Furniture ഇതിലും വിലക്കുറവിൽ വേറെ എവിടയും കിട്ടില്ല ../Furniture shop /Setty/Dining table/Onam Offer

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Muebul Furniture & Interior
    Near Passport Office
    Aluva 9048932233,9048762233
    Angamaly - 9072892233,9072198111
    Kollam - 9526149911
    location :
    maps.app.goo.g...
    എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #furniture
    #onamspecial
    #offerprice
    #sofa
    #bed
    #mattress
    #diningtable
    #chair
    #interiordesign

ความคิดเห็น • 187

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  20 วันที่ผ่านมา +16

    Muebul Furniture & Interior
    Near Passport Office
    Aluva 9048932233,9048762233
    Angamaly - 9072892233,9072198111
    Kollam - 9526149911
    location :
    maps.app.goo.gl/KQFduoDtQ9eycaDL7

  • @mummyandme1911
    @mummyandme1911 20 วันที่ผ่านมา +10

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഞാനാണ് ആ ഭാഗ്യവതി 😍😍😍അന്ന് ആ കമെന്റ് ഇടുമ്പോൾ സ്വപ്നത്തിൽ പോലും എനിക്ക് കിട്ടുമെന്ന് കരുതിയില്ല. ഇന്ന് എന്റെ കമെന്റ് പിക്ക് ചെയ്തത് ടീവിയിൽ കണ്ടപ്പോൾ ശരിക്കും ഞെട്ടി. മോൻ അബിന് ഭയങ്കര സന്തോഷം. 🥰🥰🥰നിങ്ങൾ കമെന്റ് വായനയിൽ എന്റെ കമെന്റ് വായിക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം ആണ്. അപ്പോൾ പിന്നെ നിങ്ങളുടെ കയ്യിൽ നിന്നും ഒരു സമ്മാനം കിട്ടിയാലുള്ള സന്തോഷം എത്ര ഉണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ. എനിക്ക് തന്നെ ആണ് കിട്ടിയതെന്ന് ഉറപ്പിക്കാൻ ആ ഭാഗം വീണ്ടും വീണ്ടും കണ്ടു. അവസാനം മോനോട് പറഞ്ഞു അടിച്ചു മോനെ 😝😝😝😝ഇന്നത്തെ ഫർണിച്ചർ എല്ലാം കിടിലൻ തന്നെ. പിന്നെ വില അത്ര കൂടുതൽ അല്ല. കുറെ സെലെക്ഷൻ ഉണ്ട്. അടിപൊളി. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍

    • @teslamyhero8581
      @teslamyhero8581 19 วันที่ผ่านมา +3

      നിങ്ങൾ ഭാഗ്യവാൻ 🤝🤝പേര് കേട്ടിട്ട് അമ്മയോട് വളരെ സ്നേഹമുള്ള ആളാണെന്നു തോന്നുന്നു.. ആ സ്നേഹത്തിനും കൂടിയാവട്ടെ ഈ സമ്മാനം.. ഇനിയും ഇതുപോലെ സമ്മാനങ്ങൾ കിട്ടട്ടെ എന്നാശംസിക്കുന്നു 🫶🫶🫶

    • @mummyandme1911
      @mummyandme1911 19 วันที่ผ่านมา +1

      @@teslamyhero8581 വളരെ സന്തോഷം. ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 😍😍😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  18 วันที่ผ่านมา +2

      ❤️❤️❤️❤️❤️🙏🙏🙏

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +6

    ആ honour നിങ്ങളോട് സ്നേഹമുള്ളവൻ.. മൂന്നുപേരെ കൊണ്ടും സമ്മാനം കൊടുപ്പിച്ചു 🫶🫶🫶

  • @sreelal111
    @sreelal111 20 วันที่ผ่านมา +6

    സരിത. Explain ചെയ്യുന്ന രീതി വളരെ നന്നായിട്ടുണ്ട്, ഈ പായുന്ന സമ്മാനം ഒക്കെ കിട്ടുമോ? എന്തായാലും നല്ല collections. ഇഷ്ടമായി , അവിടെ ഒന്ന്പോകണം എന്ന് തോനുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  18 วันที่ผ่านมา

