Mr Santhosh George Kulangara is an inspiring person and a great educator. I hope the central government notices the talent of this exceptional individual and make good use of his vast knowledge, ideas and capability for the good use of our country. Mr Suresh Gopi should take this up with the central government and seek his guidance for tourism development in India.
ആലഞ്ചേരി വരാതെ ഈ പ്രോഗ്രാം പൂർണ്ണമാവില്ല 100% ഉറപ്പാണ് അദ്ദേഹത്തിൻറെ ചോദിക്കാനുള്ള ചോദ്യവും അദ്ദേഹത്തിനു പറയാനുള്ള ഉത്തരവും കേൾക്കാനുള്ള ആകാംക്ഷ വലുതാണ്
ഞാൻ 47 വയസ്സുള്ള ഒരു സർക്കാർ ജീവനക്കാരനാണ് എൻ്റെ ഇരുപതുകൾ മുതൽ അതായത് സഞ്ചാരം തുടങ്ങി നാൾ മുതൽ വിടാതെ കാണുന്ന ഒരാളാണ് താങ്കൾ 140 ൽ പരം രാജ്യങ്ങൾ കണ്ടിരിക്കുന്നു ചില രാജ്യങ്ങൾ മൂന്നും നാലും പ്രാവശ്യം പോയിരിക്കുന്നു പക്ഷെ ഇറാൻ പോകാത്തത് എന്താണ് എന്ന് മനസിലാകുന്നില്ല എത്രയോ മഹത്തരമായ ചരിത്രം ഉള്ള പേർഷ്യൻ സാമ്പ്രാജ്യം എന്താ പോകാത്തത് മനസിലാകുന്നില്ല എത്രയോ മലയാളികൾ പോയി വ്ലോഗ് ചെയ്തിരിക്കുന്നു അത്ര ബുദ്ധിമുട്ടാണോ പോകാൻ ഈയിടെയായി താങ്കൾ ശ്രമിക്കുന്നു എന്ന് അറിയാം എന്നാൽ എത്രയോ മുന്നേ താങ്കൾക്ക് പോകാമായിരുന്നു സൗദി പോയ താങ്കൾക്ക് ഇറാൻ എന്നേ പോകാമായിരുന്നു കൂടാതെ പാകിസ്ഥാൻ അവിടെ പോകാൻ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് അറിയാം എന്നാൽ കർത്താപൂർ ഗുരുദ്വാര സന്ദർശിച്ച് പാകിസ്ഥാൻ കൂടി പോകാൻ ശ്രമിക്കാമായിരുന്നു സഞ്ചാരത്തിൽ കൂടി ഇറാനും പാകിസ്ഥാനും കാണാൻ ആഗ്രഹിക്കുന്നു അതാ ഇത്രയും നീട്ടി പറയേണ്ടി വന്നത് കൂടാതെ സഞ്ചാരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
ഈ മത്സരത്തിൻ്റെ വിജയിയെ ആദരിക്കാൻ അന്ന് 1910 il ഒര് chef Paris - brest enna oru dessert undaki. സൈക്കിളിൻ്റെ വീൽ പോലെ വട്ടത്തിൽ. ഇന്ന് അത് ഒരു ക്ലാസിക്കൽ ഫ്രഞ്ച് pastry aanu.
പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. സ്ഥലങ്ങളോട് ആർത്തിയുള്ളത് അച്ചായന്മാർക്കാണ്, പ്രത്യേകിച്ചും മധ്യകേരളത്തിൽ ഉള്ളവർക്ക്. അതുകൊണ്ട് സൈക്കിൾ ട്രാക്ക് സ്വപ്നം മാത്രമായിരിക്കും.
ആലഞ്ചേരിയെ ഈ പ്രോഗ്രാമിൽ കൊണ്ടു വരണം എന്നൊരു അഭിപ്രായം ഉണ്ട് 🥰
💯
വന്നായിരുന്നേ
@@jeromvava ആണോ 🤔
@@jeromvava ഇല്ല ബ്രോ... ഞാൻ നോക്കിയപ്പോ കണ്ടില്ല
@@jeromvava vanitilalo?
എന്താണ് ഇംഗ്ലീഷ് സബ്‌ടൈറ്റിൽസ് ഇലാത്തത് ഇതുപോലെ ഒരു ലോകോത്തര അഭിമുഖത്തിന് ❤ എലാവരും കാണട്ടെ
Mr Santhosh George Kulangara is an inspiring person and a great educator. I hope the central government notices the talent of this exceptional individual and make good use of his vast knowledge, ideas and capability for the good use of our country. Mr Suresh Gopi should take this up with the central government and seek his guidance for tourism development in India.
ഗംഭീരമായിരിക്കുന്നു സന്തോഷ്, അടുത്ത എപ്പിസോഡിനായി kaathirikkunnu🎉🎉🎉🎉
ഈ സൈക്കിൾ എന്ത് വില ഉണ്ട് രഹസ്യം മന്നോ നമ്മുടെ പ്രേക്ഷകർ ആരോടും പറയില്ല.... 🤝😃🤩
എന്നിട്ട് ഒറ്റയടിക്ക് പറഞ്ഞു 😂
Felix Augustine, your Milan to North Cape ride in the NorthCape4000 is an inspiring feat of endurance and adventure!
