ഇത്രയും സൗകര്യങ്ങളുള്ളൊരു വീട്, 😍ഇതും കേരളത്തിൽ തന്നെ |Child friendly Luxury home |Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കോഴിക്കോട് മുക്കത്ത് റോയൽ ഫർണീച്ചർ ഷോപ് ഉടമ റോയൽ മജീദ് ഇക്കയുടെ ഗംഭീര വീട്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയിൽ, സുതാര്യമായ, സ്നേഹം തുളുമ്പുന്ന മനോഹരമായ ഒരു വീട്. ആരുടേയും സ്വപ്നമാണ് ഇതുപോലൊരു വീട്.
    ഈ വീട്ടിലെ കുട്ടീസ് ഹംറ, ഹനൂൻ - യൂട്യൂബ് ചാനൽ ആണേ .... സപ്പോർട്ട് ചെയ്യണേ
    / @hanoonn8031

ความคิดเห็น • 342

  • @comeoneverybody4413
    @comeoneverybody4413  2 ปีที่แล้ว +60

    ഈ വീട്ടിലെ കുട്ടീസ് ഹംറ, ഹനൂൻ - യൂട്യൂബ് ചാനൽ ആണേ .... സപ്പോർട്ട് ചെയ്യണേ
    th-cam.com/channels/LbCbbxrylK5e9Vd9vVwdLg.html
    കോഴിക്കോട് മുക്കത്ത് റോയൽ ഫർണീച്ചർ ഷോപ് ഉടമ റോയൽ മജീദ് ഇക്കയുടെ ഗംഭീര വീട്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയിൽ, സുതാര്യമായ, സ്നേഹം തുളുമ്പുന്ന മനോഹരമായ ഒരു വീട്. ആരുടേയും സ്വപ്നമാണ് ഇതുപോലൊരു വീട്.

    • @lekhaks6219
      @lekhaks6219 2 ปีที่แล้ว

    • @bhavanyjanardhanan417
      @bhavanyjanardhanan417 2 ปีที่แล้ว

      We

    • @shafeekrahman4247
      @shafeekrahman4247 2 ปีที่แล้ว

      Ee veednte plan kittuo

    • @johnpoulose4453
      @johnpoulose4453 2 ปีที่แล้ว

      ഇതു നമ്മുടെ MAHIR ALAM(ATTIKS) ഇക്കായുടെ പ്രൊജക്റ്റ്‌ ആണെല്ലോ ♥️♥️♥️

    • @nafeesathhamra9722
      @nafeesathhamra9722 2 ปีที่แล้ว

      Ente name Hamra…. Adyamaayaan Hamra n vere name kelkunnath😜

  • @bibinkrishnan4483
    @bibinkrishnan4483 2 ปีที่แล้ว +27

    ആ മൂത്ത മകൾക്ക് നല്ല പക്വത ഉണ്ട്... ദൈവ ഭക്തി ബഹുമാനം ഉള്ള കുട്ടിയാണ് സംശയം ഇല്ലാ..... അതിന് നല്ലൊരു കലക്റ്റർ ആകാനുള്ള പക്വത ഉണ്ട്. 👏👍👍👍👍👍

  • @sidheequeg8109
    @sidheequeg8109 2 ปีที่แล้ว +18

    എനിക്കും പരിചയമുണ്ട് ഈ വീട്ടുകാരെ നല്ല സ്നേഹമുള്ള കുടുംബം വീടും സൂപ്പറാ 👌

  • @ibnu3426
    @ibnu3426 2 ปีที่แล้ว +31

    വീടിനെക്കാളും ഞാൻ നോക്കി വെച്ചത് ആ വലിയ മോളെ ആണ് പ്രായത്തിൽ കവിഞ്ഞ maturity ഉറപ്പാണ് നല്ലൊരു ഭാവിയുണ്ട്.. ഉയരങ്ങളിൽ കാണാൻ കഴിയട്ടെ ❤❤❤

  • @ksa7010
    @ksa7010 2 ปีที่แล้ว +60

    പഴയ ആ ഒരു തറവാടിത്തം നിലനിർത്തിക്കൊണ്ടുള്ള വീടിൻറെ ന്യൂ ഡിസൈൻ വർക്ക് ഓട് കൂടിയുള്ള വീടിൻറെ മനോഹരമായ കാഴ്ചകൾ 👌❤️

