സമയ നഷ്ടം ഇല്ലാതെ വീട്‌ പണിയാം //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • വീടിനെ പറ്റി കൂടുതൽ അറിയണമെങ്കിൽ - 7034069499 ( Manu )
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    • എല്ലാവരും കൂടി വീട്ടിൽ...

ความคิดเห็น • 355

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 ปีที่แล้ว +6

    ഈ വീടിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ...
    Contact... Manu 7034069499
    Nikhithin ( വിമല ചേച്ചിയുടെ മകൻ ) 9633001997

  • @jayarevi9033
    @jayarevi9033 2 ปีที่แล้ว +13

    വിമലേച്ചീ... പുതിയ പരീക്ഷണങ്ങൾ വലിയ കാര്യങ്ങളിൽ നടത്താനുള്ള ഈ ചങ്കൂറ്റത്തിന് ഒരു Big salute,,,👍👍👏👏💕💕

  • @beenaraju8065
    @beenaraju8065 2 ปีที่แล้ว +3

    ഇതുപോലെ ഉള്ള ഫലപ്രദമായ നിർദ്ദേശങ്ങൾ തരുന്ന Aju വിനും സരിതക്കും എന്റെ വക ഒരു വലിയ കൂപ്പുകൈ

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +7

    മിക്കവരും നേരിടുന്ന ഒരു വെല്ലുവിളിയാണ്,,, പഴയ ഒറ്റനില വീട് മുകളിലേക്ക് എടുക്കുമ്പോൾ വരുന്ന അധിക കോസ്റ്റ്,,സാധാരണ പണിയുന്ന രീതിയിൽ മുന്നോട്ടു പോയാൽ ഒരു പുതിയ വീട് പണിയുന്നതിന് കോസ്റ്റ് ആകും മുകളിലേക്ക് എടുത്തു വരുമ്പോൾ,,, തീർച്ചയായും ഉപകാരപ്രദമായ ഒരു വീഡിയോ,,, സാറ്റിസ്ഫൈഡ് കസ്റ്റമറുടെ വളരെ പ്രാക്ടിക്കൽ ആയിട്ടുള്ള അനുഭവം വളരെ വ്യക്തവും കൃത്യവുമായി പങ്കുവെച്ച് അതിലൂടെ,,,, ചേച്ചി അതു വളരെ വ്യക്തതയോടെ ചോദിച്ചറിഞ്ഞ് വീഡിയോയിൽ കൊണ്ടുവന്നിട്ടുണ്ട്,,, ഈ രീതിയിൽ പണിയാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,, 🥰🥰🥰😍😍😍😍😍😘😘😘😘😘🙏🙏🙏🙏Happy new year to all 🎉🎉🎉🎉

  • @faisalcalicut5773
    @faisalcalicut5773 2 ปีที่แล้ว +5

    നിർമാണത്തിൽ ഇരിക്കുമ്പോൾ ഉള്ള കുറച്ചു ഫോട്ടോസ് ആഡ് ചെയ്യാമായിരുന്നു 👍👍

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +3

    നല്ല രസം ഉള്ള വീഡിയോ അജു സരിത ജഗ്ഗു ബാക്കി എല്ലാവർക്കും പുതു വത്സര ആശംസകൾ🌹 thankyu 👍

  • @salinshanu4969
    @salinshanu4969 2 ปีที่แล้ว +4

    അജുവേട്ട....... ഞാൻ നീലഗിരി
    ഇന്ന് ക്യാമറമാനയോ.
    ചെച്ചി നല്ല അവതാരകയാണ്. ട്ടോ....

  • @abhilashabhilash4305
    @abhilashabhilash4305 2 ปีที่แล้ว +3

    Good,sartha chechikku building materials ne kurichu nalla knowledge undallo

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +4

    നല്ല സ്നേഹമുള്ള ചേച്ചി😄🌹ഉള്ളത് സ്ഥലത്തിൽ ചെടികളും പച്ചക്കറികളും 👍സരിത അ റോസിന്റെ തൈ കൾ വളർത്തി അതിൽ പൂവുകൾ ഉണ്ടാകട്ടെ

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +4

      അവിടെന്ന് കൊണ്ടു വന്ന റോസാ കൊമ്പുകളിൽ മൂന്നെണ്ണം പിടിച്ചു... നന്നായി തളിർത്തു... 🥰