      ആ സമ്മാനം കൊണ്ട് കൊടുക്കുന്നത് കാണിക്കാം ❤️❤️❤️

  • @AnnJonz
    @AnnJonz 20 วันที่ผ่านมา +3

    Opening Ceremony Function bangiyayi kazhinju Furnitures nte adipoli collections ulla shop must visit this shop Thank u

  • @reginamathew9290
    @reginamathew9290 20 วันที่ผ่านมา +2

    👍🏻 അവതരണം. ഞാൻ സ്ഥിരമായി നിങ്ങളുടെ ചാനൽ കാണാറുണ്ട്. പരസ്പരം ഉള്ള സ്നേഹം respect. ഇത്രത്തോളം ദൈവം തന്നിട്ടും ഒരുപോലെ ♥️♥️. ജഗ്ഗു ഉറങ്ങി പോയി. മിടുക്കൻ. ഓരോ പുതിയ ഐറ്റംസ്. നല്ല furniture s. മോളുടെ മാര്യേജ്നു എടുക്കുന്നുണ്ട്. Ok. 🙏🏻🙏🏻🙏🏻🌹🌹❤❤

  • @SanojTArjunan
    @SanojTArjunan 20 วันที่ผ่านมา +4

    ചേട്ടാ, ചേച്ചി നിങ്ങളുടെ ഊണ് മേശ ഒന്ന് മാറ്റിയെടുക്കാമായിരുന്നു ,,, ഓണം ആയിട്ട് ഓഫറുകളുടെ പെരുമഴക്കാലം,,, സ്നേഹം മാത്രം,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RaginideviMR
      @RaginideviMR 20 วันที่ผ่านมา +1

      ശരിയാ. ഞാനും വിചാരിച്ചു..ഒരു ഡൈനിങ് ടേബിൾ മേടിക്കുമായിരിക്കുമെന്നു .

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  18 วันที่ผ่านมา +1

      അയ്യോ തത്കാലം നമ്മുടെ dining ടേബിൾ വല്യ കുഴപ്പം ഇല്ല. ഇങ്ങനെ പോട്ടെ ❤️❤️❤️❤️🥰🥰🙏

    • @SanojTArjunan
      @SanojTArjunan 18 วันที่ผ่านมา

      @@ajusworld-thereallifelab3597 വീടിന്റെ ഇന്റീരിയർ ഒക്കെ കഴിഞ്ഞപ്പോൾ,,, ആ ഇന്റീരിയർ വർക്കിനോട് അത്ര ചേർച്ച തോന്നാത്തത് കൊണ്ടും,, ഈ ഇടയായി വരുന്ന നിങ്ങളുടെ പാചക വീഡിയോ ഒഴികെയുള്ള പല വീഡിയോകളിലും ഡൈനിങ് ടേബിൾ സ്ഥാനം പിടിക്കുന്നുണ്ട്,, അതുകൊണ്ട് എന്റെ ഒരു അഭിപ്രായമായി പറഞ്ഞതാണ്,,♥️♥️♥️♥️♥️

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +3

    എന്തായാലും ഓണം💪💪 ആവശ്യമുള്ളവർക്ക് പ്രയോജനം ഉണ്ടാവട്ടെ..ഷെയർ ചെയ്തു ❤️❤️

  • @user-bc9sb5no7d
    @user-bc9sb5no7d 20 วันที่ผ่านมา +15

    സരസ്വതിക്ക് പകരം മുൻ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയും അജുവിൻ്റെ നാവിൻ തുമ്പിൽ പലപ്പോഴായി വിളയാടുന്നു. സരസ്വതി വിളയാടുന്ന സരിത കൂടെ തന്നെ ഉളളത് അജുവിൻ്റെ ഭാഗ്യം. ട്രോളർമാരുടെ ശ്രദ്ധയിൽ പെടാതിരിക്കുന്നത് അജുവിൻ്റെ ഭാഗ്യം

