വാൽപ്പാറ ചെക്ക് പോസ്റ്റിൽ തടഞ്ഞപ്പോൾ മറയൂർ പോയി ഇഡലി കഴിച്ചു | Valparai Anamalai Reserve + Soft Idli

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • പണ്ട് ഒരിക്കൽ ഞങ്ങൾ വാല്പാറ ഒക്കെ പോയി ചുറ്റിക്കറങ്ങി വന്നിരുന്നു. അതേപോലെ ഇപ്പോഴും ഒന്ന് വാല്പാറ വഴി മറയൂർ പോവാം എന്ന് കരുതി. എന്റെ കൂടെ സച്ചിനും അഭിലാഷും വിഷ്ണുവും ഉണ്ട്. വളരെ മനോഹരം ആയ ഒരു യാത്ര പ്രതീക്ഷിച്ചു ഞങ്ങൾ വാല്പാറ ലക്‌ഷ്യം ആക്കി ഡ്രൈവ് ചെയ്തു.
    പക്ഷെ ഞങ്ങളെ വാല്പാറ ചെക്ക് പോസ്റ്റിൽ തടഞ്ഞു. മറയൂർ പോവാൻ ഇറങ്ങിയ ഞങ്ങൾക്ക് മറയൂർ എത്തിയല്ലേ പറ്റൂ. അങ്ങനെ ഞങ്ങൾ കുറെയേറെ ചുറ്റിക്കറങ്ങി മറയൂർ എത്തി. അന്ന് രാത്രി ഡേവിസിന്റെ ഫാം ഹൗസിൽ തങ്ങി. കേരളത്തനിമലയുള്ള ഒരു പഴയ വീടും അതിനു ചുറ്റും കുറച്ചു കൃഷികളും, സന്ദർശകർക്ക് താമസിക്കാൻ മുറികളും. ഇതാണ് ഡേവിസിന്റെ ഫാം ഹൌസ്. അന്ന് രാത്രി അവിടെ നിന്ന് ഞങ്ങൾ കോഴിയെ ചുട്ടു തിന്നു.
    അടുത്ത ദിവസം ഡേവിസ് ഞങ്ങളെ ആനമലൈ ഫോറെസ്റ് റിസേർവിലേക്കു കൂട്ടി കൊണ്ടുപോയി. റിസേർവ് ഫോറെസ്റ്റ് ഒക്കെ ചുറ്റി നടന്നിട്ടും ഒരു ആനയെപോലും കണ്ടില്ല; കാട്ടുപോത്തിനേയും കണ്ടില്ല. പക്ഷെ, മാനുകളെ കണ്ടു കുരങ്ങന്മാരെ കണ്ടു; മനോഹരമായ പ്രകൃതിയും ആസ്വദിച്ചു. ഒരു കുട്ടിക്കുരങ്ങൻ കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു ഞങ്ങളുടെ വണ്ടിയുടെ മുകളിൽ കുറച്ചു സമയം ഓടി നടന്നു. ആനയെ കാണാൻ പറ്റിയില്ലെങ്കിൽ എന്താ? യാത്ര മൊത്തത്തിൽ രസിച്ചു.
    അതെല്ലാം കഴിഞ്ഞു മറയൂർ എത്തി ഒരു ചെറിയ കടയിൽ കയറി നല്ല അടിപൊളി ഇഡലിയും ചമ്മന്തിയും കഴിച്ചു. സാംബാർ അത്ര കേമം അല്ലായിരുന്നെങ്കിലും ചമ്മന്തിയുടെ കൂടി ഇഡലിയും വടയും അടിപൊളി ആയിരുന്നു. ചട്ടിണി പൊടി നല്ലെണ്ണയിൽ ചാലിച്ച് കഴിച്ചതും അടിപൊളി രുചി!
    I had been to Valparai a couple of times, and each time I traveled through Athirappilly - Malakkapara - Valparai route. I was always enthralled by the beauty of this route. I wanted to take another opportunity to explore the route with my friends. Abhilash, Sachin, and Vishnu were with me for this trip. However, this time we couldn't get past the Valparai check post due to the current restrictions. But we had to reach Marayoor somehow.
    So, we took another route and reached Marayoor before nightfall. Our stay was arranged at a beautiful homestay owned by Davis. It is a cozy accommodation settled inside farms. Traditional Kerala style construction has been maintained very well. We enjoyed a wonderful Barbecue night at Davis Farm House in Marayoor.
    The very next morning, Davis guided us to Anamalai Reserve Forest, but we couldn't spot any elephants or bison (we were unlucky). However, we had our chance to watch grazing antelopes and playful monkeys. The ambiance of Anamalai Reserve Forest also deserves applause. Even though we didn't have much luck with elephant spotting which was on our agenda, the scenic beauty and naughty monkeys helped to keep our spirits high.
    While returning to the farmhouse, we stopped by a small restaurant where we enjoyed wonderfully soft and fluffy idli + crispy vada. The sambar served with the idli and vada was just average, but the chutneys were awesome.
    Davis Farm House
    Location Map: g.page/davisfa...
    Address: Munnar- Road, Pulikkaravayal, Near Parayil Cafe Bungalove, Marayoor, Kerala 685620
    For tariff and other details, please contact them directly.
    Contact Number: +919047400005
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: J J Tea Stall, Marayoor🥣
    Location Map: goo.gl/maps/BU...
    Address: Marayoor, Idukki, Kerala 685620
    Contact Number: 9495647519
    Timings (can vary, please contact them for accurate information):
    Monday - 6:00 am to 7:00 pm
    Sunday: 6:00 am to 7:00 pm
    ⚡FNT Ratings for J J Tea Stall, Marayoor⚡
    Food: 😊😊😊😊😑(4.4/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.6/5)
    Accessibility: 😊😊😊😊😑(4.2/5)
    Parking facility: No
    Is this restaurant family-friendly? Not really
    Price::
    1. Idly: Rs. 10.00
    2. Vada: Rs. 10.00
    3. Tea: Rs. 10.00

