പ്രതിസന്ധികളിൽ പതറാതെ ഒരു വീട്ടമ്മ // Bed Company // Mattress // Keerthy mattress // AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2021
  • കിടക്ക ആവശ്യമുള്ളവർ വിളിക്കുക - 8714381126(AKHIL)
    9544107523 9847047453
    ആൽവിന്റെ നമ്പർ - 9544905522
    എന്റെ
    mail id - ajithsivan1969 @gmail.com
    Instagram
    ajus_world_?utm...
    Facebook page
    profile.php?...
    അടിപൊളി തവിടുണ്ട കൂടെ കുറെ വർത്തമാനവും 👇
    • പോഷകപ്രദവും രുചികരവുമാ...
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m. story.php?stor...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: DeII
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 380

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 ปีที่แล้ว +46

    കിടക്ക ആവശ്യമുള്ളവർ വിളിക്കുക - 8714381126
    9544107523 9847047453
    ഇന്റീരിയർ വർക്ക്‌ ചെയ്ത ആൽവിന്റെ നമ്പർ - 9544905522

    • @majeshkariat2887
      @majeshkariat2887 2 ปีที่แล้ว

      Where this location can you tell me please.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +1

      @@majeshkariat2887 അഞ്ചേരി - തൃശൂർ

    • @abdullathachillathmohamed90
      @abdullathachillathmohamed90 2 ปีที่แล้ว

      Ok

    • @munshir1716
      @munshir1716 2 ปีที่แล้ว +1

      ഞാൻ ഇനി ആർക്കും നിങ്ങളെയാണ് പ്രമോട്ട് ചെയ്യാ.... ജീവിതത്തിൽ തളരാതെ പിടിച്ചു നിന്ന മേഡത്തിന്റെ ധീരത വളർന്നു വരുന്ന രണ്ട് കുഞ്ഞുങ്ങൾക്ക് പ്രചോദനമാകട്ടെ. മേഡത്തെ പോലുള്ളവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത്. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. അത് കണ്ട് നിങ്ങളെ ഭർത്താവിന്റെ ആത്മാവ് സന്തോഷിക്കട്ടെ.....

    • @Infinity-ig7pq
      @Infinity-ig7pq 2 ปีที่แล้ว

      Online delivery undo

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +41

    മിടുകത്തി, ജീവിധത്തിൽ തളരാതെ മുന്നോട്ട് പോകാൻ ഇനിയും ദൈവം ശക്തി തരട്ടെ 🙏👍

  • @asanganak8506
    @asanganak8506 2 ปีที่แล้ว +27

    സ്നേഹത്തിന്റെ ഇഴയടുപ്പം അനുഭവിച്ചപ്പോൾ കണ്ണുനീർ വന്നു, മനസ്സിൽ വിങ്ങലും..... എല്ലാർക്കും വിജയിക്കാൻ വേണ്ടതെല്ലാം ഈ ലോകത്തിൽ ഉണ്ട് ; ക്ഷമയോടെ കണ്ടെത്തണം എന്നു മാത്രം 💪🏻 സ്നേഹ പ്രതീകമായ രഘുവേട്ടനു നമസ്കാരം 👏അശരീര പ്രേരണയായി നിൽക്കുന്ന ബൈജുവിന് ബാഷ്പാഞ്‌ജലി 🌹നിങ്ങൾക്ക് ശതകോടി നമോവാകം 🙏🙏

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      🥰🥰🥰🥰🥰

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      ഇവിടെ ഉണ്ടായിരുന്നോ? ഒരാഴ്ച ആയി കണ്ടില്ല. Nice comment

    • @asanganak8506
      @asanganak8506 2 ปีที่แล้ว

      @@belajeremiah2703 ഡൽഹിയിൽ ഡ്യൂട്ടിയിൽ ആയിരുന്നു 🙏 ഓർത്തതിന് thanks

    • @siblieejosephinejosjuliett4188
      @siblieejosephinejosjuliett4188 2 ปีที่แล้ว

      @@asanganak8506 Delhiyil enna

  • @ark5911
    @ark5911 2 ปีที่แล้ว +18

    ധന്യ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
    സത്യസന്ധമായി ബിസിനസ് ചെയ്താൽ അവർക്ക് വിജയമുണ്ട്

  • @satheesanvalliyotuvalappil7454
    @satheesanvalliyotuvalappil7454 2 ปีที่แล้ว +12

    ധന്യകും കുടുബത്തിനും ജഗദീശ്വരൻ ഇനിയും എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ 🙏🙏🙏...സരിത ഹൃദ്യമായ അവതരണം 🌹🌹🌹 ആശംസകൾ നന്മകൾ 🙏🙏🙏...

