Fully budget oriented video and watching each and every moments for new ideas to reduce the budget..😍 Thank u very much sir for uploading such a video for common people.... In coming episode pls tell us about heat insulating materials which inserted between both.🙏Waiting for the next adventure...🙏
Burglary has cruised way beyond sustenance to a hobby, fun, and more and more than an art, science too! To live safe in one's home is now almost a myth! Appreciate the way you explain one of the ways of roof construction economically and the concept of 'living safely in my home'! Great work, keep doing. Best of Luck!
Veedinttae first floor il room extension low cost cheyyunna video eddumo. i) Different choices for wall ii) Different choices for roofing. iii) Different choices of windows and doors. ( for example an office room of size 4×4 metre )
ചേട്ടാ ഒരു doubt .. ഈ പറഞ്ഞ 2 രീതിയിലും tress ചെയ്യുന്ന time ഇൽ attached bathroom എങ്ങനെ ആണ് ചെയ്യണ്ടത് ?? അതായത് ceiling ആൻഡ് bathroom wall ഉം തമ്മിൽ നല്ല ഒരു gap ഉണ്ടാവില്ലേ ( I mean partition wall between bedroom and bathroom .. what is most cosmetic solution for that )
Budget oriented ആയിട്ടാണ് ഈ Roof പലരും ചെയ്യുന്നത് ... അതവാ അതിക Budget ഇല്ലാത്തവർ .... അത്തരത്തിൽ ഉള്ളവരുടെ വീട്ടിൽ കള്ളൻ കയറിയിട്ട് എന്ത് കിട്ടാനാ .... പിന്നെ ഒരു വീടിൻ്റെ തന്നെ Public Space ൽ 360 X 220 Size ൽ ഒരു plain toughen glass ചെയ്തു ....അതിനെന്ത് Safety ആണെന്ന ചോദ്യത്തിന് client കൊടുത്ത മറുപടി ...." ആ Glass നശിപ്പിച്ചിട്ട് ഉണ്ടാകുന്ന നഷ്ട്ടത്തേക്കാൾ വലുതൊന്നും ഇവിടുന്ന് കൊണ്ട് പോയിട്ട് ഉണ്ടാകാനില്ല.....
Your videos are very informative, thanks for the information sharing. One question, for contemporary flat roof elevation in kerala, what is the best way to reduce heat transmission to inside building?
False sealing pole olla karyangal ingane olla sealing olla roomil install cheyyan pattuo? Air conditioners use cheyan pattuo inganathe sealing olladath?
താങ്ക്സ് സർ .... എന്റെ ഒരു ഫ്രണ്ട് പറയുന്നു ട്രേസ് വർക്ക് ചെയ്താൽ ഒരു കുഴപ്പം ഉണ്ട് കാറ്റ് വന്നാൽ പലയിടത്തും ട്രേസ് കാറ്റിൽ പറന്ന് പോയിട്ട ഉണ്ട് എന്ന് ....അതിനെ കുറിച് പറയുമോ ?
I have already done truss work in 2012 March on the terrace to protect from direct sun, that time the entire truss work and tile laying costed me 7+ lakhs. Now I am looking for an alternative roofing to reduce the weight load and sound ofthe rain, I found that the cost has gone up so much that the quotation I have received is 6 to 10 lakhs. So I have decided to go with new mangalapuram tiles. What is your opinion on this? Also let me know if there is any cheaper alternative, less weight and sound.
@@AtticLab I have evaluated this too, the problem is that the nano tiles companies don't have standard mangalapuram tiles purlin distance and I have to modify the truss work again. The cost then goes up. The roof has different purlin measurement to suit their product.
can you please do a series on sandwich puff panel, rockwool sandwich panel for roof including r value and drift in r value over time and economic aspects of it
നമസ്കാരം. തകളുടെ വീഡിയോസ് വളരെ വിലപ്പെട്ടതും. ഇൻഫർമേടിവേയും ആണ്... ആയതുകൊണ്ട് അതിന് ആദ്യം നന്ദി പറയട്ടെ.. ഈ വീഡിയോയിൽ വന്ന ഒരു സംശയം... ഒരു പർലിനിൽ വിരിക്കാമെന്നു പറഞ്ഞിരുന്നല്ലോ.അത്തരത്തിൽ ഉള്ള സെലിംഗ് ടൈൽസ്ന്റേം,റൂഫിങ് ടൈൽസ്ന്റേം അളവ് ഒന്ന് പറഞ്ഞു തകരാമോ? 2 ടൈൽസും തമ്മിൽ മാച്ച് ആവണ്ടേ.. അതിന് വേണ്ടിയാ...🥰
Sir, ഇങ്ങനെ truss work ചെയ്ത് നാ ടൻ ഓട് വിരിച്ച് നാലുകെട്ട് ആയിട്ട് പണിയാൻ ഉദ്ദേശിക്കുന്ന വീട്ടിൽ മച്ച് ന് മരം ഉപയോഗിക്കുന്നതിനുപകരം സ്ട്രോങ്ങ് ആയി ഉപയോഗിക്കാൻ പറ്റുന്ന മെറ്റീരിയൽ പറയാമോ.. മുകളിൽ store ആയി ഉപയോഗിക്കുകയും മുകളിൽ നടക്കുകയും വേണം please... V board പറ്റുമോ...
താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ്, പക്ഷെ അത് കൺവേ ചെയ്തതിൽ പിഴച്ചു എന്നാണ് തോന്നുന്നത്. സക്വയർ ഫീറ്റിന് 50 രൂപ ശരാശരി വ്യത്യാസം വരുമ്പോൾ 1000 Sq ft മെഷറിങ്ങ് ഏരിയവരുന്ന ഒരു tress കോൺക്രീറ്റ് ചെയ്യുമ്പോൾ അതിലുമേറെ കുറവായിരിക്കും. തിരിച്ചു പറഞ്ഞാൽ കോൺക്രീറ്റ് ഏരിയയേക്കാൾ കൂടുതൽ ഏരിയ ട്രെസ് വർക്കിൽ കണക്കാക്കും. അപ്പൊ ഏകദേശം 45,000 രൂപ മുതൽ 65,000 രൂപ വരെയാണ് പരമാവധി വരാവുന്ന വ്യത്യാസം. A tress ന് എട്ടുകാലി, കടന്നൽ മുതലായ ജീവികളുടെ ശല്യം, പൊടി എന്നിവ കൂടുമെന്നതിനാൽ തന്നെ ക്ലീനിങ്ങ് ഭാവിയിൽ ഒരു ഗുരുതര പ്രശ്നമായിരിക്കും. ഹൈറ്റ് കൂടുതലാണെന്നതും പരിഗണിക്കണം. അതോടെ താഴെ ഒരു ഫാൾസ് സീലിങ്ങ്, മെസ നൈൻ ഫ്ലോർ കൂടി ചെയ്യേണ്ടി വന്നാൽ വീണ്ടും ചിലവ് കൂടും. ഇനി പകരം ഇപ്പറയുന്ന 50,000 രൂപ കൂടുതൽ കൊടുത്ത് കോൺക്രീറ്റ് ചെയ്താൽ ഓപ്പൺ ടറസ് ഉപയോഗിക്കാം, ഭാവിയിൽ മുകളിലേക്ക് പണിയാം, ക്ലീനിങ്ങ് എളുപ്പമാണ്, സേഫ്റ്റി കൂടുതലാണ് തുടങ്ങി ഏറെ ഗുണങ്ങൾ ഉണ്ടല്ലോ. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന മിക്കവാറും ആളുകൾക്ക് കുറഞ്ഞ ഭൂമിയേ കാണൂ.അങ്ങിനെയെങ്കിൽ പരമാവധി സ്ഥലം ഉപയോഗിക്കാവുന്ന ഓപ്പൺ sറസ് തന്നെയായിരിക്കില്ലേ നല്ലത്. 50,000 രൂപക്ക് 1000 ടqft കൂടി സ്ഥലം വാങ്ങുന്നത് പ്രായോഗികമല്ലല്ലോ. ഓപ്പൺ ടറസിൽ കൃഷി വരെ ചെയ്യാം. ഒരു ശരാശരി മലയാളി ഇങ്ങനെയേ ചിന്തിക്കൂവെന്നാണ് എനിക്കു തോന്നുന്നത്.
@@AtticLab🙏❤️🙏 പിന്നീട് ആവശ്യമെങ്കിൽ എടുക്കാനുള്ള ഓപ്ഷൻ ഉണ്ടെന്നാണ് ഉദ്ദേശിച്ചത്.ബഡ്ജറ്റ് വീട് വക്കുന്ന ആൾക്ക് ഒരു കാലത്തും ഗതി പിടിക്കില്ലെന്ന് കരുതാമോ?😉 അഥവാ.. ഗതിപിടിച്ചില്ലെങ്കിൽ വീട് വിൽക്കേണ്ടി വരുന്ന ഒരു സാഹചര്യം കൂടി കണക്കിലെടുക്കണം(ഒരു മാറ്റം ആവശ്യമായി തോന്നിയാലും).ട്രെസ്സ് വർക്ക് ചെയ്തതും കോൺക്രീറ്റ് ചെയ്തതുമായ വീടുകളുടെ വിൽപന വിലയിൽ ഉണ്ടാകുന്ന വ്യത്യാസം കണക്കാക്കൂ. ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ഇതെല്ലാം കണക്കിലെടുക്കണ്ടേ? അങ്ങിനെ ചിന്തിച്ചാൽ 50,000 ഒരു വലിയ കൂടുതലാണെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് അങ്ങിനെയൊരഭിപ്രായം പറഞ്ഞത്. ഇനിയൊരു വീട് വക്കുമെന്ന് കരുതാത്തതു കൊണ്ട് (ഇത് മൂന്നാമത്തേതാണ്, ആദ്യ രണ്ടെണ്ണം വിറ്റിട്ടാണ് കേട്ടോ) ഞാൻ താങ്കളുടെ സ്ഥിരം കാഴ്ചക്കാരനല്ല. വീട് വച്ചിട്ട് മൂന്നുവർഷത്തിലേറെയായി. പണിത സമയത്ത് നല്ല പണി കിട്ടുകയും ചെയ്തിരുന്നു. അതു കൊണ്ട് തന്നെ അന്ന് താങ്കളുടെ വീഡിയോകൾ കണ്ടിരുന്നുവെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. താങ്കളുടെ പ്ലാനിങ്ങിലെ ഡീറ്റെയിലിങ്ങും സ്പേസ് യൂട്ടിലൈസേഷനും ഇംപ്രസീവാണ് പ്രശംസാർഹമാണ്. അങ്ങനെയുള്ള താങ്കൾ അപൂർണ്ണവും അവ്യക്തവുമായ ഒരു വീഡിയോ ചെയ്തു എന്ന നിലയിൽ തോന്നിയ വിഷമം കൊണ്ടാണ് പ്രതികരിച്ചത്. ഒരു ശരാശരി മലയാളി ഏതെങ്കിലും എഞ്ചിനീയർ /ആശാരി നൽകുന്ന പ്ലാനിൽ സ്വന്തം മേൽനോട്ടത്തിൽ കൂലിക്കോ കോൺട്രാക്ടറെ വച്ചോ ആണ് പണിയിക്കുന്നത്. സോ താങ്കൾ പറഞ്ഞ രീതിയിൽ പണിയുമ്പോൾ വലിയൊരു സാമ്പത്തിക ലാഭം കിട്ടുമെന്ന് കരുതുന്നില്ല. ദെൻ താങ്കളുടെ വീക്ഷണം തെറ്റാണെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞു വന്നപ്പോൾ വശപ്പിശകുണ്ടെന്നേ പറഞ്ഞുള്ളൂ. വിഷമിപ്പിച്ചുവെങ്കിൽ ക്ഷമിക്കുമല്ലോ 🙏❤️ ഒരു കാര്യം ചോദിച്ചോട്ടെ? കുറേക്കാലമായുള്ള ആശയമാണ്. സാധാരണ ഗതിയിൽ ബഡ്ജറ്റ് വീടുകളുടെ റൂമുകളും മറ്റും ചെറുതായിരിക്കുമല്ലോ. ആ നിലക്ക് ശാസ്ത്രീയമായി പണിയാവുന്ന ഏറ്റവും കുറഞ്ഞ തിക്നെസ്സിൽ സ്റ്റോപ്പ് റൂഫ് വാർക്കുന്നുവെന്ന് കരുതുക. മുകളിൽ സിമന്റ് ഫിനിഷ് ചെയ്ത് ടെറാക്കോട്ട (ഉദാ:) പെയിന്റിങ്ങ് ചെയ്യുന്നു. താഴെ പ്ലാസ്റ്ററിങ്ങ് ചെയ്യുന്നില്ല. എന്നിട്ട് ജിപ്സം ഫാൾസ് സീലിങ്ങ് (ഫ്ലാറ്റ്) ചെയ്യുന്നു.അങ്ങനെയെങ്കിൽ ട്രെസ്സ് വർക്കുമായി കോസ്റ്റിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടുമല്ലോ.. ❤️ ഹൃദയം നിറഞ്ഞ ആശംസകൾ... സ്നേഹത്തോടെ..
നിങ്ങൾ മുൻപ് ഒരു വിഡിയോയിൽ പറഞ്ഞിരുന്നു കട്ടിൽ ബ്രിക്ക് വെച്ചു ചെയ്യാൻ ആണ് പ്ലാൻ എന്നു അതിന്റെ detail ഒന്നു വിഡിയോയിൽ ഉൾപ്പെടുത്താമോ. റൂമിൽ അതുപോലെ ഡ്രോയർ ഉള്ളപോലെ സിമന്റ് ഫെറോസമെന്റ് സ്ലാബിൽ ഫിക്സഡ് ആയി കട്ടിൽ ചെയ്താൽ അത്രയും ഏരിയ ടൈൽസ് ഒഴിവാക്കാമല്ലോ .
Hello sir need some advice from your side , I'm a fresher architect , right now I'm in a middle of building a house , from my initial design I planned of using truss fabrication , now as we all know the rate have gone High. I m a little confused should I go with truss roof or should I change it to RCC slope roof . plz it would really help if you reply back
സാധാരണക്കാർക്ക് വലിയ അനുഗ്രഹമാണ് താങ്കളുടെ ഈ ചാനൽ. പുതിയ പുതിയ സാങ്കേതിയാവിദ്യകളും മെറ്റീരിയലുകളും ഒക്കെ പരിചയപ്പെടുത്തി വിജയാകരമായി മുന്നോട്ടുപോകണം.
❤❤❤❤🙏🙏🙏🙏
സാറിന്റെ വീഡിയോസ്.. വളരെ അധികം ഉപകാരപ്രദം ആണ്...🥰🥰 നന്ദി..
❤❤🌹
Oru paadu samshayangal teernu..naanum truss work cheytaanu veedu vekkunne ..thank you brother
Tha kyou bro ❤❤❤❤
സുരക്ഷ സംബന്ധിച്ച ആശങ്കയ്ക്ക് വിരാമമായി..
നന്ദി..
❤❤❤🌸
Fully budget oriented video and watching each and every moments for new ideas to reduce the budget..😍
Thank u very much sir for uploading such a video for common people.... In coming episode pls tell us about heat insulating materials which inserted between both.🙏Waiting for the next adventure...🙏
❤❤❤❤🙏🙏🙏🙏
Sir inte tiled roof house polikathe vachathine hats off .... Palarum 10 cash kittiyal ithe oke polikane nokku
❤❤❤❤
ഒരുപാട് helpful ആയ വീഡിയോ. ഇങ്ങനെ ചെയ്യുമ്പോൾ electrical works എങ്ങനെ ആണ് ചെയ്യെണ്ടത് എന്നുള്ള കാര്യങ്ങൾ ഒന്ന് പറയാമോ
Ithinakathukoode cheyaaam..
Shinoopetta... ithrem simple ayittu explain cheythallo! thx so much!
❤❤❤🙏🙏🙏
ഞാൻ ഇപ്പോൾ വച്ചു കൊണ്ടിരിക്കുന്ന വീട് truss roofing ആണ്.
Sun shade and porch also..