ความคิดเห็น • 529

  • @geethanambudri5886
    @geethanambudri5886 3 ปีที่แล้ว +71

    ഈ മാന്യത ഉള്ള പെരുമാറ്റം,,, അഹങ്കാരം ഒട്ടും ഇല്ലാത്ത മനസ്സ്, നഷ്ടപ്പെടാതെ സൂക്ഷിക്കൂ, ജാട ഇല്ലാത്ത ഈ രീതി ആണ് എല്ലാവർക്കും ഇഷ്ടം തോന്നുന്നത്

  • @JITHU4PVM
    @JITHU4PVM 3 ปีที่แล้ว +15

    സമയമുണ്ടാർന്നപ്പോ കാശ് ഇല്ലാർന്നു ,കാശ് ഉണ്ടായപ്പോ സമയം ഇല്ലാതെ ആയി ... യാത്രകൾ അന്നും ഇന്നും ഒരു സ്വപ്നം

  • @sulphyali6944
    @sulphyali6944 3 ปีที่แล้ว +16

    ഒരു വിവാദത്തിലും പെടാതെ മാന്യമായി വ്ലോഗ് ചെയ്യന്ന എബിൻ ബ്രോ മറ്റുപല പ്രമുഖ വ്ലോഗര്മാര്ക്കും റോൾ മോഡൽ ആണ്. Bravo

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +1

    ചേട്ടായി .....നമസ്ക്കാരം.
    മൃഗങ്ങളെ കണ്ടിലെങ്കിൽ എന്താ..
    കണ്ണിനു കുളിർമ ഉള്ള മനോഹരമായ
    കാഴ്ചകൾ കാണാൻ കഴിഞ്ഞാലോ
    അതല്ലേ നല്ലത്.
    കുരങ്ങൻ ഗ്ലാസിലുള്ള കസർത്ത് സൂപ്പർ.സ്ഥലങ്ങൾ പറഞ്ഞു കേട്ടപ്പോൾ വീരപ്പനെ ഓർമ്മ വന്നു.
    ഇഡ്ഡലി ചമന്തി നല്ല കമ്പനി.
    ചേട്ടായി കുടുംബത്തിനും..
    മറ്റു കൂട്ടുകാർക്കും നേരുന്നു
    നല്ലൊരു വിഷു ആശംസ.
    ദൈവം അനുഗ്രഹിക്കട്ടെ
    എന്നും പ്രാർഥനയോടെ ഞങൾ
    എല്ലാം ഒപ്പം ഉണ്ടാകും.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.. സിന്ധുവിനും കുടുംബത്തിനും വിഷു ആശംസകൾ 🥰