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +4

    കഞ്ഞിയിൽ ഉപ്പില്ല, കറിയിൽ എരിവ്ഇല്ല എന്ന് പറഞ്ഞു ആൽമാഹത്യ ചെയ്യുന്നവരുടെ കാലഘട്ടത്തിൽ...
    ജീവിതവുമായി പോരാടി വിജയം കൈവരിച്ച ധീര വനിതാ "ധന്യ "ചേച്ചിക്ക് ചങ്ക്കുറപോടെ..
    വിജയത്തിലേക്കു കൂതിച്ചു മുന്നേറാൻ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ...
    കിടക്കയെക്കുറിച്ചു പുതിയ അറിവുകൾ അജുസ് വേൾഡിന്റെ സബ്സ്ക്രൈബ്ഴ്സിന് നൽകിയ ധന്യ ചേച്ചിക്ക് അഭിനന്ദനങ്ങൾ....

  • @raphymadeena4988
    @raphymadeena4988 2 ปีที่แล้ว +8

    ഈ ചനലിനും അതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഈശ്വരൻ എന്നും നന്മകൾ ചൊരിയെട്ടേ

  • @leelasoman3289
    @leelasoman3289 2 ปีที่แล้ว +15

    വീഡിയോ കണ്ടു. ധന്യ മിടുക്കിയായി എല്ലാം വിശദമായി പറഞ്ഞു. സരിത ധന്യടെ നല്ല കൂട്ടുകാരി ആണ്. സരിത നന്നായി സംസാരിച്ചു 👍👍

  • @raghukunnummakkarapudukad1143
    @raghukunnummakkarapudukad1143 2 ปีที่แล้ว +21

    ഹൃദയസ്പർശിയായ മുപ്പത്തിയഞ്ചു മിനിറ്റുകൾ......
    ഏതു പ്രതിസന്ധിഘട്ടത്തിലും പതറാതെ ജീവിതച്ചുമട് ചുമലിൽ ചേർക്കാൻ വിപദി ധൈര്യം കാണിച്ച ആ വീട്ടമ്മയ്ക്ക് അഭിനന്ദനങ്ങൾ.....
    കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ട്, വിഹ്വലതകളിൽ ഉഴറുന്ന നാളെകളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരോ വനിതയും ഇതു കാണണം......
    പിന്നെ, ഇതിലെ രഘുവേട്ടൻ എന്റെ കസിൻ സിസ്റ്ററുടെ ഭർത്താവാണ്.
    രഘു അളിയനെ കണ്ട സന്തോഷം വേറെയുണ്ട്......
    അജു ഭായിക്കും കുടുംബത്തിനും നന്മകൾ നേർന്നുകൊണ്ട്,
    സസ്നേഹം, രഘു. കുന്നുമ്മക്കര

  • @sindhubinuraj
    @sindhubinuraj 2 ปีที่แล้ว +4

    Dhanya kku sambhavichapole orupad sthreekal nammude samoohathil undu. Avarkku oru inspiration Dhanya. Ella asamsakalum nerunnu🙏🏽

  • @akashlm1045
    @akashlm1045 2 ปีที่แล้ว +6

    നല്ല വീഡിയോ ആയിരുന്നു, കിടക്ക ഉണ്ടാക്കുന്നതും അതിന്റെ കോളിറ്റിയും കാണിച്ച് തന്നതിന് താങ്ക്സ്, ബൈജു ചേട്ടൻ ഇല്ലെങ്കിലും തളരാതെ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്ന ധന്യക്ക് ഒരു ബിഗ് സല്യൂട്ട്, കുട്ടികളെ പഠിപ്പിക്കുന്ന കൊണ്ട് കാര്യങ്ങൾ പറഞ്ഞു തരാൻ സരിത മിടുക്കി തന്നെ