    • @girithadathil2066
      @girithadathil2066 20 วันที่ผ่านมา +1

      തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തിൽ ഒരു നാക്കുപിഴ 😊

    • @rasilulu4295
      @rasilulu4295 19 วันที่ผ่านมา

      🤣😂🤣😂🤣🤣😂🤣​@@girithadathil2066

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  18 วันที่ผ่านมา

      😂😂😂😂😂

  • @meenasreedharan2099
    @meenasreedharan2099 20 วันที่ผ่านมา +3

    നന്നായിട്ടുണ്ട് എല്ലാം. 👌

  • @geetharamachandran295
    @geetharamachandran295 20 วันที่ผ่านมา +2

    Furniture എല്ലാം super all the best 👍👍👍❤️

  • @saraswathynair2693
    @saraswathynair2693 19 วันที่ผ่านมา +1

    എല്ലാ ഫർണിച്ചറുകളും സൂപ്പർ ആയിട്ടുണ്ട് .അജു.... സരിത ...jaggu..❤❤❤

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +5

    നല്ല ഉപകാരമുള്ള വീഡിയോ.. അവർക്കു നല്ലോണം കച്ചവടം കിട്ടട്ടെ എന്നാശംസിക്കുന്നു 💞♥️♥️♥️

  • @Anithapraveen1950achu
    @Anithapraveen1950achu 19 วันที่ผ่านมา +1

    Very nice good beautiful 😍 video ❤

  • @RaviM.K-l1y
    @RaviM.K-l1y 20 วันที่ผ่านมา +3

    Ethu sariyayilla.rate parayathe discount rate mathram paranjit njangalk ethu upakaram,🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  18 วันที่ผ่านมา

      ചിലതിന്റെഎല്ലാം വില പറയുന്നുണ്ടല്ലോ എല്ലാത്തിന്റെയും റേറ്റ് പറയൽ നടക്കില്ല. ❤️❤️🙏

  • @ajitharajeev8023
    @ajitharajeev8023 20 วันที่ผ่านมา +1

    Enthu karyam paranjaalum hotel vittoru kaliyilla ajuvinu.hotelumayi bandhappetta karyangal nalla ishttamanennu thonunnu

  • @VaijayanthyManoharan
    @VaijayanthyManoharan 20 วันที่ผ่านมา +1

    Supper furnechers, nallaselactions, adipoli offer motham onam polima♥️♥️♥️👌👌👌

  • @saifunisa5842
    @saifunisa5842 19 วันที่ผ่านมา +1

    സൂപ്പാർ

  • @shafeeqhuzzain585
    @shafeeqhuzzain585 19 วันที่ผ่านมา +1

    Namaskaram 😍🙏

  • @mohammedashraf4738
    @mohammedashraf4738 20 วันที่ผ่านมา +3

    Discout parayunnu, pakshe price parayula, setti setti setti

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 20 วันที่ผ่านมา +1

    Super collections ❤

  • @MLxHUNTER555
    @MLxHUNTER555 19 วันที่ผ่านมา +1

  • @rajkaushik5812
    @rajkaushik5812 19 วันที่ผ่านมา +1

    they do deliver delhi??? nd cost roughley i think jitne ka soffa nahi hogga utna rent lag jayegga jya bolte chetta ??