Felix sir is so inspiring, nj. Aah yathrayil paripadiyil. , p to p paripadiye patti paranjath 2 times keatittund . So determined person ❤
ഹൈലൈറ്റുകൾ കാണിക്കേണ്ട ആവശ്യമില്ല സന്തോഷേട്ടാ ഞങ്ങൾ മുഴുവനും കണ്ടോളാം എന്ന് അഭിപ്രായമുള്ളവർ ഇവിടെ 👍
Yes correct point. No high lights for Safari like other normal u tube channels. Safari lovers are Genuine ❤️❤️
Very enjoyable episode, thank you SGK 👏 👏 👏
Thumbnail കണ്ടപ്പോ ഒരു സാദാ കോട്ടയം അച്ചായൻ എന്ന് തോന്നിയെങ്കിലും കഥ കേട്ടപ്പോ അദ്ദേഹത്തോട് ഭയങ്കര പിരിസം (ഇഷ്ടം )തോന്നുന്നു ❤❤❤
അഭിലാഷ് ടോമിയെ കൊണ്ട് വരുമോ
ചരിത്രം എന്നിലൂടെ program ൽ അദ്ദേഹത്തെ കൊണ്ടുവന്നിട്ടുണ്ട് episode
1893 - 1904
He had already shared his experience in Safari Channel
അത് ടോമി ആദ്യം പോയത് ആണ് പറഞ്ഞത് . രണ്ടാം ട്രിപ്പിൽ ടോമി എങ്ങനെ അതിജീവിച്ചു എന്ന് പറഞ്ഞാൽ കൂടുതൽ ആ യാത്രയുടെ കാര്യങ്ങൾ പറഞ്ഞാൽ പ്രയോജനം ഉണ്ട് .
Amazing feat! Mr. Felix ❤
കേരളത്തിൽ ഞങ്ങൾ പാടുപെടുകയാണ് സാറെ.. കാരണം നിലവാരമില്ലാത്ത റോഡ്.... ഒരു പാഷൻ ആയത് കൊണ്ട്... നിരാശയില്ല 🚴❤
🔥🔥
വളരെ നല്ല. തികച്ചും വ്യത്യസ്തമായ അനുഭവം സഫാരിയിലൂടെ കാണിച്ചു തന്നതിന് ഒരു പാട് നന്ദി. ഒന്നിനൊന്നു മെച്ചമുള്ള രണ്ടു പേരും❤❤
Happy to see Felix sir again in Safari.
Eagerly waiting for this program 🎉🎉🎉
ആലഞ്ചേരി വരാതെ ഈ പ്രോഗ്രാം പൂർണ്ണമാവില്ല 100% ഉറപ്പാണ് അദ്ദേഹത്തിൻറെ ചോദിക്കാനുള്ള ചോദ്യവും അദ്ദേഹത്തിനു പറയാനുള്ള ഉത്തരവും കേൾക്കാനുള്ള ആകാംക്ഷ വലുതാണ്
Very nice guy.. Samaaram kelkan thanne rasam. Und....
Felix 🧨🔥🧨🔥🧨🧨🔥
❤I loved. Program
സുപ്പർ സ്റ്റാർ 2 പ്രാവിശ്യം സൂപ്പർസ്റ്റാർ🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
🔥മാർട്ടിനും മുരുകനും 🔥
ഇനി യൂറോപ്പിൽ സൈക്കിൾ ചവിട്ടാൻ പോയി എങനെ മുങ്ങാം എന്നായിരിക്കും മലയാളികൾ ചിന്തിക്കുന്നത് 😆😆😆
Very interesting.