  • @anilasakhi7680
    @anilasakhi7680 2 ปีที่แล้ว +7

    നാട്ടിൻ പുറത്തെ നന്മ. എത്ര സ്നേഹം ആ ചേച്ചിക്ക്‌ അല്ലെ അജു ചേട്ടാ😍😍😍

  • @shajahanshajahan6346
    @shajahanshajahan6346 2 ปีที่แล้ว +2

    Aju chattan Saritha chhi veenith chattan,gakuvm, happy Christmas and New newyear🎆🎇🎇🎇🎇🎇🎇🎆🎆🎆✨✨✨✨✨✨✨✨✨✨✨✨✨🎈✨✨✨✨✨✨✨✨🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎑🏆🏆🎖️🎐🎐🎐🎉🎈🎈✨✨✨✨🎈🎈🎈🎈🎈

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว +2

    Very useful video....iddupole veedu kettam ennu ariyilla.....nalla labathil veedu kettam.....thank you for such videos....hapoy new year to Aju Saritha and Jaggu

  • @jibikjibin1650
    @jibikjibin1650 2 ปีที่แล้ว +3

    Adipoli concept tta chechi chetta. Ithrayum innovative aytulla concept ne nalla sadharanakkar ku manasilavunna reethiyil chettanum chechiyum present cheythu. Pinne ee oru experience nmuk kanichu thanna Aa familikkum orupadu nanni, namskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @najmudheen4290
    @najmudheen4290 2 ปีที่แล้ว +8

    അടിപൊളി, ഡിപ്ലോമ പഠിച്ചതിന്റെ ഗുണം ഈ ഇന്റർവ്യൂ ചെയ്തപ്പോൾ സരിതക്ക് കിട്ടിക്കാണും. ഐ മീൻ ടെക്നിക്കൽ വേർഡ്‌സ്

  • @lucyvarghese5190
    @lucyvarghese5190 2 ปีที่แล้ว +3

    Vimala,Son,..great,beyond expectations👍🌹🙏

  • @sudhakamalasan360
    @sudhakamalasan360 2 ปีที่แล้ว +4

    Very nicely constructed. 👍

  • @JoseKalathingal
    @JoseKalathingal 2 ปีที่แล้ว +2

    Happy new year to all. Wish you all the very best.

  • @veenakpveenakp7486
    @veenakpveenakp7486 2 ปีที่แล้ว +3

    Happy newyear🌹🌹🌹

  • @vimalajohny9939
    @vimalajohny9939 2 ปีที่แล้ว +7

    ഗൾഫിൽ ജോലി ചെയ്തിട്ടുള്ളവർക്ക്‌ ഈ രീതിയിയെ പറ്റി അറിവ് കാണും. നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് ഇത് അനുയോജ്യമാണോ എന്ന് സംശയിക്കുന്നവർ കാണും... ആരെങ്കിലും ഒക്കെ മുൻകൈ എടുത്താലല്ലേ അതിന് ഒരു ഉത്തരം കിട്ടൂ.. ഏത് കാര്യത്തിലും സ്വന്തം നിലയിൽ പരീക്ഷിച്ച് വിജയമോ പരാജയമോ ഏറ്റു വാങ്ങുന്നതിൽ അല്ലെ ഒരു ത്രില്ല് 😁😁

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      Well said

    • @talebroypranatha4042
      @talebroypranatha4042 2 ปีที่แล้ว

      Chechi nerittu kaannunna pole alla photoyil

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@talebroypranatha4042 കളഞ്ഞു പോയ ഉണ്ണിയെ വരയ്ക്കാൻ ഒരു ആര്ടിസ്റ്റിനെ കൊണ്ട് വന്ന മാഷ് കല്യാണം വിളിക്കാൻ വന്ന കൃഷ്ണൻ കുട്ടിയോട് ഉണ്ണിയെ വിവരിക്കാൻ പറഞ്ഞപ്പോൾ!!! അയാൾ പറഞ്ഞ പോലെ, ഉണ്ണി മാഷിനെ പോലെയോ, അമ്മയെ പോലെയോ അല്ല!! കാണാൻ നല്ല ബാംഗി ആയിരുന്നു!!! അതാണോ തലേബ് ഇവിടെ ഉദ്വേശിച്ചതു!!!!