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 20 วันที่ผ่านมา +1

    ജഗ്ഗുവിന്റെ hairstyle സൂപ്പർ

  • @Hanima265
    @Hanima265 20 วันที่ผ่านมา +1

    Furniture എല്ലാം അടിപൊളി ആണല്ലോ 🥰🥰🥰👍🏻

  • @Ajeeshvc
    @Ajeeshvc 20 วันที่ผ่านมา +3

    നമസ്കാരം..... 😃👍 കഴിഞ്ഞ പ്രാവശ്യം നമ്മടെ വീഡിയോ കണ്ടതിനു ശേഷം ഇവരുടെ അങ്കമാലി ഷോറൂമിന്ന് വീട്ടിലേക്ക് ഒരു സെറ്റി വാങ്ങിയിരുന്നു.... 👍

  • @arjunvk9381
    @arjunvk9381 20 วันที่ผ่านมา +4

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഫർണിചറുകൾ എല്ലാം മോഡേൺ ആയിട്ടുള്ളതും അതുപോലെ വ്യത്യസ്തമായ ഭംഗിയുള്ള കളക്ഷൻസും കാണുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം, ഒപ്പം ഇത്രയും ഓണം ഓഫറുകൾ കൂടി നൽകുന്നുണ്ട് എല്ലാവർക്കും ഉറപ്പായും ഇഷ്ടമാകും. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️🥰🥰🥰❤️❤️

  • @thankav6808
    @thankav6808 20 วันที่ผ่านมา +1

    Negalute avataranam eppzum nannakarunde👌

  • @vijayanbinu6909
    @vijayanbinu6909 20 วันที่ผ่านมา +2

    തേങ്ങ.. റേറ്റ് കൂടുതലാണ്

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +3

    അജു പറഞ്ഞത് സത്യം. ആകെ രണ്ടെണ്ണം ഒള്ളെങ്കിൽ എങ്ങനെ മറ്റൊരാൾക്ക്‌ കൊടുക്കും 🤭🤭അതും കൊതിയോടെ തിന്നോണ്ടിരിക്കുന്ന സാധനമാണെങ്കിൽ 😄😄

  • @shajishaji6219
    @shajishaji6219 17 วันที่ผ่านมา

    free delivery available 🤔 in thrissur

  • @sheebakrishnan9657
    @sheebakrishnan9657 20 วันที่ผ่านมา +1

    അജു സരിത 🥰🥰🥰♥️

  • @hansilak.f7197
    @hansilak.f7197 20 วันที่ผ่านมา +1

    Ellam adipolyaittund

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +4

    പാവം ജഗ്ഗു യാത്ര ചെയ്തു ക്ഷീണിച്ചു..കൊച്ച് ഉറങ്ങിക്കോട്ടെ 🥰🥰🥰

  • @shainageen
    @shainageen 17 ชั่วโมงที่ผ่านมา

    Ennu vare vare undu i offer

  • @AmeenKuwait-x6x
    @AmeenKuwait-x6x 20 วันที่ผ่านมา +1

    Namaskaram ❤

  • @radhikashaji7814
    @radhikashaji7814 20 วันที่ผ่านมา +1

    നിങ്ങളുടെ പുതിയ TV റിവ്യൂ ഒന്നും ഇട്ട് കണ്ടില്യാ.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  18 วันที่ผ่านมา

      ആ അത് അടുത്ത വീഡിയോ യിൽ ഇടാം ❤️❤️🙏

  • @rajankuttappan
    @rajankuttappan 20 วันที่ผ่านมา +1

    നമസ്ക്കാരം..... 🙏💕

  • @sreedevies7241
    @sreedevies7241 20 วันที่ผ่านมา +1

    Hi yella sadangal super anu

  • @RaginideviMR
    @RaginideviMR 20 วันที่ผ่านมา +1

    Shop അടിപൊളി. നിങ്ങൾ ഒന്നും മേടിച്ചില്ലേ.

  • @Hanima265
    @Hanima265 20 วันที่ผ่านมา +1

    ശുഭദിനം 🥰🥰🥰🥰

  • @lathamohan7705
    @lathamohan7705 20 วันที่ผ่านมา +1

    Super vedio ❤❤❤

  • @celinepeter6290
    @celinepeter6290 20 วันที่ผ่านมา +1

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤❤❤

  • @aswathysethu9633
    @aswathysethu9633 20 วันที่ผ่านมา +1

    Transportation fesility tharumo..