Sress alla truss...🙏🙏
😄😄✌️
Can you please give your contact number
Sir chaitha truss roofing cost ethrayayi? Ethra sf aanu ? Concretinekal cost kuravano ? Enikkum truss cheyyananu plan. Pls reply
Burglary has cruised way beyond sustenance to a hobby, fun, and more and more than an art, science too! To live safe in one's home is now almost a myth!
Appreciate the way you explain one of the ways of roof construction economically and the concept of 'living safely in my home'! Great work, keep doing. Best of Luck!
❤❤❤ Thankyou for your message and support ...
രണ്ട് ലയർ ആയി ചെയ്യുമ്പോൾ അതിന്റെ ഗ്യാപ്പിൽ രാത്രി എലികൾ കയറിക്കൂടി നല്ല ശല്യമുണ്ടാക്കാൻ സാധ്യത ഉണ്ട്.
നിങ്ങൾ അടിപൊളി ആട്ടോ... 👌👏പിന്നെ ചേട്ടാ ഫ്രാബ്രിക്കേറ്റഡ് ഷിംഗിൾസ് റൂഫ് വീഡിയോ ഒരെണ്ണം ചെയ്യോ
❤❤❤❤👍👍👍
@@AtticLab അടിയിൽ ഇടുന്ന സീലിംഗ് ഓടിന് പകരം സിമന്റ് പാർട്ടിക്ൾ ബോർഡ് ഉപയോഗിക്കാമോ?
ഇന്ന് നല്ല ഭംഗി ഉണ്ട് നിങ്ങള കാണാൻ keep it up🥰
Hi... Bro thankyou ❤❤❤❤
People who go for budget home's don't worry about thief's...... One who doesn't have much to loose don't worry about them.....
👍👍👍👍
Veedinttae first floor il room extension low cost cheyyunna video eddumo.
i) Different choices for wall
ii) Different choices for roofing.
iii) Different choices of windows and doors.
( for example an office room of size 4×4 metre )
👍👍👍
A video about renovating house.
Waiting for the same
ചേട്ടാ ഒരു doubt ..
ഈ പറഞ്ഞ 2 രീതിയിലും tress ചെയ്യുന്ന time ഇൽ attached bathroom എങ്ങനെ ആണ് ചെയ്യണ്ടത് ??
അതായത് ceiling ആൻഡ് bathroom wall ഉം തമ്മിൽ നല്ല ഒരു gap ഉണ്ടാവില്ലേ
( I mean partition wall between bedroom and bathroom .. what is most cosmetic solution for that )
ഓട് വച്ച് ഇതുപോലെ ചെയ്യുമ്പോൾ മഴ കാലത്ത് ചോർച്ച ഉണ്ടാകാൻ സാധ്യത ഉണ്ടോ
ഇത്രയും നാൾ ട്രസ് വർക്ക് എന്ന് പറയാറുണ്ടെങ്കിലും ഇതിന്റെ ശരിയായ സ്പെല്ലിങ് എനിക്ക് അറിയില്ലായിരുന്നു, ഒരു വലിയ അറിവ് കിട്ടി, thanks
❤❤❤❤👍
Thanks, was looking for this video...Truss work cheyumbol edakulla gapil orupadu pranikal, elikal enniva kayarille? edakaythu kondu avaye kandu pidichu clean akanum budhimutakile? Athinu namuku enthu chetan pattum.
സാറേ
ഇങ്ങൾ പൊളിയാണ്
👍👍👍👍👍👍👍👍
പൈസ ഉള്ളവന് നിങ്ങളുടെ ഉപദേശം വേണ്ടി വരില്ല മാഷേ പാവങ്ങൾക്ക് ആണ് വേണ്ടത്
🙏🙏🙏
That is a universal scenario..so no need your advice dear ..നല്ലകാലത്ത് കൊണം വരും എന്ന മൂഞ്ജിയ ഉപദേശം ..
താങ്കൾ പൈസകാരനായിരിക്കും, എന്നാൽ പാവങ്ങൾക്ക് ഉപദേശം വാങ്ങിച്ചു വില പരമാവധി കുറച്ചല്ലേ പറ്റു..
Kurach divasayi ithine patti confusions ayirunnu... ipol clear akumenn predeekshikunnu let me watch it first
👍👍👍
valare nalla video. ithupole thanne, saadhikkumenkil concrete slab cheythathinu shesham mele truss cheythu odu virikkumbozhum, odinu pakaram georoof nde sheet virikkumbozhum rooms nde ullil varunna temperature difference onnu paranju tharamo. confused between those two. georoof nalla thermal insulation undennokke parayunnu.
Concrete roof cheythathinu shesham truss cheythaa temp. kurayumallooo theerchayayum.... Budget veedin nan upadeshikila....
Informative video👏
tuffen glass നെ കുറിച്ച് Video ടാമോ
Sure... Planning for a visit
Can you please add english subttles. you videos are so creative and educational
Thankyou for your message... I am trying for a person to add subtitles...
Sir.. 1000 sf veedu sealing ഓട് ഇടാതെ ചെയ്യാൻ approximate cost ഒന്നു പറയാമോ pls
depends on rood sir...
Budget oriented ആയിട്ടാണ് ഈ Roof പലരും ചെയ്യുന്നത് ... അതവാ അതിക Budget ഇല്ലാത്തവർ .... അത്തരത്തിൽ ഉള്ളവരുടെ വീട്ടിൽ കള്ളൻ കയറിയിട്ട് എന്ത് കിട്ടാനാ ....