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว

      @@talebroypranatha4042 അത് 2009 ൽ ഇട്ട പ്രൊഫൈൽ പിക്ചർ ആണ്. പിന്നെ മാറ്റിയതെ ഇല്ല. ഇപ്പോൾ വയസ്സ്‌ 66 ആണ്.. ആ ഒരു മാറ്റം എന്തായാലും കാണുമല്ലോ

    • @talebroypranatha4042
      @talebroypranatha4042 2 ปีที่แล้ว +1

      @@vimalajohny9939 Video kandappol ammayodu oru ishtakooduthal..Amma ennu vilikunathu kuzhapam illallo..Ithrayum age aayi ennu paranjathu kondannu angine vilichathu. Ente mummy kku 46 aayittullu...Theressa ennannu peru..Ini njan ishtakooduthal vannathu enna nu parayate, ente mummy um vimalammaye pole aanu nadakkuka...

  • @jinesh9957
    @jinesh9957 2 ปีที่แล้ว +5

    താമരശ്ശേരി കുടുംബത്തിലെ എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...... 😍😍😍 happy new year dears....
    Amma സുഖമായിരിക്കുന്നല്ലോ sarithechi....

  • @sarithak6760
    @sarithak6760 2 ปีที่แล้ว +3

    ഹായ് എല്ലാവർക്കും എന്റെ ഹാപ്പി ന്യൂ ഇയർ . സരിത 🥰🥰🥰

  • @valsamanjaly6243
    @valsamanjaly6243 2 ปีที่แล้ว +3

    Njangalum ee work aanu mukalil cheythirikkunnath, 1 yr kazhinju, ethuvare complaint ella

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +6

    Njangal anglo indians um manushyar aanu Saritha chechi. Veedu onnu kayari kandotte ennu chodhikkan ennatha pedi..Njangal paavangal aanu, MINNAL SHIBU alla

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      മിന്നൽ ഷിബു വില്ലൻ അല്ല പെണ്ണെ!!! ഹി ഈസ് ദി ബ്രോക്കൺ ഹീറോ!!

  • @nainasminiatures1949
    @nainasminiatures1949 2 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് ട്ടോ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാൻ പറ്റുന്ന വീട്
    👍👏👏

  • @hidayathullapakhipura5615
    @hidayathullapakhipura5615 2 ปีที่แล้ว +1

    Love it super expecting same kind of videos in future as well

  • @padmajaprayangot2221
    @padmajaprayangot2221 2 ปีที่แล้ว +2

    നല്ലൊരു വീഡിയോ അജു സരിത

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +2

    Good idea ajuse thanks. പിന്നെ Anglo-Indian patti പറഞ്ഞു. നല്ല കൂട്ടർ ആണ് അവർ. എനിക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. mr കോളിൻസ് .now he is no more pls dont underestimate anybody.
    Ajusee kalakeetundutto. Contact add pin ചെയ്തില്ല👍❤️

    • @lathasajeev7382
      @lathasajeev7382 2 ปีที่แล้ว

      സരിത വെള്ളത്തിൽ റോസിൻ്റെ കൊമ്പുകൾ വെക്ക് വേര് വന്നതിനു ശേഷം മണ്ണിൽ കുഴിച്ചിടുക 👍❤️

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      നമുക്ക് പരിചയം ഇല്ലാത്തോണ്ട് അറിയില്ല.. അവരെ എന്തായാലും ഞാനൊന്ന് അടുത്ത് തന്നെ ഇടിച്ചു കേറി പരിചയപ്പെടും.... 👍👍🤭😄

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      What happened to Mr:Collins? RIP. How the demise?

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      കേട്ടപ്പോൾ ഒരു വിഷമം, ഉറ്റവരുടെ മരണം, അത് വല്ലാത്ത ഫീൽ തന്നെ അല്ലിയോ?

  • @prasadskitchen5858
    @prasadskitchen5858 2 ปีที่แล้ว +1

    Happy new year Ajus family

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +2

    എത്ര സ്നേഹമുള്ള ചേച്ചി.

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      അതേ... വിമല ചേച്ചിക്ക് വളരെ സ്നേഹമാണ് 🥰🥰

  • @remeshoman1971
    @remeshoman1971 2 ปีที่แล้ว +1

    Ajuvettan & family പുതുവത്സരാശംസകൾ

  • @subramanianck2261
    @subramanianck2261 ปีที่แล้ว +1

    മെറ്റീരിയൽ വില, പേര്, ഇതൊക്ക പറയൂ

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว +1

    Very nice and loving people.. Trissur kaar power …

  • @kpfunworlds2517
    @kpfunworlds2517 2 ปีที่แล้ว +1

    Happy New year to all

  • @vijaytp7320
    @vijaytp7320 2 ปีที่แล้ว +1

    Adipoli video nalla ishtamayi❤

  • @akashlm1045
    @akashlm1045 2 ปีที่แล้ว +1

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്

  • @shafeeqhuzzain585
    @shafeeqhuzzain585 2 ปีที่แล้ว +2

    Chavakad 😍💐✌️✌️👍

  • @sathydevi7282
    @sathydevi7282 2 ปีที่แล้ว +3

    Saritha,made your last video fish curry.its very tasty 😋👏

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      ആണോ....!! 😍😍😍 അടിപൊളി... 🥰🥰

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      ഗൂളിങ് ഗ്ലാസ് വെച്ചിട്ടാണോ ഉണ്ടാക്കിയത്!!!

  • @babysurya4179
    @babysurya4179 2 ปีที่แล้ว +1

    Baby Suriya Palakkad Ajuetta and Saritha super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @itsmearya1997
    @itsmearya1997 2 ปีที่แล้ว +1

    Ckd😃എന്റെ നാടാണ് ട്ടോ☺️ഇവിടൊക്കെ വന്നുലേ😁കൊറേ സന്തോഷായി

    • @talebroypranatha4042
      @talebroypranatha4042 2 ปีที่แล้ว

      Ckd yo? Chavakad aano? Enna pinne UK nammude country aanallo ( United Kerala )

    • @itsmearya1997
      @itsmearya1997 2 ปีที่แล้ว

      @@talebroypranatha4042 അതെ. ഞങ്ങൾ short ആക്കി ckd എന്നാണ് പറയാറുള്ളത്

  • @anoopsubramanyan7734
    @anoopsubramanyan7734 2 ปีที่แล้ว +1

    ❤🎊Happy New year 🎉

  • @cookingnotesbydg5968
    @cookingnotesbydg5968 2 ปีที่แล้ว +1

    Very informative

  • @lathahari1065
    @lathahari1065 2 ปีที่แล้ว +1

    Happy New Year

  • @lipinmambaram6023
    @lipinmambaram6023 2 ปีที่แล้ว +1

    Happy new year 🌹🌹🌹

  • @aflusstipandvlog5268
    @aflusstipandvlog5268 2 ปีที่แล้ว +2

    Njangale veed chavakkad aanallo🤩🤗

  • @aswinmg-fz5se
    @aswinmg-fz5se 2 ปีที่แล้ว +1

    Happy Birthday to you....oh my god 🙏

  • @sandyvarghese5846
    @sandyvarghese5846 2 ปีที่แล้ว +1

    Square feet athrayka
    Set cheyya

  • @user-oi4zy7lt9i
    @user-oi4zy7lt9i 2 ปีที่แล้ว +3

    Hello Dears 😍😍

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      ഹലോ... ജീവിച്ചിരിപ്പുണ്ടോ മാഷേ......!!!😍😍😍

  • @foodyumaroma
    @foodyumaroma 2 ปีที่แล้ว +1

    Very useful video

  • @kiranpv1978
    @kiranpv1978 2 ปีที่แล้ว

    വെള്ള വള്ളിച്ചിര തണ്ട് , മുള്ളൻ ചീര വിത്ത് , അയച്ച് തരാമോ

  • @rejiraveendran714
    @rejiraveendran714 2 ปีที่แล้ว +1

    Happy new year

  • @shajiolive8445
    @shajiolive8445 2 ปีที่แล้ว +2

    Adipoli ❤️😀

  • @ragygeorge6319
    @ragygeorge6319 2 ปีที่แล้ว +1

    Nice house 🏠👍

  • @abdulkhaderkm8190
    @abdulkhaderkm8190 2 ปีที่แล้ว +3

    Good🌷🌷🌷👏🏻👏🏻👏🏻👌🏼👍🏻💯

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 ปีที่แล้ว +1

    Super...👍👍🌹

  • @siaia2134
    @siaia2134 2 ปีที่แล้ว +1

    Mm...ammachi hi-tech anallo...

  • @sibikmolu
    @sibikmolu 2 ปีที่แล้ว +1

    Happy New Year 🎈🎆

  • @asanganak8506
    @asanganak8506 2 ปีที่แล้ว +2

    എല്ലാവർക്കുംഅത്യാവശ്യം വേണ്ട വിവരം പങ്കുവെച്ച നിങ്ങൾക്ക് നമോവാകം.....