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +2

    ഞാനും മഞ്ഞ 🔥🔥🔥🤝🤝അജു ഭായ് 💋💋

  • @valsalanpillai1216
    @valsalanpillai1216 19 วันที่ผ่านมา +1

    Without price, don't waste your time.

  • @jayaa9923
    @jayaa9923 20 วันที่ผ่านมา +1

    Yellow sofa set price ???

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  18 วันที่ผ่านมา

      വില വീഡിയോ യിൽ പറയുന്നുണ്ടല്ലോ.. ഇല്ലെങ്കിൽ ആ നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി ❤️❤️🙏

  • @vijayakumaro9786
    @vijayakumaro9786 20 วันที่ผ่านมา +1

    🎉🎉good morning🎉🎉

  • @daliadivakaran1339
    @daliadivakaran1339 20 วันที่ผ่านมา +1

    അങ്ങനെ അച്ചടക്കം ഉള്ള സെറ്റി കണ്ടു 😂😂. ഇത് ഇവിടെ മാത്രം ഉള്ളു 👍🏻👍🏻. സാധാരണ ഞാൻ കടയിൽ ഉള്ള വീഡിയോ കാണാറില്ല. ഇത് കൊള്ളാം. നന്നായിട്ടുണ്ട്. ഒഴുകി നടക്കുന്ന സെറ്റി ഒക്കെ വേറെ എവിടെ കാണാൻ 😢😢

  • @thankav6808
    @thankav6808 20 วันที่ผ่านมา +1

    Atukonde tanne negalkke aradakar kure onde🥰🥰

  • @dhanyadhanya8414
    @dhanyadhanya8414 20 วันที่ผ่านมา +1

    Ajuchetta sarithechi 🥰

  • @sjelectricaltak1263
    @sjelectricaltak1263 20 วันที่ผ่านมา +1

    Hai super offer

  • @thankav6808
    @thankav6808 20 วันที่ผ่านมา +2

    Puteya veedu kare tamasattene evetayum pokandallo👏👏👏

  • @user-ei7ij6kc3t
    @user-ei7ij6kc3t 20 วันที่ผ่านมา +1

    Hai dear brother aju sister saritha jagu mon good morning ❤

  • @mynujomon7939
    @mynujomon7939 20 วันที่ผ่านมา +1

    ജഗ്ഗു ഇന്ന് ഇട്ടിരിക്കുന്ന ഡ്രസ്സ് എവിടുന്നാണ് എടുത്തത് എത്ര രൂപയായി ? അടിപൊളിയായിട്ടുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  18 วันที่ผ่านมา

      അത് പുളിമൂട്ടിൽ തൃശൂർ. 450 രൂപ

    • @mynujomon7939
      @mynujomon7939 18 วันที่ผ่านมา

      @@ajusworld-thereallifelab3597 ❤️❤️❤️❤️

  • @deepakdeepu2753
    @deepakdeepu2753 20 วันที่ผ่านมา +2

  • @ajuann3665
    @ajuann3665 20 วันที่ผ่านมา +2

    സരിതയും അജുവും നല്ല ആത്മാർത്ഥമായി കിട്ടുന്ന കാശിനു പണിയെടുക്കുന്നുണ്ട്. ആരെങ്കിലും ഇല്ലെ അവിടെ ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം കൊടുക്കാൻ .

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +2

    ബെഡ് റൂം സെറ്റ് ഓഫർ അടിപൊളി 👌👌👌സൂപ്പർ 👍👍

  • @jayasreeprasad9817
    @jayasreeprasad9817 20 วันที่ผ่านมา +1

    Super

  • @noelsebastianivb8301
    @noelsebastianivb8301 20 วันที่ผ่านมา +1

    Kazija time poyirunnu parayana atrem rettu kuravonnoolla

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +2

    അതില് ഞാൻ കമന്റ്‌ ഇട്ടില്ലേ ആവോ?? 🤭🤭😄😄😄😎😎

  • @tomeldo2348
    @tomeldo2348 20 วันที่ผ่านมา +3

    ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം 🤣😅 ജഗ്ഗു വിന്റെ ആ ഉറക്കം കണ്ടാലറിയാം ആ സോഫ എത്ര comfortable ആണെന്ന് 🥰🥰🥰 ഇത്രയും വിലക്കുറവിൽ ഒക്കെ സോഫ കിട്ടുമോ🤔... അടിപൊളി ഓണം ഓഫർ.....👌👌👌