ഞാൻ 47 വയസ്സുള്ള ഒരു സർക്കാർ ജീവനക്കാരനാണ് എൻ്റെ ഇരുപതുകൾ മുതൽ അതായത് സഞ്ചാരം തുടങ്ങി നാൾ മുതൽ വിടാതെ കാണുന്ന ഒരാളാണ് താങ്കൾ 140 ൽ പരം രാജ്യങ്ങൾ കണ്ടിരിക്കുന്നു ചില രാജ്യങ്ങൾ മൂന്നും നാലും പ്രാവശ്യം പോയിരിക്കുന്നു പക്ഷെ ഇറാൻ പോകാത്തത് എന്താണ് എന്ന് മനസിലാകുന്നില്ല എത്രയോ മഹത്തരമായ ചരിത്രം ഉള്ള പേർഷ്യൻ സാമ്പ്രാജ്യം എന്താ പോകാത്തത് മനസിലാകുന്നില്ല എത്രയോ മലയാളികൾ പോയി വ്ലോഗ് ചെയ്തിരിക്കുന്നു അത്ര ബുദ്ധിമുട്ടാണോ പോകാൻ ഈയിടെയായി താങ്കൾ ശ്രമിക്കുന്നു എന്ന് അറിയാം എന്നാൽ എത്രയോ മുന്നേ താങ്കൾക്ക് പോകാമായിരുന്നു സൗദി പോയ താങ്കൾക്ക് ഇറാൻ എന്നേ പോകാമായിരുന്നു കൂടാതെ പാകിസ്ഥാൻ അവിടെ പോകാൻ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് അറിയാം എന്നാൽ കർത്താപൂർ ഗുരുദ്വാര സന്ദർശിച്ച് പാകിസ്ഥാൻ കൂടി പോകാൻ ശ്രമിക്കാമായിരുന്നു സഞ്ചാരത്തിൽ കൂടി ഇറാനും പാകിസ്ഥാനും കാണാൻ ആഗ്രഹിക്കുന്നു അതാ ഇത്രയും നീട്ടി പറയേണ്ടി വന്നത് കൂടാതെ സഞ്ചാരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
Iran is in Cart 🛒 list of SGK he will explore Iran in near future
പാകിസ്ഥാൻഇൽ പോകണോ 😂😂😂 സന്തോഷ് ജോർജ് മര്യാദയ്ക്ക് ജീവിക്കുന്നത് കണ്ടിട്ട് നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നല്ലോ 😂😂
അദ്ദേഹം മര്യാദക്ക് യാത്രചെയ്തു ജീവിക്കുന്നത് സഹിക്കുന്നില്ല അല്ലെ
Sgk is a good listener too 😊
വ്യത്യസ്തമായ ഒരു യാത്രാനുഭവം❤
വീണ്ടും ഫെലിക്സ് നെ സഫാരി ചാനലിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം.
Cycle track in Kerala🤔
I am thinking about proper footpaths for all main roads
Paavam martin chettan 😂
Scandinavian peoples are most empathetic 😊 cause of education system 😊
ഈ മത്സരത്തിൻ്റെ വിജയിയെ ആദരിക്കാൻ അന്ന് 1910 il ഒര് chef Paris - brest enna oru dessert undaki. സൈക്കിളിൻ്റെ വീൽ പോലെ വട്ടത്തിൽ. ഇന്ന് അത് ഒരു ക്ലാസിക്കൽ ഫ്രഞ്ച് pastry aanu.
സന്തോഷ് ഭായ് സൈക്കിളിൽ പോയാൽ ഉൾനാടുകൾ കാണാം😋😋
❤️❤️🚲🚴🏼♀️
Excellent program
Man Kasaragod also belongs to Kerala. Why cycle track from TVM to KNR? why not till KSD?
Our mentor 😇
Aalancheriye ee programmil kond varanam😊
Sgk nalloro interviewer koodi aaan.
❤❤❤
Velu pillai next episode please ?
Next ആലഞ്ചെരിൽ...
Mrs. മാര്‍ട്ടിനോട് കൊച്ചുകുട്ടി ഉണ്ട്, ശബ്ദം ഉണ്ടാക്കരുത് എന്ന് നിങ്ങള്‍ക്ക് പറയാമായിരുന്നു...😂
കേരളത്തിൽ ആക്കിയാൽ ഔട്ടോ റിക്ഷ പോകാൻ നോക്കും അതാണ് നമ്മുടെ കേരളം
Why did u stopped to upload history episodes
🎉❤
സന്തോഷ് സാർ മുണ്ട് ആയിരുന്നു നല്ലത്
I am in Nigeria for the past 10 Years.I don't find any thing about Nigeria
Felix are you from Kadaplamattom ?
Yes
രണ്ടു ബുള്ളറ്റുകളേക്കാൾ വിലയുള്ള സൈക്ക്ൾ
ഈ പ്രോഗ്രാമിൽ പ്രണവ് മോഹൻലാൽ നെ ഒരിക്കലെങ്കിലും കൊണ്ടുവരാമോ?
🎉🎉🎉❤❤❤
❤❤
🎉
❤❤❤❤❤❤❤❤❤❤❤
❤
സർ ഏതങ്ങിലും ഒരു ഷോയിൽ വെള്ളാനാട് രാമചന്ദ്രനെ കൊണ്ടുവരണം
WROTE ELSE WHERE SEVERAL TIMES " ...... SHOW THE ROUTE MAP ..... OR DIFFICULT TO GRASP ! " ====== MATTS'
അയൽവാസികൾ !!
ആ പ്രണവ് മോഹൻലാലിനെ കൊണ്ടുവരാൻ പറ്റുമോ സക്കിർ ഭായിക്ക്
Bharaya, the most problematic creature. Pavam man he doesn't want to share his expenses
👍👍👍
പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. സ്ഥലങ്ങളോട് ആർത്തിയുള്ളത് അച്ചായന്മാർക്കാണ്, പ്രത്യേകിച്ചും മധ്യകേരളത്തിൽ ഉള്ളവർക്ക്. അതുകൊണ്ട് സൈക്കിൾ ട്രാക്ക് സ്വപ്നം മാത്രമായിരിക്കും.
കേരളത്തിൽ മനുഷ്യന് നടക്കാൻ ഇടമില്ല പിന്നെയല്ലേ സൈക്കിൾ
❤
❤❤
❤❤
🎉
❤❤
🎉
❤❤❤
❤❤
❤❤❤❤❤