  • @jamesjohn3647
    @jamesjohn3647 2 ปีที่แล้ว +1

    Super....👌

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว +1

    Very good video

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +1

    Super 👍💖😍💯

  • @juliemohandas4657
    @juliemohandas4657 2 ปีที่แล้ว +2

    Vimalaude veede adipoliyanutto

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว

      നേരിട്ട് കാണാൻ വാ ജൂലി ഒരു ദിവസം

  • @jinyshivadasan120
    @jinyshivadasan120 2 ปีที่แล้ว +1

    Nice video sarida

  • @parameswaranpa8032
    @parameswaranpa8032 2 ปีที่แล้ว +1

    Very nice

  • @rajeshpanikkar8130
    @rajeshpanikkar8130 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ 🥰🥰🥰🥰

  • @sknyer
    @sknyer 2 ปีที่แล้ว +2

    ജഗുവിന്റെ കാത് കുത്തി ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +2

      Jaggu മാത്രല്ല ഞാനും കുത്തിയിട്ടുണ്ട്... ഒരു കൊല്ലായി

  • @sobhav390
    @sobhav390 2 ปีที่แล้ว +1

    Good 👍

  • @ragavanrajeev4683
    @ragavanrajeev4683 2 ปีที่แล้ว

    സരിത അത് നാടൻ പനിനീർ പൂവാണോ

  • @user-cx8ts5bj5m
    @user-cx8ts5bj5m 2 ปีที่แล้ว +1

    cauliflowereaa...

  • @nayanaparthasarathy4016
    @nayanaparthasarathy4016 2 ปีที่แล้ว +4

    Nice presentation

  • @sindhuvijayan9938
    @sindhuvijayan9938 2 ปีที่แล้ว

    Kandittundu,Sujit Bhakthande veedu ,avarude chanel il kandu.Nice.

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว +1

      ശരിയാ...അത് ഒരു ഇൻസ്പിറേഷൻ ആയിരുന്നു.

  • @sarojininanau6896
    @sarojininanau6896 2 ปีที่แล้ว +1

    Super

  • @dominicmanjooran
    @dominicmanjooran 2 ปีที่แล้ว

    ഉറപ്പുണ്ടാവില്ല
    അതാണ്‌ പ്രശ്നം
    നല്ല security വേണം
    അല്ലേൽ പണി ആവും 😬😬

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว +1

    Wow

  • @omanaamith9736
    @omanaamith9736 2 ปีที่แล้ว +1

    how beautiful

  • @kattakatta6895
    @kattakatta6895 2 ปีที่แล้ว +2

    Aju eetta oru hi parayamo njagal subscribe nu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +1

      ഹായ് ഡിയർ.... 🙏🙏🙏🥰🥰🥰

    • @kattakatta6895
      @kattakatta6895 2 ปีที่แล้ว

      മഴയുടെ നേർത്ത രാഗം പോലെ പെയ്തു തീർന്നിട്ടും ബാക്കി നിൽക്കുന്ന മേഘങ്ങൾ പോലെ ചില ഓർമ്മകൾ എന്നും കൂടെയുണ്ടാവും.... വീണ്ടും വീണ്ടും ഓർത്തെടുക്കാൻ... ആ ഓർമ്മകളിലൂടെ ഇന്നത്തെ പുലരി നേരുന്നു.... ശുഭദിനം

  • @ghoshrav
    @ghoshrav 2 ปีที่แล้ว

    മുകളിൽ മാത്രം പണിയാൻ എത്ര പണം വേണ്ടിവന്നു.

  • @nazarnazar417
    @nazarnazar417 2 ปีที่แล้ว

    കാൽ കൊണ്ടു ചവിട്ടിയാൽ ഭിത്തി ക്ക് ഏതെങ്കിലും പറ്റുമോ

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว

      പറ്റും... കാലിലെ അഴുക്ക്

  • @jayarajnandhu401
    @jayarajnandhu401 2 ปีที่แล้ว +1

    Do that everybody so far

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว +1

    ഈ വീട്‌ ചെയ്തവരുടെ നമ്പർ തരുമോ

  • @lulukidsworld5600
    @lulukidsworld5600 2 ปีที่แล้ว

    ശിങ്കരിമേളം പഠിച്ചോ സാർ?