  • @sajisaji8568
    @sajisaji8568 20 วันที่ผ่านมา +2

    👍👌👌👌👌

  • @sumakunni4252
    @sumakunni4252 20 วันที่ผ่านมา +1

    അതിഥികൾ പെട്ടെന്ന് വരുമ്പോൾ തിന്നുന്ന സാദനം ഒളിപ്പിച്ചു വെക്കുന്ന സ്ഥലം..,.😅😅😅😅 അജു വേട്ടാ ചിരിച്ചു മടുത്തു....😅😅😅😅

  • @roymathew315
    @roymathew315 19 วันที่ผ่านมา +1

    Vela para m..

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +2

    💪💪💪❤❤❤

  • @babysurya4179
    @babysurya4179 20 วันที่ผ่านมา +1

    Baby Suriya Palakkad Ajueta adipoli offer 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 20 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @sreejagirish9467
    @sreejagirish9467 20 วันที่ผ่านมา +1

    🥰

  • @rajendrans-sd2tb
    @rajendrans-sd2tb 20 วันที่ผ่านมา +1

    വില കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  • @sudheeshsudhi5203
    @sudheeshsudhi5203 20 วันที่ผ่านมา +4

    തൃശ്ശൂർക്കാർ ആയിട്ട് തൃശ്ശൂർ കാർക്കു വാങ്ങാൻ പറ്റിയ ഷോപ്പ് തൃശ്ശൂർ ഒന്നും ഇലെ...അത് മോശായിട്ടാ... തൃശ്ശൂർ ലെ ഒരു ഷോപ്പ് പരിജയ പെടുത്..

  • @sskkvatakara5828
    @sskkvatakara5828 19 วันที่ผ่านมา

    Hama commity report thankalkudaya mosham anubavan puratukonfuvaroo

  • @Shakkeer537
    @Shakkeer537 19 วันที่ผ่านมา +1

    സരിതേച്ചി പണ്ടത്തെ സോഫയുടെ കഥ പറഞ്ഞു കൊണ്ട് ഇരിക്കുമ്പോ.. അജുഏട്ടൻ ...ഞാൻ പണ്ട് സരിതയെ പെണ്ണ് കാണാൻ വന്നപ്പോ അങ്ങനെത്തേതിൽ ഇരിന്നിട് ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോ .. പെട്ടെന്ന് sarithechi:ശെരി നമുക്ക് ഇനി പോവാം... ആ ടൈം സരിതേച്ചിയുടെ ഫേസ് നല്ല രസം ഉണ്ടായിരുന്നു..
    അത് ന്തു പറ്റിയട ദാമു പെട്ടെന്ന് അങ്ങനെ പറഞ്ഞെ...? സംതിങ് റോങ് 😂😂😂😂😂 ശേഷം ഭാഗം സ്‌ക്രീനിൽ എന്ന് ശ്രീനിവാസൻ പറഞ്ഞത് പോലെ..... ഇതിന്റെ ശേഷം ഭാഗം കമന്റ്‌ വായനയിൽ അറിയാം... 🥰

  • @binoypg3365
    @binoypg3365 20 วันที่ผ่านมา +2

    തൊള്ളായിരത്തി തോനുറ്റി ഒമ്പതിനായിരത്തി തൊള്ളായിരത്തി തോന്നുറ്റി ഒമ്പത് രൂപക്ക്
    😳😳😳😂😂😂