  • @user-de5ke2hh4k
    @user-de5ke2hh4k 2 ปีที่แล้ว +4

    ഉറ്റവരുടെയൊപ്പം ഉള്ളത് കൊണ്ട്.... ഉണ്ടുറങ്ങി സന്തോഷത്തോടെ കഴിയാൻ പറ്റുന്നൊരിടത്തെ സ്വർഗ്ഗം എന്ന് വിളിക്കാം..... മജീത്ക്കാന്റെ വിടല്ലേ വിട് പോലെ ആ വീട്ടിലുള്ളവരും സ്നേഹമുള്ളവരാ എനിക്ക് ചെറുപ്പം മുതൽ അറിയുന്നവരാ......🥰🥰🥰🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +46

    പഴമ നിലനിർത്തി പണിത വീട് 😍
    പിന്നെന്ത് വേണം, ഇതൊക്കെ പോരെ... നല്ല cute വീട് ❣️❣️❣️

  • @kavithaantony525
    @kavithaantony525 2 ปีที่แล้ว +6

    സച്ചിൻ , ഒരു കോളർ മൈക്ക് വാങ്ങി നിങ്ങൾ സംസാരിക്കുന്ന വ്യക്തിക്ക് കൊടുത്താൽ നല്ല സൗണ്ട് ക്ലാരിറ്റി ഉണ്ടാകും

  • @mujeebkvm5435
    @mujeebkvm5435 2 ปีที่แล้ว +8

    സുന്ദരനായ മജീദിന്
    അതിമനോഹരമായ വീട് കൊള്ളാം...

  • @rasmilvlog6851
    @rasmilvlog6851 2 ปีที่แล้ว +242

    ആ കുട്ടിയുടെ ഇംഗ്ലീഷ് കേട്ടപ്പോൾ വായ പൊളിച്ച് ഇരുന്നു കേട്ടവർ ഉണ്ടോ

  • @dipin2
    @dipin2 2 ปีที่แล้ว +20

    4600 square feet & 80 + lakhs cost
    എത്ര ഭംഗിയുണ്ടെങ്കിലും middle class ആളുകൾക്ക് പോലും ഈ വീട് സ്വപ്നം മാത്രം.

  • @sojisworld.
    @sojisworld. 2 ปีที่แล้ว +13

    മജീദിക്ക വീട് അടിപൊളി.........ഒത്തിരി സ്നേഹം പിഞ്ചുചേച്ചി &സച്ചിൻ ചേട്ടാ....

  • @newsblive989
    @newsblive989 2 ปีที่แล้ว +23

    പ്രകൃതിയ്ക്ക് 100% ഇണങ്ങിയ രീതിയിൽ ഒട്ടും ആർഭാടമില്ലാതെ ചിലവ് കുറച്ച് ആരോഗ്യവും സമ്പത്തും സംരക്ഷിച്ച് ഒട്ടും അഹങ്കാരവും ,ജാഡയുമില്ലാത്ത ഒരു പച്ചമനുഷ്യനും,നിഷ്കളങ്കരായ കുടുംബവും രാപാർക്കുന്ന ഈ വീടിൻ്റെ ചിത്രവും നിർമാണരീതികളും വളരെ ചുരുങ്ങിയ സമയം കൊണ്ട് ലളിതമായി അവതരിപ്പിച്ച സച്ചുവിനും പിഞ്ചുവിനും ,അതിന് വേദിയൊരുക്കിയ ഡോ.സുനിസ്കൊ സുനിക്കും ഹൃദയം നിറഞ്ഞ നന്ദി...

  • @abbasmam3692
    @abbasmam3692 2 ปีที่แล้ว +5

    ഞാൻ ഒരു വീട് പണി തുടങ്ങി,
    നാലേകാൽ സെന്റ് സ്ഥലമാണ് ഉള്ളത്, 850 sqr ഫീറ്റ് തറ,
    ഗ്രാമീണ റോഡ് കടന്നുപോകന്നത് സ്ഥലത്തിന് മുന്നിലൂടെയും, അത് കൊണ്ട് മൂന്നര മീറ്റർ വിടുകയും വേണം റോഡിൽ നിന്ന്,
    ഇപ്പൊ വീട് മാത്രമേ ഉള്ളൂ, അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ഇറങ്ങാൻ സ്ഥലം ഇല്ല...
    ഇപ്പൊ തോന്നുന്നു 750 sqr ഫീറ്റ് വീട് മതിയായിരുന്നു എന്ന്,
    സ്ഥലം കുറവുള്ളവർ ശ്രദ്ധിക്കുക ഈ കാര്യം...