പിന്നെ ഒരു വീടിൻ്റെ തന്നെ Public Space ൽ 360 X 220 Size ൽ ഒരു plain toughen glass ചെയ്തു ....അതിനെന്ത് Safety ആണെന്ന ചോദ്യത്തിന് client കൊടുത്ത മറുപടി ...." ആ Glass നശിപ്പിച്ചിട്ട് ഉണ്ടാകുന്ന നഷ്ട്ടത്തേക്കാൾ വലുതൊന്നും ഇവിടുന്ന് കൊണ്ട് പോയിട്ട് ഉണ്ടാകാനില്ല.....
ഒരുപാട് നന്ദി 🌹🌹🌹
Sir 1000 square feet 2 പർലിൻ ചെയ്യാൻ ഏകദേശം എത്ര cost വരും
Filler slab roofing നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
Sure
ഉപകാരപ്പെടുന്ന വീഡിയോ ....നന്ദി
Truss റൂഫിൽ എലെക്ട്രിക്കൽ വർക്ക് എങ്ങനെ ആണ് ചെയ്യുന്നത്
Your videos are very informative, thanks for the information sharing. One question, for contemporary flat roof elevation in kerala, what is the best way to reduce heat transmission to inside building?
Plan accordingly to provide living space with max shades
False sealing pole olla karyangal ingane olla sealing olla roomil install cheyyan pattuo?
Air conditioners use cheyan pattuo inganathe sealing olladath?
shinoob sir! Your contents are really worthy!
❤❤❤🙏🙏🙏
ജി ഐ ഷീറ്റ് ഉപയോഗിച്ച് പണിയുമ്പോൾ മഴ പെയ്യുമ്പോൾ ഭയങ്കരശബ്ദം ആയിരിക്കും അപ്പോൾ സീലിംഗ് ഓട് ചെയുമ്പോൾ ശബ്ദംകുറയുമോ
Theerchayayum... Mazhayath oru video cheyaaam...
Chetta randaamathe nila aadhyam sheet ittathinu shesham pinneed chumar ketti room aakkunnathinu problem undo ...
കാണാന്‍ ആഗ്രഹിച്ച വീഡിയോ
❤❤❤
Very informative video ...thank you for your effort sir....
🙏🙏🙏🙏♥️♥️♥️♥️
Very informative
please a vedio regarding ferrocement technology espicially ferrocement roof
Sure
A very good informative video about Truss work. Thanks for this video.
❤❤
Thank you for the requested video
വളരെ ഉപകാരം.
❤❤❤
താങ്ക്സ് സർ .... എന്റെ ഒരു ഫ്രണ്ട് പറയുന്നു ട്രേസ് വർക്ക് ചെയ്താൽ ഒരു കുഴപ്പം ഉണ്ട് കാറ്റ് വന്നാൽ പലയിടത്തും ട്രേസ് കാറ്റിൽ പറന്ന് പോയിട്ട ഉണ്ട് എന്ന് ....അതിനെ കുറിച് പറയുമോ ?
I have already done truss work in 2012 March on the terrace to protect from direct sun, that time the entire truss work and tile laying costed me 7+ lakhs. Now I am looking for an alternative roofing to reduce the weight load and sound ofthe rain, I found that the cost has gone up so much that the quotation I have received is 6 to 10 lakhs. So I have decided to go with new mangalapuram tiles. What is your opinion on this? Also let me know if there is any cheaper alternative, less weight and sound.
Hi.. I have heard of some Nano tiles... Dont have clear idea of it...
@@AtticLab I have evaluated this too, the problem is that the nano tiles companies don't have standard mangalapuram tiles purlin distance and I have to modify the truss work again. The cost then goes up. The roof has different purlin measurement to suit their product.
You can go with sandwich panel roof sheet, which will reduce heat and sound
Roofing pipe ethu brand aanu use cheyyunnathu & gage
Appolo or Tata depending om budget
Truss cheyunnnth ozivakunnth safety korv kond alla bro mollill anthellum veen ath pottunnath pottunnath kondannn
Thenginte chottil kondupoyi vachal thenga veezhum... Allathe verentha veezhunnath...
@@AtticLab 😂👍
@@AtticLab ath thane Ann prshnm ake 2 sent sthalvum und 2 thengum anth cheyana
ട്രെസ്സ് ചെയ്ത വീടിനു ഏദ് രീതിയിലുള്ള സീലിംഗ് ആണ് നല്ലദ് ,plz reply
Truss roofinte adiyil ceeling jypsam board vechu cheyithal problem akumo flat concrete cheyithittu athinte mukalil slope roof Truss work cheyyunnathalle kurachude nallath
My work is progressing as same idea
Excellent presenration.
Acp fabricated car porch ne kurichum cheyyamo?
Sure
can you please do a series on sandwich puff panel, rockwool sandwich panel for roof including r value and drift in r value over time and economic aspects of it
Sure
ചൂട് കുറയ്ക്കുവാൻ വേണ്ടി Top Roof നും cealing Tile നും ഇടയിൽ ഇടുന്ന ഷീറ്റ് എത് Meterial ആണെന്ന് പറഞ് തരാമോ
Bro
Tiny hom
Spare allathe permanent home oru familykk pattunna rethyil cgeyyan pattumo
നമസ്കാരം.