  • @daliadivakaran1339
    @daliadivakaran1339 20 วันที่ผ่านมา +1

    പറഞ്ഞത് നന്നായി. രണ്ടു പരിപ്പ് വട ആണെങ്കിൽ തരാൻ പറ്റില്ല അല്ലേ 😂😂😂. ദൈവമേ ഞാൻ വരുമ്പോൾ കൂടുതൽ വട undaavane 😂😂❤❤

  • @georgecyril537
    @georgecyril537 20 วันที่ผ่านมา +1

    Ajusw

  • @ManojMadambi
    @ManojMadambi 19 วันที่ผ่านมา +1

    ജഗൂനെ ചേട്ടൻമാരുടെ വീട്ടിൽ നിർത്തി കൂടെ, അവന് വല്ലാത്ത ബോറഡി ഉണ്ടെന്ന് തോന്നുന്നു. പാവം. 😢

  • @sivadasambalapatta8050
    @sivadasambalapatta8050 20 วันที่ผ่านมา +1

    ,👍

  • @user-im5to8pm1t
    @user-im5to8pm1t 20 วันที่ผ่านมา +1

    Tv കാണുമ്പോൾ ഉറങ്ങുന്ന ആൾക്ക് സോഫ വേണ്ട തന്നെ ഉറങ്ങിക്കോളും

  • @biswasbichu
    @biswasbichu 20 วันที่ผ่านมา +1

    Nigalk valladum thano avar😅

  • @georgekannara
    @georgekannara 20 วันที่ผ่านมา +1

    വില എന്തെ പറയാത്തത് 😁

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  18 วันที่ผ่านมา

      ചിലതിന്റെ എല്ലാം പറയുന്നുണ്ട്. എല്ലാത്തിന്റെയും വില പറയൽ നടക്കില്ല ♥️♥️♥️🙏

  • @RonTheDon-30
    @RonTheDon-30 19 วันที่ผ่านมา +1

    ദാവണി ഉടുത്തൊരു സുന്ദരി കുറച്ച് ദിവസങ്ങളായി സ്വപ്നത്തിൽ വന്ന് എന്നെ പുളിച്ച ചീത്തവിളിക്കുന്നുണ്ട് 😖 അതും, ഒന്നാന്തരം തൃശൂർ ഭാഷയിൽ.
    ആരായിരുന്നു അതെന്ന് ഇത് കണ്ടപ്പോഴല്ലേ പിടികിട്ടിയത്. 😲 😁

  • @hemamalini5638
    @hemamalini5638 20 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 20 วันที่ผ่านมา +2

    ചുരുക്കി പറഞ്ഞാൽ കുലസ്ത്രീ സെറ്റി 😂😂😂

  • @user-zm2cw7fi7n
    @user-zm2cw7fi7n 20 วันที่ผ่านมา +2

    നിങ്ങൾ ആദ്യം 1 കെജി പഞ്ചസാരയോഒരു ലിറ്റർ പെട്രോളോ 60% ഡിസ്കൗണ്ടിൽ കൊടുത്തു കാണിക്ക്
    എന്നിട്ട് ജെനങ്ങൾ വിശ്വസികാം ഇതിന്റെ mrp
    ഈ mrp ആരാണ് ഇടുന്നത് കടയുടെ വിൽപ്നക്കാർ
    അതായത് കടയുടെ വാടക കറണ്ട് ചാർജ് സ്റ്റാഫിനെ ശമ്പളം കടയുടെ വാർശിക്ഷ നികുതി ലൈസൻസ് പുതുക്കൽ ഇതെല്ലാം കടയുടെ ഓണറിന്റെ ശമ്പളം എല്ലാം കഴിഞ്ഞ് 70% കൂട്ടി എംആർപി റേറ്റ്ടുന്നു
    എന്നിട്ട് ഓഫർ എന്ന പേരിൽ 60% കുറച്ചു കൊടുക്കുന്നു
    അതല്ലേ ഇവിടെ നടക്കുന്നത്
    എങ്കിൽ വ്ലോഗർ 1ലിറ്റർ പെട്രോൾ 60 ശതമാനം വില കുറച്ചു കൊടുക്കുന്ന ഒരു വീഡിയോ ചെയ്യാമോ
    നിങ്ങളെ കൊണ്ട് പറ്റില്ല കാരണം🤣🤣🤣🤣🙆‍♂️🙆‍♂️