  • @mahiraalam
    @mahiraalam 2 ปีที่แล้ว +81

    Thank you for giving us opportunity to do this project and having trust in us. 🙏🏼 ❤

    • @mithunkanangatt
      @mithunkanangatt 2 ปีที่แล้ว +6

      good job brother... God bless you 🙏 ❤

    • @susanmathew8455
      @susanmathew8455 2 ปีที่แล้ว +1

      Poli allaey bro ninghakal

    • @johnpoulose4453
      @johnpoulose4453 2 ปีที่แล้ว +2

      Haii Mahir ഇക്കാ സംഗതി കേറി കൊളുത്തിയല്ലോ ♥️♥️♥️god bless uuu aboundly🌲🌲🌲

    • @ratheeshssankaran8462
      @ratheeshssankaran8462 2 ปีที่แล้ว +1

      Ekka ❤️❤️❤️❤️

    • @paulthomas4060
      @paulthomas4060 2 ปีที่แล้ว

      An excellent construction 🏗

  • @ummoosrejuvlog5726
    @ummoosrejuvlog5726 2 ปีที่แล้ว +3

    മ്മളെ mukkom മുരിങ്ങംപുറായി റോയൽ മജീദ്‌

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว +2

    നല്ല ഭാര്യ, മക്കൾ, ഇദൊക്കെ ഉണ്ടല്ലോ, അവിടെ,
    വീടിനെക്കാൾ സൗന്ദര്യം ആ കുടുംബങ്ങൾക് ഉണ്ട്

  • @sulochanasuku1780
    @sulochanasuku1780 2 ปีที่แล้ว +3

    ഇന്നത്ത വീഡിയോ സൂപ്പർബ് 👌👍വെറൈറ്റികൾ തേടിയുള്ള യാത്രകൾ തുടരട്ടെ ❤🥰💕💞🤣💝

  • @adnanmp2515
    @adnanmp2515 2 ปีที่แล้ว +1

    വീട് ഒക്കെ അടിപൊളി
    അതിനേക്കാൾ അടിപൊളിയാണ് that man
    മജീദ് ക്ക 🤝

  • @babysworld6064
    @babysworld6064 2 ปีที่แล้ว +7

    Nilambur ente nadu, 🥰, aarokkeyund ee naattukaar

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +7

    Front elevation very good..വീട്.മനോഹരം....വലിപ്പം 3000sq.ft.il kurave പാടുള്ളൂ...
    കുട്ടികൾ മുതിർന്നാൽ വീട്.വേറെ.വെക്കും ..
    വാതിൽ normal മതി...കോലായ ഊഞ്ഞാൽ ഒക്കെ നന്നായി.......

  • @vtc311
    @vtc311 2 ปีที่แล้ว +25

    ഇതിന് 80 ലക്ഷം രൂപ ഒന്നുമല്ല കുറഞ്ഞത്
    ഒന്നരക്കോടി രൂപ എങ്കിലും അയിട്ടുണ്ട്.

  • @Irshadkhan-mi3vg
    @Irshadkhan-mi3vg 2 ปีที่แล้ว +11

    മജീദ്കാ വീട് സൂപ്പർ ❤️❤️

  • @lovelycouple9532
    @lovelycouple9532 2 ปีที่แล้ว +3

    Njangalum vekum orikkal nalloru veedu.. Anneram ingotum porane🥰

  • @finelines8527
    @finelines8527 2 ปีที่แล้ว +3

    Ee veedinte oru room mathi ennepole sonthamayi veedu illathavarkk veedu vekkan 😔😔😔😔
    Kandapol orupad sandosham oru vedhanayum

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      വിഷമിക്കരുത്. 3 സെന്‍റിനു അധ്വാനിക്കണം. കിണറിനു 30000 പഞ്ചായത് തരും.വീടിന് ലെെഫില്‍ അപേക്ഷ നല്‍കണം... അടുത്തുള്ള സമ്പന്നരെ വാര്‍ഡ് മെമ്പര്‍വഴി കണ്ട് തറ ഇടാം. ആദൃനില അടുക്കള യും കിടപ്പുമുറിയും പിന്നീട് മൂന്നു തട്ടാക്കാം..മലബാര്‍ ഗോള്‍ഡ് സഹായിക്കും.
      പ്രവര്‍ത്തിക്കണം. ഏകനായ സൃഷ്ടാവിനെ ആരാധിക്കുക.സഹായം തേടുക.ഭവനം ലഭിക്കും ...