  • @abhijithbro6138
    @abhijithbro6138 3 ปีที่แล้ว +8

    Uff ആ പ്രകൃതി സൗന്ദര്യം ശൈലി ആ ചമ്മന്തി പൊടി കൊഴച്ചു വായിൽ വച്ചു തിന്നുമ്പോൾ ഒരു ടേസ്റ്റ് സ്വർഗം മാമ്മ ❤❤❤❤പിന്നെ ആ കടയിൽ ഉള്ള ചേട്ടന്റെ വിനയവും, പിന്നെ പറയണ്ടല്ലോ എബിൻ ചേട്ടന്റെ സംസാരം ഉഫ്ഫ്ഫ് അത് മതി വീഡിയോ കണ്ട് മനസ് നിറയാൻ❤❤❤❤❤❤❤❤❤❤😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Valare santhosham Abhijith.. Thanks a lot for watching my videos 😍😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +11

    ആ രാത്രി യാത്ര കണ്ടപ്പോൾ, കോശി കുര്യൻ യാത്ര ചെയ്യുന്ന ഓർമ. എബിൻ ചേട്ടന്റെ യാത്ര കാഴ്ചകൾക്ക് മനോഹാരിത കൂടി വരികയാണ് ❣️ ഇഡ്ഡ്ലിയാണ് ടേസ്റ്റി 😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ലിൻസൺ 😍😍

  • @nizarhanna9631
    @nizarhanna9631 3 ปีที่แล้ว +1

    നിങ്ങളുടെ ഈ നല്ല പെരുമാറ്റം ജാഡ ഇല്ലാത്ത നല്ല മനുഷ്യൻ എന്നും ഇങ്ങനെ ആയിരിക്കട്ടെ ഇതാണ് എനിക്ക് നിങ്ങളിൽ കണ്ട പ്ലസ് പോയിന്റ് ❤❤😍😍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് നിസാർ.. വളരെ സന്തോഷം 😍❤️

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +10

    കൃത്യം 5മണിക്ക് തന്നെ എബിൻ ചേട്ടായി കൊതിപ്പിക്കാൻ ആയി എത്തിയിരിക്കുന്നു സൂർത്തുക്കളെ..😍😍

  • @rajeshshaghil5146
    @rajeshshaghil5146 3 ปีที่แล้ว +5

    കാണുന്നതിന് മുമ്പ് പറയട്ടെ എബിൻ ചേട്ടാ, വിഷു ആശംസകൾ. ഇങ്ങളെ കുടുബത്തിനും, എല്ലാ ചെങ്ങായിമാരിക്കും ❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് രാജേഷ്‌.. 😍
      രാജേഷിനും കുടുംബത്തിനും വിഷു ആശംസകൾ 😍🤗

  • @reesha6049
    @reesha6049 3 ปีที่แล้ว +1

    പേരാമ്പ്ര കക്കയം ഡാം അടിപൊളി സ്ഥാലം ആണ് ഒരു ദിവസം പറ്റുമെങ്കിൽ ഒന്ന് പോയി നോക്ക്.പോകുന്ന വഴി.kariyathum para ഉണ്ട്.കക്കയം ഡാം മഴ കാലത്ത് പോണം അടിപൊളി ആണ്

  • @minnusajith4172
    @minnusajith4172 3 ปีที่แล้ว +5

    ഇനിയും ഉയരങ്ങളിൽ വരട്ടെ ചേട്ടായി. ❤️❤️❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് മിന്നു ❤️❤️

  • @muhammedrafirafi1880
    @muhammedrafirafi1880 3 ปีที่แล้ว +1

    ചിന്നാർ പഴയ സ്കൂൾ കാലഘട്ടം ഓർമ വരും 5 days ചിന്നാർ തമിഴ്നാട് ബോർഡർ സ്റ്റേ അടിച്ചിട്ടുണ്ട് missing days 😊

  • @maneeshtech4673
    @maneeshtech4673 3 ปีที่แล้ว +4

    എനിക്ക് എബിൻ ചേട്ടന്റെ അവതരണം ഒത്തിരി ഇഷ്ടമാണ്. എബിൻ ചേട്ടനെപോലെ ഒരു പക്കാ foodie ആണ് ഞാനും 😁😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ 😍👍

