കില്ലവരാരും
    ജീവിതത്തിൽ thotupoyitilla

  • @ebinsunny3611
    @ebinsunny3611 4 ปีที่แล้ว +1

    Hm

  • @sciclepodcast4108
    @sciclepodcast4108 4 ปีที่แล้ว +1

    Derilium tremens

  • @ss-wx4eo
    @ss-wx4eo 3 ปีที่แล้ว +1

    Tip of the iceberg : medical term okka aakki

  • @coconutboy4624
    @coconutboy4624 4 ปีที่แล้ว +15

    ഇതിലൊന്നും വല്യ കാര്യം ഇല്ല.
    പണ്ട് ഒളിച്ചു വളരെ ഭയപ്പെട്ടു ഒളിച്ചു കടത്തിയിരുന്ന പോൺ ഇന്ന് ആർക്കും തടയേണ്ട, സുഖമായി എല്ലാവരും കാണുന്നു. കാരണം അതിനെ എങ്ങനെ മെരുക്കി ബാലൻസ് ചെയ്യാം എന്ന് നാം പഠിച്ചു.
    അതുപോലെ തന്നെ ആണ് ലഹരിയും.
    എല്ലാ അമേരിക്കൻ, യൂറോപ്പ്യൻ പ്രസിഡണ്ട്‌ renouned personalities എല്ലാ ദ്രുഗ്ഗുകൾ ഉപയോഗിക്കുന്നു.
    അപ്പൊ അതിനെയും നമ്മൾ controll ചെയ്യാൻ പഠിക്കുo, അത്‌ പരിണാമത്തിന്റെ സ്വാവാഭികം ആയ ലക്ഷണം ആണ്.. അത്‌ തികച്ചും ആരോഗ്യകരം ആണ്.

    • @amarakbarantony1
      @amarakbarantony1 4 ปีที่แล้ว +1

      ഇഷ്ടപ്പെട്ടു കൊള്ളാo

    • @babuparambath4010
      @babuparambath4010 4 ปีที่แล้ว +1

      Good comment.

    • @anandamangalamaslam495
      @anandamangalamaslam495 4 ปีที่แล้ว +4

      Porn മെരുക്കി balance ചെയ്യുന്നുണ്ടോ...സംശയമുണ്ട് ആ കാര്യത്തിൽ.
      (യോജിക്കുന്നവർ ഒന്നു ലൈക്കണം.
      തിരിച്ചും.)
      ആത്മഗതം:കഷ്ടമില്ലേ ,എത്രകാലമായി നമ്മൾ ഇങ്ങനെ ജീവിക്കുന്നു.
      എന്തെങ്കിലുമൊരു മാറ്റം വരുമായിരിക്കും ല്ലേ.(ദീര്ഘശ്വാസം).

    • @coconutboy4624
      @coconutboy4624 4 ปีที่แล้ว +3

      @@anandamangalamaslam495 അത് അങ്ങനെ തന്നെയാണ് കാരണം ലഗിൻസ് ഇട്ടപ്പോൾ മുറവിളി കൂട്ടിയിരുന്ന വലിയ പ്രതിഷേധമുയർത്തിയിരുന്നു എല്ലാവരും തന്നെ ഇപ്പോൾ കെട്ടടങ്ങി കാരണം ഇപ്പോൾ ആരും തന്നെ ലഗിൻസ് ഇടതോ അതുമായി ബന്ധപ്പെട്ട ഒരു കാര്യവും ശ്രദ്ധിക്കുന്നില്ല നമ്മൾ നമ്മളുടെ കാര്യം നോക്കി പോകുന്നു, അത്‌ സ്വാവാഭിക കാര്യമായി മാറിക്കഴിഞ്ഞു അതുപോലെ തന്നെയാണ് എല്ലാ കാര്യങ്ങളും വിപണിയിൽ എല്ലാംതന്നെ സുലഭമായി ആവശ്യത്തെ കാൾ ഏറെ ഉത്പാദിപ്പിക്കപ്പെടുന്ന, അല്ലെങ്കിൽ കാണിക്ക പെട്ടാൽ യാതൊരു വിലയും അതിന് ഉണ്ടായിരിക്കുന്നതല്ല..
      If you are exposed to something for little long naturally you wil get conditioned.
      Condition reflex theory. Pav. L
      repeated stimulus/loose curiosity/enthu theory.