  • @Sajid-pt-g3y
    @Sajid-pt-g3y 20 วันที่ผ่านมา +2

    നിങ്ങൾ ഒക്കെ ഇപ്പോഴും ഉണ്ടോ 🤔....... പണ്ട് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായിട്ട് കാണാറുണ്ടായിരുന്നു.........
    പിന്നെ നിങ്ങൾ കുടിലിൽ ചോറും കൂട്ടാനും വെച്ച് കളിക്കുന്ന വെറുപ്പിക്കൽ എന്നും കണ്ട് സഹിക്കാൻ പറ്റാതെ നിങ്ങളുടെ ചാനൽ കാണുമ്പോൾ തന്നെ വെറുപ്പായി ഉപേക്ഷിച്ചു പോയതാണ്...... ഇപ്പൊ വീട്ടിലേക്ക് ഫർണിച്ചർ വാങ്ങാൻ വേണ്ടി നോക്കിയപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത്........
    ഇപ്പോഴും ചോറും കൂട്ടാനും തന്നെയാണോ മെയിൻ കോൺടെന്റ്..... ഇടക്കൊക്കെ വേറെ വേറെ കൂക്കിംഗ് കൂടി പരിചയപ്പെടുത്തണം കേട്ടോ.......

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  20 วันที่ผ่านมา +1

      എല്ലാവരെയും വർത്തമാനം പറഞ്ഞു വെറുപ്പിക്കൽ ആണ് ഞങ്ങളുടെ പണി.. 😃

    • @Sajid-pt-g3y
      @Sajid-pt-g3y 19 วันที่ผ่านมา +1

      @@ajusworld-thereallifelab3597 നിങ്ങളുടെ വർത്താനം എനിക്ക് ഇഷ്ടമാണ്...... പണ്ടത്തെ ഫാമിലി ഗെറ്റ് ടുഗെതർ , ചരിത്രം ഞങ്ങളിലൂടെ ഒക്കെ ഭയങ്കര ഇഷ്ടമായിരുന്നു....,.
      സത്യം പറഞ്ഞാൽ നിങ്ങളുടെ ഇപ്പോഴത്തെ വ്ലോഗിന് ഒരു ആത്മാവ് ഇല്ല...... യൂട്യൂബിൽ ഇടാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടൽ ചെയ്യുന്ന പോലെ ഒരു ഫീൽ........

    • @rsn61252
      @rsn61252 19 วันที่ผ่านมา

      Then why you want to watch, don’t watch. That is why they have more than 550 subscribers

  • @AishuRiya-os6gg
    @AishuRiya-os6gg 20 วันที่ผ่านมา +1

    Onnu subscribe cheyyane pls

  • @rajaniu8097
    @rajaniu8097 20 วันที่ผ่านมา +1

    എല്ലാം നന്നായിട്ടുണ്ട് 👍

  • @shobhak2015
    @shobhak2015 19 วันที่ผ่านมา +1

    ❤❤❤

  • @justinanto4873
    @justinanto4873 20 วันที่ผ่านมา +1

    ❤❤

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 20 วันที่ผ่านมา +1

    ❤❤❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 20 วันที่ผ่านมา +1

    ❤❤❤

  • @fabyjose7708
    @fabyjose7708 20 วันที่ผ่านมา +1

    ❤❤❤❤❤

  • @saleesh0089
    @saleesh0089 20 วันที่ผ่านมา +1

    ❤❤

  • @user-ow9fx7dh2k
    @user-ow9fx7dh2k 20 วันที่ผ่านมา +1

  • @ajwadfarhan2925
    @ajwadfarhan2925 20 วันที่ผ่านมา +1

    ❤❤❤❤❤❤❤❤