  • @nainasminiatures1949
    @nainasminiatures1949 2 ปีที่แล้ว +7

    സാഹചര്യം അതാണല്ലോ നമ്മളെ കൊണ്ട് പലതും ചെയ്യിക്കുന്നത് നമ്മുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മറ്റുള്ളവരോട് പറയുന്നതിനേക്കാൾ നല്ലത് സ്വന്തം കാലിൽ നിൽക്കാൻ നോക്കുന്നതു തന്നെയാണ് ഉത്തമം
    നല്ല ഒരു വീഡിയോ ഇഷ്ടമായി 👍

  • @trueindian3573
    @trueindian3573 2 ปีที่แล้ว +2

    One among the best video in this channel... really inspiring story... 🙏god bless 🙏 will surely remember in case planning to buy a bed...

  • @pachamangakitchen9633
    @pachamangakitchen9633 2 ปีที่แล้ว +7

    സ്ത്രീകൾക് ഒരുമാതൃകയായി കൂട്ടുകാരി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲👍👍

    • @pachamangakitchen9633
      @pachamangakitchen9633 2 ปีที่แล้ว

      ബെഡിന്റെ റേറ്റ് പറഞ്ഞില്ല

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว +2

    ഒരു വെടിക്ക് എന്തെല്ലാം കാണിച്ചു 😍😍😍😍🙏🏻👍👍👍🌹അജുസ് ബ്ലോഗ് സൂപ്പറാട്ടോ 👌👌👌👌👌

  • @A63191
    @A63191 2 ปีที่แล้ว +1

    Really appreciate Dhanya God Bless her and children with many more success n achievements ahead a very inspiring story for all the women

  • @eatdrink2281
    @eatdrink2281 2 ปีที่แล้ว +1

    Valare nalla oru paavam sthree...alla nanmakalum undakattee..avare ningalde videoyol ulpeduthiyathinu ningalkkum anugraham undaakum.

  • @unnipoochediyil
    @unnipoochediyil 2 ปีที่แล้ว +4

    Congratulations 👏👏👏👏
    For the Support of
    The "Anukaraneeya"
    Vanitha!!!
    Thalona "Alla"
    Thalayina...or....Thalayani...!!??

  • @jijojohnson3972
    @jijojohnson3972 2 ปีที่แล้ว +6

    Alwin chettan mass annallo 🥰
    Super work alwin bro pollichu 👍

  • @babuts4055
    @babuts4055 2 ปีที่แล้ว +1

    എൻ്റെ വീടിലേക്കുള്ള മാറ്റ്ട്രസ്സുകൾ വാങ്ങിയത് ധന്യയുടെ പക്കൽ നിന്നാണ്.നല്ല ക്വാളിറ്റിയുള്ള മാറ്റ്ട്രസ്സുകളാണ്. എൻ്റെ നടുവേദനയക്കുള്ള ചികിത്സയോടപ്പം മെഡിക്കേറ്റഡ് മാറ്റ്ട്രസ് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ധന്യയുടെ പക്കൽ 2 വർഷം മുമ്പ് മെഡിക്കേറ്റഡ് മാറ്റ്ട്രെസ് നിന്ന് വാങ്ങിയിരുന്നു. ഇപ്പോൾ എൻ്റെ നടുവേദന മാറിയെന്ന് മാത്രമല്ല. ദീർഘദൂര ബൈക്ക് യാത്രകളും ക്രിക്കറ്റ് കളിയും 48 വയസ്സിലും തുടരുന്നു.
    ഇപ്പോൾ കോസടിക്കും ഓർഡർ കൊടുത്തു.
    വൻകിട കമ്പിനികളുടെ ഉല്പന്നങ്ങൾ വാങ്ങുന്നതിനു പകരം നമ്മുടെ നാട്ടിലെ ബിസിനസ് സംരംഭകരിൽ നിന്നു നമ്മൾ ഉല്പനങ്ങൾ വാങ്ങുമ്പോൾ സംഭരകരും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും വളരുന്ന തോടപ്പം നമ്മുടെ നാടും വികസിക്കും.
    വിജയാശംസകളോടെ
    💕💕💕💕💕💕💕💕

  • @bindhukurian5440
    @bindhukurian5440 2 ปีที่แล้ว +6

    Dhanya all the best... Very good video🙏🙏🙏

  • @jixonjixon701
    @jixonjixon701 2 ปีที่แล้ว +3

    ധന്യ ചേച്ചി. സമ്മതിച്ചു 🙏🙏🙏😀coment jixon vp തുരുത്ത്

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว +5

    Very nice for showing the success story of Dhanya.