    • @anandamangalamaslam495
      @anandamangalamaslam495 4 ปีที่แล้ว +2

      @@coconutboy4624 ശരിയാണ്.
      ഇഷ്ടപെട്ടവരോടുള്ള തുറന്ന ,പരസ്പര ബഹുമാനത്തോടെയുള്ള ലൈംഗിക approach സാധ്യമാകുന്ന ഒരു കാലമായിരുന്നു പോർണിനെക്കാൾ രമണീയം.
      അതു ഡ്രഗ്സ് പോലെയോ porn പോലെയോ വിപണിയിൽ സുലഭമാവേണ്ട ഒന്നല്ലല്ലോ.
      Thankyou cocunut boy😊

  • @sunilmaravattam7245
    @sunilmaravattam7245 4 ปีที่แล้ว +19

    സംഭവം ഒക്കെ ശെരി തന്നെ പക്ഷേ ക്യാപ്ഷനിൽ പറയുന്ന കാര്യം എവിടെയും പറഞ്ഞില്ലല്ലോ ... വല്ലപ്പോഴും ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ...??

    • @muhammedsas1946
      @muhammedsas1946 3 ปีที่แล้ว +1

      😆

    • @sabirpk4513
      @sabirpk4513 3 ปีที่แล้ว

      Tnx paranjad nannayi 😁😁

    • @harithefightlover4677
      @harithefightlover4677 3 ปีที่แล้ว

      Ithu kettittu ningalkku theerumaanikkaam....

    • @arunpunnasseril5608
      @arunpunnasseril5608 ปีที่แล้ว

      വളരെ അധികം അറിവ് ലഭിച്ചു ഞാൻ ലഹരി വിരുദ്ധ ക്‌ളാസ്സുകൾ ചെയ്യുന്ന ആളാണ്
      Thank u

  • @sandhyanair7365
    @sandhyanair7365 4 ปีที่แล้ว +1

    Karaparashabdham ayyyoooo

  • @amalus7055
    @amalus7055 3 ปีที่แล้ว +1

    Why america !! Enn matram parayand poyi..

  • @baburajc.a1764
    @baburajc.a1764 ปีที่แล้ว

    ഏറ്റവും നല്ല ലഹരി ആനന്ദലഹരി (നോർമൽ മെഡിറ്റേഷൻ )നോർമൽ മൈൻഡ്

  • @rayinri
    @rayinri 4 ปีที่แล้ว +14

    അങ്ങനൊന്നും ഇല്ല ഡോക്ടറെ, മ്മള് അടിച്ചു തുടങ്ങിയ മുതൽ 4 എണ്ണത്തിൽ കൂടുതൽ പോകില്ല, പോയാൽ വാള് ഉറപ്പ്. പിന്നെ യൂഫോറിയെം പിണ്ണാക്കുമല്ല.. മുടിഞ്ഞ ഉറക്കമാണ്, തല വേദനേം