  • @asmaharis4337
    @asmaharis4337 2 ปีที่แล้ว +1

    Super.. Kurach kuudi detail aayi kanikkamayrnnu oro bagangalum

  • @Nshad.
    @Nshad. 2 ปีที่แล้ว +1

    മജീദ് ഇക്കാടെ സംസാരം പോലെ വിടും സൂപ്പർ

  • @jopop9096
    @jopop9096 2 ปีที่แล้ว +1

    നിങ്ങളെ പോലെ തന്നെ മജീദ്ക്കയും ഫാമിലിയും പൊളിയാ 🙌

  • @fahadcraftart2431
    @fahadcraftart2431 2 ปีที่แล้ว +13

    നിങ്ങൾ 2പേരും poli ആണ് 😍👍

  • @irukulangaraabu2253
    @irukulangaraabu2253 2 ปีที่แล้ว +3

    മലയാള നാട്ടില്‍ മലയാളികളോട് മലയാളം പറയുക 🙏🏼🙏🏼🙏🏼

  • @arathi4977
    @arathi4977 2 ปีที่แล้ว +6

    മജീദ്‌ ക്കാ ഞങ്ങൾ പാ വങ്ങളണേ.....
    .... സഹായിക്കണെ

  • @alameenxeon4739
    @alameenxeon4739 2 ปีที่แล้ว

    Valare kurachu days ayiteyullu njn ningalde vlog kandu thudangiyit. So manasinu vallathaoru santhosham und Kaanumbo.. Perfect vlog❤️

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +13

    വീടിന്റെ front view അടിപൊളി . പക്ഷേ വലുപ്പം കുറച്ച് കൂടുതലാണ്.

  • @abhilashtc
    @abhilashtc 2 ปีที่แล้ว +7

    This is quite impressive. I liked the asthetics of this house, perhaps not very inclined with flooring though. Appreciate it if you could share the contact details of the architect since I look forward to develop a property in Calicut.

    • @mahiraalam
      @mahiraalam 2 ปีที่แล้ว +1

      Attiks Architecture

  • @hai751
    @hai751 2 ปีที่แล้ว +5

    വിനയം വഴിഞ്ഞൊഴുകുന്ന മജീദ്ക്ക 😄

  • @RS-ENGLISH
    @RS-ENGLISH 2 ปีที่แล้ว +3

    Yenikkum und oru nalla veed

  • @zakariyam.b3227
    @zakariyam.b3227 2 ปีที่แล้ว +2

    മാഷാ അള്ളാഹ്, മനോഹരം 👍

  • @safvanaboobacker7592
    @safvanaboobacker7592 9 หลายเดือนก่อน

    Ende oru doubt, oru veed nde structure and other things detailed aayitt parayumbo , kallanmarkk okke kooduthal useful aawoollee..

  • @jobishmy3672
    @jobishmy3672 2 ปีที่แล้ว +3

    വീഡിയോയും വീടും സൂപ്പർ... Poli

  • @Peacestarlandscaping
    @Peacestarlandscaping 2 ปีที่แล้ว +15

    Beautiful

  • @jubyjinto8815
    @jubyjinto8815 2 ปีที่แล้ว +3

    മനോഹരമായ വീട്.. 👌👌👌

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว

    nallaperumattam nalla veedu good anchor s ella bavukangalum nerunnu

  • @arifkoothadi799
    @arifkoothadi799 2 ปีที่แล้ว

    You can make big house but not a home...this is a great home with lots of love.,.