  • @bijugeorge7682
    @bijugeorge7682 2 ปีที่แล้ว +5

    Congratulations my sister, god bless you

  • @ismailpeetta28
    @ismailpeetta28 2 ปีที่แล้ว +4

    അതിജീവനത്തിന്റെ സ്ത്രീ രൂപം .നമിച്ചു സോദരീ. ഇത്തരം സാഹചര്യത്തിൽ ഒരു മുഴം കയറിൽ ജീവൻ ഹോമിക്കുന്നവർക്ക് മാതൃക.
    ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വശക്തൻ തുണക്കട്ടെ.

  • @RKRFISHINGVLOG
    @RKRFISHINGVLOG 2 ปีที่แล้ว +12

    സൂപ്പർ അജു ചേട്ടാ നല്ലൊരു വീഡിയോ... ആദ്യമായി കാണുകയാണ് ഒരു ബെഡ് കമ്പനി... ആ ചേച്ചി കടത്താലും കഷ്ടപ്പാടാലും ജീവിതത്തിൽ പകച്ചു നിന്നിടത്തുനിന്ന് കൂതിച്ചു പൊങ്ങി..ഇനിയും നന്നായി ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു..ഇത് എല്ലാവർക്കും ഒരു മാതൃക ആയിരിക്കും 👍🏼👌

  • @adhiasif8695
    @adhiasif8695 2 ปีที่แล้ว

    Chechi.. veettil borewell water filter cheyth useythal tiles or coset okke kara pidikkunnath ozhivakkan pattumo? Plz reply

  • @ananthakrishnank6451
    @ananthakrishnank6451 2 ปีที่แล้ว +2

    ഞങ്ങൾ പാലക്കാട് ആണ് .എന്നിരുന്നു ലും ധന്യയെ സപ്പോർട്ട് ചെയ്യാൻ തന്നെ തീരുമാനിച്ചു.

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว

    Nice video,Best wishes to.Dhanya,Saritha has explained everything well 👍

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 ปีที่แล้ว +2

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹❤

  • @sanishive
    @sanishive 2 ปีที่แล้ว +1

    Aadyamaayitta comment idunnee… ningale eppolum ishtamaanu.. idakku videos kurachu bore aayappo kaanaan madiyaayirunnu… ee video kure naalukalku Sesham enne ningalude channel il ethichu. Love you Saritha.. nalla koottukaari.. Dhanyakkum ellaa strength um kittatte ennu diavathodu praarthikkunnu. Aju adhikam varthanam parayathe gentle man aayi ninnathu nannaayi.

  • @beenajohn7526
    @beenajohn7526 2 ปีที่แล้ว +3

    The biggest quality of Dhanya is how she treat and care about her workers .and she will get it back 100% too. God bless you and your family Dhanya😍

  • @voicerahana3905
    @voicerahana3905 2 ปีที่แล้ว +7

    അടിപൊളി 👍👍

  • @SG-mo1nk
    @SG-mo1nk 2 ปีที่แล้ว +3

    Well done Dhanya. God bless you

  • @lathapk3593
    @lathapk3593 2 ปีที่แล้ว +6

    Big salut Dhanya👍👍😍

  • @cicilyoscar8163
    @cicilyoscar8163 2 ปีที่แล้ว +1

    Super explanations.

  • @deenamajoy1100
    @deenamajoy1100 2 ปีที่แล้ว +3

    Well done Dhanya God bless you

  • @resminath5429
    @resminath5429 2 ปีที่แล้ว +2

    👍👍super പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം..