  • @aswinas464
    @aswinas464 3 ปีที่แล้ว +3

    Anna ya kanan kattil pokunu ,njan Anna ya kanan ulsavathinu pokunu 😉

  • @johnraju5756
    @johnraju5756 3 ปีที่แล้ว +2

    എബിൻ ചേട്ടാ വീഡിയോയ്ക്ക് നീളം ഇല്ല സൂപ്പർ വീഡിയോ ആയിരുന്നു അടിപൊളി

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +9

    **വൈബ്+കൊതിപ്പിക്കൽ= ഫുഡ് ട്രാവൽ എബിൻ ചേട്ടൻ😘**

  • @Kennyg62464
    @Kennyg62464 3 ปีที่แล้ว +3

    നമ്മുടെ എബിൻ പലവിതത്തിലുള്ള രുചികൾ തേടി food and travel ഫ്രണ്ട്സിനെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നു .......❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      വീഡിയോ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤩

  • @CopaMocha6232
    @CopaMocha6232 3 ปีที่แล้ว +1

    Ebbin bro, innathe video ennatheyum pole enjoy cheithu. Superb..nice farm house...Night drive kanditt Ayyapanum koshiyum feel cheithu..😎😎 ee chandana kadinte aduth koode pokumbol chandanathinte smell undakumo... 😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank You so much dear... ചന്ദന കാടിൻറെ അടുത്തുകൂടെ പോകുമ്പോൾ ചന്ദനത്തിൻ്റേ മണം ഒന്നും കിട്ടില്ല കേട്ടോ

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +2

    നല്ല പ്രകൃതി ഭംഗിയും ഭക്ഷണവും..!😌😊💚

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഡിയർ

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 ปีที่แล้ว +1

    പ്രകൃതി മനോഹര കാഴ്ചകൾ ഒപ്പം ഫുഡ് വീഡിയോ കൂടി ആയപ്പോൾ വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ammusammukutti9415
    @ammusammukutti9415 3 ปีที่แล้ว +1

    Adipoli vlog ebincheatta advance.happy vishu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Ammus Ammukutty.. Happy Vishu in Advance

  • @ajpc5307
    @ajpc5307 3 ปีที่แล้ว

    എബിൻ ചേട്ടന്റെ വീഡിയോ അവതരണം വളരെ മനോഹരമാണ് ❤👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Indian BNL

  • @indradhanus8246
    @indradhanus8246 3 ปีที่แล้ว +2

    Chamandipolii polichuuu

  • @sojaviji1314
    @sojaviji1314 3 ปีที่แล้ว +1

    Ebin chettai super video nice place

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +2

    എബിൻ ഏട്ടൻ ഇന്നത് കാഴ്ചകൾ അതിമനോഹരം കാടും ജീവികളും സൂപ്പർ ❤👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് മഞ്ജു.. വളരെ സന്തോഷം 😍😍

  • @mollyjohn3613
    @mollyjohn3613 3 ปีที่แล้ว

    Awesome scenery !!! Idali de shape kandappol pazhaya ormakal ... grandma okke vazhayila idli thattil vech undakkumpol ee shape aanu varika ...othiri santhosham Ebbin 😍

  • @justin-George
    @justin-George 3 ปีที่แล้ว +3

    Chalakudy to Valparai kidu travel aanu... I travelled many times in bike and car spotted many animals there... Recently solo bike ride poyi spotted elephant gang 👌

  • @ajuthomas9955
    @ajuthomas9955 3 ปีที่แล้ว +1

    Super video dosa chummanthiyum spr

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Aju 💖💖

  • @geisanas4214
    @geisanas4214 3 ปีที่แล้ว +13

    യൂട്യൂബ് പ്രമുഖമാർ തമ്മിലുള്ള പ്രേശ്നങ്ങൾ വഷളായി കൊണ്ടിരിക്കുമ്പോളും നമ്മുടെ എബിൻ ചേട്ടൻ പലവിതത്തിലുള്ള രുചികൾ തേടി food and travel ഫ്രണ്ട്സിനെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നു മുത്താണ് ❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +20

      Namuk santhoshamayit ingane angu poyal pore.. ruchikalum yathrayum farmingum okkeyayit..