  • @ByeByeSeeYou
    @ByeByeSeeYou 2 ปีที่แล้ว +1

    Beautiful house.congrats Majeed bro....Sachin ,pinchu congrats

  • @JafarJafar-vx9eg
    @JafarJafar-vx9eg 2 ปีที่แล้ว +2

    Allahu barkath cheyatty

  • @santhighari4865
    @santhighari4865 ปีที่แล้ว

    Super home very nice 👍
    Idupolulla oru veeduswargam anu

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว

    സ്നേഹം നിറഞു നിൽക്കുന്ന കുടുബം

  • @fathimaabdulla6868
    @fathimaabdulla6868 2 ปีที่แล้ว +5

    വലിയമ്മയെ കണ്ടില്ല

  • @ajithjoseph5532
    @ajithjoseph5532 2 ปีที่แล้ว +3

    Wow super Nice family ❤️

  • @muhammedashiq4690
    @muhammedashiq4690 2 ปีที่แล้ว +9

    You know വീട് അടിപൊളി. 💥💥💥

  • @midhileshkk8234
    @midhileshkk8234 2 ปีที่แล้ว +3

    Attiks Architecture.. Calicut.❤️

  • @vaisakhmangalassery3102
    @vaisakhmangalassery3102 2 ปีที่แล้ว +2

    സച്ചിൻ ചേട്ടൻ fans like

  • @sebastinperiya2177
    @sebastinperiya2177 2 ปีที่แล้ว +6

    ഒരു മനുഷ്യൻ്റെ ചിന്ത മറ്റൊരാൾക്കും ഊഹിക്കാൻ പോലും കഴിയില്ലന്ന് ഈ എപ്പിസോഡ് കാണിച്ചുതരുന്നു.

  • @aswathyp12
    @aswathyp12 2 ปีที่แล้ว +1

    Nice videooo....🎉🎉🎉🎉🎉🎉🎉🎉🎉🎉👌👌👌👌👌👌👌👌👌👌👌👌

  • @ank6680
    @ank6680 2 ปีที่แล้ว

    Nice home
    Nalla landscape ulla veedu kanikuvo
    Oru farmhouse vedio cheyuvo

  • @alameenxeon4739
    @alameenxeon4739 2 ปีที่แล้ว

    Vdu pole thanneya aviduthe family 💕💕💕

  • @ajaska1288
    @ajaska1288 2 ปีที่แล้ว +2

    Njammale nattil aanelloo😇

  • @shabuangels1642
    @shabuangels1642 2 ปีที่แล้ว +1

    Kitchen kaanichillalo😐

  • @athuljoy
    @athuljoy 2 ปีที่แล้ว +7

    Beautiful 😍

  • @Shameena_riyas
    @Shameena_riyas 2 ปีที่แล้ว

    Super
    Kitchen koode kanikkarunnu

  • @suharabiaboobacker3870
    @suharabiaboobacker3870 2 ปีที่แล้ว +1

    Kitchen kaanichillalo🤔

  • @saamikp9759
    @saamikp9759 2 ปีที่แล้ว +1

    Ithinekal ishtapettath 9 lakhn mukkathulla veedan

  • @sachuvumnjanum7792
    @sachuvumnjanum7792 2 ปีที่แล้ว +3

    മുഴുവനായി കാണിച്ചില്ല

  • @TetraApple
    @TetraApple 2 ปีที่แล้ว +2

    In Australia my first house had a cieling height of 2.7 metres

  • @kailasnath2274
    @kailasnath2274 2 ปีที่แล้ว

    ഈ വീട് ഡിസൈൻ ചെയ്‌ത architect ന്ടെ നമ്പർ കിട്ടുമോ ?

  • @naseerakp1855
    @naseerakp1855 2 ปีที่แล้ว +1

    Veedu ellam super,but bang vilikkunna samayam ano

  • @andrews13
    @andrews13 ปีที่แล้ว +1

    Super!😍😍

  • @JT-ez7ye
    @JT-ez7ye 2 ปีที่แล้ว +1

    ഒന്നും തോന്നല്ലേ
    പറഞ്ഞപോലെ ഒന്നും feel ചെയ്തില്ല എന്തോ ഒരു saffocation തോന്നി. എന്റെ കാര്യമാണേ. ഓരോരുത്തരുടെ ഇഷ്ടമല്ലേ. എനിക്ക് താസിക്കാൻ ഇഷ്ടമല്ല തോന്നില്ല

  • @keralavlogschannel
    @keralavlogschannel 2 ปีที่แล้ว +1

    Beautiful Veedu😍❤️🤘👌🏻

  • @Aparnaanaryanan
    @Aparnaanaryanan 2 ปีที่แล้ว

    Etra cost ayi veedine ennum nigal include cheyanel nanayirikum

  • @Raishamujee7383
    @Raishamujee7383 2 ปีที่แล้ว

    ഈ വീട്ടിലെ സിലിംഗ് ഓട് ഏതു ടൈപ്പ് ആണെന്ന് പറയാമോ. Clay tile ആണോ ceramic tile ആണോ

  • @asifmanaffali534
    @asifmanaffali534 2 ปีที่แล้ว +1

    Beautiful home, beautiful family 👍

  • @educationcare2985
    @educationcare2985 2 ปีที่แล้ว

    Very nice and beautifully done. Loved it

  • @Bombay-bake-in-stores
    @Bombay-bake-in-stores 2 ปีที่แล้ว

    What will be the approximate cost of the house??