  • @raynoldImmanuel
    @raynoldImmanuel 4 ปีที่แล้ว +12

    കഞ്ചാവ് ഒരിക്കലും പാഴ്ച്ചെടിയായി പരിഗണിച്ചിട്ടില്ല

  • @user-bf1nq3ll5x
    @user-bf1nq3ll5x 4 ปีที่แล้ว +1

    നമ്പർ തരുമോ.. പ്ലീസ്

  • @lathikaea8763
    @lathikaea8763 ปีที่แล้ว

    ഹാൻസ് ഉപയോഗം അവർ അറിയാതെ നിർത്താൻ പറ്റുമോ സർ

  • @laijujames9338
    @laijujames9338 4 ปีที่แล้ว +5

    Maitreyan video please........... ♥️♥️♥️

  • @manonethi9018
    @manonethi9018 4 ปีที่แล้ว +1

    Spainil ithu legal aanu government shopukalil ithu legalayi herbal tea,herbal oil aayi vilkunnu naalu chedivare veetil valarthan permissionum undu pakshe krishicheythu vilkkan license avashyamanu athinu nibandhanakalum karshana checkingum undu...pakshe avide natil kaanunna pole kanjavinadima pettavar illa....athukondu undakunna prashnangal illa enthineyum pakvathayode sarkarum , janangalum upayogichal oru apakadavum illa ..madhyamanu kanjavu undakunathinekkal upadravam shareerathil undakunath pakshe madhyam ivide baan cheyunilla kanjavu mathramanu ban cheyunath...njan kanjavu addict alla eniku kanjavu ishtavum alla kaaranam athinte amithamaya lahari eniku ishtamalla pakshe athinte chemical effect enthayalum parumithapeduthi government oru lahari paneeyamayi alcoholinu pakaram upayogichal orupadu peruse kidneyum,liverum okke rekshapedum ennu thonunnu

  • @SpecificDietPlans
    @SpecificDietPlans 4 ปีที่แล้ว +2

    etha ee alavalathi???

  • @fathyzone498
    @fathyzone498 4 ปีที่แล้ว +3

    Pornography അഡിക്ഷനും ബ്രയിനിൽ കൊക്കയ്ൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതിനെ കാളും കൂടുതലാണ് ഡോപാമിന്റെ ഉത്തേജനം എന്നാണ് പഠനങ്ങൾ പറയുന്നത് " fight the new drugs " എന്നാണല്ലോ pornography യെ പറയപ്പെടുന്നത് , ഇതിനെ കുറിച്ചും ഒരു വീഡിയോ തയ്യാറാക്കുമോ ? mr. Biju mohan

  • @abdullatheef3915
    @abdullatheef3915 4 ปีที่แล้ว +2

    ദൈവനിന്ദ പ്രകൃതിയെ നോം നിനക്ക് അധീനപെടുത്തി തന്നിരിക്കുന്നു മതങ്ങൾ.

  • @dehnpaul4611
    @dehnpaul4611 4 ปีที่แล้ว +3

    Smoke the weed everyday no smoke the seed no way🤘🤘🤘😈

    • @user-qt1nf9gc9d
      @user-qt1nf9gc9d 3 ปีที่แล้ว

      @@mubashir3875 it's killing you and you're family also you're personality 🖤

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 4 ปีที่แล้ว +1

    ന്യൂ സിനിമകൾ കഞ്ചാവിന്റെ ഉപയോഗം കൂട്ടിയിട്ടുണ്ട് എന്ന് പറഞ്ഞത് വിശദമാക്കാമോ ?

  • @jyothiroopan2333
    @jyothiroopan2333 3 ปีที่แล้ว +2

    xxx-Rum - 30 days Regular use medicine - ഇതിൽ വല്ല സത്ത്വവുമുണ്ടോ ?

    • @bdmnbr0014
      @bdmnbr0014 3 ปีที่แล้ว

      RUM is expanded as Regular Useful Medicine. It is basically provided to the armymen who are posted in extremely cold areas in order to maintain the warmth in their body. XXX RUM may be seen on its label, which means it is to be used regularly as a medicine, 1 bottle in 30 days (XXX means 30 in roman).

  • @nofalbravura5704
    @nofalbravura5704 3 ปีที่แล้ว +1

    I think Doc is Marijuana phobic. Just have a tour to Netherlands & ask any cop there in the street where you can get some Marijuana. There are cafes in Netherlands offering various kinds of Marijuana. This is a practice in Netherlands for many decades & the people there are 100 times more creative than you Doc. You are clueless on it.