    • @RAAJKAIMAL
      @RAAJKAIMAL 3 ปีที่แล้ว

      @@FoodNTravel athanu nallathu, veruthe manushare veruppikandallo ,appol happy ayi irikkukka

    • @geisanas4214
      @geisanas4214 3 ปีที่แล้ว

      @@FoodNTravel 💗💗💗💗

  • @Nandana742
    @Nandana742 3 ปีที่แล้ว +2

    Nalla samsaram

  • @arjunasok9947
    @arjunasok9947 3 ปีที่แล้ว +3

    Ebbin chetta adipoli 👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Arjun 😍🤗

  • @kanchankumar1000
    @kanchankumar1000 3 ปีที่แล้ว +1

    ebin etta, superb video nice locations

  • @rajeshps6877
    @rajeshps6877 3 ปีที่แล้ว +1

    എബിൻ ചേട്ടന്റെ സംസാരം കേട്ടു കൊണ്ട് ഇരിക്കാൻ നല്ല രസമുണ്ട്

  • @adarshramesh3122
    @adarshramesh3122 3 ปีที่แล้ว +1

    എബിൻചേട്ടന്റെ എല്ലാ വീഡിയോയും തുടങ്ങുമ്പോൾ തന്നെ ഒരു ഫ്രഷ്‌നെസ്സ് ആണ്
    പിന്നെ അങ്ങോട്ടു അടിപൊളി ആണ്
    എന്നും ഇങ്ങനെ തന്നെ സന്തോഷമായിഇരിക്കുക എബിൻചേട്ടാ 🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks Adarsh.. thanks a lot for your love and support 😍

  • @its-karun5932
    @its-karun5932 3 ปีที่แล้ว

    *ഓർമ്മകൾ കൂട് കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ , പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി , ഒരു വിഷു കൂടി വരവായി.. ഒത്തിരി സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ*

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വിഷു ആശംസകൾ 😍🤗

  • @pradeepan34
    @pradeepan34 3 ปีที่แล้ว +1

    Kurangan ahh Man of the Match ebi bro

  • @bindumanu986
    @bindumanu986 3 ปีที่แล้ว +1

    Hi ebin chetta adipoly vedio

  • @neethusanthosh5976
    @neethusanthosh5976 3 ปีที่แล้ว +1

    Oru ... vibe aanu chetante videos ....Nammalku kanan pattatha places explore cheytu kanikunathu tane valiya karyam ...Nammalum curious ayit irunata aneye kanan saramilla ini veroru divasam akate ...chirichond irikoo cheta eppazhum😊

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Neethu.. 😍😍

  • @sreedurga5608
    @sreedurga5608 3 ปีที่แล้ว

    Moii fav vloger 😍😍😍🥰🥰nishkalnkam nirnja samsarvum perumattuvum chiriyum athanu uncle nte main😍😍😍😍😍🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much dear 🥰

  • @TravelNotesByAfzal
    @TravelNotesByAfzal 3 ปีที่แล้ว

    superb ebbin chetta

  • @naufalmuhammad9627
    @naufalmuhammad9627 3 ปีที่แล้ว +2

    പൊളി അവതരണം👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് നൗഫൽ 🥰

  • @nvworld7459
    @nvworld7459 3 ปีที่แล้ว

    Super.. Chettayi...very beautiful traveling...👍👍👍👍👍👍👍

  • @manikandan4388
    @manikandan4388 3 ปีที่แล้ว +1

    എല്ലാം നന്നായിട്ടുണ്ട് , ഇന്ന് നോൺവേജ് ഇല്ലാത്തത് കൊണ്ട് കൊറച്ചു സങ്കടം തോണിപോയി,പക്ഷെ പ്രകുരുതി കാഴ്ച്ചകൾ അത് കലക്കി അടിപൊളി അണ്ണാ😍😍❤❤✌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് മണി.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว

    കൊള്ളാം സൂപ്പർ യാത്ര ഇഡലി ചമ്മന്തിപ്പൊടി സൂപ്പർ 😍🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രാജേഷ് 🥰

    • @rajeshpanikkar8130
      @rajeshpanikkar8130 3 ปีที่แล้ว

      @@FoodNTravel 👌😍

  • @SuperPretts
    @SuperPretts 3 ปีที่แล้ว

    Superb adipoli ayitunde.👍

  • @muneerali9983
    @muneerali9983 3 ปีที่แล้ว

    ഇന്നത്തെ വീഡിയോ പോലെ ഫുഡിൻറെ കൂടെ ട്രാവൽ വീഡിയോ കൂടി ഇനിയുള്ള ദിവസങ്ങളില്‍ വേണം. അതൊരു ഹരമാണ് യാത്ര വീഡിയോകൾ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      യാത്രകളും ഉൾപ്പെടുത്തിയുള്ള വീഡിയോസ് ചെയ്യാൻ ശ്രമിക്കാം ☺️🤗