  • @sahasradeepalakshmi8703
    @sahasradeepalakshmi8703 2 ปีที่แล้ว

    Good positive vibes..... God bless

  • @jayarajvirat18vm88
    @jayarajvirat18vm88 2 ปีที่แล้ว +3

    പിഞ്ചു ചേച്ചി ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ 🥰🥰

  • @remotouch2781
    @remotouch2781 2 ปีที่แล้ว

    Power consumption paranjadhu below 3k🤔 Room il Ac onnum elle.

  • @ponnusworldandsimpleart3285
    @ponnusworldandsimpleart3285 2 ปีที่แล้ว +1

    Beautiful❤

  • @muhammedashraf8089
    @muhammedashraf8089 2 ปีที่แล้ว

    Majeed,.mukkathe,furnichar,vypariyanu,richman,👍👍

  • @shebinphilip1840
    @shebinphilip1840 2 ปีที่แล้ว +5

    പൊളി 😍😍😍😍

  • @afsalafsal7670
    @afsalafsal7670 2 ปีที่แล้ว +1

    Muyuvan kanichillallo?

  • @gaseebcaramsha8899
    @gaseebcaramsha8899 2 ปีที่แล้ว +5

    എന്റെ സുഹൃത്തിന്റെ വീട് ആയത്കൊണ്ടല്ല അതൊന്ന് കണ്ടാസ്വദിക്കണം സൂപ്പർ പ്ലാനിങ്ങ്

  • @tomy19651
    @tomy19651 2 ปีที่แล้ว +1

    Badam kandu thekku ano ennu chodikkunna le Sachin

  • @sahalsalu6802
    @sahalsalu6802 2 ปีที่แล้ว

    Adipoliveed 👌👌👌👌👌👌👌👌

  • @krisshutube
    @krisshutube 2 ปีที่แล้ว +1

    Beautiful 🏠

  • @binzidiq7462
    @binzidiq7462 2 ปีที่แล้ว

    You know.....you know....you know ❤️

  • @tharanair8230
    @tharanair8230 2 ปีที่แล้ว

    Super 👌
    Adipoli

  • @nibusabujohn420
    @nibusabujohn420 2 ปีที่แล้ว +4

    Beautiful 👍

  • @Rrrrrrrttyy
    @Rrrrrrrttyy 2 ปีที่แล้ว

    Home ✌ nighal randuperum super annu 🥰

  • @shajikc4576
    @shajikc4576 2 ปีที่แล้ว +2

    മനോഹരം

  • @JokerJoker-ix1vs
    @JokerJoker-ix1vs 2 ปีที่แล้ว

    👌veed.
    Still that girl showup like foreign acchan janichad pole.... Malayalam ariyilla athre.

  • @stephyjo.Official-Channel
    @stephyjo.Official-Channel 2 ปีที่แล้ว +3

    Hii superubb ❤❤

  • @user-ph3le1mu2x
    @user-ph3le1mu2x 2 ปีที่แล้ว +4

    Soooooper

  • @rizarashid5284
    @rizarashid5284 2 ปีที่แล้ว

    ithinte plan kittan enthenkilum vati undo

  • @hakkims7
    @hakkims7 2 ปีที่แล้ว +2

    നല്ല നിലമ്പൂർ ഫോറസ്റ്റ് തേക്കല്ലേ...☺️ ഇത്ര മാത്രം എയർ എന്തിനാണ്...,😂

  • @mujeeburahman4823
    @mujeeburahman4823 2 ปีที่แล้ว

    Hi any chance to get those contacts who has done rock masonry?

  • @jinujoy376
    @jinujoy376 2 ปีที่แล้ว

    Lulu mall trivandrum video cheyyamo

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว +1

    ഇത്രേം വല്യ വീട്ടിൽ രണ്ടേ രണ്ടു ബെഡ്‌റൂമേ ഉള്ളോ?

  • @aydhinzaman9566
    @aydhinzaman9566 2 ปีที่แล้ว

    Nammude naad😍

  • @ajin5632
    @ajin5632 2 ปีที่แล้ว

    Nilambur forest teak.....pround to be a nilmburkaran