  • @jango4894
    @jango4894 2 ปีที่แล้ว +4

    Amazing👏🏻👏🏻

  • @shinyjoseph3439
    @shinyjoseph3439 2 ปีที่แล้ว +4

    Memory foam 1st quality 6"4 sizeil kittumo... rate ethra

  • @dileepkumararakkamparambil8459
    @dileepkumararakkamparambil8459 2 ปีที่แล้ว +1

    Aju chetta... Thanks

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 2 ปีที่แล้ว +3

    Danya midukky nannayi varum god bless you keep it up

  • @sandhyakritheesh
    @sandhyakritheesh 2 ปีที่แล้ว +1

    Inspirational video ❤

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว +2

    Great sharing dear God bless 🙏❤️

  • @hera6181
    @hera6181 2 ปีที่แล้ว +2

    Good episode✌🏻️

  • @parameswaranpa8032
    @parameswaranpa8032 2 ปีที่แล้ว +1

    Very informative video

  • @sheejatv6817
    @sheejatv6817 8 หลายเดือนก่อน

    Aadyamaayittu kidakka company kandu. Jaggu nalla smart boy ayi ivide ethiyappol.❤❤❤❤❤

  • @jomonjomon9994
    @jomonjomon9994 2 ปีที่แล้ว +6

    പൊളി 🥰👌

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +19

    ആശ കുശലെപെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ,,, മെഗാ സീരിയലുകളുടെ സൂപ്പർ ഹിറ്റ് സീരിയൽ മിന്നുകെട്ട്,,, പെൺകരുതിൻ്റെ വിജയഗാഥ,,, നല്ലൊരു ഇൻസ്പിറേഷൻ ആയിട്ടുള്ള വീഡിയോ പ്രയോജനപ്പെടും തീർച്ച,,, സ്നേഹം മാത്രം അജു ചേട്ടാ ചേച്ചി, ജഗ്ഗുസ്സ്,,😘😘😘🥰🥰🥰🥰😍😍😍😍🙏🙏🙏🙏

    • @vimalajohny9939
      @vimalajohny9939 2 ปีที่แล้ว +1

      തൃശ്ശൂർ ജില്ലയിൽ എവിടെയാണ് ഈ കമ്പനി... ധന്യക്ക് എല്ലാവിധ ഭാവുകങ്ങളും... എന്റെ കുടുംബത്തിലോ സൗഹൃദ വലയത്തിലോ ആർക്കെങ്കിലും കിടക്ക വാങ്ങാൻ പ്ലാൻഉണ്ടെങ്കിൽ ധന്യയുടെ DStar നെ ചൂണ്ടി കാണിക്കാലോ.. ഇവിടെ ഒരു മാര്യേജ് ഉടനെ വരുന്നുണ്ട്..ഒരു കിടക്കക്ക് ഓർഡർ ഇപ്പോഴേ തരുന്നു. 😊😊

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +1

      Thank youuu.... 🥰🥰🥰🥰

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +1

      @@vimalajohny9939
      അഞ്ചേരി ന്ന് പറയും സ്ഥലത്തിന്റെ പേര് vimala chechiii.... 🥰🥰
      നമ്മുടെ ഒല്ലൂരിന്റെ തൊട്ടടുത്തു...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว

      അഞ്ചേരി

    • @talebroypranatha4042
      @talebroypranatha4042 2 ปีที่แล้ว

      Randara kollam munpu maricha byjuvettante vidhava...Ennittum asakosala pennunnundo penninnu minnunndo ennu chodhicha thankal ...koode vimala chechiyum, saritha chechechiyum kayyadi...like adikkunnu clap adikkunnu...Saritha chechi , manassil oru thavana , just one time kay vechu parayummo Whats friendship means to you ...

  • @cheerbai44
    @cheerbai44 2 ปีที่แล้ว +12

    ഉറപ്പായും ഒരു 4 bed ഞാൻ വാങ്ങും, നമ്പർ screen shot എടുത്തിടുണ്ട്.അടുത്ത വർഷമേ എടുക്കൂ പക്ഷേ..

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    Yes you are example for others

  • @prakashpushpa7091
    @prakashpushpa7091 7 หลายเดือนก่อน

    congratulations ധന്യമോളെ
    God Bless you.🙏

  • @livinpaul8916
    @livinpaul8916 2 ปีที่แล้ว +1

    Nala quality bedukalane ividethe

  • @anitababuraj9427
    @anitababuraj9427 2 ปีที่แล้ว +2

    ആശംസകൾ ധന്യ. എല്ലാവിധ അനുഗ്രഹങ്ങളും

  • @SojaVijayan-ce1sj
    @SojaVijayan-ce1sj 2 ปีที่แล้ว +1

    Super Aju and saritha

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว

    Eniyum sadhairyam munnottu pokan Dhanyakk daivam ella anugravum nalkatte

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +2

    സൂപ്പർ 🌹👍

  • @sathyabhama397
    @sathyabhama397 2 ปีที่แล้ว

    Super God bless you Danya 🙏🙏 and Saritha 🙏🙏

  • @leejajohnson
    @leejajohnson 2 ปีที่แล้ว

    Dhanya .. stay blessed ..