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว

    Ebinchetta super video peacock cute aayittundu

  • @manesh.R1984
    @manesh.R1984 3 ปีที่แล้ว +1

    അടിപൊളി ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് മനേഷ് 🤗

  • @MAYAPREMA
    @MAYAPREMA 3 ปีที่แล้ว

    ,👍👍അടിപൊളി... വിഷു ആശംസകൾ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you.. വിഷു ആശംസകൾ 🤗

  • @IthiriMuttam
    @IthiriMuttam 3 ปีที่แล้ว

    വാൽപ്പാറയിൽ മൃഗങ്ങളെ കാണണമെങ്കിൽ ചെക്പോസ്റ്റ് തുറക്കുന്ന സമയത്ത് നമ്മുടെ വാഹനം ആദ്യം പോകുക.എങ്കിൽ തീർച്ചയായും ഏതെങ്കിലും ഒരു മൃഗത്തെ കാണാൻ പറ്റും.വാഹനങ്ങൾപോകുവാൻ തുടങ്ങി കഴിഞ്ഞാൽ മൃഗങ്ങളെ കാണാൻ സാധ്യത കുറവാണ് [ഈച്ചകൾവളരെ അധികം ആയി പിടിച്ചു നിൽക്കുന്ന ഒരു വളവുണ്ട് അവിടെയാണ് ആന കൂടുതലായി കാണുന്നത് ]ഒരുവട്ടം ഞാൻ പുലിയും കണ്ടിട്ടുണ്ട്.👌

  • @rajalakshmikr7399
    @rajalakshmikr7399 3 ปีที่แล้ว +3

    Beautiful scenes...

  • @digroopafansclub5879
    @digroopafansclub5879 3 ปีที่แล้ว +1

    Setta super videos...😃😃😃

  • @TechTravelEatbyJIFINAJOSEPH
    @TechTravelEatbyJIFINAJOSEPH 3 ปีที่แล้ว

    Good on you....My favorite Idly......with sambar and chuttney

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️☺️

  • @alexandermathews3835
    @alexandermathews3835 3 ปีที่แล้ว

    One of the most highlight i found in Ebbin is his humility and gentle way of talking. Watching from California. Idly and Uzhunu Poddi is my favorite. It is a common in tamil vegetarians dishes

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So glad to know you liked my video .. Thank you so much 😍😍

  • @reshmajithin618
    @reshmajithin618 3 ปีที่แล้ว +1

    സുപ്പർ വി ഡിയോ ചമ്മന്തി പൊടിയും നല്ല വെളളിച്ചെണ്ണയും ഇഡലിയും ഇഷ്ടം

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് രേഷ്മ

  • @temptingrecipesvlogs
    @temptingrecipesvlogs 3 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോൾ ശരിക്കും അവിടെ നിൽക്കുന്നത് പോലെ 👍പിന്നെ ഇന്നത്തെ ഫുഡ്‌ എന്റെ favorite aane

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks und Tempting Recipes.. valare santhosham 😍😍

    • @temptingrecipesvlogs
      @temptingrecipesvlogs 3 ปีที่แล้ว

      @@FoodNTravel enthayalum njangalude kottarakkara yil varanam ketto

  • @rahishnanu6316
    @rahishnanu6316 3 ปีที่แล้ว

    Super abin മയിൽ ബ്യൂട്ടിഫുൾ ഇതു പോലെ പോകുന്നവഴികളും കാണിക്കണേ beautiful ❤❤❤

  • @syjarosh2447
    @syjarosh2447 3 ปีที่แล้ว +1

    നല്ല അടിപൊളി place 👌👌videos 💞

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് Syja 🤗

  • @anishnair1
    @anishnair1 3 ปีที่แล้ว +1

    Video kaanan kurach late aayipoyi sorry..kandu ,istamayi..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Late aayalum saramilla.. kandallo.. valare santhosham 😍😍

  • @pyaroona
    @pyaroona 3 ปีที่แล้ว +1

    Ebin chettaayii... Namaskaram.. 🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Namaskaram Anoop 😍

  • @aneeshkutty9297
    @aneeshkutty9297 3 ปีที่แล้ว +2

    Enjoy your journey 🚙🚙🚙🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Aneesh 😍