തകളുടെ വീഡിയോസ് വളരെ വിലപ്പെട്ടതും. ഇൻഫർമേടിവേയും ആണ്... ആയതുകൊണ്ട് അതിന് ആദ്യം നന്ദി പറയട്ടെ.. ഈ വീഡിയോയിൽ വന്ന ഒരു സംശയം... ഒരു പർലിനിൽ വിരിക്കാമെന്നു പറഞ്ഞിരുന്നല്ലോ.അത്തരത്തിൽ ഉള്ള സെലിംഗ് ടൈൽസ്ന്റേം,റൂഫിങ് ടൈൽസ്ന്റേം അളവ് ഒന്ന് പറഞ്ഞു തകരാമോ? 2 ടൈൽസും തമ്മിൽ മാച്ച് ആവണ്ടേ.. അതിന് വേണ്ടിയാ...🥰
Could leakages happen due to rainwater if we are using double layer?
No sir…
Sir,
ഇങ്ങനെ truss work ചെയ്ത് നാ ടൻ ഓട് വിരിച്ച് നാലുകെട്ട് ആയിട്ട് പണിയാൻ ഉദ്ദേശിക്കുന്ന വീട്ടിൽ മച്ച് ന് മരം ഉപയോഗിക്കുന്നതിനുപകരം സ്ട്രോങ്ങ് ആയി ഉപയോഗിക്കാൻ പറ്റുന്ന മെറ്റീരിയൽ പറയാമോ.. മുകളിൽ store ആയി ഉപയോഗിക്കുകയും മുകളിൽ നടക്കുകയും വേണം please...
V board പറ്റുമോ...
Cement Board is good Option sir…
നന്ദി സർ....
Great explanation .... Thanks for the video ... Last double roof parlin square feet rate mention cheythillallo ...
വളരെ നല്ല ചാനൽ
Sir, ingane truss work cheyumpo roomn akath mazha peyyumpoyoke sound indakumo ? compared to cocrete?
Ceiling tile itaal no problem...
Ceiling nte Gap il heat insulation material ethaanu prefer cheyyunat.?
Insu sheet
Ende e oru doubts clear ayi kitti.. thank you so much
❤❤❤❤
Ceiling cheyathe idakk gi ketti gap kurakkan pattile?
അടിപൊളി 👌👌🙏🙏🙏സൂപ്പർ
❤❤❤
താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ്, പക്ഷെ അത് കൺവേ ചെയ്തതിൽ പിഴച്ചു എന്നാണ് തോന്നുന്നത്.
സക്വയർ ഫീറ്റിന് 50 രൂപ ശരാശരി വ്യത്യാസം വരുമ്പോൾ 1000 Sq ft മെഷറിങ്ങ് ഏരിയവരുന്ന ഒരു tress കോൺക്രീറ്റ് ചെയ്യുമ്പോൾ അതിലുമേറെ കുറവായിരിക്കും. തിരിച്ചു പറഞ്ഞാൽ കോൺക്രീറ്റ് ഏരിയയേക്കാൾ കൂടുതൽ ഏരിയ ട്രെസ് വർക്കിൽ കണക്കാക്കും. അപ്പൊ ഏകദേശം 45,000 രൂപ മുതൽ 65,000 രൂപ വരെയാണ് പരമാവധി വരാവുന്ന വ്യത്യാസം. A tress ന് എട്ടുകാലി, കടന്നൽ മുതലായ ജീവികളുടെ ശല്യം, പൊടി എന്നിവ കൂടുമെന്നതിനാൽ തന്നെ ക്ലീനിങ്ങ് ഭാവിയിൽ ഒരു ഗുരുതര പ്രശ്നമായിരിക്കും. ഹൈറ്റ് കൂടുതലാണെന്നതും പരിഗണിക്കണം. അതോടെ താഴെ ഒരു ഫാൾസ് സീലിങ്ങ്, മെസ നൈൻ ഫ്ലോർ കൂടി ചെയ്യേണ്ടി വന്നാൽ വീണ്ടും ചിലവ് കൂടും. ഇനി പകരം ഇപ്പറയുന്ന 50,000 രൂപ കൂടുതൽ കൊടുത്ത് കോൺക്രീറ്റ് ചെയ്താൽ ഓപ്പൺ ടറസ് ഉപയോഗിക്കാം, ഭാവിയിൽ മുകളിലേക്ക് പണിയാം, ക്ലീനിങ്ങ് എളുപ്പമാണ്, സേഫ്റ്റി കൂടുതലാണ് തുടങ്ങി ഏറെ ഗുണങ്ങൾ ഉണ്ടല്ലോ. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന മിക്കവാറും ആളുകൾക്ക് കുറഞ്ഞ ഭൂമിയേ കാണൂ.അങ്ങിനെയെങ്കിൽ പരമാവധി സ്ഥലം ഉപയോഗിക്കാവുന്ന ഓപ്പൺ sറസ് തന്നെയായിരിക്കില്ലേ നല്ലത്. 50,000 രൂപക്ക് 1000 ടqft കൂടി സ്ഥലം വാങ്ങുന്നത് പ്രായോഗികമല്ലല്ലോ. ഓപ്പൺ ടറസിൽ കൃഷി വരെ ചെയ്യാം.
ഒരു ശരാശരി മലയാളി ഇങ്ങനെയേ ചിന്തിക്കൂവെന്നാണ് എനിക്കു തോന്നുന്നത്.