  • @unnikrishnannair7758
    @unnikrishnannair7758 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ധന്യ ഈ കുടുംബത്തെ പരിചപ്പെടുത്തിയ അജുവിനും സരിത ക്കും ഒരു big thanks 👍🏼👍🏼👍🏼👍🏼👍🏼🙏🏻🙏🏻🙏🏻

  • @sareeshkumarsasidharan4095
    @sareeshkumarsasidharan4095 2 ปีที่แล้ว +7

    കൂടെ നിൽക്കുന്ന ജോലിക്കാരുടെ ആത്മാർഥത തന്നെ ആകും വിജയ രഹസ്യം

  • @alikhalidperumpally4877
    @alikhalidperumpally4877 2 ปีที่แล้ว

    സ്പോഞ്ചിന്റെ സാന്ദ്രത അതാണ് density 100%👌👌

  • @eatdrink2281
    @eatdrink2281 2 ปีที่แล้ว +1

    Njan kasaragod anu.annalum pattumengil 1 bed njaum avidunnu thanne vanganam annu video kandapol agraham ..

  • @ashlinml4721
    @ashlinml4721 2 ปีที่แล้ว +1

    Super work 👍

  • @geomenachery4315
    @geomenachery4315 2 ปีที่แล้ว +1

    Proud of u dhanya 👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 2 ปีที่แล้ว +2

    All the best dhanya from guruvayur

  • @aminamadathil5295
    @aminamadathil5295 2 ปีที่แล้ว

    Sofa cushions and pillow cheyyunnundo

  • @merlynveera
    @merlynveera 2 ปีที่แล้ว +1

    we will

  • @bindutojo7630
    @bindutojo7630 2 ปีที่แล้ว +1

    God blass molaa janvarum kosade vahan so so nice

  • @veenanarendran2149
    @veenanarendran2149 2 ปีที่แล้ว +1

    Kannur il delivery charge ethra agum ? Randu bed um 6 pillow folda ble bed um kosadiyum venom house warming nu

  • @bastiangeorge5966
    @bastiangeorge5966 2 ปีที่แล้ว

    God bless you

  • @nicefamilyvlog1935
    @nicefamilyvlog1935 2 ปีที่แล้ว +3

    Dhanya orupad eshttayi midukky eniyum uyargalil ethatte

  • @ssmusic6687
    @ssmusic6687 2 ปีที่แล้ว +1

    Chettan ponnu polae vechirkunnoda chechi sundari ayi njn chechidae first videoyum ithum thammil soo different

  • @shuhaibummer8747
    @shuhaibummer8747 2 ปีที่แล้ว +1

    Ajoo, nalloru video ayi, valare detailed ayi vivaranam, aniyathikkuttykku ella vidha anugrahavum sarveswaran nalkatte, thalarathe pidichu ninnathinu.
    Interior cheytha alinte contact onnu tharumo?

  • @afnasafnas676
    @afnasafnas676 2 ปีที่แล้ว

    A chechikum kudumbhathinum ellavidha bavugagelum sarveeshworan anugrahikte

  • @akbarshahk7993
    @akbarshahk7993 2 ปีที่แล้ว +3

    Great

  • @dineshdivakaran96
    @dineshdivakaran96 2 ปีที่แล้ว +9

    Congrats dhanya..... Metuerd women... Keep it up🌹

    • @dhanyabyjubyju3687
      @dhanyabyjubyju3687 2 ปีที่แล้ว +1

      🙏

    • @sheeminipriyadarshini16
      @sheeminipriyadarshini16 2 ปีที่แล้ว

      @@dhanyabyjubyju3687 Dhanya chechi, oru cherukkan undu...Purame ninnu nokkumbol avan thani chetta aannennu thonnum..But actually he is a great guy...Odukkathe glamour aanu...Aalukale kollunna chiri aanu....Nalla whitish teeths , nails , glowing skin , a perfect guy...Anchadi 11 uyaram, 78kg, sexy, language nu paranjal language , nokkatte...Please reply,,the most sexiest person on earth