  • @shibuxavier8440
    @shibuxavier8440 3 ปีที่แล้ว +1

    രുചികളും യാത്രകളും എബിൻ ചേട്ടൻ 😘❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഷിബു ❣️❣️

  • @sandhyaspai3802
    @sandhyaspai3802 3 ปีที่แล้ว +1

    One year ayit njangal evideyum poyittilla.pakshe Ebinbro yude videos ellam kand enjoy cheyunnu eppolum.thank you so much for your wonderful presentation and new videos 🤗🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sandhya.. Thank you so much for your kind words.. 😍😍

    • @sandhyaspai3802
      @sandhyaspai3802 3 ปีที่แล้ว

      @@FoodNTravel thank you so much for your reply.🤗🤗

  • @dhanyaka6388
    @dhanyaka6388 3 ปีที่แล้ว

    Chammanthipodiyennal entha aripodichundakkunnathano

  • @marietjoy4325
    @marietjoy4325 2 ปีที่แล้ว +1

    എബിന്റെ ഫുഡ്‌ വീഡിയോ വളരെ ഇഷ്ടമാണ് ഫുഡ്‌ കഴിച്ച ഫീൽ ആണ്, ഞാൻ ഫിഷ് മാത്രമേ കഴിക്കൂ എന്നാലും എല്ലാ വീഡിയോയും കാണും നന്നായി നടക്കെട്ടെ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much Mariet Joy.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @Alpha90200
    @Alpha90200 3 ปีที่แล้ว

    നല്ല അടിപൊളി കാഴ്ചകൾ ആയിരുന്നു. വീഡിയോ അടിപൊളി enjoyed 🥰😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Alpha 😍😍

    • @Alpha90200
      @Alpha90200 3 ปีที่แล้ว

      @@FoodNTravel 🥰

  • @dileep-u3e
    @dileep-u3e 3 ปีที่แล้ว

    ചെറുതാണെങ്കിലും മനോഹരമായ എപ്പിസോഡ്👍🏻🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ്

  • @pradeepchandran6950
    @pradeepchandran6950 3 ปีที่แล้ว

    Ebin chetta polichu video, eddali kandapol sarykum kothi aye

  • @prajinchandran3950
    @prajinchandran3950 3 ปีที่แล้ว +1

    സൂപ്പർ

  • @arun6070
    @arun6070 3 ปีที่แล้ว

    അടിപൊളിആയിട്ടുണ്ട് 👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @sajikumar13
    @sajikumar13 3 ปีที่แล้ว +1

    Good post

  • @linchumohandas5361
    @linchumohandas5361 3 ปีที่แล้ว +1

    Super ebin Chettaa👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Linchu 😍

  • @santhusuran7338
    @santhusuran7338 3 ปีที่แล้ว

    Nammade camera Chettan pwoliya. Camera chettani oru salut

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you. Abhilash aanu camera handle cheyyunnath.. njan parayam tto 👍

  • @simplypets882
    @simplypets882 3 ปีที่แล้ว

    Kenneth Anderson ok viharicha sthalam

  • @devuandlachusworld5773
    @devuandlachusworld5773 3 ปีที่แล้ว +1

    എബിൻചേട്ടാ അടിപൊളി വീഡിയോ ❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജിജി ❤️❤️

  • @prasanthramachandran725
    @prasanthramachandran725 3 ปีที่แล้ว

    ithupole ulla cheriya kadakal adipoli anu ✌✌✌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athe.. athoru prathyeka santhoshamanu.. ☺️

  • @libinkv1109
    @libinkv1109 3 ปีที่แล้ว

    ഇഡലി ചമ്മതി . ചമ്മതി പൊടി കിടു ആണ് 👌👌👌👌

  • @muralis9243
    @muralis9243 3 ปีที่แล้ว +2

    Western ghats always nice 👍 especially Chinnar & Marayoor...

  • @sandragrace3028
    @sandragrace3028 3 ปีที่แล้ว +1

    Sir super & beautiful views ,👍👌 y no family veido.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks Sandra .. will be bring them soon 🤗

  • @pulsarrider5810
    @pulsarrider5810 3 ปีที่แล้ว

    എബിൻ ചേട്ടൻ ഇഷ്ട്ടം ❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ ❤️❤️

  • @joyk5127
    @joyk5127 3 ปีที่แล้ว +2

    Manoharamaaya Place 👌😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you ☺️

    • @joyk5127
      @joyk5127 3 ปีที่แล้ว

      @@FoodNTravel
      😍
      Happy Vishu❤

  • @AFTERMARKETZONE
    @AFTERMARKETZONE 3 ปีที่แล้ว +3

    Ebin chettttaaa 😍😍😍

  • @nj.999
    @nj.999 3 ปีที่แล้ว

    When going through beautiful places like Munnar, marayoor or Valparai, journey itself is the destination... drive in the early morning is super ❤️... soft idli and crispy vada mades the travel more beautiful...