2 nila ulla veedinte mukalekk veendum paniyaan bidgetedaayotulla saadharana malayaali uddeshikkarilla.... 🙏🙏🙏🙏
@@AtticLab🙏❤️🙏 പിന്നീട് ആവശ്യമെങ്കിൽ എടുക്കാനുള്ള ഓപ്ഷൻ ഉണ്ടെന്നാണ് ഉദ്ദേശിച്ചത്.ബഡ്ജറ്റ് വീട് വക്കുന്ന ആൾക്ക് ഒരു കാലത്തും ഗതി പിടിക്കില്ലെന്ന് കരുതാമോ?😉 അഥവാ.. ഗതിപിടിച്ചില്ലെങ്കിൽ വീട് വിൽക്കേണ്ടി വരുന്ന ഒരു സാഹചര്യം കൂടി കണക്കിലെടുക്കണം(ഒരു മാറ്റം ആവശ്യമായി തോന്നിയാലും).ട്രെസ്സ് വർക്ക് ചെയ്തതും കോൺക്രീറ്റ് ചെയ്തതുമായ വീടുകളുടെ വിൽപന വിലയിൽ ഉണ്ടാകുന്ന വ്യത്യാസം കണക്കാക്കൂ. ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ഇതെല്ലാം കണക്കിലെടുക്കണ്ടേ? അങ്ങിനെ ചിന്തിച്ചാൽ 50,000 ഒരു വലിയ കൂടുതലാണെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് അങ്ങിനെയൊരഭിപ്രായം പറഞ്ഞത്. ഇനിയൊരു വീട് വക്കുമെന്ന് കരുതാത്തതു കൊണ്ട് (ഇത് മൂന്നാമത്തേതാണ്, ആദ്യ രണ്ടെണ്ണം വിറ്റിട്ടാണ് കേട്ടോ) ഞാൻ താങ്കളുടെ സ്ഥിരം കാഴ്ചക്കാരനല്ല. വീട് വച്ചിട്ട് മൂന്നുവർഷത്തിലേറെയായി. പണിത സമയത്ത് നല്ല പണി കിട്ടുകയും ചെയ്തിരുന്നു. അതു കൊണ്ട് തന്നെ അന്ന് താങ്കളുടെ വീഡിയോകൾ കണ്ടിരുന്നുവെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. താങ്കളുടെ പ്ലാനിങ്ങിലെ ഡീറ്റെയിലിങ്ങും സ്പേസ് യൂട്ടിലൈസേഷനും ഇംപ്രസീവാണ് പ്രശംസാർഹമാണ്. അങ്ങനെയുള്ള താങ്കൾ അപൂർണ്ണവും അവ്യക്തവുമായ ഒരു വീഡിയോ ചെയ്തു എന്ന നിലയിൽ തോന്നിയ വിഷമം കൊണ്ടാണ് പ്രതികരിച്ചത്. ഒരു ശരാശരി മലയാളി ഏതെങ്കിലും എഞ്ചിനീയർ /ആശാരി നൽകുന്ന പ്ലാനിൽ സ്വന്തം മേൽനോട്ടത്തിൽ കൂലിക്കോ കോൺട്രാക്ടറെ വച്ചോ ആണ് പണിയിക്കുന്നത്. സോ താങ്കൾ പറഞ്ഞ രീതിയിൽ പണിയുമ്പോൾ വലിയൊരു സാമ്പത്തിക ലാഭം കിട്ടുമെന്ന് കരുതുന്നില്ല.
ദെൻ താങ്കളുടെ വീക്ഷണം തെറ്റാണെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞു വന്നപ്പോൾ വശപ്പിശകുണ്ടെന്നേ പറഞ്ഞുള്ളൂ. വിഷമിപ്പിച്ചുവെങ്കിൽ ക്ഷമിക്കുമല്ലോ 🙏❤️
ഒരു കാര്യം ചോദിച്ചോട്ടെ? കുറേക്കാലമായുള്ള ആശയമാണ്. സാധാരണ ഗതിയിൽ ബഡ്ജറ്റ് വീടുകളുടെ റൂമുകളും മറ്റും ചെറുതായിരിക്കുമല്ലോ. ആ നിലക്ക് ശാസ്ത്രീയമായി പണിയാവുന്ന ഏറ്റവും കുറഞ്ഞ തിക്നെസ്സിൽ സ്റ്റോപ്പ് റൂഫ് വാർക്കുന്നുവെന്ന് കരുതുക. മുകളിൽ സിമന്റ് ഫിനിഷ് ചെയ്ത് ടെറാക്കോട്ട (ഉദാ:) പെയിന്റിങ്ങ് ചെയ്യുന്നു. താഴെ പ്ലാസ്റ്ററിങ്ങ് ചെയ്യുന്നില്ല. എന്നിട്ട് ജിപ്സം ഫാൾസ് സീലിങ്ങ് (ഫ്ലാറ്റ്) ചെയ്യുന്നു.അങ്ങനെയെങ്കിൽ ട്രെസ്സ് വർക്കുമായി കോസ്റ്റിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ?
താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടുമല്ലോ.. ❤️
ഹൃദയം നിറഞ്ഞ ആശംസകൾ...
സ്നേഹത്തോടെ..
Chetto, ഈ Purlins Channel-section kodukkamo? Cost കുറയുമോ?
Box purlin weld ആണോ rafteril Or bolted?
Cheyyam
Informative,,thank you sir!👍👍
Pls do a video on nano ceramic roof tiles..
👍
Good information. നമുടെ നാട്ടിൽ 3-4 മാസം മഴ ആയത് കൊണ്ട് ഈർപ്പം തട്ടി ഫാബ്രിക്കേഷൻ റസ്റ്റ് വരാൻ സാധ്യതയുണ്ടോ
No
Sir truss work cheyda roomil AC kodukkaaan kayiyumo???
Pls explain
Kazhiyum...