  • @shajahanbahrain8290
    @shajahanbahrain8290 2 ปีที่แล้ว +1

    👍

  • @Jyothi_Rajesh_
    @Jyothi_Rajesh_ 2 ปีที่แล้ว

    Ethinu yethra cost aayi

  • @deepakps5293
    @deepakps5293 2 ปีที่แล้ว +1

    Hai...

  • @millugaming6830
    @millugaming6830 2 ปีที่แล้ว

    Adipoli video

  • @meghadirar4689
    @meghadirar4689 2 ปีที่แล้ว +1

    🤩

  • @prabha869
    @prabha869 2 ปีที่แล้ว +1

    Hi

  • @Meghadhaneesh
    @Meghadhaneesh 2 ปีที่แล้ว +1

    👍👏🌹

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 ปีที่แล้ว +2

    ഇന്ന് ഒരു ലൈവ് വരോ

  • @sunilkumarsunil7146
    @sunilkumarsunil7146 2 ปีที่แล้ว

    ഇത് എത്ര കാലം നിലനിൽക്കും വല്ല്യ ഗ്രാരൻ്റി ഒന്നും ഇല്ലാ ഈറേറ്റ് വച്ചു നോക്കുമ്പോൾ ചിലർക്ക് നന്നായി തോന്നാം അബദ്ധo കാണിക്കരുതേ

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว +1

      Meterials ന് 25 years ആണ് കമ്പനി ഗ്യാരന്റി..3 years മെയിന്റനൻസ് ഗ്യാരണ്ടി വർക്ക്‌ ചെയ്ത കോൺട്രാക്ടർ തരുന്നുണ്ട്.. പിന്നെ ആജീവനാന്തഗാറന്റി ഇന്നത്തെ സിമന്റ്‌ കമ്പനികൾക്ക് പോലും തരാൻ കഴിയുന്നുണ്ടോ.. ട്രെസ് വർക്ക്‌ ചെയ്യാത്ത എത്ര വീടുണ്ട് ഇന്ന് കേരളത്തിൽ?.. പിന്നെ ആരെങ്കിലും ഒക്കെ വേണ്ടേ താങ്കളെപോലെയുള്ള യാഥാസ്ഥികരുടെ മനസ്സ് മാറ്റാൻ 🤭🤭

  • @NajusFeelAtHome
    @NajusFeelAtHome 2 ปีที่แล้ว

    👍👍👍

  • @Almas832
    @Almas832 2 ปีที่แล้ว

    Aju saritha need more beautiful dreases please buy

  • @shajimathew3969
    @shajimathew3969 2 ปีที่แล้ว

    മോഷ്ടാക്കൾക്ക് വലിയ ആയുധങ്ങളൊന്നും കൊണ്ട് നടക്കേണ്ടി വരില്ല രണ്ടു രൂപയുടെ ഒരു ആക്സോ ബ്ലേഡ് മാത്രം മതി ചുമർ തുറക്കുവാൻ 10 മിനിറ്റ് പോലും വേണ്ടിവരില്ല.
    പിന്നെ എത്ര നല്ല ടെക്നോളജി വന്നാലും നമ്മുടെ ആളുകൾഅതിലേക്ക് മാറുന്ന കാര്യം വളരെ ബുദ്ധിമുട്ടാണ്. അന്ധവിശ്വാസികളുടെ നാടാണല്ലോ.

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว

      ഈ പറയുന്ന ആൾ ഉൾപ്പടെ ന്ന് ഞാൻ പറയും..2006ൽ ഈ വീട് പണിയുമ്പോൾ ക്വാറി പൊടി ഉപയോഗിച്ചാണ് ചുമർ തേച്ചത്.. അന്ന് എന്തൊക്ക വിമർശനങ്ങൾ കേട്ടു.. ഇപ്പോൾ എല്ലാവരും അത് തന്നെയാണ് ചെയ്യുന്നത്.. 😁😁... ഒരു കാര്യത്തിലും മറ്റുള്ളവരുടെ ചിന്തകൾ കടമെടുക്കാതിരിക്കുക.. ശരിയും തെറ്റും സ്വന്തം അനുഭവത്തിൽനിന്നും പഠിച്ചെടുക്കുക.. അതാണ്‌ എന്റെ പൊളിസി.