    • @sheeminipriyadarshini16
      @sheeminipriyadarshini16 2 ปีที่แล้ว

      @@dhanyabyjubyju3687 The best friend of thousand of thousand people , the dude

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว +1

    സൂപ്പർ

  • @madhunair1895
    @madhunair1895 2 ปีที่แล้ว +1

    ഞാനും സപ്പോർട്ട് ചെയുന്നുണ്ട്, നാട്ടിൽ വന്ന ശേഷം ഓർഡർ place ചെയുന്നുണ്ട് 👍👍

  • @anithakp3510
    @anithakp3510 2 ปีที่แล้ว +1

    Sooper Danya all the best

  • @alikhalidperumpally4877
    @alikhalidperumpally4877 2 ปีที่แล้ว

    ധന്യ ചേച്ചിയേയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤲😊

  • @sindhumol1516
    @sindhumol1516 2 ปีที่แล้ว +2

    All the best Dhanya👍👍👍👍👍

  • @juliekuttikat
    @juliekuttikat 2 ปีที่แล้ว +5

    Really proud of your best friend! Strong independent woman !!!!👍👍👍

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +1

    Super ധന്യ 🥰🥰🥰👍👌

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 ปีที่แล้ว +1

    സരിത കൂടുതൽ വാചാലയാവുന്നത് കണ്ട് അജു വീഡിയോ വേഗം അവസാനിപ്പിച്ചു 😃

  • @user34202
    @user34202 ปีที่แล้ว

    Old bed reset ചെയ്യുമോ foam വച്ച്

  • @aathmikaanamika8728
    @aathmikaanamika8728 2 ปีที่แล้ว +2

    Dhanya chechi ...💖✨️✨️✨️✨️

  • @belajeremiah2703
    @belajeremiah2703 2 ปีที่แล้ว +13

    അജു ചേട്ടാ, ഒരു ബെഡ് തൂക്കി എടുത്തു നടന്നു വീട്ടിൽ കൊണ്ട് പോകുക ആണെങ്കിൽ അത് ഫ്രീ തരുമോ, ബെറ്റുണ്ടോ എന്ന് ചോദിക്കാമായിരുന്നില്ലേ? കിട്ടിയാൽ ഊട്ടി, പിന്നീട് പശ്ചാത്താപം തീർക്കാൻ നമുക്ക് ബെഡ് രണ്ടാക്കി, പകുതി തിരിച്ചു തന്നെ കൊടുക്കാമെന്നേ

  • @ameerameer-we5yz
    @ameerameer-we5yz 3 หลายเดือนก่อน

    🤝🤝അടിപൊളി അവാതരണം സൂപ്പർ 👍🏾👍🏾👍🏾

  • @abhilashtp5883
    @abhilashtp5883 2 ปีที่แล้ว

    അടിപൊളി

  • @vidhyageorge8530
    @vidhyageorge8530 2 ปีที่แล้ว +1

    Enikkum undu Ithupole dhanya enna friend..

  • @user-yj2nz9is7m
    @user-yj2nz9is7m 2 ปีที่แล้ว +7

    ധന്യ എന്ന മിടുക്കിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sreesree5410
    @sreesree5410 2 ปีที่แล้ว +8

    All the best ധന്യ ചേച്ചി

  • @sobhav390
    @sobhav390 2 ปีที่แล้ว +1

    Very nice 👌 good 👍

  • @ameerameer-we5yz
    @ameerameer-we5yz 3 หลายเดือนก่อน

    ദൈവം എപ്പോളും അനുഗ്രഹംഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾

  • @vijaylakshmik635
    @vijaylakshmik635 2 ปีที่แล้ว +2

    Very good

  • @sunithaashokan7231
    @sunithaashokan7231 2 ปีที่แล้ว +1

    Wow super

  • @laligl1887
    @laligl1887 2 ปีที่แล้ว +5

    Congrats. ഇങ്ങനെ വേണം പെൺകുട്ടികൾ.ദൈവം അനുഗ്രഹിക്കട്ടെ

  • @josephthomas1617
    @josephthomas1617 2 ปีที่แล้ว +1

    Best wishes Dhanya!

  • @user-bc4ts4ov1q
    @user-bc4ts4ov1q 2 ปีที่แล้ว

    Super, sarithakutty