@@AtticLab can u explain??
Mazha petyumbo sound undavumo..??
Theatre roominu ithu cheyyan patto?
No. U must do false ceiling... Etc
സെറാമിക് ഓട് + സീലിംഗ് ടൈൽ സിംഗിൾ purlingil ചെയ്യാൻ കഴിയുമോ?
സെറാമിക് ഓടിന്റെ ഗ്രിപ് കുറയുമോ?
ചുമര് concrete ആയാൽ, അതിന് മുഗള്‍, steel truss roof ചെയ്യാൻ പറ്റുമോ?
Yes... Sure...
Impressed by the truth!!!!
🙏🏻🙏🏻
എലികളുടെ ശല്യം ഉണ്ടാകുമോ? ഉണ്ടെങ്കിൽ എങ്ങനെ ഒഴിവാക്കാം...
Full close cheyyanam...
നിങ്ങൾ മുൻപ് ഒരു വിഡിയോയിൽ പറഞ്ഞിരുന്നു കട്ടിൽ ബ്രിക്ക് വെച്ചു ചെയ്യാൻ ആണ് പ്ലാൻ എന്നു അതിന്റെ detail ഒന്നു വിഡിയോയിൽ ഉൾപ്പെടുത്താമോ. റൂമിൽ അതുപോലെ ഡ്രോയർ ഉള്ളപോലെ സിമന്റ് ഫെറോസമെന്റ് സ്ലാബിൽ ഫിക്സഡ് ആയി കട്ടിൽ ചെയ്താൽ അത്രയും ഏരിയ ടൈൽസ് ഒഴിവാക്കാമല്ലോ .
Theerchayayum....
Ee roof porathu sheet idal Bhayangara noise alle mazha time?? Oru nalla quiet space kitto rain time ??
This is kot sheet
@@AtticLab what is this kot sheet. Never heard of it. Is it aluminium sheet ? Do you have Google link about that ?
Ciment board ney kurich parayo
Already done a video
Pls do a video about budget friendly flooring options
Sure
Sir bedroom jsw sheet ഇൽ ആണ് ചെയ്തത്, ചൂട് വളരെ കൂടുതലാണ്, കുറക്കാൻ ഏത് seling ആണ് നല്ലത്
Use insu sheets before ceiling
Ee rand odintem idayil jeevikal kood kuttumo pamb varumo
Pambin access undakumo ithrem ht. Il???
@@AtticLab thanks for reply
Ithe double tile roofing thazhe cheythal pamb varan sadhyatha kuduthalundo?pambinr valare adhikam pedikkunna oralan njan
Ceiling ഓട് nnmukalil nadan odd ittal cost kurakkan kazhiyille ithu safe aano
Yes sir....
Kathirunna video
E randu layerint idayil rockwool insulation kodukan patumo? Heat insulationu?
Huge cost varum...
Bro .sandwitch panel oru option alle.atinte vedio cheyamo
Sure
Flat aayi trus roof cheyyan pattumo. My home is double storied flat roofed. Leakage problem
Cabt use roof tile...
Hi
Njan prasanth trivantrum
Veedinu basement ittitund, tiled roof aanu cheyunnath, work 1 month inakam start cheyyum. Thangalude number onnu tharamo, kurach doubt clear cheyyanam plz help
thanks for this video 👌.
Good subject..useful one👍
❤❤❤❤
Rat um mattu izhajenthukkalum keri irikkille ?
Ithuvare undayitilla
ഈ വീഡിയോ ചാനൽ തുടങ്ങിയ കാലം മുതലേ റിക്വസ്റ്റ് ചെയ്തിരുന്ന ആളാണ് ഞാൻ 🥰🥰
Thanks for the detailed information ❣️❣️🙏🙏
❤❤❤❤❤ thankyou bro
Mazhakkalath vellam roomilekku veezhuvo?
Crisp and clear...
❤❤❤🙏
Sir is possible to do interior with gypsum boards where the truss works roofing is done?
ഡബിൾ പാർലിംഗ് ചെയ്യുമ്പോ എലി അതിനകത്തു കയറാൻ ഉള്ള ചാൻസ് ഉണ്ടല്ലോ കഴിക്കോളിന്റെ ഇടയിലൂടെ പ്രാണികൾ കയറാതിരിയ്ക്കാൻ എന്താ ചെയ്യുന്നേ
Gapillathe nannayi cbeyyan pattum...
Very informative video. I wish to do the same in . If you have any contacts of person who can do this work in trivandrum please do let me know. Thanks
ഞാൻ പുതിയ വീടിന്റെ കോൺക്രീറ്റിംഗ് പൂർത്തിയാക്കി. Truss Roof ചെയ്യണമെന്നുണ്ട്. Design ചെയ്യാൻ സാറിന്റെ സഹായം കിട്ടാൻ എന്ത് ചെയ്യണം ....
Info@atticlab.in
Chetta crystal sheet aana nallathu atho sada polycarbonate sheet aano nallathu panikaar paranju crystal sheet nallathu athu last cheyumennu ethayalum cash mudakunne Alla please reply chetta
Hello sir need some advice from your side , I'm a fresher architect , right now I'm in a middle of building a house , from my initial design I planned of using truss fabrication , now as we all know the rate have gone High. I m a little confused should I go with truss roof or should I change it to RCC slope roof . plz it would really help if you reply back
Thank you sir very informative 🙏
👍👍👍
Valuable information ❤️
Sandwich sheet use cheythal temp. Iniyum kurayille?
Budget concern illenkil no issues...