  • @belajeremiah2703
    @belajeremiah2703 2 ปีที่แล้ว +6

    എന്നതാ ആലമ്പന ചേഞ്ച് റോസ് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ? സ്കൂളിൽ പഠിക്കുമ്പോൾ മെട്രോ പുഴയുടെ തീരത്തു വല്ല ചുറ്റി കളിയും? ഒത്തിരി വർഷങ്ങൾ പിന്നോട്ട് പോയോ?

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +2

      Change rose കണ്ടപ്പോൾ അല്ലാ... റോസാ പൂ കണ്ടപ്പോൾ.... 😍😍 പ്രണയത്തിന്റെ സുഗന്ധം ഒന്നു ആസ്വദിച്ചു ന്ന് മാത്രം.... 🤭

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      മര്യാദക്ക് കല്യാണത്തിന് മുൻപ് സരിതേച്ചിടെ മാമൻ ആയമ്മേനെ സ്കൂട്ടറിൽ കയറ്റി കൊണ്ട് പോയി, മനസ്സിൽ ആരാണ് എന്ന് ചോദിച്ചപ്പോൾ ഇങ്ങേരു മനഃപൂർവം ആളുടെ പേര് പറയാഞ്ഞത് ആണ്!!! തേച്ചു പാവത്തിനെ!!!! ..കൂർക്കഞ്ചേരിയുടെ പ്രാന്ത പ്രദേശങ്ങളിൽ ഗതി കിട്ടാത്ത ആത്മാവിനെ പോലെ അദ്വേഹം അലയുന്നു!!! ഇനി എങ്ങാനും ഏതെങ്കിലും ദിവസം രാത്രി ഒമ്പതിനും ഒമ്പതേ കാലിനും ഇടയിൽ ഒരു മിന്നൽ അടിക്കുകയും, അത് പുള്ളിക്കാരന് ഏൽക്കുകയും ചെയ്യണം അദ്വേഹത്തിനു ഒന്ന് രക്ഷപെടാൻ!!!
      മിന്നൽ ശശി!!!!!

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      @@adigasparagchandranbayushi235 എടാ കുറുമ്പ് കുറച്ചു കൂടുന്നു!!! നമ്മളോട് പറയുന്ന പോലെ ആണോ??

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      @@ajuslearningclass9069 ജി ഹുസൂർ, ആദാബ്...പിന്നെ വിമല ചേച്ചിയുടെ റോസാ പൂ മണത്ത് പോലെ,ഏതെങ്കിലും ചെക്കന്മാർ പൂ തന്നാൽ വേടിച്ചു മണ്ണക്കരുത് ട്ടോ. പൂവിന് ഉള്ളിൽ മുളക് പൊടി ഇട്ടു തരും അലവലാതികൾ. ( സോറി മേളകു പൊടി നിങ്ങടെ ഭാഷയിൽ )

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@belajeremiah2703 മി ക്കു എല്ലാവരും ഒരേ പോലെ ആണ്!! Once my friend, then always my friend!!! കൊടുംകാറ്റ് വന്നാലും ഭൂമി കുലുക്കം വന്നാലും, ആന മദമിളകി വന്നാലും കായ് വിടില്ല!! ചേർത്ത് പിടിക്കുക തന്നെ ചെയ്യും!! മി അങ്ങിനെ ആണ്!!! ഇത്രയും ബിസി ആയ ഈ ന്യൂ ഇയർ രാവിലും , മി കമന്റ് ഇടുന്നതും അത് കൊണ്ടാണ്!!!

  • @jayaa9923
    @jayaa9923 2 ปีที่แล้ว +1

    Hope it will not fly away in windy season

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว

      No it's Strong as any other construction

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      വിൻഡി സീസൺ എന്ന് പറയരുത്!!! It's wild summer season!!! അതാണ് കറക്റ്റ് ഇംഗ്ലീഷ്!!! സോറി കൊച്ചാക്കിയതല്ല ട്ടോ!!!

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      Summer ആണ് പ്രശനം എങ്കിൽ midsummer എന്ന് പറയും!!

    • @jayaa9923
      @jayaa9923 2 ปีที่แล้ว

      @@adigasparagchandranbayushi235 മാഷേ കാറ്റ് വരുമ്പോള് എന്നേ ഉദ്ദേശിച്ചിട്ടുള്ളു.