  • @chinthujames8817
    @chinthujames8817 4 ปีที่แล้ว +2

    ഞാൻ എല്ലാം ഉപയോഗിക്കുഎം, വല്ലപ്പോഴും, ഒന്നും ഡംഭവിക്കില്ല..

  • @dhanajayan2448
    @dhanajayan2448 3 ปีที่แล้ว +1

    വീഡിയോ കണ്ടു, എൻ്റെ സംശയം, മദ്യം കാലങ്ങളായി ഉപയോഗിക്കുന്ന പലരെയും എനിക്കറിയാം. ഈ പറയുന്ന യാതൊരു പ്രശ്നവും അവരിൽ ഇല്ല. അവരിൽ പലരും നല്ല ഊർജ്ജസ്വലരാണുതാനും. എന്തായാലും ഞാൻ ഇതിന് അഡിക്ഷ നല്ല. യൂറോപ്യൻ രാജ്യങ്ങളിൽ പലതിലും ഇതിന് (കഞ്ചാവടക്കം) ഒരു നിയമ തടസ്സവുമില്ല. മാത്രവുമല്ല, രാജ്യത്തലവൻമാരടക്കം ഇതുപയോഗിക്കുന്നു! ആകെ മൊത്തം ടോട്ടൽ നോക്കിയാൽ ഉപയോഗിക്കുന്നവരുടെ ജനിതക ഘടനയും, ശാരീക ഘടനയും അതിലുപരി മാനസീക ഘടകവും ഉൾക്കൊണ്ടാവണം പ്രതിവിധികൾ.

  • @umasarat2983
    @umasarat2983 4 ปีที่แล้ว +3

    Addiction and dependency does not have to be a substance, it could even be an activity such as gambling, sex, food, Internet games and the list goes on! Social withdrawal and psychiatric problems can arise from them too. Once again your Ganja phobia is too evident! Get over the obsession and talk about the ubiquitous Alcohol!!

  • @saranjoseph115
    @saranjoseph115 4 ปีที่แล้ว +4

    Pullik aaro kanjavil kaivisham koduthu ennu thonunu..evidunu thudagi evidayo avasanich..mothathil oru kanjav effect!😝

  • @sindhubabu1805
    @sindhubabu1805 4 ปีที่แล้ว +1

    Ha ha ha ha

  • @coconutboy4624
    @coconutboy4624 4 ปีที่แล้ว +7

    അമേരിക്കയിലും യൂറോപ്പിലും എന്ത്‌ കൊണ്ട് നിരോധിക്കുന്നില്ല, കാരണം വർഷങ്ങൾ കൊണ്ടു അവർക്ക് അത്‌ എങ്ങനെ ഉപയോഗിക്കണം എന്ന് പഠിച്ചു. അത്രേ ഉള്ളു, പെണ്ണുങ്ങൾ മൈക്രോ മിനി ധരിച്ചു നടന്നാൽ അന്ന് തീരും നമ്മുടെ വിശിഷ്യാ കേരളത്തിലെ sexual desperation.

  • @riyasGrm
    @riyasGrm 3 ปีที่แล้ว +2

    കഞ്ചാവിന്റെ ലഹരി എന്താണെന്ന് താങ്കളുടെ കണ്ണുകൾ വ്യക്തമായി പറയുന്നു.ഒരുപക്ഷേ, താങ്കളുടെ വിവരണത്തെക്കാൾ കൂടുതൽ..