  • @peace3114
    @peace3114 3 ปีที่แล้ว +1

    Nice

  • @fazalurahman2020
    @fazalurahman2020 3 ปีที่แล้ว +1

    Hi Ebbin bro , nice & very simply presentation

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Fazalu 😍😍

  • @ronaldwilliams148
    @ronaldwilliams148 3 ปีที่แล้ว

    Bro.thank for making nature video as I when I joined your channel but now I'm happy now hope to.see more nature and animals and birds

  • @arvinthaakshanmohan1504
    @arvinthaakshanmohan1504 3 ปีที่แล้ว +1

    Awesome Location Ebin Sir and one of my Favourite Location Sir. Luv from Greater Mangalore

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Arvinth.. so glad to know you enjoyed my video.. Thank you so much 😍😍

    • @arvinthaakshanmohan1504
      @arvinthaakshanmohan1504 3 ปีที่แล้ว

      @@FoodNTravel Sir your Vlogs are Ultimate and I feel Iam in God's Own Land Kerala

  • @shibikp9008
    @shibikp9008 3 ปีที่แล้ว +1

    Veendum oru kidu vedioyumayi ebin.chettan vannu 👍👍❤

  • @sunishkurian8354
    @sunishkurian8354 3 ปีที่แล้ว +5

    എന്നെ കൂടെ കൂട്ടാത്തത് കൊണ്ട് ഞാൻ പിണങ്ങി❤️

  • @khristydivinechild2626
    @khristydivinechild2626 3 ปีที่แล้ว +1

    എബിൻ ചേട്ടാ സൂപ്പർ 👍👍❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് പ്രവീൺ 😍😍

  • @pratheeshramachanattu5673
    @pratheeshramachanattu5673 3 ปีที่แล้ว +1

    super

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks Pratheesh 😍

  • @JERIN1963
    @JERIN1963 3 ปีที่แล้ว

    കൊള്ളാം ചേട്ടാ ❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ജെറിൻ 🥰

  • @sanjurl8407
    @sanjurl8407 3 ปีที่แล้ว +2

    Ebin chettan Poliyeeee❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sanju 🥰

  • @simirajiv4084
    @simirajiv4084 3 ปีที่แล้ว

    I'm falling short of adjectives to describe ur vlogs.. as always the best!! Vere onnum parayaan illa. The picturesque scenery, the food, the camaraderie between friends...ellam athi manoharam!! Waiting for ur next..
    Take care..stay safe..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Simi 😍😍

  • @sharathbolar3154
    @sharathbolar3154 3 ปีที่แล้ว +1

    Ebi😋n sir,
    👌👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sharath 😍

  • @vishnuradhanvishnuradhan9718
    @vishnuradhanvishnuradhan9718 3 ปีที่แล้ว +1

    Haii ebin chettaaa, njangade nattilum varanam,

  • @wewinhappy5374
    @wewinhappy5374 3 ปีที่แล้ว +1

    Good feel giving videos. Happy journey Ebin

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Wewin Happy 😍🤗

  • @rajeshps6877
    @rajeshps6877 3 ปีที่แล้ว +1

    സൂപ്പർ 👌💞💞💞💞

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് രാജേഷ് 💞💞

  • @sureshsai7326
    @sureshsai7326 3 ปีที่แล้ว

    Beginning with Excellent scenic shots and concluding with mouth watering delicacies... Hats off Bro... 👏👏

  • @anandsuresh97
    @anandsuresh97 3 ปีที่แล้ว +1

    Enikku tension kurach reduce cheyyan help cheyyunna videos aanu ebin chettante food vlogs.. Iam a huge fan😊

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Ithu kelkkumbol valare santhosham thonunnu.. Thank you so much Anand 😍🤗

    • @anandsuresh97
      @anandsuresh97 3 ปีที่แล้ว

      @@FoodNTravel 😊😊