  • @shainyjoy2921
    @shainyjoy2921 2 ปีที่แล้ว +1

    അവരുടെ ഫോൺ നമ്പർ വേണമായിരുന്നു മനക്കോടി ഉള്ളവരുടെ

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว

      മേലെ കൊടുത്തിട്ടുണ്ടല്ലോ

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว

      മേലെ കൊടുത്തിട്ടുണ്ട്

  • @belajeremiah2703
    @belajeremiah2703 2 ปีที่แล้ว +2

    ഞാനും ഒരു ആംഗ്ലോ ഇന്ത്യൻ ആണ്....!! ലവ് മി ഗുയ്സ്......

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว +1

      ബെലക്കു വിഷമം ആയി

    • @minimilitia4902
      @minimilitia4902 2 ปีที่แล้ว

      Anglo indian ennu paranjal enthanu

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      @@minimilitia4902 Two different groups of people amalgamated. One Indian and one from European ancestry

    • @minimilitia4902
      @minimilitia4902 2 ปีที่แล้ว

      @@belajeremiah2703 where is your home...

    • @minimilitia4902
      @minimilitia4902 2 ปีที่แล้ว

      @@belajeremiah2703 your father or mother from abroad

  • @geojosek6454
    @geojosek6454 2 ปีที่แล้ว +1

    Hi Aju ttaaa

  • @georgeantony5601
    @georgeantony5601 2 ปีที่แล้ว

    Saritha you are vargiyavadi

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      ഹൈ... ഇതെന്താപ്പോ ഇങ്ങനെ തോന്നാൻ....!! 🤔🤔

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      വിജാഗിരി നെ വിയ്യാവിരി എന്ന് വിളിച്ചത് കൊണ്ടന്നോ ആയമ്മേനെ വർഗീയ വാദി എന്ന് വിളിച്ചത്!!! എന്നാലും ഇങ്ങിനെ ഒക്കെ വിളിക്കാമോ?? അവസരവാദി,കലുഷിത, കൃതം എന്നൊക്കെ വിളിച്ചാൽ പോരായോ??? പാവം ആളാണ്, വർഗീയ വാദിഎന്നൊന്നും വിളിക്കല്ലേ? സ്വന്തമായി ഗൂളിങ് ഗ്ലാസ് ഉള്ള ആളാണ്!!!

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว +1

    നമസ്കാരം.... 😃👍

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 ปีที่แล้ว +6

    ഒരാൾക്ക് ഇവിടെ ടോയ്‌ലറ്റ് കളോട് ആണല്ലോ പ്രേമം!!! എവിടെ ടോയ്‌ലറ്റ് കണ്ടാലും, അപ്പൊ അത് തുറന്നു കാട്ടി വര്ണിക്കും!!! കുറച്ചു നാൾ മുൻപ് ഒരു റിസോർട്ടിൽ പോയപ്പോഴും ഇത് തന്നെ അവസ്ഥ!! വിവരണം കേൾക്കണോ, ഇവിടെ സ്വിച്ച് ഇട്ടാൽ ലൈറ്റ് വരും, ഫ്ലഷ് ചെയ്താൽ വെള്ളം വരും!! ബ്രുക് ബോണ്ടിന്റെ പരസ്യം പോലെ , ഈ ടോയ്‌ലറ്റ് നു നിറം ഉണ്ട്!! നിറം ഉണ്ടെങ്കിലോ ഗന്ധം ഉണ്ട്!!! ഗന്ധം ഉണ്ടെങ്കിലോ സ്ഥലവും ഉണ്ട്!!! വേറെ ഏതു ടോയ്‌ലറ്റ് നു ഉണ്ട് ഈ മൂന്ന് ഗുണങ്ങളും!!!
    PS : അല്ല ഗൂളിങ് ഗ്ലാസ് എടുക്കാൻ മറന്നോ? ഒരു ആനച്ചന്തം ഒക്കെ ഉണ്ടായിരുന്നു അത് വെച്ചപ്പോൾ!!!

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว +1

      Ha ha ha chali aanengilum onnu chirichu

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      Xdo work cheyyunnundo?

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@nayanaparthasarathy4016 ഉണ്ട്

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@adigasparagchandranbayushi235 How? Did you do something?

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@nayanaparthasarathy4016 No.. ചിലപ്പോൾ അഞ്ജലി, ഗോപിയോട് പറഞ്ഞ പോലെ, കുറെ പുറകോട്ടു നടന്നപ്പോൾ അതിനു തോന്നി കാണും ഇനി കുറച്ചു മുന്നോട്ടു നടക്കാം എന്ന്!!!