    • @anand2649
      @anand2649 2 ปีที่แล้ว +2

      Typical judgemental mallu. Pathetic

  • @niyazcool1
    @niyazcool1 2 ปีที่แล้ว

    omg 🤣

  • @jaisonjoseph5477
    @jaisonjoseph5477 4 ปีที่แล้ว +3

    വലിയ വലിയ പേരുകൾ . പല നോവൽ എഴുത്തുകാരും സിനിമ സംവിധായകരും അവരുടെ ക്രിയേറ്റിവിറ്റി ഉണ്ടാക്കുന്നത് ഈ കഞ്ചാവ് ഉപയോഗിച്ചിട്ടാണ്. അങ്ങനെയാണെങ്കിൽ അവരുടെ കഴിവുകൾ കൂടുകയല്ലേ? വലിയ ശാസ്ത്രനാമങ്ങൾ പറഞ്ഞാലും കഞ്ചാവ് നല്ലതാണ്. ലോഡിങ് തൊഴിലാളികളിൽ ചില ആളുകൾ കഞ്ചാവ് ഉപയോഗിച്ച അവരുടെ ശാരീരിക ശേഷി വർദ്ധിപ്പിക്കുന്നു. Kindle ചാക്കുകൾ നിഷ്പ്രയാസം അവർ ചുമന്നു നീക്കുന്നു. പിന്നെങ്ങനെയാണ് ക്രിയേറ്റിവിറ്റി ആളു കുറയും എന്ന് പറയുന്നത്?

  • @jinidotcom9820
    @jinidotcom9820 4 ปีที่แล้ว +8

    കഞ്ചാവിനേക്കാൾ എത്രയോ ഇരട്ടിയാളുകൾ മദ്യവും സിഗററ്റും ഉപയോഗിക്കുന്നു എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ലീഗൽ ആക്കിയത്???വിഷയമായി ബന്ധപെട്ടതല്ല .. എന്താണ് അഭിപ്രായം

    • @jithinpthomas1996
      @jithinpthomas1996 4 ปีที่แล้ว +4

      കഞ്ചാവ് ലീഗൽ ആക്കിയാൽ ഇതിൽ കൂടുതൽ ആൾക്കാർ ഉപയോഗിക്കും .. മദ്യപാനത്തെ കാലും സിഗരറ്റ് കാലും addiction ഒണ്ട് കഞ്ചാവ് ഉണ്ട് അത് കൊണ്ടാണ് അത് നിരോധിച്ചത്

    • @ashidez
      @ashidez 4 ปีที่แล้ว +5

      @@jithinpthomas1996 physical and mental dependence for ganja is negligible while dats nt d case wid alcohol and nicotine....it was made illegal by corporate lobbies ( tobacco) and government as marijuana would be hard to be effectively taxed as anyone can grow them if it's made legal...even though many states in USA as well as Canada and many other countries have already made it legal for recreational and medicinal uses....

    • @RajeshR-yj5lb
      @RajeshR-yj5lb 4 ปีที่แล้ว

      മനുഷ്യ മതം മതം പൊട്ടിയ ആന പോലെ അപകടം ,

    • @sajeedazhikkode2434
      @sajeedazhikkode2434 4 ปีที่แล้ว

      Big business in world

    • @sakalakalatsy
      @sakalakalatsy 4 ปีที่แล้ว +2

      @@jithinpthomas1996 Wrong Answer

  • @k.augustine6119
    @k.augustine6119 3 ปีที่แล้ว +1

    Weed oru saamuhya thinma yalla

  • @shindo7068
    @shindo7068 4 ปีที่แล้ว +1

    This guy is right. But he doesn't tell that you have to be mentally stable to use these drugs. These people grade drugs based on their used history from their place. I don't do drugs. Talking bad about drugs doesn't help. People who do drugs will do. But when you start posting videos like this people are both guided and miss giuded . This guy is educated but dumb. These are the kinda people who think they know every thing about the world. Being a professional psychiatric doesn't mean he knows every thing. Stop supporting these kinda people and leave a life taking time learning from world famous doctors.

  • @dinilpjohn2538
    @dinilpjohn2538 4 ปีที่แล้ว +2

    Very informative